തിരുവാഭരണ ഘോഷയാത്ര 2024 | From Pandalam Palace to Sabarimala | ഇതുവരെ കാണാത്ത കാഴ്ചകൾ
HTML-код
- Опубликовано: 21 янв 2024
- തിരുവാഭരണ ഘോഷയാത്ര പന്തളം കൊട്ടാരത്തിൽ നിന്നും സന്നിധാനത്ത് എത്തുന്നത് വരെയുള്ള കാഴ്ചകളാണ് ഈ വിഡിയോയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.മൂന്നു ദിവസം നീളുന്ന ഘോഷയാത്രയുടെ വിശദമായ വിവരണവും, അപൂർവമായ കാഴ്ചകളും കാണാം.
#sabarimala #ayyappan #hindutemple
സ്വാമി ശരണം 🙏
Thank you ❤️
Swamiye saranam ayyappa 🙏🙏🙏
🙏
സ്വാമി ശരണം ഇത്തവണ അയ്യൻ അയ്യപ്പന്റെ മകരവിളക്ക് തിരുഭരണ എഴുന്നെല്ലത്തിനു കൂടെ പോകാൻ അയ്യൻ എനിക്ക് അനുഗ്രഹം തന്നു
സ്വാമി ശരണം
സ്വാമിയേ ശരണം അയ്യപ്പാ
Swami saranam 🙏
@@wideanglevibes1432 🙏🙏🙏
Swamiye saranamayyappa
🙏
സ്വാമി ശരണം. തിരുവാഭരണഘോഷയാത്രയുടെ കൂടെ പോയ പ്രതീതി. ഇതിൽ പറയുന്ന പലകാര്യങ്ങളും പുതിയ അറിവാണ്. പ്രത്യേകിച്ചും തിരുവാഭരണപ്പെട്ടിയെപ്പറ്റിയുള്ള കാര്യങ്ങൾ. ഇത്രയും തിരക്കിനിടയിൽ ഭംഗിയായി shooting ചെയ്ത cameraman അഭിനന്ദനങ്ങൾ. നല്ല വിവരണം. പുതിയതായി ഒരു പാട് കാര്യങ്ങൾ മനസിലാക്കിത്തന്നതിന് ഒരിക്കൽക്കൂടി നന്ദി.
Thank you so much ❤️
🙏🙏🙏🙏 സ്വാമി ശരണം 🙏🙏🙏
🙏
Swami saranam.......
🙏
Swamy Saranam Ayyappa 🙏
🙏
സ്വാമി ശരണം
സ്വാമി ശരണം
🙏🙏
🙏
ഇലവുങ്കൽ ഞങ്ങളുടെ mvd കണ്ട്രോൾ റൂമിൽ സീകരണം നൽകിയ വീഡിയോ ഇല്ല 😢
Thank you so much for watching.
കുറച്ച് കുറച്ച് ഭാഗങ്ങൾ എഡിറ്റിങ്ങിൽ ചോപ്പ് ചെയ്തിട്ടുണ്ട്. Duration adjustment നു വേണ്ടി. Sorry for that.
One of the best video about tiruvabharanam and the journey to sabarimala
Thank you so much for watching 😊
സ്വാമി ശരണം 🙏🙏🙏
🙏