യേശുക്രിസ്തു എന്തിനാണ് കരഞ്ഞത്? കരഞ്ഞതിന്റെ അർത്ഥം എന്താണ്? |Pastor. Anil Kodithottam|HEAVENLY MANNA

Поделиться
HTML-код
  • Опубликовано: 21 окт 2024
  • യേശുക്രിസ്തു എന്തിനാണ് കരഞ്ഞത്? കരഞ്ഞതിന്റെ അർത്ഥം എന്താണ്? |Pastor. Anil Kodithottam|HEAVENLY MANNA
    #pasrorAnilkodithottamlatestmessages #christiansermons#pastoranishelapparalatestmessage #heavilymanna #pastorsujisunil #attitudeofChrist #MalayalamChristianmessages #latestchristianmessage #havingaChristLikeAttitude # God'slove#fastingprayer

Комментарии • 180

  • @sheejaBoss-if8mk
    @sheejaBoss-if8mk 7 месяцев назад +4

    വളരെ പാവമാണ് ഈ കൊടിത്തോട്ടം പാസ്റ്റർ. അറിവിന്റെയും ദൈവ കൃപയുടെയും നിറകൊടമായ ഈ പാവത്തിനെ രക്ഷകൻ അനുഗ്രഹിക്കട്ടെ 😢 🙏

  • @dinkan-w2x
    @dinkan-w2x Год назад +18

    ലോക മുള്ളിടത്തോളം കാലം ഈ നാവ് യേശുവിനായ് ചലിച്ചു കൊണ്ടേയിരിയ്ക്കട്ടെ....🙏🙏🙏

  • @Samuelta20
    @Samuelta20 Год назад +4

    ഹൃദയ സ്പർശിയായ പ്രഭാഷണം അനേകർക്ക് രക്ഷയ്ക്കു കാരണമാകട്ടെ praise the lord

  • @zachariahscaria4264
    @zachariahscaria4264 Год назад +8

    ❤❤❤🙏🙏🙏🥰🥰🥰🙏🙏🙏 ഹോ ! ഹോ ! എത്ര ലളിതവും സുന്ദരവുമായ വചന പ്രസംഗം.

  • @cjjoy3298
    @cjjoy3298 Год назад +3

    Great 👌🙏🙏 Thanks Anil Sir 🙏Love you ❤

  • @arundas5983
    @arundas5983 Год назад +2

    ദൈവരാജ്യം സമീപിച്ചിരിക്കയാൽ മാനസാന്തരപ്പെടുവിൻ ഇതാണ് സുവിശേഷം

  • @shaliyapramodh5748
    @shaliyapramodh5748 10 месяцев назад

    പാസ്റ്ററെ ദൈവം അനുഗ്രഹിക്കട്ടെ പാസ്റ്ററുടെ വചനത്തിൽ nalla ആത്മീയ ഉണർവ്യുമുണ്ട് പാസ്റ്റർക് ദൈവം നല്ലാരോഗ്യം തരട്ടെ ആമേൻ

  • @shajivarughese8819
    @shajivarughese8819 Год назад +2

    JESUS NEVER FAILS
    Thanks Dear Paster ❤❤

  • @shajics6157
    @shajics6157 11 месяцев назад +1

    Anil sir ❤️❤️

  • @User-gfthyr2ii6f7y
    @User-gfthyr2ii6f7y 15 дней назад

    വളരെ അനുഗ്രെഹിക്കപ്പെട്ട സുവിശേഷം ❤️❤️

  • @Dhruvesh538
    @Dhruvesh538 Год назад +10

    ഉഗ്രൻ : കാലഘട്ടത്തിന്റെ ആവശ്യം : ദയവു ചെയ്തു ഇതു പോലുള്ള പ്രഭാഷണ ങ്ങൾ തുടർന്നാൽ സമൂഹത്തി ന് വലിയ ഗുണം ചെയ്യും !!
    May God Bless the Gospel Team Workers !!🙏

  • @sojanantony6427
    @sojanantony6427 Месяц назад +1

    സ്തോത്രം

  • @josephalex9534
    @josephalex9534 Год назад +4

    👍🙏🌟Amen
    Praise Lord Jesus

  • @Johnsonhentry-g1e
    @Johnsonhentry-g1e Год назад +2

    ❤❤❤❤❤❤❤....njan...johnson..hentry...Halle.looya...❤❤❤.Thank.you.brother...❤❤❤.God.bless..you..❤❤❤

  • @shajikanam8006
    @shajikanam8006 7 месяцев назад +1

  • @smithakrishnan6319
    @smithakrishnan6319 9 месяцев назад +1

    Amen🙏🙏🙏

  • @philipuzhathil8877
    @philipuzhathil8877 Год назад +2

    ആമ്മേൻ

  • @lessleyantony8449
    @lessleyantony8449 Год назад +4

    Cam and quit speech congregation and good job God bless you to paster

  • @kyrajan1214
    @kyrajan1214 Год назад +3

    Praise God

  • @kyrajan1214
    @kyrajan1214 Год назад +3

    Amen
    Glory to God

  • @santhoshjoseph2678
    @santhoshjoseph2678 Год назад +2

    Amen ❤

  • @Jojet7
    @Jojet7 Год назад +3

    Good Bible study

  • @babup1007
    @babup1007 Год назад +5

    Praise the lord

  • @rosammamathew2919
    @rosammamathew2919 Год назад +3

    Praisethe Lord AmenHalaluya

  • @thankachenkizhakkedathu2135
    @thankachenkizhakkedathu2135 Год назад +7

    bless you pastor in the name of Lord , savior Jesus Christ. Almighty give you long life healthy. life

  • @surendrananirudhan1372
    @surendrananirudhan1372 Год назад +2

    Amen

  • @Dhruvesh538
    @Dhruvesh538 Год назад +7

    Beautiful MSG : Softly Gently explained👍

  • @thankachenkizhakkedathu2135
    @thankachenkizhakkedathu2135 Год назад +6

    praise the LORD

  • @aksha9109
    @aksha9109 Год назад +4

    Thank you jesus

  • @roythomas9786
    @roythomas9786 Год назад +3

    A Blessed Evangelism.... God bless you Pastor...

  • @johnmathai9595
    @johnmathai9595 Год назад +1

    Hallalugha

  • @miniraju4759
    @miniraju4759 Год назад +6

    ചിലതൊന്നും കേൾക്കാൻ പറ്റുന്നില്ല ❤

  • @sarammathomas1946
    @sarammathomas1946 Год назад +7

    പാസ്റ്റർ വലിയവൻ ആയ ദൈവ് സന്നിധിയിൽ ഇരിക്കുമ്പോൾ ഭയം ഇല്ലാത്ത വർ ആണ് ഫോൺ കൊണ്ടു് വരുന്നതും ഉപയോഗിക്കുന്നതും, ഈ കാലത്ത് ദൈവം അല്ല മൊബൈൽ ആണ് പലർക്കും ദൈവം

  • @mathewjoshua4937
    @mathewjoshua4937 Год назад +4

    ചിലപ്പോൾ ഒന്നും കേൾക്കാൻ കഴിയുന്നില്ല, ഒന്നുകിൽ ഉച്ചത്തിൽ പറയണം അല്ലെങ്കിൽ മൈക്ക് ഓപ്പറേറ്റർ വോളിയം കൂട്ടണം, പ്ലീസ്

  • @ahmedkoya1965
    @ahmedkoya1965 Год назад +2

    Yeshu Manushyanayadukonanu vedana sahihikkan kazhiyade karanhadennu aarkkanu mashe ariyathadu vivaramillatha thangalkkallade

  • @sunnylaly176
    @sunnylaly176 Год назад +4

    Resurrected Christ is. Gospel

  • @jamespm4982
    @jamespm4982 Год назад +2

    ഒരിക്കൽ കൂടി ശബ്ദം പ്രേക്ഷകർക്ക് കേൾക്കാൻ നല്ലതായിരുന്നു

  • @mathewjoshua4937
    @mathewjoshua4937 Год назад +19

    ശബ്ദം താഴ്ത്താതെ ഒരേലെവലിൽ സംസാരിക്കുക, എല്ലാം കേഴക്കാൻ പറ്റുന്നില്ല

  • @francisd8621
    @francisd8621 Год назад +2

    ഒരുഭാഗത്ത്നീയേശുവിനെപുകഴ്ത്തുംപോൾമറുവശത്ത്നീയേശുവിനെതീർത്തുംഅപമാനിക്കുമാറ്സംസാരിക്കുന്നു...

  • @levian8718
    @levian8718 Год назад +2

    കർത്താവായ യേശു രണ്ടു പ്രാവശ്യം കരഞ്ഞതായി തിരുവേഴുതുകളിൽ കാണാം.
    ഒന്ന് തന്റെ സഹോദരൻ ലാസറിന്റെ ഭവനത്തിൽ എത്തിയ യേശു സഹോദരന്റെ വേർപാടിൽ മനനൊന്തു കരയുന്ന സഹോദരിമാരെ കണ്ടപ്പോൾ, "മരണം മനുഷ്യനിൽ വരുത്തിവെച്ച ആ ദുഖത്തിന്റെ തീവ്രത" കണ്ടു യേശു കരഞ്ഞു.
    രണ്ടാമത്,
    ഈജിപ്റ്റിൽ നിന്നും പെസ്സഹാ കുഞ്ഞടിന്റെ രക്തത്താൽ സ്വാതന്ത്ര്യം പ്രാപിച്ച ജനത്തിന്റെ പിൻ തലമുറക്കാരായ യെഹൂദന്മാർ പെസ്സഹയുടെ യെഥാർത്ഥ അർത്ഥം മനസ്സിലാക്കാതെ ജെറുസലേംമിൽ പെസ്സഹാ ആഘോഷിക്കുന്നത് കണ്ട്‌ യേശു കരഞ്ഞു. അവർക്കു വരാൻ പോകുന്ന വലിയ നാശത്തേക്കൂടി കണ്ടിട്ടാണ് യേശു കരഞ്ഞത്.
    യേശു സഭായോടുള്ള ബന്ധത്തിൽ കരയുകയും, വിലപിക്കുകയും ചെയ്തതായി നമുക്ക് യോഹന്നാന്റെ സുവിശേഷത്തിലും കാണാം.
    ഇന്നത്തെ സുവിശേഷകന്മാരുടെ ഇതുപോലുള്ള സ്റ്റേജ് ഷോകൾ കാണുമ്പോഴും, ജനത്തിന്റെ ഉഷ്ണവാനും ശീതവനുമല്ലാത്ത അവസ്ഥ കാണുമ്പോഴും,
    "ദൈവത്തെ ഭയപ്പെട്ടു അവന് മഹത്വം കൊടുപ്പീൻ, അവന്റെ ന്യായവിധിയുടെ നാഴിക വന്നിരിക്കുന്നു " എന്നുള്ള നിത്യ സുവിശേഷം പ്രസംഗിക്കാതെ, ദൈവീക വെളിപ്പാടില്ലാതെ അവനവന്റെ അക്കാടമിക് വിവരവും, ഭാഷാ പാണ്ടിത്യവും, ഉപമയും, ഉൾപ്രേക്ഷയും, ടാനും കോസും ഒക്കെ കൂട്ടികലർത്തി വെറും ഗിമ്മിക്സുകൾ നടത്തി സുവിശേഷ ഘോഷണത്തെ മലിനപ്പെടുത്തുന്നത് കാണുമ്പോളും കർത്താവ് ദുഃഖിതനാണ്.
    നോക്കുക,
    മത്തായി :24 ൽ " "അന്ത്യകാലത്തു അനേക ക്രൂപാവരപ്രാപ്തരായ ദൈവ ദാസന്മാർ നിങ്ങളുടെ അടുത്ത് വരും " എന്നല്ല യേശു പറഞ്ഞത് " അനേക കള്ള പ്രവാചകന്മാർ വന്നു നിങ്ങളെ തെറ്റിച്ചു കളയുമെന്നാണ് ", അവരെയാണ് ഇന്ന് സോഷ്യൽ മീഡിയയിൽ നിറഞ്ഞു കാണുന്നത്. ഇവരെ എങ്ങനെയാണ് തിരിച്ചറിയുന്നത്എന്നല്ലേ? ഓഡിയൻസിന്റെ മുഖഭാവം ശ്രെദ്ധിച്ചാൽ മനസ്സിലാകും, അവർക്കു " ഒന്നും ലഭിച്ചില്ല " അതുതന്നെ. അതു ഈ ഒടിയൻസിനെ കണക്കുമ്പോഴും അങ്ങനെതന്നെ.

  • @AthulAntony
    @AthulAntony Год назад +3

    Shino paul

  • @sasiek6946
    @sasiek6946 Год назад +1

    Evanorupazhjanmam

  • @Dhruvesh538
    @Dhruvesh538 Год назад +5

    ചില ഇടങ്ങളിൽ തീരേ ശബ്ദം കുറവാ Sir: അതു കൊണ്ട് full enjoyment കിട്ടുന്നില്ല🙏

  • @francisd8621
    @francisd8621 Год назад +2

    പരിശുദ്ധാന്മാവാണ്ബൈബിൾഎഴുതാൻവചനത്തിനുവേണ്ടിപരതിനടന്നത്അല്ലയോഅനിലേ..ഗതികെട്ടലയുകയായിരുന്നുഅല്ലേമഢാ...ദൈവമുംപാകെഹൃദയമുടച്ച്ആപാദത്തിൽഒരുതുള്ളികണ്ണീർവീഴ്ത്താമെങ്കിൽചിലപ്പോൾപരിജ്ഞാനത്തിൻറ്റെവഴിദൈവംതുറന്നുതരാംദൈവത്തിന്കരുണതോന്നിയാൽ..

  • @sherlymathew2042
    @sherlymathew2042 Год назад +3

    ശബ്ദം വളരെ കുറവാണു

  • @manivj7005
    @manivj7005 Год назад +3

    ബ്രദറിന്റെ പ്രസംഗങ്ങൾ മിക്കവാറും എല്ലാം തന്നെ ഞാൻ കേൾക്കാറുണ്ട്. താങ്കളുടെ സുവിശേഷ പ്രസംഗത്തിൽ ദൈവം എല്ലാ അനുഗ്രഹവും നൽകട്ടെ. യേശു എന്തിനാണ് കരഞ്ഞത് എന്നാണ് ഈ വീഡിയോയുടെ തലക്കെട്ട്. പക്ഷേ എന്ത് കൊണ്ടാണ് എന്തിനാണ് കരഞ്ഞത് എന്ന് താങ്കൾ വ്യക്തമാക്കിയില്ല. പ്രവാചകന്മാരുടെ പ്രവചന പ്രകാരം പ്രാണ വേദന കൊണ്ട് കരഞ്ഞു എന്നു പറഞ്ഞു.കരയാനുള്ള കാരണം വ്യക്തമാക്കിയില്ല.പിറ്റേദിവസം സഹിക്കാനുള്ള അധികമായ പീഡകളെ ഓർത്താണോ കരഞ്ഞത്.ഞാൻ മനസ്സിലാക്കുന്നത് അങ്ങനെയല്ല ഏകദേശം 5000 അധികം കുറ്റവാളികളെ രോമക്കാർ കുരിശിൽ തറച്ചിട്ടുണ്ട് ആ കാലത്ത്.അതുകൊണ്ട് കേവലം ഒരു പീഡ അല്ലെങ്കിൽ കുരിശുമരണം ഓർത്തല്ല അദ്ദേഹം കരഞ്ഞത്.ലോകത്തിലുള്ള എല്ലാ മനുഷ്യരുടെയും പാപം തന്നിലേക്ക് നാളെ ചുമതപ്പെടും പാവം ചെയ്യുന്ന വ്യക്തിക്ക് ദൈവവുമായി ബന്ധമില്ല. എല്ലാ പാപത്തിന്റെയും ഭാരം ശിരസ്സിൽ വഹിച്ചു ഒരു പാപിയായി നിൽക്കുമ്പോൾ ദൈവവുമായുള്ള ബന്ധം മുറിഞ്ഞു പോകും അത് യേശുവിനെ സഹിക്കാൻ കഴിയാത്ത കാര്യമാണ് അല്പസമയത്തേക്ക് എങ്കിലും ദൈവവുമായുള്ള ബന്ധം മുറിയുമെന്നുള്ള ആത്മവേദന കൊണ്ടാണ് യേശു കരഞ്ഞത്. അതുവരെ ആബാ ആബാ ആബാ പിതാവേ പിതാവേ എന്നുമാത്രം നിരന്തരംവിളിച്ചിരുന്ന യേശു അവസാനം നിമിഷത്തിൽ അലറി വിളിച്ചു ദൈവമേ ദൈവമേ എന്തുകൊണ്ട് നീ എന്നെ കൈവിട്ടു ആദ്യമായി യേശു ദൈവമേ എന്നാണ് പിതാവിനെ വിളിച്ചത് പാപിയുടെ നിലവിളിയാണത്. ആ സമയം യേശു ഒരു തികഞ്ഞ പാപിയായി മാറി..മരണത്തോടുകൂടി പാപത്തിന്റെ പരിഹാരം വരുത്തി മരണത്തിന്റെ നിമിഷത്തിങ്ങൾക്കു മുൻപ് വിളിച്ചു പിതാവേ എന്റെ ആത്മാവിനെ സമർപ്പിക്കുന്നു. അപ്പോഴാണ് പിതാവേ എന്ന് വിളിച്ചത് അതിനു മുൻപ് ദൈവമേ എന്നാണ് വിളിച്ചത്.ഒരു പാപിക്ക് ദൈവത്തെ പിതാവേ എന്ന് വിളിക്കാൻ കഴിയില്ല. പുത്രന് മാത്രമേ അല്ലെങ്കിൽ ദൈവമക്കളായ വർക്ക് അങ്ങനെ പിതാവേ എന്ന് വിളിക്കാൻ കഴിയൂ അതാണ് യേശു കര യാനുള്ള കാരണമെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. ശരിയല്ലെങ്കിൽ താങ്കൾ തിരുത്തി തരുമല്ലോ

  • @sivaprasadv.s4180
    @sivaprasadv.s4180 Год назад +1

    Karanjo..?

  • @sallykuruvilla4467
    @sallykuruvilla4467 Год назад +2

    പാലായനം or പലായനം

  • @philominadevasia577
    @philominadevasia577 Год назад +1

    ഈ talk - നു sound ഇല്ല

  • @philominadevasia577
    @philominadevasia577 Год назад +3

    താങ്കൾ സ്വകാര്യാം പറയാതെ ഉച്ചത്തിൽ പറഞ്ഞാൽ ഒത്തിരി നന്നായിരുന്നു.

  • @subramanianchilangaliyath8486
    @subramanianchilangaliyath8486 Год назад +1

    മഗ്ദലനക്കാരി...മറിയം..
    അനാഥയാകില്ലേ...എന്നോർത്താവും...കരഞ്ഞത്....!

    • @peterc.d8762
      @peterc.d8762 Год назад

      നീ എന്തിനാടാ വേട്ടാവളിയാ മറുപടി പറയുന്നത് ഇത് വിവരമുള്ളവർക്കുളളതാണ്. പട്ടിക്കാട്ടങ്ങൾക്കുള്ളതല്ല. പോടാ🤮

    • @heavenlymannaofficial
      @heavenlymannaofficial  Год назад +1

      🙏🙏🙏

    • @womensfellowshipskd7406
      @womensfellowshipskd7406 Год назад +1

      Subramanian
      Arya Dravida Samskaram 😱

  • @noushadb8469
    @noushadb8469 Год назад

    അനിലിനെ ഓർത്ത് കരഞ്ഞു പോയതാണ്

  • @philipuzhathil8877
    @philipuzhathil8877 Год назад +1

    അടയാളങ്ങൾ മാത്രം,അൽഫുതം എന്ന വാക്ക് ഉപയോഗിക്കുന്നില്ല

  • @johnvarghese5295
    @johnvarghese5295 Год назад +2

    ശബ്ദം കുറവാണ്

  • @kasimkasim7390
    @kasimkasim7390 Год назад +1

    യേശു ദൈവം അല്ലേ ദൈവത്തെ ഒറ്റി കൊടുക്കാൻ പറ്റു മോ എന്റെ അനിൽ ചേട്ടാ?

    • @heavenlymannaofficial
      @heavenlymannaofficial  Год назад

      🙏🙏🙏

    • @shinoy_annie
      @shinoy_annie Год назад

      Yeshunu athinu aryalo ottumeni. Yudaainodu parayunundalo ne cheyanollathu vegathil xheyan. He was god but humam too when he was in earth. Enthinanyeshu vannathu ennathuamasilakiya manasilavum

  • @billybutcher8359
    @billybutcher8359 Год назад +1

    Answer: വെള്ള പൂശിയ കുഴിമാടങ്ങളെ ഓർത്തു.

  • @radhakrishnanpm924
    @radhakrishnanpm924 Год назад +1

    വിശന്നിട്ടായിരിയ്ക്കും

  • @lalthomas3653
    @lalthomas3653 Год назад +1

    Mannavendra vilnkunnu nin mukom suranala pola

  • @toms5050
    @toms5050 Год назад +1

    A man with full of ignorance. Lord have mercy.

    • @heavenlymannaofficial
      @heavenlymannaofficial  Год назад

      🙏🙏

    • @shineejacob4042
      @shineejacob4042 Год назад

      Substantiate your statement

    • @toms5050
      @toms5050 Год назад

      @@shineejacob4042 No need for it. Firstly you need to born again to understand the Gospel ( not jumping mud water) truth. When you reach that level in spirit ( not by your head) you can understand what i mean.

    • @shineejacob4042
      @shineejacob4042 Год назад

      @Kingdom Treasures Is water baptism not required?

    • @toms5050
      @toms5050 Год назад

      @@shineejacob4042 if I say no you will never ever going to agree. Before that you already judge as a cult. So who can convince or who's going to convince you??? . No one in this earth or from heaven. So here you need to born again in "" spirit and born in ""water"". John 3: 6 -7. Here you are in spirit, then you can get the answer. Spirit is the "convincer" of everything. Not i am. In my previous answer I told you that, you need to born again. Unfortunately your mind suddenly jumped in to a human activity called mud water baptism. That traditional activity is in your thoughts and your head. Not only you. Millions are under that kind of man made teachings. So I can't correct you until you seek . It means you can understand something new when your old things are deleted from your head.

  • @lalthomas3653
    @lalthomas3653 Год назад +2

    Don't say foolish words

  • @lalthomas3653
    @lalthomas3653 Год назад +1

    Don't believe. Evam oka Protestant

  • @mvmv2413
    @mvmv2413 Год назад +1

    Ortho martho വിട്ടിട്ടും പോത്തു ബിരിയാണി വിട്ടൊരു കളിയുമില്ല dowry penthecosth കല്യാണത്തിന്. കർത്താവ് കരഞ്ഞതും അതിനാണോ അനിലേ?🤣🤣
    M വര്ഗീസ്.

  • @umarkoya1327
    @umarkoya1327 Год назад +1

    യേശു മഹാനായ പ്രവാചകൻ. അദ്ധേഹം ജൂതൻമാരിൽ നിന്ന് രക്ഷപ്പെടുത്താൻ സാക്ഷാൽ ഏക ദൈവത്തോട് കരഞ്ഞ് പ്രാർഥിച്ചതിനാൽ ദൈവം രക്ഷപ്പെടുത്തി ഉയർത്തി. അങ്ങിനെയിരിക്കേ ഇല്ലാ കഥകൾ മെനിഞ്ഞ് വൈകാരിക പ്രകടനം നടത്തി പാവപ്പെട്ടവരേ കബളിപ്പിച്ചു യേശുവേ "ആൾദൈവ''മാക്കുന്നത് പാപമല്ലേ? ഇതിനാലാണ് 1400 വർഷം മുമ്പേ പല വിധ ചൂഷണങ്ങളും ഇല്ലാതാക്കാൻ ഇസ്ലാമിൽ പൗരോഹിത്യം മുഹമ്മദ് നബി നിരോധിച്ചത്.

    • @heavenlymannaofficial
      @heavenlymannaofficial  Год назад

      🙏🙏🙏

    • @womensfellowshipskd7406
      @womensfellowshipskd7406 Год назад

      Koya
      Read Quran and Khadees. 😱

    • @umarkoya1327
      @umarkoya1327 Год назад

      @@womensfellowshipskd7406 താങ്കളേ സണ്ടേ ക്ലാസിൽ പഠിപ്പിച്ചത് വികലമായ ഖുർആൻ വ്യാഖ്യാനം എല്ലെങ്കിൽ സന്ദർഭത്തിൽ നിന്ന് മനപൂർവ്വം അടർത്തി എടുത്തത്.

    • @sibivarghese167
      @sibivarghese167 Год назад

      കൊയ നിങ്ങളുടേ കാര്യം😅😅😅 പിന്നെ കൊറന്റെ ഹദീസും ഞങളുടെ കൈയിൽ ഉണ്ട്‌ പിന്നെ ഓൺലൈനിൽ വേറെ😂😂😂

    • @umarkoya1327
      @umarkoya1327 Год назад

      @@sibivarghese167 ബ്രോ, ആദ്യം ഇസ്ലാമീനേ പറ്റി വികലമായി പറഞ്ഞ് തന്നത് മനസ്സിൽ നിന്ന് ഒഴിവാക്കി ശരിയായ വിവരം ആധികാരിക സ്ഥലത്ത് നിന്ന് അറിയാൻ ശ്രമിക്കുക. വിശുദ്ധ ഖുർആൻ വേറേ, ഹദീസ് വേറേ. താങ്കൾ പറഞ്ഞ മാതിരി ഖുർആനിന്റെതല്ലാ ഹദീസ്ഹദീസ്. ഖുർആൻ ഗബ്രീൽ മാലാഖ മുവേന അള്ളാഹുവിന്റെ വചനം പ്രവാചകനായ മുഹമ്മദ് നബിക്കുനൽകിയതാണ്.ഇത് പോലേ മോസസ്, ജീസസ് പോലുള്ള പതിനായിരക്കണക്കിന് പ്രവാചകൻമാർക്ക് ദൈവം വിശുദ്ധ ഗ്രന്ഥം പല തരത്തിൽ നൽകിയിട്ടുണ്ട്. അതിന്റെ ചില തൽപര കക്ഷികൾ വികലമാക്കിയത് വായിക്കാതെ ആധ്രികാരിക തർജമ വായിക്കുക. ഹദീസ് എന്ന് പായുന്നത് നബി ചര്യയും മറ്റും ആണ്. അതിൽ ധാരാളം കള്ള ഹദീസുകൾ കുരിശ് യുദ്ധക്കാർ ഇസ്ലാമിനേ താറടിക്കാനും മറ്റും എത്രയോ കാലംമുമ്പേ അടിച്ചെറുക്കിയിട്ടുണ്ട്. ചിലത് മുസ്ലിം നാമധാരികൾ അവരുടെ മനസ്സിനനുസരിച്ചും സ്വാർഥതക്കം ഇറക്കിയിട്ടുണ്ട്. ദൈവത്തിന്റെ വചനങ്ങളായതിനാൽ വിശുദ്ധ ഖുർആനിൽ അത്തരത്തിലുള്ള തെറ്റിന്റെ ഒരു കണിക പോലും കാണാൻ കഴിയില്ല. ദൈവം യേശു വിന്ന് നൽകിയ വിശുദ്ധ ഇൻജീലിനെ അന്തവിശ്വാസിയും തരികിടയും ആയ കോൺസ്റ്റൻന്റെനും കൂട്ടരും പല മസാലയും ചേർത്ത് വികലമാക്കി. അയാളാണ് പ്രവാചകൻ യേശുവേ ദൈവം രക്ഷപപ്പെടുത്തി ഉയർത്തി മൂന്ന് നൂറ്റാണ്ട് കഴിഞ്ഞ ശേഷം യേശുവിനേ" ആൾദൈവ"മാക്കിയത്. ബൈബിളിൽ ഒരിടത്തും യേശു സ്വയം വ്യക്തമായി താൻ ദൈവമാണെന്ന് പറയുന്നില്ലാ.

  • @francisd8621
    @francisd8621 Год назад +1

    സകലകൃസ്തൃനികളുടെശ്രദ്ധക്ക്, നമ്മുടെകഥാനായകനായയേശുകൃസ്തുവിനെക്കുറിച്ച്ലോകംപഠിച്ചുവച്ചിരിക്കുന്നത്ശരിയാണോ,തെറ്റാണോയെന്ന്ഈവാക്കുകൾനന്നായ്മനസിലാകുവോളംവായിച്ചിട്ട്ദൈവത്തോട്ആരായ്ക... യേശുവിനെക്കുറിച്ച്നിങ്ങളുടെഅറിവിനുവിരുദ്ധമായതാണ്ഇവിടെപറയുന്നത്.യേശുആര്,എന്നത്.. യേശുവെന്നത്കാണാൻകഴിയുന്ന,ഒരുശരീരവുംകൃസ്തുഎന്നത്കാണാൻസാധിക്കാത്തദൈവശരീരത്തിലെദേഹിയുമാണ്.ആദേഹിയെആർക്കുംകാണാൻസാധിക്കില്ലയെന്നാൽഅനുഭവിക്കാൻസാധിക്കും.യേശുപരിശുദ്ധാന്മാവിൽജനിച്ചെങ്കിലും,പരിശുദ്ധാന്മപൂർണ്ണതവരുന്നത്,സ്നാനമേറ്റതായസമയത്താണ്.എന്നാൽയേശുവിൽകൃസ്തുവരുന്നത്,നാല്പത്ദിവസത്തെഉപവാസത്തിലാണ്,ഈകൃസ്തുയെന്നദൈവാന്മാവാണ്,യേശുവിലൂടെസംസാരിക്കുന്നതുംപ്രവൃത്തിക്കുന്നതുംകൃസ്തുകാരണത്താലാണ്യേശുയെന്നശരീരത്തിന്,ആദൃംപുരോഹിതന്മാരുടെഉപദ്രവം,വിശൃസികളുടെഉപദ്രവം,പിന്നെതൻറ്റെകുടുംബാങ്ങളിൽനിന്നുള്ളത്പിന്നെയാമതനേതാക്കന്മാരുടേയുംഭരണാധികാരികളുടേയുംഉപദ്രവമേല്കുന്നത്, ഇത്,തിരിച്ചറിയുവാനുള്ള കഴിവ് ,ആർക്കുമില്ലാതെപോയിഅതാലോകംപറയുന്നത്ദൈവംയേശുവിനെകൊല്ലുവാനായിലോകത്തിനേല്പിച്ചൂയെന്ന്,ബൈബിളിൽഇങ്ങെനെഎഴുതീയിരിക്കുന്നു,കർത്താവായകൃസ്തുയെന്നരക്ഷിതാവ്ഇന്ന്ദാവീതിൻറ്റെപട്ടണത്തിൽനിങ്ങൾക്കായ്ജനിച്ചിരിക്കുന്നൂവെന്ന്, ഇത്,കൃസ്തുവിൻറ്റെശുശൂർഷക്കായ്,യേശുയെന്നശരീരത്തിൽഉടലെടുക്കുന്നത്,മുൻകൂട്ടിപ്രസ്ഥാവിച്ചതാണ്ഇത്തരംസതൃങ്ങൾപരിശുദ്ധാന്മാവുള്ളവർക്കേമനസ്സിലാകൂ.. ചുരുക്കുന്നു, യേശു വിനെവധിക്കാൻകഴിഞ്ഞെങ്കിലുംതന്നിലെകൃസ്തുവിനെവധിക്കാൻആർക്കുംകഴിഞ്ഞില്ലകാരണംആന്മാവിനെകൊല്ലാൻദൈവത്തിനല്ലാതെയാർക്കുംസാദ്ധൃമല്ല.അതാഒരുവിഭാഗംപറയുന്നത്കൃസ്തുമരിച്ചിട്ടില്ലായെന്ന്, യേശുവിലൂടെസംസാരിക്കുന്നതുംപ്രവൃത്തിക്കുന്നതുംകൃസ്തുകാരണത്താലാണ്യേശുയെന്നശരീരത്തിന് ഉപദ്രവമേല്ക്കേണ്ടിവന്നത്,യേശുവിനെകൊല്ലുവാൻസാധിച്ചെങ്കിലുംതന്നിലെകൃസ്തുവിനെകൊല്ലാൻആർക്കുംസാധിച്ചില്ലസാധിക്കില്ലകാരണംഅത്ആന്മാവാണ്ആന്മാവിനെകൊന്നൂവെന്നുപറയുന്നവർദൈവത്തെ,വെല്ലുവിളിക്കുകയാണ്.ഈആന്മാവാണ്മൂന്നാംനാൾയേശുവിനെഉണർത്തുന്നത്ചുരിക്കിയാഎഴുതിയത്ഇത്സതൃമല്ലായെന്ന്തെളിവ്നിരത്തിആർക്കുംവെളിപ്പെടുത്താം

  • @soosan7037
    @soosan7037 Год назад +6

    Praise the Lord

  • @elsammasaji2101
    @elsammasaji2101 Год назад +4

    Amen. Praise the Lord

  • @pushpyvarghese-st9ei
    @pushpyvarghese-st9ei Год назад +1

    Amen.

  • @santhikv475
    @santhikv475 9 месяцев назад +1

    Amen 🙏

  • @sherlymathew2042
    @sherlymathew2042 Год назад +3

    Amen.