കുംഭമേള ദുരന്തം; ഗൂഢാലോചന സംശയിച്ച് അന്വേഷണ സംഘം തലയൂരുന്നോ യോഗി? | Kumbh Mela
HTML-код
- Опубликовано: 8 фев 2025
- കുംഭമേള ദുരന്തം; ഗൂഢാലോചന സംശയിച്ച് അന്വേഷണ സംഘം, തലയൂരുന്നോ യോഗി?, ബാഹ്യ ഇടപെടലുണ്ടായോ എന്ന് പരിശോധിക്കും
#kumbhmela #stampade #yogigovt #yogi #modi #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | Ma...
Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com
ഗൂഢാലോചന ഉണ്ടോ എന്ന് നോക്കേണ്ടതും അന്വേഷിക്കേണ്ടതും Up സർക്കാരാണ് അത് അവർ അന്വേഷിക്കട്ടെ അതിൽ നിങ്ങൾ എന്തിന വിഷമിക്കുന്നത് ഇത്ര വലിയ കുംഭമേള അവിടെ നടക്കുന്നത് അറിഞ്ഞീട്ടും അത് വാർത്തയാക്കാൻ തയ്യാറാകാത്ത നിങ്ങൾ അപകടം ഉണ്ടായപ്പോൾ ഓടിയെത്തിയല്ലേ എല്ലാം എല്ലാവർക്കും മനസ്സിലാവുന്നുണ്ട്
അന്വേഷിക്കട്ടെ നിങ്ങൾക്കെന്താ ഇത്ര വേവലാതി???
ഹമാസാണ് കുബമേള കലക്കിയത് ഇവർ എപ്പം ഇവിടെയെത്തി
Mapra Asianet 🤡
അവിടെ വന്നിരിക്കുന്നമലയാള മാപ്രകളെ ഒന്ന് ചോദ്യം ചെയ്താൽ അട്ടിമറി വന്നവഴി മനസ്സിലാവും.അട്ടിമറി നടന്നിട്ടുണ്ടെങ്കിൽ അത് ചെയ്തത് മലയാളികളായിരിക്കും..
ഇത്രയും വലിയ ഒരു തീർത്ഥാടനം നടത്താൻ കുറച്ചു ബുദ്ധിമുട്ട് ഉണ്ട്. തന്റെ ചാനൽ നടത്തുമോ ഇത്രയും വലിയ ഒരു മേള
അന്വേഷിക്കുന്നതിൽ തനിക്കെന്താ പ്രശ്നം, ഇവിടുത്തെ കാര്യം നോക്ക്
കുംഭ മേള തന്നെ വേണ്ട എന്ന് അല്ലെ കോൺഗ്രസ് പറഞ്ഞത്
ഹജ്ജ് തീർത്ഥാടനത്തിന് തീർത്ഥാടകരോട് പോകണ്ട എന്ന് കോൺഗ്രസ് പറയുമോ ഇത് വേണ്ടെന്ന് പറയാൻ കോൺഗ്രസ് ആരാ
എവിടെ 😂
@@shamseerhashim ഗംഗ യില് മുങ്ങിയാൽ പാപം.മാറില്ല,പട്ടിണി മാറില്ല എന്ന് കോൺഗ്രസ് പ്രസിഡൻ്റ് പറഞ്ഞിട്ടുണ്ടല്ലോ
@@Amalljപക്ഷെ നമ്മന്റെ കല്ലിരിയലിന് പോകാം 😂
Eppol aanu paranjath enn onnu parayumo ithokke evmath group ninn vanna news aanu
ഗൂഢാലോചന ഇല്ല എന്ന് സ്ഥാപിക്കാൻ ഏഷ്യാനെറ്റിന് വലിയ താല്പര്യം ആണല്ലോ!!!
പാർലിമെന്റ് സമ്മേളനം നടകാൻ സമയം ആകുബോൾ അമേരിക്കയിൽ നിന്ന് ഒരു റിപ്പോർട്ട് വരും ട്രമ്പ് അണ്ണൻ വന്നു ആ കട അടപ്പിച്ചു 😂അപ്പോൾ കുമ്പമെളയിൽ അട്ടിമറി നടത്തി അത് പരിഹരിച്ചു.
30 കോടി പോയിട്ട് 1 കോടി പോലും തീർത്ത് ഉണ്ടാകുമോ എന്നറിയില്ല തള്ളുമ്പം മയത്തി തള്ളണ്ണാ 😂😂
അതെല്ലാതെന്ത് ചെയ്യും ? തലയൂരുക തന്നെ !!😅
നെഹ്റു ആണ് ഉത്തരവാദി എന്ന് പറ.
Management editorial wing onnu srathikunathu nallathakum😡
കഴിഞ്ഞ വർഷമല്ലേ യൂപിയിൽ ഒരു ആൾദൈവത്തെ കാണാൻ തടിച്ചുകൂടിയവരിൽ 130 പേർ തിക്കിലും തിരക്കിലും പെട്ട് മരിച്ചത് ? അതിലും ചില ഉദ്യോഗസ്ഥരെ സസ്‌പെൻ്റ് ചെയ്ത് യോഗി തടിതപ്പി ....😂😂
Not sure why these media are more interested in UP. Focus on Kerala. UP Media is not discussing Kerala governance😅
30 കോടി 😂.
അതെന്താ 30 കോടി എന്ന് പറയുമ്പോൾ നിനക്ക് തൊലി വരുന്നത് ഇങ്ങനെ
Anthonnade asianette
Kumbhamela Oru vimarshanam venda up mukyamandri Yogi paramavadi bhangiyai cheiyounnu. Nammude keralathil enganeyoulla festivals venam. Govt janngalkvendi enganeyoulla festivalsni suport cheiyanam.
യോഗി kallanlle
Ninde oro thalakkette! U are yogi virodhi mapra.
😂😂
പറയാം
മോനെ ക്കോടി ഒരൽപ്പം കുറക്കാൻ പറ്റുവോ