Free Energy Malayalam - Part 2 | Ram Pump | Heron's Fountain | Simple Machines | Reply To Comments

Поделиться
HTML-код
  • Опубликовано: 20 июл 2021
  • How earth and other planets revolve sun? What is their energy source for that?
    Is magnet a free energy source?
    Do, simple machines Increase energy?
    Do transformers increase energy?
    How do a ram pump and a Heron’s Fountain Work?
    In My Last Free Energy Video, I tried to include maximum points related to free energy concept. But when I saw your comments to that video, I understood that I missed out a lot of points there. That is why I am doing this video.
    എന്റെ കഴിഞ്ഞ ഫ്രീ എനർജി വീഡിയോയിൽ, ഈ ആശയവുമായി ബന്ധപ്പെട്ട പരമാവധി പോയിന്റുകൾ ഉൾപ്പെടുത്താൻ ഞാൻ ശ്രമിച്ചു. എന്നാൽ ആ വീഡിയോക്കുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ കണ്ടപ്പോൾ, ഞാൻ ഇനിയും ഒരുപാടു കാര്യങ്ങൾ പറയാൻ വിട്ടുപോയി എന്ന് മനസിലായി. അതുകൊണ്ടാണ് ഞാൻ ഈ വീഡിയോ ചെയ്യുന്നത്.
    ഭൂമിയും മറ്റ് ഗ്രഹങ്ങളും സൂര്യനെ എങ്ങനെ ചുറ്റുന്നു? അതിനുള്ള അവരുടെ ഊർജ്ജ സ്രോതസ്സ് എന്താണ്.
    കാന്തം ഒരു ഫ്രീ എനർജി സ്രോതസ്സാണോ?
    ലഘു യന്ത്രങ്ങൾ ഊർജം വർദ്ധിപ്പിക്കുമോ?
    ട്രാൻസ്ഫോർമറുകൾ ഊർജം വർദ്ധിപ്പിക്കുമോ?
    ഒരു റാം പമ്പും, ഒരു ഹെറോണിന്റെ ജലധാരയും എങ്ങനെ പ്രവർത്തിക്കും?
    ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്ന പ്രധാന വിഷയങ്ങൾ ഇവയാണ്.
    You are welcome to my Malayalam Science Channel, Science 4 mass (Science for mass). My name is Anoop. I am a science enthusiast. My science talk videos are an attempt to simplify complicated science topics so that everybody can understand. My videos will include topics like Physics, Astrophysics, Astronomy, Black Holes, Special Theory of relativity, General Theory of relativity, Space time, Stars, Quantum Physics, Science experiments, Science projects, Technology, Biology, Aliens, Science facts, Science Documentary etc. I will try to explain science in a simple way without too much of equations, formulas and graphs. Some of my videos may be useful for Science students, Science class, Science master, and competitive exams students like UPSC etc.
    ഞാൻ, ശാസ്ത്രത്തിൽ താല്പര്യം ഉള്ള ഒരു സാധാരണക്കാരനാണ്.
    ശാസ്ത്ര വിഷയങ്ങൾ ലളിതവത്കരിച്ചു സാധാരണക്കാർക്കു മനസിലാക്കികൊടുക്കാൻ വേണ്ടിയാണു ഈ ചാനൽ.
    Email ID: science4massmalayalam@gmail.com
    Facebook Page: / science4mass-malayalam
    RUclips: / science4mass
    Please like , share and SUBSCRIBE to my channel .
    Thanks for watching.
  • НаукаНаука

Комментарии • 166

  • @biblemediamission539
    @biblemediamission539 3 года назад +20

    lഅറിവ് അറിവിൽ തന്നെ പൂർണ്ണമാണ് " എന്നുള്ള പദപ്രയോഗം വളരെ അർത്ഥവത്തും ആകർഷകത്വവും ആയി തോന്നുന്നു👍👍👍

  • @new10techmalayalam
    @new10techmalayalam 3 года назад +3

    ഫ്രീ എനർജി പരീക്ഷണത്തിന്ന് വേണ്ടി ചിലവാക്കാൻ വേണ്ടി ഉള്ള പണം ലാഭിച്ചു തന്നതിന്ന് ഒരായിരം നന്ദി 👍🏻👍🏻

  • @Assembling_and_repairing
    @Assembling_and_repairing 3 года назад +8

    വിലപ്പെട്ട അറിവുകൾ പകർന്നു നൽകുന്നതിന് , A BIG SALUTE

  • @ijoj1000
    @ijoj1000 3 года назад +8

    ഫ്രീ എനർജി കിട്ടില്ലെങ്കിലും ഇവിടെനിന്ന് ഫ്രീ അറിവ് കിട്ടും ...... ❤️

  • @sreejiths2281
    @sreejiths2281 3 года назад +6

    എന്ത് നല്ല വീഡിയോ ആണ്.ഓർക്കുക അറിവ് അറിവിൽ തന്നെ പൂർണ്ണമാണ്.

  • @rajappankottayam6058
    @rajappankottayam6058 3 года назад +8

    താങ്കൾ സയൻസ് ശരിക്കും അറിയാം , തുടർച്ച ആയി ദിശ കൾ മാറിവരുന്നത് കൊണ്ടാണല്ലോ മോട്ടോർ എന്ന മെഷിൻ വർക്ക് ചെയ്യുന്നത് . താങ്കളെ ബഹുമാനിക്കുന്നു . സബ്സ്ക്രൈബ് ചെയ്തു , 👌👌👌👌😁😁😁😁😁

    • @AdwaithSreeland
      @AdwaithSreeland 12 дней назад +1

      Athinte pravarthanam youtubil nokku😂😂

  • @ramannamboodiri1880
    @ramannamboodiri1880 3 года назад +1

    താങ്കുളുടെ ഓരോ വീഡിയോവും വളരെ രസകരവും സമഗ്രവും സുഗ്രഹവുമായിരിക്കുന്നു..അഭിനന്ദനങ്ങൾ...🙂🙂

  • @Assy18
    @Assy18 3 года назад +1

    കാര്യങ്ങൾ വളരെ വ്യക്തമായി അവതരിപ്പിച്ചു ...അഭിനന്ദനങ്ങൾ

  • @justinmathew130
    @justinmathew130 Год назад +1

    ഓരോ പുതിയ തലമുറകളുടെ പൊതു സ്വഭാവം തിയറി പഠിക്കാൻ താല്പര്യം ഇല്ല എന്നതാണ് , തിയറിയില്ലാതെ (അതിനെ ബ്രേക്ക് ചെയ്തു ) ഞങ്ങൾ പുതിയ കാര്യങ്ങൾ ചെയ്യും എന്നാണ് ചിന്ത , നൂറ്റാണ്ട് മുൻപ് പലരും ശ്രമിച്ചു കണ്ടെത്തിയ കാര്യങ്ങൾ ആണ് തിയറിയായി തീർന്നത് , അതിന്റെ തുടച്ച ആയി ചിന്തിക്കാതെ വീണ്ടും നൂറ്റാണ്ട് മുൻപ് ഉള്ള ചിന്തയിലേയ്ക്ക് വീണ്ടും പോകുന്നു , പുതുതായി തുടർ കാര്യങ്ങൾ ചിന്തിക്കാന് ബുദ്ധി കൂടുതൽ വേണം എന്നർത്ഥം

  • @Dracula338
    @Dracula338 3 года назад +4

    Super explanation ❤️ we still need people with scientific temper

  • @josephlambre8414
    @josephlambre8414 3 года назад +4

    A very informative video for the science loving community. You are really erasing the misunderstanding of the common people.

  • @arunsaruns9759
    @arunsaruns9759 3 года назад +5

    ഒന്നാം ചലന നിയമം സ്കൂളിൽ പഠിച്ചിരുന്ന സമയത്തു ഒന്നും മനസ്സിലായില്ല പക്ഷേ ഇപ്പോൾ അറിഞ്ഞു

  • @manojvarghesevarghese2231
    @manojvarghesevarghese2231 3 года назад +1

    സൂപ്പർ ❤️👍👍. നല്ല അറിവുകൾ താങ്ക്യൂ 👍👍

  • @ramkrishnan8789
    @ramkrishnan8789 3 года назад +1

    എനിക്ക് താങ്കളുടെ ഈ വീഡിയോ വളരെ ഇഷ്ട്ടമായി. 👍❤

  • @malluinternation7011
    @malluinternation7011 2 года назад

    വർഷങ്ങൾ ആയി കൊണ്ട് നടന്ന സംശയം ഇന്നു തീർന്നു .. ഒരു പാട് നന്ദി ഉണ്ട് സർ.energy neither be created nor be distroyed.. എന്നു കേൾക്കുമ്പോൾ എന്നും ഉണ്ടായിരുന്ന സംശയം ആർന്നു കപ്പിയും കയറും ഒരിക്കൽ വീട്ടിനടുത്ത് ഒരാൾ അതു ഉപയോഗിച്ച് ഒരു വലിയ ട്രാൻസ്ഫോർമർ ഒറ്റയ്ക്ക് പൊക്കി വെച്ചപ്പോൾ തുടങ്ങിയ സംശയം ആർന്നു . ചെറുപ്പത്തിൽ ഒരുപാട് പേരോടു ചോദിച്ചു ശശി ആയി. But ഇന്നതു മനസ്സിലായി ❤️❤️ ഒരുപാട് നന്ദി ഉണ്ട്

  • @sreejithpm2595
    @sreejithpm2595 3 года назад +1

    great man great explanation.. i love

  • @aue4168
    @aue4168 3 года назад +2

    വളരെ നന്നായിരുന്നു സാർ

  • @muhammedanasak6187
    @muhammedanasak6187 2 года назад

    Explanations are crystal clear

  • @aadith.p9007
    @aadith.p9007 Год назад +1

    Thank you for giving a good knowledge ❤️

  • @sanoojk.s13231
    @sanoojk.s13231 3 года назад +4

    Thank u for this 👍

  • @harrisachi1041
    @harrisachi1041 2 года назад

    thanks bro.. keep it up... God bless you

  • @francisvarunJoyK
    @francisvarunJoyK Год назад

    thanks for your valuable data and information..

  • @anumodsebastian6594
    @anumodsebastian6594 Год назад

    Very well explained ...

  • @sufiyank5390
    @sufiyank5390 3 года назад +2

    🎉🔥 അടിപൊളി👍

  • @kadervelleri
    @kadervelleri 3 года назад +1

    ഫുൾ കണ്ടു 👍🏻👍🏻👍🏻👍🏻

  • @smartnoobgamer8292
    @smartnoobgamer8292 2 года назад

    Super explaination 🥰😘😘😘😘

  • @rWorLD04
    @rWorLD04 2 года назад

    Ram pump super...Ayittu explain cheythu.....

  • @anwarn5379
    @anwarn5379 3 года назад +1

    Thakyou sir❤

  • @vineetha1371
    @vineetha1371 3 года назад +1

    Thank you sir

  • @krishnakumarnambudiripad2530
    @krishnakumarnambudiripad2530 Год назад

    Very clear

  • @in_search_of_awesome
    @in_search_of_awesome 3 года назад

    Very good sir 👍

  • @thanoossoul
    @thanoossoul 3 года назад

    Well explanation

  • @smartweatherdubaiuae3961
    @smartweatherdubaiuae3961 2 года назад

    Informative 🎉

  • @jijokuvakkadan
    @jijokuvakkadan Год назад

    Thank you sir ❤️

  • @sufaily7166
    @sufaily7166 3 года назад +18

    ഗ്രഹങ്ങള്‍ എലിപ്റ്റിക്കൽ ഓർബിറ്റൽ കറങ്ങാൻ എന്താണ് കാരണം.

    • @navin.99618
      @navin.99618 3 года назад +3

      gravitational force of the sun.

    • @sufaily7166
      @sufaily7166 3 года назад

      @@navin.99618 why elliptical orbit

    • @ramannamboodiri1880
      @ramannamboodiri1880 3 года назад

      ഞാൻ വിചാരിക്കുന്നതു ഗാലക്സിയിലൂടേയുള്ള സൂര്യന്റെ പ്രയാണമാവാം അതിനു കാരണമെന്നാണു..

    • @dilshadt8357
      @dilshadt8357 2 года назад

      Law of angular momentum

  • @sunilmohan538
    @sunilmohan538 3 года назад

    Thanks ser🙏🏼❤

  • @premsaiprem4763
    @premsaiprem4763 3 года назад +2

    supr❤️

  • @niyasniyas2051
    @niyasniyas2051 2 года назад

    Anyway I appreciate ur scientific temper

  • @kadervelleri
    @kadervelleri 3 года назад

    Magnatinte uravidam enthanu. Athinu northum southum varunnathinte theyary enthanu. Engine fors kittunnu???

  • @harishar7114
    @harishar7114 3 года назад

    Chetta ore poli

  • @yadhukrishnakrishnakumar6621
    @yadhukrishnakrishnakumar6621 3 года назад +1

    Sir kinetic theory of gases explain cheyyamo?

  • @Unnikrishnan-ts6mb
    @Unnikrishnan-ts6mb 2 года назад

    Good infermation

  • @pratheeshtom4758
    @pratheeshtom4758 3 года назад

    Perfect ok

  • @saiworldvlogs4753
    @saiworldvlogs4753 Год назад

    Super ❤

  • @yasarali45
    @yasarali45 3 года назад +1

    Magnet eletricity പ്രൊഡ്യൂസ് ചെയ്യാൻ flux cut ചെയ്യണം.. അതു heat liberate പ്രോസസ്സ് ആണ് loss ഉണ്ട്.. പക്ഷെ... Retardation നെ feed backing ഉണ്ടെങ്കിൽ continous ആക്കി മാറ്റം.. Lasting years... പക്ഷേ അവിടെ പ്രശ്നം.. Heat loss അത് stop ചെയ്യും... വർഷങ്ങൾ എടുത്തിട്ട് ആണ് മാത്രം... സൂപ്പർ cappacitor feed back ആക്കിയാൽ മതി..

  • @BumperChiri
    @BumperChiri 3 года назад +2

    യന്റെ സംഷയം അയിരുന്നു 👌🏻

  • @sreekanthtk3754
    @sreekanthtk3754 Год назад

    Solar the best 👍👍
    Thanks.....

  • @jithinvm3686
    @jithinvm3686 3 года назад

    Super

  • @bosekannan7405
    @bosekannan7405 11 месяцев назад

    BIG SALUTE SIR

  • @yasarali45
    @yasarali45 3 года назад +1

    Heroin furnace.. Downward ട്യൂബ് hydrophobic coat ചെയ്താൽ പെർഫോമൻസ് koodum.. Total ഡിസൈൻ head for tranport through pipe h/3 ആണ് pipe friction consider ചെയ്താൽ.. Hydrophobic coating ഇട്ടാൽ h=h ആകും..

  • @maheshnp5886
    @maheshnp5886 3 года назад

    നല്ല വിവരണം .. ശൂന്യാകാശം എത്ര കി മി അകലെയാണ് ഭൂമിയിൽ നിന്ന് ?

  • @Hero_tech2005
    @Hero_tech2005 3 года назад

    Sir Biophysics ne kurich oru vdo cheyyo?

  • @coolzoneairconditioning
    @coolzoneairconditioning 3 года назад

    നല്ല അറിവ് നന്ദി. Sir മൺസൂൺ കാലത്ത് നദിയിലൂടെ ഒഴുകുന്നത് ഊർജ്ജം അല്ലേ. ഇത് ഉപയോഗിച്ച് നമുക്ക് electricity ഉണ്ടാകുവാൻ കഴിയില്ലേ. ഇത് കണ്ടു നോക്കൂ after 2.30 minutes explaining

  • @nithulrmt7986
    @nithulrmt7986 3 года назад +2

    The beginning is the end, the end is the beginning

  • @anoopr5321
    @anoopr5321 3 года назад +2

  • @kkvs472
    @kkvs472 Год назад

    👌

  • @jobygeorge1914
    @jobygeorge1914 3 года назад +1

    17:47
    നമ്മൾ മനുഷ്യർ ആണ് 😊

  • @pfarchimedes
    @pfarchimedes Год назад

    "Ariv arivil thanne poornamanu" awesome

  • @mansoormohammed5895
    @mansoormohammed5895 3 года назад +1

    ❤️

  • @ramkrishnan8789
    @ramkrishnan8789 3 года назад +2

    ഉത്തോലക ബെലത്തിൽ നാം കുറച്ചേ ബലം കൊടുത്താൽ മതി എന്നു പറയുമ്പോൾ ആരും കാണാത്ത ഒരു ബലം ഉപയോഗിക്കുന്ന ഉത്തോ ലകത്തിനു ലഭിക്കുന്നുണ്ട് എന്നു ഞാൻ പറഞ്ഞാൽ നിഷേധിക്കുമോ?

    • @mallucomics8988
      @mallucomics8988 3 года назад

      നാളെ ചായപ്പീടികയിൽ പോക്കുമ്പോൾ ഉത്തോലകത്തെ കാണുകയാണെങ്കിൽ ഞാൻ ചോദിക്കാം

  • @shafikkvettam6842
    @shafikkvettam6842 Месяц назад

    Nammude sooryan ❤

  • @jamess8422
    @jamess8422 2 года назад

    വിവരണം വളരെ ഇഷ്ടപ്പെട്ടു. നന്ദി. അറ്റോമിക് എനർജിയെ പറ്റി ഒന്നും പറഞ്ഞില്ല. താപവൈദ്യുത നിലയങ്ങളെ പോലെ തന്നെ ലോകത്ത് ആണവ ഊർജ്ജം ഉപയോഗിച്ചു വൈദ്യതി ഉൽപാദിപ്പിക്കുന്നുണ്ടല്ലോ. ഇതിന്റെ അടിസ്ഥാന തത്വം എത്താണ്? അതു പോലെ തന്നെ ഒരു മാഗ്നെറ്റിന്റെ കാന്തിക ഊർജ്ജത്തിലെ പ്രഭവ കേന്ദ്രം എന്താണെന്ന് വ്യക്തമാക്കാമോ?

  • @nitheeshvijayan5072
    @nitheeshvijayan5072 3 года назад +1

    ❤❤

  • @am_abhi.7
    @am_abhi.7 Год назад

    We need a qna

  • @anilraghu8687
    @anilraghu8687 11 месяцев назад

    There are two kinds of free energy devices. First violates first law and other violates second law of thermodynamics.

  • @kanarankumbidi8536
    @kanarankumbidi8536 3 года назад +2

    ❣️❣️❣️

  • @anoopravi947
    @anoopravi947 3 года назад

    👍👍👍

  • @gokulk77777
    @gokulk77777 3 года назад +2

    😍

  • @malluinternation7011
    @malluinternation7011 2 года назад

    ❤️❤️❤️

  • @sreejithpm2595
    @sreejithpm2595 3 года назад

    giving like

  • @somswyd
    @somswyd 3 года назад

    nicely explained
    unrelated ആയ രണ്ട് സംശയങ്ങൾ
    1) magnetic field നെ തടഞ്ഞു നിർത്തുന്ന ഒരു non magnetic material എന്തുകൊണ്ട് സാധ്യമാകുന്നില്ല
    2) 3x10^8 gear ratio ( using a long gear train ) ഉണ്ടാക്കി ആദ്യ ഗിയർ ചെറുതായി ഒന്നു ചലിപ്പിച്ചാൽ അവസാനത്തെ ഗിയർ പ്രകാശ വേഗതയിൽ ( or more ) theoretical ആയി ചലിക്കില്ലേ ....? ഇത്തരത്തിൽ പ്രകാശ വേഗതയിൽ കൂടുതലുള്ള motion നമുക്ക് physically realize ചെയ്യാൻ പറ്റാത്തത് എന്തു കൊണ്ടാണ് ?

    • @Science4Mass
      @Science4Mass  3 года назад +1

      1 ) magnetic field തടയാൻ ഷീൽഡുകൾ ഉപയോഗിക്കാറുണ്ട് അത്തരത്തിലൊന്നാണ് faraday's cage പക്ഷെ അവയെല്ലാം ചെയുന്നത് magnetic ഫീല്ഡിനെ വഴി തിരിച്ചു വിടുക എന്നുള്ളതാണ്. തടയാൻ പറ്റുന്ന വസ്തുക്കളൊന്നുമില്ല.
      2 ) നമുക്ക് എന്തുകൊണ്ട് പ്രകാശ വേഗത്തിൽ എത്താൻ കഴിയില്ല എന്നതിനെ കുറിച്ച് ഞാൻ ഒരു വീഡിയോ ചെയ്തിട്ടുണ്ട്.
      ruclips.net/video/Jg5isKs64O0/видео.html

    • @blazegeorge6688
      @blazegeorge6688 2 года назад

      2) അങ്ങനെ ഒരു ഗിയർ ratio ഉണ്ടെങ്കിൽ അതിൽ ആദ്യത്തെ ഗിയർ കറക്കാൻ എടുക്കുന്ന എനർജി infinite ആയിരിക്കും. അതായത് അത്ര വേഗത്തിൽ കറക്കാൻ കഴിയില്ലാ.

  • @jibinjoji6194
    @jibinjoji6194 3 года назад

    👏🏻👏🏻👏🏻👍🏻

  • @rajeeb2879
    @rajeeb2879 Год назад

    Prepetutal Motion നെ കുറിച്ച് ഒരു വീടിയോ ചെയ്യാമോ? അതിൽ ഒരെണം വളരെ സാധ്യത ഉള്ളതായി തോന്നിയിരുന്നു. എനർജി പുറത്തേക്ക് എടുക്കാൻ കഴിയില്ലായിരിക്കും പക്ഷേ അനന്തമായി work ചെയ്യാൻ സാധ്യത ഉണ്ട്

  • @BumperChiri
    @BumperChiri 3 года назад

    🥰

  • @pamaran916
    @pamaran916 3 года назад +1

    മാഗ്നറ്റ് പരീക്ഷണം ഞാൻ നടത്തി പരാജയം നല്ല ശക്ത്തി ഉണ്ടായാലെ ലീഫ് തിരിയു

  • @shithinkuttappy5205
    @shithinkuttappy5205 3 года назад +2

    Bai serikkum entho kandupidichoknnu thonnunnallo

  • @_K1ran_
    @_K1ran_ 3 года назад +1

    😘

  • @Pranavchittattukara
    @Pranavchittattukara 3 года назад

    🥰🥰

  • @RatheeshRTM
    @RatheeshRTM 3 года назад +2

    100 👍

  • @infinityfight4394
    @infinityfight4394 3 года назад +1

    Sir ഉർജം ഉണ്ടാക്കി കരണ്ട് ഉണ്ടാക്കുന്നു ഈ കരണ്ട് എങ്ങനെ അണ് ഉണ്ടാകുന്നത്

  • @dreamwalker6233
    @dreamwalker6233 Год назад

    Daily video venam

  • @rajeshkr4344
    @rajeshkr4344 2 года назад

    താങ്കളെ ഒന്ന് നേരിൽ കാണണമെന്ന് വലിയ ആഗ്രഹമുണ്ട്.

  • @fousiyanajeebkolakkodan2685
    @fousiyanajeebkolakkodan2685 2 месяца назад

    sir magnet wech simple ayi undakkikoode

  • @ANURAG2APPU
    @ANURAG2APPU 3 года назад +1

    👌👍👍👍👍👍😊

  • @aneeshani1391
    @aneeshani1391 3 года назад

    Appo magnetic traine engane work cheyyunnu

  • @rajuvarampel5286
    @rajuvarampel5286 2 года назад

    ആഴം കൂടിയ കിണറിൽ നിന്നും വെളളം എടുക്കുവാൻ ഉപയോഗിക്കുന്ന Jet pump കളുടെ പ്രവർത്തനം വിഡിയോയിൽ ഉണ്ടോ ?

  • @ajithkumar920
    @ajithkumar920 2 года назад

    Maxwell sangulani chikumbutso free Energy. Zimbawe.

  • @AdwaithSreeland
    @AdwaithSreeland 12 дней назад +1

    15:17 aa fanalil iniyum vellam ozhichalo?

  • @puliyambillynambooriyachan6150
    @puliyambillynambooriyachan6150 Год назад +1

    ഫ്രീ എന്നർജി എന്നത് ഒരിക്കലും നടക്കില്ല
    ഭൂമിയിൽ ഗുരുത്വംകര്ഷണം ഉള്ളത് കൊണ്ട്

  • @martincorreya6926
    @martincorreya6926 11 месяцев назад

    Double Like

  • @anilraghu8687
    @anilraghu8687 11 месяцев назад

    While I agree ariv arivil thanne poornamanu but it is not generally accepted.

  • @VinodKumar-eh2dx
    @VinodKumar-eh2dx 3 года назад

    Shrodingers cat നെപ്പറ്റി ഒരു വീഡിയോ ചെയ്യാമോ. വിക്കിപീഡിയ നോക്കി ഒന്നും മനസ്സിലാകുന്നില്ല സാർ 😢

    • @Science4Mass
      @Science4Mass  3 года назад +1

      schrodinger's cat thought സ്‌പെരിമെന്റ വളരെ പ്രസിദ്ധമാണ്. എന്നാൽ എന്താണതിന്റെ പ്രസക്തി എന്നറിയാവുന്നവർ ചുരുക്കമാണ്.
      schrodinger's cat ഞാൻ ചെയ്യാൻ ഉദ്ദേശിക്കുന്ന വീഡിയോ ലിസ്റ്റിൽ ഉണ്ട്. പക്ഷെ അവിടേക്കു ഇനിയും കുറച്ചു ദൂരമുണ്ട്. അതിനു മുൻപ് പറയേണ്ട മറ്റു കുറച്ചു കാര്യങ്ങൾ quantum mechanicsഇൽ ഉണ്ട്.
      അത് വരെ quantum mechanics playlist follow ചെയ്യു്

    • @VinodKumar-eh2dx
      @VinodKumar-eh2dx 3 года назад

      @@Science4Mass തീർച്ചയായും. Thank you🙏

  • @simpleideas6817
    @simpleideas6817 2 года назад

    സാർ കാന്തിക ശക്തി ഒട്ടും കടത്തിവിടാത്ത എതെങ്കിലും ഒരു വസ്തു ഉണ്ടെങ്കിൽ
    ഉദാ എക്സ് റെ ലെഡ് പ്ലെയിറ്റ് കടത്തിവിടാത്ത പോലെ എങ്കിൽ ഫ്രീ എനർജി സാധ്യമാണ്

  • @infinityfight4394
    @infinityfight4394 3 года назад

    Sir അപ്പൊ ഉർജം എന്ന് പറയുന്നത് എന്താ..??
    എനിക്ക് മനസിലാവുന്നില്ല

  • @anjuunnikrishnan2838
    @anjuunnikrishnan2838 2 года назад

    Injan.free.energy.undakkum.

  • @amazingcraft4965
    @amazingcraft4965 Год назад

    സൂന്യതയിൽ ഒരാൾക്ക് നില്കാൻ കഴിഞ്ഞാൽ ഒരു പൂവ് പറിക്കാൻ ഒരാൾക്ക് സാധിക്കുമോ

  • @niyasniyas2051
    @niyasniyas2051 2 года назад

    Adyam thangaludey dignity velipeduthu,

  • @rc_vlog_
    @rc_vlog_ 3 года назад

    🙄🤝

  • @tramily7363
    @tramily7363 11 месяцев назад

    Man always like fantacy not reality.

  • @ajjoseph8084
    @ajjoseph8084 3 года назад +5

    മാഷേ ഒരു സംശയം,
    സർക്കാര് നമുക്ക് ഫ്രീയായിട്ടാണ് വൈദ്യുതി നല്കന്നതെങ്കിൽ അത് ഫ്രീ എനർജിയല്ലേ ?

    • @VinodKumar-eh2dx
      @VinodKumar-eh2dx 3 года назад +1

      സർക്കാരിന്നാണ് free നമുക്കല്ല 😄😄

    • @alien9239
      @alien9239 3 года назад

      😂comment of the day. Com😂