കൊറിയയിൽ ഞങ്ങളുടെ വീട് 🏡 Room rent, deposit and moving house in Korea 🇰🇷 Our

Поделиться
HTML-код
  • Опубликовано: 10 сен 2024

Комментарии • 202

  • @KOREANDIARIESbyPathoos
    @KOREANDIARIESbyPathoos  2 года назад +24

    കൊറിയയിലെ വാടക വീടുകൾ; Single Room സ്റ്റുഡിയോ അപാർട്മെന്റ് വാടക, ഡെപ്പോസിറ്റ് എത്ര വരും?/ How to
    rent a house in Korea? / Korea real estate and house rent : ruclips.net/video/q-Q5z6USQ9Y/видео.html
    കൊറിയയിലെ ജീവിതച്ചിലവ് എത്ര വരും? ആവശ്യസാധനങ്ങളുടെ വില എന്ത് വരും? Living Expense in Korea : ruclips.net/video/KO5l4fNv8UM/видео.html
    കൊറിയയിൽ എങ്ങനെ വന്നു? ഇവിടെ എന്ത് ചെയ്യുന്നു? What are the job opportunities in Korea? Q&A നിങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി : ruclips.net/video/2l7j1y0bBXU/видео.html
    കൊറിയയിൽ ജോലികിട്ടാൻ എളുപ്പമാണോ?
    പാർട്ട്‌ 1 : പ്രൊഫഷണൽ ജോലികൾ, സ്ക്കോളർഷിപ്പുകൾ /Professional, IT, Research Scholarships, Engineering Jobs in Korea 👉 ruclips.net/video/p4O36M37LBE/видео.html
    പാർട്ട്‌ 2 : കൊറിയയിൽ സാധാരണ തൊഴിൽ (non-professional, unskilled workers) വിസ ലഭിക്കുമോ? 👉 ruclips.net/video/9BkNLyJoQvk/видео.html
    കൊറിയയിലെ മഞ്ഞുകാലത്തെ ഒരു ഷോപ്പിംഗ് Winter Shopping in Korea : ruclips.net/video/7GQhK670dVo/видео.html
    കൊറിയ ഗവണ്മെന്റ് ജനങ്ങൾക്ക് നൽകിയ കോവിഡ് ദുരിതാശ്വാസ സഹായ ഫണ്ട് / Korea disaster relief fund : ruclips.net/video/QbqXjmR9h5E/видео.html
    കൊറിയ വിസിറ്റ് വിസ എത്ര ചിലവ് വരും? വിസക്ക് എങ്ങനെ അപേക്ഷിക്കാം? South Korea Visit & Tourist Visa : ruclips.net/video/IGjl7xZaQoo/видео.html
    കൊറിയക്കാരുടെ (BTS ന്റെയും) ഇഷ്ടവിഭവം കിംപാപ് ഉണ്ടാക്കാം / Korean sushi roll Gimpap (Kimpap) recipe in Malayalam : ruclips.net/video/2pBKXSmL3eM/видео.html
    കൊറിയയിലെ പരമ്പരാഗത മാർക്കറ്റ് കാണാം Korea Traditional Market Shopping
    1. Paldal-mun Traditional Market, Suwon : ruclips.net/video/nS7LBAO9Tv8/видео.html
    2. Multicultural street market, Ansan : ruclips.net/video/Il_PKZ5XngE/видео.html
    കൊറിയയിലെ ഹോൾസെയിൽ മാർക്കറ്റ് ഷോപ്പിംഗ് കാണാം / Emart traders wholesale shopping mall in Korea : ruclips.net/video/DbbhhTkSkU4/видео.html
    കൊറിയയിലെ കോസ്മെറ്റിക് മാർക്കറ്റ് / Myeong-dong Cosmetic street shopping :ruclips.net/video/ByoaUX7i6VY/видео.html
    കൊറിയയിൽ അന്തരീക്ഷ മലിനീകരണം രൂക്ഷം / Korea Lifestyle / Air pollution in Korea; Air purifier unboxing : ruclips.net/video/XmQbJUscbJU/видео.html

    • @muthuarasugopal
      @muthuarasugopal 2 года назад

      Please please somebody help me i am struggling a lot for food and medical support bcus of major accident due to spinal cod injury now i am not able to move my body please please help me.i am from kerala idukki dst

    • @mulberries1449
      @mulberries1449 2 года назад

      ruclips.net/video/7jFppc78UvQ/видео.html

  • @agheshthomas7805
    @agheshthomas7805 2 года назад +64

    ഞങ്ങളുടെ ആവശ്യപ്രകാരം ഒരു കൊല്ലം മുൻപ് എടുത്ത video പൊടി തട്ടി എടുത്തു edit ചെയ്തു ഇപ്പോൾ ഞങ്ങൾക്ക് വേണ്ടി upload ചെയ്തു തന്നതിന്.. ഒരുപാട് നന്ദി ചേച്ചി 😊🥰👍🙏

  • @yoursfriendmohamedaali4483
    @yoursfriendmohamedaali4483 2 года назад +39

    എന്തുകൊണ്ട് എന്നതിന് പറയാൻ ഉത്തരമില്ല വീഡിയോസെല്ലാം കാണാൻ തുടങ്ങിയാൽ തീരുന്നതുവരേ കണ്ടിരിക്കും ബോറഡിപ്പിക്കില്ല

    • @KOREANDIARIESbyPathoos
      @KOREANDIARIESbyPathoos  2 года назад +3

      പ്രോത്സാഹനം നൽകുന്ന വാക്കുകൾക്ക് ഒത്തിരി നന്ദി 😊

  • @ayoobsha7924
    @ayoobsha7924 2 года назад +21

    അവിടെ ഞങ്ങളുടെ Work ന് നല്ല സാധ്യത ഉണ്ടെന്നു തോന്നുന്നു... Sliding, Door, window പോലുള്ള Aluminium steal work നു

  • @abdulgaffar6928
    @abdulgaffar6928 2 года назад +32

    മാഡത്തിന്റെ സംസാരവും വീഡിയോയും സൂപ്പർ എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ

  • @shanavasp5769
    @shanavasp5769 2 года назад +19

    ചൈന യിൽ നിന്ന് ധാരാളം ആൾക്കാർ വീഡിയോസ് ഇടാറുണ്ട് . പക്ഷേ കൊറിയ പുതിയ അനുഭവമാണ്. എല്ലാം പുതുമയാണ് . ഇനിയും പ്രതീക്ഷിക്കുന്നു'

  • @thasneemshahnaz4530
    @thasneemshahnaz4530 2 года назад +14

    ആദ്യമായിട്ടാണ് korean lifestyle മലയാളത്തിൽ കാണുന്നത്😍 korean movies ഒക്കെ കാണാനിഷ്ടമാണ്

  • @najeebaranhikkal4479
    @najeebaranhikkal4479 2 года назад +7

    Hi ഞാൻ സൗദിയിൽ ഒരു കൊറിയൻ കമ്പനിയിൽ ആയിരുന്നു വർക്ക്‌ ചെയ്തിരുന്നത് (hankook tire ). ഞാൻ കൊറിയ സന്ദർശിച്ചിട്ടുണ്ട് ഇപ്പോഴും എന്നെ ദിവസവും വിളിക്കുന്ന ഫ്രണ്ട്സും ഉണ്ട്. മോളുടെ വീഡിയോയിലൂടെ കൊറിയ വീണ്ടും കാണാൻ സാധിക്കുന്നതിൽ സന്തോഷം. അവതരണ ശൈലി നന്നായിട്ടുണ്ട്

  • @riyaahammed3328
    @riyaahammed3328 2 года назад +14

    Malayali poli alle.. evde poyalum avde malayali family okke ayi settled avunu💪

  • @Paravsitalk
    @Paravsitalk 2 года назад +4

    വല്യ കാര്യമൊന്നുമില്ല എന്നാലും ചുമ്മാ ഇരുന്നു കാണും ഒരു curiosity...

  • @soumyadileep9938
    @soumyadileep9938 2 года назад +9

    ❤️ first time, watching a vlog from korea

  • @Shortslly
    @Shortslly 2 года назад +13

    Nighala oka oru baghiyam
    Wish you best luck 🙌🏻

  • @koreanindiancouple
    @koreanindiancouple 2 года назад +6

    wow Malayalee . Itha koreayil evideya . nganum koreayayila .

    • @KOREANDIARIESbyPathoos
      @KOREANDIARIESbyPathoos  2 года назад +1

      Ahaa.. yongin aanu njangal.. ningal evideyaanu?

    • @koreanindiancouple
      @koreanindiancouple 2 года назад +1

      @@KOREANDIARIESbyPathoos nganum yongin si aan (Dongcheon) Ithaye contact cheyyan ntha cheyya. insta or whts up..

    • @KOREANDIARIESbyPathoos
      @KOREANDIARIESbyPathoos  2 года назад +1

      insta
      korean_diaries_malayalam

    • @rasheena6748
      @rasheena6748 2 года назад +2

      Nisaaa 😍 ninglade videos kand tudangeettaan njn pathoos channelil etyeth.. Ningl rand perum meet cheyth oru video idaamo

    • @mubeeeii
      @mubeeeii Год назад

      Hii nisa and oppa njanum ningalde subscriber aan

  • @jonaannjoshi8401
    @jonaannjoshi8401 2 года назад +1

    Hai Andoru Adishayam Luggage Allam Andoru ecyiella Anu Kararunna super ❤️💜💜❤️❤️💜💜❤️💜💜❤️❤️💜

  • @africamozambq2192
    @africamozambq2192 2 года назад +2

    Njam adyamayane Korea yil malayalikal videos cheyunnath kanunne, ellam kandilla ennalum kandapo ishtayi👍👍👍 GUDD

  • @shaika6143
    @shaika6143 2 года назад +5

    Njangale polathe armys ullath kondan ithre adikam valarcha ningalthe channeln💜💜💜💜💜💜💜

  • @fathimakhan2405
    @fathimakhan2405 2 года назад +3

    Oru university studentin ella chilav koode total ethra aavum ennonn parayamo

  • @jumnas2881
    @jumnas2881 2 года назад +1

    💜😍helpful vedio
    Thank you for giving new informations
    I really love your vedios 💜
    You nice💛keep going 💜💜💜

  • @zanoobiyazubair8885
    @zanoobiyazubair8885 2 года назад +22

    Bts Armies ndo💜💫

  • @anagha.a4535
    @anagha.a4535 2 года назад +2

    I love South Korea and BTS and South Korea movies..... 💜🤗🙏 God bless you my dear chachi........... And BTS 7 PRINCE'S 🙏🤗💜💜💜💜💜💜💜

  • @thulasi2536
    @thulasi2536 2 года назад +5

    വീഡിയോ നന്നായിട്ടുണ്ട് ചേച്ചി സൂപ്പർ👍👍

  • @eyeball3933
    @eyeball3933 2 года назад +1

    Korean movies and series addict aanu njan.. ipo ഇവിടെയും ❤️

  • @thasll.7764
    @thasll.7764 2 года назад

    സത്യം പറഞ്ഞാൽ ഇത്ത വളരെ lucky ആണ് കൊറിയയിൽ maximum 8 years എങ്കിലും ആയിട്ടുണ്ടാവുന്നു എന്നാണ് എനിക്ക് തോന്നുന്നത് എന്താണ് വെച്ചാൽ ഇത്താടെ എല്ലാ വിഡിയോസും ഞാൻ കാണുന്നുണ്ട് അതിന്ന് മനസിലായതാ സത്യം പറഞ്ഞാൽ എന്നാണ് ഞാൻ ഇത്താടെ video ആദ്യായിട്ട് കാണുന്നത് ഭയങ്കര സന്ദോഷം ആയി എനിക്ക് 🥰 ഇത്താടെ കൊറിയയിലെ ജീവിതംവും അതുപോലെ എന്നെ പോലെ തന്നെ ഒരുപാട് പേരുടെ സംശയത്തിനും ഒക്കെ clear ആയി മറുപടി പറയുന്നുണ്ട് എങ്ങനെ ചെയ്യണം ഏതുരീതിൽ ചെയ്യണം എന്നൊക്കെ മനസിലാക്കാൻ പറ്റുന്നത് പോലെ തന്നെ ഇത്ത present ചെയ്യുന്നുണ്ട്. എല്ലാത്തിനും ഇത്താക്ക് husbant വലിയ സപ്പോർട്ട് ചെയ്യുന്നുണ്ട് I like ഇത്ത 💜 ഇത്താടെ പ്രാത്ഥനയിൽ എന്നേം കൂടെ ഒന്ന് ഉൾപ്പെടുത്തണം എനിക്കും കൊറിയയിൽ എത്തിപ്പെടാൻ വേണ്ടി 💜 അത്രെയും ഇഷ്ടം ആണ് south korea 💜

    • @KOREANDIARIESbyPathoos
      @KOREANDIARIESbyPathoos  2 года назад +1

      Thank you dear 🥰.. may your dream come true 💜

    • @thasll.7764
      @thasll.7764 2 года назад

      ഇത്തയും പ്രാർത്ഥിക്കണം 🥰

  • @RahimasWorld
    @RahimasWorld 2 года назад +7

    എല്ലാ കാര്യങ്ങളും പറഞ്ഞു... ഫുൾ കണ്ടു.. സൂപ്പർ.. 👌👌👌👌

  • @thiruraja7835
    @thiruraja7835 2 года назад +9

    Hi, when will be open for the South korea tourist and business visa from India?

  • @itsmeurvlogger3303
    @itsmeurvlogger3303 2 года назад +3

    What's your job in Korea it's very expensive place

  • @innusworld4243
    @innusworld4243 2 года назад +3

    അടിപൊളി ❣️

  • @Jkp754
    @Jkp754 2 года назад +1

    Pharamacist job scop undo avidey?

  • @liyasherin3096
    @liyasherin3096 2 года назад

    വീഡിയോ സൂപ്പർ

  • @serinabinu1500
    @serinabinu1500 2 года назад +1

    Njan korean diary yude new subscriber aanu, ente mol degree 2nd yr aanu.B.com aanu cheyyunnath, pg avide padikkanamennanu aval parayunnth. Athukond enthenkilum gunamundo please reply me she very much like to come there

    • @KOREANDIARIESbyPathoos
      @KOREANDIARIESbyPathoos  2 года назад +1

      pg scholarship kitti padikkukayanenkil nallathanu.allathe othiri expenses varum

  • @nihallittlechef1886
    @nihallittlechef1886 2 года назад +3

    Video adipoli ആയിട്ടുണ്ട്

  • @aryachakkiss8497
    @aryachakkiss8497 2 года назад +2

    Nice video ❤️😘eachikk korea ariyo samsarikkan

  • @jismip4084
    @jismip4084 2 года назад

    Korean mallu oru insta story il parayunnakettu
    Korean drama matra korea nallathullu neritt nalla sthalamalla ennu
    Enikanel varanam ennu vallya agrahamulla sthalamanu oru trip varanam ennund whats ur opinion

  • @bineeshks4764
    @bineeshks4764 2 года назад +1

    Super വീഡിയോ 👍👍👍

  • @ayshusworld8345
    @ayshusworld8345 2 года назад +1

    Njnum indyrnu South Korea yangsanil

  • @yoursfriendmohamedaali4483
    @yoursfriendmohamedaali4483 2 года назад +1

    നിങ്ങൾ അത്യാവശ്യം വേണ്ട കൊറിയൻ വാക്കുകളും അവരുടെ എഴുത്തുലിപികളും കഴിയും വിധം ഓരോ വീഡിയൊ വഴി പരിചയപ്പെടുത്താൻ ശ്രമിച്ചാൽ നിങ്ങളുടെ പ്രേക്ഷകരിൽ താൽപര്യമുള്ള കുറേ ആളുകൾക്ക് അത് പ്രയോജനപ്പെടും പ്റത്യേകം വീഡിയൊയായി ചെയ്യുന്നതാവും നല്ലത് വാള്യം നംപരടക്കം ചെയ്യുമോ

    • @KOREANDIARIESbyPathoos
      @KOREANDIARIESbyPathoos  2 года назад

      Enikk othiri korean ariyillaa..Ente husband nte sahayathode sramikkam 😊

  • @farzanapashajahangeer
    @farzanapashajahangeer 2 года назад +1

    Adipoli 🌹🌹🌹🌹

  • @sainasaina9676
    @sainasaina9676 2 года назад +1

    Superb 😍

  • @sadakkathullakarimbanakkal7137
    @sadakkathullakarimbanakkal7137 2 года назад +2

    Supper 👍👍😊

  • @muthuarasugopal
    @muthuarasugopal 2 года назад

    Please please somebody help me i am struggling a lot for food and medical support bcus of major accident due to spinal cod injury now i am not able to move my body please please help me.i am from kerala idukki dst

    • @KOREANDIARIESbyPathoos
      @KOREANDIARIESbyPathoos  2 года назад

      How can we help you?

    • @muthuarasugopal
      @muthuarasugopal 2 года назад

      @@KOREANDIARIESbyPathoos first of all thank you soo much sister for your kind reply..as of now i requied finacial help for my food and medical expances..before that i can send all my medical reports you can cross check and after that if you wish and trust me you can help me.i dont cheat anyones money.thanks and waiting for your reply sister

  • @fathimakhan2405
    @fathimakhan2405 2 года назад +2

    Avde alone aayt aan live cheyyunnathenkil rent ethra varum (reply me please)

  • @asifashirin2692
    @asifashirin2692 2 года назад

    Siz.. Eathu subject nnte teacher aan .. ?

  • @PSC__TRACK__
    @PSC__TRACK__ 2 года назад +1

    😍😍😍

  • @pinkb7456
    @pinkb7456 2 года назад

    Video poli ❤

  • @thasnifmonu9539
    @thasnifmonu9539 2 года назад

    🔥🔥🔥🔥

  • @choopperrizavlog1648
    @choopperrizavlog1648 2 года назад

    ഇവിടെയൊക്കെ നിൽക്കണമെങ്കിൽ കുറെ ചിലവ് ആണല്ലേ

  • @bachuforever1419
    @bachuforever1419 2 года назад +3

    കൊറിയയിൽ വല്ല ജോലിയും കിട്ടുമോ..
    😄

  • @riyaandserafashion2754
    @riyaandserafashion2754 2 года назад

    Super

  • @vinayakunnel4897
    @vinayakunnel4897 2 года назад +1

    How is teachers salary?

  • @fathimashazu6838
    @fathimashazu6838 2 года назад

    Kaanumbol kodhi aavunnu.yende ikka riksha diver. 5 year mumbu ikka soudhili driver aayitt indayi. Aade driver job yendangu kitto

  • @_Babas_vlog_
    @_Babas_vlog_ 2 года назад

    super

  • @sujithts698
    @sujithts698 2 года назад

    Subhu 👌🏼👏🏼👏🏼

  • @SoulmedicSmitha
    @SoulmedicSmitha 2 года назад

    🥰

  • @TS-ww9wr
    @TS-ww9wr 2 года назад +3

    Avidey permanent aayi jeevikkan patumo?

  • @midhunvenu5077
    @midhunvenu5077 2 года назад

    Chechi avide padikan varunavark വിട് kodukumo

  • @fathimashazu6838
    @fathimashazu6838 2 года назад +1

    Money problem

  • @z_iy_ainsta2893
    @z_iy_ainsta2893 2 года назад +1

    👍❤️✌🏼

  • @ashirafeeq8128
    @ashirafeeq8128 2 года назад +1

    Njan koreayilek 2kollam kaynal varum 🥰hotel management padikan Ann varunnath kannan pattiya itha nammalk kannan ta Insha allah 🥰

  • @fazil..
    @fazil.. 2 года назад

    Supper
    Poli

  • @kimsohyung4027
    @kimsohyung4027 2 года назад +1

    Keralathil Padich license vangi Korean doctor aavaavo

  • @abinalb1621
    @abinalb1621 2 года назад

    Hello....njan oru student annu higher education inu avida varanam annu valara thalpariyamundhu ....athu mathramalla BTS inna kannanam....njan oru medium family ill ninnu varunna allannu....avidatha...chilavu... acceptable anno....

    • @KOREANDIARIESbyPathoos
      @KOREANDIARIESbyPathoos  2 года назад

      Scholarship kitti padikkukayanenkil chilavinte karyathil prasnamillaa

    • @abinalb1621
      @abinalb1621 2 года назад

      Ooo thanks chechiiii (◍•ᴗ•◍)❤

    • @abinalb1621
      @abinalb1621 2 года назад

      Chechiiii attavum kuduthal ......salary yum .. scope olla job atha......avida....pinna BTS bighit staff avan anthu cheyanm......pattannu koreayill kittan anthu cheyanm......chechikku anghanayau korea ill job kittiya.......

  • @fathimafathima2489
    @fathimafathima2489 2 года назад

    Ente ithaaa Korea le won value kettit thala karangi poi india swargam ayi thonunnu.... Hoooo

  • @muhammedmuhammadali7855
    @muhammedmuhammadali7855 2 года назад +1

    Visiting vannall engane cheapest room. Kandethann pattumm bachelor's inu..

  • @mayamaya-to8bg
    @mayamaya-to8bg 2 года назад

    Chachii skincare chayyamooo

    • @KOREANDIARIESbyPathoos
      @KOREANDIARIESbyPathoos  2 года назад +1

      Skincare products be patti oru video cheythittund..iniyum pattiyal cheyyamttoo 😊

    • @mayamaya-to8bg
      @mayamaya-to8bg 2 года назад

      ഒക്കെ താ ഞാൻ ഇല്ലേ നമ്മുടെ ഇവിടുത്തെ ഓൺലൈൻ സൈറ്റ് ഉണ്ട് അതിൽ കുറച്ച് സാധനങ്ങൾ ഞാൻ ഓർഡർ ചെയ്തു പക്ഷേ അതുൽ ലിങ്ക് എക്സ്പെൻസീവ് നല്ല ക്യാഷ് കൊടുത്തു ഞാൻ മേടിച്ചു പക്ഷേ കുഴപ്പമൊന്നുമില്ല എന്നാലും ടാബ്ലെറ്റിന് കുറിച്ച് ഒക്കെ പറയുന്നുണ്ടല്ലോ കഴിക്കുന്ന അന്നത്തെ ഒരു വീഡിയോയില് അവ അതിനെക്കുറിച്ച് കൊറേ ഡൗട്ട് ഉണ്ടായിരുന്നേ അങ്ങേര് സ്റ്റോബറി ടാബ്ലെറ്റ് അങ്ങനെ തേക്ക് ഒത്തിരി സൈറ്റിലുണ്ട് പക്ഷേ അത് ഉപയോഗിക്കാൻ പറ്റുമോ എന്നുള്ള ഒരു കൺഫ്യൂഷൻ ആണ് ഇത് നമുക്ക് കൊറിയയിൽ നിന്ന് നേരിട്ട് നമുക്ക് പർച്ചേസ് ചെയ്യാൻ പറ്റുന്ന ലിങ്കോ അങ്ങനെയെന്തെങ്കിലും ഉണ്ടോ ഇതാ ഉണ്ടെങ്കിൽ എനിക്ക് കമൻറ് താഴെ ഒന്ന് ഇട്ടു തരാൻ പറ്റുമോ

  • @ajminanavas8730
    @ajminanavas8730 2 года назад +4

    👌😻

  • @abdulsalam-iw8jv
    @abdulsalam-iw8jv 2 года назад

    ഷികിയ എന്ന കൊറിയൻ വാക്കിന് അർത്ഥമെന്താണ്?

  • @teamlollipops708
    @teamlollipops708 2 года назад +1

    Adipoli😍😍😍😍

  • @sabeelakitchen762
    @sabeelakitchen762 2 года назад

    👍👍❤💕

  • @prakashs4496
    @prakashs4496 2 года назад +1

    മാഡം അവിടെ income tax Undo

  • @Rifa_jim
    @Rifa_jim 2 года назад +3

    Ee veedin ethra rent paranjilla

    • @KOREANDIARIESbyPathoos
      @KOREANDIARIESbyPathoos  2 года назад

      ഇപ്പോളത്തെ വീടിന് റെന്റ് ഇല്ല.Deposit മാത്രം ഉള്ളൂ

  • @lanshaan8740
    @lanshaan8740 2 года назад +1

    Hi ithaaaaaaaaaa

  • @razeenmonu417
    @razeenmonu417 2 года назад

    Ithaaa നിങ്ങൾ koreayilek വരുമ്പോൾ നിങ്ങൾക് കൊറിയൻ language ariyumaayiruno

  • @challenginggirl5073
    @challenginggirl5073 2 года назад

    Korean Parana oru video cheyo

  • @chinnujisha2423
    @chinnujisha2423 2 года назад

    New subscriber to 😊

  • @seenathup7483
    @seenathup7483 2 года назад

    CHECHI NJN ORU [BTS] ARMY ANU 💜. CHECHI ETHU VERE ETTA VIDEO NJN KANDU👍. PINNE ENTTE DREAM KOREAYIL PONAM ENNAU 💜😍🌠

  • @sajasvibes5081
    @sajasvibes5081 2 года назад

    കൊറിയയിലേക്ക് ഫസ്റ്റ് ടൈം വരുമ്പോ റോമ പൈസ എന്ത് ചെയ്യും

  • @hamnaannuzzz2498
    @hamnaannuzzz2498 2 года назад +1

    😍❤️

  • @bestvlogs3866
    @bestvlogs3866 2 года назад

    🥰❤🥰😎😎

  • @seenashemi4451
    @seenashemi4451 2 года назад

    Avidathe school sylabus. Indian school ndo athinekurich oru video cheyo pls. Avidek varanonnumalla but athine kurich ariyan vendi mathram

  • @anjuk1191
    @anjuk1191 2 года назад

    Malayali nurse nu avide joli Kittumo

  • @husainhabeeb.7821
    @husainhabeeb.7821 2 года назад +3

    അവിടെ ജപ്പാനെപ്പോലെ
    വർഗീയ.ശല്ല്യങ്ങൾ ഉണ്ടോ.
    ബുദ്ധമതക്കാരാണല്ലോ
    ഭൂരിപക്ഷം നാഷണാലിറ്റി
    .....റിപ്പബ്ബിക് കൊറിയല്ലേ.
    ..........,

  • @Sad410
    @Sad410 2 года назад

    Avde masjid okke undo

  • @sudharaj4484
    @sudharaj4484 2 года назад +1

    Ullikrishi avarude avstha oohikkam

  • @ceteblue4748
    @ceteblue4748 2 года назад

    BTS ne nerittu kandittundo?

  • @Sana1-2-3
    @Sana1-2-3 2 года назад

    Nattilevdeya veed

  • @justinmathew2695
    @justinmathew2695 2 года назад

    Vedio kollaam kto .

  • @BtsThv225
    @BtsThv225 2 года назад

    Anik korea ennal bts

  • @mizriyamizriya625
    @mizriyamizriya625 2 года назад +1

    Ningal bts ne neeritt kandittundoo??

  • @shajishaji3968
    @shajishaji3968 2 года назад +1

    ഒരു അപേക്ഷയുണ്ട് എത്രയും പെട്ടെന്ന് അവിടെ നിന്നും നാട്ടിൽ വരുക എന്നിട്ട് ഗൾഫുനാടുകളിൽ പോയാൽ ഇതിലും കൂടുതൽ സമ്പാദിക്കുകയും നല്ലൊരു ജീവിതവും കിട്ടും അതിനു വേണ്ടി ശ്രമിക്കുക

    • @KOREANDIARIESbyPathoos
      @KOREANDIARIESbyPathoos  2 года назад +2

      Suggestion nu valare nandhi ☺️. ivide hus nu permanent aayitulla job aanu ullath.. oru padukaryangal cheyyanum sadichu.. ullathil samthriptharaanu 😊

    • @shajishaji3968
      @shajishaji3968 2 года назад +2

      @@KOREANDIARIESbyPathoos കുറച്ച് ഇസ്ലാമികമായി ഇനിയുള്ള ജീവിതം മക്കളേയും വളർത്തി നടത്താമല്ലോ എന്നതുകൊണ്ടാണ് ഇതിലും കൂടുതൽ ബെനിഫിറ്റ് ഗൾഫ് നാടുകളിൽ കിട്ടും മക്കളുടെ മതപരമായ വിദ്യാഭ്യാസം അതെങ്ങനെയാണ്

    • @KOREANDIARIESbyPathoos
      @KOREANDIARIESbyPathoos  2 года назад +11

      Thank you for your concern..😇Don’t too much worry about our kids..
      Corona vannapol enganeyanu ellavarum padichirunnath.. aa margam njnagal nerathe thanne upayogikkunund😊

  • @salmathamminikkad4949
    @salmathamminikkad4949 2 года назад

    Hai

  • @panther8710
    @panther8710 2 года назад +1

    Its not a friendly country

  • @ayshuek8747
    @ayshuek8747 2 года назад

    Avde teaching n ethra salary kittum

  • @femifemina1391
    @femifemina1391 2 года назад

    2st

  • @abunowfi4802
    @abunowfi4802 2 года назад

    കളയോ❓

  • @ShamnasKa-hd7be
    @ShamnasKa-hd7be Год назад

    Contact number onn tharaamo???

  • @simpleideasbyathiramidhees2083
    @simpleideasbyathiramidhees2083 2 года назад

    Super

  • @liykook6322
    @liykook6322 2 года назад

    ❣️💖

  • @user-ktae
    @user-ktae 2 года назад

    🙂💜

  • @shabarik7495
    @shabarik7495 2 года назад

    🥰🥰

  • @jobjo2117
    @jobjo2117 2 года назад

    Nice