BHARANI PAATTU II THERI PAATTU II കൊടുങ്ങല്ലൂർ ഭരണിപ്പാട്ട്
HTML-код
- Опубликовано: 4 фев 2025
- കൊടുങ്ങല്ലൂർ ഭരണിയിൽ പങ്കെടുക്കുന്ന ഭക്തർ ക്ഷേത്രാങ്കണത്തിൽ തെറിയുള്ള ഭക്തിപ്പാട്ടുകൾ പാടുന്ന ഒരു ആചാരം അനുഷ്ഠിച്ചുവരുന്നു ഇത് . ക്ഷേത്രം കേന്ദ്രീകരിച്ചു പ്രവർത്തിച്ച ബൗദ്ധരെ ഓടിക്കാൻ വേണ്ടിയായിരുന്നുവെന്നും; ശാക്തേയ ആചാരത്തിലെ പഞ്ചമകാരപൂജയുടെ ഭാഗമായ മൈഥുനത്തിന് പകരമായാണ് ഭരണിപാട്ട് പാടിയിരുന്നതെന്നും അഭിപ്രായമുണ്ട് എന്നിരുന്നാലും രതിയും ഊർവ്വരതയും ദൈവീകമായികണ്ട് ജീവിച്ചിരുന്ന ആദിമ ജനതയുടെ കൂടിച്ചേരൽ കൂടിയാണ് കൊടുങ്ങല്ലൂർ ഭരണിയെന്നു കണക്കാക്കപ്പെടുന്നു.
കൊടുങ്ങല്ലൂർ ഭരണിയുമായി ബന്ധപ്പെട്ട ആചാരങ്ങളുടെ നിങ്ങൾക്കിഷ്ട്ടപെട്ട ഭാഗം കമൻറ് ചെയ്താൽ
അത് ചാനലിൽ അപ്‌ലോഡ് ചെയ്യാം
ഉം
Enthanu kozhikkallu moodal story kittumo ithu nirthanam ennu parayunnavarodu enthanu abhiparayam
*സുബി ഡാ ഞാൻ shalin anu*
@@manjuhari511 മീനഭരണിക്ക് പത്തു് ദിവസം മുൻപാണ് കോഴിക്കല്ലു മൂടൽ. ശ്രീഭദ്രകാളി ദാരികനുമായി അങ്കം കുറിക്കുന്നു വെന്ന് വിശ്വസിക്കുന്ന ചടങ്ങാണിത്ആദ്യകാലങ്ങളിൽ നടക്കൽ കോഴിയെ അറുത്ത് ബലി കൊടുക്കുന്ന പതിവുണ്ടായിരുന്നു.1953ൽ ജന്തു ഹിംസ പൊതുക്ഷേത്രങ്ങളിൽ നിരോധിച്ചതുമൂലം അതിനു പകരമായി ചുവന്ന പട്ട് കൊണ്ട് ബലിക്കല്ല് മൂടുന്ന ചടങ്ങാണ് നടത്തപ്പെടുന്നത്. കൂടാതെ പ്രതീകാത്മകമായി കുമ്പളങ്ങ മുറിക്കലും കോഴിയെ പറപ്പിക്കലും നടത്തിവരുന്നു. നിരോധനം വരുന്നതിനു മുന്പ് വടകരയിലെ തച്ചോളി വീട്ടിലെ അവകാശമായിരുന്നു ആദ്യത്തെ കോഴിയെ ബലി കഴിക്കുക എന്നത്.
ഈ പന്നികളുടെ അഡ്രെസ്സ് തരുമോ...... മുളക് പൊടി പ്രയോഗം നടത്താൻ ആണ്
Wow😂 എത്രയോ മനോഹരമായ ആചാരങ്ങൾ, എനിക്കും പോണം ഒരു ദിവസം നേരിട്ട് കേൾക്കാൻ 😂😅
ഏത് ആചാരത്തിന്റെ പേരിലായാലും സംസ്കാരശൂന്യമായ പരിപാടികൾ നിരോധിക്കപ്പെടേണ്ടതാണ്.
പണ്ടേ നിരോധിച്ചിട്ടുണ്ട് പക്ഷെ ചില ആളുകൾ ഇപ്പോഴും പാടുന്നുണ്ട് എന്നു മാത്രം.
ഹിന്ദു അജാരങ്ങൾ നിർത്താൻ എന്താ ഇത്ര നിർബന്ധം
@@puliyambillynambooriyachan6150 ഇതാണോ നിന്റ ആചാരം.. അമ്മേനെ ഒത്ത kunna umba poorimone
@@puliyambillynambooriyachan6150 ആദ്യം മലയാളം പഠിക്ക് മൈരേ.. എന്നിട്ട് മതി പൂറ്റിലെ ആചാരം.
@@puliyambillynambooriyachan6150 നല്ല ആചാരം നീയൊക്കെ ആണ് ഏറ്റവും മോശപ്പെട്ട ടീംസ് ഇന്ത്യയിൽ.
ഇത്രയും ഭക്തിയോടെ പാടുന്ന ഈ നല്ല പാട്ടുകൾ എത്രയും പെട്ടെന്ന് ടിവി ചാനലുകളുടെ മുൻപിൽ ലോകമാകെ ലൈവ് അവതരിപ്പിക്കണം
മാലിക് ബിൻ ദിനാറും കൂട്ടരും ഇതു കേട്ട് ഞെട്ടി കാണും... നല്ല ആചാരം..
മാലിക്കുദിനാറിനും കൂട്ടർക്കും മലയാളം അറിയില്ല
@@anshaanwer86👍🏻👍🏻👍🏻😊
🕺💃അടിപൊളി... വിശ്വാസം അതെല്ലേ എല്ലാം അമ്മ ദേവിയാ പെങ്ങളാണ് പിന്നെ എന്താണ് ഇവിടെ നടക്കുന്ന കലാപരിപാടി എന്താണ്
Ith sharikkum kodungalloor bharani yadhartha pattalla ath veraya ith chila............ Aalukal unddakkunnath
പച്ചത്തെറി ജീവിതത്തിൽ ഒരിക്കലും ഉപയോഗിക്കാത്തവർക്ക് ഇവിടെ മേനി നടിക്കാം.... കാമസൂത്രത്തിന്റെയും ഖജുരാഹോയുടെയും സംസ്ക്കാരത്തിന് ഇതും ഭക്തിനിർഭരം തന്നെ.....
ഒന്നും മനസ്സിലാകാത്തതുകൊണ്ട് നന്നായി
😄😄😄😄😄
Oru myrum manasilakynilla
ആഹാ എന്തു നല്ല ആചാരം ഇനിയുമുണ്ടോ ഇത് പോലെ ആചാരങ്ങൾ
𝙱𝚛𝚘 𝚟𝚒𝚗𝚊𝚐𝚊𝚕 𝚟𝚊𝚛𝚐𝚒𝚢𝚊 𝚋𝚊𝚊𝚍𝚒𝚔𝚊𝚕𝚕𝚔𝚞 𝚎𝚗𝚍𝚑𝚞 𝚊𝚊𝚟𝚊𝚕𝚕𝚘
𝚝𝚊𝚕𝚒𝚋𝚊𝚗𝚒𝚕𝚎𝚔𝚔𝚘 𝚙𝚊𝚊𝚔𝚔𝚒𝚜𝚝𝚊𝚗𝚒𝚕𝚎𝚢𝚢𝚔𝚔𝚘 𝚙𝚘𝚔𝚔𝚞𝚍𝚎
𝚎𝚝𝚑 𝚒𝚗𝚍𝚒𝚊 𝚊𝚊𝚗𝚞 𝐇𝐈𝐍𝐃𝐔𝐒𝐓𝐀𝐍
പണ്ട് കാലത്തു സ്ത്രീകൾക്ക് മാറുമറക്യാൻ അവകാശം ഉണ്ടായിരുന്നില്ല. ആ നിയമങ്ങൾ എടുത്ത് മാറ്റി. അതുപോലെ ഇതുംപോലെയുള്ള ദുരചാരങ്ങൾ എടുത്തു മാറ്റിക്കണം. എന്ത് നന്മയാണ് ഈ ആചാരത്തിൽ ഉള്ളത്
ഹിന്ദു അജാരങ്ങൾ എല്ലാം എടുത്തു കളയണം
എന്നിട്ടോ 🥱🥱
നന്നായി...
മനസ്സിലാക്കാൻ പറ്റാത്തവിധത്തിൽ ആ സ്ത്രീ വിളിച്ചു കൂവുന്നത് കൊണ്ട് കാണുന്നവർക്കും കേൾക്കുന്നവർക്കും നമ്മുടെ പരിപാവനമായ ക്ഷേത്രത്തിനും അല്പം സ്വസ്ഥത....
ഇൗ പ്രായത്തിലും അമ്മച്ചിക്ക് എന്നാ ഒരിതാ.... Keep it up 👍
Are vaaa Polichu
കമന്റ് വായിക്കാൻ വന്നവരുണ്ടോ
ഈ പാട്ടിൽ അശ്ലീല ഭാഗങ്ങൾ ഒഴിവാക്കി ഭക്തി തുളുമ്പുന്ന ഗാനമായി പരിഷ്കരിക്കേണ്ടതാണ്!
എന്താണ് അശ്ലീലം
ഇതൊക്കെ എല്ലാവരും ചെയ്യുന്ന കാര്യങ്ങൾ തന്നെ അല്ലെ
ഇതൊക്കെ ചെയ്യാതെ
പുതിയ തലമുറ ഉണ്ടാകുമോ
( കുട്ടികൾ ജനിക്കുമോ )
കലക്കി 👌
വളരെ ശ്രദ ധയോടെ ഭക്തിയോടെ പാടേണ്ട പാട്ടു തന്നെ
Shameem Iqbal 🤣🤣🤣👍
athe..sunnathu cheyyumbol paadan pattiya paattaa..
SREEN 123 എന്നിട്ട് ഇവര് ഇവിടെ സുന്നത്ത് കഴിക്കാണോ?
മണ്ണാങ്കട്ട,കോപ്പിലെ ആചാരം
Ath hindukalde kunnan murikathathu kond avarku korachh koode ushir kaanum. Half dick 🅱️uslems cant relate 😂😂
ഓരോ ....... ആ ചാരങ്ങൾ.....
വിശ്വാസങ്ങൾ .......
ദുരാചാരം. ഈ തെറി വിളി ഉള്ളിടത്ത ദേവചൈതന്യം എങ്ങനെ ഉണ്ടാകാൻ?
കാലം മാറ്റാത്ത ദുരാചാരം ഇല്ല.
നേരെ മനസിലായില്ല പാട്ട് കല പില കല പില തള്ളക്കോന് നേരെ പഠിക്കൂടെ ഇതിലും നന്നായി എന്റെ നാട്ടിലെ കല്യാണി ചേച്ചി പാടും 😤😤😤
ruclips.net/video/ZqXWl8CF3wU/видео.html
😁😁😁😁😁
Ha ha ha
ഇതു കൊള്ളാമല്ലോ
ആഹാ...
മഹത്തായ...
സനാതന കൊതം 😂😂😂
8 വയസ്സ് മുതൽ വിവാഹത്തിന് വധൂവർമാര്ക് അകമ്പടിയായിപോകുന്ന ജീപ്പുകളിൽ എങ്ങനെയെങ്കിലും കയറിക്കും. അന്നത്തെ യുവാക്കൾ ജീപ്പിൽ എപ്പോഴും പാടുന്ന വരികളാണ് ആദ്യം തന്നെ ഈ വീഡിയോയിൽ കേട്ടത്. കുറച്ച് വലുതായപ്പോൾ ഞാൻ കരുതിയത് ഗുരുവായൂരപ്പനെ അപമാനിക്കാൻ ഏതോ വികൃതി പിള്ളേർ കെട്ടിയുണ്ടാക്കിയ വൃത്തികെട്ട വരികളാണെന്നായിരുന്നു. പക്ഷെ ഈ അടുത്താണ് മനസ്സിലായത് ഇത് ആചാരത്തിന്റെ ഭാഗമാണെന്ന്. തെറി പാടാനും വേണമല്ലോ ഒരു ലൈസൻസ് !😅
KollaamSumdaraKeralam 😃😂😀NaanamkettakureNaayakal😎😎😎😎😎😎
മകരവിളക്കും ആറ്റുകാൽ പൊങ്കാലയും ഒക്കെ പോലെ കൊടുങ്ങല്ലൂർ ഭരണി ലൈവ് ടെലികാസ്റ് ചെയ്യണം ...
ചില ആൾക്കാർ മാത്രമാണ് ഈ വൃത്തികെട്ട പരിപാടി കാണിക്കുന്നത്,
Appol nighalum kand😂
Appol nighalum kand 😂
അച്ചിയേ ഞാനൊരു പച്ചകുട്ടി പൊച്ചിയിൽ കേറ്റി കളിച്ചോട്ടെ എന്ന വരി മാത്രം മനസിലായി
ഇതെല്ലാം പാടുന്നത് അമ്പലത്തിന്റെ ഉള്ളിലെ കോംബൗണ്ടിലാണ് പണ്ട് കാലത്ത് പുറത്തു നിന്നും പാടിയിരുന്നു ഇപ്പോൾ അകത്ത് മാത്രം....
പുറത്തു നിന്ന് ഇത്രയും തെറിയിൽ പാടിയാൽ പോലീസ് പൊക്കും, അങ്ങിനെ പൊക്കിയ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്......
പാട്ട് മനസിലാവുന്നില്ല ആ വടികൊണ്ടുള്ള മുട്ട് ആണ് കേൾക്കുന്നത് ഞാൻ 3 പ്രാവിശ്യം വിഡിയോ കണ്ടു നോക്കി
Ansari Good Ansari പോടാ പൂമോനെ അവൻ തെറി കേൽകാൻ വന്നു
നന്നായി
Ayoo pavam kodungallur oru day va apo live ayi kelkam .
ശുദ്ധ പോക്കിരിത്തരം ഇത് നിരോധിക്കണം എത്ര കുട്ടികൾ എത്ര മറ്റ് മതക്കാർ ഇതെല്ലാം കേൾക്കുന്നു പൊതു ആരാധനാലയത്തിൽ നിർത്തുക നിരോധിക്കുക
Nte cheviyil ninnum poya kilikal 🕊🕊ithu vareyum thirichu vannilla 🕊🕊🕊
സംസ്കാരത്തിന്റെ തീനാളങ്ങൾ ഇത് സന്ധ്യാ നാമത്തിൽ ഉൾപ്പെടുത്തണം.
അടച്ചാക്ഷേപിക്കരുത് 🙏🏽🙏🏽🙏🏽
സൂപ്പർ
എന്റെ ഒരു ചെറിയ അഭിപ്രായം പറയുകയാണെങ്കിൽ കൊടുങ്ങല്ലൂർ അമ്മക്ക് തെറി ഇഷ്ടമാണെങ്കിൽ തെറി വിളിക്കൽ ആചാരം ആണെങ്കിൽ അവരെ മാത്രം വിളിച്ചാൽ പോരേ തെറി. എന്തിനാണ് വൈക്കത്തപ്പനെയും, ഗുരുവായൂർ അപ്പനെയും ചേർത്ത് വിളിക്കുന്നത്. ഇത് ശെരിയാണോ? നിങ്ങൾക്ക് നാളെ ഇതേ ദൈവങ്ങളെ വിളിച്ചു പ്രാർത്ഥിക്കാൻ ഉള്ളതല്ലേ.
Ath sheriyanu👍
Correct. Dhaivam ennathu theri kelkan ishtapedunna aalano. Enthokeyo kanichu kootunnu. Marichu pogumbol theriyundakum kootinu.
നല്ല മനോഹരമായ ഭക്തിഗാനം.
ഇത് ഭക്തിഗാനത്തോട് ഉപമിച്ചത് ശെരിയായില്ല
മനോഹരഗാനം എന്ന് പറഞ്ഞത് തെറ്റായ ധർണയിൽ ആണ്
@@rejithr729 shooo
@@rejithr729 edaaa pottaaaaa
Ethra manoharamaya aacharangal ,oru kadha
കൊടുങ്ങല്ലൂർ ജനിച്ചുവളർന്ന വർക്ക് ഇതൊരു തെറി അല്ല ഭരണിപ്പാട്ട് ആണ് കമന്റ് ചെയ്യുമ്പോൾ കൊടുങ്ങല്ലൂർ ഭഗവതിയുടെ ചരിത്രം മനസ്സിലാക്കിയിട്ട് കമന്റ് ചെയ്യുക അത് മനസ്സിലാക്കി ഒരിക്കലും ഇതേപോലെ ഊള കമന്റ് അയക്കില്ല
Evda stalam
കഴുത കാമം കരഞ്ഞുതീർക്കും എന്ന പ്രയോഗത്തിന്റെ അർത്ഥം ഇപ്പോഴാണ് മനസ്സിലായത്....
കേരളത്തിന് മുഴുവൻ അപമാനം
ഞങ്ങൾ കൊടുങ്ങല്ലുർ ക്കാര് അങ്ങ് സഹിച്ചു സഹോ...
Ne paatu keto
@@saifuddeenmarakkar1744 നാണമുണ്ടോ നായെ
ഹിന്ദുമതവിശ്വാസത്തിന്റെ ഭക്തി എത്രമനോഹരം .
ഈ പാട്ടിനെ അശ്ലീലം എന്ന് പറയുന്നു
ഇതിൽ പറയുന്നത് എല്ലാവരും ചെയ്യുന്നതല്ലേ
( അല്ലാതെ പുതിയ തലമുറ ഉണ്ടാകില്ലല്ലോ )
ഹിന്ദുവിന് നല്ല ഒരു പാരമ്പര്യവും സംസ്കാരവും ഉണ്ട്. ഇത് പോലെ ഉള്ളവർ അത് കളയും
Story ariyathe ingane parayarude devikk etavum ishtamulla patt ane theripatt its a aajaram 😊ade manasilakyett parayu... Njn oru kodungallurkari ane i am proub to be an kodungallur girl❣️❣️❣️
Itinde iheedyam onn paranj teruo arenkilum?
Mudiyaattam kodungallur bharani special just wait
ഹിന്ദു ആചാരങ്ങൾ ഒക്കെ ശരിയാണ്. കോഴിനെ വെട്ടാലും, കൂടോത്രം, ശത്രുസംഹാരം, യോനി പൂജ, ലിംഗപൂജ, രതിയെ
കൊത്തി വച്ചിരിക്കുന്ന വിഗ്രഹങ്ങൾ. ചകുത്താന്റെ വാസസ്ഥലമാണ് ഹിന്ദു ആചാരങ്ങൾ
Correct
പാട്ടുകൾ വരികൾ ക്ലിയർ ആകണം
എന്തായാലും ക്ലീയറില്ലാത്തതിനാൽ നന്നായി
ഒരു ഭഗവതിയും പറയില്ല തെറി പറയാനും പാടാനും
മനുഷ്യരുണ്ടാക്കിയ ചില ആചാരങ്ങൾ
കൊടുങ്ങല്ലൂരമ്മേ ക്ഷമിക്കണേ ഇവരോട്
പൊളിച്ചു
ഇങ്ങനെയൊക്കെ ആചാരം കൊണ്ട് നടക്കുന്ന സംഘികൾ മറ്റു മതക്കാരെ വിമർശിക്കുന്നത്
ഇതും.. സംഘിയും തമ്മിലെന്ത് ബന്ധം..പണ്ട് പണ്ടൊരു ബുദ്ധ കേന്ദ്രം തകർത്തെറിഞ്ഞതിൻ്റെ, ഒരു കൂട്ട കൊലയുടെ ഓർമ്മ പ്പെടുത്തൽ.. പഠിപ്പിക്കാൻ തന്ത കാശും തന്നും വിട്ട പ്പോൾ നന്നായി പഠിക്കണമായിരുന്നു
നിങ്ങൾ എതിർക്കുന്നത് സങ്കികളെ അല്ല ഹിന്ദുക്കൾ അടക്കം ഉള്ള ഇതര മതസ്ഥരെ ആണെന്നതിന് ഈ കമെന്റ് തന്നെ തെളിവ്... ലോകസമാധാനം ഇല്ലാതാക്കുന്നത് നിങ്ങളുടെ മനസ്സിലെ ജിഹാദ്... !!
Aaarodum kaanaan parayillennu paranjath kondaayrikkum 750k views endu....thiz iz business....
Kandit enna theri parayathirikkan aanu
Ivattttagale an. Koron. Varandad
Oururekkasayumilachechiikanevenam manusiyamrayal suoer
കൊടുങ്ങല്ലൂർ ക്ഷേത്രത്തിലെ ചരിത്രം പറയൂ plz
ഭരണിപാട്ടിനെ കുറിച്ച് 2 കഥ കേട്ടിട്ടുണ്ട്.
1.ദാരികനിഗ്രഹം കഴിഞ്ഞും ഭദ്രകാളിയുടെ കലി അടങ്ങി ഇല്ല. കാളിയുടെ കലി അടങ്ങുന്നതിനായി നാറാണത്ത് ഭ്രാന്തൻ പറഞ്ഞു എന്ന് കരുതുന്നത്.
2. ദാരികന്റെ ഭാര്യ പ്രതികാരം ചെയ്യാനായ് ഭദ്രകാളി കുടി കൊണ്ടിരുന്ന കൊടൂഗല്ലൂർ എത്തിയെന്നും. അവർ നടത്തിയ ദേഷ്യപ്രകടനം ആണിതെന്നു m കേട്ടിട്ടുണ്ട്
ഐതിഹ്യമല്ല ചരിത്രം പറയൂ.
@@manoharank6312ജയ്ന ക്ഷേത്രം കയ്യേറി ജയ്നൻമാരെ അവിടെ നിന്നും ഓടിച്ചപ്പോൾ ബ്രാമണർ അവരെ വിളിച്ച തെറിയാണത്. 📢
ഇതുപോലൊത്ത ആചാരങ്ങൾ മുഴുവൻ ഹിന്ദു സഹോദരങ്ങളെയും അപമാനമാനീക്കുന്നതിന് തുല്യമാണ്....
അത് താങ്കളുടെ മാത്രം ചിന്ത
ഇതൊരു അപമാനവും അല്ല
നല്ല ചൂരൽ പ്രയോഗമാണ് വേണ്ടത്....വല്ലാത്തൊരു സംസ്കാരം....
Ninte
Pettan vaayo jeevanode pokan pattiyal baghyam😂
ഇത് എന്നാ പരുവാടി
അടിപൊളിപ്പാട്ട്
ഇങ്ങെനെയുള്ള തെറിപ്പാട്ടുകൾ നിരോധിക്കണം
നിർത്താൻ നീ ആരാടാ .. അത് അവിടത്തെ ആചാരത്തിന്റെ ഭാഗമാണ്.. താൻ അവിടെ പോകാതിരുന്നാൽ പോരെ
നിരോധിക്കാൻ അവിടേക്ക് വാ വെറുംവാക്കല്ല ഇതിനെ കുറിച്ച് വല്ലതും അറിയോ
ജനം ടിവി ഇത് live ടെലികാസ്റ്റ് ചെയ്യണം
ഇതു ഹിന്ദുക്കൾക്ക് അപമാനമാണ് ഒരു നല്ല കുടുംബംത്തിൽ പിറന്നവർ ആരും ഇതിൽ ഇല്ല edhaano ഭക്തി പുച്ഛം തോനുന്നു ഞാൻ ഒരു ബിജെപി കാരനാണ് എനിക്ക് ഇപ്പോൾ തോന്നുന്നു മാർകിസ്റ്റ് പാർട്ടി യിൽ charnaalo എന്ന് ഇവർക്ക് മാത്രമേ ഇതു thadayuvan കഴിയു
Avar nalla kudumbathil janichavar aanu
നല്ല കുടുംബത്തിൽ നിന്ന് വന്നവരാ
താങ്കളുടെ അളവ് സ്കെലിന്റെ കുഴപ്പമാണ് . ഇവിടെ നടക്കുന്ന സകല പകൽമാന്യന്മാരെക്കാളും ആയിരം വട്ടം മെച്ചമാണ് അവർ . വർഷത്തിൽ ഒരിക്കൽ വന്നു മനസിന്റെ മാലിന്യം വാക്കിലൂടെ 'തെറിപ്പിച്ചു ' തിരിച്ചു പോവുന്നു . നമ്മൾ അത് മനസ്സിൽ കൊണ്ട് നടക്കുന്നു . ഹിന്ദുത്വത്തെ വെറുതെ അളന്നു കളയരുത് , ഇതും കൂടി ചേരുന്നതാണ് ഹിന്ദു . ഒരു സംശയവും വേണ്ട !
@@SubiColours ഇതു വെറും തഴെ കിട കാർ മാത്രം.. കണ്ടാൽ അറിഞ്ഞുടെ... വൃത്തികെട്ട ജന്മങ്ങൾ
@@manjuhari511 കണ്ടാലും പറയും
ഉടനെ തന്നെ ഇത് അവസാനിക്കും.ഇപ്പോ ഉള്ള തലമുറ ഇതൊന്നും പിന്തുടറില്ല
Eazy Tec ഒന്ന് പോടാ
@@surendrankk9799 ippo ullavarapindhuruullo
Uvva nadanath thanne
പുതിയ തലമുറയ്ക്ക് എന്ത് സംസ്കാരം
എല്ലാം ഇല്ലാതാക്കി വരികയല്ലേ
കഷ്ട്ടം ഇതൊക്കെ മാറേണ്ട കാലം കഴിഞ്ഞു
ആരും കുറ്റം പറയണ്ട. അത് അവരുടെ.. സംസ്കാരമാണ്. വിശ്വാസമാണ്.. അതവർ അനുഷ്ഠിക്കട്ടെ.... വരികൾക്ക് വ്യക്തത ഇല്ല.. ഒന്ന് കൂടി വ്യക്തത വരുത്തണം. എന്നപേക്ഷിക്കുന്നു... വെറും കോലിന്റെ ശബ്ദം മാത്രമാണ് കേൾക്കുന്നത്.....
Enthoru vrithiketta aacharam ammachi shariyaya kakkooos
കൊടുങലൂര്ഭരണിപാട്ട്
Hai
ഇതിന്റെ പിന്നാമ്പുറത്തുള്ള കഥ അറിയുമോ ആർകെങ്കിലും ? എന്തെങ്കിലും കാരണം ഉണ്ടാവുമല്ലോ ? പഠിക്കാൻ വേണ്ടിയിട്ടാണ്
RUclips il kittum
അസുര രാജാവായ ദാരകനെ ദേവി വധിച്ചു. ഇതറിഞ്ഞ ദാരകന്റെ ഭാര്യയും മറ്റ് അസുരഗണങ്ങളും ദേവിയുടെ അടുത്തേക്ക് പുറപ്പെടുകയും ദേവിയോടുള്ള ദേശ്യത്താൽ ദേവി ഇരിക്കുന്ന കാവ് മുഴുവനും മദ്യം , മാംസം എന്നിവ കഴിച്ച് തെറിപ്പാട്ടും പാടി അശുദ്ധി വരുത്തി (അസുര രീതിയിൽ ). കാവ് അശുദ്ധി വരുത്തുമ്പോൾ ദേവി തടഞ്ഞില്ല കാരണം ദാരകനെ കൊന്നതിൽ ദേവിയുടെ ഭാഗത്തും തെറ്റുണ്ടല്ലോ? അങ്ങനെ ദാരകന്റെ ഭാര്യയും മറ്റ് അസുരന്മാരും ചേർന്നു കാവ് അശുദ്ധി വരുത്തിയതിന് ശേഷം തിരിച്ചുപോയി... ഇതാണ് നമ്മൾ എല്ലാ ഭരണി നാളിലും നടത്തുന്ന കാവ് തീണ്ടൽ ( കാവ് അശുദ്ധി വരുത്തുക ) എന്ന ആചാരം...
Vilikk paranju tharam
Enthoru mandatharam... shoooo kashtam thanne avaru avide appi ittarunnel innu ellarum poi athu pole cheythene.. ha ha ha pottanmaru
@@sreekuperiya1209 nice
Ithoke enne nirthendathayirinu
ഹോ. ഇതെന്തു bhasha
ഭാഗ്യലക്ഷ്മി ഒരു തെറി വിളിച്ചപ്പോൾ എന്തോ... ബഹളമായിരുന്നു. ഇത് ദേ... പരസ്യമായ് തെറി പാട്ട്.ആചാരമാണ് പോലും
Ugran
Paripadi
അവനവന്റെ.. മനസ്സിൽ.. തോന്നിയത്..
പോലെ.. പാടുന്നു...
ഇതിൽ നിന്നും.. ദേവിയെ.. പ്രീതി പ്പെടുത്താൻ.. എന്തു.. സംഗതി.. ആണ്
ഉള്ളതെന്ന്.. മനസ്സിലാകുന്നില്ല..
ചെറുപ്പക്കാരികളായ ചേച്ചിമാരെ സമ്മതിച്ചു, പക്ഷേ അവർ ഇതല്ല ഇതിനപ്പുറവും കഴിഞ്ഞു വന്നവരാരിക്കും, പിന്നെ ആണോ ഒരു താളം പിടിക്കൽ..so easy..
ആചാരങ്ങൾ മാറണം... അതാണ് സമൂഹത്തിനു നല്ലത്
Enthinu. Ithilum valiya kariyangl nadannitt onnum cheiiyana pattatha keralm ano ithu nirthan pokunnee. Onnum nadakkilla ee keralthil. Adiyam ee peedanam nadathunna mahanmre mahathikalem niymanthinu munnil kondu vannit nammku ee therii mattiyal poree. Apole keralathinu vila undavuu
Etu acharamanu
ആചാരങ്ങൾ മാറാൻ കൂല സ്ത്രീ കൾ അനുവദിക്കുമോ?
ശരിയാ... 😁
താങ്കൾക്ക് അത്രയ്ക്ക് നിർബന്ധം ഉണ്ടെങ്കിൽ ഒന്ന് ശ്രെമിച്ചു നോക്ക് അമ്മയോട് കളിക്കാൻ നിൽക്കണ്ട ചോര ശർദിച്ചു ചാകും ഓർത്തോ
Enthoru culture
വീട്ടിൽ പെണ്ണുമ്പിള്ളയെയും പിള്ളേരെയും തെറിവിളിക്കുകയും നാലുപേരുടെ മുന്നിൽ മാന്യൻ ആകുകയും ജീവിതത്തിൽ മുഴുവൻ കപട സദാചാരം പ്രേസങ്ങിക്കുകയും ചെയ്യുന്ന സമൂഹത്തിനു പച്ചക്കുള്ള മറുപടി ആയി കൂട്ടിയാൽ മതി ഒരു കാലത്തു ഇതൊക്കെ അനുവദനീയം ആയിരുന്നു ദൈവങ്ങൾ മനുഷ്യനും മുന്പുള്ളതല്ലേ അതായതു ലക്ഷക്കണക്കിന് വർഷങ്ങൾ മുൻപ് അത് കാലത്തിനു അനുസരിച്ചു മാറില്ലല്ലോ ഇന്നത്തെ അനാചാരം അന്നത്തെ ആചാരം ആയിരുന്നിരിക്കാം അല്ലാതെ പുതിയതായി തുടങ്ങിയത് അല്ലല്ലോ അപ്പൊ കുഴപ്പം ഇല്ല
ഇന്ത്യയുടെ ചരിത്രം പഠിച്ചാൽ അവിടെയൊന്നും ഇങ്ങനെ ഒരു ആചാരം ചെയ്യണമെന്ന് പറഞ്ഞിട്ടില്ല ആരും
തെറിപ്പാട്ട് ഭക്തി ഗാനം
ഈ പാട്ടുകളുടെ രചന ആര്? സംഗീത സംവിധാനം? ഭാഷ?
രചന കലാമണ്ഡലം അമിട്ട് സുരേഷ്.
സംഗീതം കൂത്താട്ടുകുളം വെടി അമ്മിണി.
@@ratheeshmg9669 ha ha ha...🤣🤣
Ivarokke kazhithi kidakunnathi sornnam thanne oru samshayam😁😁😁😁
E pattu nanakedu anenkil ningal arum kelkanda ethu oru samprathayamanu ethu thetanennu parayan ningalku kodungallurammayuda baraniya patti ariyumo ariyilla athanu prashnam
Poda thayoliii
Ninte ammedem pegalde munbil ninnu ne e thayolitharam parayuvo??
Acharam anu polum..oru mairu acharam poi chakada ...Naaaariiiiiiii
Krlkkathirikkan ne manasil anoda maire padunne uchathil enthinada kunne padunneee????
Aa barani patu ketonda parayunnath ingane orotharum thettanennu
Intresting
Idhinte lyrics kityo?
Oru pakshe muthalalitha vavsthitye theri parayunathayirikam
Undaaaa
ഈ ആചാരം അറിയാന്നുവർ പന്കു വെക്കു കോചുകുട്ടികളടകം ഇത് കേട്ട് നികുന്നു ഇതിൽ എന്തോ ഐതീഹ്യം ഉണ്ട്
m.facebook.com/story.php?story_fbid=2088003447895248&id=100000568406046
Budhamathakkare theri paranju odichathanathre athinu eppol theri parayano kashtam
Ee chechiyodokke arenkilum vazhakk ittal ulla avastha😂
😂🤣
Ayyoooo😅😅😅
😂😂😂😂😂😂😂😂❤
ഇതെന്താ സംഭവം
🏃🏃🏃🏃🏃🏃🏃🏃🏃
ഹിന്ദുസമൂഹത്തിന്റെ ചാപല്യം
Free
ഈകമന്റ് ആരേലും കാണുന്നുണ്ടോ എന്ന് അറിയൂല എൻകിലും ഭരണിപ്പാട് ഇതല്ല ശരിക്കും ഇങ്ങനെ ആളുകൾ ആക്കിയത് ആണ് ശരിക്കും ഉള്ള ചരിത്രം ഇങ്ങനെ അല്ല അർഥം ഉള്ള വരികൾ ആണ്
പിന്നെ എങ്ങനെ വിശ്വസിക്കും
ഈ തള്ള വീട്ടിൽ എന്തായിരിക്കും അവസ്ഥ .....
Edo avde vannavar ellarum padum ee patu athanu chadangu
Paruvady kazhinjal avar pinne ath parayoola
നാട്ടിന്റ്അധികാരംപോലീസിന്ആണെങില്..................................
Olicharuneeeee nee um kaanu ,,,,,
Eshttam aayoooo....
ഇത് കേട്ടല്ലേ കുഞ്ഞു മക്കൾ വളരുന്നേ 🤭
കുട്ടികൾ എല്ലാം കണ്ടും കെട്ടും പഠിക്കണം
അല്ലാതെ
ഗവണ്മെന്റ് ഉണ്ടാക്കിയ MBA LLB MBMBs മാത്രം ബൈഹാർഡ് ആക്കിയാൽ പോരാ
Nalla Visvasam
എന്താണ് ഇതു പച്ച തെറി ഇതു കേൾക്കാൻ ഏതു dhayvamaanu ishtapedunadhu പ്രിയ സഗാക്കളെ ശബരിമലയിൽ നിങ്ങൾ kaatikuutundhu ഇവിടെയായിരുന്നു എങ്കിൽ ഞാൻ നിങ്ങളുടെ പാർട്ടിയിൽ ഒരു മെമ്പർഷിപ് edkkumayirunnu ഒരു ബിജെപി prvrthakan
ഞാനും
Kdglr aan ivide oru koppum nadakoola
കോണോത്തിലെ ആചാരം മാറ്റാൻ സമയം ആയില്ലെ
അമ്മയോട് ചോദിക്ക്
❤❤️❤️
ഒറ്റ മിനിറ്റ് കേട്ടില്ല ,ചെവീടെ IC അടിച്ച് പോയി. ,,,, ഭക്തിഗാനമല്ലേ, സന്ധ്യക്ക് വീട്ടിലിരുന്നും ആവാവോ ??? ഇല്ല എന്നാണെങ്കിൽ ,ഇത് മലയാളിക്ക് കളങ്കമാ ,,,,