'അവൾ ബോൾഡായിരുന്നു, ഞങ്ങൾ സംസാരിക്കാമെന്ന് പറഞ്ഞപ്പോൾ അവൾ തന്നെ ഡീൽ ചെയ്യാമെന്നാണ് പറഞ്ഞത്'

Поделиться
HTML-код
  • Опубликовано: 8 фев 2025
  • 'അവൾ ബോൾഡായിരുന്നു, ഞങ്ങൾ സംസാരിക്കാമെന്ന് പറഞ്ഞപ്പോൾ അവൾ തന്നെ ഡീൽ ചെയ്യാമെന്നാണ് പറഞ്ഞത്, വീട്ടുകാർക്ക് വിഷമമാകുമെന്ന് കരുതി ചിലതൊന്നും അവൾ പറഞ്ഞില്ല'; വിഷ്ണുജയുടെ അമ്മാവൻ | Malappuram |
    #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺RUclips News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺RUclips Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Комментарии • 26

  • @muhammadashrafcp5304
    @muhammadashrafcp5304 6 дней назад +20

    എന്ത് കഴിവ്.... എന്ത് എഡ്യൂക്കേഷൻ..
    പാവം കുട്ടി...... അറേബ്യൻ നിയമം കൊണ്ട് വരണം....

    • @vampire__hunter
      @vampire__hunter 6 дней назад

      Namal manthi ,kond vannu shawarma kond vannu arabiyude but no vadha shiksha.

    • @kishorkumar731
      @kishorkumar731 5 дней назад

      Sariyaanu...maduthaal aaninu ethravenamenkilum kettaamallo...aadyam kettikkonduvanna pennino veettujolikkaaranum driverum tailor um thuna aakum. Ennittum maduthaal aaninu kidakkayil aadine kettippidichum urangaam. Ellaam sukhakaram.

  • @SreejaSreejal
    @SreejaSreejal 5 дней назад +1

    എന്തൊരു സൗന്ദര്യം ആണ് എന്നിട്ടും 😢😢

  • @RanjiniAmmu-d6c
    @RanjiniAmmu-d6c 6 дней назад +9

    സുന്ദരി കൊച്ചു തന്നെ അല്ലെ പിന്നെ എന്താ നിന്റെ കണ്ണ് ഫീസ് പോയോ പ്രബിൻ കോപ്പേ

  • @chuchooboy6117
    @chuchooboy6117 6 дней назад +5

    She damn pretty and fair skin ..what’s wrong with this guy

    • @dilshamariyamyara4269
      @dilshamariyamyara4269 6 дней назад +4

      You are right. She is pretty. But you should have avoided comment on fair skin. Do u think only a fair complexion has beauty?????

    • @chuchooboy6117
      @chuchooboy6117 5 дней назад

      I don’t mean that since they said he had problem in skin tone I was thinking she already fair so what’s his problem on skin tone ..just trying to imagine what’s his expectations

    • @utharath9498
      @utharath9498 5 дней назад

      Fair skin

  • @Rashi-p2q
    @Rashi-p2q 6 дней назад +3

    ഇപ്പോൾ ഇത് ഒക്കെ പറയാൻ നാണം ഇല്ലെ ഇത് അറിഞ്ഞിട്ട് ആണോ കുട്ടിയെ മരണത്തിൻ വിട്ടു കോടുത്തത്

  • @ManuDevasya
    @ManuDevasya 6 дней назад +4

    അന്ത്യകാലത്തു ദുർഘടസമയങ്ങൾ വരും എന്നറിക.
    മനുഷ്യർ സ്വസ്നേഹികളും ദ്രവ്യാഗ്രഹികളും വമ്പു പറയുന്നവരും അഹങ്കാരികളും ദൂഷകന്മാരും അമ്മയപ്പന്മാരെ അനുസരിക്കാത്തവരും നന്ദികെട്ടവരും അശുദ്ധരും
    വാത്സല്യമില്ലാത്തവരും ഇണങ്ങാത്തവരും ഏഷണിക്കാരും അജിതേന്ദ്രിയന്മാരും ഉഗ്രന്മാരും
    സൽഗുണദ്വേഷികളും ദ്രോഹികളും ധാർഷ്ട്യക്കാരും നിഗളികളുമായി
    ദൈവപ്രിയമില്ലാതെ ഭോഗപ്രിയരായി ഭക്തിയുടെ വേഷം ധരിച്ചു അതിന്റെ ശക്തി ത്യജിക്കുന്നവരുമായിരിക്കും. അങ്ങനെയുള്ളവരെ വിട്ടൊഴിയുക.- 2 Thimothy 3 : 1

  • @TheKuttaapi
    @TheKuttaapi 6 дней назад +2

    dayavucheydhu athmahatya cheyyunnadinnu mumb karanam aayavareyum konnittu marikkukka athannu nallad

  • @TEERRIBLE
    @TEERRIBLE 5 дней назад

    ഏതെങ്കിലും ഏട്ടനെ നന്നാക്കാം എന്ന് വിശ്വാസിച്ചാൽ അത് ആത്മഹത്യാപരമാവും.. പുരുഷന്മാർ ഡീഫോൾട്ട് സ്വഭാവം മാറ്റാറില്ല..
    ഉള്ള ജീവിതം പാഴാക്കരുത്..//==+))

  • @kishorkumar731
    @kishorkumar731 6 дней назад +3

    ദാമ്പത്യവിജയത്തിനു ബോൾഡ് ആവുകയല്ല വേണ്ടത്...ആണിനും പെണ്ണിനും പരസ്പരമുള്ള കീഴ്പെടൽ ആണ് വേണ്ടത്. അതിക്കാലത്തു നടപ്പില്ല..വിരൽത്തുമ്പിൽ ലോകം മുഴുവൻ അറിയുന്ന, ലോകത്തെ എല്ലാ വിവരങ്ങളും നൽകുന്ന ഇന്റർനെറ്റ് മൊബൈലുകൾ കയ്യിലുള്ളപ്പോൾ ഞാൻ എന്ന ഭാവത്തിൽ ആരും തോറ്റുകൊടുക്കില്ല...അതുകൊണ്ടിനി കല്യാണങ്ങൾ വേണ്ട..ലിവിങ് റിലേഷൻ മാത്രം മതി. ആണ് ആണിനേയും പെണ്ണ് പെണ്ണിനേയും ജീവിത പങ്കാളിയാക്കുന്ന കാലം വരട്ടെ ഇനി. ലോകപ്രശസ്തരായ പലരും അങ്ങിനെ ചെയ്തിട്ടുണ്ട്...എയ്ഡ്സ് എന്ന മഹാ രോഗത്തിന് കീഴ്പെട്ടു മരണമടഞ്ഞ ഇന്ത്യൻ വംശജനായ ബ്രിട്ടീഷ് കാരനായ റോക്ക് മ്യൂസിക് ഗായകൻ ഫ്രെഡി മെർക്കുറി ഒരുദാഹരണം. കുറഞ്ഞപക്ഷം ആത്മഹത്യകളും കൊലപാതകങ്ങളും കുറഞ്ഞുകിട്ടുമല്ലോ.

  • @mindmatter1986
    @mindmatter1986 6 дней назад +3

    Psychological issue aayirikum..
    Treatment edukkanam aadhyam.. adhu kazhinju complaint kodukkanam😮

    • @amruthar9815
      @amruthar9815 6 дней назад +1

      ആത്മഹത്യ ചെയ്ത പെണ്ണിന് ഇനി ട്രീറ്റ്മെന്റ് കൊടുക്കണോ 🙄

    • @LintuJames
      @LintuJames 5 дней назад

      @@amruthar9815😂athae

  • @SnehaSneha-f1p
    @SnehaSneha-f1p 6 дней назад

    😮😮😮

  • @royal5807
    @royal5807 6 дней назад +3

    മലപ്പുറം മാതൃക 😍😍😍💩💩💩