Are tides, an example of FREE ENERGY? | വേലിയേറ്റം ഫ്രീ എനർജി ആണോ? Energy Source of Tides Malayalam

Поделиться
HTML-код
  • Опубликовано: 16 окт 2021
  • In my Free energy video, I mentioned that, energy is not required for planets to revolve around sun or for moon to revolve around Earth. Then, one of my friends asked, then what is the energy source of Tides. Because we know tides are caused by Gravity of moon. If no energy is spent by moon while revolving around Earth, then where do tides gets its energy from?
    ഗ്രാവിറ്റിയുടെ ഫലമായിട്ടു ഗ്രഹങ്ങൾക്കു സൂര്യനെ കറങ്ങാനും , ചന്ദ്രൻ ഭൂമിയെ കറങ്ങാനും ഊർജത്തിന്റെ ആവശ്യമില്ലെന്നു എന്റെ ഫ്രീ എനർജി വിഡിയോയിൽ പറഞ്ഞിരുന്നു. ഇതുമായി ബന്ധപെട്ടു ഒരു സുഹൃത്തു ചോദിച്ചു, അങ്ങനെ ആണെങ്കിൽ വേലിയേറ്റത്തിനുള്ള ഊർജം എവിടുന്ന് കിട്ടുന്നു എന്ന്. വേലിയേറ്റത്തിൽ ഊർജ സ്രോതസ്സെന്താണെന്നു നമുക്ക് ഈ വിഡിയോയിൽ കണ്ടു നോക്കാം.
    You are welcome to my Malayalam Science Channel, Science 4 mass (Science for mass). My name is Anoop. I am a science enthusiast. My science talk videos are an attempt to simplify complicated science topics so that everybody can understand. My videos will include topics like Physics, Astrophysics, Astronomy, Black Holes, Special Theory of relativity, General Theory of relativity, Space time, Stars, Quantum Physics, Science experiments, Science projects, Technology, Biology, Aliens, Science facts, Science Documentary etc. I will try to explain science in a simple way without too much of equations, formulas and graphs. Some of my videos may be useful for Science students, Science class, Science master, and competitive exams students like UPSC etc.
    ഞാൻ, ശാസ്ത്രത്തിൽ താല്പര്യം ഉള്ള ഒരു സാധാരണക്കാരനാണ്.
    ശാസ്ത്ര വിഷയങ്ങൾ ലളിതവത്കരിച്ചു സാധാരണക്കാർക്കു മനസിലാക്കികൊടുക്കാൻ വേണ്ടിയാണു ഈ ചാനൽ.
    Email ID: science4massmalayalam@gmail.com
    Facebook Page: / science4mass-malayalam
    RUclips: / science4mass
    Please like , share and SUBSCRIBE to my channel .
    Thanks for watching.
  • НаукаНаука

Комментарии • 117

  • @kanarankumbidi8536
    @kanarankumbidi8536 2 года назад +8

    എനിക്ക് ഇപ്പഴും മനസിലാകാത്ത കാര്യമാണ് ഈ Tidal Lock...! എത്രയെത്ര തവണ മനസിൽ ആനിമേഷൻ നടത്തിയിട്ടും കിട്ടാത്ത അവസ്ഥ...! സർ.. Always, Excellent Video...👌👌👌

  • @donboscochittilappilly1613
    @donboscochittilappilly1613 2 года назад +4

    🙏👍🌹...
    ഇന്നത്തെ വിവരണം അല്പം സങ്കീർണ്ണമായി തോന്നി .

  • @sidiqkp5737
    @sidiqkp5737 2 года назад +26

    ഐൻസ്റ്റെൻ ന്റെ തിയറി പ്രകാരം ഗ്രാവിറ്റി ഒരു ഫോഴ്സ് അല്ലല്ലോ ....സ്പെഷൽ തിയറി വെച്ച് എങ്ങിനെ ജലം ബൾജ് ചെയ്യും സെപയ്സ് ടൈം കർവെച്ചർ വെച്ച് ഇത് എങ്ങിനെ വിശദീകരിക്കും

    • @Shafiat07
      @Shafiat07 2 года назад +2

      നല്ല ചോദ്യം 👍

    • @basheermoideenp
      @basheermoideenp 2 года назад +3

      Space time curvatur ഉം gravity യും ഞാനും ആകെ കൺഫ്യൂഷനിലാണ്, മൂപ്പരെ നേരിട്ട് മുന്നിൽ കിട്ടിയാലേ എന്റെ സംശയം നികത്താൻ പറ്റൂ

    • @shihasj5778
      @shihasj5778 2 года назад

      Good question 🤔. Expecting its answer if anybody know.

    • @sibilm9009
      @sibilm9009 2 года назад +1

      അതിനു ഗ്രാവിറ്റി കാരണം ആണ് tide ഉണ്ടാകുന്നത് എന്ന് ആരാണ് ഇവിടെ പറഞ്ഞത്? video il പറയുന്നത് tides nte cause gravity അല്ല.. മറിച്ച് gravitational gradient ആണ്...അത് കൊണ്ടാണ് bulge ചെയ്യുന്നത്

  • @StraightenedCurve
    @StraightenedCurve Год назад +2

    Already കണ്ടുപിടിച്ചു വച്ച പ്രതിഭാസങ്ങൾ കേവലം വിവരിച്ചു തരുന്ന നിങ്ങളെ തന്നെ എത്ര വലിയ genius ആയിട്ട് കരുതണം എന്ന ഒരു ഐഡിയയേ കിട്ടാത്ത സ്ഥിതിക്ക് ഇതൊക്കെയിരുന്നു കണ്ടുപിടിച്ചു calculate ചെയ്തു വിടുന്ന മഹാന്മാരുടെ അറിവിനെ പല വീഡിയോകളിലും പറയുന്ന പോലെ ചിന്തിക്കാൻ തന്നെ പറ്റാത്തത്ര വരുമല്ലോ 😍.

  • @eapenjoseph5678
    @eapenjoseph5678 2 года назад

    Extreemly perfect clarification Thank you so much. We are awaiting for more more from you.

  • @cseonlineclassesmalayalam
    @cseonlineclassesmalayalam 2 года назад +3

    Wonderful!! Crisp and clear explanation.. 👍👍a bit scared hearing the fate of earth ,moon and sun though it may happen after billions of years 🙂

  • @anumodsebastian6594
    @anumodsebastian6594 Год назад

    Very nice video. Well explained. Appreciate for doing such videos.

  • @Assembling_and_repairing
    @Assembling_and_repairing 2 года назад +1

    കുറേ കാലമായുള്ള സംശയം മാറിക്കിട്ടി, Thank you sir

  • @abdulsalamchungathara2334
    @abdulsalamchungathara2334 Год назад

    നല്ല അവതരണം.
    Informative!

  • @sibilm9009
    @sibilm9009 2 года назад

    Tides നല്ല കിടിലൻ ആയി പറഞ്ഞു തന്ന sir nu ഒരായിരം നന്ദി. There. Were many confusions,but now it's not

  • @vktismail5757
    @vktismail5757 Год назад

    എത്ര നല്ല വിവരണം! നന്ദി സർ.

  • @aue4168
    @aue4168 2 года назад +1

    🌟🌟🌟🌟
    Very informative video 🤝
    Thankyou sir. 💖💖💖

  • @praveenchandran5920
    @praveenchandran5920 2 года назад

    വളരെ നന്ദി സർ, പുതിയ ഒരു അറിവ് തന്നതിന്

  • @peter.t.thomas8579
    @peter.t.thomas8579 2 года назад

    Hai, best explanation and ending

  • @fr.jaimsonthomasthekkekkar3310
    @fr.jaimsonthomasthekkekkar3310 2 года назад

    Great explanation. Congratulations

  • @josephjoshi7263
    @josephjoshi7263 2 года назад

    Wonderful information thank u

  • @60pluscrazy
    @60pluscrazy Год назад

    Very well explained 👌

  • @sanjupb5015
    @sanjupb5015 Год назад

    Wonderful explanation

  • @shojialen892
    @shojialen892 2 года назад +1

    Thank you sir..,

  • @pramodtcr
    @pramodtcr 2 года назад

    Very useful information

  • @aswinjr1851
    @aswinjr1851 2 года назад +2

    Waiting ayirunu

  • @am_abhi.7
    @am_abhi.7 Год назад

    This was my doubt for long time.thanks

  • @ardrass3194
    @ardrass3194 Год назад

    Clear explanation 🙏

  • @babupbvr2589
    @babupbvr2589 10 месяцев назад

    Sir beautiful and interesting presentation even though I am very pure in physics

  • @AnilKumar-bw5fo
    @AnilKumar-bw5fo 2 года назад +5

    Sir your videos are always very clear and informative for a common man like me. Before i used to see all videos of dr.visakan thampi. But your videos are far more better.thanks a lot sir.Are you a scientist by profession?

  • @sajup.v5745
    @sajup.v5745 2 года назад +1

    Thanks

  • @sunilmohan538
    @sunilmohan538 2 года назад +1

    Thanks ser🙏🏼🙏🏼🙏🏼

  • @josephpereira389
    @josephpereira389 Год назад

    Thank you

  • @VipinPG77
    @VipinPG77 Год назад

    Super Super Super explanation thanku Sir

  • @jayaprakashnisha4838
    @jayaprakashnisha4838 Год назад

    Thank you sir. 👍🏻👍🏻👍🏻

  • @nibuantonynsnibuantonyns717
    @nibuantonynsnibuantonyns717 2 года назад +1

    Super💖💝

  • @scifind9433
    @scifind9433 2 года назад +2

    Njn manasil vicharicha karyam

  • @bavatpindali447
    @bavatpindali447 2 года назад

    Thank you very much. Can there be a tidal lock between Sun and Earth?

  • @srijinmp5405
    @srijinmp5405 2 года назад

    Nice experience...

  • @presannat.k3495
    @presannat.k3495 2 года назад

    Sir.
    Can you please explain how tidal energy is obtained???

  • @anandhunarayanan2237
    @anandhunarayanan2237 2 года назад +1

    Sir black hole enthineyaanu valam vekkunnathu ennu enthenkilum padanangal nadannittundo. Ariyamenkil oru video cheiyane sir

  • @selvinantony4400
    @selvinantony4400 2 года назад +1

    Engil bhoomiyum chandranumayitulla bandham explain cheyyu.

  • @shafeerkhan
    @shafeerkhan 6 месяцев назад

    Super

  • @euclid5984
    @euclid5984 2 года назад +15

    ആറ്റത്തിന് ചുറ്റും ഇലക്ട്രോണുകൾ ചുറ്റാൻ ഊർജം ആവശ്യമാണോ?

    • @scifind9433
      @scifind9433 2 года назад +1

      Atom ala nucleus ne chuttum anu.magnetism anu thonunu

    • @thakseersalim9082
      @thakseersalim9082 2 года назад

      Electro magnetic force

    • @kiranchandran1564
      @kiranchandran1564 2 года назад

      ഞാൻ "വേണ്ട പക്ഷം" 🙋🏽‍♂️

    • @pattanirijukvk
      @pattanirijukvk 2 года назад +3

      In classical science we can call electromagnetic force
      But 😁 in Quantum physics electron not just a particle its have wave function too so electron and fundamental particles can't go below the minimum energy state
      What is minimum energy state
      Commentiloode kelkkunnathinekkaalum nallath RUclips thanne search cheyyunnathaanu

    • @elementsmalayalam7082
      @elementsmalayalam7082 2 года назад +1

      Like gravity acting on planets, an electromagnetic force attracts the orbiting electron to the nucleus

  • @saleemalbazee3981
    @saleemalbazee3981 Год назад

    നിങ്ങളുടെ വീഡിയോ ഞാൻ സശ്രദ്ധമായി കേൾക്കാറുണ്ട്. മികച്ച അവതരണവും സാധാരണക്കാർക്ക് പോലും മനസ്സിലാകുന്നതുമാണ്. നിങ്ങൾ നൽകുന്ന ഗ്രാഫിക്കൽ വിശദീകരണവും മികച്ചതാണ്. അഭിനന്ദനങ്ങൾ. പക്ഷെ താങ്കൾ അവസാനം ആവർത്തിക്കുന്ന അറിവ് അറിവിൽ തന്നെ പൂർണമാണെന്ന ടാഗ് ലൈൻ എനിക്ക് മനസ്സിലാവുന്നില്ല 😪

    • @Science4Mass
      @Science4Mass  Год назад

      ruclips.net/video/BSHQ9oR-PpU/видео.html

  • @appuappos143
    @appuappos143 2 года назад +2

    Hai sir

  • @aravindt2430
    @aravindt2430 Год назад

    👌

  • @ajayjoseph4078
    @ajayjoseph4078 11 месяцев назад

    Sir, can you do one video about tide.?

  • @sonofnanu.6244
    @sonofnanu.6244 Год назад

    👍

  • @athira_37
    @athira_37 Год назад

    Therchayayum chandrante akarshanabalam jalathe veliyetathinum veeliyirakathinum sahayakamane alle sir

  • @firovlog
    @firovlog 2 года назад +1

    👍❤️

  • @nitheeshvijayan5072
    @nitheeshvijayan5072 2 года назад

    ❤👏🏽👌

  • @shanthan123
    @shanthan123 2 года назад +1

    Ee suryante ullil anennu paranja common centre point chandranu badhakam alle

  • @Sandrives87
    @Sandrives87 2 года назад

    🙏🏼

  • @mathewssebastian162
    @mathewssebastian162 2 года назад +1

    ❤❤❤

  • @teslamyhero8581
    @teslamyhero8581 2 года назад

    👍👍❤

  • @malluinternation7011
    @malluinternation7011 2 года назад

    ❤️❤️

  • @technicaldxbtss8841
    @technicaldxbtss8841 Год назад

    bhoomi karangunnathu vellavum ulpede alle? allaathe vellathil bhoomi mungi nilkuka allallo. vellevum bhoomiyude bhagamalle
    appol ithu engine sheriyaavum.. bhoomi karangunnathu aa bhaagathe vellavum ulpede alle..allaathe vellem vere oru vasthuvum bhoomi athil mungi kidakkunna oru vasthuvum allallo

  • @shadowpsycho2843
    @shadowpsycho2843 2 года назад +2

    Frst

  • @freefiregame302
    @freefiregame302 5 месяцев назад

    Still didn't understand what causes bulge in the far side of the earth. Plz explain it once again sir.

  • @babuhaneefa8872
    @babuhaneefa8872 Год назад

    Sir Chandranu ethiru varunna bhagath - 5 enghana falathil + 5 akunne?

  • @rageshpoonath3012
    @rageshpoonath3012 2 года назад

    ♥️♥️♥️

  • @sunilaswathi
    @sunilaswathi 3 месяца назад

    Hi sir🙏

  • @josephjoshi7263
    @josephjoshi7263 2 года назад

    Nucleus nu chuttum electron karangan energy veno

  • @ayyappadasmenon2450
    @ayyappadasmenon2450 2 года назад

    Tidel energy upayogikkan pattumo

  • @vinodc4937
    @vinodc4937 2 года назад

    Tides നേ പറ്റി ഒരു episode ചെയ്യാമോ? ഈ ചാനലിൽ അത് നേരത്തെ പറഞ്ഞതാണെങ്കിൽ ലിങ്ക് ഇടാമോ please

  • @MikaelsWorld7
    @MikaelsWorld7 2 года назад

    Thank you sir for the new video

  • @jyothibasupanchali2018
    @jyothibasupanchali2018 2 года назад

    വെരി ഗുഡ്

  • @ajee8148
    @ajee8148 2 года назад

    Is it matching with Einstein's relativity principles ?

    • @Science4Mass
      @Science4Mass  2 года назад +1

      The explanation That I gave for the formation of tides, is a simplified version. The real explanations are even more complicated. But these are based on Newtonian Gravity. Tides can be explained with general Theory of relativity as well, but that require Immense Mathematics and much more complicated than this.
      As I had mentioned, Newtons Gravity explains the effect of gravity pretty well. And tides are just one of the effect of gravity. SO there is nothing wrong in using Newtonian gravity for explaining this. Everything that can be explained by Newtonian gravity can also be explained by General Relativity.

  • @babupbvr2589
    @babupbvr2589 10 месяцев назад

    Provide propellers on sea shore get freeenergy

  • @johncysamuel
    @johncysamuel Год назад

    🙏❤️🌹

  • @anwarozr82
    @anwarozr82 8 месяцев назад

    വേലിയേറ്റ സമയത്ത് ഭൂമിയുടെ gravitational force കൊണ്ട് ആ വെള്ളം പൊങ്ങാതിരിക്കുകയല്ലേ വേണ്ടത്?? Gravity ചന്ദ്രനാണോ ഭൂമിക്കാണോ കൂടുതൽ???

  • @kamalprem511
    @kamalprem511 2 года назад

    Appo nammal Pacific Ocean um, Atlantic Ocean um kandukazhinju

  • @saraths7394
    @saraths7394 2 года назад

    🙏🙏🙏🙏🙏

  • @sajayakumar2577
    @sajayakumar2577 2 года назад

    സമുദ്രത്തിലെ തിരമാല യെ കുറിച്ച് ഒരു വിഡിയോ ചെയ്യാവോ തിരമാലയ്ക്ക് കാരണം ചന്ദ്രനാണോ ? ഭൂമി ഉരുണ്ടതായതു കൊണ്ട് വാട്ടർ ലെവൽ maintain ചെയ്യുന്നതാണോ ? സമുദ്രജലം പരത്താണോ കിടങ്ങന്നത് അതോ ഉരുണ്ടാണോ ആണെങ്കിൽ കാരണം എന്താ ?

  • @Performance176
    @Performance176 2 года назад +1

    കാറ്റ് എവിടെ നിന്നാണ് വരുന്നത് അതിൻറെ സ്രോതസ്സ് എവിടെയാണ്

  • @manugeorge7405
    @manugeorge7405 2 года назад +3

    ഭൂമി കറങ്ങുന്നതിനൊപ്പം ഭൂമിയിലുള്ള വെള്ളവും കറങ്ങുന്നില്ലേ . ഇതൊരു ഒറ്റ സിസ്റ്റം ആയിട്ടല്ലേ കറങ്ങുന്നത് . അപ്പോൾ വെള്ളം ബൾജ് ചെയ്തിടത്തേക്കു കര കറങ്ങിച്ചെല്ലുന്നതാണെന്നു പറയുന്നത് എങ്ങനെയാണ് ?

    • @srijinmp5405
      @srijinmp5405 2 года назад

      ചന്ദ്രൻ nde പൊസിഷൻ മറുന്നില്ല...
      എങ്കിൽ വേലിയേറ്റം/ ഇറക്കം ഉണ്ടാവുമോ..
      അത് ഉണ്ടവണമെ എങ്കിൽ കര ഭാഗം മാത്രം അല്ലേ കറങ്ങുന്നത്.
      വെള്ളവും കരയും ചന്ദ്രനും ഭൂമിയും ഒരേപോലെ കറങ്ങിയാൽ പിന്നെ എന്ത് മാറ്റം ആണ്.. ഉണ്ടാവുക

    • @pattanirijukvk
      @pattanirijukvk 2 года назад

      Jalavum bhoomiyum anthareekshavum otta sistem aayittaanu karangunnathu but😁 vellam boomiyodoppam karangumboll particle ellam boomiyodoppam karangum aa particles oru bulgiloode kerippokunnu ennu maathram

    • @shihasj5778
      @shihasj5778 2 года назад

      Exactly. But tidal bulge remains constant. Eg: sea waves. Water doesn't flow but up and down wave motion moves through the water.

  • @cbksaleemyoutube4613
    @cbksaleemyoutube4613 2 года назад

    Chinthichal oru anthavumilla chinthichillenkil oru kunthavumilla.

  • @sruthinbalachandran9998
    @sruthinbalachandran9998 Год назад

    സർ, വീഡിയോ യുടെ 7മിനിറ്റ് 11 സെക്കന്റ്‌ ൽ കാണിച്ച animation ൽ കടൽ constant ആയി നിൽക്കുകയും കര മാത്രം കറങ്ങുന്നതയും കാണിച്ചിരുന്നു... അതായത് കര കടയിലേക്ക് ഇറങ്ങിചെല്ലുന്നത് പോലെ.... എന്റെ യുക്തിക്ക് ആ പ്രവർത്തനം മനസിലായില്ല... ഒന്ന് വിവരിച്ചു തരാമോ...

  • @broadband4016
    @broadband4016 2 года назад

    വേലിയിറക്കത്തിലൂം ഏറ്റത്തിലൂംനമ്മൾ നിൽക്കുന്ന കര ഉയർന്നു താഴ്ന്നു നിൽക്കുന്നതു കൊണ്ടാണോ ഈ പ്റതിഭാസം? വാട്ടര്‍ ബോഡിയൂം കറങ്ങുന്നില്ലേ?ആകെ ആശയകുഴപ്പം.

  • @sineeshkumar3251
    @sineeshkumar3251 Год назад

    സംശയം മാറിക്കിട്ടി tanks

  • @rajeeb2879
    @rajeeb2879 Год назад

    സർ, Gravitational gradiant ഇങ്ങനെ ആയിക്കുടേ?
    ഭൂമി വെള്ളത്തെ ഗ്രാവിറ്റി കൊണ്ട് അകത്തേക്ക് വലിച്ചു പിടിച്ചിരിക്കുന്നു , ഇനി ചന്ദ്രൻ ഒരു വശത്ത് നിന്ന് ഭൂമിക്ക് മേൽ ഗ്രാവിറ്റി പ്രയോഗിക്കന്നു,
    ഇപ്പോൾ ചന്ദ്രൻ നിൽക്കുന്ന വശത്തുള്ള വെള്ളത്തെ പുറത്തോട്ട് വലിക്കും. ഇനി ഇത് കൂടാതെ ഭൂമിയുടെ ഗ്രാവിറ്റിയേയും ഇത് പിടിച്ച് വലിക്കും അത് മൂലം മറുവശത്ത് വെള്ളത്തിന് അനുഭവപ്പെടുന്ന ഭൂമിയുടെ ഗ്രാവിറ്റി കുറ്റവാകും.
    ഗ്രാവിറ്റിയില്ലെങ്കിൽ വസ്തുകൾ ഭൂമിയിൽ നിന്ന് പുറത്തേക് അകന്ന് പോകും, ഈ ഗ്രവിറ്റി യിൽ വരുന്ന കുറവായിരിക്കണം മറുവശത്ത് വെള്ളം ഉയരാൻ കാരണം

  • @nikhilkamal7833
    @nikhilkamal7833 2 года назад

    6:43 🤔🤔🤔🤔...കര കറങ്ങി ചെല്ലുവോ???? Cant belive

  • @aslrp
    @aslrp 2 года назад +1

    സർ ഊർജം ഉൽപ്പാദിപ്പിക്കുവാനും നശിപ്പിക്കുവാനും കഴിയില്ല എന്നല്ലേ
    അപ്പോ ഈ വേസ്റ്റ് ആയി പോകുന്ന ഊർജം ഒക്കെ എങ്ങോട്ടാണ് പോകുന്നത് ദിനംപ്രതി എത്രയോ ഊർജം മനുഷ്യൻ ആയിട്ടും അല്ലാതെയും ഈ ഭൂമിയിൽ ചിലവഴിക്കപെടുന്നു ഇതിൻ്റെ ഉപയോഗം കഴിഞ്ഞ് ഈ ഊർജത്തിന് എന്ത് സംഭവിക്കുന്നു എന്നതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?

    • @aslrp
      @aslrp 2 года назад

      I got the answer, in entropy.... :)

  • @shanavascvchenathhouse5206
    @shanavascvchenathhouse5206 2 года назад

    . സാർ കര ഭാഗമാണ് ചലിക്കുന്നതെങ്കിൽ കായലുകളിൽ രണ്ട് ഭാഗത്തേക്കും ഒഴുക്കുണ്ടാകും ഒരു ദിവസം പടിഞ്ഞാറു നിന്ന് കിഴക്കോട്ടുള്ള കറക്കത്തിൽഇതുപോലെരണ്ടുതരം ഡിഫറെൻസ് ഒഴുക്കിന് കാരണം എന്തായിരിക്കും വിനയപൂർവ്വം ഒരു സംശയം മാത്രം 🙏🙏🙏

  • @teslamyhero8581
    @teslamyhero8581 2 года назад +1

    ഭൂമി ഈ വെള്ളം ഉൾപ്പെടുന്ന കടലും, അന്തരീക്ഷവും കൂടിയല്ലേ കറങ്ങുന്നത് 🤔🤔

    • @Science4Mass
      @Science4Mass  2 года назад +1

      അതെ ഭൂമി കറങ്ങുന്നതിനൊപ്പം വെള്ളവും കറങ്ങുന്നുണ്ട്.
      ഞാൻ ഉദ്ദേശിച്ചത് കറങ്ങാതെ നിക്കുന്ന വെള്ളത്തിലേക്ക് കറങ്ങുന്ന ഭൂമിയുടെ കര കേറുന്നു എന്നല്ല.
      ഭൂമിയുടെ ജല നിരപ്പ് ഉയർന്നു നിൽക്കുന്ന ഭാഗം (അല്ലെങ്കിൽ ജലനിരപ്പ് ഉയരാൻ സാധ്യതയുള്ള ഭാഗം) ചന്ദ്രന്റെ ദിശയിലും അതിന്റെ എതിർ ദിശയിലും നില്കുന്നു. ഭൂമി കറങ്ങുമ്പോൾ ഭൂമിയുടെ പല ഭാഗങ്ങളായി ഈ ജലനിരപ്പ് ഉയർന്നു നിൽക്കുന്ന (അല്ലെങ്കിൽ ജലനിരപ്പ് ഉയരാൻ സാധ്യതയുള്ള ) സ്ഥലത്തു കൂടെ കടന്നു പോകുന്നു. അപ്പോൾ ആ സ്ഥലങ്ങളിൽ വേലിയേറ്റം ഉണ്ടാകുന്നു എന്നാണ്.
      ആ അനിമേഷൻ ഒന്ന് കൂടെ കണ്ടു നോക്കൂ
      താങ്കളുടെ സംശയം ഒരുപാട് പേർക്ക് ഉണ്ടായിട്ടുണ്ട്
      എന്റെ വിശദീകരണം താങ്കളെ തെറ്റി ധരിപ്പിച്ചിട്ടുണ്ടെങ്കിൽ ക്ഷമിക്കണം.

  • @ajayakumarm6212
    @ajayakumarm6212 2 года назад

    50 ബില്യൺ ഇനി എന്ന്?

  • @Shaneeshpulikyal
    @Shaneeshpulikyal 2 года назад

    വേലിയേറ്റ ത്തിന്റെ കാര്യത്തിൽ അങ്ങ് പറഞ്ഞു
    ജലം പൊന്തി നിൽക്കുന്ന സ്ഥലത്തേക്ക് കര കയറി വരുകയാണ് എന്ന്
    അങ്ങനെയാണെങ്കിൽ
    ഭൂമിയിലെ ഒരുമാതിരി പെട്ട എല്ലാ കരകളിലും കടൽ കയറി ഇറങ്ങി പോകണ്ടേ?,,
    കാരണം ഭൂമിയുടെ ഉപരിതലം മൂന്നിൽ രണ്ടുഭാഗവും ജലത്താൽ ചുറ്റപ്പെട്ടതാണല്ലോ?,,
    പക്ഷേ നമ്മുടെ കരയിലേക്ക് സ്ഥിരമായി ഒരു നിശ്ചിത ഭാഗത്തേക്ക് മാത്രമേ വേലിയേറ്റ സമയത്തും കടൽ അല്ലെങ്കിൽ പുഴ കയറി വരുന്നുള്ളൂ...
    അതെന്ത് കൊണ്ടാണ്...?

    • @Science4Mass
      @Science4Mass  2 года назад +1

      വേലിയേറ്റ സമയത്തു വെള്ളം ഒന്നോ രണ്ടോ അടി ഉയരത്തിലെ ഉയരുന്നുള്ളു. അതിൽ വിട്ടു ഉയരത്തിൽ ഉള്ള സ്ഥലങ്ങൾ കടലിനടിയിൽ ആകുന്നില്ല.
      എങ്ങിനെ ആണ് ദിന രാത്രങ്ങൾ ഉണ്ടാകുന്നതു. സൂര്യൻ കിഴക്കു നിന്ന് പടിഞ്ഞാട്ടു പോകുന്നത് കൊണ്ടല്ല. ഭൂമി കറങ്ങുന്നതു കൊണ്ടാണ്. ഭൂമി കറങ്ങുമ്പോൾ സൂര്യന്റെ നേരെ വരുന്ന ഭൂമിയുടെ ഭാഗങ്ങൾക്ക് പകൽ വരുന്നു. എന്നാൽ ഭൂമിയിൽ നിന്നുകൊണ്ട് ഭൂമിയെ അപേക്ഷിച്ചു പറയുമ്പോ സൂര്യൻ കിഴക്കു നിന്നും പടിഞ്ഞാട്ടു പോകുന്നു എന്ന് പറയുന്നു.
      അത് പോലെ ചന്ദ്രൻ ഉള്ള ദിശയിൽ ജല നിരപ്പ് ഉയരുന്നു. ഭൂമി കറങ്ങുമ്പോൾ ചന്ദ്രന് നേരെ വരുന്ന ഭൂമിയുടെ ഭാഗങ്ങൾ മാറി മാറി വരുന്നു. ജല നിരപ്പ് ഉയർന്ന ഭാഗം അപ്പോളും ചന്ദ്രന്റെ നേരെ തന്നെ ആണ് ഉള്ളത് . ചന്ദ്രനെ അപേക്ഷിച്ചു പറയുമ്പോൾ ചന്ദ്രന്റെ നേരെ ഉള്ള ഭൂമിയുടെ ഭാഗത്തു ജല നിരപ്പ് ഉയർന്നിരിക്കുന്നു. ഭൂമി കറങ്ങുന്നതു കൊണ്ട് ഭൂമിയുടെ പാല ഭാഗങ്ങളും ആ ജല നിരപ്പ് കൂടിയ ഭാഗത്തു കൂടെ കടന്നു പോകുന്നു.
      ഭൂമിയിൽ നിന്ന് കൊണ്ട് ഭൂമിയെ അപേക്ഷിച്ചു പറയുമ്പോൾ ചാന്ദ്രന് നേരെ വരുന്ന ഭൂമിയുടെ ഭാഗങ്ങളിൽ ജല നിരപ്പ് ഉയരുന്നു.
      അത്രയേ ഉള്ളു

    • @Shaneeshpulikyal
      @Shaneeshpulikyal 2 года назад

      @@Science4Mass സർ അപ്പോഴും എന്റെ സംശയം നിലനിൽക്കുന്നു...
      ജലം അനങ്ങുന്നില്ല എന്ന അങ്ങയുടെ അഭിപ്രായത്തിലാണെങ്കിൽ
      രണ്ട് അടി ഉയരത്തിൽ പോലും ആകണമെന്നില്ല ല്ലോ(എന്റെ നാട്ടിലൊക്കെ വേലിയേറ്റ സമയങ്ങളിൽ പുഴ 1മീറ്ററിലധികം പലപ്പോഴും ഉയരാറുണ്ട് )
      ഗോളാഗൃതി യിലുള്ള ഭൂമി
      അതിന്റെ 23ഡിഗ്രി ചെരിവിൽ 24മണിക്കൂർ കൊണ്ട് ഒന്നാകെ ഒരു വട്ടം തിരിയുമ്പോൾ നില നിൽക്കുന്ന ജലത്തിനടിയിലൂടെ ഒരു വട്ടം പൂർണമായും കറങ്ങേണ്ടതല്ലേ അപ്പോൾ കുട്ടനാട് പോലുള്ള പലസ്ഥലങ്ങളും പൂർണമായും ജലത്തിനടിയിൽ കയറി ഇറങ്ങേണ്ടതല്ലേ എന്നതാണ് എന്റെ ചോത്യം?
      ജലവും ഭൂമിക്കൊപ്പം തിരിയുന്നു എന്നതാണ് ഉത്തരമെങ്കിൽ ഓക്കേ,,,
      പക്ഷേ അങ്ങ് പറയുന്നത്
      ചന്ദ്രനും അതിനഭിമുകവും എതിർവശവും ഉള്ള ഭാഗങ്ങളിൽ ഉയർന്ന ജലം ഒരേ ഉയർത്തിൽ സ്ഥിരമായി നിൽക്കുന്നു എന്നാണ്...
      ഇനി ചന്ദ്രനും ഭൂമിയെ ചുറ്റുന്നത് കൊണ്ട് ജലത്തിന്റ ഉയർന്ന സ്ഥലം ഭൂമിയിൽ പലയിടത്തായി വരുന്നു എന്നതാണ് ഉത്തരമെങ്കിൽ
      അങ്ങയുടെ അവതരണം തെറ്റുധരിപ്പിക്കുന്നതാരത്തിലാകുന്നു എന്ന് വരുന്നു...
      സാർ ♥️💓..

  • @a360d7
    @a360d7 2 года назад +1

    ചന്ദ്രനിൽ കുറയുന്ന ബൽജിന്റെ ഒരു ചെറിയ ശതമാനം മാത്രമേ ഭൂമിയിൽ കൂട്ടുന്നുള്ളു. അല്ലാതെ ടോട്ടൽ ബൾജ് കൂടുന്നില്ല ….

  • @sunilkumar-mh9ej
    @sunilkumar-mh9ej Год назад

    ഭൂമി water column ന്റെ അടിയിലൂടെ കറങ്ങുകയാണെങ്കിൽ (animation ൽ കാണിച്ച പോലെ) ദിവസത്തിൽ 2 തവണ കര കടലും കടൽ കരയും ആയി മാറേണ്ടതല്ലേ? water column അല്പം bulge ആയി യാഥാസ്ഥിതി ഭൂമിയോടൊപ്പം കറങ്ങുകയായിരിക്കണം. പിന്നെ ഭൂമിയുടെ ചന്ദ്രന് എതിരെയുള്ള വശത്ത് tidal effect വരുന്നതിനെ കുറിച്ചുള്ള വിശദീകരണം clear ആയില്ല. താങ്കൾ പറഞ്ഞത് logically correct അല്ല എന്ന് തോന്നി പോകുന്നു. കാരണം ആ വടിയുടെ case എടുത്താൽ opposite side ൽ water column bulge ചെയ്യുന്നതിന് പകരം ഭൂമിയുടെ കൂടുതൽ ചുരുങ്ങുകയല്ലേ വേണ്ടത്?

  • @shibupc2398
    @shibupc2398 2 года назад

    ഗ്രാവിറ്റേഷനല് ഗ്രെഡിയഡ് മനസ്സിലായില്ല 🤔

    • @Science4Mass
      @Science4Mass  2 года назад +2

      ഒരു വസ്തുവിന്റെ ഗ്രാവിറ്റേഷനൽ ഫോഴ്സ് ആ വസ്തുവിൽ നിന്നുള്ള ദൂരം കൂടുന്നതനുസരിച്ചു കുറയും. അതായതു ചന്ദ്രന്റെ ഗ്രാവിറ്റേഷനൽ ഫോഴ്സ് ചന്ദ്രനിൽ നിന്നുള്ള ദൂരം കൂടുന്നതനുസരിച്ചു കുറയും. നമ്മുടെ മേലുള്ള ചന്ദ്രന്റെ ഫോഴ്‌സിന് കാര്യമായ വ്യത്യാസം കാണില്ല കാരണം, നമ്മുടെ നീളം 1.8 മീറ്റർ അല്ലെ ഉള്ളു. നമ്മുടെ തലയെ ചന്ദ്രൻ ആകർഷിക്കുന്ന ഫോഴ്സും കാലിനെ ആകർഷിക്കുന്ന ഫോഴ്‌സും തമ്മിൽ വലിയ വ്യത്യാസം കാണില്ല. എന്നാൽ ഭൂമി ഒരു വലിയ വസ്തു ആയതു കൊണ്ട് ചന്ദ്രന്റെ ഭൂമിയുടെ മേലുള്ള ഗ്രാവിറ്റേഷ ഫോഴ്സ് ഭൂമിയുടെ ചന്ദ്രനോട് അടുത്തുള്ള ഭാഗങ്ങളിൽ കൂടും ചന്ദ്രനോട് ദൂരെ നിൽക്കുന്ന ഭാഗങ്ങളിൽ കുറയും. ഈ വ്യത്യാസത്തിന് ആണ് ഗ്രാവിറ്റേഷനൽ ഗ്രേഡിയൻറ് എന്ന് വിളിക്കുന്നത്

  • @rozengcholokad1880
    @rozengcholokad1880 10 месяцев назад

    വെള്ളം മാത്രം? മണലും ഇലയും ഞാനുമെന്തേ ഉയരാത്തേ

  • @sujasivan2293
    @sujasivan2293 2 месяца назад

    Gravitation ഗ്രാവിറ്റേഷൻ പറയാതെ മലയാളം പറയൂ

  • @user-fz8zz9xn1h
    @user-fz8zz9xn1h 11 месяцев назад +1

    തൻ്റെ വടി പ്രയോഗം കേട്ട് കഴിഞ്ഞപ്പഴേ എല്ലാം പിടിവിട്ടു

  • @sachuvarghese3973
    @sachuvarghese3973 2 года назад

    Thanks

  • @jithinvm3686
    @jithinvm3686 2 года назад

    Super

  • @mansoormohammed5895
    @mansoormohammed5895 2 года назад

    ❤️❤️❤️