തീര്‍ച്ചയായും രാഹുവിനെ ഭജിക്കേണ്ടവര്‍ | Powerful Rahu Mantra | Jyothishavartha
HTML-код
- Опубликовано: 12 дек 2024
- ആധ്യാത്മിക അറിവുകൾക്കായി ജ്യോതിഷവാർത്ത യൂട്യൂബ് ചാനൽ Subscribe ചെയ്യൂ: / jyothishavartha
--------------------------------------------------------------------------------------------------------------------------------------
കൈപ്പകശേരിമന ഗോവിന്ദന്‍ നമ്പൂതിരി: 9747730002
....................................
Please support us with your contribution. Donate to Jyothishavartha here:
pages.razorpay...
--------------------------------------------------------------------------------------------------------------------------------------
Contact Jyothishavartha for Promotions & Enquiries: info@jyothishavartha.com
Website: www.jyothishav...
Follow Us on Social Media:
Facebook: / jyothishavartha
Instagram: / jyothishavartha
--------------------------------------------------------------------------------------------------------------------------------------
Disclaimer: ഈ ചാനലില്‍ പ്രസിദ്ധീകരിക്കുന്ന വീഡിയോകള്‍ വിശ്വാസവുമായി മാത്രം ബന്ധം പുലര്‍ത്തുന്നതാണ്. ഇവയ്ക്ക് ശാസ്ത്രീയമായ സാധുതയുണ്ടോ എന്നത് തര്‍ക്കവിധേയമാണ്. സ്വന്തം തീരുമാനങ്ങളുടെ പുറത്ത് മാത്രം ഈ വിവരങ്ങള്‍ പിന്‍തുടരുക. പ്രാദേശികമായി പ്രചാരമുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നു എന്നതിനപ്പുറം ജ്യോതിഷവാര്‍ത്ത ഏതെങ്കിലും തരത്തില്‍ ഈ വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നില്ല. ഈ ചാനലിലെ പരിപാടികളുമായി ബന്ധപ്പെട്ട് അവതാരകര്‍, പ്രഭാഷകര്‍ എന്നിങ്ങനെ ഇതില്‍ പങ്കെടുക്കുന്നവര്‍ പ്രകടിപ്പിക്കുന്ന ആശയങ്ങള്‍, വീക്ഷണങ്ങള്‍, അഭിപ്രായങ്ങള്‍, പ്രസ്താവനകള്‍ എന്നിവയുടെ പൂര്‍ണ ഉത്തരവാദിത്വം അവര്‍ക്കുമാത്രമാണ്. ജ്യോതിഷവാര്‍ത്താ ചാനലിന് അല്ല.
#jyothishavartha
🙏 നമസ്തെ...... തിരുമേനി🙏 ഓം നാഗരാജായ വിദ്മഹേ പദ്മ ഹസ്തായ ധീമഹി തന്നോ രാഹു പ്രചോദയാത്🙏 തിരുമേനി ചുരുക്കത്തിൽ ....... സർവ്വ ദേവന്മാരെയും, ദേവതമാരെയും എപ്പോഴും ഭജിക്കണം....... എപ്പോഴും നാവിൽ നാമജപമാണ് എങ്ങനെയെങ്കിലും ജീവിതം ക്ലച്ചു പിടിക്കട്ടെ...... നമസ്ക്കാരം🙏🌹
Any change
തിരുമേനി എന്റെ മക്കൾക്കുവേണ്ടി പ്രാർത്ഥിക്കണേ അമിൽ ചിത്ര മാര്യേജ് പെട്ടന്ന് നടക്കാൻ പ്രാർത്ഥിക്കണേ
ഓം നാഗ രാജായാ വിദ് മഹേ
പത്മ ഹസ്തായ ധീമഹി
തന്നോ രാഹു പ്രചോദയത് 🙏🙏
തീരുമേനി ഞാൻ രാഹുഗായത്രി കണ്ടു ജപിച്ചു .ചെറിയ മാറ്റങ്ങൾ ഉണ്ടായി തുടങ്ങി.നന്ദി തിരുമനസ്സേ
Mattam ondo
നമസ്കാരം തിരുമേനി 🙏🙏
Chowazhcha rahukalathu naranga vilakku kathikkunnu aduthoru bhagavathi kshethrathil
ഓം നമഃ ശിവായ 🙏🏿🙏🏿🙏🏿
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ
Namaste thirumeni
Namaste Thirumeni 🙏🙏🙏
NAMASKARAM THIRUMENI
At what rashi if Rahu is present ,then it is good Thirumeni .
Please can you specify
നമസ്കാരം 🙏🏻തിരുമേനി
നമസ്കാരം തിരുമേനി
നന്ദി 🙏🙏🙏🙏🙏
Sreedevi avittam pradhikaney thirumeni. Kariyathadasam full
Om namah shivaya🙏💗
Pranamam Acharya 🙏🌹❤️
Jeevithemaeee maduthu.....
5:25
ഓം നമശിവായ
ഓം നമഃ ശിവായ
ഓം നമഃ ശിവായ
ഓം നമശിവായ
ഓം നമശിവായ
ഓം നമശിവായ
Thirumeni entey nal pooram... Ee kazhinja 9,10,11,,12അന്ന് ഞാൻ മൂകാംബിക യിൽ ആരുന്നു മനസു നിറഞ്ഞ വീട്ടിൽ വന്നപ്പോൾ കാലിനു ഫ്രാക്ചർ ആയീ പ്ലാസ്റ്റർ ഇട്ടു കിടപ്പിലായീ.. തിരുമേനി ഒന്ന് പ്രാർത്ഥിക്കണേ 🙏🏻🙏🏻🙏🏻
ഓം നമഃ ശിവായ 🙏🙏🙏
നമസ്കാരം 🙏
🙏🏻🙏🏻തിരുമേനി 🙏🏻🙏🏻
നമസ്തെ തിരുമേനി 🙏🏻🙏🏻🙏🏻
Thirumani ഒന്ന് രണ്ട് ഇടതു..ഈമന്ത്രം..തുടങ്ങുന്നത്..ഓം ശിരോ രൂപായ വിദ്മഹേ...എന്നാണല്ലോ..ഏതാണ് ശരി..യൂട്യൂബിൽ പലയിടത്തും..ഹിന്ദിയിലും ഒക്കെ പോയി നോക്കി..ഇതാണ് തുടക്കം..ഇവിടെ ഇങ്ങനേ കണ്ടപ്പോൾ ഞാൻ കണ്ടത് തെറ്റാനൊന്നു നോക്കിയതാണ്..😊❤
ഉണ്ട്... ഓം നാഗ ധ്വജയ വിദ്മഹേ എന്നും തുടങ്ങുന്നത് ഉണ്ട്... നാഗ പ്രീതി ആണ് രാഹു ദോഷത്തിന് ഉത്തമം.... അതാണ് നാഗ രാജ രാഹു ഗായത്രി അടങ്ങിയ ഈ മന്ത്രം ചൊല്ലുന്നത്
എന്റെ മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കണം തിരുമേനി വിഷ്ണുപൂരാടം വിനീഷ് രേവതി
Ohm namasivaya, ohm namasivaya
നമസ്കാരം തിരുമേനി ഞാൻ ഒരു text മെസ്സേജ് ഇട്ടിട്ടുണ്ടായിരുന്നു.
ദയവായി ഒന്നു നോക്കി മറുപടി തരണേ 🙏
ജ്യോതിഷ്
അത്തം
09.02.1966
2.30 pm
🙏🙏🙏🙏🙏🙏
Gayathri mathram evening japikkkaaamo
🙏🙏🙏❤
എനിക്ക് രാഹുദാസ ആണോ എനിക്കു74 വയസ്സ്. മകം നാൾ എൻ്റെ palam എന്താണ് thirumani
രാഹു നല്ല സ്ഥാനം എവിടെ ആണ്.. തുലാം ലഗ്നം. ശനി രാഹു. ലാഗ്നത്തിൽ.. ദോഷം ആന്നോ.
തിരുമേനി ഞങ്ങ അരയല്ലാം ഭജിക്കണ്ടത് എത്രയ ണ് ഭജിയണ് ഒരു കര്യവും മില്ല
ജിഹാദിനെ bhajikku
തിരുമേനി, ഗായത്രി മന്ത്രം ചൊല്ലിയാൽ എല്ലാ ദോഷങ്ങൾക്കും പരിഹാരമാകില്ലേ?
18000 തവണ 41 ദിവത്തിനുള്ളിൽ ചൊല്ലണം
ഓം നമഃശിവായ
Om namah shivaya 🙏🙏🙏
🙏
🙏🏻🙏🏻🙏🏻
🙏🙏🙏🙏🙏🙏🙏
❤
🙏🙏🙏
🙏🙏🙏
🙏🙏🙏
🙏🙏🙏
🙏🙏🙏