പ്രകാശത്തിന്റെ ഇരട്ട സ്വഭാവം. Wave particle Duality of Light. Photoelectric Effect

Поделиться
HTML-код
  • Опубликовано: 19 окт 2024
  • НаукаНаука

Комментарии • 66

  • @nithinus
    @nithinus 3 года назад +26

    താങ്കളെ പോലൊരു സർനെ ചെറുപ്പത്തിൽ കിട്ടിയിരുന്നെങ്കിൽ ഞാൻ ചിലപ്പോൾ ഒരു scientist ആയിരുന്നേനെ

    • @Science4Mass
      @Science4Mass  3 года назад +16

      ഇനിയും സമയമുണ്ട് , ശ്രമിക്കുക

    • @rafeequetarafe1331
      @rafeequetarafe1331 Год назад +2

      @@Science4Mass right👍

    • @pscguru5236
      @pscguru5236 Год назад

      ​@@rafeequetarafe1331me an engineer 🥲..

  • @SamThomasss
    @SamThomasss 5 месяцев назад +2

    ഒരുവിധം എല്ലാ വിഷയത്തിലും എനിക്ക് അൽപ്പം അറിവ് ഉണ്ടെന്നാണ് വിചാരിച്ചിരുന്നത്. ഇദ്ദേഹത്തിന്റെ ക്ലാസുകൾ കേൾക്കാൻ തുടങ്ങി എപ്പോൾ മുതൽ എന്റെ ഈ അൽപം അറിവ് തീരെ ചെറുതാണെന്ന് തോന്നിത്തുടങ്ങി. അതുപോലെ ഒരു ക്ലാസിൽ പറയുന്ന മുഴുവൻ സംഗതികളും പിടിച്ചെടുക്കാൻ വേണ്ടുന്ന പശ്ചാത്തലവും ഇല്ല. ഞാനിപ്പോൾ ചെയ്യുന്നത് ക്ലാസ് ഇങ്ങനെ ശ്രദ്ധിച്ചു കൊണ്ടിരിക്കും. അതിനിടയ്ക്ക് എനിക്ക് ഒരു തരി വീണു കിട്ടും. അവിടെ നിർത്തും. ഉദാഹരണത്തിന് വേവ് ലെങ്ത് അറിയാമായിരുന്നു എന്നാൽ ഫ്രീക്വൻസി മനസ്സിലായി. ഇന്നത്തേക്ക് ഇതു മതി. താങ്ക്സ്..

  • @sibilm9009
    @sibilm9009 2 года назад +7

    Sir 10 plus two 92 % medicha ഒരാളാണ് ഞാൻ...aa എനിക്ക് ഒരിക്കലും മനസ്സിലാവാതെ പോയ ഒരു portion ആണ് ഈ പറഞ്ഞ quantization um,pinne photon concept um..വെറും 10 minute kond sir cool ആയിട്ട് enik അതങ്ങ് മനസ്സിലാക്കി തന്നു..കുറെ നാൾ PBS spacetime പോലെയുള്ള channels ilum,oke നോക്കിയതാണ്..no raksha...
    Sir nu oru പ്രത്യേക കഴിവുണ്ട്..ഏതൊരു complexity um simplicity ആക്കി അവതരിപ്പിക്കാൻ😊😊
    ഒത്തിരി നന്ദി..and always waiting for your next videos

  • @abhijithabhi8408
    @abhijithabhi8408 3 года назад +5

    Current and voltage ennoru topic ne patti vedio cheyyo?

  • @KavyaPrasad-q6v
    @KavyaPrasad-q6v Год назад

    3- 4 times ketttu...ipppo Nalla pole manassilayi...Oro thavana varunna doubt um...onnnude vedio kaanumpo clear aaakum❤

  • @jacobkalathingal8542
    @jacobkalathingal8542 3 года назад +2

    your videos and explanations are excelent

  • @eapenjoseph5678
    @eapenjoseph5678 3 года назад +1

    Thanks for clearcut explanation.

  • @salinijose2986
    @salinijose2986 2 года назад +1

    How beautifully explained

  • @abdurahimap5255
    @abdurahimap5255 2 года назад

    ഇതൊക്കെ ആണ് സ്‌കൂളിൽ പഠിപ്പിക്കാൻ ശ്രമിച്ചിരുന്നത് ..
    ആ പ്രായത്തിൽ തേങ്ങാക്കൊല മനസ്സിലാവും ഇതൊക്കെ ..
    എന്തൊരു കഷ്ടമാണ്

  • @lijeshjosy5616
    @lijeshjosy5616 5 месяцев назад

    ത്രെഷോൾഡ് ഫ്രീക്ക്വൻസിയെക്കാൾ കുറവുള്ള റേഡിയേഷൻ കുറെ നേരം അടിച്ചാൽ ക്വാണ്ടെം ടണലിംഗ് വഴി എലെക്ട്രോൺസ് ആറ്റത്തിന് പുറത്തു ചാടില്ലേ ?! ( just for a curiosity)

  • @staneeshthomas1029
    @staneeshthomas1029 3 года назад

    Good information expecting more videos

  • @vsdktbkm5012
    @vsdktbkm5012 Год назад

    I think you meant to say, that the energy flow is continuous but it comes out in distinct frequencies (frequency packets). The energy released when the electrons jump from one shell to another the energy release is "quantized". That is reflected in the frequency of emission. If we "continue" to bombard at the appropriate frequency the energy will "continuously" emanate from the matter we are bombarding at. Please correct me if I am wrong.

  • @pradeepm.p395
    @pradeepm.p395 Год назад

    Please explain duality of mass in quantum physics

  • @squarefootarchitects
    @squarefootarchitects Год назад

    Quantum physics and quantum mechanics difference. Can you explain in simple words

  • @ANURAG2APPU
    @ANURAG2APPU 3 года назад

    thankuuuu sir...👍👍👍👍

  • @allenthankachan6131
    @allenthankachan6131 3 года назад

    Thank you for the information

  • @Saiju_Hentry
    @Saiju_Hentry 2 года назад

    Photoelectric എവിടെയാണ് use ചെയ്യുന്നത് സാറേ. ഇതുകൊണ്ടുള്ള പ്രയോജനം എന്തൊക്കെയാണ്.

  • @manojnair3183
    @manojnair3183 3 года назад

    പുതിയ വീഡിയോ പ്രതീക്ഷിക്കുന്നു...

  • @ijoj1000
    @ijoj1000 3 года назад

    നന്ദി .....❤️

  • @paulsystenish7312
    @paulsystenish7312 3 года назад

    Good information

  • @fuhrer6819
    @fuhrer6819 3 года назад

    Thank you😍

  • @rahulbabu9517
    @rahulbabu9517 3 года назад

    Sir ❤️..
    Oru doubt .
    Ee വിറക് കത്തുമ്പോൾ മാസ്സ് ഫോട്ടോൺ ആകുകയാണോ ചെയ്യുന്നത്..
    മാസ്സ് എനർജി ആയി convert ചെയ്യുകയാണോ അവിടെ നടക്കുന്നത്..

  • @dr.pradeep6440
    @dr.pradeep6440 2 года назад

    Nice ..

  • @shojialen892
    @shojialen892 3 года назад

    Thank you sir...

  • @pavamnan
    @pavamnan 2 года назад +1

    What you mean by 'arivu arivil thanne poornamanu?

    • @Science4Mass
      @Science4Mass  2 года назад

      ruclips.net/video/BSHQ9oR-PpU/видео.html

  • @dragondragon84
    @dragondragon84 3 года назад

    Superb

  • @rajeshsithara2964
    @rajeshsithara2964 3 года назад

    Thanks

  • @muhammedrinaf8829
    @muhammedrinaf8829 3 года назад +1

    👌👌

  • @pradeepm.p395
    @pradeepm.p395 Год назад

    So duality of mass in quantum physics?????

  • @srnkp
    @srnkp Год назад

    in single word "light is a group of wybrating ball s flow " simple 😇😇

  • @moosamoosa8665
    @moosamoosa8665 3 года назад

    Successful

  • @RooneyK-lp6ve
    @RooneyK-lp6ve Год назад

    Sir is there any relation between Threshold energy and Ionisation enthalpy ????

  • @padmarajan1000
    @padmarajan1000 2 года назад

    സർ
    ഈ സോളാർ പാനലുകൾ ഒക്കെ വർഷങ്ങളോളം ഉപയോഗിക്കുമ്പോൾ അവയിലെ ഇലക്ട്രോണുകൾ തീർന്നു പോകില്ലേ. എവിടെ നിന്നാണ് നഷ്ടപ്പെട്ട ഇലക്ട്രോണുകളെ മെറ്റൽ പ്ളേറ്റുകൾ തിരിച്ചു പിടിക്കുന്നത്. തിരിച്ചു പിടിച്ചില്ലെങ്കിൽ ഇലക്ട്രോണ് നഷ്ടപ്പെടുമ്പോൾ അവയുടെ രാസ സ്വഭാവം തന്നെ മാറിപ്പോകില്ലേ

    • @Science4Mass
      @Science4Mass  2 года назад

      സോളാർ പാനലിന്റെ ' - ' ടെർമിനലിൽ നിന്നും പോകുന്ന എലെക്ട്രോണ് '+' ടെർമിനൽ വഴി തിരിച്ചു വരുന്നുണ്ട്. അങ്ങനെ ക്ലോസ്ഡ് ലൂപ്പ് ഫോം ചെയ്യുന്നുണ്ട്

  • @moosamoosa8665
    @moosamoosa8665 3 года назад

    Powili

  • @hijazali287
    @hijazali287 2 года назад

    Ultraviolet catastrophe ye പറ്റി പറയുന്ന വീഡിയോ ഏതാ

    • @Science4Mass
      @Science4Mass  2 года назад

      ruclips.net/video/fTGKu0yR-SA/видео.html

    • @hijazali287
      @hijazali287 2 года назад

      @@Science4Mass tnx sir

  • @sanjayp4798
    @sanjayp4798 2 года назад

    Atom aano photon anno size koodthal

  • @jadeed9837
    @jadeed9837 3 года назад +1

    First view

  • @manikuttan3898
    @manikuttan3898 3 года назад +1

    👍👍👍👍

  • @aboobackerp1302
    @aboobackerp1302 Год назад

    പ്രകാശത്തിന് എത്ര കണികകൾ ഉണ്ട് .അത് ഏതല്ലാം

  • @azminakalmata5007
    @azminakalmata5007 Год назад

    +2 science chemistry

  • @malluinternation7011
    @malluinternation7011 2 года назад

    ❤️❤️

  • @paalmuruganantham1457
    @paalmuruganantham1457 3 года назад +1

    🙏🌹⭐🌈🌕🌈⭐🌹🙏

  • @shajimathew3969
    @shajimathew3969 2 года назад

    ഒന്നും മനസ്സിലായില്ലെങ്കിലും താങ്കളുടെ വീഡിയോ അവസാനം വരെ സ്കിപ്പ് ചെയ്യാതെ കാണുന്നു. ഒന്നുകൂടി ലളിതമാക്കണം എന്ന അപേക്ഷയോടെ.

  • @sreelal4833
    @sreelal4833 3 года назад

    Thank you so much sir

  • @annajoseph3806
    @annajoseph3806 3 года назад

    Superb

  • @ijoj1000
    @ijoj1000 3 года назад +1

    നന്ദി .....❤️

  • @mansoormohammed5895
    @mansoormohammed5895 3 года назад

    ❤️

  • @haneeshmh125
    @haneeshmh125 3 года назад

    Thank you sir🙏👍