നിയമസംഹിതകൾ മാറുമ്പോൾ അംബേദ്‌കറിന്റെ പ്രസക്തി|Vinil Paul|Rekha Raj|Malavika Binny|Sreejith Panickar

Поделиться
HTML-код
  • Опубликовано: 1 фев 2025

Комментарии • 171

  • @bsnambiparambath
    @bsnambiparambath 13 дней назад +32

    Sreejith Panicker, superb man

  • @dassaults925
    @dassaults925 13 дней назад +50

    Sreejith super 👍👍
    ഞാൻ പലപ്പോഴും പറയണമെന്ന് ആഗ്രഹിച്ച പോയിന്റുകൾ ശ്രീജിത്ത് ഈ ചർച്ചയിൽ പറഞ്ഞു.
    നിലവിലെ സാഹചര്യത്തിൽ ശ്രീജിത്തിനോട് ചർച്ചയിൽ മുട്ടുനിൽക്കാൻ പറ്റിയ ആരും കേരളത്തിൽ തന്നെ ഇല്ലെന്നാണ് എനിക്ക് തോന്നുന്നത്. ഇത് എന്റെ അഭിപ്രായം മാത്രമാണ്.

    • @RK-ho5zz
      @RK-ho5zz 12 дней назад +1

      The problem with others are that they have to appease some section or party or someone so definitely they have to be biased and not having the whole knowledge or picture.

  • @anagh2237
    @anagh2237 13 дней назад +33

    Sreejith thakarthu❤

  • @man6376
    @man6376 День назад +1

    Paniker നു കൊടുത്ത reply uff. ..power🔥

  • @ashokjee26
    @ashokjee26 13 дней назад +18

    ശ്രീജിത്ത്‌ 👌👌👌

  • @rahulvarada7088
    @rahulvarada7088 13 дней назад +15

    പണിക്കർ തകർത്തു😊😊

  • @Chinnu_87
    @Chinnu_87 12 дней назад +6

    You nailed it sreejith 🔥

  • @PraveenKumar-fb9tp
    @PraveenKumar-fb9tp 13 дней назад +12

    ശ്രീജിത്ത് പണിക്കർ ❤️🔥

  • @rrassociates8711
    @rrassociates8711 13 дней назад +16

    രാവിലെ ഉണർന്ന് അംബേദ്കറിനെ വെച്ച് പല്ലു തേക്കും കുളിക്കും മുടി ചീകും,
    അദ്ദേഹത്തിൻ്റെ കാഴ്ചപ്പാടുകളെപറ്റി സംസാരിക്കുമ്പോൾ മറുപടി പറയേണ്ടിവരുമ്പോൾ, നമ്മളിടങ്ങളിലെ നൻമ ഹൃദയങ്ങൾക്ക് ദളിത് പക്ഷ വാണങ്ങൾക്ക് വായിൽ ആർപ്പോ ആർ ആർത്തവമാണ്

    • @majukr3681
      @majukr3681 13 дней назад +1

      അംബേദ്കറിസം ദലിദ് പക്ഷം മാത്രമല്ല ശൂദ്രവാണ പക്ഷവും സംസാരിക്കുന്ന ഇസമാണ്. ഹിന്ദു കോഡ് ബില്ല് ഒക്കെ അതിൻ്റെ ഭാഗമായിരുന്നു. പക്ഷേ ചൂട്ടു കറ്റകൾ തന്നെ അതിനെ എതിർത്തു. അതാണ് ചരിത്രം

    • @amitbnaik
      @amitbnaik 12 дней назад

      😂

  • @RahulRNair-hi3mu
    @RahulRNair-hi3mu 10 дней назад +2

    Sreejith ji polichu,hats off u,

  • @roshnideepak8949
    @roshnideepak8949 10 дней назад +1

    Sreejith Panicker 👍 well said👏👏👏

  • @PachaRockz
    @PachaRockz 13 дней назад +26

    ഓരോ പാനെലിസ്റ്റും അവരവരുടെ രാഷ്ട്രീയത്തിന് അനുസരിച്ചു അനുസരിച്ചു അംബേദ്കറെ ഉപയോഗിക്കുന്നു ... അതിൽ ശ്രീജിത്ത് കുറച്ചു വ്യത്യസ്തനാണ്..
    ഞാനും ഒരു താഴ്ന്ന ജാതിക്കാരൻ ആണ് .. പക്ഷെ എനിക്ക് പലപ്പോഴും അത് തോന്നുന്നത് ഇത്തരം ചർച്ചകൾ കാണുമ്പോൾ മാത്രം ആണ് .
    എന്നോട് സർക്കാർ അല്ലാതെ മറ്റാരും ജാതി ചോദിക്കാറില്ല .നിങ്ങളുടെ ജനനം മാത്രമാണ് ഒരു ജാതിയിൽ , നിങ്ങൾ എങ്ങെനെ പഠിക്കുന്നു വളരുന്നു എന്നതിനെ അനുസരിച്ച മാത്രമേ നിങ്ങൾക്ക് പരിഗണനയും ബഹുമാനവും കിട്ടുകയുള്ളൂ..
    " ഒരു വേദി കെട്ടി അതിൽ നാലുപേർ സ്റ്റേജിലും ബാക്കി ഉള്ളവർ താഴെയും ഇരിക്കുകയും, ചോദ്യം ചോദിക്കാൻ പോലും അവസരം നൽകാതെ കേൾവിക്കാരെ മണ്ടന്മാർ ആക്കുകയും ചെയ്യുമ്പോൾ ആണ് വിവേചനം നടക്കുന്നത് "
    ചോദ്യങ്ങൾ കൂടുതൽ വന്നാൽ ശ്രീജിത്ത് കൂടുതൽ സ്കോർ ചെയ്തേനെ, അതൊഴിവായത് നന്നായി കാരണം എന്നാൽ മാത്രമേ ഞങ്ങളെ പോലുള്ള പാവം പിന്നോക്കക്കാരെ ഇവർക്ക് പറഞ്ഞൂ പറ്റിച്ചു ജീവിക്കാൻ പറ്റൂ ..

    • @pbrbhakta
      @pbrbhakta 13 дней назад +4

      ജാതി നിലനിർത്തേണ്ടത് ചിലരുടെ അജണ്ടകൾ നടപ്പിലാക്കാൻ ആവശ്യമാണ്.

    • @nithinbalan6228
      @nithinbalan6228 13 дней назад +3

      ഞാനും ഒരു താഴ്ന്ന ജാതിക്കാരൻ ആണ് .. പക്ഷെ എനിക്ക് പലപ്പോഴും അത് തോന്നുന്നത് ഇത്തരം ചർച്ചകൾ കാണുമ്പോൾ മാത്രം ആണ്////ufffffff......nishkuu with cuteness overloaded

    • @bijeeshbijeesh7799
      @bijeeshbijeesh7799 12 дней назад +3

      ജാതി അടിസ്ഥാനമാക്കി വിവേചനവും അയ്ത്തവും തീണ്ടലും ഒക്കെ ഈ രാജ്യത്ത് ഇന്നും നിർബാധം തുടരുന്നു... പല ഉത്തരേന്ത്യൻ ഗ്രാമങ്ങളിലും ഞാൻ ഇത്‌ നേരിൽ പോയി കണ്ട് മനസ്സിലാക്കിയ കാര്യമാണ്.

    • @RK-ho5zz
      @RK-ho5zz 12 дней назад

      Well said bro.. ivanokke anu jathi kuthi nirakunathu..

    • @nithinbalan6228
      @nithinbalan6228 11 дней назад

      @@bijeeshbijeesh7799 ഇവൻ ഏതോ സംഘി ഫേക്ക് ആണ്.... 🤣

  • @nikhiltheyyathnikhiltheyya818
    @nikhiltheyyathnikhiltheyya818 12 дней назад +14

    വേദിയിൽ ഉള്ളവരും സദസിലെ മൂന്ന് പേരും ഒരേ നിലപാട് ഉള്ളവരാണെന്ന് സദസിലെ പിന്തുണയും ചോദ്യോത്തര വേള യും കൃത്യമായി മനസിലാക്കി തരുന്നു. പണിക്കരോട് മുട്ടാൻ വരുമ്പോൾ കാര്യങ്ങൾ 100 ℅ പഠിച്ചിട്ട് വരിക. അല്ലാതെ കാര്യങ്ങൾ മുക്കും മൂലയും മാത്രം മനസിലാക്കി വന്നാൽ ഇതുപോലെ ഇരിക്കും. ശ്രീജിത്തിന്റെ ഒരു വാദത്തെ പോലും ഖണ്ഡിക്കുന്ന ഒരു വാദവും സദസിൽ നിന്നോ വേദിയിൽ നിന്നോ തെളിവുകളുടെ പിൻബലത്തോടെ ഉയർന്നു കണ്ടില്ല.

  • @ajamilan7904
    @ajamilan7904 12 дней назад +8

    ശ്രീജിത്ത്‌ starts here 18:22

  • @baburajendran1915
    @baburajendran1915 12 дней назад +11

    പണിക്കരു പറഞ്ഞത് മാത്രം കേൾക്കാൻ വന്നവൻ ഞാൻ 👍🏻

  • @ExoticPacMan_Arcade
    @ExoticPacMan_Arcade 12 дней назад +8

    Please bring competent panelists. Sreejith is the only one here with clear stands and arguments. Others are just playing party politics.

  • @ExoticPacMan_Arcade
    @ExoticPacMan_Arcade 12 дней назад +7

    Sreejith exposed the so called "AmbedkarItes and Secularists"

  • @roshnideepak8949
    @roshnideepak8949 10 дней назад +2

    Sreejith Panicker 🔥👏👏👏

  • @HellBoy31600
    @HellBoy31600 12 дней назад +4

    ശ്രീജിത്ത്‌ തകർത്തു 👍🏻

  • @realcrafts8855
    @realcrafts8855 13 дней назад +14

    I am here only for Sreejith ❤

  • @musiccomposer45
    @musiccomposer45 13 дней назад +5

    Well said , Sreejith💯

  • @jethin05
    @jethin05 12 дней назад +3

    Sreejith 👌🏻👌🏻👌🏻

  • @startupcell2047
    @startupcell2047 13 дней назад +5

    Sreejith👍🏻🎉🎉🎉

  • @sunilkv7365
    @sunilkv7365 13 дней назад +16

    പണിക്കർ തകർത്തു.. ബാക്കി ഉള്ളവർ തല ഊരാൻ ഓരോന്ന് പറയുന്നു

  • @freebird-vk3gu
    @freebird-vk3gu 12 дней назад +3

    Sreejith panikar❤

  • @kiran2041
    @kiran2041 8 дней назад +1

    Malavika Binny, polichu 👏

  • @neerajkrishna96
    @neerajkrishna96 4 часа назад

    Sreejith❤

  • @harikj5513
    @harikj5513 10 дней назад

    Well said Sreejith 👏

  • @kksree1
    @kksree1 13 дней назад +3

    here to hear sreejith

  • @arj2263
    @arj2263 12 дней назад +3

    ശ്രീജിത്ത്‌ ഏട്ടൻ പൊളിച്ചു ❤

  • @Bhageash
    @Bhageash 11 дней назад +1

    Sreejith Panicker 👌👌👌👌👌

  • @dostdost1957
    @dostdost1957 13 дней назад +6

    മനുസ്മൃതി അവിടെയുള്ള ആരും വായിച്ചിട്ടില്ല. ഏതോ രാഷ്ട്രീയ കണ്ടുദ്ധികൾ അത് ഇപ്പോഴും വെറുതെ വലിച്ചിട്ട് പ്രശ്നം വഷളാക്കുന്നു.😂

  • @imagicworkshop5929
    @imagicworkshop5929 11 дней назад +2

    ശ്രീജിത്ത്‌ വന്നിരുന്ന സ്ഥലം മാറിപ്പോയല്ലോ ഈശ്വരാ 🙏

  • @ajesh3485
    @ajesh3485 10 дней назад +2

    ബാക്കിയുള്ള മൂന്നുപേരും അവരുടെ രാഷ്ട്രീയം പറഞ്ഞു കൂട്ടത്തിൽ പതിവുപോലെ ബ്രാമണൻ,മനുസ്‌മൃതി, bjp ഇതാണ് അംബേത്കറോടുള്ള സ്നേഹവും

  • @athulck09
    @athulck09 10 дней назад +1

    Sreejith panickar 🔥👏

  • @anoop4777
    @anoop4777 13 дней назад +4

    ശ്രീജിത്ത്‌ 🔥🔥🔥

  • @cool-pk3cz
    @cool-pk3cz 12 дней назад +9

    ശ്രീജിത്ത് നോട് മുട്ടുമ്പോൾ മിനിമം ഒരു ക്വാളിറ്റി വേണം.. തൻറെ രാഷ്ട്രീയം പറയുന്നതിന് വേണ്ടി വസ്തുതകളെ മറച്ചു വച്ചാൽ സ്വയം വാഴ യാകും എന്ന് എതിർ സംവാദകർ മനസ്സിലാക്കണം ഒരു ലേഡി ശ്രീജിത്ത് പെരുമന ആണ് മാളവിക.. ഒരു സംവാദത്തിൽ ശ്രീജിത്ത് പണിക്കരുടെ വാദത്തിനു മുന്നിൽ തേഞ്ഞ് ഒട്ടിയ ശ്രീജിത്ത് പെരുമന ഇവിടെയും ഓർക്കപ്പെടും

  • @sreekumarsreedhar1315
    @sreekumarsreedhar1315 11 дней назад +1

    Binni you are great

  • @Rick_Grimes_23
    @Rick_Grimes_23 13 дней назад +4

    ശ്രീജിത്ത്🔥

  • @gautham8956
    @gautham8956 11 дней назад +1

    Sreejith Panicker 👍

  • @ajamilan7904
    @ajamilan7904 12 дней назад +3

    ശ്രീജിത്ത്‌ പണിക്കാരോട് മുട്ടി നിക്കാൻ ഇച്ചിരി മൂക്കണം ❤️❤️❤️❤️

  • @nolan009
    @nolan009 10 дней назад

    Sreejith 🎉🎉

  • @mukeshcmnair15
    @mukeshcmnair15 13 дней назад +19

    ശ്രീജിത്ത് പണിക്കർ ഉള്ളത് കൊണ്ട് മാത്രം വന്നതാണ്🔥

  • @Cochintours
    @Cochintours 13 дней назад +12

    മാളവിക, ബ്രാഹ്മണ വിരോധം മൂത്ത് വട്ട് ആയ കേസ് ആണെന്ന് മനസ്സിലായി. ബ്രാഹ്മണ ൻ കഞ്ചാവ് വലിക്കരുത് എന്ന് പറഞ്ഞാൽ അതിനെ ശക്തമായി എതിർക്കണം എന്നാണ് ഇവൾ പറയുന്നത്

  • @sumodhmullassery
    @sumodhmullassery 12 дней назад +5

    പോയിന്റ് ഒന്ന് മുഴുമിപ്പിച്ചോട്ടെ എന്ന് പറയുന്നതിന് പകരം, “പറഞ്ഞ് തീർത്തിട്ടേ നിർത്തത്തുള്ളൂ” എന്ന് പറയുന്ന ആ മാന്യതയുണ്ടല്ലോ 😊

  • @sijinkumar7535
    @sijinkumar7535 12 дней назад +3

    sreejith🔥🔥

  • @dassaults925
    @dassaults925 13 дней назад +8

    Sreejith panicker 👍👍

  • @svmprasanth
    @svmprasanth 11 дней назад +1

    Panickar stole the show...

  • @ROLEX-d3x
    @ROLEX-d3x 12 дней назад +6

    അവസാനം ഉള്ള അവന്മാരുടെ പരാക്രമം കണ്ടപ്പോ മനസ്സിലായി ആരാണ് പരിപാടി തൂക്കിയതെന്ന് 😂😂😂

  • @Uzhavooranil-q9d
    @Uzhavooranil-q9d 9 дней назад +2

    അന്തം അംബേക്കറൈറ്റുകളെ പണിക്കർ കണ്ടം വഴി ഓടിച്ചേ😂😂

  • @krishnanunnigr4740
    @krishnanunnigr4740 12 дней назад +1

    Sreejith🔥

  • @vinuk.v.4315
    @vinuk.v.4315 13 дней назад +8

    🅂🅁🄴🄴🄹🄸🅃🄷🔥🔥🔥

  • @prof.haridasann.c6063
    @prof.haridasann.c6063 11 дней назад +2

    എല്ലാ ജനവിഭാഗങ്ങളുടെയും സാമൂഹിക, സാമ്പത്തിക പദവി കണ്ടെത്താൻ ഓരോ വ്യക്തിയുടെയും വിദ്യാഭ്യാസം, തൊഴിൽ,വരുമാനം, സമ്പത്ത്, സാമൂഹിക പദവി എന്നിവ കണ്ടെത്താൻ തലയെണ്ണി(head count )ശാസ്ത്രീയമായി സമഗ്ര സെൻസസ് നടത്തേണ്ടത് ആവശ്യമാണ്. ആ അർഥത്തിലാണ് ജാതി സെൻസസ് എന്ന് പറയാറുള്ളത്.ഇവിടെ ജാതി എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് സമുദായം(community) എന്നാണ്. അതായത് വ്യത്യസ്ത ജനസമൂഹങ്ങൾ എന്ന്. ഡോ: അംബേദ്കറുടെ ജാതി നിർമൂലനം എന്ന ആശയത്തിന് വിപരീതമാണ് ജാതി സെൻസസ് എന്ന ശ്രീജിത്ത് പണിക്കരുടെ വാദം ഈ അർഥത്തിൽ വിതണ്ഡവാദമാണ്. കാരണം പല ജനവിഭാഗങ്ങളുടെയും സാമൂഹിക പിന്നാക്കാവസ്ഥ കണ്ടെത്തിയാൽ മാത്രമേ സാമൂഹിക പിന്നാക്കാവസ്ഥ യുടെ അടിസ്ഥാനത്തിലുള്ള സംവരണാവകാശം നൽകാൻ സാധിക്കൂ.
    ശ്രീജിത്ത് പണിക്കർ ഭരണഘടനയിലെസംവരണത്തിന്റെ പ്രസക്തി അംഗീകരിക്കുന്നു എന്ന് പറഞ്ഞത് സ്വയം റദ്ദാക്കുകയാണ് ഈ വിതണ്ഡ വാദത്തിലൂടെ!! എന്ന് വെച്ചാൽ ചാക്കിൽ നിന്ന് പൂച്ച പുറത്ത് ചാടി;😂

    • @AkshaySuresh-y1c
      @AkshaySuresh-y1c 11 дней назад

      സാമൂഹിക പിന്നോക്ക അവസ്ഥ നോക്കുന്നത് ജാതി അടിസ്ഥാനത്തിൽ ആണ് അല്ലേ 😂😂

    • @fahadtk33
      @fahadtk33 11 дней назад

      @@prof.haridasann.c6063 correct !!

    • @panickar
      @panickar 11 дней назад +1

      ചോദ്യം കേട്ട് മിണ്ടാതിരുന്ന ആ ചേട്ടനോട് ചോദിച്ച ചോദ്യം താങ്കളോടും - അങ്ങനെയെങ്കിൽ സെൻസസിൽ ജാതി എന്യൂമറേറ്റ് ചെയ്യപ്പെടണം. ജാതി എന്യൂമറേറ്റ് ചെയ്യാൻ അംബേദ്കർ പറഞ്ഞോ ഇല്ലയോ? 😂

  • @jijintm3798
    @jijintm3798 11 дней назад +1

    Malavika 🔥

  • @ramu9375
    @ramu9375 8 дней назад +1

    I admire the research-based knowledge of Sreejith. The others could just not make it. Sad to see them sinking before strong points. 2) Nair community has come forward to marry off their daughters to Ezhavas, and let their sons marry Ezhava girl wholeheartedly. Now the question is how far Ezhava Community gone to those classified below them?! If all religions practice what they speak, things would have been better. 3) I fully support caste-neutralization (we also practice it in our life), but even after that there shouldn't be any caste-based reservations! Will that work? The double standard that " we want reservation, an we shouldn't be called 'reserved category'..." is self-contradictory.

  • @nikbooster1
    @nikbooster1 12 дней назад +2

    കിട്ടിയോ ഇല്ല ചോദിച്ചു വാങ്ങി 😂

  • @lathac9468
    @lathac9468 12 дней назад +1

    Sreejith is right

  • @pinujii
    @pinujii 13 дней назад +7

    Sreejith പറഞ്ഞത് ആണ് ശരി.. ഞാൻ സങ്കിയല്ല കേട്ടോ 🤣

    • @theawkwardcurrypot9556
      @theawkwardcurrypot9556 12 дней назад +4

      ഇനി ആണെങ്കിലും കുഴപ്പമില്ല.. ഈ കാര്യത്തിൽ fact പറഞ്ഞാൽ, അത് മതി.

    • @AkhilPBabu-y7k
      @AkhilPBabu-y7k 12 дней назад

      Ne mongunath enthinada..fact anonn nokya pore

  • @aadarshr3082
    @aadarshr3082 12 дней назад +3

    അബേക്കറ് എന്നാൽ ഭരണഘടന എന്നല്ല ഭരണഘടന രൂപികരണത്തിന് അബേക്കറെപ്പോലെ തന്നെ തുല്യ പ്രാധാന്യമുളള ബി.എൻ റാവുവും , സുരേന്ദ്ര നാത് മുഖർജി യൊക്കെ.. അബേക്കറിൻ്റെ പല ഭരണഘടന അഭിപ്രായങ്ങളും ഗാന്ധി തള്ളിക്കളഞ്ഞിട്ടുണ്ട് .... ജവഹർലാൽ നഹറു പ്രധാനമന്ത്രി ആയതുപോലെ അബേക്കറും ഭരണഘടനാ പിതാവായ് .....

  • @deepakgopinath4140
    @deepakgopinath4140 13 дней назад +1

    സ്വഭാവത്തിലൂടെ നമുക്ക് മനസ്സിലാക്കാം ഈഴവ കുമാരാ...

  • @MRP1.1000
    @MRP1.1000 7 часов назад

    Unfortunately,I am illiterate of law in India👍

  • @RejiS-x9s
    @RejiS-x9s 13 дней назад +15

    ജാതിസംവരണന്ഗൾ പാടേ നിർത്താനുള്ള സമയം കഴിഞ്ഞൂ ലോകത്ത്എവിടേയുമില്ലാ പണിയെടുക്കാതെ ജോലിമേടിക്കുക ബുദ്ധി ഉപയോഗിക്കാതെ ഉന്നതവിജയം നേടുക

    • @human1899
      @human1899 13 дней назад

      ESW?
      Aided institution ലെ നിയമനങ്ങൾ..?

    • @aswin1990ify
      @aswin1990ify 7 дней назад

      ​@@human1899അതും നിർത്തണം. എയ്ഡ്ഡ് സ്ഥാപനങ്ങൾ ഉടമകൾക് സർക്കാർ തിരികെ കൊടുക്കണം. എന്താ പറ്റുമോ?

  • @pbrbhakta
    @pbrbhakta 13 дней назад +4

    അപ്പോ ഡെമോക്രസിയിൽ ഭൂരിപക്ഷത്തെ എന്തൂം ചെയ്യാമെന്നാണോ? അതോ മജോറിറ്റി സ്വയം സുരക്ഷ നോക്കണം എന്നാണോ?

  • @sreejithsk9839
    @sreejithsk9839 11 дней назад

    ലാസ്റ്റ് സംസാരിച്ച ചേട്ടൻ 🔥

  • @vinuk.v.4315
    @vinuk.v.4315 13 дней назад +3

    ജാതി സെൻസെസ്സ് ഹിന്ദു വിനെ പോലെ ക്രിസ്ത്യൻ മുസ്ലിം വിഭാഗത്തിൽ വേണം തുല്യത എല്ലാത്തിലും വേണം...

  • @jayasreemadhu7302
    @jayasreemadhu7302 11 дней назад

    പണിക്കർ ❤❤❤

  • @NeildharGopal
    @NeildharGopal 11 дней назад +1

    രേഖ രാജ് തുടക്കത്തിൽ എന്താണ് പറഞ്ഞത്. ഒന്നും മനസ്സിലായില്ല

  • @abhilash6758
    @abhilash6758 12 дней назад +1

    മൗദൂദി സാഹിത്യം കാണാപാഠം പഠിച്ചു ഏറ്റ് പറയുന്നവർക്ക് വസ്തുതകൾ ഒന്നും തന്നെ പറയാനുണ്ടാവില്ല. ആവർത്തന വിരസമായതും അപക്വമായതുമായതുമായ പശ്ചാത്യ മതരാഷ്ട്രീയ പരിവർത്തന സാഹിത്യവും ബ്രമണ വെറുപ്പും വിദ്വേഷവും മാത്രമേ കാണു. മൗദൂദി സാഹിത്യം ഏറ്റ് പിടിച്ചു അവർ സ്വയം ചെറുതാവുന്നത് അവർ അറിയുന്നില്ല 🙏👍

  • @മലയാളിഅടുക്കള-സ2ന

    പെണ്ണും പിള്ളക്ക് അണ്ണാക്കിൽ കൊടുത്തു ശ്രീജിത്ത്‌

  • @ravishankarvenugopal6838
    @ravishankarvenugopal6838 9 дней назад

    40:00 the look on sreejith's face 😂

  • @RahulRNair-hi3mu
    @RahulRNair-hi3mu 10 дней назад

    Ithreyum vivarakedukalude munnil pidich ninnille

  • @vishnuvvenugopal
    @vishnuvvenugopal 15 дней назад +2

    Discussion 💥 End 59:53 😂

  • @ROLEX-d3x
    @ROLEX-d3x 12 дней назад +7

    മാളവിക മോളെ ലോകത്ത് വേറെയും ഒരു മനുസ്മൃതി ഉണ്ട്‌ കേട്ടോ. അതിൽ ഒരുപാട് "നല്ല കാര്യങ്ങൾ" സ്ത്രീകളെ കുറിച്ച് പറയുന്നുണ്ട്. അതും ഇടയ്ക്കൊക്കെ ഒന്ന് വായിക്കണം കേട്ടോ 😊😊

    • @RK-ho5zz
      @RK-ho5zz 12 дней назад +1

      😂 njammakku athu haram anu..

  • @whatsuptrends2936
    @whatsuptrends2936 14 дней назад

    31:30 digital evidence um Ambedkar um thammil entha bendam

  • @AkhilPBabu-y7k
    @AkhilPBabu-y7k 12 дней назад +1

    Malavika enthokeyo vilich parayunnu😂

  • @l_Jayk_l
    @l_Jayk_l 13 дней назад +5

    ഏതാണ് ഈ വിവര ഡോഷിയായ സ്ത്രീ. 😂

  • @pusthakabhavan2252
    @pusthakabhavan2252 9 дней назад +1

    ജാതി ഇല്ലാതാക്കാൻ പണിക്കർ വന്നിട്ടുണ്😂

  • @ashk1928
    @ashk1928 9 дней назад

    അവസരസമത്വത്തെ പറ്റി വലിയ ഡയലോഗ് അടിക്കുന്ന രേഖ രാജ് MG University ഇൽ കുറെ കാലം ആവശ്യമായ വിദ്യാഭ്യാസ യോഗ്യത ഇല്ലാതെ പ്രൊഫസർ ആയി ജോലി ചെയ്തതാണ് CPIM ൻ്റെ അനുഭാവത്തിൽ എന്നതാണ് ഇവിടുത്തെ ഏറ്റവും വലിയ വിരോധാഭാസം. അവസാനം യോഗ്യത കിട്ടിയ വ്യക്തി high കോടതിയിൽ പോയി തനിക്ക് കിട്ടേണ്ട ജോലി നേടിയെടുത്തു, രേഖ രാജിനെ യൂണിവേഴ്സിറ്റി പുറത്താക്കുകയും ചെയ്തു. വല്ലവരുടെയും ജോലി പാർട്ടി വഴി വാങ്ങിയെടുത്തിട്ട് ഉളുപ് ഉണ്ടേൽ stage ഇല് വന്നിരുന്നു ഈ വക ഡയലോഗ് അടികില്ല. 😏

  • @Guruvayurviseshangal6697
    @Guruvayurviseshangal6697 12 дней назад

    Endokkeyanuparayunnadu vedangalum bharanaghadanayum

  • @vinodep
    @vinodep 12 дней назад

    Oligarchy എന്നൊക്കെ എന്താണെന്നറിയാതെ തട്ടിവിടുവാൻ ഇടതന്മാർക്കെ കഴിയു

  • @fineaqua5429
    @fineaqua5429 12 дней назад +1

    മാളവികയും കൂട്ടരും സ്വന്തം ഓഡിയൻസിനെ കൊണ്ടുവന്നിട്ട് പോലും എല്ലാത്തിനെയും ശ്രീജിത്ത് എയറിൽ കയറ്റി 😂.

  • @rickmorty40
    @rickmorty40 12 дней назад +3

    Talks of sreejith and first two speakers make sense..
    Last lady is pathetic. People like her can't be a good historian with intellectual honesty.

  • @abbasecp
    @abbasecp 15 дней назад +8

    മാളവിക വളരെ വെക്തമായി തന്നെ ശ്രീജിത് പണിക്കരെ മനസ്സിലാക്കി കൊടുത്തത്. അഭിനന്ദനങ്ങൾ മാളവിക🥰

    • @anoop4777
      @anoop4777 13 дней назад +5

      🤣🤣🤣🤣

    • @AkhilPBabu-y7k
      @AkhilPBabu-y7k 12 дней назад

      Troll aano😂

    • @kishorkamal6109
      @kishorkamal6109 11 дней назад

      🤣🤣🤦‍♂️ ട്രോൾ അല്ലല്ലോ..അല്ലേ..🤓

    • @Chinnu_87
      @Chinnu_87 5 дней назад

      Troll😂​@@kishorkamal6109

  • @KadakkalKunjabdulla
    @KadakkalKunjabdulla 12 дней назад +2

    Ithil Sreejith ullond vannu baki okke aarano ntho

  • @jayasreeps2719
    @jayasreeps2719 12 дней назад

    അംബേദ്കർ മനുസ്മൃതി നന്നായി പഠിച്ച ആൾതന്നെ ആയിരുന്നു

  • @Cochintours
    @Cochintours 12 дней назад +6

    മാളവിക ക്കു അണ്ണാക്കിൽ കൊടുത്തു

  • @fahadtk33
    @fahadtk33 14 дней назад +3

    ശ്രീജിത്ത് പണിക്കർ സംവരണത്തിലെ Sunset clause നെ അനുകൂലിക്കുന്നു. പക്ഷെ caste census നെ എതിർക്കുന്നു. എന്തൊരു വൈരുദ്ധ്യം! Caste census എടുക്കാതെ എങ്ങനെ മാറിയ caste dynamics മനസ്സിലാകും? മാറിയ caste dynamics മനസ്സിലാക്കാതെ എങ്ങനെ നമ്മൾ സംവരണം എടുത്ത് കളയും? Sunset clause എങ്ങനെ നിശ്ചയിക്കാം എന്നു കൂടി ശ്രീജിത്ത് പണിക്കർ വ്യക്തമാക്കണ്ടേ?

    • @panickar
      @panickar 13 дней назад +14

      Sunset clause വെച്ച് ഞാൻ ആണോ അംബേദ്ക്കർ ആണോ? പറയൂ. 😃

    • @fahadtk33
      @fahadtk33 13 дней назад

      @panickar I am glad on receiving your reply. I want to add that factually you are correct. Dr. Ambedkar argued for the inclusion of a sunset clause for reservations and Article 334 introduced a sunset clause of 10 years ONLY for reservation in Parliament, which has been extended periodically through constitutional amendments. Ambedkar likely hoped that within this time, society would progress toward equality, making such measures unnecessary. For him rather than a fixed number, the real "sunset" for reservations would come when India transforms into a society where systemic caste oppression no longer dictate opportunities. Did that India come true? Absolutely No. The reservation system should be reviewed regularly to assess its effectiveness and relevance. In my opinion the caste census can be considered as that kind of review which gives prevailing sociopolitical conditions of various castes.

    • @panickar
      @panickar 13 дней назад +9

      @@fahadtk33 Now, you have come back to my point -- I am the true Amberite/Ambedkarist in this debate. Those who claimed to be, were not aligning with Ambedkar's views on the topics discussed. 😃

    • @fahadtk33
      @fahadtk33 13 дней назад

      @@panickar So now can you answer to what I actually asked? When should be the "sunset clause" according to Ambedkar? How can it be assessed? Is the caste census a better tool to assess it? In my opinion YES. But you are against the caste census which counter argues yourself your point on the sunset clause.

    • @PachaRockz
      @PachaRockz 13 дней назад +2

      ​@@fahadtk33 sreejith already explained about what is Rahul gandhi terminology of cast census

  • @ananthakrishnanr3413
    @ananthakrishnanr3413 4 дня назад

    Sreejith jii🔥

  • @diogenesofsinope2692
    @diogenesofsinope2692 8 дней назад +1

    Ee history wokes 😂

  • @ExoticPacMan_Arcade
    @ExoticPacMan_Arcade 12 дней назад +2

    last vanna lady ithe aveshathode oru Islamic debatil chellu.. ennitt va Hinduismine patti parayan 🤣

  • @dostdost1957
    @dostdost1957 13 дней назад +1

    CCC വന്നാൽ മാത്രമേ ദളിതർക്കും ശരിയായ ഉന്നമനമുണ്ടാവുകയുള്ളു.. സത്യം മനസ്സിലാക്കണം😊

    • @abhilash6758
      @abhilash6758 12 дней назад

      ഉവ്വ ദളിതരുടെ അവകാശങ്ങൾ ഓബിസിക്ക് തട്ടി എടുക്കാനാണ് CCC. CCC അബേതകർ വിഭാവന ചെയ്തതല്ല 🙏👍

  • @AkhilPBabu-y7k
    @AkhilPBabu-y7k 12 дней назад +1

    Chechi ezhuthikond vannu vayikkunnu😂😂 feminist scholerso athenna chadhanamm

  • @nkraramparambil7819
    @nkraramparambil7819 7 дней назад

    വിവര ദോഷി പെണുമ്പിളക്കും പാവാട വെയിലിനും ഒക്കെ കിട്ടി
    ശ്രീജിത്ത്‌ ന്റെ 1% അറിവ് പോലും ഇല്ല ബാക്കി എല്ലാറ്റിനും കൂടെ 😂

  • @palaghatmadhavan9476
    @palaghatmadhavan9476 15 дней назад +3

    Malavika Binny adichu polichu stage thagarthu! 💕

  • @sijinjohn808
    @sijinjohn808 16 дней назад +14

    ശ്രീജിത്ത് ഇത്രേം വെള്ളം കുടിച്ച് പരിപാടി കണ്ടിട്ടില്ല

    • @ajithasajith618
      @ajithasajith618 16 дней назад +1

      True

    • @panickar
      @panickar 13 дней назад +34

      ഉവ്വോ? ഏത് പോയിന്റിലാണ് വെള്ളം കുടിച്ചതെന്ന് പറയാത്തതെന്ത്? അംബേദ്കറുടെ നിലപാടുകൾ അംബേദ്കർ പക്ഷക്കാർ എതിർത്തപ്പോൾ ആണോ? അംബേദ്കറുടെ കാഴ്ചപ്പാട് ബിജെപി നടപ്പാക്കി എന്ന് പറഞ്ഞപ്പോൾ ആണോ? ഞാൻ പറയാത്ത കാര്യങ്ങൾ എന്റെ പേരിൽ ആരോപിച്ചത് പൊളിച്ചപ്പോൾ ആണോ? നെഹ്റു മുതലായവരുടെ പ്രസ്താവനകൾ വായിച്ചപ്പോൾ ആണോ? ചോദ്യം ചോദിച്ചയാളോട് അംബേദ്കർ ജാതി എന്യൂമറേറ്റ് ചെയ്യണമെന്ന് പറഞ്ഞോ എന്ന് ചോദിച്ചപ്പോൾ ആണോ? അതോ മനുസ്മൃതി വാദത്തെ കുറിച്ച് തിരികെ ചോദ്യങ്ങൾ ചോദിച്ചപ്പോൾ ആണോ? എപ്പോഴാണെന്ന് പറഞ്ഞാൽ എനിക്കും കൂടി ഉപകാരം ആയേനെ! 😃

    • @vinuk.v.4315
      @vinuk.v.4315 13 дней назад +7

      അത് അവർ പറയില്ല 😊​@@panickar

    • @dassaults925
      @dassaults925 13 дней назад +10

      ശ്രീജിത്ത് നല്ല കൃത്യമായി മറുപടി കൊടുത്തതിന്റെ അസ്വസ്ഥത അവിടെ ഇരിക്കുന്ന ആളുകൾ കാണിച്ചു അത് കണ്ടിട്ടും ഇങ്ങനെയൊക്കെ പറയാനുള്ള മനസ്സ് 🙏
      നിലവിൽ ശ്രീജിത്തിനോട് ചർച്ചയിൽ വാദിച്ച് ജയിക്കാൻ പറ്റിയ ആരും അവിടെ ഇല്ലായിരുന്നു.

    • @sijinjohn808
      @sijinjohn808 13 дней назад +1

      ​​@@panickarഎന്തിനാണ് നെഹ്റുവിനെ quote ചെയ്തത്? നെഹ്റു പറഞ്ഞത് നിങ്ങൾ അംഗീകരിക്കുന്നുണ്ടോ ഇല്ലയോ?
      എന്തിനാണ് sunset clause നിങ്ങൾ quote ചെയ്തത്? ഇവിടെ എല്ലാവർക്കും നീതി തുല്യമായി വിതരണം ചെയ്യുന്നുണ്ടോ?
      നിങ്ങളുടെ വാദം കേട്ടാൽ സംവരണത്തെ അനുകൂലിക്കും പക്ഷേ it's leads to inefficiency, sunset clause... ഇതിൽ നിന്ന് കേൾക്കുന്ന ആൾ എന്താണ് മനസ്സിലാക്കേണ്ടത് ?

  • @vksreenivas1893
    @vksreenivas1893 13 дней назад +2

    3 Phd ക്കാരും ഒരു പണിക്കരും

    • @user_zyzymvb
      @user_zyzymvb 13 дней назад +8

      kerala phd is joke chintha Jerome is an example

    • @Vineeshkumar-py7ve
      @Vineeshkumar-py7ve 13 дней назад +7

      വാഴക്കുല PHD ല്ലേ

    • @gladzton
      @gladzton 13 дней назад +6

      I carry my house on my head

    • @Dhyandeepak1234
      @Dhyandeepak1234 13 дней назад +3

      മൂന്നെന്നതിനെയും പണിക്കർ ഊക്കി വിട്ടു എന്നതാണ് യാഥാർത്ഥ്യം

    • @Hermitinthewoods
      @Hermitinthewoods 12 дней назад

      ​@@user_zyzymvbthey took phd from Delhi not Kerala though

  • @kishorkamal6109
    @kishorkamal6109 11 дней назад +2

    പണി അറിയാവുന്നൊണ്ട് ഇങ്ങേർക്ക് കൽപ്പിച്ചു കൊടുത്ത പേരാണോ പണിക്കർ...🙏🙏👍🤓

  • @human1899
    @human1899 13 дней назад

    വിനിൽ പോൾ ❤

  • @sarathram88
    @sarathram88 12 дней назад +2

    Most of the rice bags are sitting in the name of sc st

  • @ajamilan7904
    @ajamilan7904 12 дней назад +1

    ഏതാ ഈ കണ്ണട വെച്ച തള്ള വിവരക്കേടിനു കയ്യും കാലും വെച്ച് 😂😂😂