"ഇന്ത്യയിലെ ക്രൈസ്തവസഭകൾ ഒറ്റക്കെട്ടായി നിൽക്കേണ്ടത് ഈ കാലഘട്ടത്തിൻറെ ആവശ്യം." Pr.Shaji Varghese

Поделиться
HTML-код
  • Опубликовано: 20 окт 2024

Комментарии • 11

  • @bijumon6430
    @bijumon6430 2 месяца назад

    Praise the lord🙏🏽

  • @alexandermathews3601
    @alexandermathews3601 2 месяца назад

    Very very good move. Let all Christian’s unite together

  • @Renuka.u-p7x
    @Renuka.u-p7x 2 месяца назад +1

    AMEN 🙏🙏🙏,God bless you more and more,it is the time of Unity of Christian believers together only for the Glorification of The Almighty Holy God 🙏 and The Great Powerful Saviour Crucified Living Jesus Christ that shows the Eternal Love and Peace in the Calvary.I pray from my heart.May The Almighty Holy God 🙏 bless us all and all be live peacefully in the Righteousness path with Love and Peace as well as respect and accept each other.Amen

  • @lalyjoseph
    @lalyjoseph 2 месяца назад

    Daivanamam mahathwapedattu

  • @pippiladan
    @pippiladan 2 месяца назад +1

    ഒരാൾ ക്രിസ്ത്യാനിയാണ് എങ്കിൽ,
    അയാൾ ബൈബിൾ വിശ്വസിക്കുന്നു എന്നു പറയുന്നത് നുണ അല്ല എങ്കിൽ.
    അയാൾ ബൈബിൾ പഠിച്ചു എന്നു പറയുന്നത് പച്ചക്കള്ളം അല്ലെങ്കിൽ
    അയാളുടെ ദൈവം ആരാണെന്ന് ബൈബിളിൽ നിന്നും ചൂണ്ടിക്കാട്ടിയിട്ടു,
    അയാൾ പറയുന്ന ആ ദൈവത്തെ വിളിച്ച പ്രാർത്ഥിച്ച, ആരാധിച്ച
    ഒത്തിരി പേരെ ഒന്നും വേണ്ട ,
    ഒരു വ്യക്തിയെ സത്യവേദപുസ്തകത്തിൽ നിന്നും ,
    ബൈബിൾ വാക്യം സഹിതം കാണിക്കണം .
    അതിനു സാധിക്കുന്നില്ലെങ്കിൽ , അവരുടെ ഒക്കെ ദൈവം ബൈബിളിന് വെളിയിൽ ആണ് , അവർ ആരാധിക്കുന്നത് സാത്താനെ ആണ് ? അവർ പോലും അറിയാതെ സാത്താന്റെ കയ്യിലെ കേവലം ഉപകരണങ്ങൾ മാത്രം ആയി അവർ മാറിയിരിക്കുകയാണ് .

  • @yahshuadas2527
    @yahshuadas2527 2 месяца назад

    ഇന്ത്യയിൽ നിന്നല്ല ലോകം മുഴുവനുമുള്ള ദൈവജനം ക്രിസ്തുവിന്റെ ആഗ്രഹം പോലെ
    .. അങ്ങനെ ഒരാട്ടിന്‍പറ്റവും ഒരിടയനുമാകും.
    യോഹന്നാന്‍ 10 : 16
    മതയോളികൾ ഭിന്നിപ്പിച്ച് വിവിധ പേരുകളിൽ ചിതറിക്കപ്പെട്ട തമ്മിൽ തല്ലുന്ന ദൈവജനം മുഴുവൻ ഒറ്റ ആട്ടിൻ പറ്റവും ഒരിടയനുമാകണമെങ്കിൽ ആകണമെങ്കിൽ കർത്താവിന്റെ ഒരേ ഒരു കല്പന അനുസരിക്കിച്ചാൽ മതി
    ഏത് കല്പന ?
    എന്നാല്‍, നീ പ്രാര്‍ഥിക്കുമ്പോള്‍ നിന്‍െറ മുറിയില്‍ കടന്ന്‌, കതകടച്ച്‌, രഹസ്യമായി നിന്‍െറ പിതാവിനോടു പ്രാര്‍ഥിക്കുക; രഹസ്യങ്ങള്‍ അറിയുന്ന പിതാവ്‌ നിനക്കു പ്രതിഫലംനല്‍കും.
    പ്രാര്‍ഥിക്കുമ്പോള്‍ വിജാതീയരെപ്പോലെ നിങ്ങള്‍ അതിഭാഷണം ചെയ്യരുത്‌. അതിഭാഷണം വഴി തങ്ങളുടെ പ്രാര്‍ഥന കേള്‍ക്കുമെന്ന്‌ അവര്‍ കരുതുന്നു. നിങ്ങള്‍ അവരെപ്പോലെ ആകരുത്‌.
    മത്തായി 6 : 7
    പക്ഷേ കർത്താവിന്റെ കല്പനയനുസരിക്കാൻ ദൈവജനം തുടങ്ങിയാൽ മതയോളികൾ തൂമ്പ എടുക്കേണ്ടിവരും , വിയർക്കേണ്ടി വരും അവർക്ക് മനകളും മേടകളും ബഹുനില കൊട്ടാരങ്ങളും പണിയാൻ പറ്റില്ല.
    വിവിധ സഭകൾ എന്ന് പറയരുത് . നിങ്ങൾ പറയുന്നതെല്ലാം വിവധ പേരുകളിൽ മതയോളികളായ മനുഷ്യർ ഉണ്ടാക്കിയിരിക്കുന്ന മതങ്ങളാണ്.
    ഒരുവനെ നിങ്ങളുടെ മതത്തില്‍ ചേര്‍ക്കാന്‍ നിങ്ങള്‍ കടലും കരയും ചുറ്റി സഞ്ചരിക്കുന്നു. ചേര്‍ന്നു കഴിയുമ്പോള്‍ നിങ്ങള്‍ അവനെ നിങ്ങളുടെ ഇരട്ടി നരകസന്തതിയാക്കിത്തീര്‍ക്കുന്നു. മത്തായി 23 : 15
    ക്രിസ്‌തു സ്ഥാപിച്ച ഏക സഭയുടെ പേര് ദൈവജനം എന്ന് മാത്രമാണ് . അല്ലാതെ മറ്റേതെങ്കിലും പേരിൽ അറിയപ്പെടുത്ത തീവെട്ടി കൊള്ള സഘങ്ങളെല്ലാം മനുഷ്യ പിശാശുക്കൾ ഉണ്ടാക്കിയ ഉണ്ടാക്കികൊണ്ടിരിക്കുന്ന മതങ്ങളാണ്. അവസാനത്തെ മതമാണ് താറാവ് ജോസഫ് ഉണ്ടാക്കിയത്.
    എന്തിന് മതയൊലികൾക്ക് ഉപജീവനം കഴിക്കാൻ
    എന്‍െറ ജനത്തിന്‍െറ പാപംകൊണ്ട്‌ അവര്‍ ഉപജീവനം കഴിക്കുന്നു; അവരുടെ തിന്‍മ അവര്‍ അത്യധികം കാംക്‌ഷിക്കുന്നു.
    പുരോഹിതനെപ്പോലെ തന്നെ ജനവും. അവരുടെ ദുര്‍മാര്‍ഗങ്ങള്‍ക്ക്‌ അവരെ ഞാന്‍ ശിക്‌ഷിക്കും; അവരുടെ പ്രവൃത്തികള്‍ക്ക്‌ ഞാന്‍ പ്രതികാരം ചെയ്യും.
    ഹോസിയാ 4 : 9
    മതങ്ങൾ ഉണ്ടാക്കുന്നവനെയും മതയോളികളുടെ കൂടെ കൂടുന്നവരെയും കർത്താവ്‌ ശിക്ഷിക്കും പ്രതികാരം ചെയ്യും.

    • @yahshuadas2527
      @yahshuadas2527 2 месяца назад

      *ഒരേ* *ഒരു* *സഭ*
      *എന്റെ സഭയും* (ക്രിസ്തുവിന്റെ) *നിങ്ങളുടെ* *മതവും* (പാതിരികളുടെ)
      .. *എന്‍െറ* *സഭ* ഞാന്‍സ്‌ഥാപിക്കും. .മത്ത 16 : 18
      ...*ദൈവജനത്തിന്‍െറ* *സഭയില്‍* ...ന്യായാ 20 : 2
      ഒരാട്ടിന്‍പറ്റവും ഒരിടയനുമാകും. യോഹ 10 : 16
      ക്രിസ്തു ഒരു സഭയെ സ്ഥാപിച്ചിട്ടൊള്ളൂ. അതിന്റെ പേര് *ദൈവജനം* എന്നാണ്.
      അവര്‍ *എന്‍െറ* *ജനവും* ഞാന്‍ അവരുടെ ദൈവവുമായിരിക്കും. ജറെമി 32 : 38
      *എന്‍െറ* *ജനം* എന്ന്‌ ഞാന്‍ വിളിക്കും; റോമ 9 : 25
      അവര്‍ *എന്‍െറ* *ജനം* എന്നു ഞാന്‍ പറയും. സഖ 13 : 9
      ..എന്‍െറ ജനം എന്നും,... വിളിക്കുക. ഹോസ 2 : 1
      ദൈവത്തിന്റെ പേര്
      കര്‍ത്താവ്‌ എന്നാണ്‌ അവിടുത്തെനാമം; സങ്കീ 68 : 4
      എന്നാൽ അന്യന്റെ ഭാര്യയെയും മക്കളെയും ഒക്കെ വ്യഭിചാരിക്കുന്നതിനും മറ്റുള്ളവന്റെ അധ്വാനഭലത്തിൽ മൃഷ്ട്ടാന്ന ഭോജനവും രാജകീയ ജീവിതവും നയിക്കാൻ ഒന്നിനും ഉപകരിക്കാത്ത ക്രിസ്തുവിന്റെ വാക്കിൽ നരകസന്തതികളായ അണലിസന്തതികളായ വെള്ളയടിച്ച കുഴിമാടങ്ങളായ, സർപ്പസന്തതികളായ, വിധവകളുടെ ഭവനം വിഴുങ്ങികളായ പാതിരിവർഗ്ഗം മതങ്ങൾ ഉണ്ടാക്കികൊണ്ടിരിക്കുന്നു.
      ഒരുവനെ *നിങ്ങളുടെ* മതത്തില്‍ ചേര്‍ക്കാന്‍ *നിങ്ങള്‍* കടലും കരയും ചുറ്റി സഞ്ചരിക്കുന്നു. ചേര്‍ന്നു കഴിയുമ്പോള്‍ *നിങ്ങള്‍* അവനെ *നിങ്ങളുടെ* ഇരട്ടി നരകസന്തതിയാക്കിത്തീര്‍ക്കുന്നു.മത്ത 23 : 15
      തിന്നുമദിച്ച കുതിരകളാണവര്‍. *അയല്‍ക്കാരന്‍െറ* *ഭാര്യയ്‌ക്കുവേണ്ടി* അവര്‍ ഹേഷാരവം മുഴക്കുന്നു. ജറെ 5 : 8
      മലം കരയും, മൂത്രം കരയും,
      ഓർത്ത്‌ dogs ഉം
      ഓർക്കാത്ത dogs ഉം
      ക്നാ -നായയും രോമൻ ഷെപ്പേടും,
      കിറിയനും വെറിയനും
      ലാട്രിനും യൂറിനലും
      മാറാൻ തോമായും മാറാൻ ചേമ്പും
      ചാക്ക് വൈറ്റും
      പ്രാന്തൻ കോസും .....
      എല്ലാം ക്രിസ്തുവിനെ വിറ്റ്‌ കാശക്കാൻ പാതിരികൾ ഉണ്ടാക്കിയിരിക്കുന്ന നരകത്തിന്റെ റിക്രൂട്ട്മെന്റ്‌ ഏജൻസികളാണ് മതങ്ങളാണ്.
      ആരാണ് ക്രിസ്തു വിന്റെ സഭയിലെ അംഗങ്ങൾ
      അവിടുത്തെ ഭയപ്പെടുകയും നീതിപ്രവര്‍ത്തിക്കുകയുംചെയ്യുന്ന ആരും, ഏതു ജനതയില്‍പ്പെട്ടവനായാലും, അവിടുത്തേക്കു സ്വീകാര്യനാണെന്നും ഞാന്‍ സത്യമായി അറിയുന്നു. അപ്പ. പ്ര 10 : 35
      എങ്ങനെയാണ് ക്രിസ്തുവിന്റെ സഭയിലെ അംഗമാവുക
      2 questions & 1 condition
      ഉത്തരം ഉവ്വ്‌ എന്നാണെങ്കിൽ ആരും ഏതു ജനതയിൽ പെട്ടവനയാലും അവന്റെ സഭയിലെ അംഗമാണ്‌.
      1. നീ എന്നെ സ്‌നേഹിക്കുന്നുവോ? ഉവ്വ്‌ കര്‍ത്താവേ, !!!!! യോഹ 21 : 15
      2. മനുഷ്യപുത്രനില്‍ നീ വിശ്വസിക്കുന്നുവോ?യോഹ 9 : 35
      ഉവ്വ്‌ കര്‍ത്താവേ !!!!!!
      വിശ്വസിക്കുകമാത്രം ചെയ്യുക.മര്‍ 5:36
      *കണ്ടീഷൻ*
      മേലില്‍ പാപം ചെയ്യരുത്‌. യോഹ 5 : 14
      ശരി, കര്‍ത്താവേ!!!!!
      എങ്കിൽ നീ,
      ... എന്‍െറ വത്‌സലപുത്രനല്ലേ; എന്‍െറ ഓമനക്കുട്ടന്‍, .......എന്‍െറ ഹൃദയം അവനുവേണ്ടി തുടിക്കുന്നു; ജറെ 31 : 20
      മാത്രമല്ല,
      നീ പ്രാര്‍ഥിച്ചാല്‍ കര്‍ത്താവ്‌ ഉത്തരമരുളും; നീ നിലവിളിക്കുമ്പോള്‍ ഇതാ ഞാന്‍, എന്ന്‌ അവിടുന്ന്‌ മറുപടി തരും. ഏശ 58 : 9
      മേലിൽ എന്നാൽ ?
      സത്യത്തെ സംബന്‌ധിച്ചു പൂര്‍ണമായ അറിവു ലഭിച്ചതിനുശേഷം ഹെബ്രാ 10 : 26
      കാരണം
      പിന്നൊരു ബലി അവശേഷിക്കുന്നില്ല. ഹെബ്രാ 10 : 26
      ക്രിസ്തുവിന് ഒരു കൂത്താശയുമില്ല ഒരാചാരവുമില്ല , അധരവ്യായാമവും വേണ്ട, പ്രച്ഛന്നവേഷവും വേണ്ട , പള്ളിവേണ്ട, , പാതിരിവേണ്ട, വെലി എന്ന പൊറാട്ടു നാടകവും വേണ്ട
      കാരണം
      ഹൃദയപരമാര്‍ഥതയാണ്‌ അങ്ങ്‌ ആഗ്രഹിക്കുന്നത്‌; സങ്ക 51 : 6
      നീതി പ്രവര്‍ത്തിക്കുക; കരുണ കാണിക്കുക; നിന്‍െറ ദൈവത്തിന്‍െറ സന്നിധിയില്‍ വിനീതനായി ചരിക്കുക. ഇതല്ലാതെ മറ്റെന്താണ്‌ കര്‍ത്താവ്‌ നിന്നില്‍നിന്ന്‌ ആവശ്യപ്പെടുന്നത്‌? മിക്ക 6 : 8
      ഒന്നും ആവശ്യപ്പെടുന്നില്ല. ആവശ്യപ്പെടുന്നത് പാതിരികളാണ്. വ്യഭിചരിക്കാൻ
      കര്‍ത്താവ്‌ പക്‌ഷപാതമില്ലാത്ത ന്യായാധിപനാണ്‌. പ്രഭ 35 : 15
      തെറ്റുചെയ്യുന്നവനു ശിക്‌ഷ ലഭിക്കും; അക്കാര്യത്തില്‍ മുഖം നോട്ടമില്ല. കൊളേ 3 : 25
      നിങ്ങള്‍ക്കോരോരുത്തര്‍ക്കും *പ്രവൃത്തികള്‍ക്കനുസൃതം* ഞാന്‍ പ്രതിഫലം നല്‍കും. വെളി 2 : 23
      ക്രിസ്തുവിന്റെ സഭ പ്രവർത്ഥിയുടേതാണ് ആധരവ്യായാമത്തിന്റേതല്ല. പ്രാര്ഥനയുടെതല്ല
      കാരണം
      കര്‍ത്താവായ ഞാന്‍ മനസ്‌സിനെ പരിശോധിക്കുകയും ഹൃദയത്തെ പരീക്‌ഷിക്കുകയും ചെയ്യുന്നു. ഓരോ മനുഷ്യനും അവന്‍െറ *ജീവിതരീതിക്കും* *പ്രവൃത്തിക്കും* അനുസരിച്ച്‌ ഞാന്‍ പ്രതിഫലം നല്‍കും. ജറെ 17 : 10
      ക്രിസ്‌തുവിനെ കര്‍ത്താവായി നിങ്ങളുടെ *ഹൃദയത്തില്‍* പൂജിക്കുവിന്‍. ( *പള്ളിയിലല്ല* ) 1 പത്ര 3 : 15
      കാരണം
      ... ഞാന്‍ നിങ്ങളിലും വസിക്കും. യോഹ 15 : 4
      ഏതാണ് ക്രിസ്തുവിന്റെ (ദൈവലയം) ആലയം
      ആ ആലയം നിങ്ങള്‍ തന്നെ. 1 കോറി 3 : 17

    • @yahshuadas2527
      @yahshuadas2527 2 месяца назад

      അവന്‍ ജനക്കൂട്ടത്തെ പിരിച്ചുവിട്ടതിനുശേഷം ഏകാന്തതയില്‍ പ്രാര്‍ഥിക്കാന്‍മലയിലേക്കുകയറി. രാത്രിയായപ്പോഴും അവന്‍ അവിടെ തനിച്ച്‌ ആയിരുന്നു. മത്ത 14 : 23
      എങ്ങനെയാണ് ക്രിസ്‌തു പ്രാർത്ഥിച്ചിരുന്നത് ?
      ഏകാന്തതയിൽ
      തനിച്ച്
      മലമുകളിൽ
      വിജനസ്ഥലത്ത്.
      ആത്മാവിൽ
      സത്യത്തിൽ
      നിശബ്ദമായി
      രഹസ്യത്തിൽ
      ക്രിസ്തുവിന്റെ പ്രാർത്ഥന ഏകാന്ത ധ്യാനം മാത്രമായിരുന്നു
      അതുകൊണ്ട്
      ഭൂപാലകരേ, നീതിയെ സ്‌നേഹിക്കുവിന്‍, കളങ്കമെന്നിയേ കര്‍ത്താവിനെക്കുറിച്ചു ധ്യാനിക്കുവിന്‍, നിഷ്‌കളങ്കതയോടെ അവിടുത്തെ അന്വേഷിക്കുവിന്‍.
      ജ്‌ഞാനം 1 : 1
      എന്തിനാണ് ക്രിസ്‌തു ജനക്കൂട്ടത്തെ പിരിച്ചുവിട്ടത് ?
      പ്രാർത്ഥിക്കാൻ .
      ക്രിസ്‌തു ഒരിക്കലും പള്ളി എന്ന കവർച്ചക്കാരുടെ ഗുഹായിലോ ജനകൂട്ടത്തിലോ പ്രാർത്ഥിച്ചിരുന്നില്ല.
      പിന്നെയൊ
      അതിരാവിലെ അവന്‍ ഉണര്‍ന്ന്‌ ഒരു വിജനസ്‌ഥലത്തേക്കു പോയി. അവിടെ അവന്‍ പ്രാര്‍ഥിച്ചുകൊണ്ടിരുന്നു.
      മര്‍ക്കോസ്‌ 1 : 35
      ആരെയാണ് പാതിരിയോളികൾ പുസ്തകം വായിച്ച് കേൾപ്പിക്കുന്നത് . ?
      ആരെയാണ് പാതിരിയോളികൾ പ്രച്ഛന്നവേഷം കെട്ടി കപനാട്യം കാണിക്കുന്നത് . ?
      കർത്താവിനെയോ അതോ ജനത്തെയോ ?
      ജനത്തെ
      എന്തിന് ?
      ഉപജീവനം കഴിക്കാൻ
      എന്‍െറ ജനത്തിന്‍െറ പാപംകൊണ്ട്‌ അവര്‍ ഉപജീവനം കഴിക്കുന്നു; അവരുടെ തിന്‍മ അവര്‍ അത്യധികം കാംക്‌ഷിക്കുന്നു.
      പുരോഹിതനെപ്പോലെ തന്നെ ജനവും. അവരുടെ ദുര്‍മാര്‍ഗങ്ങള്‍ക്ക്‌ അവരെ ഞാന്‍ ശിക്‌ഷിക്കും; അവരുടെ പ്രവൃത്തികള്‍ക്ക്‌ ഞാന്‍ പ്രതികാരം ചെയ്യും.
      ഹോസിയാ 4 : 9
      ദയവായി കർത്താവ്‌ പഠിക്കാൻ പറഞ്ഞത്
      ബലിയല്ല, കരുണയാണ്‌ ഞാന്‍ ആഗ്രഹിക്കുന്നത്‌ എന്നതിന്‍െറ അര്‍ഥം നിങ്ങള്‍ പോയി പഠിക്കുക. ഞാന്‍ വന്നത്‌
      മത്തായി 9 : 13
      പഠിക്കുക
      എന്നിട്ട് ഓരോ മനുഷ്യനും അവനവന് സാധിക്കുന്നതുപോലെ സാധിക്കുമ്പോൾ സാ ധിക്കുന്നിടത്ത് വച്ച് സാധിക്കുന്നിടത്തോളം സാധിക്കുമ്പോലെ കാർത്താവിന് പ്രീതികരമായ ബലിയർപ്പിക്കുക
      കാരണം,
      പാതിരിയോളികളുടെ വളി കർത്താവിന് പ്രീതികരമല്ല
      എന്താണ് കാർത്താവിന് പ്രീതികരമായ ബലി
      നന്‍മചെയ്യുന്നതിലും നിങ്ങള്‍ക്കുള്ളവ പങ്കുവയ്‌ക്കുന്നതിലും ഉപേക്‌ഷ വരുത്തരുത്‌. അത്തരം ബലികള്‍ ദൈവത്തിനു പ്രീതികരമാണ്‌.
      ഹെബ്രായര്‍ 13 : 16
      ദൈവത്തിനെന്നേക്കും മഹത്വമുണ്ടായിരിക്കട്ടെ. 0:01

    • @yahshuadas2527
      @yahshuadas2527 2 месяца назад

      *ഒരുമിച്ചുകൂട്ടാന്‍* *ആഗ്രഹിച്ച* *കർത്താവും* ഭിന്നിപ്പിക്കുന്ന പാതിരിയോളി ചെന്നായ്കൂട്ടവും
      ഗ്രഹിക്കാന്‍ കഴിവുള്ളവന്‍ ഗ്രഹിക്കട്ടെ. മത്ത 19 : 12
      എന്താണ് ക്രിസ്‌തു ആഗ്രഹിച്ചത് ?
      പിടക്കോഴി കുഞ്ഞുങ്ങളെ ചിറകുകള്‍ക്കുള്ളില്‍ കാത്തുകൊള്ളുന്നതുപോലെ നിന്‍െറ സന്തതികളെ *ഒരുമിച്ചുകൂട്ടാന്‍* ഞാന്‍ എത്രയോ പ്രാവശ്യം *ആഗ്രഹിച്ചു* ! പക്‌ഷേ, നിങ്ങള്‍ വിസമ്മതിച്ചു. മത്താ 23 : 37
      ആഗ്രഹിച്ചത് എന്തിന് ?
      ഒരാട്ടിൻപറ്റമാക്കാൻ
      ഒരാട്ടിന്‍പറ്റവും ഒരിടയനുമാകും. യോഹ 10 : 16
      ആരെയാണ് *നിങ്ങൾ* എന്നതുകൊണ്ട് കർത്താവ്‌ ഉദ്ദേശിക്കുന്നത്‌
      നരകസന്തതി = പിശാച്√
      കവർച്ചക്കാർ = കള്ളൻ√
      വെള്ളയടിച്ച കുഴിമടങ്ങൾ
      വെള്ളയടിച്ച മതില്
      സർപ്പസന്തതി
      അണലിസന്തതി
      ഭവനം വീഴുങ്ങികൾ
      കപടനാട്യക്കാർ
      എന്നെല്ലാം വിളിച്ച് കർത്താവ്‌ മുദ്രകുത്തിയതും നരകം ഉറപ്പുവരൂത്തിയിട്ടുള്ളതുമായ വ്യഭിചാര പാതിരിയോളി പാസ്റ്ററോളി, ചെന്നായ്ക്കൂട്ടത്തെ.
      ദൈവം നിയോഗിച്ച പ്രവാചകന്മാരെയും, ദൂതന്മാരെയും,
      പിതാവയച്ച ക്രിസ്തുവിനെയും, ക്രിസ്‌തു നിയോഗിച്ച അപ്പസ്തോലന്മാരെയും കൊന്ന്തീർത്ത് പിശാചിന്റെ സാബ്രാജ്യം കെട്ടിപോക്കുന്ന നരക സന്തതികളായ പാതിരി ചെന്നായ് കൂട്ടങ്ങളെ കർത്താവ്‌ ശപിച്ചതാണ്.
      നിരപരാധനായ ആബേലിന്‍െറ രക്‌തം മുതല്‍ ദേവാലയത്തിനും ബലിപീഠത്തിനും മധ്യേ വച്ചു നിങ്ങള്‍ വധി ച്ചബറാക്കിയായുടെ പുത്രനായ സഖറിയായുടെ രക്‌തംവരെ, ഭൂമിയില്‍ ചൊരിയപ്പെട്ട എല്ലാ നീതിമാന്‍മാരുടെയും രക്‌തം നിങ്ങളുടെമേല്‍ പതിക്കും.
      മത്താ 23 : 35
      എങ്ങനെയാണ് ക്രിസ്തുവിന്റെ ആഗ്രഹം തകർക്കുന്നത് ?
      പിശാചിനോട് ചേർന്ന് നരക സന്തതികളായ വ്യഭിചാര പാതിരി ചെന്നായ് കൂട്ടം ക്രിസ്തുവിന്റെ ഏക സഭയെ തകർത്ത് മതങ്ങൾ ഉണ്ടാക്കി ദൈവജനത്തെ വഴിതെറ്റിച്ച് ഭിന്നിപ്പിച്ച് .
      ഒരുവനെ *നിങ്ങളുടെ* മതത്തില്‍ ചേര്‍ക്കാന്‍ *നിങ്ങള്‍* കടലും കരയും ചുറ്റി സഞ്ചരിക്കുന്നു. ചേര്‍ന്നു കഴിയുമ്പോള്‍ *നിങ്ങള്‍* അവനെ *നിങ്ങളുടെ* ഇരട്ടി *നരകസന്തതിയാക്കിത്തീര്‍ക്കുന്നു* .മത്താ 23 : 15
      ഭൂമിയിൽ ഇന്നുള്ള ക്രിസ്തുവിന്റെ നാമത്തിലുള്ള ഒരു മതവും ക്രിസ്തിവിന്റേതല്ല. വ്യഭിചാര പാതിരി ചെന്നായ്കൂട്ടങ്ങളുടെ സൃഷ്ടിയാണ്.
      *എന്‍െറ* *സഭ* മത്ത 16 : 18
      *നിങ്ങളുടെ* മതത്തില്‍ മത്ത 23:15
      എങ്ങനെയാണ്‌ ഇവർ മതങ്ങളുണ്ടാക്കുന്നത് ? ഭിന്നിപ്പിച്ച്
      പാതിരിക്കൂട്ടം,
      പരിശുദ്‌ധാത്‌മാവില്ലാത്തവരും കേവലം ലൗകികരുമായ ഇവരാണു ഭിന്നിപ്പുണ്ടാക്കുന്നത്‌.
      യുദാസ്‌ 1 : 19
      ഉദാ. റോമൻ കത്തോലിക്കൻ അവരുണ്ടാക്കിയ ഒന്നിനെ വീണ്ടും രണ്ടാക്കാൻ നോക്കുന്നത് പൃഷ്ഠ ഭാഗം അഭിമുഖമായിരിക്കണോ അതോ വായിൽ നോക്കണോ എന്നതിന്റെ അടിസ്ഥാനത്തിലാണ്
      എങ്ങനെയാണ് ഭിന്നിപ്പുണ്ടാക്കുന്നത്‌ ?
      വഴി തെറ്റിച്ച്
      വ്യാജ,
      ഇടയന്‍മാര്‍ *വഴിതെറ്റിച്ച്‌* മലകളില്‍ ചിതറി നഷ്‌ടപ്പെട്ട ആടുകളാണ്‌ എന്‍െറ ജനം. അവ മലകളും കുന്നുകളും താണ്ടി തങ്ങളുടെ ആല മറന്നുപോയി. ജറെമിയാ 50 : 6
      എങ്ങനെയാണ് വഴിതെറ്റിക്കുന്നത്‌ ?
      നുണകള്‍ പറഞ്ഞും വീമ്പടിച്ചും അവര്‍ എന്‍െറ ജനത്തെ *വഴിതെറ്റിക്കുന്നു* . ഞാന്‍ അവരെ അയച്ചില്ല. *അധികാരപ്പെടുത്തിയുമില്ല* . അവര്‍ ഈ ജനത്തിന്‌ ഒരു ഗുണവും ചെയ്യുകയില്ല - കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു. ജറെ 23 : 32
      എന്തിനാണ് വഴിതെറ്റിക്കുന്നത്‌ ?
      ഉപജീവനം കഴിക്കാൻ
      എന്‍െറ ജനത്തിന്‍െറ പാപംകൊണ്ട്‌ അവര്‍ *ഉപജീവനം* കഴിക്കുന്നു; അവരുടെ തിന്‍മ അവര്‍ അത്യധികം കാംക്‌ഷിക്കുന്നു.
      ഹോസിയാ 4 : 8
      വഴിതെറ്റിക്കുന്നവർ മാത്രമല്ല വഴിതെറ്റുന്നവരും ശിക്ഷയേൽക്കണം
      *പുരോഹിതനെപ്പോലെ* തന്നെ *ജനവും* . അവരുടെ ദുര്‍മാര്‍ഗങ്ങള്‍ക്ക്‌ അവരെ ഞാന്‍ ശിക്‌ഷിക്കും; അവരുടെ പ്രവൃത്തികള്‍ക്ക്‌ ഞാന്‍ പ്രതികാരം ചെയ്യും. ഹോസ 4 : 9
      കാരണം, കുഴിമാടങ്ങളും അറിയാതെ അതിന്റെ മീതെ നടക്കുന്നവരും
      നിങ്ങള്‍ക്കു (പതിരികൾക്ക്) ദുരിതം! എന്തെന്നാല്‍, കാണപ്പെടാത്ത കുഴിമാടങ്ങള്‍പോലെയാണു നിങ്ങള്‍. അതിന്‍െറ മീതേ നടക്കുന്നവന്‍ (വഴിതെറ്റിക്കപെട്ടവർ) അത്‌ അറിയുന്നുമില്ല. ലൂക്കാ 11 : 44
      നിങ്ങള്‍ മനുഷ്യരുടെ മുമ്പില്‍ സ്വര്‍ഗരാജ്യം അടച്ചുകളയുന്നു.
      നിങ്ങള്‍ അതില്‍ പ്രവേശിക്കുന്നില്ല; പ്രവേശിക്കാന്‍ വരുന്നവരെ അനുവദിക്കുന്നുമില്ല. മത്താ 23 : 14
      കർത്താവിന്റെ ആഗ്രഹ പൂർത്തീകരണത്തിന് വേണ്ടി പ്രവർത്തിക്കുന്ന മതമില്ലാത്തവനാണ് ഈ ദാസൻ