വീട്ടുകാർ പലതും പറയും, കേസ് ആദ്യം പോലീസ് അന്വേഷിക്കട്ടെ, പല കൂട്ടുകാരെയും വിളിക്കുന്നുണ്ട് എന്നു പറയുന്നുണ്ട്, കാൾ ഹിസ്റ്ററി യും, വാട്സ്ആപ്പ് ചാറ്റ് ഒക്കെ നോക്കുമ്പോൾ അറിയാം,
ഇപ്പോഴുള്ള ഭൂരിഭാഗം പെണ്‍കുട്ടികളുടെയും വിവാഹ കഴിക്കുന്നില്ല... എന്ന തീരുമാനം ആണ് ശരി എന്ന് തോന്നുന്നു.......എന്തിന് ഈ മാനസിക രോഗികളുടെ കൂടെ ജീവിച്ചു സ്വന്തം നിലനില്‍പ്പ് ഇല്ലാതെആക്കണം..?
സ്വന്തം പെണ്മക്കളെ കുറച്ച് ധൈര്യവും ആത്മവിശ്വാസവും കൊടുത്തു വളർത്തുക. അവർ നല്ല ആത്മാധൈര്യമുള്ളവരായി വളരട്ടെ. ഇതുപോലുള്ള ചെറ്റകളെ അവർ തിരിച്ചറിഞ്ഞു വലയിൽ വീഴാതെ ഇരിക്കും. അവർ വിവാഹം കഴിഞ്ഞില്ലെങ്കിലും ജീവനോടെ ഉണ്ടാകുമല്ലോ. പിന്നെ ഇവന്മാർ ചെയ്യുന്നതൊന്നും അപൂർവങ്ങളിൽ അപൂർവം അല്ലാത്തതിനാൽ ഒരു നീതിയും കിട്ടുമെന്ന് പ്രതീക്ഷിക്കണ്ട..😢😢
ഭംഗി കുറവാണ് എന്നത് കളിയാക്കി പറയുന്നത് തന്നെ, ആരോഗ്യം ഇല്ലെന്നും പറഞ്ഞത്രേ. സാമ്പത്തികം തന്നെ വിഷയം. അല്ലെങ്കിൽ അവൻ ഏതോ പൂത്ത കാശുകാരിയുമായി ബന്ധം ഉണ്ട്. ഉദ്ദേശിച്ചത് കിട്ടാത്തതിന്റെ ചൊരുക്ക്.
ഒരു പെണ്ണിനെ വിവാഹം ചെയ്യുന്നതിന് മുൻപേ ഇവൻ അറിഞ്ഞില്ലേ അവൾക്ക് സൗന്ദര്യം ജോലി ഇതൊന്നും ഇല്ലായെന്ന് വിവാഹം കഴിച്ചു വർഷങ്ങൾ കഴിഞ്ഞിട്ടാണോ ഇതൊക്കെ കുറവായിട്ട് ഇവനെപ്പോലെയുള്ളവർക്ക് തോന്നുന്നത് ഇങ്ങനെ ഓരോ കുറവ് പറഞ്ഞു പീഡിപ്പിച്ചു കൊല്ലുന്നതു എന്തിനാ ഇവനെ പ്പോലെയുള്ളവർ എന്തിനാ ഒരു പെണ്ണിന്റെ ജീവിതം തകർക്കുന്നത് ഇത്തരക്കാർക്ക് പെണ്ണിനെയോ അവളുടെ സ്നേഹമോ ആവശ്യമില്ല പിന്നെ എല്ലാവരുടെ മുൻപിൽ പ്രഹസനം നടത്തി പെണ്ണിനെ കൊലയ്ക്ക് കൊടുക്കാം അതല്ലാതെ മറ്റെന്ത്
അതെങ്ങനെയാ എല്ലാവരും ആറാം നൂറ്റാണ്ടിലെ സ്ത്രീകളുടെ കാര്യം നോക്കി നടക്കുന്ന തിരക്കിലല്ലേ. എത്ര എത്ര വർത്തകളാ നിരന്തരം ഞമ്മൾ കേൾക്കുന്നെ. എന്നിട്ടും വേവലാതിയും സങ്കടവും ആറാം നൂറ്റാണ്ടിലെ സ്ത്രീകളുടെ കാര്യത്തിൽ മാത്രം. എല്ലാവരെയും ഒരു പോലെ കാണണം. ഇനിയെങ്കിലും. അല്ലാണ്ട് ഒരു വിഭാഗത്തിലെ കാര്യം മാത്രം നോക്കി നടക്കല്ല.
പെൺ കുട്ടി സുന്ദരി ആണ്, അവൻ വിരൂപനാണ് എന്നത് അല്ല ഇവിടെ ചർച്ച ചെയ്യണ്ട വിഷയം..ഈ തരം താണ അപമാനം എല്ലാം സഹിച്ച് രണ്ടു വർഷം അവൾ അവിടെ നിൽക്കേണ്ടി വന്നത് എന്ത് കൊണ്ടാണ്!!!
ഒരാഴ്ച കൊണ്ട് ഭർത്താവ് എന്ന് പറയപ്പെടുന്ന വൻ്റെ സ്വഭാവം മനസ്സിലായിട്ടും ആ പൊന്നുമോളെ അവനിൽ രക്ഷപ്പെടുത്താൻ കുടുംഭം ശ്രമിക്കണമായിരുന്നു നല്ല സൗന്ദര്യമുള്ള കുട്ടി . ഭർത്താവിന് ആ കുട്ടി ജോലി ചെയ്ത് കിട്ടുന്ന ക്യാശ് ആണ് ആവശ്യം ഭാര്യയല്ല
ഈ ഡാഷ് മോൻ ഒക്കെ സൗന്ദര്യം എന്ന് പറയുന്നത് ശരീരത്തിൻ്റെ മുഴുപ്പ് ആയിരിക്കും... ഇനി അത് തോന്നാത്ത വിധം പോലീസുകാർ ഇയാൾക്ക് ഒരു "സൗന്ദര്യ ചികിത്സ" കൊടുക്കണം
ശെരിക്കും ഇതൊരു കോംപ്ലക്സ് ആണ് ആ കുട്ടി അവനെക്കാൾ ഒരുപാട് സുന്ദരി ആയി പോയതിന്റെ കുറവ്... നിനക്ക് സൗന്ദര്യം ഇല്ലെന്ന് പറഞ്ഞു സ്ഥിരമായി ഉപദ്രവിച്ചു ആ കുട്ടിക്ക് സ്വയം സൗന്ദര്യം ഇല്ലെന്ന് ചിന്ത വരുത്താൻ ഉള്ള അവന്റെ അടവ് അങ്ങനെ ഒരു ചിന്ത വന്നാൽ അവനു അവളെക്കാൾ ഒരുപാട് കുറവാണെന്നു അവൾക്ക് പിന്നീട് ഒരു തോന്നൽ വരില്ലലോ... അല്ലാതെ ആ കുട്ടിക്ക് സൗന്ദര്യം ഇല്ലെന്ന് വിശ്വസിക്കുന്നതല്ല അവൻ അവന്റെ കോംപ്ലക്സ് ഇങ്ങനെ തീർക്കുന്നതാണ്
ഇങ്ങനത്തെ സംഭവങ്ങൾ ദിനംപ്രതി വർദ്ധിച്ചുകൊണ്ടേയിരിക്കും നമ്മുടെ ഇന്ത്യയിൽ.. പ്രത്യേകിച്ച് നമ്മുടെ കേരളത്തിൽ.. നമ്മുടെ ഇന്ത്യൻ ഭരണഘടന... ഇന്ത്യൻ നിയമവ്യവസ്ഥകൾ മാറ്റി എഴുതിയില്ലെങ്കിൽ പത്രക്കാരെ ഞാൻ പറയുന്നു... ദിനംപ്രതി ദിവസവും നിങ്ങൾക്ക് നൂറോളം കേസുകൾ ദിവസേന റിപ്പോർട്ട് ചെയ്യാം ഒരു സംശയവുമില്ല... ഇന്ത്യൻ നിയമം വളരെ സഹായകരമാണ് കുറ്റവാളികൾക്ക്.. നമ്മുടെ ഇന്ത്യൻ നിയമം സ്ട്രോങ്ങ് ആക്കിയിട്ടില്ലെങ്കിൽ ഇങ്ങനെ ദിവസവും മീഡിയക്കാർക്ക്.. വന്ന ദിവസവും റിപ്പോർട്ട് ചെയ്യേണ്ട അവസ്ഥയാണ് വരുന്നത്
പെണ്ണ് കാണാൻ വന്നപ്പോൾ ഓന്റെ കണ്ണ് എവിടെ ആയിരുന്നു. കല്യാണം കഴിഞ്ഞപ്പോൾ ആണോ സൗന്ദര്യ ഇല്ല എന്നു മനസിലായത്. ഇഷ്ടമായില്ലങ്കിൽ ആദ്യമേ പറഞ്ഞു കൂടെ... വെറുതെ ഒരു പെൺകുട്ടി യുടെ ജീവിതം നശിപ്പിക്കണോ? എന്തൊരു ഭംഗിയുള്ള കുട്ടി
കല്യാണത്തിന് മുന്നേ ചെക്കനെ കുറിച്ച് അന്വേഷിക്കണം ആയിരുന്നു. ഇപ്പോൾ എല്ലാവർക്കും ഗവൺമെന്റ് ജോലി കുറേ സ്വത്തുള്ള ചെക്കൻ ഇവര് മതി. കുടുബം നോക്കുന്ന കെട്ടുന്ന പെണ്ണിനേയും നോക്കാൻ കഴിവുള്ള കുറേ ചെക്കൻ മാറും നമ്മുടെ നാട്ടിൽ ഉണ്ട് എന്ന് ഇപ്പോൾ ഉള്ള അച്ഛൻ അമ്മമാർക്ക് അറിയുന്നില്ല
കണ്ണൂർ കാസറഗോഡ് പെണ്ണ് കിട്ടാത്ത എത്രയോ യുവാക്കളുണ്ട്.... മാഗലാപുരം പോയി ബ്രോക്കർ ന്മാർക് 2-3 ലക്ഷം കൊടുത്തു പെണ്ണിന്റെ വീട്ടുകാർക്ക് വേറെയും പൈസ കൊടുത്തു താലിമാല,മോതിരം കൂടി 4 പവൻ എങ്കിലും വേണം എന്ന ഡിമാൻഡ് വേറെയും... എന്നിട്ടാണ് ഇവനൊക്കെ 😮
ശെടാ മരിക്കുന്നതിന് മുന്നേ അവന്റെ സൗന്ദര്യം എങ്ങനെ എങ്കിലും ഇച്ചിരി കൂട്ടി കൊടുത്തിട്ട് പോയാൽ മതിയായിരുന്നു 🥹... ഒരിക്കലും ആത്മഹത്യാ ചെയ്യണം എന്നല്ല ആ മോൾ പോയല്ലോ അങ്ങനെ പറഞ്ഞു പോയതാ 🥹🙏🏽
ഇത്രേം സൗന്ദര്യം ഉണ്ടായിട്ടു 😢ഇവൻ നോക്കാതെ ആണോ കല്യാണം കഴിച്ചത് എല്ലാവർക്കും വെളുപ്പും സൗന്ദര്യവും മതി ഇതൊന്നും ഇല്ലാത്തവർക്ക് കല്യാണവും ഇല്ല വല്ലാത്തൊരു ലോകം
ഇങ്ങനെ ഉള്ളവമാർ കൂടെ സമൂഹത്തിൽ ഉണ്ടാവണം. എന്നാലേ കുറെ എണ്ണം പഠിക്കതോള്ളു. മരിച്ചാലും വേണ്ടില്ല നമ്മുടെ അഭിമാനവും കുടുംബ മഹിമയും കളഞ്ഞുള്ള ഒരു പണിക്കും ഇല്ല.. ജാതിയും മതവും പൈസയും നോക്കി വിട്ടു അവസാനം അച്ഛൻ അമ്മമാർക്ക് ഇതുപോലെ സ്വന്തം മക്കളെ എന്നെന്നേക്കുമായി നഷ്ടപ്പെടുന്ന അവസ്ഥ ഉണ്ടാകും. അച്ഛൻ 'അമ്മ ജീവിച്ചിരിക്കുമ്പോൾ തങ്ങളുടെ മക്കൾ മരിക്കുന്നത് കാണേണ്ടിവരുന്ന അവസ്ഥ😢
ഇപ്പോൾ ഉള്ള പെണ്ണുകുട്ടികൾ പഠിച്ചു നല്ല ഒരു ജോലി മേടിക്കുക എന്നിട്ട് കല്യാണം ആലോചിക്കുക.... നല്ല സ്വഭാവമുള്ള ചെറുക്കന്മാർ ഉണ്ടാകും but ഗവണ്മെന്റ് ജോലി ആകില്ല. ഗവണ്മെന്റ് ജോലി ഉള്ള ചെറുക്കാരെ നോക്കി ഇരിക്കുന്ന കുട്ടികളോടാണ്.
കാരണം ഇതൊന്നുമല്ല,,. നമ്മളെന്താ തീരെ പൊട്ടന്മാരാണോ.. സത്യാവസ്ഥ കണ്ടെത്തണം. പീഡനം ഉണ്ടാവും,,. കാരണം ഇതൊന്നുമായിരിക്കില്ല. നല്ല സൗന്ദര്യ മുള്ള കുട്ടിയാണെന്ന് കണ്ടാൽ അറിയാം
മാന്യമായി ജീവിക്കണം എന്ന് വിചാരിക്കുന്നവർക്ക് പെണ്ണ് കൊടുക്കാൻ അച്ഛനും അമ്മയ്ക്കും മടി ആണ് . അല്ലാത്ത എല്ലാർക്കും പെണ്ണ് കെട്ടിച്ചു കൊടുക്കാൻ ഒരു മടിയും കാണിക്കാറില്ല 😭😭😭
സൗന്ദര്യം കുറവെന്ന് ആ പെൺകുട്ടി പറഞ്ഞിരുന്നെങ്കിൽ കുറച്ച് വിശ്വനീയം ആയിരുന്നു..
അതേ നല്ല സുന്ദരി മോൾ പാവം കുട്ടി 😔😔
വീട്ടുകാർ പലതും പറയും, കേസ് ആദ്യം പോലീസ് അന്വേഷിക്കട്ടെ, പല കൂട്ടുകാരെയും വിളിക്കുന്നുണ്ട് എന്നു പറയുന്നുണ്ട്, കാൾ ഹിസ്റ്ററി യും, വാട്സ്ആപ്പ് ചാറ്റ് ഒക്കെ നോക്കുമ്പോൾ അറിയാം,
കല്യാണം കഴിഞ്ഞ ആളുകൾക്ക് കൂട്ടുകാർ ഉണ്ടാകാൻ പാടില്ല എന്ന് നിയമം ഉണ്ടോ?@@SUNDERLALShetty-oy1ic
ഇപ്പോഴുള്ള ഭൂരിഭാഗം പെണ്‍കുട്ടികളുടെയും വിവാഹ കഴിക്കുന്നില്ല... എന്ന തീരുമാനം ആണ് ശരി എന്ന് തോന്നുന്നു.......എന്തിന് ഈ മാനസിക രോഗികളുടെ കൂടെ ജീവിച്ചു സ്വന്തം നിലനില്‍പ്പ് ഇല്ലാതെആക്കണം..?
ദൈവമേ ആ കുട്ടിക്ക് എന്ത് സൗന്ദര്യമാണ്❤❤❤
അവൻ്റെ സൗന്ദര്യം കാരണം ജയിലിൽ ലൈറ്റിടേണ്ടി വരില്ലല്ലോ
😂😂😂
😂
😂😂
ഇനിയെത്രയാ സൗന്ദര്യം വേണ്ടത് കണ്ണു പൊട്ടനാണോ കല്യാണം കഴിച്ചത്
ആ ആവൽ ചപ്പി മോറനേക്കാൾ ഈ കുട്ടിക്ക് സൗന്ദര്യം കൂടി എന്നാകും 😡
വെറുതെയല്ല പെണ്മക്കൾ കല്യാണം വേണ്ടെന്നു പറയുന്നത്......😢
സത്യം,,,
സാദര്യ കുറവോ 🙄ഈ കുട്ടിയോ 😮
അവന്റെ കാര്യം ആയിരിക്കും 😏😏😡😡😡
സ്വന്തം പെണ്മക്കളെ കുറച്ച് ധൈര്യവും ആത്മവിശ്വാസവും കൊടുത്തു വളർത്തുക. അവർ നല്ല ആത്മാധൈര്യമുള്ളവരായി വളരട്ടെ. ഇതുപോലുള്ള ചെറ്റകളെ അവർ തിരിച്ചറിഞ്ഞു വലയിൽ വീഴാതെ ഇരിക്കും. അവർ വിവാഹം കഴിഞ്ഞില്ലെങ്കിലും ജീവനോടെ ഉണ്ടാകുമല്ലോ.
പിന്നെ ഇവന്മാർ ചെയ്യുന്നതൊന്നും അപൂർവങ്ങളിൽ അപൂർവം അല്ലാത്തതിനാൽ ഒരു നീതിയും കിട്ടുമെന്ന് പ്രതീക്ഷിക്കണ്ട..😢😢
സൗന്ദര്യം കുറവ് എന്ന് അവൻ പറഞ്ഞെങ്കിൽ അവനെ ചെവിട്ടിന് നല്ല ഒരണം കൊടുക്കണേ പോലീസ് സാറൻമാരേ
സൗന്ദര്യം കൊണ്ട് ഇവരൊക്കെ എന്താണാവോ ഉദ്ദേശിക്കുന്നെ....
ആ വിഡ്ഢിക്ക്
ഇത്ര നല്ലൊരു കുട്ടിയെ കെട്ടിച്ചു കൊടുത്തത് തന്നെ വലിയ തെറ്റ് 🙏
നല്ല ഭങ്ങി ഉള്ള മോൾ പാവം
ഭംഗി കുറവാണ് എന്നത് കളിയാക്കി പറയുന്നത് തന്നെ, ആരോഗ്യം ഇല്ലെന്നും പറഞ്ഞത്രേ. സാമ്പത്തികം തന്നെ വിഷയം. അല്ലെങ്കിൽ അവൻ ഏതോ പൂത്ത കാശുകാരിയുമായി ബന്ധം ഉണ്ട്. ഉദ്ദേശിച്ചത് കിട്ടാത്തതിന്റെ ചൊരുക്ക്.
ഇതൊക്കെ തിരിച്ചായിരുന്നെങ്കിൽ ആണുങ്ങൾ മൊത്തം അപകടത്തിൽ ആണെന്ന് പറഞ്ഞു നിലവിളിക്കാൻ കൊറേയെണ്ണം കണ്ടേനെ
പെൺകുട്ടിയുടെ ഫോട്ടോ മാറി പോയതാണോ ഈ കുട്ടി എന്ത് ഭംഗി ആണ്
Eee കുട്ടിക്ക് എന്താ സൗന്ദര്യം കൂടുതൽ എന്നും പറഞ്ഞായിരിക്കും പീഡിപ്പിച്ചത് എന്തൊരു ബംഗിയുള്ള കുട്ടിയാണ്
ഈ കുട്ടി ക്ക് സൗന്ദര്യം ഇല്ല പറയാൻ അവൻ കണ്ണ് പൊട്ടനാണോ
അവസാനം പറഞ്ഞ ഡയലോഗ് polichu👍
Last paranja sentence 🙌
Anchor അവസാനം പറഞ്ഞത് സത്യം ❤
"Avantae kanninu thakaraar undu"
നല്ല സുന്ദരികുട്ടിയാണല്ലൊ
ആരാണ് ഇ കുട്ടിക്ക് സൗന്ദര്യം ഇല്ലന്ന്
പറഞ്ഞത് 😢
ഇതിൽ കൂടുതൽ എന്ത് ❤️❤️❤️
നല്ല ഒരു മോള്
ഒരു പെണ്ണിനെ വിവാഹം ചെയ്യുന്നതിന് മുൻപേ ഇവൻ അറിഞ്ഞില്ലേ അവൾക്ക് സൗന്ദര്യം ജോലി ഇതൊന്നും ഇല്ലായെന്ന് വിവാഹം കഴിച്ചു വർഷങ്ങൾ കഴിഞ്ഞിട്ടാണോ ഇതൊക്കെ കുറവായിട്ട് ഇവനെപ്പോലെയുള്ളവർക്ക് തോന്നുന്നത് ഇങ്ങനെ ഓരോ കുറവ് പറഞ്ഞു പീഡിപ്പിച്ചു കൊല്ലുന്നതു എന്തിനാ ഇവനെ പ്പോലെയുള്ളവർ എന്തിനാ ഒരു പെണ്ണിന്റെ ജീവിതം തകർക്കുന്നത് ഇത്തരക്കാർക്ക് പെണ്ണിനെയോ അവളുടെ സ്നേഹമോ ആവശ്യമില്ല പിന്നെ എല്ലാവരുടെ മുൻപിൽ പ്രഹസനം നടത്തി പെണ്ണിനെ കൊലയ്ക്ക് കൊടുക്കാം അതല്ലാതെ മറ്റെന്ത്
ആ നി പിന്നെ ഷാരൂഖ് ഖാൻ ആണല്ലോ 😂😂
നല്ലൊരു മോള് 🥲
എത്രയോ പേര്‍ ഇപ്പോഴും chathujivikunnu😢😢😢
നല്ല സുന്ദരി മോൾ അവന് കണ്ണ് കാഴ്ച ഇല്ലായിരിക്കും
ആ ലാസ്റ്റ് പറഞ്ഞ dialog ന് ഒരായിരം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Thankam poloru kutty😢..
അതെങ്ങനെയാ എല്ലാവരും ആറാം നൂറ്റാണ്ടിലെ സ്ത്രീകളുടെ കാര്യം നോക്കി നടക്കുന്ന തിരക്കിലല്ലേ. എത്ര എത്ര വർത്തകളാ നിരന്തരം ഞമ്മൾ കേൾക്കുന്നെ. എന്നിട്ടും വേവലാതിയും സങ്കടവും ആറാം നൂറ്റാണ്ടിലെ സ്ത്രീകളുടെ കാര്യത്തിൽ മാത്രം. എല്ലാവരെയും ഒരു പോലെ കാണണം. ഇനിയെങ്കിലും. അല്ലാണ്ട് ഒരു വിഭാഗത്തിലെ കാര്യം മാത്രം നോക്കി നടക്കല്ല.
Y u married her then ?
ഇത്രയും സ്വന്തര്യമുള്ള കൊച്ചി നം കെട്ടിച്ച് കൊടുത്തതിന് പയ്സ്സ ഇങ്ങോട്ട് മേടിക്കണം
പെൺ കുട്ടി സുന്ദരി ആണ്, അവൻ വിരൂപനാണ് എന്നത് അല്ല ഇവിടെ ചർച്ച ചെയ്യണ്ട വിഷയം..ഈ തരം താണ അപമാനം എല്ലാം സഹിച്ച് രണ്ടു വർഷം അവൾ അവിടെ നിൽക്കേണ്ടി വന്നത് എന്ത് കൊണ്ടാണ്!!!
ആ കുട്ടിക്ക് ഭംഗി ഇല്ലെങ്കിൽ. നിനക്ക് നല്ല മനസ്സും ഇല്ല 😡
അവന്‍ മമ്മൂട്ടി ആണല്ലോ 😡 കെട്ടാന്‍ വന്നപ്പോള്‍ അവന്റെ കണ്ണില്‍ കരടു ആരുന്നു
കണ്ടാലും. കേട്ടാലും. പഠിക്കാതെ ഓരോ ജന്മങ്ങൾ
പായലിനും പൂപ്പലിനും എന്നേയ്ക്കും വിട😂😂😂😂
ആഹാ.. വീണ്ടും വടക്കൻ കേരളം
ഒരാഴ്ച കൊണ്ട് ഭർത്താവ് എന്ന് പറയപ്പെടുന്ന വൻ്റെ സ്വഭാവം മനസ്സിലായിട്ടും ആ പൊന്നുമോളെ അവനിൽ രക്ഷപ്പെടുത്താൻ കുടുംഭം ശ്രമിക്കണമായിരുന്നു നല്ല സൗന്ദര്യമുള്ള കുട്ടി . ഭർത്താവിന് ആ കുട്ടി ജോലി ചെയ്ത് കിട്ടുന്ന ക്യാശ് ആണ് ആവശ്യം ഭാര്യയല്ല
ഈ ഡാഷ് മോൻ ഒക്കെ സൗന്ദര്യം എന്ന് പറയുന്നത് ശരീരത്തിൻ്റെ മുഴുപ്പ് ആയിരിക്കും... ഇനി അത് തോന്നാത്ത വിധം പോലീസുകാർ ഇയാൾക്ക് ഒരു "സൗന്ദര്യ ചികിത്സ" കൊടുക്കണം
ഈ പെണ്ണിന് സ്വന്തര്യം കുറവോ.🙄
ഇവനെ ഒക്കെ പുറം ലോകം കാണിക്കരുത
അവനും വീട്ടുകാരും കണ്ണുപൊട്ടൻമാർ ആണെന്ന് തോന്നുന്നു.😮😮😮😮
Sameer 👏
സൗന്ദര്യക്കുറവൊന്നുമാവില്ല പ്രശ്നം. സാമ്പത്തികമായിരിക്കാം.
പെണ്ണുവീട്ടുകാർ പലതും പറയും പോലീസ് അന്വേഷിക്കട്ടെ, അത്ര ബോൾഡ് ആയ കുട്ടി എന്തിന് ആത്മഹത്യ ചെയ്തു,
അവനെ കാണുമ്പോൾ സായിപ്പിനെ പോലെയുണ്ടല്ലോ 😂🤣
ഒരു പരിധി വരെ മേക്കപ്പ് വില്ലനാണ്
ശെരിക്കും ഇതൊരു കോംപ്ലക്സ് ആണ് ആ കുട്ടി അവനെക്കാൾ ഒരുപാട് സുന്ദരി ആയി പോയതിന്റെ കുറവ്... നിനക്ക് സൗന്ദര്യം ഇല്ലെന്ന് പറഞ്ഞു സ്ഥിരമായി ഉപദ്രവിച്ചു ആ കുട്ടിക്ക് സ്വയം സൗന്ദര്യം ഇല്ലെന്ന് ചിന്ത വരുത്താൻ ഉള്ള അവന്റെ അടവ് അങ്ങനെ ഒരു ചിന്ത വന്നാൽ അവനു അവളെക്കാൾ ഒരുപാട് കുറവാണെന്നു അവൾക്ക് പിന്നീട് ഒരു തോന്നൽ വരില്ലലോ... അല്ലാതെ ആ കുട്ടിക്ക് സൗന്ദര്യം ഇല്ലെന്ന് വിശ്വസിക്കുന്നതല്ല അവൻ അവന്റെ കോംപ്ലക്സ് ഇങ്ങനെ തീർക്കുന്നതാണ്
മാതാ പിതാക്കളെ നിങ്ങൾ നിങ്ങളുടെ പെൺ മക്കളെ
ഹൃദയഭങ്ങിയുള്ളവർക്ക് കെട്ടിച്ചുകൊടുക്കുക അല്ലെങ്കിൽ ഇതുപോലുള്ള ദുരന്തവാർത്തകൾ ഇനിയും കേൾക്കേണ്ടി വന്നേക്കാം
ഹൃദയ ഭംഗി എങ്ങനെ അറിയും. അറിഞ്ഞിരുന്നേൽ oru പെൺകുട്ടിക്കും ആത്മഹത്യ cheyyeddi varillallo
പെണ്ണ് കിട്ടാൻ വേണ്ടി അവൻ വീടുകൾ തോറും തെണ്ടും.. കിട്ടിയാൽ.. ആൾ ആകെ മാറും..
2013
Eniku marrige ayi one week la paranju
Kura updravichu
Last Njan rakshhapettu
എന്തോരു കഷ്ടം .. ഇങ്ങനെയാവരുത് സമൂഹിക സേവകൻ ...😢
നാട്ടിൽ ആർക്കും അർഹിക്കുന്ന ശിക്ഷ കിട്ടാറില്ല. പിന്നെ ആർക്കും പേടി ഇല്ല.
Nalloru mole
ഈ കുട്ടിക്കാനോ സൗന്ദര്യക്കുറവ്??
ഇങ്ങനത്തെ സംഭവങ്ങൾ ദിനംപ്രതി വർദ്ധിച്ചുകൊണ്ടേയിരിക്കും നമ്മുടെ ഇന്ത്യയിൽ.. പ്രത്യേകിച്ച് നമ്മുടെ കേരളത്തിൽ.. നമ്മുടെ ഇന്ത്യൻ ഭരണഘടന... ഇന്ത്യൻ നിയമവ്യവസ്ഥകൾ മാറ്റി എഴുതിയില്ലെങ്കിൽ പത്രക്കാരെ ഞാൻ പറയുന്നു... ദിനംപ്രതി ദിവസവും നിങ്ങൾക്ക് നൂറോളം കേസുകൾ ദിവസേന റിപ്പോർട്ട് ചെയ്യാം ഒരു സംശയവുമില്ല... ഇന്ത്യൻ നിയമം വളരെ സഹായകരമാണ് കുറ്റവാളികൾക്ക്.. നമ്മുടെ ഇന്ത്യൻ നിയമം സ്ട്രോങ്ങ് ആക്കിയിട്ടില്ലെങ്കിൽ ഇങ്ങനെ ദിവസവും മീഡിയക്കാർക്ക്.. വന്ന ദിവസവും റിപ്പോർട്ട് ചെയ്യേണ്ട അവസ്ഥയാണ് വരുന്നത്
പെണ്ണ് കാണാൻ വന്നപ്പോൾ ഓന്റെ കണ്ണ് എവിടെ ആയിരുന്നു. കല്യാണം കഴിഞ്ഞപ്പോൾ ആണോ സൗന്ദര്യ ഇല്ല എന്നു മനസിലായത്. ഇഷ്ടമായില്ലങ്കിൽ ആദ്യമേ പറഞ്ഞു കൂടെ...
വെറുതെ ഒരു പെൺകുട്ടി യുടെ ജീവിതം നശിപ്പിക്കണോ?
എന്തൊരു ഭംഗിയുള്ള കുട്ടി
അവനെ തലച്ചോർ ഇല്ലെ ആദ്യം കല്യാണം കഴിക്കാതിരുന്നാൽ പോരെ
Penkuttikal marichu kazhiyumbo mathram alamurayiduna parentsine venam adyam shikshikan
Evidance ഇല്ലത്തെ ആരെയും കുറ്റം പറയരുത് ഇത് സ്ഥിരം പരുപാടി വിട്ടുവരുടെ
കല്യാണത്തിന് മുന്നേ ചെക്കനെ കുറിച്ച് അന്വേഷിക്കണം ആയിരുന്നു. ഇപ്പോൾ എല്ലാവർക്കും ഗവൺമെന്റ് ജോലി കുറേ സ്വത്തുള്ള ചെക്കൻ ഇവര് മതി. കുടുബം നോക്കുന്ന കെട്ടുന്ന പെണ്ണിനേയും നോക്കാൻ കഴിവുള്ള കുറേ ചെക്കൻ മാറും നമ്മുടെ നാട്ടിൽ ഉണ്ട് എന്ന് ഇപ്പോൾ ഉള്ള അച്ഛൻ അമ്മമാർക്ക് അറിയുന്നില്ല
Sundaraaaaa phoooo
ഇവൾ എന്ത് കണ്ടിട്ടാണ് ആ കാട്ടുപാക്കാനേ കെട്ടിയത് 😏😏😏😏😡😡😡😡
Swarnavum venam... joliyum venam nice... nalla equality
കണ്ണൂർ കാസറഗോഡ് പെണ്ണ് കിട്ടാത്ത എത്രയോ യുവാക്കളുണ്ട്.... മാഗലാപുരം പോയി ബ്രോക്കർ ന്മാർക് 2-3 ലക്ഷം കൊടുത്തു പെണ്ണിന്റെ വീട്ടുകാർക്ക് വേറെയും പൈസ കൊടുത്തു താലിമാല,മോതിരം കൂടി 4 പവൻ എങ്കിലും വേണം എന്ന ഡിമാൻഡ് വേറെയും... എന്നിട്ടാണ് ഇവനൊക്കെ 😮
ശെടാ മരിക്കുന്നതിന് മുന്നേ അവന്റെ സൗന്ദര്യം എങ്ങനെ എങ്കിലും ഇച്ചിരി കൂട്ടി കൊടുത്തിട്ട് പോയാൽ മതിയായിരുന്നു 🥹... ഒരിക്കലും ആത്മഹത്യാ ചെയ്യണം എന്നല്ല ആ മോൾ പോയല്ലോ അങ്ങനെ പറഞ്ഞു പോയതാ 🥹🙏🏽
നാളെ കഷ്ടടിൽ വാങ്ങും മറ്റന്നാൾ ജാമ്യം തരും
Aarum kalyanam kazhikkaruthu
Pazhaya joint family set up ethra sundaram
ഇത്രേം സൗന്ദര്യം ഉണ്ടായിട്ടു 😢ഇവൻ നോക്കാതെ ആണോ കല്യാണം കഴിച്ചത് എല്ലാവർക്കും വെളുപ്പും സൗന്ദര്യവും മതി ഇതൊന്നും ഇല്ലാത്തവർക്ക് കല്യാണവും ഇല്ല വല്ലാത്തൊരു ലോകം
ഇങ്ങനെ ഉള്ളവമാർ കൂടെ സമൂഹത്തിൽ ഉണ്ടാവണം. എന്നാലേ കുറെ എണ്ണം പഠിക്കതോള്ളു. മരിച്ചാലും വേണ്ടില്ല നമ്മുടെ അഭിമാനവും കുടുംബ മഹിമയും കളഞ്ഞുള്ള ഒരു പണിക്കും ഇല്ല.. ജാതിയും മതവും പൈസയും നോക്കി വിട്ടു അവസാനം അച്ഛൻ അമ്മമാർക്ക് ഇതുപോലെ സ്വന്തം മക്കളെ എന്നെന്നേക്കുമായി നഷ്ടപ്പെടുന്ന അവസ്ഥ ഉണ്ടാകും. അച്ഛൻ 'അമ്മ ജീവിച്ചിരിക്കുമ്പോൾ തങ്ങളുടെ മക്കൾ മരിക്കുന്നത് കാണേണ്ടിവരുന്ന അവസ്ഥ😢
സുന്ദരോ 😂😂😂😂😂
ഇപ്പോൾ ഉള്ള പെണ്ണുകുട്ടികൾ പഠിച്ചു നല്ല ഒരു ജോലി മേടിക്കുക എന്നിട്ട് കല്യാണം ആലോചിക്കുക.... നല്ല സ്വഭാവമുള്ള ചെറുക്കന്മാർ ഉണ്ടാകും but ഗവണ്മെന്റ് ജോലി ആകില്ല. ഗവണ്മെന്റ് ജോലി ഉള്ള ചെറുക്കാരെ നോക്കി ഇരിക്കുന്ന കുട്ടികളോടാണ്.
Post mortam report vannale kolapathakamano ennariyam
ഈ കുട്ടിക്ക് സൗന്ദര്യം പോര എന്ന് പറഞ്ഞവനെ ഒക്കെ 😐😐😐😐 അപ്പോളേക്കും ചാവുന്ന അവളേ ഒക്കെ 😐😐😐 Bold
സൗന്ദര്യക്കുറവൊന്നുമാകില്ല പ്രശ്നം. ഏതായാലും ആ കുട്ടി ഒരു വർഷത്തിനടുത്ത് പിടിച്ചു നിന്നില്ലേ.
Ethra bold anenkilum chila samayangalil athilum bhedham maranam anen thonnipokum . Rate of depression koodi varuanu ..bt nattin purangalil arkum ath accept cheyan pattiyitttila
bold എന്നത് എന്താണ് 1 വർഷം warranty ഉള്ള എന്തെങ്കിലും ആണോ👀
കല്യാണത്തിന് മുൻപ് പെൺകുട്ടികൾക്ക് നല്ല കൗൺസിലിങ് കൊടുക്കണം
Anungalku vende councelling
@aspirant335 ആത്മഹത്യ അല്ലകുട്ടി പ്രശ്നങ്ങൾക്ക് പരിഹാരം ജീവിതത്തിൽ നല്ലതും ചീത്തയും സാഹചര്യങ്ങൾ ഉണ്ടാവുമ്പോൾ ആദ്യം നമ്മുടെ മാതാപിതാക്കളോട് പറയണം
Christiansnu ille
Councelling 2 kootarkum avasyamanu veetukarkum kodukanam...
അയാൾ കണ്ണ് പൊട്ടനാണോ?
സൗന്ദര്യം കുറവോ 🙄
കാരണം ഇതൊന്നുമല്ല,,. നമ്മളെന്താ തീരെ പൊട്ടന്മാരാണോ.. സത്യാവസ്ഥ കണ്ടെത്തണം. പീഡനം ഉണ്ടാവും,,. കാരണം ഇതൊന്നുമായിരിക്കില്ല. നല്ല സൗന്ദര്യ മുള്ള കുട്ടിയാണെന്ന് കണ്ടാൽ അറിയാം
Avan honey rose...nte aaradhakan aakum....angane engil kuravu thanne
6😢am noottandukkar
മാന്യമായി ജീവിക്കണം എന്ന് വിചാരിക്കുന്നവർക്ക് പെണ്ണ് കൊടുക്കാൻ അച്ഛനും അമ്മയ്ക്കും മടി ആണ് . അല്ലാത്ത എല്ലാർക്കും പെണ്ണ് കെട്ടിച്ചു കൊടുക്കാൻ ഒരു മടിയും കാണിക്കാറില്ല 😭😭😭
Molde achanammarkku poyi, avanokke Kashayam Greeshma aanu pattiya pennu.
Nallabangiyulla mol idinano soundaryam illann parayunnad allah
Ayyo നല്ലൊരു പെൺകുട്ടി. വെറുതെ അവനു മറ്റെന്തെങ്കിലും കുഴപ്പം കാണും
വേറെ എന്തോ കാരണം ഉണ്ട് അല്ലണ്ട് നല്ല ഭംഗി ഉള്ള ഈ കുട്ടി എന്തിനു മരിക്കണം ഒന്നുങ്കിൽ സ്ത്രീധാനം ത്തിന്റെ ആവും അല്ലണ്ട് ഒന്നും അല്ല
വിസ്മയ യെ പോലുണ്ട് കാണാൻ. ഇതാണോ ഭംഗിയില്ലാത്തത്.🥺
Saundaryam kuravenno... Ivan aara hrithik roshano... Ivan kaal etrayo bettr aa penkutty... Ottanottathil polum aarkum aa kutye istapedum😢valla kannupottanum aano ivn.... Pinne joli illa... Athin aa kuttyde parents koode pang ondu... Oru joli aayitte penkuttykale kettikavu... Govt job thanne venm enn illa... Enth aayalum... Avare independent aakeet kettikavu... Atrak badyatha onnum allallo oru makal...😢oru kunj joli polm nmde confidence kootum...90% joli olla kuttykalum pidich nilkum...
നല്ല മൊജ് ഉള്ള കുട്ടി ആണല്ലോ
അവൻ ഗെയ് ആയിരിക്കും
Kudumbathine ethellam ariyamayirunengil swantham vtilot kond varanam ayirunu
Avanekaal saundariyum undu .
Nalla kutty...Chumma marikkandayirunnu..nthe ellam way /options unde...😢😢😢 koche...
Ithilkooduthal enth doundrya avank vendath
Arrest father for giving dowry
എള കുരിൽ അല്ല എളങ്കുർ
മഞ്ചേരി