#VintageComedy

Поделиться
HTML-код
  • Опубликовано: 27 дек 2024

Комментарии • 145

  • @PadmanabhanPappan-d2n
    @PadmanabhanPappan-d2n 8 месяцев назад +24

    ഭാസി നല്ല ഒരു ഹാമ്പ്യ കലാകാരനാണ് ഭാസിയുടെ ശരീര ഭാക്ഷ തന്നെ ധാരാളം

  • @gopanayakkad8354
    @gopanayakkad8354 Год назад +104

    ഭാസിയേ കാണുമ്പോൾ തന്നെ
    ചിരി വരും.
    ഇത്ര രസകരമായ സാധന
    ങ്ങൾ വേറെയില്ല..!!

  • @shoukathaliali1591
    @shoukathaliali1591 Год назад +19

    നല്ല സ്കൃപ്റ്റ്. ധാരാളം ചോദിക്കാനുണ്ട്. കഥസാരം കലക്കി.ഹൈ വേ വഴി പോകാമല്ലോ...........

  • @nedumbasserykkaran5205
    @nedumbasserykkaran5205 6 месяцев назад +9

    എന്റെ പൊന്നു ചേട്ടൻമാരെ ചിരിച്ചു ഒരു പരുവം ആയി 😂😂😂😂😂😂😂😂സൂപ്പർ 👏👏👏👏👏👏❤️❤️❤️❤️

  • @remeshnarayan2732
    @remeshnarayan2732 Год назад +21

    അവതാരനഗാനം പാടിയ നടൻ അതിഗംഭീരമായി പാടി 👍🌹❤️

  • @sreedharanp.p6080
    @sreedharanp.p6080 Год назад +75

    പൊളിച്ചു ഭാസിയെ കാണുമ്പോൾ തന്നെ ചിരി വരും അദ്ദേഹം ഓരോ ചിരിയും തരും

  • @AparnAmbika
    @AparnAmbika Год назад +5

    ശരിക്കും ഒരു ബാലയ്ക്ക് പിന്നിൽ ഒരുപാട് കഷ്ടപ്പാടുകൾ ഉണ്ട്.. ലക്ഷങ്ങൾ മുടക്കി കളിക്കാൻ ഇറങ്ങുമ്പോൾ പ്രോഗ്രാം ബുക്ക്‌ ചെയ്യാൻ കമ്മറ്റിക്കാരുടെ പൈസക്കുള്ള തർക്കം.

  • @vysaghe5580
    @vysaghe5580 5 месяцев назад +10

    അടൽ ബിഹാരി വാജിപൈ... യെ ഓർമിക്കാതെ കാർഗിൽ വിജയദിവസ് പൂർണമാവില്ല.... ജയ്‌ഹിന്ദ്‌ 🔥🔥🔥

    • @bathyaconsultancy
      @bathyaconsultancy 4 месяца назад

      പോയി ഒരു വാണം വിട്ടു ഉറങ്ങു മിത്രമേ 🤣🤣

  • @aadilkumarkavalam2315
    @aadilkumarkavalam2315 7 месяцев назад +17

    ഈ ഭാസിയെക്കൊണ്ട് തോറ്റു. വാ തുറന്നാൽ കോമഡി ആണ് 😅

  • @shajinandhanam4117
    @shajinandhanam4117 9 месяцев назад +1

    നന്നായി ആസ്വദിച്ചു അഭിനന്ദനങ്ങൾ ടീം 👍🌹

  • @fasilfaisi3441
    @fasilfaisi3441 Год назад +31

    എന്റെ പൊന്നോ ഒരു രക്ഷയും ഇല്ല അടിപൊളി ചിരിച്ചു ഒരു വഴി ആയി എല്ലാവരും സൂപ്പർ 😂😂😂 രാജാവും രാജ ഗുരുവും 😄😄😄

  • @shajimon-q3u
    @shajimon-q3u Год назад +11

    ഇവരുടെ കോമഡി എല്ലാം സൂപ്പർ ആണ്

  • @KrishnaSKumar-tz8ty
    @KrishnaSKumar-tz8ty 6 месяцев назад +3

    കഥസാരം.... പൊളിച്ചു 💓💓💓🤣🤣

  • @albingeorge4428
    @albingeorge4428 Год назад +6

    മഹാരാജൻ വീണാൽ വീഴട്ടെ 🤣🤣🤣

  • @FreeZeal24
    @FreeZeal24 4 месяца назад +2

    ഉത്സവത്തിനു ദേവ പ്രശ്നം വെച്ചപ്പോൾ, ദേവി ഇല്ലാ 😂
    ദേവി ഇറങ്ങി ഓടി പോയി 😂

  • @hary0017
    @hary0017 4 месяца назад +2

    2:19 😂😂😂 nalla song🎉🎉 jumtha jumtha😂

  • @farooqrahman5719
    @farooqrahman5719 Год назад +3

    Baside ooroo expiration vere level aaan. Chirich oopaade ilakum😅

  • @FreeZeal24
    @FreeZeal24 4 месяца назад +2

    ശാന്തമേ...രാത്രിയിൽ വണ്ടീടെ side ഇൽ ഇരിക്കുമെ 😂

  • @shajinandhanam4117
    @shajinandhanam4117 Год назад +12

    എല്ലവർക്കും അഭിനന്ദനങ്ങൾ ശെരിക്കും ആസ്വദിച്ചു 👍🌹

  • @ajay_motorider
    @ajay_motorider Год назад +4

    Super super.. polichu adukki

  • @snvlog2
    @snvlog2 Год назад +183

    ഇതേ സാധനം ഒരു ചിരി ഇരു ചിരി ബമ്പർ ചിരിയിൽ ചെയ്തു 5ലക്ഷം വാങ്ങി 😄😄

    • @arunvk7391
      @arunvk7391 Год назад +31

      അതേ ഇപ്പൊ കണ്ടിട്ടേയുള്ളു

    • @JayasreePk-mm9zq
      @JayasreePk-mm9zq Год назад +10

      സത്യം.. ഞാൻ ഓർത്തു ഫ്രഷ് ആയിരിക്കും എന്ന്

    • @wish673
      @wish673 Год назад +8

      😂😂😂😂ബബർ chiri😂😂😂

    • @shezinhamza4011
      @shezinhamza4011 Год назад +1

      ഇതിനും മുമ്പ് മനോരമ കോമഡി ഉത്സവത്തിൽ കളിച്ചിട്ടുണ്ട് 😂

    • @syamalakumarir4259
      @syamalakumarir4259 Год назад

      @@arunvk7391?

  • @Muhammadrafi-kp4qr
    @Muhammadrafi-kp4qr Год назад +9

    ഏത് രാജ്യത്തെ 😜😜 ബാഡ്ജ് രാജ്യത്തെ😂😂😂 ആളുകളാ 😜😜

  • @akashbaby4769
    @akashbaby4769 Год назад +14

    സൂപ്പർ skit😂😂😂

  • @FreeZeal24
    @FreeZeal24 4 месяца назад +1

    ആശാനെ,ഈ തവണ എന്നോട് ക്ഷമിക്കണേ 🙏
    അപ്പോൾ അടുത്ത തവണയോ?
    അടുത്ത തവണയും ക്ഷമിക്കണം 😂😂😂

  • @haridasmadhavan6152
    @haridasmadhavan6152 Год назад +7

    ഹൈവേ വഴി പോകാമല്ലോ😂

  • @rajeshtwinkle4561
    @rajeshtwinkle4561 10 месяцев назад +8

    ഈ അവതരണഗാനം വർഷങ്ങൾക്ക് മുൻപ് തിരുവനന്തപുരം യൂണിവേഴ്സൽ എന്ന സമിതിക്ക് മിമിക്സ് ഡ്രാമയ്ക്ക് വേണ്ടി ഞാനും കൊല്ലം അനിലും ചേർന്ന് എഴുതിയതാ അത് കഷ്ടപ്പെട്ടെഴുതിയ നാടകമാ എന്തായിരുന്നു വരി ഇവർ അത് ബാലെ എന്ന് മാറ്റിപ്പാടി

  • @appuka8678
    @appuka8678 11 месяцев назад +1

    ❤❤ipol baaleyundo...

  • @Anishs-x7n
    @Anishs-x7n 12 дней назад

    Supr ❤

  • @SWAMISWAMIOOO
    @SWAMISWAMIOOO Месяц назад

    പൊളി 😀😀

  • @ShaijuGopalan-k6r
    @ShaijuGopalan-k6r 4 дня назад

    Bhasi👌

  • @hibasworld9736
    @hibasworld9736 4 месяца назад

    എൻ്റെ പൊന്നോ
    Super

  • @dheerajt2715
    @dheerajt2715 Год назад +4

    റിം യുടെ കിണി സൂപ്പർ 😂😂😂സമ്മതിച്ചു, കൊള്ളാം 👌👌👌

  • @SureshKumar-dv9cw
    @SureshKumar-dv9cw Год назад +4

    Super 👍

  • @Tthtom
    @Tthtom 27 дней назад +1

    Ee pulli enthukonda cinemayil varathe.. 🤔🤔

  • @sreejatriangle829
    @sreejatriangle829 11 месяцев назад +1

    ഭാസി ചേട്ടൻ ❤🔥

  • @vibinvimal9349
    @vibinvimal9349 4 месяца назад

    ചിരിച്ചു മരിച്ചു 😂😂

  • @sanojsebastianjohn2764
    @sanojsebastianjohn2764 Год назад +3

    Super skit

  • @gireesh2230
    @gireesh2230 Год назад

    😄😄😄😄😂😄😂😄😂😄😄സൂപ്പർ 👍👍

  • @shajinvasanthashaji
    @shajinvasanthashaji Год назад +9

    ശരിക്കും ആസ്വാദിച്ചു ചിരിച്ചു

  • @jomeshjohn1239
    @jomeshjohn1239 4 месяца назад

    Roma❤️❤️❤️❤️❤️

  • @linogeorge5393
    @linogeorge5393 Год назад +5

    പൊളി സാധനം 😄😄😄😄🤦‍♂️🤦‍♂️🤦‍♂️🤦‍♂️

  • @santinlazar5331
    @santinlazar5331 6 месяцев назад

    ബാലേ സ്പെഷ്യലിസ്സ്റ്റുകൾ😅😅😅

  • @ruththomasmark6562
    @ruththomasmark6562 Год назад +1

    Awesome..!

  • @DileepkumarvvDilee-vv6fb
    @DileepkumarvvDilee-vv6fb 10 месяцев назад

    മോനെ.... അടിപൊളി.......

  • @alameenfarsana7639
    @alameenfarsana7639 Год назад +6

    Super 👌👌👌😂😂😂😂

  • @Thankamsfamilykitchen
    @Thankamsfamilykitchen Год назад +5

    സൂപ്പർ

  • @BEK-ky7um
    @BEK-ky7um Месяц назад

    ഈ SKit ഭാസിയും പോൾസണും 2024 ലിലും ആവർത്തിക്കുന്നു ,കാശും ഗപ്പും വാങ്ങുന്നു.വിധികർത്തക്കളായി വരുന്നവർ വീണ്ടും Skit നെ പ്രകീർത്തിച്ചും മാർക്കിട്ടും പ്രേക്ഷകരെ പൊട്ടൻമാരാക്കുന്നു😮

  • @binusabari6518
    @binusabari6518 Год назад +7

    അടിപൊളി 😄😄

  • @Ramesh-d9m
    @Ramesh-d9m 2 месяца назад

    🧨LovE

  • @bannahamaz6879
    @bannahamaz6879 Год назад +2

    Evergreen

  • @renjuthomas9463
    @renjuthomas9463 9 месяцев назад

    ഭാസി 👍

  • @okm912
    @okm912 Год назад +2

    റിമീ മുത്തേ

  • @RajeshPillai-j1j
    @RajeshPillai-j1j 10 месяцев назад

    Adipoli

  • @jinilkj5374
    @jinilkj5374 11 месяцев назад +1

    ആ മുനിയായിട്ട് അഭിനയിച്ച ആളു മാത്രം ഓവർ ആണ് 😏 ബാക്കി എല്ലാവരും ഒക്കെ

  • @prabhakarsundarrajan9786
    @prabhakarsundarrajan9786 9 месяцев назад

    I m from tamilnadu i was seeing this repeat mode for the last 3 years

  • @manuchacko982
    @manuchacko982 Год назад +1

    റിമി ലുക്ക്‌ 👌👌✨🔥🔥🔥

  • @johnsonev9789
    @johnsonev9789 Год назад

    super

  • @SreeKanth-o9n
    @SreeKanth-o9n 9 месяцев назад

    ❤❤❤❤❤❤

  • @noormuhammedibnu5226
    @noormuhammedibnu5226 Год назад +1

    Good

  • @SunilKumar-hm8ok
    @SunilKumar-hm8ok 18 дней назад

    😊.

  • @MuhammedPp-r2j
    @MuhammedPp-r2j 10 месяцев назад

    09😮😅😅

  • @FreeZeal24
    @FreeZeal24 4 месяца назад

    1 Million Views@4th ഓഗസ്റ്റ്, 2024✋🥰

  • @bijumaya8998
    @bijumaya8998 Год назад

    കൊള്ളാം

  • @shajipk1831
    @shajipk1831 Год назад +1

    അസാദ്ധ്യം

  • @mohannalloor
    @mohannalloor 8 месяцев назад +1

    രാജാവായി അഭിനയിക്കുന്ന നടൻ്റെ പേര് എന്താണ്

  • @SureshKaithodu
    @SureshKaithodu Год назад

    ❤❤❤❤❤❤❤❤❤❤❤❤❤❤

  • @sudharsananpilla6794
    @sudharsananpilla6794 Год назад

    👌

  • @arunchakyar3901
    @arunchakyar3901 Месяц назад

    എന്താണ് ഇവർ പറയുന്നത് ബാലെനടിമാരെ കുറിച്ച് എന്താണ് കരുതുന്നത്...

  • @TC-lp9ze
    @TC-lp9ze 7 месяцев назад

    സോമരാജ് 😓😓😓

  • @santhoshkuttan8579
    @santhoshkuttan8579 Год назад +1

    😆😆

  • @siyadsiyu7993
    @siyadsiyu7993 Год назад

    Poli

  • @AjithAramana
    @AjithAramana 3 месяца назад

    Body shaming sariyalla

  • @manojm0103
    @manojm0103 5 месяцев назад

    വെറുപ്പിക്കല്ലേ......

  • @Sudhi1972
    @Sudhi1972 Год назад

    Super

  • @jayachandrannisha6236
    @jayachandrannisha6236 Год назад +1

    വേറെ ചാനലിൽ വേറെ രീതിയിൽ അവതരിപ്പിച്ചതാണ്

  • @ElsySonal
    @ElsySonal Год назад

    😂😂😂

  • @SumiSumidipin-gc9qu
    @SumiSumidipin-gc9qu Год назад

    🤣🤣🤣🤣🤣🤣

  • @travelmankl0757
    @travelmankl0757 Год назад

    കോമഡി ഒന്നും ഇല്ലെങ്കിലും ബോർ അടി ഇല്ല

  • @offroad7656
    @offroad7656 Год назад

    ഇവർക്ക് ഇപ്പേഴാണോ ബോധം വന്നത്

  • @bindu2092
    @bindu2092 Год назад +2

    Eee valippeallam idheaham keattirikkunnundallo🤭

    • @babumadavan9879
      @babumadavan9879 Год назад +11

      ഇതിലെന്താണ് വളിപ്പ്? ആവറേജിന് മുകളിൽ നിൽക്കുന്ന ഒരു സ്കിറ്റ് എന്ന് പറയാം.
      ഇതിനെ വളിപ്പെന്ന് പറയുകയാണേൽ ഫ്ളവേഴ്സിൽ ബിനു അടിമാലിയും കൂട്ടരും കാട്ടിക്കൂട്ടുന്ന പേക്കൂത്തിനെ എന്ത് വിളിക്കും.?

    • @bindu2092
      @bindu2092 Год назад

      @@babumadavan9879 sorry maari vannatha.Message vaayikkumbol manassilaagum.oraalallallo keattirikkunnath.praveen ranakku vittatha.extremely sorry.This is my favorite team.

    • @babumadavan9879
      @babumadavan9879 Год назад

      @@bindu2092 atheyoo?
      Nokki ayakende. saramilla.

    • @bindu2092
      @bindu2092 Год назад +2

      @@babumadavan9879 enganeapattiyeannariyilla.Thangal paranjappol aanu ariyunnath thannea.Anyways thank you so much.

    • @varghesekottadiyil800
      @varghesekottadiyil800 Год назад

      @@bindu2092 3

  • @santhoshkumar.p.r2811
    @santhoshkumar.p.r2811 Год назад

    ക്ലൈമാക്സ്‌ പോരാ

  • @rahuldanger5601
    @rahuldanger5601 Год назад +1

    Coppy

  • @rasheedpaithalr9941
    @rasheedpaithalr9941 5 месяцев назад

    Chali comedy

  • @daisydaisyroby2198
    @daisydaisyroby2198 3 месяца назад

    I

  • @vijayana456
    @vijayana456 Год назад

    0pi

  • @RaveendranNair-b4s
    @RaveendranNair-b4s 2 месяца назад

    ആറുബോർ

  • @davistpl
    @davistpl Год назад +1

    ചളി

    • @albin078
      @albin078 6 месяцев назад

      എവിടെ നിന്റെ തലേലോ

  • @unnimachu7408
    @unnimachu7408 Год назад +3

    ഭാസി ഭായ് 🙏🙏🙏❤❤❤

  • @malayaleesda981
    @malayaleesda981 11 месяцев назад +1

    😮

  • @vysaghe5580
    @vysaghe5580 5 месяцев назад +5

    അടൽ ബിഹാരി വാജിപൈ... യെ ഓർമിക്കാതെ കാർഗിൽ വിജയദിവസ് പൂർണമാവില്ല.... ജയ്‌ഹിന്ദ്‌ 🔥🔥🔥

  • @Orxelo
    @Orxelo Год назад +1

    Super😂😂

  • @IsmailDxb-x6p
    @IsmailDxb-x6p 7 месяцев назад

    😂😂😂

  • @jayantech5619
    @jayantech5619 Год назад

    Super

  • @okm912
    @okm912 Год назад

    റിമീ മുത്തേ

  • @shruthybrs1611
    @shruthybrs1611 Год назад

    🤣

  • @Shabbu-db3nf
    @Shabbu-db3nf 6 месяцев назад

    😆😆😆

  • @JohnJoseph-py5bd
    @JohnJoseph-py5bd 7 месяцев назад

    😂😂

  • @SoniaDas-r4f
    @SoniaDas-r4f 2 месяца назад

    😂