Bro ആ വീട്ടുകാർ അമേരിക്കയിൽ ആണ് എല്ലാ വർഷവും ഞങ്ങൾ ആ കുഴി പൈസ കൊടുത്താണ് പിടിക്കാറ് ഇത്തവണ മീനു വിലകുറവായതിനാൽ ക്രിസ്തുമ്സിന് പിടിക്കാൻ ഇരിക്കുവായിരുന്നു പക്ഷെ അവർ കുഴി മണ്ണിട് മൂടി അതാണ് നേരത്തെ പിടിക്കാൻ കാരണം 🙏
ഞങ്ങടേം വെള്ളപ്പറ്റിലെ സ്ഥിരം പരുപാടി ആരുന്ന് വെള്ളം പറ്റിച്ചു മീൻ പിടുത്തം ഇപ്പൊ വെള്ളം ഉള്ളപ്പോഴും ഇറങ്ങാൻ പറ്റില്ല ഇല്ലാത്തപ്പോഴും ഇറങ്ങാൻ പറ്റില്ല ,ഇറങ്ങി പിടിക്കാന്ന് വെച്ച ചോരേട അളവും കുറയും കിട്ടുന്ന മീനേക്കാൾ കൂടുതൽ അട്ട നമ്മളെ പിടിക്കും🙂
ആ മീനുകൾ എല്ലാം തന്നെ പകുതി ജീവനെ ഉള്ളു കാരണം ആ കുഴി മണ്ണിട്ട് മൂടിയപ്പോ മീനുകൾ കുറെ മണ്ണിന്റെ അടിയിൽ ആയിപോയി ബാക്കി മീനുകൾ പലതിനും പരീക്കായിരുന്നു. ഞങ്ങൾ ചെറിയ മീനുകളെ റിലീസ് ചെയ്യാനാണ് പതിവ് ഒരിക്കലും ഞങ്ങൾ ചെറിയ മീനുകളെ നശിപ്പിക്കില്ല 🙏🙏
ആ സ്ഥല ഉടമ അപ്പൊ എല്ലാ മീനുകളെയും മണ്ണ് ഇട്ട് മോഡി കൊല്ലാൻ ഉള്ള പരിപാടി ആയിരുന്നു എന്നാലും ആർക്കും കൊടുക്കൂല എന്ന് തന്നെ ല്ലേ മീൻ കിട്ടിയാൽ ഈ പാവങ്ങളെ അടുത്ത് നിന്ന് വേടിച്ചു നക്കികളൊണ്ട് പിന്നേ പൈസയും വെടിച്ചാളൂണ്ടൂ പൈസ കൊടുത്തു എന്ന് പറഞ്ഞപ്പോൾ പറഞ്ഞതാ കെട്ടോ
Bro ഒരാഴ്ച കഴിയും കാരണം ഇപ്പോൾ പാടത്ത് വളം ഇട്ടിട് വെള്ളം കെട്ടിയിരിക്കുവാ ഇനി ഒരാഴ്ച കഴിഞ്ഞു വെള്ളം വറ്റിക്കുമ്പോൾ കാരിയെ പിടിക്കുന്നതായിരിക്കും അപ്പോഴേക്കും തരാം ok🥰🥰
എന്ത് കഷ്ടമാണു ഇനി അവിടുന്ന് പിടിയ്കേണ്ടല്ലൊ ഇത്രയും മീനുണ്ടാവുമായിരുന്ന കുളം ഏന്നത്തേക്കുമായി മണ്ണിട്ട് മുടുംബോഴും സന്തോഷിക്കുന്ന ഒരു ജനത. കിട്ടുന്നത് ഊറ്റുക എന്ന മാനസികാവസ്ത കഷ്ടം
എത്രമാത്രം കഷ്ടപ്പെട്ട് ആണ് നിങ്ങൾ ഓരോ വീഡിയോയും എടുക്കണത്.. ഒരുപാട് ഇഷ്ടം ആണ് നിങ്ങളുടെ വീഡീയോസ്..👌👌👏👏👏💯💯💯💯💯
ഒരുപാട് സന്തോഷം ഉണ്ട് ചേട്ടാ ഈ സപ്പോർട്ടിനു ദൈവം അനുഗ്രഹിക്കട്ടെ 💖💖💖💖
@@kuttanadvillagefishing1587 പറ്റിക്കുകയല്ല വറ്റിക്കുക
🤣🤣
First time ആണ് കാണുന്നത്
ചേട്ടന്മാർ കലക്കി😍😍
എല്ലാം വരും ചേട്ടാ നമുക്കും ഒരു സമയം വരും 😍😍😍
Thank you 😍🥰🥰
എന്തായാലും നിങ്ങളെ വീഡിയോ ഞാൻ ആദ്യമായിട്ടാ കാണുന്നത് അടിപൊളി സൂപ്പർ👍
Thank you🥰🥰❤❤
valiya fish pattiniyil anallo
❤❤😍😍
ചേട്ടൻ മാരേ എല്ലാവരും തകർത്തു.
Thank you🥰🥰🥰
ആഹോ 😍പാവം തോന്നി ആ ചേട്ടന്റെ വാക്ക് കേട്ടപ്പോ മോട്ടർ ഒന്നും വെടിക്കാൻ കാശ് ഇല്ലാ എന്ന് കേട്ടപ്പോൾ ചേട്ടാ എന്നെങ്കിലും നമുക്കും വരും പണം 😍😍🌹🌹🌹
പിന്നല്ല 🙏❤❤❤
Video vannnathil full happpy..... ...... 😍😍
Thank you💖💖
പൊളി.. പൊളി വീഡിയോ ബ്രോസ്.. ഒന്നും പറയാനില്ല.. പൊളി.. ഇന്നാണ് വീഡിയോ കണ്ടത്.. മൊബൈൽ ഒന്ന് പിണങ്ങി.. ഇപ്പൊ ശരിയായി..
Thank you broo❤❤❤❤
ചങ്കെ ♥️♥️♥️♥️ പൊളിച്ചു
Thank you❤
പൊളി video bro🔥🙌🏻
Thank you❤❤❤❤
അടിപൊളി ചേട്ടാ. 🤩🥰 From നെടുമുടി 🥰
Thank you bro🥰🥰🥰🥰
Kidilan video aanu ,polichhh
Thank you❤❤
Vidyo adi poli anu eniyum ingane ulla vidiyo idan nokkumo
തീർച്ചയായും bro 🙏❤❤❤❤
Superr 🔥🔥🔥🔥🔥
Thank you❤
Da അടിപൊളി വീഡിയോ 👌
Thank you daaaa🥰🥰🥰
Kidilan🔥🔥🔥🔥...
Thank you❤
മച്ചാനെ പൊളി 👍👍👍
Thank you❤
Nice vdeo full support ❤
Thank you❤❤
പൊളിച്ചു തകർത്തു
Thank you🥰🥰🥰🥰
എന്റെയൊക്കെ ചെറുപ്പത്തിൽ ഇങ്ങനെയൊക്കെയാ മീൻ പിടിക്കുന്നത് 👍🔥
❤❤❤❤
സൂപ്പർ വീഡിയോ മച്ചാനെ 👍💖💖
Thank you bro❤
Kidu bros
Thank you bro😍
സൂപ്പർ എനിയും നല്ല വീഡിയോസ് പ്രേതിഷിക്കുന്നു
തീർച്ചയായും 🥰🥰
👌👌👌 poli vedio maashey...Thakarthu...Ellavarkkum Dubai il ninnum oru big Hiiiiiiii 😀
Thank you 😍😍
എല്ലാരോടും അന്നെഷണം പറയണേ 🙏
@@kuttanadvillagefishing1587 urappayum 👍🏻
❤❤❤❤👍👍👍സൂപ്പർ
Thank you🥰🥰🥰❤❤
Varal ishtam🔥😸
🥰🥰🥰🥰❤
അടിപൊളി 👌🏼
Thank you❤
സൂപ്പർ ഫിഷിങ്
Thank you❤❤
Mobile pumping set okey ayit pro levelil video cheyuna divasam varum... All the best ♥️
Thank you🙏
Bro ഒരു രക്ഷയും ഇല്ല പൊളിച്ചു ❤️😘❤️❤️
Thank you bro❤
Poli video🥰
Thank you🥰🥰🥰
Super njangal thekkottayennu parayum .Harippaad
❤❤❤
Ippolum veenal kaalam aayaal cheyyunna toril aanith.. ithoru haram aanu 💖💖💖
🙏❤❤❤❤
പൊളി
Thank you❤
ച്ചെട്ടാ പോളിച്ചു
Thank you💖💖
Ethrayum meen aa kulathil undayirunno suppler
Thank you🥰
Super vedeo
Thank you❤❤❤
Super ❤️ Kollam
Thank you🥰🥰🥰
Super 🥰🥰❤️❤️👌
Thank you❤
Supper💪
Thank you
അടിപൊളി
Thank you🥰
മണ്ണിട്ടു നികത്തുന്ന വീട്ടുകാർക്ക് പണി kitti 😄😄😄
ഇല്ലന്നെ
മണ്ണടിച്ചു കുറെ വേസ്റ്റ് ആയി കാണും. അനധികൃതം ആണോ അവിടെ കണ്ട മണ്ണടി. അങ്ങനെയെങ്കിൽ mathram അതും കൂടെ പറ. പറ്റുവോ???
Polichu
Thank you💖
സൂപ്പർ.. ❤️❤️❤️
Thank you bro❤
POLICHU 🙏🙏
Thank you💖💖
Adipoli❤❤❤
Thank you💖
ഇതൊക്ക നിയമം തെറ്റിച്ചുള്ള മണ്ണിടിൽ ആണല്ലോ...... അതിന് നിങ്ങൾക്ക് ഒന്നും പറയാനില്ലേ.. പാവം മീനുകൾ...
🙏🙏🙏❤❤
കൊള്ളാം അടിപൊളി , പക്ഷെ എല്ലാ കുഴികളും തണ്ണീർതടങ്ങളും ഇങ്ങനെ മണ്ണിട്ട് മൂട്ടിയാൽ കുറച്ച് ദിവസം കഴിയുമ്പോൾ മീനും കാണില്ല വെള്ളവും കിട്ടില്ല
അതെ 🙏
പാടംത്തിൻ്റെ ഭംഗം നികത്തുന്നത് ഇങ്ങനേ യാ
❤❤🙏🙏
Naandan Fishing…… Thank you For this video ❤️
വളരെ സന്തോഷം ❤❤❤🙏
Ethra fish undaittu veettukar ethuvare pidikkathirunnath.kooduthal water ellallo.
Etho Oru dout,
Bro ആ വീട്ടുകാർ അമേരിക്കയിൽ ആണ് എല്ലാ വർഷവും ഞങ്ങൾ ആ കുഴി പൈസ കൊടുത്താണ് പിടിക്കാറ് ഇത്തവണ മീനു വിലകുറവായതിനാൽ ക്രിസ്തുമ്സിന് പിടിക്കാൻ ഇരിക്കുവായിരുന്നു പക്ഷെ അവർ കുഴി മണ്ണിട് മൂടി അതാണ് നേരത്തെ പിടിക്കാൻ കാരണം 🙏
ഞങ്ങടേം വെള്ളപ്പറ്റിലെ സ്ഥിരം പരുപാടി ആരുന്ന് വെള്ളം പറ്റിച്ചു മീൻ പിടുത്തം ഇപ്പൊ വെള്ളം ഉള്ളപ്പോഴും ഇറങ്ങാൻ പറ്റില്ല ഇല്ലാത്തപ്പോഴും ഇറങ്ങാൻ പറ്റില്ല ,ഇറങ്ങി പിടിക്കാന്ന് വെച്ച ചോരേട അളവും കുറയും കിട്ടുന്ന മീനേക്കാൾ കൂടുതൽ അട്ട നമ്മളെ പിടിക്കും🙂
അടിപൊളി 🤣🥰
Firoz ikkante voice pole und ❤
എന്റെ പൊന്നോ 🙏❤❤❤❤
ഫിറോസ് ഇക്കായെ പോലെ വലിയ ചാനൽ ആവണം എന്നാണ് ആഗ്രഹം 🥰
Super
Thank you❤
Nice videos ❤
Thank you🥰
Super brooo ✌️💯
Thank you🥰🥰❤❤
ആ ചെറിയ വാഹ മീൻ കുഞ്ഞുങളെ വെറുതേ വിടാമായിരുന്നു. Government should take implement fishing law.
ആ മീനുകൾ എല്ലാം തന്നെ പകുതി ജീവനെ ഉള്ളു കാരണം ആ കുഴി മണ്ണിട്ട് മൂടിയപ്പോ മീനുകൾ കുറെ മണ്ണിന്റെ അടിയിൽ ആയിപോയി ബാക്കി മീനുകൾ പലതിനും പരീക്കായിരുന്നു. ഞങ്ങൾ ചെറിയ മീനുകളെ റിലീസ് ചെയ്യാനാണ് പതിവ് ഒരിക്കലും ഞങ്ങൾ ചെറിയ മീനുകളെ നശിപ്പിക്കില്ല 🙏🙏
ജലാശയങ്ങൾ മണ്ണിട്ട് മൂടാൻ പറ്റില്ലയെന്ന് അല്ലെ...
അവരുടെ ഒരു കുഴി ആണ്
വില്ലേജിൽ നിന്നും ആള് വരാതിരുന്നാൽ ഭാഗ്യം 😁.... കണ്ടം അടിച്ച് പൊക്കിയതിന്... 😁🤣🤣🤣
❤❤❤❤
Good video ❤️❤️❤️
Thank you❤
പണ്ട് അഞ്ചാം ക്ലാസ് മുതൽ17 വയസ്സ് വരെ എന്റെ എന്റെ ഹോബി ഇതുതന്നെയായിരുന്നു ചെറിൽ നിന്ന് മീന് പിടിക്കുക
❤❤❤❤
Very good
Thank you💖
പൊളി മച്ചാന്മാരെ ❤❤
Thank you bro🥰🥰❤❤❤
Suuuuper
Thank you🥰
Bro kuttandu evida njanum kuttanad anu 🙂
പുളിങ്കുന്നു
@@kuttanadvillagefishing1587 njan haripad
MACHANS varal kunji na jeevanode tharoo
മച്ചാനെ ഇപ്പോൾ വരാൽ കുഞ്ഞിനെ കിട്ടാൻ പാടാണ് കിട്ടിയാൽ അറിയിക്കാം
എന്തിന് ആ.തോട് മുടുന്നത്.മഴയത്ത്. വെള്ളം ഒഴുകി. പേകണ്ടെ.?
🙏❤
🤩🤩🤩🤩
❤❤
Very interesting
🥰❤❤❤❤
കുട്ടനാട്ടിലെ സാധാരണകാര്‍ക്ക് അഭിവാദ്യങ്ങള്‍
ഒരുപാട് സന്തോഷം 🥰🥰🥰🥰❤❤
വാഹ കുഞ്ഞുങ്ങളെ റിലീസ് ചെയ്യണേ plz🙏🙏🙏🙏😔😔😔
ഞങ്ങൾ ചെറിയ മീനുകളെ റിലീസ് ചെയ്യാറാണ് പതിവ് പക്ഷെ അവിടെ അതിന് സാധിച്ചില്ല 🙏🙏🙏
നീർത്തടമാണ് മണ്ണിട്ടു നികത്തുന്നത്. അധികാരികൾ നടപടി സ്വീകരിക്കണം.
🙏🥰🥰🥰
@@kuttanadvillagefishing1587 ithanu ee video yude udesham🥰
💥
💖💖
ആ സ്ഥല ഉടമ അപ്പൊ എല്ലാ മീനുകളെയും മണ്ണ് ഇട്ട് മോഡി കൊല്ലാൻ ഉള്ള പരിപാടി ആയിരുന്നു എന്നാലും ആർക്കും കൊടുക്കൂല എന്ന് തന്നെ ല്ലേ മീൻ കിട്ടിയാൽ ഈ പാവങ്ങളെ അടുത്ത് നിന്ന് വേടിച്ചു നക്കികളൊണ്ട് പിന്നേ പൈസയും വെടിച്ചാളൂണ്ടൂ പൈസ കൊടുത്തു എന്ന് പറഞ്ഞപ്പോൾ പറഞ്ഞതാ കെട്ടോ
🥰❤❤❤🙏🙏
👍
🥰🥰
😻
💖💖
Padam nikathal ano 🤣🤣
അല്ല 🙏
മത്സ്യ സമ്പത്തടക്കം ഈ തണ്ണീർത്തടം മണ്ണടിച്ച് മൂടുന്നത് ഏതു നാട്ടിലാണ്. പ്രകൃതി സ്നേഹികൾ ഉറക്കത്തിലാണോ?
🙏🙏🙏🙏❤❤
❤️🥰
❤❤
🥰🥰🥰🥰🥰🥰🥰🥰
💖💖💖
കാരികുഞ്ഞുങ്ങളെ കിട്ടാനുണ്ടോ
Bro ഒരാഴ്ച കഴിയും കാരണം ഇപ്പോൾ പാടത്ത് വളം ഇട്ടിട് വെള്ളം കെട്ടിയിരിക്കുവാ ഇനി ഒരാഴ്ച കഴിഞ്ഞു വെള്ളം വറ്റിക്കുമ്പോൾ കാരിയെ പിടിക്കുന്നതായിരിക്കും അപ്പോഴേക്കും തരാം ok🥰🥰
ചേട്ടാ വയൽ മണ്ണിട്ടു മുട്ടാൻ സമതികരുത്
Bro അത് വയൽ അല്ല ഒരു കുഴിയാണ് 🥰
Hi, പോരുന്നോ എന്റെ പാടത്തേക്ക്?? നിറയെ മീനുണ്ട്. സ്ഥലം എറണാകുളം, ഉദയംപേരൂർ
തീർച്ചയായും വരാം
😋
😍😍🥰
ഇത്ര ചെളിയിലുള്ള മീനുകളെ കഴിക്കുന്നതിൽ എന്തെങ്കിലും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുമോ...
ഒരു പ്രേശ്നവും ഇല്ലാ വരാലോക്കെ നല്ല ഗുണമുള്ള മീനാണ് ❤
👍🏾
❤❤❤
❤
🥰
Super
Very interesting
Bangladesh
🥰🥰
ഇത് എവിടെയാണ് ചെട്ടാ
Kuttanad.. പുളിങ്കുന്ന്
ചേട്ടാ ഒരു വഹാനെ തരാമോ pls
👍🥰🥰
@@kuttanadvillagefishing1587 😍 tnx bro
തണ്ണീർ തട സംരക്ഷണ നിയമമൊന്നും താങ്കളുടെ പ്രദേശത്ത് ബാധകമല്ലെന്ന് തോന്നുന്നു
🙏❤
Kuttanadu ❤️
❤❤❤❤💖🥰🥰🥰🥰👍
കുളങ്ങൾ .തോടുകൾ .പാടം. ഇത്‌ഒന്നും മണിട്ട നികത്താൻ പാടില്ല.
🥰🙏🙏❤❤❤
പണ്ടൊക്കെ തേക്ക് കൊട്ടയുണ്ടായിരുന്നു.
അതെ ❤
Bro നിങ്ങൾ ഉയരും you cariyon💗🫵
Thank you bro💖💖❤❤❤❤❤
എന്ത് കഷ്ടമാണു
ഇനി അവിടുന്ന് പിടിയ്കേണ്ടല്ലൊ
ഇത്രയും മീനുണ്ടാവുമായിരുന്ന കുളം ഏന്നത്തേക്കുമായി മണ്ണിട്ട് മുടുംബോഴും സന്തോഷിക്കുന്ന ഒരു ജനത. കിട്ടുന്നത് ഊറ്റുക എന്ന മാനസികാവസ്ത കഷ്ടം
എന്തുചെയ്യാനാണ് അവരുടെ കുഴി അവർ നികത്തി എല്ലാ കൊല്ലവും പത്തുരൂപ കിട്ടുന്ന കുഴി ആയിരുന്നു എല്ലാം പോയ്
കാല് ശെരിയായോ? ഇനിയും ആ കുളത്തിൽ മീൻ ഉണ്ട് ചേറു മൊത്തം വാരിയാൽ കിട്ടും പക്ഷെ പണി കൂടും 🤔
കാല് ok ആയി.. മീൻ ഇനിയും ഉണ്ട് bro❤
എന്ത് അത്രക്ക് മീനൊന്നും ഇല്ല പറയുന്നത് കേട്ടാൽ ഭയങ്കരം 🤪
മീൻ കുറവാണ് 🙏🙏🙏
👍🇨🇦👍
🥰🥰💖