സ്വന്തമല്ലാത്ത മകൾക്കായി സ്വന്തം ജീവിതം സമർപ്പിച്ച ഒരമ്മ... | myG Flowers Orukodi | Ep# 397

Поделиться
HTML-код
  • Опубликовано: 14 янв 2025

Комментарии • 2,5 тыс.

  • @FlowersComedy
    @FlowersComedy  2 года назад +158

    ഫാത്തിമ ഹവ്വയെ നിങ്ങൾക്കും സഹായിക്കാം:
    Name: HRITHIKA BASU
    Bank: PUNJAB NATIONAL BANK
    A/C - 4909001500023535
    IFSC - PUNB0490900
    കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക: 7034719070,
    9037813242

    • @savipv8491
      @savipv8491 Год назад +9

      she sing better than vaikam vijalashmi and sherya ....malayalam movie is cruel and malayalam music director are cruel. . ...malayalam music director must give her chance to sing in super hit future songs.....she can sing malayalam, hindi and bengali...she studied hindustani and Carnatic.

    • @raeespkb7766
      @raeespkb7766 Год назад

      8

    • @unknowndestinationabdul_mu3008
      @unknowndestinationabdul_mu3008 Год назад +4

      Salute flowers ❤❤❤

    • @MoossaKM-rb6sy
      @MoossaKM-rb6sy Год назад

      3😊

    • @rathnammakp
      @rathnammakp Год назад

      😊

  • @mercybabychen7377
    @mercybabychen7377 2 года назад +618

    എത്ര മധുരമായി പാടുന്നു ചക്കരെ. എന്തൊരു അക്ഷര സ്പുടത. ആ അമ്മയ്ക്കും ബിഗ് സല്യൂട്ട്. നിങ്ങളൊക്കെ ദൈവത്തിന്റെ പ്രതിനിധികൾ തന്നെ

    • @valsalaan9970
      @valsalaan9970 2 года назад +19

      അമ്മയെയും മക്കളെയും ദൈവം അനുഗ്രഹിക്കാൻ പ്രാർത്ഥിക്കുന്നു. ഐഎസ് കിട്ടണേ ദൈവമേ. അമ്മയെയും സഹോദരിമാരെയും സംരക്ഷിക്കാൻ മോൾക്ക് കഴിയട്ടെ.

    • @aboobackeraboobacker4459
      @aboobackeraboobacker4459 2 года назад +2

      Ithrayumnalla ummakkchurungiyakalam geevitham undayathil vishamikkunnu

    • @maimoonath7987
      @maimoonath7987 2 года назад +2

      കരഞ്ഞു കണ്ണv കലങ്ങി

    • @noohpkpk3247
      @noohpkpk3247 2 года назад +1

      ഹവ്വ ഫാത്തിമയുടെ നമ്പർ കിട്ടുമോ

    • @renjithravi3514
      @renjithravi3514 2 года назад +1

      @@noohpkpk3247 Contact the Flowers channel

  • @thulaseedharanb4275
    @thulaseedharanb4275 2 года назад +118

    ഉറപ്പായും ഈ മോൾ IAS കരസ്ഥമാക്കും👍
    ഇപ്പോൾ തന്നെ അതിനുളള യോഗ്യത കണുന്നു👌

  • @mujeebph6182
    @mujeebph6182 2 года назад +114

    എന്തൊരു സൗന്ദര്യമുള്ള കുട്ടിയ ഒരു കണ്ണെങ്കിലും കാണാൻ അള്ളാഹു സഹായിക്കട്ടെ നല്ല ഉമ്മാനെ കിട്ടിയല്ലോ

    • @massgameryt3927
      @massgameryt3927 2 года назад

      aameen

    • @mariyammaliyakkal9719
      @mariyammaliyakkal9719 2 года назад +9

      ഈ കുട്ടിയെ പെരിന്തല്‍മണ്ണ അല്‍സലാമയിലെ ഡോക്ടര്‍ മുഹമ്മദ് സാദിഖിനെ കാണിക്കാന്‍ ആരെങ്കിലും സഹായിക്കുക.

    • @muhammadharis9964
      @muhammadharis9964 2 года назад +1

      ആമീൻ 🤲

    • @NajmaAbdulla
      @NajmaAbdulla 2 года назад

      ആമീൻ

    • @niyasmuhammed4613
      @niyasmuhammed4613 2 года назад

      ആമീൻ 🤲🏻

  • @junujunu844
    @junujunu844 2 года назад +298

    ഉമ്മ പേടിക്കണ്ട ഈ മോൾ തന്നെ നിങ്ങളുടെ lyf മാറ്റി മറിക്കും ❤️👍🏻💯💯💯💯

  • @sabirahim866
    @sabirahim866 2 года назад +61

    സ്വന്തം അല്ലാത്ത മകൾക്കുവേണ്ടി ജീവിതം ത്യജിച്ച ഉമ്മാക്ക് ഒരു ബിഗ് സല്യൂട്ട്. ദൈവം നിങ്ങള്ക്ക് നല്ലതേ വരുത്തു. മോൾ മിടുക്കിക്കുട്ടി.അവളുടെ പാട്ടുകേൾക്കുന്നവർ കരഞ്ഞുകൊണ്ടായിരിക്കും കേൾക്കുക

  • @Twosmileskuttivlogrs
    @Twosmileskuttivlogrs 2 года назад +717

    ഈ കുഞ്ഞിനെ ഏറ്റെടുത്ത ഉമ്മക്കെന്നും നല്ലതെ വരൂ 💗

  • @geethac6667
    @geethac6667 2 года назад +728

    കണ്ണുനീർ നിയന്ത്രിക്കാൻ വല്ലാതെ പാടുപെട്ടു. ആ ഉമ്മക്ക് ഒരു big salute

  • @PradeepKumar-ru5dg
    @PradeepKumar-ru5dg 2 года назад +428

    ബഹുമാനപ്പെട്ട മദ്രസ ടീച്ചറേ താങ്കൾക്ക് അഭിവാദ്യങ്ങൾ 🙏

  • @mpgafoorvailathur8868
    @mpgafoorvailathur8868 2 года назад +104

    ആ കുട്ടിയോട് എത്ര നല്ലരീതിയിൽ പെരുമാറിയ
    ശ്രീകണ്ഠൻ നായർ ക് ഒത്തിരി സ്നേഹം 🌹

  • @anwarpattambi1
    @anwarpattambi1 2 года назад +63

    ഇന്നത്തെ കാലത്ത് ആരും ചെയ്യാത്ത ഒരു വലിയ തീരുമാനമാണ് ഈ ഉമ്മയുടേത് അതിന് ഒരുപാട് അഭിനന്ദനങ്ങൾ
    ഇവരെ നമ്മളാൽ കഴിയുന്ന സഹായം ചെയ്യണമെന്നുണ്ട്..

  • @kuriakosekuriakose3708
    @kuriakosekuriakose3708 2 года назад +293

    ഈ ഉമ്മാനെ മൂന്നു മക്കളിൽ ദൈവം നന്നായി അനുഗ്രഹിക്കും

  • @SMTT2023
    @SMTT2023 2 года назад +1337

    ഫാത്തിമ ജീവിതകഥ കെട്ട് കണ്ണു നിറഞ്ഞു പോയി
    സ്വന്തം മകൾ ആക്കിയ ഉമ്മക്ക് ബിഗ് സല്യൂട്ട് 🙏🙏🙏

  • @sreelathapc290
    @sreelathapc290 2 года назад +281

    ഈ മോൾടെ പാട്ടും കവിതയും കേട്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോയി. എന്തൊരു feel. സംസാരം കേൾക്കാൻ എന്തു രസമാണ്. ഇതിന് കാരണം ആ ഉമ്മയുടെ സ്നേഹ പരിലാളനം. സ്നേഹമതിയായ ഉമ്മയ്ക്ക് big salute 🙏

  • @assifkmahmadafthab1938
    @assifkmahmadafthab1938 2 года назад +103

    ഈ മകളെയും ഉമ്മനെയും സമൂഹത്തിന് കാട്ടി തന്ന ശ്രീകണ്ഠൻ സർ നും ചാനലിനും വലിയ സല്യൂട്ട്. ആ ഉമ്മാക് നല്ല ഒരു ജോലി ഇത് കാണുന്ന ആരെങ്കിലും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. വീണ്ടും ആ ഉമ്മക്കും മകൾക്കും ഹൃദയത്തിൽ നിന്നും സല്യൂട്ട് ❤️❤️❤️🤲🤲🤲👍👍👍

  • @nassertrithala9258
    @nassertrithala9258 2 года назад +291

    ആരെയും കുറ്റപ്പെടുത്താത്ത ആസംസാരം എന്തു നല്ല മിടുക്കി ക്കുട്ടി. ഉയരങ്ങളിലെത്തട്ടെ . നമുക്കും പ്രാർത്ഥിക്കാം ആ കുടുംബത്തിന് വേണ്ടി 🤲

    • @idukkikkaari1994
      @idukkikkaari1994 Год назад

      Sathyam 🥰🙏🏻🙏🏻🫂🫂🫂😝😝😘

  • @Miraclecatcher1234
    @Miraclecatcher1234 2 года назад +132

    നല്ല പെൺകുട്ടി നല്ല അച്ചടക്കവും പക്വതയും ഉള്ള കുട്ടി ❤️❤️❤️

  • @geethabais7343
    @geethabais7343 2 года назад +40

    ഇത്രയും നല്ല ഒരു പ്രോഗ്രാം ഇതു വരെ അവതരിപ്പിച്ചിട്ടില്ല.. SKN sir നു oru big സല്യൂട്ട്.. ആ അമ്മയ്ക്ക് oru സല്യൂട്ട് കൊടുത്തതിനും.
    കണ്ണുനീർ പൊഴിക്കാതെ ഇത്ര ചെറുപ്പത്തിൽ അവൾ ജീവിക്കാൻ പഠിച്ചു 👌ദൈവം കൂടെ ഉണ്ടാവും മോൾക്ക് എല്ലായ്‌പോഴും 🙏🙏🙏

  • @geetharanikp
    @geetharanikp 2 года назад +397

    മിടുമിടുക്കി, എന്തു നല്ല ശബ്ദം, സംസാര രീതി ക്ക് 100 മാർക്ക്‌, കവിത, പാട്ട്,... എല്ലാം കണ്ടു നമിക്കുന്നു 🙏🙏🙏🙏❤️❤️❤️❤️അമ്മയ്ക്കും മക്കൾക്കും നല്ലത് മാത്രം വരട്ടെ,, God bless you all🙏🙏🙏

    • @radhae3972
      @radhae3972 2 года назад +12

      ഹൗവയെ ഫ്ലവർസ് ടീവിയിൽ കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം, ഫാമിലിയുടെ ഉയർച്ചക്കുവേണ്ടി പ്രാർത്ഥിക്കുന്നു

    • @radhae3972
      @radhae3972 2 года назад +7

      എന്നെ മനസ്സിലായോ എന്നറിയില്ല
      Kalleri താമസിക്കുമ്പോഴുള്ള aw ടീച്ചർ

    • @jesnaneha6786
      @jesnaneha6786 2 года назад

      🤲🤲

    • @jasylukman370
      @jasylukman370 2 года назад

      @@radhae3972 pp0p

    • @jasylukman370
      @jasylukman370 2 года назад

      Zp

  • @BijucheruvangatSanjay
    @BijucheruvangatSanjay Год назад +21

    ഈ മകളെ സ്വന്തമാക്കിയ ഉമ്മ നിങ്ങൾ എടുത്ത തീരുമാനം hats of you/ നിങ്ങളും മകളും ഭാഗ്യം ചെയ്തവരാണ് ഇനിയും ഉയരങ്ങളിൽ എത്തട്ടെ പ്രാർത്ഥിക്കും ..

  • @jaseelabeegum7143
    @jaseelabeegum7143 2 года назад +62

    ശരിക്കും കരഞ്ഞു പോയി മോളുടെ ജീവിത കഥ കേട്ടപ്പോൾ........ ആ മോളെ സ്വന്തം മോളെ പോലെ സ്നേഹിക്കുന്ന ഉമ്മ ക്ക് ബിഗ് സലൂട്ട് 👍👍👍👍❤️❤️❤️❤️❤️🥰🥰🥰🥰

    • @najajasmin2753
      @najajasmin2753 2 года назад

      Allavarkumnallatvar

    • @seenaths4605
      @seenaths4605 Год назад

      May the Almighty bless the innocent able intelligent baby girl mom and sisters
      mom and sisters

  • @lathikavivekananthan788
    @lathikavivekananthan788 2 года назад +148

    കണ്ടതിൽ വെച്ച് ഏറ്റവും വേദനാ ജനകവും കാണേണ്ടതുമായ എപ്പിസോഡ്. ഫാത്തിമ ഭാഗ്യം ചെയ്ത കുട്ടിയാണ്. Collector ആയി തീരും. നല്ല ഒരു ഗായിക കൂടിയാണ് ഈ മോൾ. വിധിക്ക് എന്തൊക്കെ ചെയ്യാൻ കഴിയുമെന്നത് ഭയപ്പെടുത്തുന്നു. പ്രാർത്ഥനകൾ മോളു.. അമ്മയെ മറക്കരുതേ.

  • @abidasulaiman5922
    @abidasulaiman5922 2 года назад +523

    അവാർഡ് ജേതാക്കളെ തിരഞ്ഞു എടുക്കുമ്പോൾ ഈ ഉമ്മയെയും മോളെയും ഒന്ന് പരികണിക്കണേ 🙏🏻

    • @basheerbasheer1632
      @basheerbasheer1632 2 года назад

      Sathym

    • @sulaimansulaiman4464
      @sulaimansulaiman4464 2 года назад

      Ecxatly

    • @fathimathrubiya3814
      @fathimathrubiya3814 2 года назад

      Thanuvendath

    • @silbbu4652
      @silbbu4652 Год назад

      ഇതൊന്നും ആരും പരിഗണിക്കില്ല ഇതൊക്കെ കാണുമ്പോൾ ഇത്തരം ഉമ്മമാർക്ക് മാത്രമായി ഒരു നോബൽ പ്രൈസ് ഏർപ്പെടുത്താൻ ആരാണ് മുൻകയ്യെടുക്കുക 😢😢😢⁉️

  • @valsalakollarickal7421
    @valsalakollarickal7421 2 года назад +43

    ശ്രീകണ്ഠൻ സാർ.. നല്ല ഒരുമനുഷ്യസ്നേഹിയാണ്.. ഈ കുഞ്ഞിനെ സ്വന്തം മകളെ പോലെ എടുത്ത് വളർത്തിയ സഹോദരിയോട് ബഹുമാനം തോന്നി.. നല്ല കുട്ടി.. എല്ലാം കഴിവും ദൈവം കൊടുത്തു.. നല്ല ഉയരങ്ങളിൽ എത്തും.. ഒരു സംശയവും ഇല്ല.. ഒരുപാട് കരങ്ങൾ അവരുടെ കുടുംബത്തെ സഹായിക്കാൻ മുന്നോട്ട് വരണമേയെന്ന് പ്രാർത്ഥിക്കുന്നു 🙏🏻🙏🏻.. സ്വന്തം കുഞ്ഞുങ്ങളെ കൊല്ലുന്നു.. കാമുകൻ ഒപ്പം ജീവിക്കാൻ.. ഈ ഉമ്മക്ക്‌ ഒരു big salute ഒത്തിരി ഇഷ്ട്ടം ആയി.. സിനിമയിൽ പാടാൻ അവസരം കൊടുക്കണം.. നല്ല പോലെ പാടുന്നുണ്ട്.. ❤❤❤❤❤❤❤❤

  • @NajmaAbdulla
    @NajmaAbdulla 2 года назад +433

    ശരിക്കും കണ്ണ് നിറഞ്ഞ എപ്പിസോഡ് 😢, അള്ളാഹു ഒരുപാട് ഉയരങ്ങളിൽ എത്തിക്കട്ടെ, ഈ ഉമ്മ ഈ മകളാൽ ലോകം അറിയപ്പെടട്ടെ ആമീൻ

  • @dinkuminkuvlog
    @dinkuminkuvlog 2 года назад +69

    സർ, നിങ്ങൾ ഈ മോളോട് പ്രതേക വാത്സല്യം കാണിച്ചു അതിന് 👍👍👍👍👍

  • @nishanashahanahananashanah6535
    @nishanashahanahananashanah6535 2 года назад +54

    യത്തീമിനെ സഹായിച്ചാൽ അത് നഷ്ട്ടമാകില്ല ഈ ലോകത്തും പരലോകത്തും (നബി വചനം)

  • @sadathuismail9402
    @sadathuismail9402 2 года назад +375

    അല്ലാഹു ഈ പൊന്നുമോൾക്ക് പൂർണ ശിഫ നൽകട്ടെ ആഫിയത്ത് നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @ridhuscreation6949
    @ridhuscreation6949 2 года назад +112

    മിടുക്കി മോളാണ്.എന്തൊരു pleasent ആണ്. കോൺഫിഡന്റ് ആണ്..മോളെ ആ കവിത ചൊല്ലിയപ്പോൾ അങ്ങനെ വന്നു കെട്ടിപിടിച്ച് ഉമ്മ തരാൻ തോന്നി. എന്തൊരു feel ആണ് മോളെ പാട്ടുകൾ. കണ്ണന്റെ പാട്ട് കണ്ണൻ കേൾക്കാതിരിക്കില്ല.. അത്ര ഫീലാണ് എല്ലാ പാട്ടുകളും(. എന്നും കുട്ടേട്ടൻ ആയിരുന്നു പാട്ട് പാടി സ്റ്റാർ ആവുന്നത്. ഫാത്തിമയുടെ പാട്ടുകളിൽ കുട്ടേട്ടൻ മുങ്ങിപ്പോയി. )SKN sir എന്തൊരു വാത്സല്യത്തോടെ എന്തൊരു കെയറിങ്ങോടെ ഒരു ബുദ്ധിമുട്ട് വന്നാൽ ഫ്ലവർസിൽ വിളിക്കണം, പിന്നെ ആ മോളെയും കൂട്ടി കുട്ടേട്ടനെ തൊടാൻ പോയത് ഒക്കെ കണ്ട് കണ്ണ് നിറഞ്ഞു.അച്ഛന്റെയും അമ്മയുടെയും ഒക്കെ കഥ കേട്ടു ഹൃദയം പൊടിഞ്ഞു.എന്നാലും സ്വപ്രയത്നം കൊണ്ട് നേടിയെടുത്ത ഉമ്മ.. ആ ഉമ്മ സ്വന്തം ജീവിതം തന്നെ സമർപ്പിച്ചു. ഗ്രേറ്റ്.. എന്തായാലും മോളെ ഈശ്വരാനുഗ്രഹം എന്നും ഉണ്ടാകട്ടെ മോളുടെ ജീവിതത്തിൽ എന്നും.. ഒരുപാടിഷ്ടം നിങ്ങളെ എല്ലാരേയും ❤❤

  • @ashrafroshan
    @ashrafroshan 2 года назад +25

    അമ്മയാകാൻ പ്രസവിക്കനമെന്നില്ല എന്ന് തെളിയിച്ച ഫെബിന madathinu big salute. മോളേ നിന്റെ കവിത പാരായണം അടിപൊളി .നിങ്ങളെ കാണാൻ വലിയ ആഗ്രഹമുണ്ട്

  • @NVZ-c1q
    @NVZ-c1q 2 года назад +25

    ഇതുവരെ കണ്ട flowers 1 കോടിയിലെ മറക്കാനാവാത്ത ഒരു episode ആണ് ഫാത്തിമയുടേത്. ഫാത്തിമക്കും ഉമ്മക്കും അനിയത്തിമാർക്കും നല്ലത് വരട്ടെ ഫാത്തിമയുടെ കവിതയും പാട്ടും മനസ്സിൽ തറച്ചു god bless you മോളെ ❤️❤️❤️🤍🤍🤍

  • @asdbad620
    @asdbad620 2 года назад +1729

    കാമുകന് കൂടെ പോകാൻ വേണ്ടി സ്വന്തം മക്കളെ ഉപേക്ഷിക്കുകയും കൊലക്ക് കൊടുക്കുകയും ചെയ്യുന്ന അമ്മമാരുടെ നാട്ടിലാണ് സ്വന്തം മകൾ അല്ലാത്ത കുട്ടിയെ പൊന്നുപോലെ നോക്കി വളർത്തി പരിപാലിച്ച ഈ അമ്മക്ക് ആയിരം അഭിനന്ദനങ്ങൾ

  • @whiteandwhite545
    @whiteandwhite545 2 года назад +718

    ഈ കുട്ടിയുടെ എല്ലാ സങ്കടങ്ങളും തീർത്തു കൊടുത്ത് നല്ല സന്തോഷമുള്ള ജീവിതം കൊടുക്കണേ ദൈവമേ🙏💓

  • @lulumol6951
    @lulumol6951 2 года назад +101

    സ്വന്തം മക്കളെ ഇല്ലാതാക്കുന്ന മാതപിതാക്കളുള്ള കാലത്ത് ഇങ്ങിനെ നല്ല മനസ്സിനുടമയായ നല്ല ഉമ്മ- ചക്കരയുമ്മ സന്തോഷം. അൽഹംദുലില്ലാഹ്

  • @Kamarudheen36
    @Kamarudheen36 Год назад +20

    ഇവളുടെ മലയാളം കേൾക്കുമ്പോൾ നമ്മളെക്കേ എടുത്ത് കിണറ്റിൽ എറിയാം തോന്നും, അത്രക്കും ഫെർഫെക്ട്, അക്ഷരസ്ഫുടത👌👌👌🙏🏻♥️♥️🥰

  • @nimshadask8595
    @nimshadask8595 2 года назад +295

    കരഞ്ഞു കണ്ട episode..... ദൈവത്തിന്റെ മാലാഖമാർ ആണ് ഇവർ.. മനസ്സിൽ നന്മ ഉണ്ടെങ്കിൽ മാത്രമേ ഇങ്ങനെ ഒരു ത്യാഗം ചെയ്യാൻ കഴിയു... ഉമ്മാക്ക് ഒരുകോടി പുണ്യം കിട്ടും 😢😘😘

    • @arshadarshu390
      @arshadarshu390 2 года назад +7

      Allahu ഈ ummak ഈ magal കാരണം സ്വർഗംകൊടുക്കാൻ ദുഅ cheyyam

    • @haseenashoukath7467
      @haseenashoukath7467 2 года назад +2

      Rabbirhamhumaa kamaa rabbayaanee sagheeraa Aameen

    • @MohamadhaliKM
      @MohamadhaliKM Год назад

      @@arshadarshu390 g q

    • @sophiarafuddin4048
      @sophiarafuddin4048 Год назад

      😊​@@haseenashoukath7467q❤❤

    • @Thankkamani-nh4mx
      @Thankkamani-nh4mx Год назад

      ഇത്ര യും നല്ല മനസിന് ഉടമ യായ ആ അമ്മക്ക് ഒരു ബിഗ് സല്യൂട്ട്

  • @jamesplappally416
    @jamesplappally416 2 года назад +857

    കേരള സമൂഹത്തിന്റെ എല്ലാ ബഹുമാനവും ത്യാഗിയായ ഈ അമ്മ അർഹിക്കുന്നു.

    • @sunithav444
      @sunithav444 2 года назад +10

      Great umma big salute

    • @nassernasser7321
      @nassernasser7321 2 года назад +2

      Good

    • @snowdrops9962
      @snowdrops9962 2 года назад +3

      Exactly.... 👌👌👌

    • @zainaback4063
      @zainaback4063 2 года назад +7

      അള്ളാഹു ഈ കുഞ്ഞിനേയും ഉമ്മയെയും രക്ഷിക്കട്ടെ

    • @muhammadsanil1728
      @muhammadsanil1728 2 года назад

      Congratulation

  • @shinijoby6167
    @shinijoby6167 2 года назад +67

    ഈ mol എത്ര മിടുക്കിയായിട്ടു സുന്ദരമായിട്ടാണ് സംസാരിക്കുന്നതു... കേട്ടിരിക്കാൻ തോന്നി

  • @basheerpoiloor7834
    @basheerpoiloor7834 2 года назад +129

    സ്വന്തമല്ലാത്ത മകൾക്ക് വേണ്ടി ജീവിതം സമർപ്പിച്ച ഈ അമ്മയ്ക്ക് ഒരായിരം അഭിനന്ദനങ്ങൾ

  • @valsala4681
    @valsala4681 2 года назад +40

    ഹൃദയം ഒരു പാട് വേദനിപ്പിച്ചു ആ കുട്ടിയ്ക്കും ആ ഉമ്മയ്ക്കും ഉയരങ്ങളിൽ എത്താൻ എല്ലാ ദൈവങ്ങളും അനുഗ്രഹിക്കട്ടെ . ആ ഉമ്മയ്ക് ആയിരം നന്ദി. ഈ കുട്ടികളെ ഉയരങ്ങളിൽ എത്തിക്കാൻ ആ ഉമ്മയ്ക് കഴിയട്ടെ

  • @youtubezaleo1378
    @youtubezaleo1378 2 года назад +148

    കണ്ണ് നിറഞ്ഞുപോയി, ഈ ഉമ്മക്കും മകൾക്കും അല്ലാഹുവേ നീ നന്മ നൽകണേ. വല്ലാത്ത ഉമ്മയും മകളും, ഇവരുടെ സ്നേഹം എന്നും നിലനിൽക്കട്ടെ. ആമീൻ

  • @AbdulMajeed-kg7xi
    @AbdulMajeed-kg7xi 2 года назад +63

    കേരളത്തിൽ ജനിച്ച ചിലർക്ക് മലയാളം പറയാൻ മടിയുള്ള ഈ കാലത്ത് ബംഗാളിൽ ജനിച്ച ആ കുട്ടി എത്ര സുന്ദരമായാണ് മലയാളം പറയുന്നത്

  • @moidunniayilakkad8888
    @moidunniayilakkad8888 2 года назад +96

    SKN - സാറിന് ഈ കുട്ടിയോട് വല്ലാത്ത ഇഷ്ടവും സ്നേഹവും ഉണ്ട് എന്ന് ആദ്യം മുതൽ അവസാനം വരെ പ്രകടമായിരുന്നു. എങ്ങനെ ഇഷ്ടപ്പെടാതിരിക്കും.
    വളരെ നല്ലൊരു എപ്പിസോഡ് ആയിരുന്നു. ആശംസകൾ

  • @saheelanalakath5578
    @saheelanalakath5578 2 года назад +68

    യഥാർത്ഥ മലയാളിയേക്കാളും സ്‌ഫുടമായും വൃത്തിയായും അക്ഷര ശുദ്ധിയോടെയും സംസാരിക്കുന്ന
    മലയാളത്തനിമ നിറഞ്ഞ് തുളുമ്പുന്നൊരു പെൺകുട്ടി!
    കേട്ടിട്ടും മതിയാവാത്ത സ്വരമാധുരി കൊണ്ട് അനുഗ്രഹിക്കപ്പെട്ടവൾ!!
    ആരും സ്നേഹിച്ചു പോകും ഈ കുട്ടിയെ.
    നഷ്ടപ്പെട്ടു പോയി എന്ന് കരുതിയ ജീവിതത്തെ, പ്രായത്തിൽ കവിഞ്ഞ പക്വത കാണിച്ച്, ഒരുമ്മത്തണൽ തന്നെ സ്വന്തമാക്കി,ഉപ്പാക്ക് കൂട്ടായവൾ!!!!
    ഉമ്മാക്കും മോൾക്കും ഒരു ബിഗ് സല്യൂട്ട്! ആശംസകൾ..പ്രാർത്ഥനകൾ.
    ശ്രീകണ്ഠൻ നായർ സാറിൻ്റെ കരുതലും സ്നേഹവും നേരിട്ട് കണ്ടനുഭവിച്ച എപ്പിസോഡ്.❤️
    Flowers ഒരു കോടിയിൽ എന്നേക്കും സൂക്ഷിച്ചു വെക്കാവുന്ന ഒരു എപ്പിസോഡ്.
    അഭിമാനം flowers chanel.
    ❤️🙏

  • @shrpzhithr3531
    @shrpzhithr3531 2 года назад +52

    *പൊന്നുമോൾ ഞങ്ങളെ കരയിപ്പിച്ചല്ലോ..*
    തീർച്ചയായും നാളെ നല്ലൊരു ജീവിതം നിങ്ങൾക്ക് ഉണ്ടാവും തീർച്ച.. ❤️❤️
    *ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ..* 🙏🏻

  • @mariyamrockzz6538
    @mariyamrockzz6538 2 года назад +62

    ഒരുപാട് ഇഷ്ടം ആയി ഈ ഉമ്മയെയും മോളെയും.. കരഞ്ഞു പോയ എപ്പിസോഡ്.. പാട്ട് എന്തൊരു രസമാണ് കേൾക്കാൻ

  • @krsherli1186
    @krsherli1186 2 года назад +364

    എൻറെ വകയും ഒരു ബിഗ് സല്യൂട്ട് ഈ അമ്മയ്ക്ക്..

    • @ushanatarajan8122
      @ushanatarajan8122 2 года назад +4

      ദൈവമേ ഈ മോൾക്കും, അമ്മയ്ക്കും, കുട്ടികൾക്കും നല്ലത് വരാണെമെ. ഒരിക്കലും ഈ കുടുംബം കഷ്ട്ടപെടാതെ തുണയായി ഇരുന്നു അവർക്ക് നല്ലത് മാത്രം നൽകേണമേ.
      ഈ മോളുടെ ശബ്‌ദം തേനു പോലെ മധുരം. ഈ മോളെ നന്നായി പാട്ട് പഠിപ്പിച്ചാൽ നന്നായി ഷൈൻ ചെയ്യും. ദൈവം നല്ല വഴി കാണിച്ചു അവർക്ക് സർവ്വ ഐശ്വര്യവും, ജീവിതത്തിൽ സന്തോഷം മാത്രം നൽകേണമേ.
      ഹരേ കൃഷ്ണ. 🙏
      ❤❤❤❤😘😘😘😘😘😘😘😘

  • @simplymylifemanjuunni4446
    @simplymylifemanjuunni4446 2 года назад +127

    കരയിപ്പിച്ചല്ലോ കുഞ്ഞേ നീ...... 😭ഈ ഉമ്മയെയും അവരുടെ ഈ മൂന്നു കുഞ്ഞുങ്ങളെയും ഈശ്വരൻ (പടച്ചോൻ ) കാക്കും,... ഉമ്മാക്ക് എന്റെ 🙏🏼

  • @aworldofentertainment6630
    @aworldofentertainment6630 2 года назад +25

    ഇന്നത്തെ കാലത്ത് ഇത്തരം വാർത്ത കേട്ട എനിക്ക് അത്ഭുദം 🙄🙄🙄 മാഷാഅല്ലാഹ്‌ ❤അൽഹംദുലില്ലാഹ് ❤ ഇത്രയും വിശാല മനസ്സുള്ള ഈ ഉമ്മയെ വർണിക്കാൻ വാക്കുകളില്ല

  • @lailasaleem7145
    @lailasaleem7145 2 года назад +370

    ഈ അമ്മ ആയി വന്നഉമ്മക്ക് ഒരു പാട് ആയുസ് ഓടെ ആരോഗ്യമുള്ള ജീവിതം അള്ളാഹു എത്തിക്കട്ടെ

  • @hafsad.thiruvali4993
    @hafsad.thiruvali4993 2 года назад +277

    മാഷാഅല്ലാഹ്‌.....ഞാൻ എന്നും സ്കൂളിൽ കൊണ്ടുപോവുന്ന മോളാണ്...... ☺️ഉമ്മക്കും മോൾക്കും നല്ലത് വരുത്തട്ടെ.......... എല്ലാവരുടെയും പ്രാർത്ഥന കൂടെ ഉണ്ടാവണം 🌹🥰🥰🥰🥰🥰

    • @najmasidhik25
      @najmasidhik25 2 года назад +15

      എന്നും കൂടെ ഉണ്ടാവും അവരെ കോൺടാക്ട് ചെയ്യാൻ പറ്റുന്ന നമ്പർ കിട്ടുമോ കുട്ടിയുടെ സ്കൂളിലെ ടീച്ചേഴ്സിന്റെതായാലും മതി

    • @jusijunu8762
      @jusijunu8762 2 года назад +1

      Insha Allah orappayitum undaavum

    • @arabicmasala1804
      @arabicmasala1804 2 года назад +9

      Niglkum nallath a varuthate mole nanayi care cheyane

    • @FAYASOMANOOR
      @FAYASOMANOOR 2 года назад +1

      സ്നേഹം മാത്രം ♥♥

    • @najmudeenk9357
      @najmudeenk9357 2 года назад +2

      @@najmasidhik25 ഇവരുടെ address കിട്ടാൻ വഴിയുണ്ടോ ? തിരുവാലി എവിടെയാണ്

  • @bismillah9098
    @bismillah9098 2 года назад +50

    ഫ്ലവർസിൽ അവാഡ് കൊടുക്കുകയാണെങ്കിൽ ഈ കുടുംബത്തിന് വേണം 🥰🥰🥰🥰🥰🥰

    • @ayshacp4691
      @ayshacp4691 2 года назад

      Mashaalla🤲🤚🏻👍🏻❤

  • @sheela_saji_
    @sheela_saji_ 2 года назад +129

    എന്നെ ഒത്തിരി കരയിച്ച ഒരു ജീവിതം. എന്തു മിടുക്കി കുട്ടി. പാട്ടൊക്കെ സൂപ്പർ. നല്ല ഒരു ഉമ്മായെ കിട്ടിയെന്ന് മനസ്സിലായി. ഈ കുട്ടിയെ സ്നേഹിക്കുന്നത് വെറുതെ ആകില്ല. ദൈവം കൈവിടില്ല. മൂന്ന് മക്കൾ മാത്രം ഉള്ളല്ലോ എന്ന് ഓർക്കുമ്പോൾ സഹിക്കാൻ പറ്റുന്നില്ല. ഭർത്താവ് കൂടി ഉണ്ടായിരുന്നു എങ്കിൽ എന്ന് വല്ലാതെ ആഗ്രഹിച്ചു പോകുന്നു...കഷ്ടം...പാവം.

    • @petsworld0965
      @petsworld0965 2 года назад +14

      ആരും ഇല്ലാത്തവർക്ക് അള്ളാഹു ഉണ്ട്‌ ഇന് ഷാ അല്ലാഹ് അള്ളാഹു കൈവിടില്ല.... പെണ്മക്കൾ ഭാഗ്യമാണ് 👍🏻👍🏻അതു വളർത്താൻ അർഹത ഉള്ളവർക്കു കൊടുക്കു 🤲🏻

  • @basheerperumbadappu3861
    @basheerperumbadappu3861 2 года назад +60

    സ്വന്തം സുഖത്തിന് വേണ്ടി എന്തും ചെയ്യാൻ മടിയില്ലാത്തവർക്ക് കണ്ട് പഠിക്കാൻ ഒരു ധീര വനിത....
    സല്യൂട്ട് സിസ്റ്റർ ❤️❤️❤️

  • @subrahmanianbabu5832
    @subrahmanianbabu5832 2 года назад +135

    ഈ കുട്ടിയുടെ കഥകൾ കേട്ടപ്പോൾ കണ്ണുനീർ പൊടിഞ്പോയി ഈ കുട്ടിക്ക് പാട്ടുകാർ പാടാനുള്ള അവസരം കൊടുക്കണം നന്നായി പാടുന്നുണ്ട്

    • @jubaidanp1452
      @jubaidanp1452 2 года назад +8

      ഫാത്തിമ പാടാൻ അവസരം കൊടുത്താൽ അ കുടുംബം രക്ഷപെടും ആരെങ്കിലും സാഹായിക്കൂ

    • @pixelop7518
      @pixelop7518 Год назад

      ​@@jubaidanp1452, huu ki l

  • @jollysports5654
    @jollysports5654 2 года назад +93

    ബിഗ് സല്യൂട്ട് ഉമ്മ, എത്ര ആദർശമുള്ള മനസ്സാണ് ഉമ്മയുടെ

  • @rasheeddarimi5589
    @rasheeddarimi5589 2 года назад +423

    ഹൃദയം കൊണ്ട് കണ്ട ഒരു പരിപാടി മനസ്സിനെ വല്ലാതെ ഫീൽ ചെയ്തു 🥰

  • @fathimaibrahimfathima7191
    @fathimaibrahimfathima7191 2 года назад +181

    നിങ്ങൾക് നല്ല കൂലി കിട്ടും റബ്ബ് നിങ്ങളുടെ ജീവിധത്തിൽ ഹൈറും ബർകതും ഉണ്ടാവട്ടെ ആമീൻ യാറബ്ബൽ ആലമീൻ

  • @anjulatheesh2860
    @anjulatheesh2860 2 года назад +127

    ജീവിതത്തിൽ ഇനി തോൽക്കില്ല.. വലിയ ഉയരങ്ങളിൽ എത്തും.. മോളെ ആഗ്രഹം നടക്കട്ടെ എല്ലാവരും മോൾക് വേണ്ടി
    പ്രാർത്ഥിക്കും..ഉമ്മാകും മക്കൾക്കും നല്ലതു മാത്രം വരട്ടെ 🙏🥰😍

  • @sudheersj59
    @sudheersj59 2 года назад +32

    എത്ര ഉന്നതിയിൽ ആയിരുന്നാലും zero യിൽ എത്താൻ വരെ പെട്ടെന്ന് കഴിയുമെന്ന് മോളും കൈയിൽ ക്യാഷ് ഉണ്ടങ്കിലേ മറ്റുള്ളവരെ സഹായിക്കാൻ കഴിയുകയുള്ളു എന്ന വിചാരം ആ ഉമ്മ മാറ്റമറിച്ചു . നന്മയുള്ള ലോകമേ ❤❤

    • @sulaikham627
      @sulaikham627 2 года назад

      മോളെകരയാതെകാണാൻപറ്റുന്നില്ലമോളെ

  • @abduljaleel9970
    @abduljaleel9970 2 года назад +49

    Ponnumole ഒന്ന് നേരിട്ട് കാണണം എന്നുണ്ട്... ഉമ്മ സ്വർഗ്ഗത്തിന്റെ അവകാശിയാണ് ട്ടൊ..... അള്ളാഹു എല്ലാം ഹൈറക്കട്ടെ..... Aameen🤲

  • @usmanparakkalil4849
    @usmanparakkalil4849 2 года назад +63

    ഇത്‌ പോലുള്ള ആളുകളെ കൊണ്ടുവന്ന് ലോകത്തിനു മുമ്പിൽ അവതരിപ്പിക്കുന്ന വേറെ ഏത് ചാനലാണ് ഫ്ലവെർസ്ല്ലാതെ വേറെ ഏത് ചാനലാണ് കേരത്തിൽ ഉള്ളത് ആ കുട്ടിക്ക് ദൈവം എല്ലാ സഹായവും നൽകട്ടെ 🌹🌹🌹

  • @abdullap.m1889
    @abdullap.m1889 2 года назад +243

    ശ്രീകണ്ഠൻ സാർ , എപ്പിസോഡ് കണ്ടു മരവിച്ചിരുന്നു പോയി. ജീവിതം കൈവിട്ടു പോകുമ്പോൾ എവിടേക്കോ എടുത്തെറിയപ്പെടുന്ന മനുഷ്യർ, അവരുടെ തേങ്ങലുകൾ - മനസ്സിനെ വല്ലാതെ ഉലച്ചു കളഞ്ഞു.

  • @noushadnoushad5658
    @noushadnoushad5658 2 года назад +47

    കേൾക്കുമ്പോൾ കണ്ണ് നിറയുന്ന ഒരു കഥ അല്ലാഹു കുട്ടിയെ. ഹയർ നൽകട്ടെ

  • @muhammedarshid3117
    @muhammedarshid3117 2 года назад +286

    സത്യത്തിൽ ആ കുട്ടിക്ക് കിട്ടിയത് ലോകത്തിലെ ഏറ്റവും വലിയ സ്വർഗം ആണ് ആ ഉമ്മ ❤❤❤❤❤

  • @Sathyanweshanam
    @Sathyanweshanam 2 года назад +326

    ഈ ഉമ്മ ഒരുപാട് നല്ല മനസിനുടമ.. ഒരു നല്ല കാലം തീർച്ചയായും ഉണ്ടാകും.

  • @jaseelarasheed6769
    @jaseelarasheed6769 2 года назад +60

    ഫെബിന അള്ളാഹു അനുഗ്രഹിക്കും... 👍🥰അൽഹംദുലില്ലാഹ് എല്ലാം റാഹത്തിൽ ആവട്ടെ 🤲ആമീൻ

  • @prakashnair9270
    @prakashnair9270 2 года назад +95

    കണ്ണ് നിറഞ്ഞ് പോയി മോളുടെ പാട്ട് കെട്ട്.... So ദൈവം ആ ഉമ്മയെയും മോളെയും അനുഗ്രഹിക്കട്ടെ...... ഒപ്പം ഞങ്ങളുടെ പ്രാർത്ഥനയും 🙏😍

  • @lailasaheer3188
    @lailasaheer3188 2 года назад +735

    കൽക്കട്ടയിൽ ജനിച്ചു വളർന്ന ഒരു കുട്ടിക്ക് കേരളത്തിൽ ഒരു ഉമ്മാനെ കാത്തു വെച്ച റബ്ബേ നീ വലിയവൻ ആണ് ആ ഉമ്മാക്കും മക്കൾക്കും അള്ളാഹു എല്ലാ അനുഗ്രഹങ്ങളും നൽകട്ടെ ആമീൻ 😍😍😍😍😍😍😍😍😍😍😍😍😍😍😍😍

  • @SreekumarNair-z9d
    @SreekumarNair-z9d Год назад +3

    ഇത്രയും ത്യാഗം ചെയ്യാൻ ഉറച്ച് തീരുമാനിച്ചാ ആ ഉമ്മക്കും ശ്രീമുരുകൻ കാട്ടാക്കട സാറിന്റെ കവിതകൾ തെരെഞ്ഞെടുത്ത് നല്ല സ്വയ സത്തമായ ആലാപനവും ചടുലതയും അക്ഷരശുദ്ധിയും അത്രയേറെ മധുരമായ ആലാപതവും ആസ്വാദകരെ മനസു കീഴടക്കി കഴിഞ്ഞു ഈ കുടുംബത്തിനു എന്നും ഉയർച്ച ണ്ടാവട്ടെ ഈ മോളെ ഏകെടുക്കാൻ മനസ്സുകാണിച്ചാ. ഈ ഭാരതാമ്മക്കും. നന്ദി.

  • @shinijoby6167
    @shinijoby6167 2 года назад +39

    പട്ടിണി കിടക്കേണ്ടി വന്നാൽ phone ചെയ്യേണ്ട സ്ഥലം..... Big salute to Sreekandan Sir.... No words more than that....

  • @elcygeorge8975
    @elcygeorge8975 2 года назад +58

    ഫ്‌ളവേഴ്‌സ് ഒരു കോടിയിലെ ഏറ്റവും മികച്ച എപ്പിസോഡുകളിൽ ഒന്നാണിത്. ഫെബിന മാഡത്തിന് ബിഗ് സല്യൂട്ട്. ലവ് യു ഫാത്തിമ

  • @nambeesanprakash3174
    @nambeesanprakash3174 2 года назад +303

    ആദ്യം ആ ഉമ്മക്ക് 🙏🏻🙏🏻🙏🏻 മോൾക്ക് എല്ലാ ആശംസകളും... നന്നായി വരും... എത്ര നല്ല voice... 🙏🏻🙏🏻ആ കുടുംബത്തിന് നമ്മളെ പോലുള്ളവരുടെ പ്രോത്സാഹനം ഉണ്ടാവും... 👍👍🙏🏻❤

  • @shameerp4055
    @shameerp4055 2 года назад +44

    അല്ലാഹുവേ, കരഞ്ഞു പോയി ഒത്തിരി, കുട്ടിയുടെ ജീവിതം കേട്ട് ഈ പൊന്നുമോളെ ചേർത്ത് പിടിച്ച ആ പൊന്നുമ്മക്കും മക്കൾക്കും അല്ലാഹുവേ സമാദാനം നിറഞ്ഞ ജീവിതം നൽകണേ, സഹായിക്കണേ എല്ലാവരും ഇവരെ

  • @raheesjaanz2009
    @raheesjaanz2009 2 года назад +23

    ആരും ആഗ്രഹിക്കും ഇങ്ങനെയൊരു ഉമ്മയെ... ❤️❤️❤️❤️❤️❤️
    Respect molu fathima♥❤️❤️❤️❤️

  • @maleedjalaludeen7792
    @maleedjalaludeen7792 2 года назад +93

    കണ്ടുകേട്ട് കണ്ണ് നിറച്ച ഫാത്തിമ മോളുടെ കഥനകഥ ഈ നൂറുകോടി എപ്പിസോഡ് എന്നും കാഴ്ചക്കർക്കുള്ള സമ്മാനമായിരിക്കും അഭിനന്ദനങ്ങൾ ഫാത്തിമ &ശ്രീകണ്ഠൻ നായർ

  • @ushavinod8327
    @ushavinod8327 2 года назад +46

    നല്ലൊരു പിന്നണി ഗായിക ആവട്ടെ.മിടുക്കിയായിട്ട് ഉമ്മയേം,അനുജത്തിമാരേം ഇതുപോലെസ്നേഹിച്ച് കൊണ്ടുപോകുക.മോളേ ഇനി വിഷമിക്കേണ്ടി വരില്ല.

  • @sojip.v4275
    @sojip.v4275 2 года назад +176

    കേട്ടാൽ മടുക്കാത്ത എത്ര മനോഹരമായ സൗണ്ട് ആണ് ആ കുട്ടിക്ക്. ആ പോറ്റമ്മയുടെ മനസ്സിനെ എത്രമാത്രം അഭിനന്ദിച്ചാലും മതിയാവുകയില്ല. എന്നും പ്രാർത്ഥനകൾ

  • @younaz5643
    @younaz5643 2 года назад +21

    ഏത് കുഞ്ഞിന് വേണ്ടിയാണോ ആ ഉമ്മ തന്റെ ജീവിത സുഖങ്ങളെല്ലാം ത്യജിച്ചത് , ആ കുഞ്ഞിലൂടെ തന്നെ അവർക്കെല്ലാ സൗഭാഗ്യങ്ങളും നൽകി അള്ളാഹു അനുഗ്രഹിക്കട്ടെ, ഈ ലോകത്തും പരലോകത്തും.... 🤲🥰

  • @ashraftpp
    @ashraftpp 2 года назад +94

    മത്സരര്തികളെ മനസറിഞ്ഞു പിന്തുണക്കുന്ന rsk.. Salutes 👍

  • @Abdulmajeedmadasseri4919
    @Abdulmajeedmadasseri4919 2 года назад +104

    കണ്ണ് നിറഞ്ഞ ജീവിതകഥ 😰, ഉമ്മയും, മോളും, ഇനിയും ഉയരങ്ങളിൽ എത്തട്ടെ.... 🥰🌹♥️

  • @minuzzvlog7676
    @minuzzvlog7676 2 года назад +50

    ഇത് കാണുന്ന എല്ലാവരും ഈ കുട്ടിയേയും ഉമ്മയെയും സഹായിക്കണം എല്ലാവരിലേക്കും ഇതു ഷെയർ ചെയ്യണം

  • @Fumiee
    @Fumiee 2 года назад +28

    ഈ മോളെ ചേർത്ത് പിടിച്ച് ഉമ്മ വെയ്ക്കാൻ തോന്നി. ഫെബി നടീച്ചർക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ...🙏🙏🙏

  • @muahmmadsajeer6880
    @muahmmadsajeer6880 2 года назад +19

    ഉമ്മ എന്ന് പറഞാൽ ഇതാണ്..
    Alhamdulillah..
    അവർക്ക് എല്ലാവർക്കും ആഫിയതുള്ള ദീർഘായുസ്സ് പ്രധാനം ചെയ്യണേ റഹ്മാനെ...

  • @moosakoyavkoonakoonakoonak2961
    @moosakoyavkoonakoonakoonak2961 2 года назад +16

    ഇത് പോലെയൊരു ജീവിതം അവരുടെ മനസ്സിന്റെ വലിപ്പം അതിനായിരിക്കട്ടെ ഒരു കോടി😍😍എത്രത്തോളം സമ്പന്നൻമാർ ഉണ്ടിവിടെ?പണത്തിനെ മാത്രം സ്നേഹിക്കുന്നവർ അവരൊക്കെ കണ്ടു പഠിക്കണം ഇതൊക്കെ👍👍👍👍

  • @mu.koatta1592
    @mu.koatta1592 2 года назад +31

    സാർനിങ്ങളുടെ ഒരു പ്രോഗ്രാമും കണ്ട് തീരൂന്നത് വരെ കരത്തിട്ടില്ല എന്നാൽ ഈ മോളുടെ ഓരോ കഥയും കേട്ട് പ്രോഗ്രാം തീരുന്നത് വരെ കരഞ്ഞു ഞാൻ

  • @hemalathaav2504
    @hemalathaav2504 2 года назад +47

    ഉമ്മക്കും മകൾക്കും നല്ല തേ വരൂ. മോളെ എന്ത് നല്ല ശബ്ദം. നീ ഉയരങ്ങളിലെത്തട്ടെ.❤️❤️❤️

  • @ജയകുമാർ-സ1ഢ
    @ജയകുമാർ-സ1ഢ 2 года назад +818

    മിടുക്കി മോള് ഈ കുട്ടിയെ ചേർത്ത് പിടിച്ച ഉമ്മക്ക് big സല്യൂട്ട് 🙂

  • @ashkarsaidhu746
    @ashkarsaidhu746 2 года назад +44

    ഫ്ലവർസിന്റെ ചരിത്രത്തിൽ എഴുതി ചേർത്ത ഒരു എപ്പിസോഡ് ഒരു ബിഗ് സല്യൂട്ട് SKN

  • @maimoonapgodbleusyou8356
    @maimoonapgodbleusyou8356 2 года назад +7

    ഈ ഉമ്മ ഞാൻ അറിയുന്ന ഉമ്മയുടെ മോളാണ് ... മാഷാ അള്ളാ ... ഈ ഉമ്മാക്കും പൊന്നു മക്കൾക്കും റബ്ബെ ആഫിയത്തോടുള്ള ദീഘായുസ്സ് നൽകണെ.... ഇനിയും ഈ പൊന്നു മോളെ സങ്കടപെടുത്തല്ലെറല്ലെ .... നാഥാ... ഈ ഉമ്മാക്ക് ഒരു ബിഗ് സല്യൂട്ട്

  • @lulumol6951
    @lulumol6951 2 года назад +119

    ഈ മക്കളാൽ ഉമ്മാക്ക് വിജയങ്ങൾ നാഥൻ നൽകട്ടെ. ആമീൻ

  • @greenindiakrishipadam789
    @greenindiakrishipadam789 2 года назад +21

    Sir താങ്കൾ ജീവിക്കുന്ന മണ്ണിൽ ജീവിക്കാൻ സാധിച്ചത് മാഹാഭാഗ്യം മാണ് Sir
    താങ്കളുടെ ഒറ്റ വാചകം കൊണ്ട് കണ്ണ് നിറഞ്ഞ് പോയി പട്ടിണി കിടക്കേണ്ട വന്നാൽ flowers ൽ വിളിക്കാൻ പറഞ്ഞ്
    God Bles you & Chanal

  • @sayedaliennesennes8778
    @sayedaliennesennes8778 2 года назад +177

    ഇങ്ങനെ ഒരമ്മയെ ആദ്യമായിട്ടാണ് ഞാൻ കാണുന്നത്.. Sk വളരെ നല്ല അവതരണം... ദൈവാനുഗ്രഹം ഉണ്ടാവട്ടെ എല്ലാവർക്കും 🌹🙏🙏🙏🙏

  • @mpgafoorvailathur8868
    @mpgafoorvailathur8868 2 года назад +8

    മോളുടെ ഓരോ വാക്കും കണ്ണ് നിറഞ്ഞു കേട്ടിരുന്നു.... എന്തൊരു കഷ്ടപ്പാട് പിടിച്ചുന്നിന്ന മോൾ...... ആ മോളെ തെരുവ് പട്ടികൾക്കു ഇട്ട് കൊടുക്കാതെ നെഞ്ചോട് ചേർത്ത് സ്വന്തം ജീവിതം ബലിനൽകി അവളെ ഏറ്റെടുത്ത ആ അമ്മയുടെ മനസ്സ് big salute 🌹.... 👌👍

  • @zauzan.k.pzauzan.k.p4844
    @zauzan.k.pzauzan.k.p4844 2 года назад +16

    Flowers anchor ഒരുപാട് സഹതാപം ഉള്ള ആളാണ്‌. കാരണം അയാൾ ഫാത്തിമയെ ഒരുപാട് സഹായിച്ചിട്ടുണ്ട്

    • @savipv8491
      @savipv8491 Год назад

      he can help her more and get her 1 crores..she need money

  • @namukkuchutthum3663
    @namukkuchutthum3663 2 года назад +16

    കണ്ണ് നിറഞ്ഞു പോയി
    ഇത് ഒരു മഹാ സംഭവം ആണ് sk
    താങ്കൾ തന്നെ അവതാരകനായത് നന്നായി

  • @saleenasiddik9678
    @saleenasiddik9678 2 года назад +139

    പാവം മോൾ മിടുക്കി കുട്ടി,, ഈ മോളെ സ്വന്തം മോളെപോലെ കണക്കാക്കി ഒരമ്മയുടെ സ്നേഹം മുഴുവൻ കൊടുത്ത ഈ സഹോദരിക്ക് അഭിനന്ദനങ്ങൾ ❤❤❤❤

  • @parzival5968
    @parzival5968 2 года назад +269

    ഈ എപ്പിസോഡ് കരയാതെ കാണാൻ പറ്റൂല ദൈവം മോൾക്ക് ഒരു കണ്ണിനെങ്കിലും കാഴ്ചകൊടുക്കട്ടെ♥️♥️♥️♥️♥️

  • @sunildhethu9849
    @sunildhethu9849 2 года назад +17

    മോളെ........ മലയാളി തോൽക്കുന്ന മലയാളം. ഞാൻ വരും നിന്നെ കാണാൻ. എല്ലാരും അങ്ങനെ ചെയ്യണേ..... അവരെ സഹായിക്കണേ....... പ്ലീസ്. 🥰🥰

  • @kmar00007
    @kmar00007 2 года назад +608

    ആ അമ്മക്കും മോൾക്കും കൂട്ടത്തിൽ SKN സാറിനും ഒരു നമസ്കാരം,, കണ്ണുനിറഞ്ഞു എന്തു ഭംഗിയാണ് പാട്ടുകൾക്ക്

    • @rozyroshan9834
      @rozyroshan9834 2 года назад +8

      ഫാത്തിമ ഹവ്വയെ പോലുള്ള
      സത്യ സന്തമായിട്ടുള്ള വ്യക്തി കളായിരിക്കണം ഇത്തരപരിപാടിയിൽ വന്ന് സ്വന്തം ദുരനുഭവങ്ങൾ പങ്കു വയ്ക്കുന്നത്

    • @rozyroshan9834
      @rozyroshan9834 2 года назад +9

      ഫാത്തിമ ഹവ്വയെ പോലെ സത്യസന്തമായ വ്യക്തികളായിരിക്കണം ഇത്തരം വേദിക്ക് അർഹർ അല്ലാതെ സിമ്പതി ക്കു വേണ്ടി എന്തും വിളിച്ചു പറയുന്ന ഐ ഫുനമാർ ഇത്തരം വേദിയിൽ വരാനും പങ്കെടുക്കാനും അർഹരല്ല.

    • @rafeekrafeek5910
      @rafeekrafeek5910 2 года назад +5

      കഴിഞ്ഞാൻപോയി കവിത കേട്ട്

    • @hafsarafi9152
      @hafsarafi9152 2 года назад +8

      നല്ല മോൾ
      നല്ല ഉമ്മ
      നല്ല വോയിസ്‌

    • @sabiratm9439
      @sabiratm9439 2 года назад +2

      നല്ല ക്യൂട്ടായാമോൾ മാഷാ അള്ളാഹ്