നിര്‍ജീവമായ് കിടക്കുന്നതിനെ പുനരുദ്ധരിക്കുന്ന ഒരു ദൈവം. Pr. Anil Kodithottam|| Christian Message||
HTML-код
- Опубликовано: 8 сен 2024
- നിര്‍ജീവമായ് കിടക്കുന്നതിനെ പുനരുദ്ധരിക്കുന്ന ഒരു ദൈവം. Pr. Anil Kodithottam|| Christian Message||
കൂടുതല്‍ ആത്മീയ സന്ദേശങ്ങള്‍ക്കായ് ഈ ചാനല്‍ Subscribe ചെയ്യുക.
കൂടാതെ ക്രൈസ്തവ വാര്‍ത്തകള്‍ക്കും എഴുത്തുകള്‍ക്കും വീഡിയോകള്‍ക്കുമായ് ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക.
www.christiann...
#PrAnilKodithottam
#ChristianMessage
#AnishKavalam
#ChristianMotivationalSpeech
Praise the lord
Praise the Lord.
Lord 🙏
🙏🙏powerful
Thank you very much pastor praise the Lord
പിന്നെ യഹോവയുടെ ദൂതൻ മരുഭൂമിയിൽ ഒരു നീരുറവിന്റെ അരികെ, ശൂരിന്നു പോകുന്ന വഴിയിലെ നീരുറവിന്റെ അരികെ വെച്ചു തന്നേ അവളെ കണ്ടു.
( ഉല്പത്തി 16 : 7 )
😍ഇതല്ലേ ഹോളി മക്കയും സം സം കിണറും 😍
പിന്നെ ഹാഗാർ അബ്രാമിന്നു ഒരു മകനെ പ്രസവിച്ചു: ഹാഗാർ പ്രസവിച്ച തന്റെ മകന്നു അബ്രാം യിശ്മായേൽ എന്നു പേരിട്ടു.
( ഉല്പത്തി 16 : 15 )
നിങ്ങളുടെ അഗ്രചർമ്മം പരിച്ഛേദന ചെയ്യേണം; അതു എനിക്കും നിങ്ങൾക്കും മദ്ധ്യേയുള്ള നിയമത്തിന്റെ അടയാളം ആകും.
( ഉല്പത്തി 17 : 11)
തലമുറതലമുറയായി നിങ്ങളിൽ പുരുഷപ്രജയൊക്കെയും എട്ടുദിവസം പ്രായമാകുമ്പോൾ പരിച്ഛേദനഏൽക്കേണം; വീട്ടിൽ ജനിച്ച ദാസനായാലും നിന്റെ സന്തതിയല്ലാത്തവനായി അന്യനോടുവിലയ്ക്കു വാങ്ങിയവനായാലും ശരി.
( ഉല്പത്തി 17 : 12 )
അഗ്രചർമ്മിയായ പുരുഷപ്രജയെ പരിച്ഛേദന ഏൽക്കാതിരുന്നാൽ ജനത്തിൽ നിന്നു ഛേദിച്ചുകളയേണം; അവൻ എന്റെ നിയമം ലംഘിച്ചിരിക്കുന്നു.
( ഉല്പത്തി 17 : 14 )
😍പിന്നെ എന്ത് കൊണ്ട് നസ്രാണി ഈ കർമം ചെയ്യാത്തത്? 😍
Praise the Lord