👉 Register for 3 hour Hands on Training on AI for FREE: link.growthschool.io/MDA 👉 100% Discount + ₹5000 BONUS for first 1500 people 👉 Become the top 1% professional by learning AI today Join Exclusive WhatsApp community For Regular and important updates :- link.growthschool.io/MDAW
തമ്മിൽ തല്ലിയാൽ അണ്ണാക്കിൽ പിരിവെട്ടി മിണ്ടാതെ ഇരിക്കും,ഒരു സൈഡിൽ അമേരിക്ക, ഇസ്രയേൽ ആണെങ്കിൽ ഷേവ്,മുദ്രാവാക്യം ആയി ഇറങ്ങും.ഒരു പ്രത്യേക തരം മനുഷ്യ സ്നേഹം ആണ് ചിലർക്ക്.
മതം ആത്മീയതയിലേക്ക് ചുരുങ്ങാതെ ഒരൊറ്റ ഇസ്ലാം രാജ്യങ്ങൾ (ജനാധിപത്യം ഉള്ള രാജ്യങ്ങൾ) ഗതി പിടികില്ല, ഇന്ത്യയിലും മതങ്ങൾ രാഷ്ട്രീയത്തിൽ നിന്ന് മാറിയാലേ നമ്മളും ഗതിപിടികുള്ളൂ, മതങ്ങൾ ചുരുങ്ങട്ടെ മനുഷ്യത്വം വളരട്ടെ
@@MrSyntheticSmile മതം രാഷ്ട്രീയത്തിൽ നിന്നും, ഭരണ സംവിധാനങ്ങളിൽ നിന്നും പൂർണ്ണമായി മാറാതെ ഒരു രാജ്യവും പുരോഗതി പ്രാബിക്കില്ല എന്നാണ് ഞാൻ ഉദ്ദേശിച്ചത്.
ഇതുകൊണ്ട് ഒക്കെ ആണ് ഇത്രയും വലിയ, പല ഭാഷകൾ സംസാരിക്കുന്ന ആളുകൾ ഉള്ള, ഇത്രയും വ്യത്യസ്തമായ സംസ്കാരം നിലനിൽക്കുന്ന ഇന്ത്യ ഒരു ജനാധിപത്യ രാജ്യമായി നിലനിൽക്കുന്നത് ഒരു അത്‍ഭുതം ആണെന്ന് പറയുന്നത്.
european union ലെ ആളുകൾക്ക് ഒരു നിലവാരം ഉണ്ട്. ഇന്ത്യ കാർക്ക് അതില്ല..ath തന്നെയാ വിത്യാസം..unityoode ഒന്നും അല്ല ഇന്ത്യ രാജ്യം നിൽക്കുന്നത്.വേറെ നിവർത്തി ഇല്ലാത്തോണ്ട് മുന്നോട്ട് പോകുന്നു.. ചെറിയ example: KL registration വണ്ടി നോക്കി pani തരുന്ന karnataka,tamilnadu police തന്നെ oru example..😊😊@നെട്ടൂരാൻ_ഒഫീഷ്യൽ
അതെ ഒരുത്തൻ ഇറാനിൽ ചെന്നിട്ട് അമേരിക്കയാണ് ഇറാനിൽ ഇന്റർനെറ്റ് നൽകാത്തത് എന്നൊക്കെ പറയുന്ന കേട്ടു. ശെരിക്കും ഇറാനിയൻ ഭരണകൂടമാണ് അവിടുത്തെ യുവാക്കളുടെ പ്രതിക്ഷേധങ്ങളെ അടിച്ചമർത്താൻ അതൊക്കെ ചെയ്യുന്നത്.
Never bro, don't oppose religion on the basis of unity,cuz it's pointless.humans are tribals in nature we will be divided on basis of ethnicity,color,nation and all.oppose religion cuz it rationalize irrational things✅
All your videos in this channel is really good the videos are really short and well detailed that is the highlight of this channel keep up the good work
Assad പൊതുവെ സെക്കുലർ ആയിട്ട് ആണ് കെട്ടിട്ടുള്ളത് പുള്ളി Arab Socialist Ba'ath Party കാരൻ ആണ് പുള്ളി വീണാൽ സിറിയ യിലെ സുറിയാനി ക്രിസ്താനികളുടെ കാര്യം okke പോക്കാ എന്നുയൊക്കെ കേൾക്കുന്നുണ്ട് ഇസ്ലാമിസ്റ്റുകൾ പുള്ളിയെ തെറി വിളിക്കുന്നത് ആണ് ഞാൻ കണ്ടിട്ടുള്ളത്, ഇപ്പൊ വന്ന തടിക്കാരൻ ആണ് ഇസ്ലാമിക് മത സ്വഭാവം ഉള്ളത്.
താലിബാൻ പോലെ വിസ്മയം ആകും സിറിയ😅 പക്ഷെ അവിടെ ഓരോ ടെറിട്ടറിയും പല ആളുകളുടെ കയ്യിൽ തന്ന എന്റെ അഭിപ്രായതിൽ അവിടെ കുറദുകൾ നിയന്ത്രിക്കുന്ന റോജാവോ യും മറ്റു സ്ഥലങ്ങളും ആണ് secular ആയി നിലനിൽക്കുന്ന സഥലം അവിടെ കുറദുകൾ ഉണ്ട് അർമേനിയൻസ് ഉണ്ട് പല ട്രൈബ്കൾ ഉണ്ട് ക്രിസ്ത്യൻസ് ഉണ്ട് പിന്നേ കുർദുകൾ ജനാധിപത്യവും മതേതരവും പറഞ്ഞിട്ടാണ് യുദ്ധത്തിന് ഇറങ്ങിയത് അവിടെ സ്ത്രീകൾക്കും പ്രാധാന്യവും ഉണ്ട്, isis നെ ഒതുക്കിയതിൽ കുർദുകളുടെ പങ്ക് വളരെ വലുതാണ്
യുദ്ധം തുടങ്ങിയാൽ വശ്യ സുന്ദരിയായി എല്ലാവരെയും ആകർഷിക്കും. പിന്നെ യുദ്ധം കത്തി കൊടുമ്പിരികൊണ്ടാൽ ദുർഗന്ധം വമിക്കുന്ന, തുണിയി ല്ലാത്ത പടു വൃദ്ധയെ പോലിരിക്കും." ഇതാണ് ഫിത്നയുടെ അവസ്ഥ. = ആദ്യം ആകർഷിക്കും, പിന്നെ ദുരന്തം മാത്രം ബാക്കിയാകും.
Also do a video about athul subash suicide case. The way women and their family using the laws for alimony is just make pathetic life and injustice to others in our society.
നിവർത്തി ഉണ്ടായിരുന്നെങ്കിൽ kongi kammi sudu ക്കൾ ബംഗ്ലാദേശ് വിഷയത്തിലും അമേരിക്കയെയും ഇസ്രീലിനെയും കുറ്റം പറഞ്ഞേനെ... ✌🏿 🕊️ Peace makers ഇതുപോലെ വിവരം കെട്ട ജന്മങ്ങൾ. Syria ല് internal conflicts വന്നപ്പോൾ migrants നേ സ്വീകരിച്ചത് gcc കൾ ആയിരുന്നില്ല പല യൂറോപ്യൻ countries ആയിരുന്നു.
Gcc സ്വീകരിച്ചാൽ യൂറോപ്പിൽ ആര് ശരിയത്ത് നിയമം കൊണ്ടുവരും. Gcc മാത്രം എന്നും 100% സ്വന്തം മതക്കാർ മാത്രം പൗരന്മാർ എന്നാൽ അവന്മാർ wahabism ലോകത്തിലെങ്ങും എക്സ്പോർട്ട് ചെയ്യും.
ശിവലിംഗം എങ്ങനെ ആണ് ഭൂമിയിൽ ഉപേക്ഷിക്കപെട്ടത് വിഡിയോ ചെയ്യാമോ.. ലിംഗത്തിന്റെ താഴേ ദീർഘ വൃത്താകൃതിയിൽ പാലൊഴുകി പോവുന്നൊരു ബേസ് ഉണ്ടല്ലൊ അതെന്തിനേയാണ് പ്രതിനിധാനം ചെയ്യുന്നത് ...
അതൊന്നും പറഞ്ഞിട്ട് ഇനി കാര്യമില്ല. തീവ്രവാദികളെ പാലൂട്ടിയ ലേബനന്റെ ഗതി തന്നെ സിറിയക്കും. ഇനി ഇറാനും ഇതുതന്നെ വരാൻ പോകുന്നു.. കാറ്റു വിതച്ചാൽ കൊടുകാറ്റു കൊയ്യും എന്നാണ് ബൈബിൾ പറയുന്നത്.
ഒരു ഹദീസിൽ കാണാം:: “സിറിയയിൽ പ്രശ്‌നം വരാനുണ്ട്. ആദ്യം അത് കുട്ടിക്കളി പോല യിരിക്കും. പിന്നെ ഒരുഭാഗത്ത് ഒടുങ്ങുമ്പോൾ മറ്റൊരു ഭാഗത്ത് തുടങ്ങും.പിന്നെ അത് അവസാനിക്കില്ല.
ആ ഹദീസ് ഒന്ന് കാണിക്കു ജിഹാദി 😂 നിന്റെ മതം ആണ് anti christ ഇന്റെ religion 🤮. മുഹമ്മദ് കള്ള പ്രവാചകൻ. എന്നാൽ ബൈബിളിൽ ഏക സത്യദൈവം പറഞ്ഞു ഗാസ നിർജ്ജനം ആകും എന്നും ഇസ്രായേൽ എന്ന രാജ്യം വീണ്ടും ഉണ്ടാകും എന്ന് ☝️☝️ കർത്താവായ യേശു അല്ലാഹുവിനെയും മുഹമ്മദിനെയും നരകത്തിൽ ഏറിയും
Sir talk about the sufferings of Hindus in Bangladesh. They face targeted violence and discrimination from extremist groups. Attacks on their homes, temples, and individuals have escalated, with law enforcement often failing to intervene or even colluding with the perpetrators. Cultural practices and religious freedoms are under threat, as many hindus are fleeing the country due to growing insecurity. This systemic persecution undermines Bangladesh’s secular values and demands global attention and intervention.
*ഇന്ന് ലോകത്ത് ഉളള 90% തീവ്രവാദികളും ഒരു പ്രത്യേക തരം സമാധാന മതസ്ഥരുടെ സമാധാന പുസ്തകത്തിൽ നിന്ന് എങ്ങനെ ഉദ്ഭവിക്കുന്നു എന്നതിനെ കുറിച്ച് വിശദമായ ഒന്ന് പറഞ്ഞു തരാമോ* ?
എന്തായാലും പ്രതീക്ഷയുണ്ട്. നല്ലയൊരു ഭരണഘടന ഉണ്ടാവുകയും അൽജലാനിയും കൂട്ടരും നല്ല ഭരണാധികാരികൾ ആവുകയും ചെയ്യട്ടെ. കഴിയുമെങ്കിൽ ഭാവിസിറിയയിൽ ജനാധിപത്യം ഉണ്ടാവട്ടെ. ഇങ്ങനെയൊക്കെ സംഭവിച്ചാൽതന്നെയും അധികാരികൾ കൂടെകൂട്ടിയതും അല്ലാത്തതുമായ വ്യത്യസ്തലക്ഷ്യങ്ങളുള്ള ഗ്രൂപ്പുകൾ തന്നെയാകും സിറിയ നേരിടാനിരിക്കുന്ന വെല്ലുവിളി.
Hardly 9 min video and 1 min ad in that.. I do appreciate your videos but these superfast short videos and ads in between are a bit of an issue for me.
ഇന്ത്യ അത്ഭുതം എന്ന് ആരും പറയണ്ട ഈ minority majority kuttangal ivare kude നിർത്തി nilkunn എല്ലാ ഇന്ത്യൻ രാഷ്ട്രീയ പാർട്ടികളും എല്ലാ മത ഭ്രാന്ത് മുത്ത കുറേ ennangal ഇതെല്ലാം 🦋 effect inu ഓരോ ദിവസവും ആക്കം കൂട്ടുന്നുണ്ട് ഇന്ത്യ safe ആകണമെങ്കിൽ ഇന്ത്യയിലെ എല്ലാ മത il ulkavr വിശ്വാസി അല്ലാത്തവരും ശെരിക്കും യുക്തി ഉപയോഗിച്ച് മതം ജാതി help illathe rashtriya party oke ഉണ്ടാവണം
syrians women: We won we won.......💃💃💃💃 syrians women: We won we won.......💃💃💃💃💃 syrian Men: veruthe erikkkanda eni pooyi kurach pennugalkku vendi rules undakkam syrian women:face-turquoise-covering-eyesface-turquoise-covering-eyesface-turquoise-covering-eyesface-turquoise-covering-eyesface-turquoise-covering-eyesface-turquoise-covering-eyes Assad:🤣🤣🤣🤣🤣🤣🤣
👉 Register for 3 hour Hands on Training on AI for FREE: link.growthschool.io/MDA
👉 100% Discount + ₹5000 BONUS for first 1500 people
👉 Become the top 1% professional by learning AI today
Join Exclusive WhatsApp community For Regular and important updates :- link.growthschool.io/MDAW
2.5 കോടി ഒരേ വിഭാഗക്കാർ മാത്രം ഉള്ള സിറിയയിൽ ഇത്രയും പ്രശ്നം ഉള്ളപ്പോൾ 138 കോടിയോളം നാനാജാതി മനുഷ്യർ ജീവിക്കുന്ന ഭാരതം ഒരു അഭിമാനം ആണ്.... ❤️❤️❤️
നമ്മുടെ പഴയ ഭരണാധികാരികളുടെ ദീർഘവീക്ഷണം
@@sajumon9589പഴയ ഭരണ അധികാരിയായ നെഹ്‌റു ആണ് വകഫ് പോലെയുള്ള വലിയൊരു വർഗീയ കലാപം ഉണ്ടാകാൻ സാധ്യതയുള്ള നിയമം ഉണ്ടാക്കി വെച്ചത്
Exactly...the present "living gods" are trying to destabilize unfortunately @sajumon9589
തമ്മിൽ തല്ലിയാൽ അണ്ണാക്കിൽ പിരിവെട്ടി മിണ്ടാതെ ഇരിക്കും,ഒരു സൈഡിൽ അമേരിക്ക, ഇസ്രയേൽ ആണെങ്കിൽ ഷേവ്,മുദ്രാവാക്യം ആയി ഇറങ്ങും.ഒരു പ്രത്യേക തരം മനുഷ്യ സ്നേഹം ആണ് ചിലർക്ക്.
നീ എന്താ ഞമ്മൻ്റെ മതേതരത്തെ ചോദ്യം ചെയ്യുവാണോ 🤲🤲
@@deonjohn. 😂😂
Save palestine എന്ന് പറയാൻ ... നിന്റെ തള്ളേടെ പൂറ്റിലെ ഇരട്ടത്താപ്പിനെ തൃപ്തിപെടുത്തണം എന്നില്ല...
Brother, pakistan afganistan siriya thudagia rajyangal matha rashtrangal anenkilum avar nallavaranenu arkum aboprayam illa, avar thamil thallunath oru muslimsum angikarikunum illa, avaril arude bagath anh njyam ennh arkum ariyuka polum illa, palathum gothrangal tammil ulla adiyanh, ennal phalsatinil nadakunnathine kurich ellarkum ariyam , googlil polum kittum athu kondanh phalstine ellarum suport cheyunnath.., british kar namalod cheithath pole anh athum, ath chilapol thankalk mansilavathe kondarkum
@@savadvk wat about shiya,sunni conflict, സൗദി and hoothi Rebel തമ്മിൽ ഉള്ള conflict ഇതു വരെ എത്ര ജീവൻ എടുത്തു.ആരും അപലപിച്ചു കാണുന്നില്ല,
മുനമ്പം വക്കഫ് വിഷയത്തെ പറ്റി ഒരു വീഡിയോ ചെയ്യണം
Vallathoru kadhayil und. Poyi kanu
@@theslyfox8525 athu factually incorrect anu
ഇതിന് എല്ലായിടത്തെയും പോലെ പ്രധാനകാരണം അമേരിക്കയാണ് പിന്നെ റഷ്യയും അവരാണ് ആയുധം കൊടുക്കുന്നത് അവർക്ക് തമ്മിൽ തല്ലാൻ
അതൊക്കെ ചെയ്യാൻ ഉറപ്പ് വേണം
ഇന്ത്യക്ക് ഉള്ള പോലെ നല്ല ഒരു ഭരണഘടന വേണം beyond the religion.... അല്ലാതെ മതം നിയമം അനുസരിച്ച് ആണേൽ അവർ ഇനിയും അനുഭവിക്കും
മതം ആത്മീയതയിലേക്ക് ചുരുങ്ങാതെ ഒരൊറ്റ ഇസ്ലാം രാജ്യങ്ങൾ (ജനാധിപത്യം ഉള്ള രാജ്യങ്ങൾ) ഗതി പിടികില്ല, ഇന്ത്യയിലും മതങ്ങൾ രാഷ്ട്രീയത്തിൽ നിന്ന് മാറിയാലേ നമ്മളും ഗതിപിടികുള്ളൂ, മതങ്ങൾ ചുരുങ്ങട്ടെ മനുഷ്യത്വം വളരട്ടെ
@@MrSyntheticSmile മതം രാഷ്ട്രീയത്തിൽ നിന്നും, ഭരണ സംവിധാനങ്ങളിൽ നിന്നും പൂർണ്ണമായി മാറാതെ ഒരു രാജ്യവും പുരോഗതി പ്രാബിക്കില്ല എന്നാണ് ഞാൻ ഉദ്ദേശിച്ചത്.
Agree
അതെ. മനുഷ്യർ തന്നെ ഭാവനയിൽ ഉണ്ടാക്കിയതാണ് മതങ്ങളെ.
@@SoloCapOnline
ഇസ്ലാം മതത്തിൽ ആത്മീയത എന്നൊന്നില്ല...
Turkey, Uzbekistan, Indonesia, asairbejan,kasakistan,egypth,?
ഞമ്മൻ്റെ സമാധാനം ഇഷ്ടപ്പെട്ടോ ഗൈസ് ❤
Islam ❤
Sangi always behind muslim😂
@bathishibrahim me ex mus lim 😂😂
@@bathishibrahim Islam ennu kelkumbol arapp thonnunnu
@@shiningstar958me ex hindu 🔥🔥
@@bathishibrahim 6 th century cult..sthreekale bhogicha,marumakale bhogicha,9 vayassu kaariye bhogicha kaattarabi
This ☪️ ancer serious headache for world😮😮😮
കാട്ടറബി മമ്മദ് ജനിച്ചില്ലായിരുന്നെങ്കിൽ ലോകം കുറേ കൂടി സമാധാനപരമായേനെ 😢
ഇതിന് എല്ലായിടത്തെയും പോലെ പ്രധാനകാരണം അമേരിക്കയാണ് പിന്നെ റഷ്യയും അവരാണ് ആയുധം കൊടുക്കുന്നത് അവർക്ക് തമ്മിൽ തല്ലാൻ
ഞമ്മള് എല്ലാം 🏳️🌈 ആയേനെ 😢😊
❤
ഇതുകൊണ്ട് ഒക്കെ ആണ് ഇത്രയും വലിയ, പല ഭാഷകൾ സംസാരിക്കുന്ന ആളുകൾ ഉള്ള, ഇത്രയും വ്യത്യസ്തമായ സംസ്കാരം നിലനിൽക്കുന്ന ഇന്ത്യ ഒരു ജനാധിപത്യ രാജ്യമായി നിലനിൽക്കുന്നത് ഒരു അത്‍ഭുതം ആണെന്ന് പറയുന്നത്.
One and only reason indian army
@@SivaSankar-yx1fh 🤣🤣
@നെട്ടൂരാൻ_ഒഫീഷ്യൽHindu philosophies not in work now. Hindutva driving all. Supporting hindutva is supporting terrorism 🙏🙏
european union ലെ ആളുകൾക്ക് ഒരു നിലവാരം ഉണ്ട്. ഇന്ത്യ കാർക്ക് അതില്ല..ath തന്നെയാ വിത്യാസം..unityoode ഒന്നും അല്ല ഇന്ത്യ രാജ്യം നിൽക്കുന്നത്.വേറെ നിവർത്തി ഇല്ലാത്തോണ്ട് മുന്നോട്ട് പോകുന്നു.. ചെറിയ example: KL registration വണ്ടി നോക്കി pani തരുന്ന karnataka,tamilnadu police തന്നെ oru example..😊😊@നെട്ടൂരാൻ_ഒഫീഷ്യൽ
No wonder we hindus are still majority.... That's the reason... Ow this Jihadis will destroy the democracy, eg. Pakistan and Bangladesh
കേരളത്തിലെ ചില traveling vloggers താലിബാനെ വെള്ള പൂശും, എന്നിട്ട് save Palestine എന്നു പറഞ്ഞു കരയും, ഇസ്രായേലിൽ പോയി അവിഞ്ഞ video ഇട്ട നിർവൃതി അടയും 😅
🐷🐷
അതെ ഒരുത്തൻ ഇറാനിൽ ചെന്നിട്ട് അമേരിക്കയാണ് ഇറാനിൽ ഇന്റർനെറ്റ് നൽകാത്തത് എന്നൊക്കെ പറയുന്ന കേട്ടു. ശെരിക്കും ഇറാനിയൻ ഭരണകൂടമാണ് അവിടുത്തെ യുവാക്കളുടെ പ്രതിക്ഷേധങ്ങളെ അടിച്ചമർത്താൻ അതൊക്കെ ചെയ്യുന്നത്.
Middle east ല് നല്ല ഒരു ജനാധിപത്യവും വികസിതവും ആയ രാജ്യം എന്ന് പറയാൻ പറ്റുന്നത് Israel മാത്രമാണ്
And killing hungry kids . Wow . Not allowing humanitarian aids . Wow . Violating international laws wow.
@@riverosky6408hamasoli എത്തി
@@riverosky6408entheda ninak elle andi.. kandavarude andi thappi nadakkuvano.. avan paranjathio enthada thett.
@@riverosky6408 pocso മുഹമ്മദ് says hi
ജനാതിപത്യ രാജ്യം ഇസ്രായേൽ തന്നെ ആണ് അതിൽ, തർക്കം ഇല്ല പക്ഷെ വികസിത, സമ്പന്ന ആകാശ മാമനോട് ഉള്ള കാമം ലേശം കുറഞ്ഞ എണ്ണ രാജ്യങ്ങൾ ഉണ്ടല്ലോ.
Like UAE.
ഒരു കാട്ടറബി കാരണം മനുഷ്യൻ അനുഭവിക്കുന്നത് കണ്ടില്ലേ
You mean psco mammad ?🤭
Chanakam ennu chanakam thanne
@@Dailyfunboyy Psco mammad fans assemble 🤭🤭
Alfaham venthilla !!!!!❤
Shoe nakki savarkar 😂😂😂 teams
വറചട്ടിയിൽ നിന്നും എരിതീയിലേക്ക് 😒
മനുഷ്യർ എന്നാണോ മതം വിടുന്നത് അന്നേ എല്ലാം നേരെയാവു
ennittu north korea nannayo?
@@Userty-t2h😂😂 കേരളത്തിലെ cpm നിരിശ്വരവാദികൾ ആണോ
@@Userty-t2hath avarode choichittullu. jaleel, anvar, abdurahiman, ahamed deverkovil nokke allah uvine vilikkam
Hitler okke ath kond aano nanayad😂
Never bro, don't oppose religion on the basis of unity,cuz it's pointless.humans are tribals in nature we will be divided on basis of ethnicity,color,nation and all.oppose religion cuz it rationalize irrational things✅
ആരൊക്കയോ കളിക്കുന്ന ചതുരംഗത്തിൽ കാലാൾ ആയി ബലിയാടാവാൻ വിധിക്കപ്പെട്ട സിറിയൻ ജനത. അവർ പരലോകത്തിൽ വിശ്വസിച്ചില്ലങ്കിലേ അത്ഭുതമുള്ളൂ.!😢
ആര് കളിച്ചാലും അവനവൻ അതായത് അവിടുത്തെ ജനങ്ങൾ വെള്ളിവോടെ ചിന്തിച്ചാൽ അവർക്കു കൊള്ളാം മതം pidichodu പൊളിറ്റിക്സ് ഇറങ്ങിയാൽ ഇതു തന്നെ avasta
Psc question - സ്ത്രികളും ഗർഭിണികളും കുട്ടികളും ഇല്ലാത്ത ഏക രാജ്യം ?
സുഡു - സിറിയ
24 ചാനലിലെ pp ഗർഭണൻ.... പറയുന്നത് ഗാസയിൽ മാത്രെ ഉള്ളു എന്നാണ് 😂😂😂😂
കുറച്ചു സമയം കൊണ്ട് കൃത്യമായി കാര്യങ്ങൾ പറഞ്ഞതിന് ❤
Bangladesh 🇧🇩 പറ്റി ഒരു വീഡിയോ pls
All your videos in this channel is really good the videos are really short and well detailed that is the highlight of this channel keep up the good work
'നെതന്യാഹു ആണ് സിറിയ പിടിച്ചത്' എന്നൊരു നറേറ്റീവ് സ്ട്രോങ്ങായിട്ട് എയറിലുണ്ട്!
അതെ ജൂതന്മാർ ആണ് ഇവറ്റകൾക്ക് പിന്നിൽ ഇപ്പോൾ തന്നെ southern സിറിയ ജൂതന്മാർ പിടിച്ചു എടുത്തു മുസ്ലികളെ ഓടിച്ചു വിട്ടു
No its Modi❤. Vishwam Barikunna Narendran❤
@MrLou000 ശരിയാണ് മിത്രമേ 🫰🏽🧡
@@MrLou000അത് ജഗന്നാഥൻ അല്ലെ 🤭😉
ഇതിന് എല്ലായിടത്തെയും പോലെ പ്രധാനകാരണം അമേരിക്കയാണ് പിന്നെ റഷ്യയും അവരാണ് ആയുധം കൊടുക്കുന്നത് അവർക്ക് തമ്മിൽ തല്ലാൻ
ഇസ്രയേൽ.. ❤️❤️❤️
Modi❤
"Is it Assad's religion that bothers you".. ഇപ്പ വരും
Assad പൊതുവെ സെക്കുലർ ആയിട്ട് ആണ് കെട്ടിട്ടുള്ളത് പുള്ളി Arab Socialist Ba'ath Party കാരൻ ആണ് പുള്ളി വീണാൽ സിറിയ യിലെ സുറിയാനി ക്രിസ്താനികളുടെ കാര്യം okke പോക്കാ എന്നുയൊക്കെ കേൾക്കുന്നുണ്ട്
ഇസ്ലാമിസ്റ്റുകൾ പുള്ളിയെ തെറി വിളിക്കുന്നത് ആണ് ഞാൻ കണ്ടിട്ടുള്ളത്, ഇപ്പൊ വന്ന തടിക്കാരൻ ആണ് ഇസ്ലാമിക് മത സ്വഭാവം ഉള്ളത്.
@@exgod1assad better for christians ..
താലിബാൻ പോലെ വിസ്മയം ആകും സിറിയ😅 പക്ഷെ അവിടെ ഓരോ ടെറിട്ടറിയും പല ആളുകളുടെ കയ്യിൽ തന്ന എന്റെ അഭിപ്രായതിൽ അവിടെ കുറദുകൾ നിയന്ത്രിക്കുന്ന റോജാവോ യും മറ്റു സ്ഥലങ്ങളും ആണ് secular ആയി നിലനിൽക്കുന്ന സഥലം അവിടെ കുറദുകൾ ഉണ്ട് അർമേനിയൻസ് ഉണ്ട് പല ട്രൈബ്കൾ ഉണ്ട് ക്രിസ്ത്യൻസ് ഉണ്ട് പിന്നേ കുർദുകൾ ജനാധിപത്യവും മതേതരവും പറഞ്ഞിട്ടാണ് യുദ്ധത്തിന് ഇറങ്ങിയത് അവിടെ സ്ത്രീകൾക്കും പ്രാധാന്യവും ഉണ്ട്, isis നെ ഒതുക്കിയതിൽ കുർദുകളുടെ പങ്ക് വളരെ വലുതാണ്
യുദ്ധം തുടങ്ങിയാൽ വശ്യ സുന്ദരിയായി എല്ലാവരെയും ആകർഷിക്കും. പിന്നെ യുദ്ധം കത്തി കൊടുമ്പിരികൊണ്ടാൽ ദുർഗന്ധം വമിക്കുന്ന, തുണിയി ല്ലാത്ത പടു വൃദ്ധയെ പോലിരിക്കും." ഇതാണ് ഫിത്നയുടെ അവസ്ഥ. = ആദ്യം ആകർഷിക്കും, പിന്നെ ദുരന്തം മാത്രം ബാക്കിയാകും.
Sathyam
Also do a video about athul subash suicide case. The way women and their family using the laws for alimony is just make pathetic life and injustice to others in our society.
He won't do bro .even if he do,it will be about why men need to express our feelings and go to therapy 😂
@@Daredevil007-v7m men don't deserve it
Hai Vivek 🤚
Israel 🇮🇱🔥 First country in middle east to have a female prime minister
നിവർത്തി ഉണ്ടായിരുന്നെങ്കിൽ kongi kammi sudu ക്കൾ ബംഗ്ലാദേശ് വിഷയത്തിലും അമേരിക്കയെയും ഇസ്രീലിനെയും കുറ്റം പറഞ്ഞേനെ...
✌🏿 🕊️ Peace makers
ഇതുപോലെ വിവരം കെട്ട ജന്മങ്ങൾ.
Syria ല് internal conflicts വന്നപ്പോൾ migrants നേ സ്വീകരിച്ചത് gcc കൾ ആയിരുന്നില്ല പല യൂറോപ്യൻ countries ആയിരുന്നു.
Gcc സ്വീകരിച്ചാൽ യൂറോപ്പിൽ ആര് ശരിയത്ത് നിയമം കൊണ്ടുവരും. Gcc മാത്രം എന്നും 100% സ്വന്തം മതക്കാർ മാത്രം പൗരന്മാർ എന്നാൽ അവന്മാർ wahabism ലോകത്തിലെങ്ങും എക്സ്പോർട്ട് ചെയ്യും.
Too many factions with different motivations will not be able to bring peace and democracy to the local people.
Peace and democracy are two things that don't belong in a sentence with syria and islam
സിറിയ എന്നല്ലവെള്ളം ചേർക്കാത്ത ശരീഹത്ത് നടപ്പിലാക്കിയാൽ ഇങ്ങനെയിരിക്കും
@@നിഷ്പക്ഷൻ Azad Al bhashaar was a secular leader
Bro , sambhal masjid issue നേ pati video ചെയ്യാമോ
Syria is like salaar movie
Thanks for this video. But I expected a video on the reverse January 6th, that happened in S. Korea.
Allahu lokam pidichadakum. Sthreekal adimakal aavum. Allahu akbr
സിറിയയുടെ ചരിത്രം മുതൽ ഇപ്പോഴത്തെ അവസ്ഥ വരെ മനസ്സിലാക്കാൻ Alexplain ന്റെ video കണ്ടാൽ മതി.
ലോകത്തെ കാർന്നു തിന്നുന്ന കാൻസറാണ് ഞമ്മന്റെ മതം. ഇത് ഇവിടെയൊക്കെ ഉണ്ടോ അവിടെയെല്ലാം ജനങ്ങൾ അസ്സമാധാനത്തിൽ ജീവിക്കേണ്ട ഗതികേടിലാണ്.
നമ്മളൊക്കെ എത്ര ഭാഗ്യവാൻമാരാണ്
ശിവലിംഗം എങ്ങനെ ആണ് ഭൂമിയിൽ ഉപേക്ഷിക്കപെട്ടത് വിഡിയോ ചെയ്യാമോ..
ലിംഗത്തിന്റെ താഴേ ദീർഘ വൃത്താകൃതിയിൽ പാലൊഴുകി പോവുന്നൊരു ബേസ് ഉണ്ടല്ലൊ അതെന്തിനേയാണ് പ്രതിനിധാനം ചെയ്യുന്നത് ...
സമാധാനം നിലനിർത്താനുള്ള സ്വാർത്തമായ ആഗ്രഹം യുദ്ധത്തിലേക്കും സ്നേഹിക്കുന്നതിനെ സംരക്ഷിക്കാനുള്ള ആഗ്രഹം വെറുപ്പിലേക്കും നയിക്കും, മദാര ഉചീഹ
ഇതൊക്കെ കേൾക്കുമ്പോൾ സലാർ സിനിമയിലെ ഖാൻസാർ ഓർമ വരുന്നു😢😂😂
ഈ തക്ക സമയം നോക്കി Israel ടiria യെ destablize ചെയ്യാൻ ആക്രമിക്കുന്ന കാര്യവും പറയാമായിരുന്നു.
അതൊന്നും പറഞ്ഞിട്ട് ഇനി കാര്യമില്ല. തീവ്രവാദികളെ പാലൂട്ടിയ ലേബനന്റെ ഗതി തന്നെ സിറിയക്കും. ഇനി ഇറാനും ഇതുതന്നെ വരാൻ പോകുന്നു.. കാറ്റു വിതച്ചാൽ കൊടുകാറ്റു കൊയ്യും എന്നാണ് ബൈബിൾ പറയുന്നത്.
If anything is free . You are the product
1:35 damn that was a hard turn
ഇതിപ്പോ എന്നാ കണ്ടിട്ടാണ് ഇങ്ങോട്ട് കുറച്ചു പേര് ആടിനെ മെയ്ക്കാൻ പോയത്
ഇത് butterfly effect അല്ല
Sudu effect ആണ്
ഒരു ഹദീസിൽ കാണാം:: “സിറിയയിൽ പ്രശ്‌നം വരാനുണ്ട്. ആദ്യം അത് കുട്ടിക്കളി പോല യിരിക്കും. പിന്നെ ഒരുഭാഗത്ത് ഒടുങ്ങുമ്പോൾ മറ്റൊരു ഭാഗത്ത് തുടങ്ങും.പിന്നെ അത് അവസാനിക്കില്ല.
Solution parnjittundo? Illalle. Jeevich theerkkaaam❤
Aa hadees onnu kaniche
സിറിയയിലെ ദാബിക്കിലും അഅമാക്കിലും റോമൻ പട്ടാളം ഇറങ്ങാതെ ഖിയാമത്ത് നാൾ സംഭവിക്കില്ല,
ആ ഹദീസ് ഒന്ന് കാണിക്കു ജിഹാദി 😂 നിന്റെ മതം ആണ് anti christ ഇന്റെ religion 🤮. മുഹമ്മദ് കള്ള പ്രവാചകൻ. എന്നാൽ ബൈബിളിൽ ഏക സത്യദൈവം പറഞ്ഞു ഗാസ നിർജ്ജനം ആകും എന്നും ഇസ്രായേൽ എന്ന രാജ്യം വീണ്ടും ഉണ്ടാകും എന്ന് ☝️☝️ കർത്താവായ യേശു അല്ലാഹുവിനെയും മുഹമ്മദിനെയും നരകത്തിൽ ഏറിയും
മൊത്തം പ്രശ്നങ്ങളെ ഉള്ളോ😂😂😂
Sir talk about the sufferings of Hindus in Bangladesh.
They face targeted violence and discrimination from extremist groups. Attacks on their homes, temples, and individuals have escalated, with law enforcement often failing to intervene or even colluding with the perpetrators. Cultural practices and religious freedoms are under threat, as many hindus are fleeing the country due to growing insecurity. This systemic persecution undermines Bangladesh’s secular values and demands global attention and intervention.
*ഇന്ന് ലോകത്ത് ഉളള 90% തീവ്രവാദികളും ഒരു പ്രത്യേക തരം സമാധാന മതസ്ഥരുടെ സമാധാന പുസ്തകത്തിൽ നിന്ന് എങ്ങനെ ഉദ്ഭവിക്കുന്നു എന്നതിനെ കുറിച്ച് വിശദമായ ഒന്ന് പറഞ്ഞു തരാമോ* ?
എന്തായാലും പ്രതീക്ഷയുണ്ട്. നല്ലയൊരു ഭരണഘടന ഉണ്ടാവുകയും അൽജലാനിയും കൂട്ടരും നല്ല ഭരണാധികാരികൾ ആവുകയും ചെയ്യട്ടെ. കഴിയുമെങ്കിൽ ഭാവിസിറിയയിൽ ജനാധിപത്യം ഉണ്ടാവട്ടെ. ഇങ്ങനെയൊക്കെ സംഭവിച്ചാൽതന്നെയും അധികാരികൾ കൂടെകൂട്ടിയതും അല്ലാത്തതുമായ വ്യത്യസ്തലക്ഷ്യങ്ങളുള്ള ഗ്രൂപ്പുകൾ തന്നെയാകും സിറിയ നേരിടാനിരിക്കുന്ന വെല്ലുവിളി.
വല്ല സിനിമകാരേയും കുറ്റം പറഞ്ഞാൽ പോരെ,,,,, പൊളിറ്റിക്സ് ഒക്കെ വേണോ 😂😂😂🙏🏼
Anna ith enth job market promotion?
അതുൽ സുഭാഷിനെക്കുറിച്ച് എന്താ സംസാരിക്കാത്തത് ?
Bro cause he knows that would affect his female chauvinist audiences 😂
Athinte aavashyam illathond
Hardly 9 min video and 1 min ad in that.. I do appreciate your videos but these superfast short videos and ads in between are a bit of an issue for me.
Just skip the ad.. It's just simple as that😊
Thumbnail ൽ അഫ്ഘാൻ എന്നെഴുതിയത് തെറ്റാണ്. അഫ്ഗാൻ '(അഫ്ഗാനിസ്ഥാൻ) എന്നതാണ് ശരി.
Mia khalifa ❤❤❤islam
@QuitEVM
Quit evm ❌
Quit islam✅
സമാധാന പുള്ളേ
Niz video 👍.
Cheeralil undo😊
Yes😊
😍😍
KGF reloaded aayirunn aayirunnu...jailil 55 kollam bashar inte jailil il kidannavar...
Justice ⚖️ to athul Subash make a video
മോദി ജി യാണ് ഇതിൻ്റെ പിന്നിൽ എന്ന് പോട്ടൻമർക് മനസ്സിലാവില്ല 😊
Do humans be peaceful in thses areas?
If all humans migrate, then what do these guys will rule
😊
FREE KURDISTHAN
🇮🇷🇮🇶🇸🇾🇹🇷
ഏഹ്, അതിനിടക്ക് അങ്ങനെ ഒന്നും ഇറങ്ങിയോ?
❤
Ellaam islaminte bismayam
ഇന്ത്യ അത്ഭുതം എന്ന് ആരും പറയണ്ട ഈ minority majority kuttangal ivare kude നിർത്തി nilkunn എല്ലാ ഇന്ത്യൻ രാഷ്ട്രീയ പാർട്ടികളും എല്ലാ മത ഭ്രാന്ത് മുത്ത കുറേ ennangal ഇതെല്ലാം 🦋 effect inu ഓരോ ദിവസവും ആക്കം കൂട്ടുന്നുണ്ട്
ഇന്ത്യ safe ആകണമെങ്കിൽ ഇന്ത്യയിലെ എല്ലാ മത il ulkavr വിശ്വാസി അല്ലാത്തവരും ശെരിക്കും യുക്തി ഉപയോഗിച്ച് മതം ജാതി help illathe rashtriya party oke ഉണ്ടാവണം
Syria വിഭജിച്ച് വേറെ രാജ്യങ്ങൾ ഉണ്ടാവും
ഇന്ത്യയും ഈ നിലയിലേക്കാണ് നീങ്ങുന്നത്. അതിൻ്റെ സൂചനകൾ ഇലക്ഷൻ കമ്മീഷൻ,RBI ,സുപ്രീം കോടതി ജഡ്ജിമാരുടെ വിധികളിൽ നിന്നും മന:സിലാക്കാം!
😂 ആഹ്ഹ എന്നിട്ട്...
Spread by the Sword, Death by the Internet.
Oru thaadikkaranum ithupole povendi varum 💪💪
ഇടയ്ക്ക് നമ്മുടെ കേന്ദ്ര സർക്കാരിനെ കുറിച്ചും എന്തെങ്കിലും പറയണേ 😂
syrians women: We won we won.......💃💃💃💃
syrians women: We won we won.......💃💃💃💃💃
syrian Men: veruthe erikkkanda eni pooyi kurach pennugalkku vendi rules undakkam
syrian women:face-turquoise-covering-eyesface-turquoise-covering-eyesface-turquoise-covering-eyesface-turquoise-covering-eyesface-turquoise-covering-eyesface-turquoise-covering-eyes
Assad:🤣🤣🤣🤣🤣🤣🤣
Indiayile janathipathyam indiakarude mahathwam kondalla british karante autharyam anu evde ipo janathipathyathe ilathaki bharanaghadana mattanum daily palli polikunathum onum ningal kanule
Just think, India yil pakistan pole muslim majority aayirunnenkil.British inte outharyam aan India enkil,Pakistan?Bengladesh?
@agrareeja3009 indiayil pakisthanem bengladeshinekalum janathipathya vidudhatha anu nadakunath ath muslim virudha news alathond reach kitathatha innu thanne sambal predeshath buldoser upayogich bharakoodathine annethikethire samsarichavarde veedukal motham thakarthu kondirikuva onu news nokk ithano janadipathyam pinne evde arenkilum systethinethire samsarichal pidich akathidum jeevithakalam puratherangula jamyavum kitula but muslimgale konnavare kodathi verthe vidum ithano janathipathyam
പാകിസ്ഥാൻ ഉണ്ടാക്കി കൊടുത്തിട്ട് പോയത് ഇതേ സായിപ്പാണ്. എന്നിട്ടെന്തേ അവിടെ ഡെമോക്രസി നിലനിൽക്കാഞ്ഞത്?
@@SrutiSam pakisthanil ambedhkarum naharuvum ilathond
അമേരിക്ക ഇസ്രായേൽ ഇടപെടാതെ ഇരുന്നാൽ ആ രാജ്യം നല്ല രീതിയിൽ പോകും
അതെ ,ശിയ സുന്നി തമ്മിൽ കൊല്ലൽ അമേരിക്കയും ഇസ്രയേലും ഉണ്ടാക്കിയതാണല്ലോ😅
നിങ്ങളുടെ ആളുകൾ എന്തിനാണ് അമേരിക്കയും ഇസ്രായേലും റഷ്യയും പറയുന്നത് അനുസരിച്ച് തുള്ളുന്നത്😂😂
@@gooddayindia3553 അമേരിക്ക ഇടപെടുന്ന saudi, qatar, Kuwiet, bahrain, uae ഒക്കെ നല്ല രീതിയിൽ പോവുന്നുണ്ടെല്ലോ
അമേരിക്ക ഇല്ലാരുന്നേൽ കുവൈറ്റ് മുഴുവനും സദ്ദാം കത്തിച്ചേനെ 🔥
@@NeoLeo877 sunni shiya samkharshal britian undakkiyathanu avarude colony aayirunna rajyangalil ellam avar divide policy nadappakkiyittanu pinvangiyathu
Indiayil muslim hindu ലഹളക്ക് വിത്ത് പാകിയിട്ടല്ലേ അവർ പോയത്
സിറിയ അഫ്ഗാൻ ആയാലും, America, France പോലെയൊന്നും ആകാതിരുന്നാൽ മതി
ഇവൻ ഇതൊക്കെ എന്തറിയാം 🙄🙄🙄
ആ വല്ല ലേഖനവും വായിച്ചു പറയുന്നതാവും
വിവേകിന് നല്ല വിദ്യാഭ്യാസമുണ്ട് . മലപ്പുറത്തേ വിദ്യാഭ്യാസമില്ലാത്ത നിന്നേ പോലല്ല
കമൻ്റ് ബോക്സ് നിറയെ ഇസ്ലാമോഫോബിയ.
Thanks for this video. But I expected a video on the reverse January 6th, that happened in S. Korea.
❤