കഥ വളരെ നന്നായി .വ്യത്യസ്തവും,ശൈലീമനോഹരവുമായ ഭാഷയും അവതരണവും.സാധാരണ കേൾക്കാറുള്ള,എന്തിനോവേണ്ടി....യുള്ളതല്ല .കൂടെ കൂട്ടിക്കൊണ്ടുപോകാൻ കഴിവുണ്ട് കഥക്ക്.
Tamil story superb. സമകാലിക വിഷയങ്ങൾ എല്ലാം ഉൾപെടുത്തിയിട്ടുണ്ട്...ലിവിങ് ടുഗെതർ, പഴയ തറവാട് തിരുമേനി,, ദുബൈലേക് പറിച്ചു നടീൽ,,😂😂😂😂😂😂... ദുബൈയിൽ ഈ ആക്‌സിഡന്റ് ഒക്കെ നടന്നാൽ ഉള്ള അവസ്ഥ താങ്കൾക് അറിയില്ലാന്നു തോന്നുന്നു..
കഥ കൊള്ളാം ❤❤❤❤ റോഡിൽ വെച്ച് ജീവൻ പൊലിയുന്ന്വർ എവിടെ പോകുന്നു? കോവിഡ് കാലത്ത് സിറ്റിയിൽ നിന്ന് വന്ന കൂട്ടുകാർക്ക് ഉണ്ടായ വിശദീകരിക്കാന് ആവാത്ത ഭീകര അനുഭവം കേൾക്കണോ? കോരിചൊരിയുന്ന മഴയത്ത് കൊടും കാട്ടിൽ വെച്ച് വണ്ടി ഓഫായി പോയ ചെറുപ്പക്കാരൻ പിറ്റെ ദിവസത്തെ സൂര്യോദയം കണ്ടോ ? കഴിഞ്ഞ ജന്മത്തെ കുറിച്ച് അന്വേഷിക്കരുത് എന്ന് ചിലർ പറയുന്നത് എന്ത് കൊണ്ടാണ് ? അങ്ങനെ അന്വേഷിച്ചു പോയ ആദര്‍ശിനു എന്താണ് സംഭവിച്ചത്? ഒറ്റയ്ക്ക് ഹൈവേയിലൂടെ രാത്രിയിൽ പോയ ബൈക്ക് റൈഡർക്ക് ഉണ്ടായ അനുഭവം കേൾക്കണൊ?കൂട്ടുകാരെ എല്ലാവരും വായോ, ഈ തീ കുണ്ഡത്തിന്റെ അരികിൽ ഇരുന്നു നമുക്ക് കഥകൾ കേൾക്കാം പങ്കു വെയ്ക്കാം ,എല്ലവര്ക്കും സ്വാഗതം ഭയാനക ലോകങ്ങളിലേയ്ക്ക് !!!!!
മുഴുവൻ കേട്ടുകഴിഞ്ഞപ്പോൾ ഒരു കാര്യം പറയണമെന്ന് തോന്നി. എനിക്ക് തമിഴ്ഭാഷ അറിയാമായിരുന്നു എന്ന് കുറേ മുമ്പ് പറയണമായിരുന്നു. ഒടുവിൽ പറയുമ്പോൾ ആ സന്ദർഭത്തിനുവേണ്ടി പറയുന്നതു പോലെയായി.
ദുബായ് accident ( ദുബായ് കുറെ സ്പീഡ് ട്രാക്ക് ഉണ്ട്.. accident പറ്റിയാൽ മട്ട് പൊട്ടി എണീറ്റ് നിൽക്കില്ല 😂), ആരും അറിയാത്ത കയ്യിലെ മുറിവിൽ (റൂമിൽ ഒളിച്ചിരുന്ന് ) സ്റ്റിച്ചു പൊട്ടൽ, ക്ലൈമാക്സ് ആ തമിൾ പത്രം ആ ന്യൂസ് ഉള്ളത് കയ്യിൽ വന്നത് ഇതൊക്കെ ഒഴിച്ചാൽ കഥ കൊള്ളാം...🎉🎉
ഓജോ ബോർഡിൽ ലിപികൾ വഴി ചെയ്യുന്ന ആളുടെ കൈ പിടിച്ച് എഴുതിച്ചാണ് ആത്മാക്കൾ ആശയവിനിമയം നടത്തുക. സംസാരിക്കുന്നത് ആദ്യമായാണ് കേൾക്കുന്നത്. എന്തായാലും കഥയല്ലേ, ചോദ്യം ഒഴിവാക്കാം. 😂
ഇതൊക്കെ തളളആനെന്നു എല്ലര്ക്കും അറിയാം പക്ഷെ കെട്ടിരിക്കാന് നല്ല രസം ആണു അതു കൊണ്ട് കെട്ടിരിക്കുന്നു
ഞാൻ സന്തോഷ് കെ വി , എൻ്റെ കഥ ഞാൻ ആവശ്യപ്പെടാതെ തന്നെ പ്രസിദ്ധീകരിച്ചതിൽ സന്തോഷം ( ഇതല്ല ) ആശംസകൾ
Oo😊
❤
thanks bro fb post cheythirunnu alle?
കൊറേ ഒക്കെ ഭാവന ആണേലും കൊള്ളാം 😂
@@kittie9619bro athetha story
Link idumo
കഥ വളരെ നന്നായി .വ്യത്യസ്തവും,ശൈലീമനോഹരവുമായ ഭാഷയും അവതരണവും.സാധാരണ കേൾക്കാറുള്ള,എന്തിനോവേണ്ടി....യുള്ളതല്ല .കൂടെ കൂട്ടിക്കൊണ്ടുപോകാൻ കഴിവുണ്ട് കഥക്ക്.
Thanks
thanks bro ❤️❤️❤️
Ith ante kadha aano
Oru movie kanda feel bro🥰
സാധാരണ സൂര്യ പ്രകാശം ഉള്ളപ്പോൾ അണ് ഈ ചാനലിൽ വരുന്നത് 😆😆 ഇന്ന് എന്തായാലും രാത്രി നന്നായി
Hi. Nalla interesting story. Movie pole❤
Njan oru anubhava kadha ayachu tharaam..prasiddheekarikkumo..?❤❤❤❤❤
Tamil story superb. സമകാലിക വിഷയങ്ങൾ എല്ലാം ഉൾപെടുത്തിയിട്ടുണ്ട്...ലിവിങ് ടുഗെതർ, പഴയ തറവാട് തിരുമേനി,, ദുബൈലേക് പറിച്ചു നടീൽ,,😂😂😂😂😂😂... ദുബൈയിൽ ഈ ആക്‌സിഡന്റ് ഒക്കെ നടന്നാൽ ഉള്ള അവസ്ഥ താങ്കൾക് അറിയില്ലാന്നു തോന്നുന്നു..
😂😂
Oru koppumilla . Aalkk kuzhappamilla enkil petty mathram . Pinne baakki okke avar samsarich theerkum
അടിപൊളി ചേട്ടാ 👌👌👌❤️❤️❤️
Nice Story Bro ❤️🥰
കഥ കൊള്ളാം ❤❤❤❤ റോഡിൽ വെച്ച് ജീവൻ പൊലിയുന്ന്വർ എവിടെ പോകുന്നു? കോവിഡ് കാലത്ത് സിറ്റിയിൽ നിന്ന് വന്ന കൂട്ടുകാർക്ക് ഉണ്ടായ വിശദീകരിക്കാന് ആവാത്ത ഭീകര അനുഭവം കേൾക്കണോ? കോരിചൊരിയുന്ന മഴയത്ത് കൊടും കാട്ടിൽ വെച്ച് വണ്ടി ഓഫായി പോയ ചെറുപ്പക്കാരൻ പിറ്റെ ദിവസത്തെ സൂര്യോദയം കണ്ടോ ? കഴിഞ്ഞ ജന്മത്തെ കുറിച്ച് അന്വേഷിക്കരുത് എന്ന് ചിലർ പറയുന്നത് എന്ത് കൊണ്ടാണ് ? അങ്ങനെ അന്വേഷിച്ചു പോയ ആദര്‍ശിനു എന്താണ് സംഭവിച്ചത്? ഒറ്റയ്ക്ക് ഹൈവേയിലൂടെ രാത്രിയിൽ പോയ ബൈക്ക് റൈഡർക്ക് ഉണ്ടായ അനുഭവം കേൾക്കണൊ?കൂട്ടുകാരെ എല്ലാവരും വായോ, ഈ തീ കുണ്ഡത്തിന്റെ അരികിൽ ഇരുന്നു നമുക്ക് കഥകൾ കേൾക്കാം പങ്കു വെയ്ക്കാം ,എല്ലവര്ക്കും സ്വാഗതം ഭയാനക ലോകങ്ങളിലേയ്ക്ക് !!!!!
😊😊😊 I like your marketing....and story headlines Subscribed❤
Kollam nalla kadha but anubavam ennu parayaruthu
First comment and like 😊😊
❤️❤️❤️
അടിപൊളി ആയിട്ടുണ്ട് bro 🔥😍😈😈😈
Nice story ❤❤❤
മുഴുവൻ കേട്ടുകഴിഞ്ഞപ്പോൾ ഒരു കാര്യം പറയണമെന്ന് തോന്നി. എനിക്ക് തമിഴ്ഭാഷ അറിയാമായിരുന്നു എന്ന് കുറേ മുമ്പ് പറയണമായിരുന്നു.
ഒടുവിൽ പറയുമ്പോൾ ആ സന്ദർഭത്തിനുവേണ്ടി പറയുന്നതു പോലെയായി.
Your narration 👏🏽👏🏽
Super
Poli saanam 😂
njaan firstte 💪🏻💪🏻💪🏻
❤️❤️❤️
Good story
Haris fortkochi fan's ondoo😊
👽
ഒരിക്കലും ഇല്ല 😏😡🙏🏻
Rathri 1:21 roomil ottayk 😔kettu nokkattte😔
I'm your regular listener but please avoid this background music. It's irritating when we are listening the story.
ദുബൈയിൽ കോളേജിൽ പോകാൻ ബൈക്ക്....😂😂 അതും ആക്‌സിഡന്റ് ആയിട്ട് റൈഡർ ഇന് ഒന്നും പറ്റിയില്ല.. വണ്ടിക്കു മാത്രം കുഴപ്പം... Very trustable😂😂😂😂😂😂😂😂😂
🙏🙏🙏🙏
Wow
❤️❤️❤️
Ith oru short film ന് പറ്റിയ കഥ
ദുബായ് accident ( ദുബായ് കുറെ സ്പീഡ് ട്രാക്ക് ഉണ്ട്.. accident പറ്റിയാൽ മട്ട് പൊട്ടി എണീറ്റ് നിൽക്കില്ല 😂),
ആരും അറിയാത്ത കയ്യിലെ മുറിവിൽ (റൂമിൽ ഒളിച്ചിരുന്ന് ) സ്റ്റിച്ചു പൊട്ടൽ,
ക്ലൈമാക്സ് ആ തമിൾ പത്രം ആ ന്യൂസ് ഉള്ളത് കയ്യിൽ വന്നത് ഇതൊക്കെ ഒഴിച്ചാൽ കഥ കൊള്ളാം...🎉🎉
പ്രത്യേകം പറയുന്നല്ലോ round abot എന്ന് . അവിടെ എന്തോന്ന് ട്രാക്ക് bro
Ochira fans' ondoo
Bro adhine inkhne okke chayan patungil sharavananem chydhude 😂🤥
Great narration
👏
❤️❤️❤️
Dubail electricity poyanno😂😂😂😂😂
ഇത് story ആണോ അനുഭവം ആണോ
❤️❤️
Dubai enthanu polum ariyatha aalanu thonunu story ezhuthiyath. 😂😂😂😂
😂
തമിഴ് നാട്ടിലെ പ്രേതം ഫ്ലൈറ്റ് പിടിച്ചാണോ ദുബായിൽ എത്തിയത്??? 😄
if she can harm Abhi then why can't she kill Saravanan 🤔🤔
അങ്ങനെയായാൽ കഥ മുന്നോട്ട് പോകില്ലല്ലോ 😂
ഓജോ ബോർഡിൽ ലിപികൾ വഴി ചെയ്യുന്ന ആളുടെ കൈ പിടിച്ച് എഴുതിച്ചാണ് ആത്മാക്കൾ ആശയവിനിമയം നടത്തുക. സംസാരിക്കുന്നത് ആദ്യമായാണ് കേൾക്കുന്നത്. എന്തായാലും കഥയല്ലേ, ചോദ്യം ഒഴിവാക്കാം. 😂
Thumbnail 🙄😫
😂😂😂😂
😌🤍
Background scene💥💥💥
Mj
😍😍
Pretatine body undo one ingotte vidu
കമന്റ് സെക്ഷൻ ഉള്ള വരുടെ അനുഭവം പങ്കു വെക്കാമോ 😁
🌚
Nette kakha venda
Keejo board.. ood
Sham Sony wr broh??
Ghost real
Aaa adipoli ee parayana ആൾ ദുബായ് അല്ലെ പിന്നെ എങ്ങനാ Tamil പത്രം കിട്ടിയത്
കഥയിൽ മൊത്തത്തിൽ കല്ലുകടി ആണ്
Eth language pathram venelum kittum... Am in Dubai
Pinne vere kurach kallukafi enthennal power cut.. Ath pattiyilla.... 😁😁pinne accident nte karyam athm dahikkunnilla.. Story mathram aanel adipoli...
ninte kothil adikanjathu bhagyamm
Dubai il bike, ok fully script
😂
❤️❤️❤️
ninte lifil nadanna nunakadha
Boaring
Myrile ad
👍🏻
❤️❤️❤️
❤❤
😂😂😂
👍👍👍👍
❤❤❤
👍🏻