പട്ടയം നഷ്ടപ്പെട്ടാൽ

Поделиться
HTML-код
  • Опубликовано: 9 сен 2024
  • #howtoobtainduplicatepattayam how to obtain duplicate pattayam #pattayamnashtapettal pattayam nashta pettal #revenue matters #gettogether #gettogetherchannel #gettogetheryoutubechannel #howtogetduplicatepattayam

Комментарии • 245

  • @manu_g_66
    @manu_g_66 3 месяца назад +3

    thalookkil pattayathinte copy illel enthu cheyyum

  • @suryapriya966
    @suryapriya966 2 месяца назад +1

    Thaluk tribula officeill RTI submit cheythappo, avar pattayam illanu marupadi thanthu. Pattayathindae order copy undu. Pattayam vera evadae irunthu kittum? Enthu cheyanam?

  • @habeebrahman3167
    @habeebrahman3167 3 дня назад +1

    1977 കിട്ടിയ പട്ടയം l കുറെ മുമ്പ് തന്നെ നഷ്ടപ്പെട്ടു ഫയൽ നമ്പർ അറിയില്ല ആധാരത്തിൽ രേഖപ്പെടുത്തിയിട്ടില്ല മഞ്ചേരി ലാൻഡ് ട്രൈബ്യൂണൽ ഓഫീസിൽ പോയി അന്വേഷിച്ചു ഫയൽ നമ്പറും കൃത്യമായ ഡേറ്റും അറിയാത്തത് കാരണം ആ പട്ടയത്തിന്റെ കോപ്പി കിട്ടാൻ ബുദ്ധിമുട്ടാണ് എന്നാണ് പറഞ്ഞത് ഇനിയെന്താണ് ചെയ്യേണ്ടത് സാർ ഒന്ന് പറഞ്ഞുതന്നു സഹായിക്കും എന്ന് പ്രതീക്ഷിക്കുന്നു

  • @shinjithkp9338
    @shinjithkp9338 Год назад +3

    അടിയാധാരം 83 ലേതാണ്. അതിൽ പട്ടയ നമ്പർ മാത്രമേ പറയുന്നുള്ളൂ. ട്രിബൂണലിൻ്റെ പേരോ, year ഓ ഇല്ല.പുതിയ പട്ടയത്തിന് അപേക്ഷിക്കാൻ പറ്റുമോ

    • @GETTOGETHERCHANNEL
      @GETTOGETHERCHANNEL  Год назад

      ഭൂമിക്ക് ഒരു പ്രാവശ്യം മാത്രമേ പട്ടയം ലഭിക്കുക ഉള്ളു

  • @mansoormoothedath
    @mansoormoothedath 2 месяца назад +1

    👍

  • @ankukachuvlogs5135
    @ankukachuvlogs5135 2 года назад +2

    Thanks for information

  • @barshababu3695
    @barshababu3695 Год назад +1

    Sir patayam nashtappetitu kure varshamaayi athinde nikuthisheetu mathrame kayilulu patayathinde pakarppini kitan chance indo.

  • @sunilskesav3209
    @sunilskesav3209 10 месяцев назад +1

    Good information sir 👍

  • @mylifeandjeourney7159
    @mylifeandjeourney7159 8 месяцев назад +1

    Assingnment പട്ടയം ഉടമ മരണപ്പെട്ടാൽ ഉള്ള അവസ്ഥ എന്തായിരിക്കും?

  • @somanvv1614
    @somanvv1614 2 года назад +1

    Thanks. Expect more .

  • @viralvedios821
    @viralvedios821 10 месяцев назад +1

    Good infomation

  • @josechekkaparamban9277
    @josechekkaparamban9277 5 дней назад +1

    എന്റെ ഭൂമിയുടെ ആധാരത്തിൽ പട്ടയത്തിന്റെ നമ്പർ ഉണ്ട്, വർഷം ഇല്ല. പട്ടയം നഷ്ടപ്പെട്ടു. LA(P) പട്ടയം ആണ്. മലഭൂമി പതിച്ചു കിട്ടിയതാണ്.പകർപ്പിന് താലൂക്കിൽ അപേക്ഷിച്ചു. വില്ലേജ് ഓഫീസിൽ നിന്നും റിപ്പോർട്ട്‌ കൊണ്ട് ചെല്ലാൻ പറഞ്ഞു. റിപ്പോർട്ട്‌ വാങ്ങികൊടുത്തു. തലൂക്ക് ഓഫീസ് ഫയൽ കണ്ടെത്താൻ കഴിഞ്ഞില്ല പകർപ്പ് അനുവദിക്കാൻ പറ്റില്ല, എന്നാണ് മറുപടി തന്നത്. ഇനി എന്ത് ചെയ്യും?

    • @GETTOGETHERCHANNEL
      @GETTOGETHERCHANNEL  5 дней назад

      Cmo ൽ ഓൺലൈൻ അപേക്ഷ നൽകുക 👍

    • @josechekkaparamban9277
      @josechekkaparamban9277 5 дней назад

      @@GETTOGETHERCHANNEL CMO - Chief Minister's Office - അല്ലെ?

  • @user-cq7vj3eh8u
    @user-cq7vj3eh8u 10 месяцев назад +1

    1980 le adharathil pattaya prakaram kittiya bhoomi survey number ulla 4cent bhoomi(kayal puthuvel) resurvey il ulpedukayo pokuvaravu cheyyukayo cheyyhittilla...ithu vilayadhara prakaram vangiya 15 centil ulpetta 4cent anu....ithu pokuvaravu cheyyunayhinu endanu cheyyendayhu?

    • @GETTOGETHERCHANNEL
      @GETTOGETHERCHANNEL  10 месяцев назад

      Resurvey പിശക് പരിഹരിക്കുന്നതിന് തഹസിൽദാർ ക്ക് അപേക്ഷ നൽകണം

  • @ajnasabdulla5020
    @ajnasabdulla5020 2 года назад +3

    സർ 11 വർഷം മുന്നേ ഒരാളിൽ നിന്നും വാങ്ങിച്ച പറമ്പിന്റെ പട്ടയവുമായി വില്ലേജ് ഓഫീസിൽ വീട്ടിമരം മുറിക്കാൻ പട്ടയപ്രകാരം പാസ്സിനായിപോയപ്പോൾ അങ്ങനെ രു പട്ടയം കാണുന്നില്ല എന്നാണ് പറയുന്നത്.. ഇതിന്റെ ഭവിശ്യത് എന്താണ്? കൃത്യമായ ആധാരം ഉള്ളതും നികുതി അടക്കുന്നതുമായ ഭൂമിയാണ് .

    • @GETTOGETHERCHANNEL
      @GETTOGETHERCHANNEL  2 года назад +1

      ആ പട്ടയത്തിൻ്റെ പകർപ്പിന് താലൂക്കിൽ അപേക്ഷ നൽകി നോക്കൂ

    • @ajnasabdulla5020
      @ajnasabdulla5020 2 года назад +1

      @@GETTOGETHERCHANNEL ok thankyou

  • @babychanjohn2541
    @babychanjohn2541 Год назад +1

    പട്ടയ ഭൂമിക്ക് കൈവശാവകാശം, കരം തീർക്കൽ നടത്തുന്നുണ്ട്.അപ്പോൾ അത് പട്ടയം കിട്ടിയത് കൊണ്ട് അല്ലേ ?

  • @georgeeresseril6897
    @georgeeresseril6897 Год назад +2

    ജന്മിക്ക് കുടിയുടെ പട്ടയ നബർ അറിയില്ല. സർവ്വേ നബർ അറിയാം. പട്ടയ നബർ കിട്ടാൻ എന്താണ് മാർഗ്ഗം. Please advise.

    • @GETTOGETHERCHANNEL
      @GETTOGETHERCHANNEL  Год назад

      ബുദ്ധിമുട്ടാണ്

    • @georgeeresseril6897
      @georgeeresseril6897 Год назад

      @@GETTOGETHERCHANNEL കൈയ്യേറ്റം ഉണ്ട് കുടി.അങ്ങനെ വന്നാൽ കുടിയുടെ sketch എടുക്കാൻ പട്ടയ നമ്പർ വേണം.അതിന് വേണ്ടി ആണ്. Village office records ൽ കാണുമോ?

  • @chaam1593
    @chaam1593 2 года назад +2

    ഞങ്ങളുടെ പട്ടയം നഷ്ടപ്പെട്ടിട്ടില്ല.. പക്ഷെ ആകെ കീറിയ അവസ്ഥയിലാണ്.. ബാങ്കിൽ ലോൺ ന് ചെന്നപ്പോൾ അത് വെയ്ക്കാൻ പറ്റില്ലാന്ന് പറഞ്ഞു.. അപ്പോൾ ഇനി എന്താ ചെയ്യുക??.. പകർപ്പ് എടുത്താൽ മതിയോ??.. pls rply sir

    • @GETTOGETHERCHANNEL
      @GETTOGETHERCHANNEL  2 года назад +1

      മതി. പകർപ്പിൽ തഹസിൽദാർ ഒപ്പിട്ട് സാക്ഷ്യപ്പെടുത്തി നൽകുന്നതാണ്

    • @chaam1593
      @chaam1593 2 года назад +1

      @@GETTOGETHERCHANNEL ok.. thank you sir

  • @arjunbabu7661
    @arjunbabu7661 9 месяцев назад +1

    2005 ൽ വസ്തു വാങ്ങിയത് അച്ഛന്റെയും മുത്തശ്ശിയുടെയും പേരിൽ ആണ് . അന്ന് തന്നെ മുത്തശ്ശി വിൽപത്രം എഴുതി. 2011 മുത്തശ്ശി മരിച്ചു അത് കഴിഞ്ഞ് പോക്ക് വരവ് ചെയ്തിട്ടില്ല. Possession and non attachment certificate കിട്ടാൻ എന്ത് ചെയും . പോക്ക് വരവ് അച്ചന്റെ പേരിൽ ചെയ്യണോ? ഇപ്പോൾ കരം അടക്കുന്നത് അച്ചൻ+ മുത്തശി പേരിൽ ആണ്

    • @GETTOGETHERCHANNEL
      @GETTOGETHERCHANNEL  9 месяцев назад

      അച്ചന്റെ പേരിൽ പോക്കുവരവ് ന് അപേക്ഷ നൽകണം

    • @arjunbabu7661
      @arjunbabu7661 9 месяцев назад

      Education loan എടുക്കാൻ അടിയന്തരമായി ആവശ്യമുള്ളതാണ് അപ്പോ എന്ത് ചെയ്യും. രണ്ട് അവകാശികകളുടെ പേര് കാണിച്ച് കിട്ടിമോ

  • @vinodvv9814
    @vinodvv9814 11 месяцев назад +1

    വളരെക്കാലമായി പട്ടയം കിട്ടാൻ വേണ്ടി അപേക്ഷ കൊടുത്തു കാലകാലമായി മാറി വരുന്ന സർക്കാർ കേസ്റ്റ് കൃത്യമായി വിളിക്കാതെ നീട്ടിക്കൊണ്ടുപോകാൻ കാരണം എന്തായിരിക്കും

    • @GETTOGETHERCHANNEL
      @GETTOGETHERCHANNEL  11 месяцев назад

      കാരണം ചോദിച്ചു കൊണ്ട് വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകണം

  • @achu2386
    @achu2386 Год назад +1

    Sir pattayathinte assignment nashtapettu, athinte copy edukan vendi thalukil poy apeksha vechu 7 mnth kazhijatum ithuvare onum sheri aaytila. Eni enthayrikum cheyendath.

    • @GETTOGETHERCHANNEL
      @GETTOGETHERCHANNEL  Год назад

      വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകണം

  • @Willys-ls6iu
    @Willys-ls6iu Год назад +1

    20yrs kazhinjal kathichu kalayumennanu paranjathu endu cheyyum

  • @soniavarghese2800
    @soniavarghese2800 Год назад +1

    Hi sir,
    ഞാൻ വാങ്ങാൻ ഉദ്ദേശിക്കുന്ന വസ്തുവിന്റെ മുന്നാധാരത്തിൽ ഒരു പട്ടയനമ്പർ പറയുന്നുണ്ട്. അഡ്വക്കേറ്റ് ആ പട്ടയപ്പകർപ്പ് ഹാജരാക്കാൻ പറഞ്ഞതിൻ പ്രകാരം, താലൂക്ക് ആഫീസിൽ സമീപിച്ചപ്പോൾ പട്ടയ കിട്ടിയ ആളോ അയാളുടെ അനന്തരാവകാശികളോ അപേക്ഷിച്ചാൽ മാത്രമേ പട്ടയപകർപ്പ് ലഭിക്കു എന്ന് പറയുന്നു... അത് ശെരിയാണോ സർ, വേറെ എന്തെങ്കിലും മാർഗം ഉണ്ടോ....
    Thanks in advance.

    • @GETTOGETHERCHANNEL
      @GETTOGETHERCHANNEL  Год назад

      വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകണം.പട്ടയ പകർപ്പ് ലഭിക്കും. പക്ഷെ പകർപ്പിൽ ഒപ്പ് ഇടുന്നത് ഡി റ്റി ആയിരിക്കും എന്ന് മാത്രം

  • @abhi4476
    @abhi4476 Год назад +1

    Sir pattaya boomi vilkan. Kodathi vidhi pakarp avashyam aano ??? Boomiyude kidap kanikuna skech vidhi pakarpil aano kanikuka

    • @GETTOGETHERCHANNEL
      @GETTOGETHERCHANNEL  Год назад

      ഏതുതരം പട്ടയമാണ്

    • @abhi4476
      @abhi4476 Год назад +1

      @@GETTOGETHERCHANNEL kudikidap pattayam

    • @GETTOGETHERCHANNEL
      @GETTOGETHERCHANNEL  Год назад

      കൊടികടപ്പ് പട്ടയം വിൽക്കുന്നതിന് യാതൊരു തടസ്സവുമില്ല

    • @abhi4476
      @abhi4476 Год назад +1

      Sir kodathi yil ninula rekha kayil illa pattayam und 2 ara cent koodutal aan stalam new pattyathin apeksha vaykan akumo. Pattayathil sthalathinde alavine patti parayunila 5 cent ene ullu . skech labhikan endelum margam undo ??

    • @GETTOGETHERCHANNEL
      @GETTOGETHERCHANNEL  Год назад

      പഞ്ചായത്താണോ മുൻസിപ്പാലിറ്റി ആണോ സ്ഥലം

  • @shihabmongam
    @shihabmongam Год назад +2

    ഒരു ആധാരത്തിൽ രണ്ട് പട്ടയം നമ്പർ കാണുന്നു ആ രണ്ടു പട്ടയും കോപ്പി നിലവിൽ കയ്യിലില്ല, അപ്പോൾ അത് തിരിച്ചു കിട്ടാൻ ഓഫീസിൽ പോയി പക്ഷേ അവിടെ ഇല്ല എന്ന് പറഞ്ഞു. ഇനി എന്താണ് ചെയ്യുക?

    • @GETTOGETHERCHANNEL
      @GETTOGETHERCHANNEL  Год назад

      ഏതുതരം പട്ടയം ആണെന്ന് അറിയാമോ

    • @HariKrishnan-ie5cf
      @HariKrishnan-ie5cf Год назад +1

      Adaram undo? Undengil atha vachu puthiya pattayathina applay cheyuka kittum

  • @vyshakanjayan9209
    @vyshakanjayan9209 Год назад +1

    സർ , ഒരു വ്യക്തിക്ക് അനുവദിച്ച പട്ടയത്തിൽ നാലു അതിരുകളിലെ ഉടമകളുടെ പേരുണ്ടാകുമോ ?

  • @aamizcurlyworld641
    @aamizcurlyworld641 Год назад +1

    സാർ ഞാൻ വാങ്ങിക്കാൻ ഉദ്ദേശിക്കുന്ന സ്ഥലം രാമേശ്വരം വില്ലേജ് തോപ്പുംപടിയിൽ എറണാകുളം ജില്ലയിൽ സ്ഥിതി ചെയ്യുന്നതാണ് മേൽപ്പറഞ്ഞ വസ്തുവിന്റെ പട്ടയം ഇഷ്യൂ ചെയ്തിരിക്കുന്നത് തൃശ്ശൂർ ജില്ലാ കളക്ടർ ആണ് 1951ൽ ആണ് ഇഷ്യൂ ചെയ്തിരിക്കുന്നത് മേൽപ്പറഞ്ഞ പട്ടയ കിട്ടുന്നതിനായി ഞാൻ തൃശ്ശൂർ കളക്ടറിന് അപേക്ഷ നൽകിയാൽ മതിയാവുമോ 1951 ലെ പട്ടയപ്പകറപ്പ് കളക്ടറേറ്റിൽ ഉണ്ടാവുമോ.. ദയവായി ഉത്തരം നൽകി സഹായിക്കാമോ

    • @GETTOGETHERCHANNEL
      @GETTOGETHERCHANNEL  Год назад

      Yes ജില്ലാ കളക്ടർക്ക് അപേക്ഷ നൽകുക

  • @barshababu3695
    @barshababu3695 Год назад +1

    Sir patayam nashtappetitu kure varashamaayi ippom njaglude kayil njagalodoppam thanne patayam kitiya veroru vykthiyude patayathinde copy ind athukond nthelum cheyaan pattumo

  • @afsalvm9930
    @afsalvm9930 4 дня назад +1

    ദേവസ്വം പട്ടയം പകർപ്പ് കലക്ടറേറ്റിലാണോ കിട്ടുന്നത്

  • @lordshiva10
    @lordshiva10 Год назад +1

    പട്ടയം ഇല്ല..... ലാൻഡ് tax അടച്ച kadalas illa..... 10cnt sthalam und.. Achante achan marichu.... Ippp aa സ്ഥലം വേറെ ആള് കൈ എരാൻ ശ്രമിക്കുണ്ട്..... വില്ലജ് ഓഫീസിൽ പോയപ്പോൾ പറയുന്നത്... ആ ഭൂമിക്ക് ഉടമസ്ഥൻ ഇല്ല എന്ന്......എന്താ ചെയ്യാ ഇപ്പോൾ

    • @GETTOGETHERCHANNEL
      @GETTOGETHERCHANNEL  Год назад

      ഭൂമിയുടെ സർവെ നമ്പർ അറിയാമോ

  • @ushasasidharan3303
    @ushasasidharan3303 9 месяцев назад +1

    സർ, പട്ടയം നഷ്ട്ടപെട്ടു, പട്ടയത്തിലെ കോപ്പി ഉണ്ട് അതും കാലപ്പഴക്കം വന്നു. അതിലെ സെർവേ നമ്പർ പ്രകാരം നികുതി അടക്കാൻ നോക്കിയപ്പോൾ വേറെ ആളുടെ പേരാണ് കാണിക്കുന്നത്... ഇനി എന്താണ് ചെയ്യേണ്ടത്?

    • @GETTOGETHERCHANNEL
      @GETTOGETHERCHANNEL  9 месяцев назад

      പട്ടയത്തിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്‌ വാങ്ങുക. എന്നിട്ട് വിവരങ്ങൾ കാണിച്ചു തഹസിൽദാർ ക്ക്‌ അപേക്ഷ കൊടുക്കുക

  • @ashwanipk1659
    @ashwanipk1659 2 года назад +1

    Sir pattayam nashtappettu karam adacha receipt ind nthelum cheyyan pattuvo

    • @GETTOGETHERCHANNEL
      @GETTOGETHERCHANNEL  2 года назад

      ബുദ്ധിമുട്ടാണ് .പട്ടയം ലഭിച്ച സമയത്ത് ഒപ്പം പട്ടയം കിട്ടിയ ആരെയെങ്കിലും അറിയാമോ

  • @kovhumols9034
    @kovhumols9034 11 месяцев назад +1

    Sir പട്ടയം നഷ്ടപ്പെട്ടു അതിന്റഡീറ്റെയിൽസ് അറിയാൻ ആൾ തന്നെ പോകണം എന്ന് undoo

  • @subeeshsubi641
    @subeeshsubi641 Год назад +1

    പട്ടയം നഷ്ട്ടപെട്ടു, ഡ്യൂപ്ലിക്കേറ്റിനു വേണ്ടി തിരച്ചിൽ നടത്തി അതും കിട്ടിയില്ല, ഇനി എന്താണീ ചെയ്യാൻ കഴിയുക

  • @prasobhkannur
    @prasobhkannur Год назад +1

    ഞാൻ ഒരു സ്ഥലം വാങ്ങി അതിലെ പട്ടയം ഇല്ല എന്ന് കണ്ടു അതിനു അപേക്ഷിച്ചു അതിനു മുൻപ് പട്ടയം കിട്ടിയതായി അറിഞ്ഞു അതിന്റെ വിധി പകർപ്പ് തന്നു പക്ഷെ ആധാരത്തിൽ അത് എഴുതിയിരുന്നില്ല എന്ത് ചെയ്യും രജിസ്റ്റർ ഓഫീസിൽ മുൻപ് പട്ടയം കിട്ടിയ വെക്തി വന്നു വീണ്ടും രജിസ്റ്റർ ചെയ്യാൻ പറഞ്ഞു ഇനി എന്ത് ചെയ്യും

  • @remyavelmaniremyavelmani7665
    @remyavelmaniremyavelmani7665 11 месяцев назад +1

    സർ, ഞങ്ങളുടെ സ്ഥലത്തിന്റെ പട്ടയം നഷ്ടപ്പെട്ടു അതിന്റെ നമ്പർ അറിയില്ല കിയത് 71 ൽ ആണ് അതു മാത്രമേ അറിയൂ വില്ലജിൽ ചോദിച്ചപ്പോ അവിടത്തെ രേഖകളൊക്കെ ചിതലരിച്ചു പോയി എന്നാണ് പറഞ്ഞത് സ്ഥലത്തിന്ഒരു രേഖയും ഇല്ല പട്ടയം കിട്ടാൽ എന്ത് ചെയ്യണം നിക്കുതി അടക്കാൻ പറ്റുന്നില്ല

    • @GETTOGETHERCHANNEL
      @GETTOGETHERCHANNEL  11 месяцев назад +1

      ആ സമയത്ത് പട്ടയം കിട്ടിയ മറ്റാരെങ്കിലും അറിയുമോ

    • @remyavelmaniremyavelmani7665
      @remyavelmaniremyavelmani7665 11 месяцев назад

      അറിയാം

    • @remyavelmaniremyavelmani7665
      @remyavelmaniremyavelmani7665 11 месяцев назад

      ഞങ്ങളുടെ സ്ഥലത്തിൽ നിന്നും 3സെന്റ് കൊടുത്തിട്ടുണ്ട് ആദ്യം

  • @michels2042
    @michels2042 Год назад +1

    സർ ഓഫീസിലും പട്ടയം ഇല്ലെങ്കിൽ എങ്ങനെ പുതിയ പട്ടയത്തിന് അപേക്ഷിക്കും

  • @sadiqvk6405
    @sadiqvk6405 Год назад +1

    സർ താലൂക്കിൽ നിന്നും ക്രയ സർട്ടിഫിക്കറ്റ് കിട്ടി ഇനി അതു വില്ലേജിൽ കാണിക്കണോ എന്തെങ്കിലും അപ്ഡേഷൻ വില്ലേജ് രേഖകളിൽ വരുത്താനുണ്ടോ

    • @GETTOGETHERCHANNEL
      @GETTOGETHERCHANNEL  Год назад +1

      ക്രയസർട്ടിഫിക്കറ്റ് പകർപ്പ് പോക്കുവരവ് ചെയ്യുന്നതിനു വേണ്ടി തഹസിൽദാർ വില്ലേജിലേക്ക് നൽകുന്നതാണ്. എങ്കിലും പകർപ്പ് വച്ച് വില്ലേജിൽ ഒരു അപേക്ഷ കൊടുക്കുന്നത് നല്ലതാണ്

    • @sadiqvk6405
      @sadiqvk6405 Год назад

      @@GETTOGETHERCHANNEL thankyou sir valuable information ❤️

  • @latheefp7067
    @latheefp7067 7 месяцев назад +1

    ഒരു ഭൂമിക്ക് നേരത്തെ പട്ടയം കിട്ടിയിട്ടുണ്ടോ എന്ന് എങ്ങനെ അറിയാൻ പറ്റും

    • @GETTOGETHERCHANNEL
      @GETTOGETHERCHANNEL  7 месяцев назад

      പട്ടയം കിട്ടിയിട്ടുണ്ടെങ്കിൽ അത് കൈയിൽ കാണും

  • @shahadperumalparambil1523
    @shahadperumalparambil1523 2 года назад +1

    Sir, pattayam number und.. appol pattayathinte copy kku vendi engana apekshikendath

  • @naseebkp2390
    @naseebkp2390 2 года назад +4

    Sir പട്ടയം നഷ്ട്ടപെട്ടു അതിന്റെ നമ്പർ അറിയാം but അതിന്റെ കോപ്പി താലൂക്കിൽ ഇല്ല അതിന്റെ കോപ്പി കിട്ടാൻ എന്ത് ചെയ്യണം pls reply

    • @GETTOGETHERCHANNEL
      @GETTOGETHERCHANNEL  2 года назад

      കാലപ്പഴക്കം മൂലം ആഫീസിലെ പട്ടയ ഫയൽ നഷ്ടപ്പെട്ടത് ആണെങ്കിൽ ഫയൽ പുനഃസൃഷ്ടിക്കാൻ സർക്കാർ ഉത്തരവ് ഉള്ളതാണ്

    • @naseebkp2390
      @naseebkp2390 2 года назад +1

      Sir അതിനു എന്താണ് ചെയ്യേണ്ടത്

    • @GETTOGETHERCHANNEL
      @GETTOGETHERCHANNEL  2 года назад

      തഹസിൽദാരുടെ മറുപടിയുടെ പകർപ്പ് ഉൾപ്പടെ കാര്യങ്ങൾ വിശദമാക്കി ജില്ലാ കളക്ടർക്ക് അപേക്ഷ നൽകുക

    • @naseebkp2390
      @naseebkp2390 2 года назад +1

      Thanks sir

    • @shyamjithsa9928
      @shyamjithsa9928 Год назад +1

      @@naseebkp2390
      Hi Naseeb,
      Enikum same avastha aanu, ethenkilum solution indayo? Pattyam kittiyo?

  • @divyapm3537
    @divyapm3537 6 месяцев назад

    Sir
    Ente amma st vibhagathil pedunnayalanu amma 2015 il maranapettu, amma 2011 il pattayathinu apekshicha form ipol kananidayundayi , aa sthalathe kurich krithyamaya vivaram labyamalla , makal enna nilayk aa pattayam njn poyi apekshichal enik ini labhikumo ? Njn enthanu cheyyendath ?

  • @babyn.o5264
    @babyn.o5264 2 года назад +1

    വൈക്കം 1977-ൽ ലാൻഡ് ടൈബ്യൂണൽ അനുവദിച്ച പട്ടയം നഷ്ടപ്പെട്ടു. അതിന്റെ നമ്പർ അറിയില്ല.( കുറച്ച് അവശിഷ്ടങ്ങൾ മാത്രമുണ്ട്.)ആധാരവുമില്ല. പകർപ്പിന് അപേക്ഷിച്ചു.പക്ഷെ അവിടെ ഇല്ലെന്നറിയിച്ചു ,ട്രൈബ്യൂണൽ. ഇനി എന്തു ചെയ്യും.?

    • @GETTOGETHERCHANNEL
      @GETTOGETHERCHANNEL  2 года назад

      പട്ടയ ത്തിൻറെ നമ്പർ ഇല്ലെങ്കിൽ അവർക്ക് അവിടുന്ന് നോക്കി എടുത്ത് നൽകാൻ കഴിയില്ല

    • @yadukrishnan8546
      @yadukrishnan8546 2 года назад +1

      Hello...enikm same avastha aanu. Enthai pattayam kityo ??

    • @mrbeanworld4337
      @mrbeanworld4337 2 года назад +1

      @@yadukrishnan8546 pattayam no ellenkil pattayam kittille

    • @GETTOGETHERCHANNEL
      @GETTOGETHERCHANNEL  2 года назад

      പട്ടയത്തിന്റെ സെക്ഷനിൽ രാജാക്കന്മാരുടെ കാലം മുതലേ ഉള്ള പട്ടയ പകർപ്പുമുണ്ട് .അവ എല്ലാം അടുക്കി വെച്ചിരിക്കുന്നത് ഫയൽ നമ്പർ ക്രമത്തിലാണ.് ലക്ഷക്കണക്കിന് പട്ടയം പതർപ്പുണ്ട് .അതിൽനിന്ന് പേര് വെച്ച് തെരഞ്ഞെടുക്കുക ബുദ്ധിമുട്ടാണ്.

    • @mrbeanworld4337
      @mrbeanworld4337 2 года назад +1

      @@GETTOGETHERCHANNEL appo kittillenn saram

  • @merlinsebastian8688
    @merlinsebastian8688 2 года назад +1

    Sir,
    പട്ടയത്തിന് അപേക്ഷിക്കുമ്പോൾ സ്ഥലത്തിന്റെ ഉടമസ്ഥൻ തന്നെ പോണം എന്നുണ്ടോ????

  • @sarathea63
    @sarathea63 Год назад +1

    Sir
    SM Number vech apeshichal Pattayam copy kittumo?

  • @najmafaisal9768
    @najmafaisal9768 2 года назад +1

    എന്റെ പട്ടയം കിട്ടിയതിന്റെ നമ്പർ ആധാരത്തിൽ ചേർത്തില്ല അപേക്ഷ കൊടുത്താൽ എത്ര സമയം എടുക്കും പകർപ് കിട്ടാൻ..

    • @GETTOGETHERCHANNEL
      @GETTOGETHERCHANNEL  2 года назад

      പട്ടയ നമ്പർ ഉണ്ടെങ്കിലെ പകർപ്പ് ലഭിക്കുകയുള്ളു

    • @snehakannan7692
      @snehakannan7692 Год назад +1

      സാർ പട്ടായ നമ്പർ കിട്ടാൻ എന്താ ചെയണ്ടേ

  • @snehakannan7692
    @snehakannan7692 Год назад +1

    സാർ ആദരത്തിൽ വർഷം ind പക്ഷേ ഫയൽ നമ്പർ ഇല്ല അത് കിട്ടാൻ എന്ത് വഴി pattayathin apeksha kodukaana സാർ please reply

    • @GETTOGETHERCHANNEL
      @GETTOGETHERCHANNEL  Год назад

      ഏതുതരം പട്ടയമാണ് എന്ന് അറിയാമോ

  • @unnikrishnannair1479
    @unnikrishnannair1479 2 года назад +1

    ക്രെയാ സർട്ടിഫിക്കറ്റ് നമ്പർ നഷ്ടപെട്ടു ഇതിന്റെ മുന്ന് ആദരത്തിൽ, ഏത് ഭാഗത്തു ആണ് ക്രെയാ സർട്ടിഫിക്കറ്റ് നമ്പർ ഉള്ളത്? Plz reply

  • @viralvedios821
    @viralvedios821 10 месяцев назад +1

    ദേവസ്വം പട്ടയത്തിന് എവിടെ അപേക്ഷ കൊടുക്കണം?

  • @vishnua724
    @vishnua724 2 года назад +1

    Nabar piz

  • @sanilaranattil2233
    @sanilaranattil2233 Год назад +1

    സർ, ഞങ്ങളുടെ കൈയിൽ 33സെന്റ് സ്ഥലം ഉണ്ട് 40വർഷമായി ടാക്സ് അടകുന്നുണ്ട്
    പട്ടയം ത്തിൽ 20സെന്റ് സ്ഥലം കാണുന്നുള്ളൂ
    ഇത് പാർടിഷൻ ചെയ്യുനതിൽ പ്രശ്നം ഉണ്ടോ?
    ഈ സ്ഥലം നഷ്ടം പെടുമോ?

    • @GETTOGETHERCHANNEL
      @GETTOGETHERCHANNEL  Год назад +1

      സ്ഥലം നഷ്ടപ്പെടില്ല. പാർട്ടീഷൻ ചെയ്യാം

    • @sanilaranattil2233
      @sanilaranattil2233 Год назад +1

      ബാക്കിയുള്ള സ്ഥലം പട്ടയം ചേർക്കാൻ എന്താ ചെയ്യണ്ടത്?

    • @GETTOGETHERCHANNEL
      @GETTOGETHERCHANNEL  Год назад

      ബാക്കി സ്ഥലം വില്ലേജ് റെക്കോര്ഡ് പ്രകാരം ആരുടെ പേരിലാണ്

    • @sanilaranattil2233
      @sanilaranattil2233 Год назад +1

      33സെന്റിൽ ഒരു പാർടിഷൻ 18വർഷം മുന്നേ ചെയ്തതാണ് ഇപ്പോൾ ബാക്കിയുള്ള രണ്ട് ആളുകൾ പേരിലാണ്

    • @GETTOGETHERCHANNEL
      @GETTOGETHERCHANNEL  Год назад

      Digital survey kazhinjaal pattayam kittum

  • @midhunkumarm5575
    @midhunkumarm5575 2 года назад +1

    Sir pattayam nashtapettu pattaya number und pattayam kittiya alinte kayyilninnim ente ammayude sahodari vilayadharam vaangi athu pinnedu ente Amma vangi 4cent anu vasthu . Ithu ammayude peril ithu vare pokkivarav cheythu karam adakkunnilla athinayi villagil chennappol pattayam avasyappettu
    Talukil sameepichappol pattayam copy avide illannu paranju
    Entu cheyyum sir reply🙏

    • @GETTOGETHERCHANNEL
      @GETTOGETHERCHANNEL  2 года назад

      ക്ഷമിക്കണം ,പകർപ്പ് താലൂക്കിൽ ലഭ്യമല്ല എങ്കിൽ ബുദ്ധിമുട്ടാണ്

    • @midhunkumarm5575
      @midhunkumarm5575 2 года назад +1

      Sir
      Talukil ninnum paranjathu avasamamyi Register kudi check cheyyam ennanu. Register il pattayam anuvathichathayi ariyan sadhikkunnundenkil pokkuvaravu cheythu karamadakkan kazhiyumo?

    • @GETTOGETHERCHANNEL
      @GETTOGETHERCHANNEL  2 года назад

      Yes

  • @akshara6738
    @akshara6738 Год назад +1

    ക്രയ സര്‍ട്ടിഫിക്കറ്റില്‍ 633/2 എന്നാണ് സര്‍വ്വെ നന്പര്‍ എഴുതിയിരിക്കുന്നത് (പണ്ടത്തെ എഴുത്താണ് 635/2 എന്നും വായിക്കും). 633/2 ല്‍ ആണ് നികുതി അടച്ചിരുന്നത്. ഓണ്‍ലൈന്‍ നികുതി അടയ്ക്കാന്‍ ചെന്നപ്പോള്‍ 633/2 എന്ന നന്പര്‍ ഇല്ല എന്ന് അറിയാന്‍ കഴിഞ്ഞു. പിന്നീട് വില്ലേജ് ഓഫീസറെ കണ്ട്, കാര്യങ്ങള്‍ പറഞ്ഞ് അദ്ദേഹം വന്ന് ഭൂമി യുടെ സര്‍വ്വെ നന്പര്‍ കണ്ടെത്തി 635/2 ആണ് യഥാര്‍ത്ഥ നന്പര്‍ എന്ന് പറഞ്ഞ്, സാക്ഷ്യപത്രം തന്നു, ആര്‍.ഓ.ആര്‍ ഉം മറ്റും തന്നു. ഞങ്ങള്‍ ആ നന്പര്‍ വെച്ച് രജിസ്റ്റര്‍ ചെയ്തു ഭൂമി ബന്ധുവിന് കൈമാറി. ഇതിന് നിയമപരമായി എന്തെങ്കിലും ബുധിമുട്ടുകളുണ്ടോ. മറുപടി തരണേ

  • @sgkumar4133
    @sgkumar4133 2 года назад +1

    sir, ഒരു ലോണിന് അപേക്ഷിക്കാൻ ചെന്നപ്പോൾ അസൈമെന്റ് ഓർഡർ ചോദിച്ചു. അത് നഷ്ടപ്പെട്ടു. ഇതിന് എവിടെയാണ് അപേക്ഷ കൊടുക്കേണ്ടത്.1988 ൽ അനുവദിച്ച പട്ടയം ഉണ്ട് മുഷിഞ്ഞ് കീറിയ നിലയിൽ ആണ് .

    • @GETTOGETHERCHANNEL
      @GETTOGETHERCHANNEL  2 года назад

      ആ പട്ടയത്തിൻറെ നമ്പർ രേഖപ്പെടുത്തി അസൈമെൻറ് കോപ്പിയുടെ പകർപ്പ് ആവശ്യപ്പെട്ട് തഹസിൽദാർക്ക് അപേക്ഷ നൽകുക .പട്ടയഫയലിൻ്റെ കൂടെ അസൈമെൻറ് ഓർഡറിൻ്റെ ഒരു കോപ്പി ഓഫീസിൽ സൂക്ഷിച്ചിട്ടുണ്ട് ലഭിക്കുന്നതാണ്

    • @sgkumar4133
      @sgkumar4133 2 года назад +1

      @@GETTOGETHERCHANNEL thanks. Sir

    • @sgkumar4133
      @sgkumar4133 2 года назад +1

      @@GETTOGETHERCHANNEL കോപ്പി കിട്ടാൻ ഏകദേശം എത്ര ദിവസം എടുക്കും.

    • @GETTOGETHERCHANNEL
      @GETTOGETHERCHANNEL  2 года назад

      ഒരാഴ്ച

  • @SyamaPrasanth-oq3pf
    @SyamaPrasanth-oq3pf Год назад +1

    Sir njan oru sthalam vaagi.adhinte patayathinte front page avarude kayil ninnum miss aayi poyirunu,talukil pagarpinay apply cheydhu,avideyum ilennu paranju,pineedu appeal poy,apo avar duplicate tharamenu paranju,alegil emte peril pudhiya patayam tharamenu parayunu,actually agane pudhiya patayam kitumo

    • @GETTOGETHERCHANNEL
      @GETTOGETHERCHANNEL  Год назад

      Ethu tharam pattayam anu

    • @SyamaPrasanth-oq3pf
      @SyamaPrasanth-oq3pf Год назад

      Enaam patayam

    • @SyamaPrasanth-oq3pf
      @SyamaPrasanth-oq3pf Год назад +1

      January 4 aayirunu registration.

    • @GETTOGETHERCHANNEL
      @GETTOGETHERCHANNEL  Год назад +1

      ഒരു പ്രാവശ്യം മാത്രമേ പട്ടയം കൊടുക്കാറുള്ളൂ.പിന്നീട് പുതിയത് കൊടുക്കാറില്ല

    • @SyamaPrasanth-oq3pf
      @SyamaPrasanth-oq3pf Год назад +1

      @@GETTOGETHERCHANNEL sir,idhinte pagarp eduthal adh loaninum,sthalam mataarkegilum vilkaan kazhiyumo?

  • @haadiraihan5119
    @haadiraihan5119 Год назад

    Sir,
    എന്റെ ലക്ഷംവീട് പട്ടയം നഷ്ട്ടപ്പട്ട സാഹചര്യത്തിൽ താലൂക്കിൽ പകർപ്പിന് വേണ്ടി അപേക്ഷിച്ചപ്പോൾ അവിടെ പകർപ്പ് ലഭ്യമല്ലെന്നും ഇനി ഒരിക്കലും പട്ടയം കിട്ടുന്നതല്ലെന്നും ആണ് അവർ അറിയിച്ചത്. പട്ടയം കിട്ടാൻ വേറെ വല്ല മാർഗ്ഗവുമുണ്ടോ ? പുതിയ പട്ടയത്തിന് അപേക്ഷിച്ചാൽ കിട്ടുമോ ?

    • @GETTOGETHERCHANNEL
      @GETTOGETHERCHANNEL  Год назад

      വിവരങ്ങൾ കാണിച്ചു ജില്ലാ കളക്ടർക് പരാതി നൽകുക

  • @anupsasidharan8581
    @anupsasidharan8581 2 года назад +1

    RTI നിയമപ്രകാരം പട്ടയത്തിന്റെ പകർപ് ലഭിക്കുമോ?

    • @GETTOGETHERCHANNEL
      @GETTOGETHERCHANNEL  2 года назад

      തീർച്ചയായും ലഭിക്കും

  • @babychanjohn2541
    @babychanjohn2541 Год назад +1

    73 വർഷം മുൻപ് ഉള്ള പട്ടയം എങ്ങനെ എടുക്കാൻ പറ്റുമോ സർ ?

  • @noordheen7691
    @noordheen7691 6 месяцев назад +1

    ഡ്യൂപ്ലിക്കേറ്റ് പട്ടയം കിട്ടാൻ എത്ര രൂപ ആവും

    • @GETTOGETHERCHANNEL
      @GETTOGETHERCHANNEL  6 месяцев назад +1

      No fee

    • @jias8439
      @jias8439 6 месяцев назад

      ​@@GETTOGETHERCHANNELപുറമ്പോക്ക് പട്ടയം പ്രകാരം എത്ര സെന്റ് സ്ഥലം കിട്ടും

  • @drugsports
    @drugsports Год назад +1

    പട്ടയത്തിന് പകർപ്പ് വില്ലേജിൽ ഇല്ലെങ്കിൽ എന്തു ചെയ്യും

    • @drugsports
      @drugsports Год назад

      പട്ടയത്തിന് പകർപ്പിന് വില്ലേജിൽ അപേക്ഷ കൊടുത്തു താലൂക്ക് ഓഫീസിൽ അപേക്ഷ കൊടുത്തു പട്ടയത്തിന് പകർപ്പ് വില്ലേജിൽ ഇല്ല എന്ന് പറഞ്ഞു ഇനി എന്ത് ചെയ്യും

    • @GETTOGETHERCHANNEL
      @GETTOGETHERCHANNEL  Год назад

      Taluk official kittum

  • @shyamjithsa9928
    @shyamjithsa9928 Год назад +2

    Sir,
    Ente adiyadharathil pattaya number ind, but ente kayyil pattaythinte copy illa. Land tribunail apeksha koduthapo avde kaanunilla ennu paranj avar just pattaya registerilnte oru copy mathram thannu. Pattyathinte copy kittan enthaa cheyyande

    • @GETTOGETHERCHANNEL
      @GETTOGETHERCHANNEL  Год назад

      ഓഫീസിൽ ലഭ്യമല്ല എങ്കിൽ കിട്ടാൻ ബുദ്ധിമുട്ടാണ്

    • @shyamjithsa9928
      @shyamjithsa9928 Год назад +1

      @@GETTOGETHERCHANNEL enthenkikum solution indakumo ?

  • @divyavinu8173
    @divyavinu8173 2 года назад +1

    പട്ടയം നഷ്ടമായി അതിന്റെ ട്രൂ കോപ്പിയും എടുത്തു പക്ഷേ ലോൺ ആവശ്യത്തിന് ചെന്നപ്പോൾ ഓർഡർ കോപ്പി ചോദിക്കുന്നു.. അതെന്താണ് അതെവിടെനിന്നാണ് കിട്ടുക... ഓർഡർ കോപ്പിയുടെ ഫോർമാറ്റ്‌ കിട്ടുമോ

    • @GETTOGETHERCHANNEL
      @GETTOGETHERCHANNEL  2 года назад

      പകർപ്പ് നൽകിയ ഓഫീസിൽ അപേക്ഷ സമർപ്പിച്ചാൽ മതി. പട്ടയ ഫയലിൻറെ കൂടെ ഓർഡർ ഉണ്ട്

  • @abhilashponnappan1348
    @abhilashponnappan1348 2 года назад +1

    കുടിക്കിട പട്ടയത്തിൽ വസ്തു നൽകിയ ആളിന്റെ പേര് പൊന്നപ്പൻ.. എന്നാണ്.. എന്നാൽ BTR രേഖ എടുത്തപ്പോൾ അതിൽ ആധാര കൈമാറി യ ആൾക്കാരുടെ പേരോ പട്ടയം ത്തിൽ വസ്തു നൽകിയ ആളിന്റെ പേരോ ഒന്നുമായി ബന്ധ മില്ലാത്ത മറ്റൊരു പേരും അഡ്രെസ്സ് ഉം കൂടാതെ BTR ലെ സർവേ നമ്പർ 140/6B എന്നും പട്ടയത്തിൽ 140/7B എന്നാണ് കാണിച്ചിരുകുന്നത്... ഇത് വലിയ പിശകു ആണോ സർ?

    • @GETTOGETHERCHANNEL
      @GETTOGETHERCHANNEL  2 года назад

      No problem BTR, പട്ടയം എന്നിവയിൽ ഒരേ പേര് വരില്ലാ കൂടാതെ സർവ്വേ സബ്ഡിവിഷൻ നമ്പർ ഒരേ പോലെ അല്ല

    • @abhilashponnappan1348
      @abhilashponnappan1348 2 года назад +1

      Thanks സർ

    • @GETTOGETHERCHANNEL
      @GETTOGETHERCHANNEL  2 года назад +1

      Thank you for comment

  • @abhinram6789
    @abhinram6789 2 года назад +2

    Sirinte number tharumo

  • @arunmylapravan
    @arunmylapravan Год назад +1

    ഞങ്ങളുടെ പട്ടയം എങ്ങനെയോ നഷ്ടപ്പെട്ടു പോയി. ആധാരവും ഇല്ല . പട്ടയ നമ്പറും ഇല്ല കൊല്ലവും ഇല്ല .ഞങ്ങൾ എന്തു ചെയ്യും ഒരു Reply തരുമോ

    • @GETTOGETHERCHANNEL
      @GETTOGETHERCHANNEL  Год назад

      Village record പ്രകാരം ഭൂമി ആരുടെ പേരിൽ ആണ്

    • @arunmylapravan
      @arunmylapravan Год назад

      @@GETTOGETHERCHANNEL father

    • @arunmylapravan
      @arunmylapravan Год назад +1

      35 വർഷം ആയി നികുതി കൊടുക്കുന്നത്. 7 വർഷത്തെ നികുതി ശീട്ട് കൈയ്യിൽ ഉണ്ട്. പുതിയ പട്ടയത്തിന് അപേക്ഷ കൊടുക്കാൻ കഴിയുമോ

  • @shijilpoolamangalam4774
    @shijilpoolamangalam4774 Год назад

    മിച്ചഭൂമി പട്ടയം പകർപ്പിന് എവിടെ അപേക്ഷ കൊടുക്കണം

  • @ratheeshkumar2857
    @ratheeshkumar2857 2 года назад +1

    സാർ ആദരത്തിൽ പട്ടയ നമ്പർ മാറ്റം വന്നാൽ എന്തു ചെയ്യണം. നിലവിൽ പട്ടയ പേപ്പർ കയ്യിൽ ഇല്ല. ഞങ്ങൾക്കു സ്ഥലം തന്ന ആളുടെ പട്ടയ നമ്പറും, ഞങളുടെ ആദരത്തിൽ ഉള്ള നമ്പറും മാറ്റമുണ്ട്. അത് ശരി ആക്കാൻ എന്തു ചെയ്യണം. ശരി ആക്കാൻ സാധിക്കുമോ?

    • @GETTOGETHERCHANNEL
      @GETTOGETHERCHANNEL  2 года назад

      തെറ്റ് തിരുത്ത് ആധാരം അഥവാ പിഴ തിരുത്താധാരം എഴുതിയാൽ ശരിയാകും .പക്ഷേ അതിന് സാമ്പത്തിക ചെലവും ഉണ്ടാവും ആ വസ്തു എഴുതിത്തന്ന ആളുകൾ രജിസ്ട്രാർ ഓഫീസിൽ വന്ന് ഒപ്പിട്ടു തരേണ്ടതാണ്

    • @ratheeshkumar2857
      @ratheeshkumar2857 2 года назад +1

      അവർ ആരും ഇന്ന് ജീവിച്ചിരിപ്പില്ല. അപ്പോൾ എന്താണ് മാർഗം?48 വർഷം പഴക്കം ഉണ്ട്.

    • @GETTOGETHERCHANNEL
      @GETTOGETHERCHANNEL  2 года назад

      അവകാശികൾ ഇല്ലേ

    • @ratheeshkumar2857
      @ratheeshkumar2857 2 года назад +1

      @@GETTOGETHERCHANNEL എഴുതി തന്ന ആളുടെ അനുജൻ ഉണ്ട്. അത് മതിയോ. പക്ഷെ അവരും ആ സ്ഥലം വിറ്റു. ഇപ്പോൾ പുതിയ ആളുകൾ ആണ് അവകാശികൾ.

    • @GETTOGETHERCHANNEL
      @GETTOGETHERCHANNEL  2 года назад +1

      ബുദ്ധിമുട്ടാണ്. നല്ലൊരു ആധാരം എഴുത്ത് കാരനെ സമീപിക്കുക

  • @radakrshnanvpa5663
    @radakrshnanvpa5663 Год назад +1

    pattaya.sketch labikkan.evideyanu.apeshikendathu

  • @abdulgafooreyyathiyil5654
    @abdulgafooreyyathiyil5654 2 года назад +1

    സാർ
    പട്ടയത്തിനും പട്ടയത്തിന്റെ വിധി പകർപ്പിനും അപേക്ഷ കൊടുത്തു പട്ടയം ഇല്ലെന്ന് പറഞ്ഞു വിധിപ്പകർപ്പ് കിട്ടി ഇത് മതിയാകുമോ

    • @abdulgafooreyyathiyil5654
      @abdulgafooreyyathiyil5654 2 года назад +1

      Please reply

    • @abdulgafooreyyathiyil5654
      @abdulgafooreyyathiyil5654 2 года назад +1

      ബാങ്കിലേക്ക് ഇത് മതിയാകുമോ പട്ടയത്തിന്റെ വിധി പകർപ്പ്

    • @GETTOGETHERCHANNEL
      @GETTOGETHERCHANNEL  2 года назад

      മതി. ബാങ്ക് ലോൺ അനുവദിക്കുമ്പോൾ മാനേജർക്കും റിസ്ക് വരുന്നുണ്ട് .ചില മാനേജർമാർ റിസ്ക് എടുക്കാൻ തയ്യാറാവില്ല അങ്ങനെയുള്ള സ്ഥലത്ത് നിന്നും ലോൺ കിട്ടാൻ ബുദ്ധിമുട്ടാണ്

    • @abdulgafooreyyathiyil5654
      @abdulgafooreyyathiyil5654 2 года назад +1

      ഇങ്ങനെയാണെങ്കിൽ ഈ ഭൂമിയെടുക്കുന്നതിൽ ബുദ്ധിമുട്ടുണ്ടോഇനി നമ്മൾ കൊടുക്കുന്ന സമയത്ത് വല്ല പ്രശ്നവും ഉണ്ടാകുമോപട്ടയത്തിന്റെ ട്രൂകോപ്പി കിട്ടാൻ വല്ല സാധ്യതയുമുണ്ടോ

    • @GETTOGETHERCHANNEL
      @GETTOGETHERCHANNEL  2 года назад

      ബാങ്ക് വഴി വസ്തു വാങ്ങുക. ശ്രദ്ധിക്കേണ്ട കാര്യങ്ങൾ വീഡീയോ ചെയ്തിട്ടുണ്ട് അത് കാണുക .പ്രയോജനപ്പെടും

  • @basheerk3685
    @basheerk3685 Год назад +1

    എന്റെ പട്ടയം നഷ്ടപ്പെട്ടുപോയി സാർ !ആധാരത്തിൽ പട്ടയത്തിന്റെ നമ്പർ കാണുന്നുണ്ട് പട്ടയത്തിന്റെ കോപ്പി ഇനി എടുക്കാൻ എന്ത് ചെയ്യണം

    • @GETTOGETHERCHANNEL
      @GETTOGETHERCHANNEL  Год назад

      ഏത് തരം പട്ടയം ആണ്

    • @basheerk3685
      @basheerk3685 Год назад

      @@GETTOGETHERCHANNEL അത് എനിക്ക് അറിയില്ല അടിയാധാരമുണ്ട് എന്റെ ആധാരവും ഉണ്ട് എന്റെ വീട് നിൽക്കുന്ന പറമ്പാണ്

    • @basheerk3685
      @basheerk3685 Год назад

      @@GETTOGETHERCHANNEL ഏതുതരം പട്ടയമാണ് എന്ന് എങ്ങനെ അറിയാം പ്ലീസ് പറയൂ സാർ

  • @arjunbabu7661
    @arjunbabu7661 2 года назад +1

    സർ , പട്ടയം കിട്ടിയ ആളുടെ മക്കളിൽ നിന്ന് എന്റെ അച്ഛനും അമ്മയും രണ്ട് പേരുടേയും പേരിൽ 2003 ൽ 10cent സ്ഥലം വാങ്ങി . അച്ഛൻ രണ്ട് വർഷം മുമ്പ് മരിച്ചു. പട്ടയം കിട്ടിയതിന് ശേഷവും വസ്തു ഞങ്ങൾ വാങ്ങിയതിന് ശേഷവും ആരും ഇത് വരെ പോക്ക് വരവും കരവും ചെയ്തട്ടില്ല. പോക് വരവ് ചെയ്ത് കരവും അടക്കാൻ എന്ത് ചെയ്യണം

    • @GETTOGETHERCHANNEL
      @GETTOGETHERCHANNEL  2 года назад +1

      പട്ടയത്തിൻ്റെ പകർപ്പും, ആധാര പകർപ്പും മരണ സർട്ടിഫിക്കറ്റ് പകർപ്പ് എന്നിവയുമായി വില്ലേജിൽ അപേക്ഷ നൽകുക

    • @arjunbabu7661
      @arjunbabu7661 2 года назад +1

      @@GETTOGETHERCHANNEL thank you

    • @GETTOGETHERCHANNEL
      @GETTOGETHERCHANNEL  2 года назад

      Thank you for feedback comment

    • @arjunbabu7661
      @arjunbabu7661 2 года назад +1

      Sir
      വിവരാവകാശ പ്രകാരം തൃപ്പൂണിത്തുറ ലാന്റ് ട്രിബ്യൂണലിൽ അപേക്ഷിചപ്പോൾ പട്ടയരേഖ കിട്ടിയില്ല എന്നതാണ് മറപ്പടി പട്ടയ പകർപ്പ് കിട്ടുവാൻ ഇനി എവിടെ പോകണം .oa നമ്പർ കൈയിൽ ഉണ്ട്

    • @GETTOGETHERCHANNEL
      @GETTOGETHERCHANNEL  2 года назад +1

      വിവരങ്ങൾ എല്ലാം കാണിച്ച് മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലിൽ അക്ഷയ കേന്ദ്രം മുഖേന പരാതി നൽകുക

  • @jijojoy9391
    @jijojoy9391 2 года назад +1

    സർ നമുക്ക് കിട്ടുന്ന പട്ടയം copy ആണോ

  • @krishnannk7908
    @krishnannk7908 2 года назад +1

    സാർ എന്റെ അച്ഛന്റെ പേരിൽ കാണായനൂർ താലൂക്ക് ഓഫീസിൽ നിന്ന് കിട്ടിയ പട്ടയം നഷ്ട്ടപെട്ടുപോയി കോപ്പി കിട്ടുന്നതിന് വേണ്ടി അപേക്ഷിച്ചപ്പോൾ അവിടെ ഇല്ല എന്ന മറുപടിയാണ് കിട്ടിയത് ഇനി ഞാൻ എന്ത് ചെയ്യണം സാർ ഒരു മറുപടി തരണമെന്ന് അപേക്ഷിക്കുന്നു

    • @GETTOGETHERCHANNEL
      @GETTOGETHERCHANNEL  2 года назад

      പട്ടയ നമ്പർ അറിയാമോ

    • @krishnannk7908
      @krishnannk7908 2 года назад +1

      @@GETTOGETHERCHANNEL അറിയാം

    • @GETTOGETHERCHANNEL
      @GETTOGETHERCHANNEL  2 года назад

      വിവരങ്ങൾ എല്ലാം കാണിച്ച് തഹസിൽദാരുടെ മറുപടി ഉൾപ്പെടെ patte നമ്പർ ഉൾപ്പെടെ ചേർത്ത് ജില്ലാ കളക്ടർക്ക് പരാതി നൽകുക

    • @krishnannk7908
      @krishnannk7908 2 года назад +1

      @@GETTOGETHERCHANNEL ശരി സർ

    • @GETTOGETHERCHANNEL
      @GETTOGETHERCHANNEL  2 года назад

      Thank you for feedback comment

  • @sruthipaleri
    @sruthipaleri 2 года назад +2

    Sir, അപേക്ഷ നൽകി എത്ര ദിവസത്തിനുള്ളിൽ പട്ടയത്തിന്റെ പകർപ്പ് ലഭിക്കും? Please rply🙏

    • @GETTOGETHERCHANNEL
      @GETTOGETHERCHANNEL  2 года назад +1

      1week

    • @sruthipaleri
      @sruthipaleri 2 года назад +1

      @@GETTOGETHERCHANNEL thank u so much sir😍

    • @muhammadc5558
      @muhammadc5558 Год назад +1

      പുതിയ അപേക്ഷ അങ്ങനെ കൊടുക്കാൻ pattum

    • @GETTOGETHERCHANNEL
      @GETTOGETHERCHANNEL  Год назад

      പേപ്പറിൽ അപേക്ഷ എഴുതി കൊടുത്താൽ മതി

  • @Mubarak-mubi
    @Mubarak-mubi Год назад +1

    Sir എന്റെ ഭൂമിക്ക് പട്ടയം ഇല്ലാത്തതുകൊണ്ട് ഞാൻ പട്ടയം എടുക്കുന്നതിനുവേണ്ടി ഒരാളെ നിയമിച്ചിട്ടുണ്ടായിരുന്നു അയാൾ ഒരു വർഷം മുന്നേ പട്ടയം ലഭിച്ചിട്ടുണ്ട് എന്ന് എന്നോട് പറഞ്ഞു പക്ഷെ അയാൾ മരണപ്പെട്ടുപോയി ഇപ്പോൾ എന്റെ അടുത്ത് അന്ന് അവർ നൽകിയ sm നമ്പർ മാത്രം ഉള്ളു ഇനി പട്ടയത്തിന്റെ വിവരം അറിയാൻ ഞാൻ എന്താണ് ചെയ്യേണ്ടത്

    • @GETTOGETHERCHANNEL
      @GETTOGETHERCHANNEL  Год назад

      പട്ടയ പകർപ്പിന് അപേക്ഷിക്കു

    • @Mubarak-mubi
      @Mubarak-mubi Год назад +1

      @@GETTOGETHERCHANNEL. എവിടെ മുതൽ ആണ് ഇനി തുടങ്ങേണ്ടത് ഒന്ന് പറയാമോ
      വില്ലജ് ഓഫീസ് ആണോ താലൂക്ക് ആണോ?

    • @GETTOGETHERCHANNEL
      @GETTOGETHERCHANNEL  Год назад

      കുടികെടപ്പു ഭൂമി ആണോ

  • @shihab666tirur7
    @shihab666tirur7 27 дней назад

    Sir ningale numbr tarumo

  • @mylifeandjeourney7159
    @mylifeandjeourney7159 8 месяцев назад +1

    Assingnment പട്ടയം ഉടമ മരണപ്പെട്ടാൽ ഉള്ള അവസ്ഥ എന്തായിരിക്കും?

    • @GETTOGETHERCHANNEL
      @GETTOGETHERCHANNEL  8 месяцев назад

      ഭൂമി അവകാശികൾക്ക് ലഭിക്കും