ഞാൻ ആട് വളർത്തുന്നുണ്ട് 1 ആടിന് ഒരു മാസം 200 TO 250 Rs ആവത്തുള്ളൂ. കാലത്ത് തഴ വെട്ടി കൊടുകും കുറച്ച് ഉച്ചയ്ക്ക് ശേഷം മെയ്‌കൻ കൊണ്ട് പോവും.വൈകിട്ട് കുറച്ച് പൊട്ട് തവിട് കൊടുക്കും
ഒരു വർഷം എങ്ങനെ ആണ് ചേച്ചി രണ്ട് പ്രസവം നടക്കുന്നത്,12 മാസം ഒരു വർഷം... ജനുവരി ക്രോസ് ആയ ആട് മെയ് മാസം പ്രസവിച്ചു, ജൂൺ ജൂലൈ ആഗസ്ത് പാൽ കൊടുക്കും എന്നിട്ടു കുട്ടിയെ മാറ്റിയ സെപ്റ്റംബർ മാസം ഹീറ്റ് ആവും നിങ്ങളുടെ കണക്ക് പ്രകാരം അങ്ങനെ ആയാൽ രണ്ടാം പ്രസവം മൂന്ന് മാസത്തിൽ ആണോ 😂😂😂😂ഇവിടെ മലബാറി ആടുകൾ തന്നെ വർഷം രണ്ട് പ്രസവം നടക്കുന്നില്ല അപ്പോൾ ആണ് ബീറ്റൽ
അവസാനം ചേച്ചി കൊളമാക്കിയല്ലോ. വർഷത്തിൽ 2 പ്രസവം എന്ന് പറഞ്ഞ്.5 മാസം ചന + 3 മാസം കഴിഞ്ഞു കുട്ടികളെ കൊടുക്കും + 1 മാസത്തിനകം അടുത്ത ഹീറ്റ്. ഇപ്പോൾ എത്ര മാസമായി. അതിൽ ചന പിടിച്ചില്ലെകിൽ പിന്നെയും ഒരു മാസം.+ 5 മാസം ചന മൊത്തം എത്രയായി. ഒരു വർഷമായോ. ഒരു സംശയം
തള്ളൽ കുറച്ചു കുറയ്ക്കാൻ നോക്ക് ചേച്ചി, ഹൈ ബ്രീഡ് ആഡ് വർഷത്തിൽ ഒരു പ്രസവം അല്ലേ നടക്കു, ബീറ്റൽ ഒരു പ്രസവത്തിൽ ഒന്ന് അല്ലേ രണ്ട് കുട്ടികൾ, 3 മാസം ഉള്ള കുട്ടിക്ക് 10 രൂപ കിട്ടും 😅😃
നിങ്ങളുടെ വീഡിയോ നമ്മുടെ ചാനലിൽ ചെയ്യുവാൻ
Channel Number :9446441255(WhatsApp )
(Farm, Product, Service, Garden, Nursery, House, Shop etc..)
👻 in
0:38 0:39
Vedio is good. In reality it may be failure. At home everything is needed for happiness and eco friendly life.
ഈ പറച്ചില്‍ മാത്രമേ ഉള്ളൂ. അവസാനം ഇറച്ചി വിലയ്ക്കാണ് കൊടുക്കേണ്ടത്. വളരുക വളർത്തുക ഭാവുകങ്ങൾ
Full നഷ്ട്ടം ആണ്
Very good video.
Njan future farmer aanu.
👍
Congratulations 👍👍👍👍
കൂട്ട് കാര. തികച്ചും ഇത് നഷ്ടം തന്നെ ആണ്. 6. മാസം വളർത്താൻ 4500 രൂപ ചെലവ് വരും. കൊടുത്താൽ 5000. മാത്രം. പിന്നെ എങ്ങനെ ലാഭം. ഓട്ടം. മനസ്സിലാകുന്നില്ല
Evide ammem 2 kuttikalem Rs 4500 anu kodutte . Sherikum nastam
അവർ ആദ്യ അവസാനം വിഡിയോയിൽ പറയുന്നുണ്ട് കച്ചവടക്കാർക്ക് കൊടുക്കരുത് എന്നു. വളർത്താൻ താല്പര്യം ഉള്ളവർക്ക് കൊടുക്കുക
naadan alla high breed inathe vaanghi nalla pole valarthiyaal laabham kittum
6 masam nokan 4500onnum aavilla
ഞാൻ ആട് വളർത്തുന്നുണ്ട് 1 ആടിന് ഒരു മാസം 200 TO 250 Rs ആവത്തുള്ളൂ. കാലത്ത് തഴ വെട്ടി കൊടുകും കുറച്ച് ഉച്ചയ്ക്ക് ശേഷം മെയ്‌കൻ കൊണ്ട് പോവും.വൈകിട്ട് കുറച്ച് പൊട്ട് തവിട് കൊടുക്കും
Keetirikkan nalla resaaam, Nona aaneelum
ലാഭം ഉണ്ട്.. പക്ഷെ ബീറ്റൽ അല്ല നാടൻ
വളരെേ മോഹവില ആയിപ്പോയി
Adipoli
Congratulations
👍
ഇത്തരം വീടിയോകൾ പ്രതിക്ഷിക്കുന്നു
👍
No ഉണ്ടോ
Chetta good video always watching
👍👍
Echiri pacchamolum ginger um masala podi ett kodukkanam 🤣🤣😅😂
🥰🥰🥰🥰💞
👍
😂 hybrid demand going down
Enikk 3 peru und
ആറ് ആടിനെ വളർത്തുന്ന ഇവർക്ക് ഒരു ലക്ഷം ലാഭം, 3 ഉള്ള നിങ്ങൾക്ക് അര ലക്ഷം 👍👍🤣🤣
🥰
👍
ഒരു വർഷം എങ്ങനെ ആണ് ചേച്ചി രണ്ട് പ്രസവം നടക്കുന്നത്,12 മാസം ഒരു വർഷം... ജനുവരി ക്രോസ് ആയ ആട് മെയ് മാസം പ്രസവിച്ചു, ജൂൺ ജൂലൈ ആഗസ്ത് പാൽ കൊടുക്കും എന്നിട്ടു കുട്ടിയെ മാറ്റിയ സെപ്റ്റംബർ മാസം ഹീറ്റ് ആവും നിങ്ങളുടെ കണക്ക് പ്രകാരം അങ്ങനെ ആയാൽ രണ്ടാം പ്രസവം മൂന്ന് മാസത്തിൽ ആണോ 😂😂😂😂ഇവിടെ മലബാറി ആടുകൾ തന്നെ വർഷം രണ്ട് പ്രസവം നടക്കുന്നില്ല അപ്പോൾ ആണ് ബീറ്റൽ
ബാർബറി മോഹ വില ഒന്നിന് ഒരു ലക്ഷം വരെ കിട്ടും, ഭയങ്കര ഡിമാന്റ് ആണ് എവിടെ യും അങ്ങനെ കിട്ടില്ല 😆😆😆
Hi
👍
അവസാനം ചേച്ചി കൊളമാക്കിയല്ലോ. വർഷത്തിൽ 2 പ്രസവം എന്ന് പറഞ്ഞ്.5 മാസം ചന + 3 മാസം കഴിഞ്ഞു കുട്ടികളെ കൊടുക്കും + 1 മാസത്തിനകം അടുത്ത ഹീറ്റ്. ഇപ്പോൾ എത്ര മാസമായി. അതിൽ ചന പിടിച്ചില്ലെകിൽ പിന്നെയും ഒരു മാസം.+ 5 മാസം ചന മൊത്തം എത്രയായി. ഒരു വർഷമായോ. ഒരു സംശയം
14 മാസത്തിൽ രണ്ടു പ്രസ്സ്
3 മാസമായ ആട് 13 അല്ല ചേച്ചി 24 വെക്കാം
Videosinu view kittan inganae paranjunarem patttikallu broi reality ellarkum ariyam
Oru vidio cheyaan olla chilav ethra aagum home maidu pickle
Pls contact 9446441255
തള്ളൽ കുറച്ചു കുറയ്ക്കാൻ നോക്ക് ചേച്ചി, ഹൈ ബ്രീഡ് ആഡ് വർഷത്തിൽ ഒരു പ്രസവം അല്ലേ നടക്കു, ബീറ്റൽ ഒരു പ്രസവത്തിൽ ഒന്ന് അല്ലേ രണ്ട് കുട്ടികൾ, 3 മാസം ഉള്ള കുട്ടിക്ക് 10 രൂപ കിട്ടും 😅😃
Chechi location and contact details pls bro
Chechi location & phone number send
1 ലക്ഷം അല്ല ലക്ഷങ്ങൾ കിട്ടില്ലേ..
Nadan pashu videos
Oru labavum illa
Valarthan padik😊
@@irfan3176 kodukumbo vila kittoola
@@irfan3176njan 10 varshamyitt valrthunund enikk nashttam ennu parayan onnulla labham und
വിക്കാൻ പാടാ
ഫാം ഉണ്ട് നഷ്ട്ടം
വല്ലതും കുറയോ 😂
നാടൻ ആടിന് അസുഖം കുറവാണ്
തള്ള് തള്ള് 😂
ചേച്ചിയുടെ നമ്പർ ഉണ്ടോ ബ്രോ
🤣🤣🤣🤣🤣🤣🤣🤣🤣