മകന്റെ മസ്തിഷ്ക മരണത്തിൽ അന്വേഷണം വേണമെന്ന് എബിന്റെ അമ്മ | Organ Donation Controversy
HTML-код
- Опубликовано: 10 ноя 2024
- കൊച്ചി ലേക് ഷോർ ആശുപത്രിയിലെ യുവാവിന്റെ മസ്തിഷ്ക മരണത്തിൽ അന്വേഷണം വേണമെന്ന് മരിച്ച എബിന്റെ അമ്മ ഓമന.
#lakeshorehospital #organdonationcontroversy #investigation
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi...
Find Mathrubhumi News on Facebook: www. mbn...
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
Wake Up Kerala, the Best Morning Show in Malayalam television.
Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
Super Prime Time, the most discussed debate show during prime time in Kerala.
Vakradrishti and Dhim Tharikida Thom, unmatchable satire shows.
Spark@3, the show on issues that light up the day.
World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.
എന്റെ പൊന്നു ചേച്ചി ഞങ്ങൾക്ക് സഹിക്കാൻ പറ്റുന്നില്ല നിങ്ങൾ എങനെ സഹിക്കും എന്നോർത്തു എനിക്ക് ഹൃദയം പൊട്ടുന്ന വേദന ഉണ്ട് നിങ്ങടെ മനസിനേ ഈശ്വരൻ ആശ്വസിപ്പിക്കട്ടെ
Lakeshore Hospital പൂട്ടുക... കമ്മ്യൂണിസ്റ്റ് കോൺഗ്രസ് പാർട്ടിക്ക് ഉള്ളുപ്പുണ്ടെങ്കിൽ ഒരു protest എങ്കിലും നടത്തുക ☝🏻️☝🏻️☝🏻️
Correct answer
എല്ലാ സത്യവും മൺമറഞ്ഞുപോവില്ല. ആരിൽ കൂടെയെങ്കിലും ദൈവം സംസാരിക്കും. ഇപ്പോൾ Dr. ഗണപതിയിൽ കൂടി ...
Dr Ganapathy .
ദൈവം താങ്കളെയും കുടുംബത്തെയും തുണക്കട്ടെ. .
ജോസഫ് സിനിമ കണ്ടപ്പോൾ, ഇത് വെറും ഒരു സിനിമ മാത്രമായിരിക്കണം എന്ന് പ്രാർത്ഥിച്ച എനിക്ക് തെറ്റി😮.
I salute to dr ganapathi.
ഇവരുടെ നല്ല മനസിനെ ചൂഷണം ചെയ്ത ശവങ്ങൾ😡😡
ഈ ആശുപത്രി നടത്തുന്നവരെ അറസ്റ്റ് ചെയ്യണം: എത്ര വമ്പൻ മാരായാലും
നാണം ഇല്ലല്ലോ മാതൃഭൂമിക്ക് ഇപ്പൊ ന്യൂസുമായി വരാൻ...aisanet ഇട്ടകൊണ്ട് അറിഞ്ഞു
മറുനാടൻ മലയാളി നേരത്തെ മുതൽ പറയുന്നുണ്ടായിരുന്നു ലേക്ക്‌ഷോർ ഹോസ്പിറ്റലിന്റെ പ്രവർത്തനം ശരി അല്ലഎന്ന്
Appreciate, mathrubhumionline for publishing truth like Marunadan malayalee
സിബിഐ അന്വേഷിക്കണം.. പിണു സർക്കാർ കേരള പോലീസ് കേസ് അട്ടിമറിക്കും 👍👍👍
അവയവ ദാനം പുണ്യം തന്നെ എന്ന് കരുതി dr മാർ മസ്തിഷ്ക മരണം നടന്നു പറയുമ്പോയേക്ക് അവയവ ദാനം ചെയ്യരുത്. എന്തെങ്കിലും ചാൻസ് ഉണ്ടോ എന്ന് 3.4 സ്ഥലം കൊണ്ട് പോവുക.എല്ലാവരും അല്ല ചില dr മാർ ഇതൊരു കച്ചവടം ആക്കി മാറിയിരിക്കുന്നു
കഷ്ടം, എന്തൊരു ക്രൂരത
Correct...
No wonder public beat up doctors
KhaferukaL😂😂chakum
Daivame...
Ivarudeyoke vendapettvark ee avastha varanam.... Apozhe manasilavoo...
Naashangal...
Doctor kuppayam aninja kaalanmar...
ജോസഫ് ഫിലിം ഇതിന്റെ ഒരു ഉദാഹരണം ആണ്
Nattil nadakuna organ donation and charity videos nte backil ulla issues oke ineem ansohikan vykikaruthu
Hospital adichu polichal yathartha prathikal kudungilla… aadhyam Avarey podikkanom .. manushyane thinnunna mrigamgale pidikkkodanom
കല്ലെറിഞ്ഞു തകർക്കണം
അവർ ഈ കേസ് ഒതുക്കും..
Enthu thatipayalum. Kalam enemkilum theliyikum
Maha Ganapathiye . Big salute
Organ mafia and doctors played together a money game. Poor family, Mandan vijayan keralam anything will happen
Marunadan shajon ne chorinnu.panikitti. Masha allah.
We don't want this government anymore
BJP mathyo
@@gray3984mati
@@gray3984 much better
@@gray3984 another useless 😒 party we seen karnataka now Manipur burning, AAP best twe20 twenty regional parties opposition, throw cong out then oly understand public feeling
Anthellam eniyum ethil kettichamakkumo ee pinarayi sarkkar... God knows😢
frist
മാപ്രകളെ lakeshore ഹോസ്പിറ്റലിന്റെ ഓണർന്റെ പേര് ഒന്ന് പുറത്തു പറഞ്ഞാട്ടെ
Ath arinjoode .. Google cheyth nokk
ഊത്തപ്പലിയുടെ മരുമോന്റെ ആണ് ആശുപത്രി
@@gray3984 മാപ്രാകൾക്ക് പറയാൻ മടിയാണ്