Comedy Utsavam│Flowers│Ep# 119

Поделиться
HTML-код
  • Опубликовано: 4 окт 2024
  • Flowers - A R Rahman Show,
    Book your Tickets Here - goo.gl/UyAqLx
    -~-
    Watch Flowers TV Live On Your Mobile For Free!!!
    Download HomeMazala - goo.gl/iGVJw2
    Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.co...

Комментарии • 983

  • @trendz03
    @trendz03 6 лет назад +486

    പക്രു ചേട്ടന്റെ പക്വൊതയാർന്ന അഭിപ്രായം പറയൽ ഇഷ്ടമുള്ള എത്ര പേർ ?

  • @ശ്രീരാജ്s
    @ശ്രീരാജ്s 6 лет назад +45

    അശ്വിൻ ഒരു രക്ഷയില്ലാത്ത മിമിക്രി ആർട്ടിസ്റ്റ് ആണ് ഞാൻ കുറേ കണ്ടിട്ടുണ്ട് പുള്ളിയുടെ വീഡിയോസ്... അശ്വിനെ കൊണ്ടുവന്ന ഉത്സവം നടത്തിപ്പുകാർക്ക് അഭിനന്ദനങ്ങൾ 👍👍👍

  • @yasi379
    @yasi379 6 лет назад +61

    അശ്വിൻ കുമാർ വേറെ ലെവൽ.എടുത്ത ശബ്ദങ്ങൾ എല്ലാം കിടിലൻ 👌
    അദ്ദേഹം പറഞ്ഞത് പോലെ ഇന്ന് ഒരു മലയാളിയും കോമഡി ഉത്സവം കാണാതെ ഉറങ്ങാറില്ല 😍

  • @patriotindia4904
    @patriotindia4904 6 лет назад +21

    അശ്വിനെ ആ സീറ്റിൽ സൂപ്പർഗ്ലു ഇട്ട് ഒട്ടിച്ചു വെക്കു അവനെ വിടല്ലേ ഭീകരൻ ആണവൻ കൊടും ഭീകരൻ 😊😊😊😊
    Great performance brother ashwin 👍👍👍👍

  • @nidhilinraj7897
    @nidhilinraj7897 6 лет назад +46

    പക്രു ചേട്ടാ... നിങ്ങളെ പക്കമില്ലായ്‌മ.. ഞങ്ങൾ മറന്നിരിക്കുന്നു... ഒരു ദിവസം ആ കാഴ്ച്ച ഇല്ലാത്ത കുഞ്ഞിന്റെ അടുത്ത് വന്നപ്പോഴാണ് ഞാൻ ഓർത്തത്... കാരണം .. നിങ്ങളെ മനസിന്റെ നന്മയും... മനുഷ്യനെ മനസിലാക്കാനും ... ചിന്തിക്കാൻ കഴിയുന്ന ഒരു വ്യക്തി കൂടിയാണ്...
    പിന്നെ കോമഡി ഉത്സവവും... നിങ്ങളും.. ഞങ്ങളും തമ്മിൽ ഒത്തിരി അടുത്തു പോയി... thanx for all ബ്രോ....സ്

  • @malayaleezown9610
    @malayaleezown9610 6 лет назад +79

    മിഥുൻ ച്ചേട്ടനാണ് കോമഡി ഉത്സവത്തിന്റെ തൂണ്... പ്രവാസികളുടെ ഇഷ്ട പരിപാടി ...
    ശെരിയല്ലേ ഫ്രണ്ട്‌സ്💕❣💜💘

  • @anandunair1312
    @anandunair1312 6 лет назад +53

    സിനിമ പ്രമോഷൻ കൊള്ളാം എന്ന് വെച്ച് ആ കണ്ണ് ഇറുക്കുന്ന കൊച്ചിനെ ഇതിലെങ്ങും കൊണ്ടുവരല്ലെ....... ##support ചെയ്യുന്നവർ Like അടി👍👍👍

  • @subinsurendren820
    @subinsurendren820 6 лет назад +7

    അശ്വിൻ ചേട്ടാ അടിപൊളി ആണ് ധോനിയെ ഒക്കെ ആദ്യമായി അനുകരിക്കുന്നത് കേൾക്കുന്നതാണ് വിസ്മയിപ്പിച്ചു ശെരിക്കും അനുഗ്രഹീതനായ കലാകാരൻ #Hatz off

  • @shemievanss6642
    @shemievanss6642 6 лет назад +50

    പ്രവാസികൾ മാത്രമല്ല നുമ്മ സ്വദേശികൾക്കും ഏറെ പ്രിയം ഈ കോമഡി ഉത്സവം 😍😍😘

  • @Robin-vv5lt
    @Robin-vv5lt 6 лет назад +82

    ദുൽക്കറിന്റെ ഇതുവരെ വന്ന ഏറ്റവും നല്ല ഡബ് വോയ്സ്...👌👌😍...
    നിങ്ങൾക്ക് എന്ത് തോന്നുന്നു???

    • @shabithpn7134
      @shabithpn7134 6 лет назад

      Nooo

    • @ambikak3341
      @ambikak3341 6 лет назад

      Ofcrs. Nannayitund.

    • @Robin-vv5lt
      @Robin-vv5lt 6 лет назад

      Farhaan ✔️ ethu episode aanennu ഓർക്കുന്നുണ്ടോ?

    • @satheeshn6903
      @satheeshn6903 6 лет назад

      അല്ല മുമ്പ് ചെയ്തിട്ടുണ്ട്

  • @chethanaraman1666
    @chethanaraman1666 6 лет назад +54

    അശ്വിൻ കുമാർ റോക്ക്സ്.....
    പിന്നെ നമ്മുടെ നാട്ടാരൻ അരുൺ (ദുൽകർ പൊരിച്ചു ) ❤❤ ആശംസകൾ.
    അനഘ കുട്ടി സൂപ്പർ...

    • @jbfamvlogss
      @jbfamvlogss 6 лет назад

      Chethana Raman എന്റേം നാട്ടാരൻ

  • @HalaMadrid0071
    @HalaMadrid0071 6 лет назад +88

    Saudi Arabia Boys and Girls 😍😍😍😍😍😆

  • @rooneyshereef7388
    @rooneyshereef7388 6 лет назад +161

    പെണ്ണിനു പകരം കോമഡിയെ സ്നേഹിച്ച ആണുങ്ങളുടെ സാമ്രാജ്യം
    *Comedy_utsavam*
    Adikk machaanmare like

    • @sarajohonmvk3623
      @sarajohonmvk3623 6 лет назад +1

      Muhammed Shereef 03 sathiyam bro enikum ningaloke kuriche angana thonniye

    • @shafeekkottol7468
      @shafeekkottol7468 6 лет назад +3

      അവിടെ ഒരു പെണ്ണ് ഇല്ല ..അതാണ് അവരുടെ വിജയം

    • @sarajohonmvk3623
      @sarajohonmvk3623 6 лет назад

      Shafeek Kottol ere kure

    • @devudevutty6180
      @devudevutty6180 6 лет назад +1

      ennnalllum.... oro kalakaranmarudey vijayathinu pinnillum oru .pennudennna kariyam.... marakkalluu.... machaaa

    • @rooneyshereef7388
      @rooneyshereef7388 6 лет назад

      Sara johon Mvk
      Njan ettavum ishtapedunnath ningale pole ulla frndsine aannu

  • @explore808
    @explore808 6 лет назад +7

    Ashwin kumar vere level aanalle👍👌👍👌👍👌👍👌

  • @രഞ്ജിനിരതീഷ്

    അശ്വൻ ചേട്ടാ ഹാറ്റ്‌സ്‌ ഓഫ് യു..... അനഘ കുട്ടീ ഉമ്മാ ...... അരുൺ സ്‌പോട് ഡബ്ബിങ് മനോഹരമാക്കി .....👍🏻👍🏻👍🏻

  • @navaskumily8447
    @navaskumily8447 6 лет назад +8

    അശ്വിൻ ഒരു ഉഗ്രൻ ആക്ടർ ആണ്

  • @inspirejesters3156
    @inspirejesters3156 6 лет назад +188

    മിഥുനെ ഇഷ്ട്ടപെടുന്നവർ ഇവിടെ ലൈക്ക് അടിക്കുക...

  • @sudheeshshabs8668
    @sudheeshshabs8668 6 лет назад +113

    ചില ശലഭങ്ങളുണ്ട് .😘
    അവയുടെ പുറകെ നമ്മളെ
    നടത്താതെ തന്നെ 😘
    പതിയെ വന്ന് നമ്മുടെ
    തോളത്ത് ഇരിക്കുന്നവർ .😘
    അവയുടെ സാമിപ്യം
    നമ്മളെ ഒരുപാട് സന്തോഷിപ്പിക്കും .😘
    നമ്മുടെ മിഥുൻ ചേട്ടായി 😘
    അതിനു ഒരു ഉദാഹരണം ആണ്.😘
    കെട്ടിപിടിച്ച് തോളത്ത് തട്ടിയുള്ള
    ആ ആശ്വസിപ്പിക്കൽ മതി.😘😘
    എല്ലാ ടെൻഷനും മാറാൻ .😘😘
    😘😘കോമഡി ഉത്സവം ഇഷ്തം😘😘

  • @hubuscreations6801
    @hubuscreations6801 6 лет назад +48

    ഹരീഷ് കണാരനെ കൊണ്ട് വരണമെന്ന് ആഗ്രഹമുള്ളവർ 👉👍👍

  • @shihabv1665
    @shihabv1665 6 лет назад +9

    ഒരുപാട് ചാനലുകളുണ്ട് എന്നാൽ അതിൽ ന്നല്ലാം വ്യത്യസ്ഥമാണ് ഈ പ്രോ ഗ്രം ഇതിന്റെ അണിയറയിൽ ഉള്ളവർക്ക് അഭിനന്ദനങ്ങൾ Sp Thnks മിഥുൻ

  • @lalnallath
    @lalnallath 6 лет назад +4

    Ashwin thakarthu...outstanding performance.....

  • @refileo3953
    @refileo3953 6 лет назад +26

    അശ്വിൻ അണ്ണൻ പൊളിയാ വൻ പൊളി😘

  • @reniraghvn
    @reniraghvn 6 лет назад +9

    Aswin Baai, ingalu oru prasthaanam thannaanu baai. Super. Perfection in all the tones. Great

  • @vishnuv2144
    @vishnuv2144 6 лет назад +90

    കോമഡി ഉത്സവത്തിന്റെ ഏറ്റവും മികച്ച സംഭാവന എന്നത് മിഥുൻ എന്ന ovaracting ഇല്ലാത്ത അവതാരകൻ ആണ്...😚😚😚😚

  • @adarshn534
    @adarshn534 6 лет назад +23

    അശ്വിൻ ചേട്ടൻ സൂപ്പർ😘
    മുത്ത്😘😘😘😘😘ufff

  • @jishodaniel4035
    @jishodaniel4035 6 лет назад +12

    ഇത്രേം നാളുകൾ കണ്ടതല്ലലെ മിമിക്രി......
    Aswin hatsoff man

  • @iqbalkana9622
    @iqbalkana9622 6 лет назад +3

    aswin polichu bro endor talent 👍👍👍

  • @dipumon.k.s4964
    @dipumon.k.s4964 6 лет назад +5

    അശ്വമേധ എപ്പിസോഡ്... തുടരും..👌👌👌 അശ്വിന്‍ ചേട്ടന്‍ വന്‍ പൊളി.... 👍💘👌

  • @salmansalman-up3eq
    @salmansalman-up3eq 6 лет назад +16

    അനഘ മോളുടെ ഡാന്‍സ് ഇഷ്ട്ടപെട്ട എത്ര പേര്‍?

  • @sandeepsunny2985
    @sandeepsunny2985 6 лет назад +56

    യൂറ്റൂബിൽ കാത്തിരുന്നു കാണുന്ന ഒരേ ഒരു പ്രോഗ്രം

  • @ramakrishnan1231
    @ramakrishnan1231 6 лет назад +19

    Aswini chetta.. you are superb . Such a talented personality. All the best !

  • @shefeeqkhan8146
    @shefeeqkhan8146 6 лет назад +11

    Ashwin kumar outstanding 👍🏻👍🏻👍🏻

  • @ligitharajesh2829
    @ligitharajesh2829 6 лет назад +3

    അനഘാദിനേശൻ സൂപ്പർ പെർഫോമൻസ് .ദൈവം രക്ഷിക്കട്ടേ .ഏതായാലും സാധാരണക്കാരായ ഞങ്ങളേക്കാളൊക്കെ ഒരു പാട് കഴിവ് മോൾക്കുണ്ട് .ഈശ്വരൻ മോൾടെ കൂടെ ഉറപ്പായും ഉണ്ട് .

  • @anas-ni4ux
    @anas-ni4ux 6 лет назад +58

    ഉത്സവ നടത്തിപ്പുകാരനെ ഇഷ്ടമുള്ളവർ ലൈക്ക് അടിക്കു...

  • @kuttymankarumkutty2802
    @kuttymankarumkutty2802 6 лет назад +7

    ഹരിശ്രി അശോകന്‍ ചേട്ടനെ ഈ വേദിയില്‍ കാണുവാന്‍ ആഗ്രഹമുണ്ട് ...സാധിച്ചു തരുമോ ....?

  • @shafihasa
    @shafihasa 6 лет назад +3

    ആരും അറിയാതെ പോകുന്ന കലാകാരന്മാരെ ആദരിക്കുന്ന കോമഡി ഉത്സവത്തിന് ഒരായിരം ഉമ്മകൾ😘😘😘😘😘

  • @Akarsha888
    @Akarsha888 6 лет назад +52

    ഇനിയും കൊതിയോടെ കാത്തിരിക്കാം ഞാൻ
    കോമഡി ഉത്സവം കാണാൻ
    പ്രാണനിൽ പ്രിയമോടെ ചേർത്തിടാം ഞാൻ ഓരോ പ്രിയ മിത്രങ്ങളേയും
    ഇഷ്ട്ടം ഇഷ്ട്ടം ഇഷ്ട്ടം
    45 മിനിറ്റ് മറ്റൊരു ലോകത്താരുന്നു
    ഒരുപാടിഷ്ട്ടം
    🌷🌷💞💞💞💕💖💗💗💖💞🌷🌷💜💜🌹💚💚💚💚🌹💜🌷🌷💞💕💖💗💗💗💗💖💕💞🌷🌷💜💜🌹🌹💚💚💜🌷💞💕💖💖💗💗

    • @sarajohonmvk3623
      @sarajohonmvk3623 6 лет назад +1

      Akarsha ആകർഷ kollallo sis kavitha

    • @Akarsha888
      @Akarsha888 6 лет назад

      Sara johon Mvk ഇത് ചുമ്മാ ..😂

    • @sarajohonmvk3623
      @sarajohonmvk3623 6 лет назад +1

      Akarsha ആകർഷ apm nannayi ezhuthuvo? Good habit

    • @sarajohonmvk3623
      @sarajohonmvk3623 6 лет назад +1

      Study or work?

    • @Akarsha888
      @Akarsha888 6 лет назад +2

      Sara johon Mvk വർക്ക് ചെയ്യുന്നു ഇസ്രയേലിൽ
      ruclips.net/video/any60tatYA4/видео.html...
      facebook.com/profile.php?id=100010840211737
      ഈ ലിങ്കുകൾ നോക്കിയാ ..എന്നെ മനസ്സിലാക്കാം ട്ടൊ

  • @hashimka
    @hashimka 6 лет назад +10

    വിനോദ് കെടാമംഗലം ... കഥാപ്രസംഗം കിടുക്കി ... രോമം എഴുന്നേറ്റു ശരിക്കും ... രമണനും മദനനും കണ്‍ മുന്നിലേക്ക് വന്ന പോലെ ..

  • @rennyraphel616
    @rennyraphel616 6 лет назад +10

    അനഘകുട്ടീ super അടിപൊളി ഒന്നും പറയാനില്ല jpg bichukuttanchettan

  • @MrMufeedkhan
    @MrMufeedkhan 6 лет назад +4

    അശ്വിൻ എന്ന മഹാ വിസ്മയം . എവിടെ ആയിരുന്നു ഇതുവരെ. അശ്വിൻ ചേട്ടനെ പെർമനന്റ് ആക്കിക്കോ....

  • @muhaiminmalppuram9620
    @muhaiminmalppuram9620 6 лет назад +32

    മിഥുൻ ചേട്ടനെ ഇഷ്ട്ടമുള്ളവര് ഇവിടെ ലൈകിക്കോ.......

  • @mansoormansoor463
    @mansoormansoor463 6 лет назад +3

    ഇത്രയും മനുഷ്യത്വം കാണിക്കുന്ന ഒരു ടിവി പ്രോഗ്രാം വേറെ ഉണ്ടാവില്ല

  • @anas_kr
    @anas_kr 6 лет назад +4

    അശ്വിൻ ചേട്ടൻ പൊളിച്ച്‌

  • @shaf1474
    @shaf1474 6 лет назад +6

    അശ്വിൻ , you are great

  • @shaasharath8426
    @shaasharath8426 6 лет назад +6

    അരുൺ നമ്മുടെ നാട്ടുകാരൻ കാസറഗോഡ് 😎😎😎dq സൂപ്പർ ബ്രോ

  • @mujeeb123456able
    @mujeeb123456able 6 лет назад +1

    എന്റെ അശ്വിൻ ചേട്ടാ.... നിങ്ങളൊരു മഹാ സംഭവം തന്നെ.... പൊളിച്ചു...ഉമ്മ്മ്മ്മ്മ്മ്മ്മ

  • @aswathylijo5234
    @aswathylijo5234 6 лет назад +7

    Ashwinkumar super super😍😍😍👌👌👌👌👌👍👍👍👏👏👏👏

  • @zubair.makasaragod
    @zubair.makasaragod 6 лет назад +25

    ഒരുപാട് അറിയപ്പെടാത്ത കലാകാരൻമാർ കോമഡി ഉത്സാവത്തിൽ എത്തുമ്പോൾ
    അവരുടെ കഴിവുകൾ പ്രകടിപ്പിക്കാൻ പറ്റിയ വേദി മാത്രമല്ല അവരുടെ ജീവിതം തന്നെ മാറ്റിമറിക്കുന്ന
    വേദിയാണ് കോമഡി ഉത്സവം.........
    അതാണ് നമ്മുടെ കോമഡി ഉത്സവം 😃😃😃😃😃

  • @PerspectiveandThoughts
    @PerspectiveandThoughts 6 лет назад +17

    മിഥുനേട്ടാ ങ്ങളെ പോലെ ങ്ങള് മാത്രേള്ളൂ ..
    സ്പോട്ട് ഡബ്ബിങ് അവതരിപ്പിക്കുമ്പോളുള്ള ങ്ങളെ ആ ഒരു ലയിച്ചു ചേർന്ന് പോവ്വാ ആ കലാകാരനിലേക്ക് ..
    പക്രു ചേട്ടൻ എല്ലാരേയും നിരീക്ഷിക്കുന്ന കാര്യത്തിൽ ഒന്നും പറയാനില്ല ...ഓരോ കാര്യ്ങ്ങളും ...
    ബിജുവേട്ടൻ ഞൻ വിചാരിച്ച കാര്യങ്ങളൊക്കെ പറയുന്നത് പോലെ

  • @studentscentre8479
    @studentscentre8479 6 лет назад

    അശ്വിൻ കുമാർ കമലഹാസൻ ഒരു രക്ഷയുമില്ല..ഞാൻ കണ്ടിട്ടുള്ള ഏറ്റവും പെർഫെക്ഷനായ കമലഹാസൻ താങ്കൾ വലിയ കലാകാരനാണ് . നിർഭാഗ്യവശാൽ തങ്ങളുടെ പുതിയ സിനിമ ഒരു രക്ഷയും കാണില്ല. ഡീറ്റെയിൽസ് കേട്ടാലറിയാം..എല്ലാവിധ ആശംസകളും നേരുന്നു.

  • @rejithathottathil4850
    @rejithathottathil4850 6 лет назад +12

    അശ്വിൻ സാർ പുലിയാണ്.. ഓൾ ദി ബെസ്റ്റ്

  • @shafeekkottol7468
    @shafeekkottol7468 6 лет назад

    അശ്വിൻ ഒരുപാട് എൻജോയ് ചെയിതു പ്രോഗ്രാം കാണുന്നുണ്ട് ...എല്ലാ കലാകാരന്മാരെയും പ്രോത്സാഹിപ്പിക്കുന്നുണ്ട് ..അതിൽ കുടുതൽ നല്ല ഒരു കലാകാരനും ...നന്ദി ചേട്ടാ ....പ്രവസികളുടെ ഈ ഉത്സവത്തിന് വന്നതിനു....

  • @ayyoobp8448
    @ayyoobp8448 6 лет назад +7

    Aswin youare grate

  • @wrongguyz
    @wrongguyz 6 лет назад +6

    അശ്വിൻ സൂപ്പർ പുള്ളിയുടെ ഉള്ളിൽ എത്ര വലിയ മിമിക്രി ആർട്ടിസ്റ് undarunno?...അറിഞ്ഞില്ല ആരും പറഞ്ഞില്ല ......

    • @rubiyajishad1673
      @rubiyajishad1673 6 лет назад

      Sheriyaa...njaanum arinjillla....aarum paranjathum illla...

  • @sidheek4194
    @sidheek4194 6 лет назад +4

    അനഘ മോൾ ഉഗ്രൻ ഡാൻസ് ,കരയിപ്പിച്ചു: ..

  • @meekhayelangel7982
    @meekhayelangel7982 6 лет назад +1

    അശ്വിൻ സിംപിൾ ആണ് ബട്ട്‌ പവർ ഫുൾ.. ഒരു രക്ഷയും ഇല്ല

  • @mhoasifasif8598
    @mhoasifasif8598 6 лет назад +5

    Ashwin superb
    what a performance

  • @shanti2357
    @shanti2357 6 лет назад +2

    Ashwin superb antte ponnu.....

  • @niyasnichu3528
    @niyasnichu3528 6 лет назад +23

    യൂട്യൂബിൽ കാണുബോഴും flip കാർഡ് googil duo പരസ്യം വരുന്നത് enthu kastama 😂😂😂😂😂😂😂😂

  • @samscreations9091
    @samscreations9091 6 лет назад +1

    അശ്വിൻ ചേട്ടാ.. അറിഞ്ഞില്ല.... നിങ്ങൾ ഇത്രയും വലിയ സംഭവാന്ന്....❤❤

  • @Raneez_yousuf
    @Raneez_yousuf 6 лет назад +7

    ashwin onnum parayanillla ummmwa 😘 pwolichuuu😍😍😍. episode full aswun mathiyaarnnu

  • @benzlovedale
    @benzlovedale 4 года назад +1

    Ashwin Kumar super .. maraka performance .. sound accuracy spot-on

  • @yasiryash8948
    @yasiryash8948 6 лет назад +17

    Lover ittech poyaalum . aynte tension maaraaan ee paripaaadi kandaaa mathiyeeee❤ . oalu poyaa pote le machaaanmaare 😡

  • @nimababy9663
    @nimababy9663 6 лет назад +1

    Ashwin how down to earth you are God bless you

  • @jasheerps5610
    @jasheerps5610 6 лет назад +3

    I don't know our guest this much super mimkri artists. ..Super guest selection. ..

  • @explore808
    @explore808 6 лет назад +1

    Ashwin kumar pwolichu

  • @girishkumar-zv9ud
    @girishkumar-zv9ud 6 лет назад +12

    Aswin kidukki sammathichavar likkkikke

  • @jessaljohnmammen5159
    @jessaljohnmammen5159 6 лет назад +1

    അപ്പൊ ഇതാണല്ലേ ശരിക്കുമുള്ള അമിരേഷ് പൂരി....😂😂 Bijukuttan Goal

  • @ആമിയുടെനിരഞ്ജൻ

    Kasargod Dq 👌👌👏👏👏

  • @jilsibabu9578
    @jilsibabu9578 6 лет назад +1

    aswinjeee me toooo....ithu kanditte urakkamullu......manassinu santhoshavum relaxum orumichu kittunna one and only prgrm.....

  • @illusionist9658
    @illusionist9658 6 лет назад +4

    Dhoniye imitate cheyunnat adyamayi kandu super..

  • @noushadaleema.5501
    @noushadaleema.5501 6 лет назад

    അശ്വിന് ചേട്ടനെ പോലെ ഉള്ള കലകാരന്മാരെയാണ് നമ്മുടെ മലയാള സിനിമക്ക് ആവശ്യം നല്ല ഒരു വെക്തിത്വം ഒരു പാട് ഇഷ്ടായി... 😍😘

  • @footballmedia8414
    @footballmedia8414 6 лет назад +8

    Onnum parayan illa.. kidukachi

  • @vijeeshp.g6928
    @vijeeshp.g6928 6 лет назад +3

    Ashwin chetta polichu 😍😍😘

  • @fathimarijesh8606
    @fathimarijesh8606 6 лет назад +4

    I love comedy Utsavam😘

  • @praveengowreeshanker501
    @praveengowreeshanker501 6 лет назад +1

    അശ്വിൻ ഭായ്..... ഹോ.... സൂപ്പെർ

  • @lineeshdraj3754
    @lineeshdraj3754 6 лет назад +6

    Dhoni.......... super

  • @fasal.thadikkaran1302
    @fasal.thadikkaran1302 6 лет назад +50

    കോമഡി ഉത്സവം കണ്ടിട്ട് മിമിക്രി പഠിക്കാൻ ശ്രമിക്കുന്നവർ ആരെക്കെ. ഒരു ലൈക്‌ അടിച്ചേ

  • @rennyraphel616
    @rennyraphel616 6 лет назад +17

    Sport dubbing fanssssss💖💖💖💖

  • @sulusuluhameed3644
    @sulusuluhameed3644 6 лет назад +1

    മിഥുനിനെ കണ്ടാൽത്തന്നെ ഐശ്വര്യ മായി... വല്ലാത്തൊരു അനുഗ്രഹിക്കപ്പെട്ട ഫേസ് ആണ്.. ഫിലിമിൽ കാണുമ്പോൾ ദേഷ്യമായിരുന്നു but ഇപ്പോൾ എന്താ paraya അത്രയ്ക്കും വാത്സല്യം തോന്നുന്നു

  • @rimbusvibes
    @rimbusvibes 6 лет назад +6

    എപ്പിസോഡ് കലക്കി തിമിർത്തു പൊളിച്ചു

  • @irshadpanoli2589
    @irshadpanoli2589 6 лет назад +6

    Kanunnathinte munne njan like koduthu ningaloo athan comedy utsavam

  • @Faishhh123
    @Faishhh123 6 лет назад +5

    ashwin.👏

  • @aneeshkumarsugathan8240
    @aneeshkumarsugathan8240 6 лет назад +1

    അശ്വിൻ ചേട്ടൻ സൂപ്പർ പ്രതീക്ഷിച്ചില്ല ഇത്രയും ടാലന്റ് awesome

  • @babeeshporur8777
    @babeeshporur8777 6 лет назад +6

    dq kalakki filimilakku oru Chance kanunnunnu chullen..

  • @subishks9684
    @subishks9684 6 лет назад +1

    മിഥുൻ നിങ്ങൾ ഒരു സംഭവണ്ണ് ട്ടാ...

  • @sudheeshshabs8668
    @sudheeshshabs8668 6 лет назад +36

    അപ്ലോഡർക്ക് ചക്കര ഉമ്മ 😍😍😘😘😘

    • @aaronshiva138
      @aaronshiva138 6 лет назад +1

      എന്റെ കമന്റ് ഡിലീറ്റ് ചെയ്ത അപ്പ്ലോഡറോട് എന്റെ പ്രതിഷേധം ഞാൻ ഡിസ്‌ലൈക്ക് ചെയ്തിരിക്കുന്നു

    • @sudheeshshabs8668
      @sudheeshshabs8668 6 лет назад

      malayalam new m0vies അപ്ലോഡർ ഇട്ട കമന്റ് തന്നെ കാണാനില്ല 😥😥

  • @lahirmavval3989
    @lahirmavval3989 6 лет назад +2

    ഞാൻ ശരിക്കും പറയുകയാണ്.
    മുമ്ബ് ആഴ്ചയിൽ 2 പ്രാവശ്യമായതിനാൽ കാണാൻ സമയം ഉണ്ടായിരുന്നു.
    ഇപ്പോൾ എല്ലാദിവസവും ആയതിനാൽ ഒരുപാട് എപ്പിസോഡ് pendingil ആണ്

  • @shkkhs8328
    @shkkhs8328 6 лет назад +6

    മിധുൻ ചേട്ടാ മിതിലാജ് ചേട്ടാ മനോജ് ഗിന്നസ് ചേട്ടനെ കൊണ്ടുവരൂ പ്ലീസ്...

  • @sobhavenkat6027
    @sobhavenkat6027 6 лет назад +1

    Mithun gives a very positive energy to all. I like this programme very much

  • @sajindfc6201
    @sajindfc6201 6 лет назад +4

    Aswin sir powliyaanu😗😗😗😗

  • @ariflal2433
    @ariflal2433 6 лет назад +1

    kattta suspense aayi poii...v r waiting...love u comedy UTSAVAM

  • @shamshams5865
    @shamshams5865 6 лет назад +5

    Ashwin chettta. Super😍

  • @merinjose7248
    @merinjose7248 6 лет назад +1

    Aswinnnnn......u r awesome.... Great man... Salmanum saifalikhan ameerkhan okke adhyayi kelka...athum correct action ...face expression okke pakka correctt...great maaann.....💖💖💖

  • @vishnurajesh8538
    @vishnurajesh8538 6 лет назад +11

    Comedy ulsavathil vikramine onnu kond varamo??

  • @shaheermuhammed3455
    @shaheermuhammed3455 6 лет назад

    അശ്വിൻ ചേട്ടൻ വന്നത് വളരെ ഇഷ്ടപ്പെട്ടു... ഇതു വരെയുള്ള എല്ലാ എപ്പിസോഡും ഞാൻ കണ്ടു... ഒരുപാട് ഇഷ്ടമുള്ള ഒരു പ്രോഗ്രാം.. ഇതുവരെ ഞാൻ ഒരു ചാനൽ പ്രോഗ്രാം ഇത്രയും എപ്പിസോഡ് കണ്ടിട്ടില്ല അത്രയും ഇഷ്ടമുള്ള പ്രോഗ്രാം.. 😘😘😘😘

  • @mustukumbla4198
    @mustukumbla4198 6 лет назад +10

    arun dq kidukachi

  • @sreekanthsreekanth3962
    @sreekanthsreekanth3962 6 лет назад +1

    അശ്വിൻ ചേട്ടാ തകർത്തു...👌👌👌👌

  • @shabeernk7704
    @shabeernk7704 6 лет назад +20

    Nammude midun fans like all uae teams

  • @rijoy8687
    @rijoy8687 6 лет назад +2

    Ashwin ..ohh! enthu prayananu?Onnum Parayanilla..Such a talented person.