ഓറിയോ മിൽക്ക്ഷേക്ക് | Oreo Milkshake - Easy Malayalam Recipe

Поделиться
HTML-код
  • Опубликовано: 16 окт 2024
  • This video is about Oreo Milkshake recipe. It requires only few ingredients to prepare this drink and also it does not require any cooking skill. Please try this recipe and let me know your comments.
    #oreomilkshake
    🍲 SERVES: 3
    🧺 INGREDIENTS
    Milk - 2 Cups (500 ml)
    Oreo Biscuits - 6 to 8 Nos
    Ice Cream (Vanilla / Chocolate) - 3 Scoops
    Sugar - 3 Tablespoons
    Chocolate Syrup - 2 Tablespoons (Optional)
    ⚙️ MY KITCHEN
    Please visit the following link to know about the Kitchen Utensils, Ingredients and other Gears used for this video.
    (ഈ വീഡിയോക്കായി ഉപയോഗിച്ചിരിക്കുന്ന പാത്രങ്ങൾ, മറ്റു ഉപകരണങ്ങൾ, ചേരുവകൾ മുതലായവയെക്കുറിച്ച് അറിയാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് സന്ദർശിക്കുക)
    www.shaangeo.c...
    🔗 STAY CONNECTED
    » Instagram: / shaangeo
    » Facebook: / shaangeo
    » English Website: www.tastycircl...

Комментарии • 637

  • @bahubali68
    @bahubali68 2 года назад +165

    പരത്തി പറഞ്ഞ് ആൾക്കാരെ വെറുപ്പിക്കാതെ ചുരുങ്ങിയ വാക്കുകളിൽ കാര്യം പറഞ്ഞു തീർത്തു. 👍🥀

  • @sarada.kcharu3784
    @sarada.kcharu3784 11 месяцев назад +31

    എന്തുണ്ടാക്കുമ്പോഴും നിങ്ങളുടെ വീഡിയോ ഒന്ന് നോക്കാറുണ്ട്...... എല്ലാം എളുപ്പത്തിൽ ആണ്..... 👍👍

  • @Linsonmathews
    @Linsonmathews 2 года назад +210

    ഇനി നമ്മൾക്കും ചെയ്യാം ഈ റെസിപ്പി 😍 എത്ര പെട്ടന്നാണ് പറഞ്ഞു തന്നത് 👌 അടിപൊളി ഷാൻ ചേട്ടോയ് 🤗

  • @rukzaa..
    @rukzaa.. 2 года назад +45

    സൂപ്പർ...ഈ ചൂടുകാലത്തിനു പറ്റിയ റെസിപ്പി..
    ഇഷ്ടായി ❤️❤️❤️

  • @mercygama7764
    @mercygama7764 2 года назад +34

    കൊള്ളാലോ ഇത് എത്ര പെട്ടന്നാ പ്രെസന്റ് ചെയ്യ്തത്, അടിപൊളി good, ദൈവം അനുഗ്രഹിക്കട്ടെ shaan, god bless you

    • @ShaanGeo
      @ShaanGeo  2 года назад

      Thank you very much

    • @clintcharles4051
      @clintcharles4051 2 года назад +1

      @@ShaanGeo ഹായ് ഷാൻ ചേട്ടൻ സുഖമാണോ എങ്ങനെ പോകുന്നു ജീവീതഠ?

    • @clintcharles4051
      @clintcharles4051 2 года назад

      @@ShaanGeo ആലു ബറോട്ട റെസിപ്പി ഉണ്ടാകി കാണിച്ചു തരുമോ?

    • @aswathim8945
      @aswathim8945 Год назад +1

      ​@@clintcharles4051 y
      .😂😚😊😊

    • @clintcharles4051
      @clintcharles4051 Год назад +1

      @@ShaanGeo ഹായ് ഷാൻ സുഖമാണോ?

  • @ansishameer89
    @ansishameer89 2 года назад +4

    എന്റെ ഫസ്റ്റ് കമന്റ്‌ ആണ്.എല്ലാ വീഡിയോ യും കാണാറുണ്ട്.ബട്ട്‌ ആദ്യം ആയിട്ട് ആണ് കമന്റ്‌ ഇടുന്നത്.എല്ലാ വിഡിയോസും അടിപൊളി സൂപ്പർ ആൻഡ് ഈസി.കൂടുതൽ വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു.

  • @raghukuthanur914
    @raghukuthanur914 2 года назад +11

    എന്നും ലളിതമായും വ്യക്തമായും അവതരിപ്പിക്കുന്ന ഷാൻ ചേട്ടൻ ❤❤

  • @Jasna7937
    @Jasna7937 Год назад +14

    I tried this one yesterday and it turned out well...super tasty...thank you🤩

  • @proudbharatheeyan23
    @proudbharatheeyan23 2 года назад +3

    ദാ വന്നു
    ദേ പോയ്
    എല്ലാം വളരെ പെട്ടെന്നായിരുന്നു
    ഷാൻ sir ഇഷ്ട്ടം

  • @rehanslittleworld6703
    @rehanslittleworld6703 2 года назад +1

    Hi ,Mysore Pak receipe kand njn chyth success aai ellarkm ishtamai ippo Mysore Pak njn purath chyth kodukn thudngy thank u sooo much.
    Ella receipe athraik perfect aan,,, once again thank u sooo much sir

    • @ShaanGeo
      @ShaanGeo  2 года назад +1

      Thank you so much Rehan

  • @shynicv8977
    @shynicv8977 2 года назад +28

    ഷാൻ ചേട്ടാ സൂപ്പർ മിൽക്ക് ഷേക്ക്‌ 👍😍😍👍👍

  • @smithaks4457
    @smithaks4457 2 года назад +5

    ഈ ചൂട് കാലത്തു ഇത്ര ഈസി ആയി ഇങ്ങനെ ഒരു റെസിപ്പി ഞങ്ങൾക്കായി പകർന്ന ഷാൻ ചേട്ടന് ഒരായിരം നന്ദി ❣️❣️❣️

    • @ShaanGeo
      @ShaanGeo  2 года назад

      Thank you Smitha

  • @sanjumohan5477
    @sanjumohan5477 2 года назад +4

    വളരെ ടേസ്റ്റ് ഉളളതാണിത്.. ഈ ചൂടിൽ വളരെ ഉപകാരപ്പെടും.. ഗംഭീരം ..simple ayi present cheythu shangeo 👍👌👏👏👏

  • @anjubalan4120
    @anjubalan4120 2 года назад +6

    Munp ithupole oru shake video kandirunnu...oru aavashyavum illathe valich neetti veruppich oru presentation... Ithoke aanu mone presentation.. Within seconds paripadi avasanipichu...parayan udeshikunnathellam ullkolikkukayum cheyyunnund... Great job shaan chetta... 👍🏻👍🏻👍🏻

  • @anithagirija7746
    @anithagirija7746 2 года назад +56

    I tried your recipe and it turned out well 👍🏻👍🏻

  • @goput2616
    @goput2616 6 месяцев назад +1

    Nice..summer day..kku vection timil വീട്ടിൽ try ചെയ്യാൻ പറ്റും ❤❤❤❤

  • @sajisaju981
    @sajisaju981 2 года назад +14

    കുട്ടികൾക്ക് ഇഷ്ടപെടുന്ന ഒരടിപൊളി ഷേക്ക്‌ 👌👌

  • @fujoshiraikantopeini717
    @fujoshiraikantopeini717 2 года назад +4

    Shake undakkan ithrem simple ayittulla video first time kanuva... 😍

  • @ambadilekshmi
    @ambadilekshmi 2 года назад +1

    എല്ലാർക്കും വീട്ടിലുണ്ടാക്കാവുന്ന രീതിയിലുള്ള ഫുഡ് ആണ് പറഞ്ഞുതരുന്ന താങ്ക്സ്

  • @hssal4987
    @hssal4987 2 года назад +1

    നോമ്പ് സ്പെഷ്യൽ ചെയ്യുമോ എളുപ്പത്തിൽ വേഗം ചെയ്തെടുക്കാൻ പറ്റുന്നത് പലഹാരങ്ങൾ

  • @botsigma4114
    @botsigma4114 2 года назад +1

    Time waste aakki alukale chadappikkathe valare simple ayi pettannu present cheythu
    Its really good

  • @veenamt980
    @veenamt980 2 года назад

    Shan Chettan ethra simple aayta paranju povune 😃😃😃video kazhinja doubt onum undakukayum ila elam clear aaytundavum 👍👍👍👍

  • @stellamariya122
    @stellamariya122 2 года назад

    നല്ല അവതരണം.. എത്ര സിംപിൾ ആയിട്ടാണ് പറഞ്ഞു തരുന്നത്.. വേറെ വല്ലോരും ആണേൽ ഈ ഒരൊറ്റ ഷേക്ക്‌ വെച്ച് കുറഞ്ഞത് 20 മിനിറ്റ് വലിച്ചു നീട്ടി ഒരു ദിവസം കളഞ്ഞേനെ.. Gud ഷാൻ ചേട്ടാ

    • @ShaanGeo
      @ShaanGeo  2 года назад

      Thank you very much

  • @malusaneesh6919
    @malusaneesh6919 2 года назад +2

    ചേട്ടാ കുറച്ച് ലഞ്ച് ബോക്സ് ഐഡിയസ്‌ ഇടാമോ കുട്ടികൾക്കുള്ളത്..

  • @devananda.r4814
    @devananda.r4814 2 года назад +1

    Super valare kurach samayathinullil paranj thannu thanks💞💞💞💞💞

  • @saniya.m.r4915
    @saniya.m.r4915 2 года назад +5

    Try cheythu adipoli aayirunnu💖. Ithrayum taste expect cheythirunnilla😋. Super recipe👍🏻Must try item🔥

    • @ShaanGeo
      @ShaanGeo  2 года назад +1

      Thank you saniya

  • @greeshmagireeshgireesh8086
    @greeshmagireeshgireesh8086 2 года назад +1

    Chetta ith undakkittooo, njn milk kudikkilla but nte familyk undakki koduthu avark isttayiii,,,,anik kazhikan pattilengilum family happy ayii ,,,, thanks chetta🥰🤘

  • @smileyhunters9124
    @smileyhunters9124 6 месяцев назад +1

    Simple, easy, more ,high effective, high efficient, no lag 😉

  • @padminisabreesh3004
    @padminisabreesh3004 Год назад +1

    നിങ്ങളുടെ പാചകം ഒരുപാട് ഇഷ്ട്ടം ആണ്

    • @ShaanGeo
      @ShaanGeo  Год назад

      Thank you 😍😍

    • @padminisabreesh3004
      @padminisabreesh3004 Год назад

      @@ShaanGeo ഇന്നലെ ഉണ്ടാക്കി കുട്ടികൾക്ക് ഇഷട്ടം ആയി. Thank you

  • @priyawithyou
    @priyawithyou 2 года назад +2

    Makkal Oreo milk shakinte valiya fan aanu, tried today, alpam ice koody poy ennadozhichal came out well, Taste was superb. Thanks for best recipe

  • @muqtharhussain4102
    @muqtharhussain4102 Год назад +1

    Length ilaatha vedio aane ningaludede veruppikkatha reediyil ulla samsaaram. Adipoli chetta 🥰👌

  • @muhsimushina4172
    @muhsimushina4172 2 года назад +1

    ഷാൻ ഇക്ക ഞാനും ഉണ്ടാക്കി ട്ടോ സൂപ്പർ😋😋

  • @tessbenny8123
    @tessbenny8123 2 года назад

    ഒരു request... Shaan Geo.. healthy eating ന് പറ്റിയ recipes post ചെയ്യാമോ??

  • @kavithap4023
    @kavithap4023 2 года назад +1

    Shan chetta.. could you please post the recipe of Vattayappam?

  • @dilawaranees305
    @dilawaranees305 2 года назад

    Helooooo Shan bro
    Again Simla
    Yestedy i made it for my son during fasting breaking.. n he loved it…
    He knws that i like ur channel n i tried few of them… so he suggstd me to go through ur channl n see any oreo milk shake recipe z there 😀… Thank uuuuu

  • @sreelethasalim4894
    @sreelethasalim4894 2 года назад +1

    Wow super. വീണ്ടും നല്ലൊരു റെസിപി കാണിച്ചു തന്നതിന് thanks

    • @ShaanGeo
      @ShaanGeo  2 года назад

      Thank you so much

  • @yasinmuhsina
    @yasinmuhsina 2 года назад +1

    French fries undakkunna vdo cheyyuo??♥️

  • @priyad7011
    @priyad7011 2 года назад +3

    Vegetable cutlet recipe ഇടാമോ

  • @gafoormk3865
    @gafoormk3865 2 года назад

    ഹലോ... നിങ്ങളുടെ വളരെ ഉപകാരപെടാറുണ്ട്.... ഇത്‌ പോലെ. അവിൽ മിൽക്ക്. മറ്റു ജൂസുകൾ കൂടി പറഞ്ഞാൽ നല്ല tesitil serve ചെയ്യാമല്ലോ....
    പ്രതികരണം പ്രദീഷിക്കുന്നു

  • @siddeeqali2291
    @siddeeqali2291 2 года назад +2

    റംസാൻ നോമ്പിന് ഹെൽത്തിയായ ജ്യൂസുകൾ പ്രതീക്ഷിക്കുന്നു

  • @Rya375
    @Rya375 11 месяцев назад +2

    ഒരു രക്ഷയും ഇല്ല പൊളി ആരുന്നു ❤

  • @najeelck3102
    @najeelck3102 2 года назад +1

    Sir ,can u plzz do a garlic chicken recipe sir

  • @jincynj7781
    @jincynj7781 2 года назад

    Oreo shake eshtapetu... Oru macrona recepie cheyyumo plz...

  • @sainabhi2910
    @sainabhi2910 2 года назад

    Video kandapade undakki. Shan chetta super....kuttykalkkokke ishtaayi...

  • @muralik2696
    @muralik2696 2 года назад +1

    Mushroom recipe - can you try especially dry and potato samayal. I was looking for your recipe. All others are more than 5 mins... 😄

  • @Lechukitchen123
    @Lechukitchen123 2 года назад +2

    Super jileby recipe idumo

  • @dhanyatigi5830
    @dhanyatigi5830 2 года назад +1

    Pls make some dishes with mushroom

  • @mohanlalfans5334
    @mohanlalfans5334 2 года назад +1

    Shan chetta njn paranja...Tea party kuruma curry...?

  • @deejabiju7640
    @deejabiju7640 2 года назад +5

    Super. നിസ്സാരമായി oreo shake തയ്യാർ. Thanks 👌👌👌

  • @Abhi-ex4ff
    @Abhi-ex4ff 2 года назад +2

    Thanks njan try cheyithu super👍

  • @bijizachariah7677
    @bijizachariah7677 2 года назад +1

    സൂപ്പർ! ഞാൻ തീർച്ചയായും ശ്രമിക്കും.

  • @manujohn4612
    @manujohn4612 2 года назад

    ഇങ്ങള് മനുഷ്യനെ കൊതിപ്പിച്ചു കൊല്ലും ബ്രോ ..lv

  • @tinishiju4512
    @tinishiju4512 2 года назад

    Simple... Ayi allavarkkum cheyyan pattunna reethiyil parayunne.....
    Nalla cooking video's annu allm. Odane tanne cookjng cheyyan thonnum...

  • @emilyjacob876
    @emilyjacob876 2 года назад +4

    Hi Shaan . ...Looks super. trasty. Presentation is very good 😊 .

    • @ShaanGeo
      @ShaanGeo  2 года назад

      Thank you so much

  • @arafafathimaarafafathima4064
    @arafafathimaarafafathima4064 2 года назад

    അപ്രതീക്ഷിതമായി ഒരു വട്ടമേ കണ്ടുള്ളു ഞാൻ ഈ ചാനലിന് അഡിക്ട് ആയി പോയി സേട്ടാ 😄😄✋️

  • @ashirrahim5323
    @ashirrahim5323 2 года назад +1

    Add some ramadan specials ✨️

  • @binupalammoodu3168
    @binupalammoodu3168 2 года назад +1

    How many days we can store this pickle

  • @tp9277
    @tp9277 2 года назад +1

    Ramadan recipies chyyavo

  • @aswathymnair-vq2vg
    @aswathymnair-vq2vg 2 года назад +1

    Pls upload konju theeyal

  • @swapnak.s1068
    @swapnak.s1068 2 года назад +1

    Innanu vdo kandath. Theerchayayum undakkum...

    • @ShaanGeo
      @ShaanGeo  2 года назад

      Thank you swapna

  • @sajila.y1475
    @sajila.y1475 2 года назад +1

    Tomato sauce recipe onn cheyyavo mayonnaise njan try cheyth it's very nice 👍👏 tomato sauce vere RUclipsrsinte try cheythu but currect taste kittiyilla

    • @ShaanGeo
      @ShaanGeo  2 года назад

      Thank you sajila

  • @josnajoseph812
    @josnajoseph812 6 месяцев назад

    ഞാൻ ഇന്ന് ഉണ്ടാക്കി.. നല്ല ടേസ്റ്റ് ഉണ്ടർന്നൂ.. Thank you for the recipe

  • @ambadyvlogs2163
    @ambadyvlogs2163 2 года назад

    എനിക്ക് ഇഷ്ടം പേര് പറയുന്നതാണ്. ♥️♥️

  • @suhail4780
    @suhail4780 2 года назад

    നോമ്പുതുറക്ക് ഉണ്ടാക്കാൻ പറ്റുന്ന simple recipes ഉണ്ടാക്കാമോ ?

  • @jithinjayan8560
    @jithinjayan8560 2 года назад

    1.24m subscribers aayi lle..😍
    Beaf achar nte video cheyyan paranjit oru Kollam kazhinju..nadakko.chettaa..😁

  • @pranavpreetha
    @pranavpreetha 2 года назад

    You tube videos ൽ ഏറ്റവും മാന്യമായും വെറുപ്പിക്കാതെയും present ചെയ്യുന്ന ഒരാളാണ് Shan..all the best dear brother..

    • @ShaanGeo
      @ShaanGeo  2 года назад

      Thank you Preetha

  • @aavanidhurga4918
    @aavanidhurga4918 2 года назад

    കൊള്ളാലോ അടിപൊളി. അല്ല bro കട്ടയാകുന്ന പാൽ എങ്ങനെ പൊട്ടിച്ചു എടുക്കുക

  • @prajilabaiju1574
    @prajilabaiju1574 6 месяцев назад +1

    സൂപ്പർ അടിപൊളി👍🏻

  • @ansuansu1905
    @ansuansu1905 2 года назад +1

    Shaan chetta suppar💞💞💞💞💞💞

  • @lidiyadavis
    @lidiyadavis 9 месяцев назад

    Thank you ഇത് ഞാൻ ചെയതു നോക്കി സൂപ്പര്‍ 😊

    • @ShaanGeo
      @ShaanGeo  9 месяцев назад

      Thank you 🥰

  • @adilgeorge6862
    @adilgeorge6862 4 месяца назад

    Can i add cold milk instead of frozen milk

  • @ambarishprakash4058
    @ambarishprakash4058 Год назад +2

    Hai Shaan Bhaai Njaan Ambarish Prakash Ningaludae You Tube View Subscriber Aanu kollaam Nalla Oreo Milk Shake Aanu

  • @sreejasuresh1893
    @sreejasuresh1893 2 года назад +3

    ഷാൻ ചേട്ടാ ഒരു കക്ക റെസിപി വേണം കേട്ടോ. ഞാൻ ആദ്യം നോക്കിയത് ഇവിടേ ഉണ്ടോ എന്നാണ് കണ്ടില്ല 😒😒

  • @dhanyadasan8014
    @dhanyadasan8014 8 месяцев назад +1

    Good presentation style. keep it up 👍👍👍

    • @ShaanGeo
      @ShaanGeo  8 месяцев назад

      Thanks a lot dhanya❤️

  • @binupc4888
    @binupc4888 2 года назад +2

    ചേട്ടൻ
    എല്ലാം എളുപ്പത്തിൽ പറയും 💕💕😄

  • @geethakrishnan2197
    @geethakrishnan2197 2 года назад

    സൂപ്പർ ഐഡിയ, മിൽക്ക്ഷേക് തയാറാകാൻ എന്തെളുപ്പം. താങ്ക്സ് ഷാൻ. 👍

  • @hamzam934
    @hamzam934 2 года назад

    Ney vada Or paal cake pratheekshikkunnu

  • @lillyppookkal....
    @lillyppookkal.... 2 года назад

    ചൂടുകാലം നേരിടാൻ....👌
    അവധിക്കാലം ആഘോഷിക്കാൻ.... ✌️

  • @jokerblackface7431
    @jokerblackface7431 Год назад +2

    Spanish delight icecream cherkkamo

    • @ShaanGeo
      @ShaanGeo  Год назад

      Taste difference undakum

  • @jafnaafsal5348
    @jafnaafsal5348 2 года назад

    Adipoli ennu tanne try chayyam Nombu spl aayikkotte....Thanks 🙏

  • @Soorya49
    @Soorya49 2 года назад

    Super.. Kaanunavarku Samaya labham simple nd Tasty recepies geo bro de..... Tku... Veg curry recepie venam bro

  • @fousian7408
    @fousian7408 2 года назад

    Chettanecpatti parayo. (Family veedu job ellam vanam)(venamenkil dayin my life cheythlum mathi plz

  • @angelinthanga6866
    @angelinthanga6866 2 года назад

    Can you share which blender u are using for milk shake

  • @gilbertarooja1740
    @gilbertarooja1740 2 года назад +1

    എല്ലാം അടി പോളിയാണ് ഒരു മാർഗം കൂടി വേണം. ആവശ്യ മുള്ള സാദ നങ്ങൾ എന്ത് അവ എത്ര തുടക്ക ത്തിൽ പറഞാൽ ഒരുക്കി വെക്കുവാൻ എളുപ്പമാണ്

  • @sarojpattambi6233
    @sarojpattambi6233 7 месяцев назад +1

    കൊതി ആയി ❤❤❤❤

  • @amruthapkamal2639
    @amruthapkamal2639 Год назад +1

    Hi..i tried it today.. very tasty.. thank you

  • @MeenkashyCherala
    @MeenkashyCherala 6 месяцев назад

    Ithilek amul fresh cream cherkkan patumo? Ente kail baki vana fresh cream und ath kalayathirikkanula vazhi nokukauanu.

  • @nimaskitchen4971
    @nimaskitchen4971 2 года назад +1

    Adipowli recipe Bro enthaayaalum try cheyyum

  • @limabinoj7270
    @limabinoj7270 2 года назад

    Pesaha Appam and palu receipe cheyyamo plz

  • @hawak7959
    @hawak7959 2 года назад +2

    Sir please share the recipe of vegetable samosa. I liked your presentation 👍

  • @kannannamboothiri1930
    @kannannamboothiri1930 2 года назад +1

    hai kurachu diet dishes cheithukoode

  • @geethu..8018
    @geethu..8018 2 года назад

    Superb...nuts use cheythu garnish cheythal kollamo??

  • @Lash_n_loft_makeover
    @Lash_n_loft_makeover 2 года назад +2

    Pizza recipe idaavoo

  • @suhaila.t7743
    @suhaila.t7743 2 года назад +1

    Chiken samosa recipe video idaavo

  • @sayoojck6053
    @sayoojck6053 2 месяца назад

    Mixed juice indakkuu❤

  • @jennifersamsonga6521
    @jennifersamsonga6521 2 года назад +3

    Pls do more of kids food recipes or lunch box recipes

  • @anjalirahul2073
    @anjalirahul2073 2 года назад

    Oru kaaareyam sure ane enthu recepieyum kannum pootttii cheyyam

  • @sakkeenachembrasseri445
    @sakkeenachembrasseri445 2 года назад

    Ikka idiyappam recipe cheyyo easy aayittullath

  • @tinishiju4512
    @tinishiju4512 2 года назад +2

    Adipoli chetta... Enthu simple annu allm

  • @sajinibenny4057
    @sajinibenny4057 2 года назад +1

    Smiple recipe.
    Theerchauaum undakkum.
    🥰🥰