റൊണാൾഡേ.. എന്തൊരു മനുഷ്യനാ നിങ്ങള്... ഇങ്ങനൊക്കെ പ്രാക്കാവോ 😁 ഡയലോഗ് ഇല്ലാത്തപ്പോ ചെറിയ നോട്ടം കൊണ്ട് പോലും ചിരിപ്പിക്കുന്ന അസാധ്യ നടൻ.. വല്ലാത്ത ഫാൻ ആയിപ്പോയി 🤩🤩.. സ്ക്രീനിന്ന് പോവല്ലേ ന്ന് തോന്നിപ്പോകും.. രാജേഷേട്ടാ.. നിങ്ങള് അളിയൻസിൽ ചെയ്ത ഏറ്റോം നല്ല കാര്യങ്ങളിൽ ഒന്നാണ് റൊണാൾഡിനെ കൊണ്ട് വന്നത്.. ❤
ഇന്നത്തെ പൊളി എപ്പിസോഡ്.. പിന്നെയും മുന്ന് ദിവസം...കാത്തിരിക്കണം..ഹോ...(എനിക്ക് മാത്രം അങ്ങനെ തോന്നിയതാണോ ... ശരിക്കും അങ്ങനെ ആണോ ന്ന് ...എനിക്ക് അറിയില്ല)....... എന്നാലും...എത്ര വേഗം ഈ 4 ദിവസം പോയി..
ഈ പ്രാവശ്യം ക്ളീറ്റോയുടെ വീട്ടിൽ മാത്രമല്ല എല്ലാ വീട്ടിലും ബിൽ കൂടുതൽ ആണ് 😏😏 അതുകൊണ്ട് ആരും കറന്റ് ഉപയോഗിക്കാതിരിക്കോ അതും പൊടി കുഞ്ഞുള്ള വീട്ടിൽ പിശുക്കൻ ക്ളീറ്റോ അങ്ങനെ തന്നെ വേണം 😂😂
കേരളത്തിൽ കറന്റ് ബില്ല് സർക്കാർ കൂട്ടുകയല്ല ചെയ്യുന്നത് വികസിപ്പിക്കുകയാണ്. ഓരോ മാസവും ഇങ്ങനെ വികസിപ്പിച്ചുകൊൻണ്ടേയിരിക്കും. അതടച്ചു ജനങ്ങൾ സർക്കാരിന്റെ വികസനത്തിൽ പങ്കാളികൾ ആകും 😄😄
ഇപ്പോൾ എല്ലാ വീട്ടിലും ഉള്ള അവസ്ഥയാണ് ബില്ല് കൂടുന്നത് അത് അളിയൻസ് രസകരമായി കാണിച്ചു👍👏 എന്നാലും ലൈറ്റും ഫാനും ഇല്ലാതെ തക്കുടു മോൻ എങ്ങനെ കരയാതെ ഇരുന്നോ😍😍 റൊണാൾഡേ ഇങ്ങനെ ആർക്ക് വേണ്ടിയും പ്രാർത്ഥിക്കല്ലേ 😃😃
സിനിമ, സീരിയൽ ഫീൽഡിൽ ഏറ്റവും നാച്ചുറൽ ആയ പരിപാടി,അടിപൊളി 👏👏👏👏
Hi
@@newkudir6439
P
P
Pp
സാധാരണ ക്കാരുടെ ജീവിതം അതാണ് അളിയൻസ് ❤️❤️❤️
Hi
സൂപ്പർ എപ്പിസോഡ് തങ്കം റൊണാൾഡ് ജോഡി തകർത്തു ക്ലീറ്റോയും കനകനും അമ്മാവനും എല്ലാവരും കലക്കി❤❤❤
റൊണാൾഡേ.. എന്തൊരു മനുഷ്യനാ നിങ്ങള്... ഇങ്ങനൊക്കെ പ്രാക്കാവോ 😁 ഡയലോഗ് ഇല്ലാത്തപ്പോ ചെറിയ നോട്ടം കൊണ്ട് പോലും ചിരിപ്പിക്കുന്ന അസാധ്യ നടൻ.. വല്ലാത്ത ഫാൻ ആയിപ്പോയി 🤩🤩.. സ്ക്രീനിന്ന് പോവല്ലേ ന്ന് തോന്നിപ്പോകും.. രാജേഷേട്ടാ.. നിങ്ങള് അളിയൻസിൽ ചെയ്ത ഏറ്റോം നല്ല കാര്യങ്ങളിൽ ഒന്നാണ് റൊണാൾഡിനെ കൊണ്ട് വന്നത്.. ❤
1
രാജേഷ് തലച്ചിറ ഒരു മികച്ച സംവിധായകൻ ആണ് 👌👌👌
ഇന്നത്തെ പൊളി എപ്പിസോഡ്.. പിന്നെയും മുന്ന് ദിവസം...കാത്തിരിക്കണം..ഹോ...(എനിക്ക് മാത്രം അങ്ങനെ തോന്നിയതാണോ ... ശരിക്കും അങ്ങനെ ആണോ ന്ന് ...എനിക്ക് അറിയില്ല)....... എന്നാലും...എത്ര വേഗം ഈ 4 ദിവസം പോയി..
Allaenikum
Satyam🎉
ശനിയാഴ്ച യും വെള്ളിയാഴ്ച യും കൂടി ഉണ്ടായിരുന്നെങ്കിൽ സന്തോഷം ആയേനെ
ക്‌ളീറ്റോക്ക് അങ്ങനെ തന്നെ വേണം 🤣🤣🤣🤣👌👌👌. കൊടങ്ങാവിള മാതാവ് വണ്ടിന്റെ രൂപത്തിൽ വന്നു ചെവിയിൽ കേറിയതാ റൊണാൾഡിന്റെ കലിപ്പ് 🤣🤣😂😂
😂😂😂😂
എന്നിട്ട് ചെവിയിൽ ഇരുന്ന് മാതാവ് ചത്ത് 😂😂
ഇന്നു എല്ലാരും തകർത്താബിനയിച്ച എപ്പിസോഡ്.....❤😂
👏👏👏ഹൊയ്യോ.... എന്തൊരടി ആയിരുന്നു പ്രമുഖനും ഭാര്യയും തമ്മിൽ 👌👌👌ഇതിന്റെ ഇടയിൽ പെട്ട പാവം റൊണാൾഡും 😊😊😊 കലക്കി... 👌👌
😂😂
🤣🤣
അമ്മ എവിടെ പോയി ഒത്തിരി നാളായി അമ്മയെ കണ്ടിട്ട് 😍😍
Correct
യൂട്യൂബിൽ എല്ല എപ്പിസോഡും കണ്ടവർ" എന്ന കമെന്റ് വന്നോ...
😂😂😂വന്നു
😂😂😂
Super ഇത് കാണുബോൾ ഇവിടെ കറന്റ് ഇല്ലായിരുന്നു 😂
Ee thavana kooduthal current bill vannavar etra perund..othiri koodi aanu njangalk vanath
ഈ പ്രാവശ്യം ക്ളീറ്റോയുടെ വീട്ടിൽ മാത്രമല്ല എല്ലാ വീട്ടിലും ബിൽ കൂടുതൽ ആണ് 😏😏 അതുകൊണ്ട് ആരും കറന്റ് ഉപയോഗിക്കാതിരിക്കോ അതും പൊടി കുഞ്ഞുള്ള വീട്ടിൽ പിശുക്കൻ ക്ളീറ്റോ അങ്ങനെ തന്നെ വേണം 😂😂
കേരളത്തിൽ കറന്റ് ബില്ല് സർക്കാർ കൂട്ടുകയല്ല ചെയ്യുന്നത്
വികസിപ്പിക്കുകയാണ്. ഓരോ മാസവും ഇങ്ങനെ വികസിപ്പിച്ചുകൊൻണ്ടേയിരിക്കും. അതടച്ചു ജനങ്ങൾ സർക്കാരിന്റെ വികസനത്തിൽ പങ്കാളികൾ ആകും 😄😄
അടിപൊളി എപ്പിസോഡ്
കറൻറ് ബിൽ 2100 മുകളില് വന്നവർ കമൻ്റ് ചെയ്യൂ
Njangalk 3900. Enthannarinjooda.. adyam 2000 oke undayatha ..enth vakuppiloke aanavo ingane bill kootunnath
4000 കറന്റ് ബില്ല് വന്നയിടത്തു കഴിഞ്ഞ 2 മാസത്തെ ബില്ല് 8500😢😢😢😢
685 episode kandavanem youtubil mathram kannunnavanem kanan illalooo…
ഇപ്പോൾ എല്ലാ വീട്ടിലും ഉള്ള അവസ്ഥയാണ് ബില്ല് കൂടുന്നത് അത് അളിയൻസ് രസകരമായി കാണിച്ചു👍👏
എന്നാലും ലൈറ്റും ഫാനും ഇല്ലാതെ തക്കുടു മോൻ എങ്ങനെ കരയാതെ ഇരുന്നോ😍😍
റൊണാൾഡേ ഇങ്ങനെ ആർക്ക് വേണ്ടിയും പ്രാർത്ഥിക്കല്ലേ 😃😃
അടിപൊളി episode
Script writer 🙏🙏🙏🙏
Suoer. സീരിയൽ
Even the fight between Cleto and Thankam is so natural
😂😂ആ വണ്ട് വായിൽ കൂടി കയറിയിരുന്നെങ്കിൽ 🤣🤣🤣റൊണാൾഡോയുടെ പ്രാക്ക് 👌👌🤣🤣
ലോകം വലുതാണ് ഒരുപാട്, നമ്മൾ 🌹❤️ഒന്നുമല്ല എന്നാൽ എനിക്ക് ഇന്ന് അളിയൻസ് ആണ് വലുത്
മരുന്ന് മേടിക്കാൻ എത്ര ചിലവായി എന്ന് കൂടി പറയാമായിരുന്നു 😂
ക്‌ളീറ്റോ ചന്ദ്രനിൽ പോയി താമസിക്കട്ടെ ബിൽ അടക്കണ്ട വണ്ടും കേറില്ല 😂
പിരിവെട്ടിയ ഓന്തമ്മാവന്റെ നടു ശരിയായോ?😅😅😅 ഫ്രിഡ്ജിന്റെ കണ്ടയ്നർ കേടാക്കിയ തങ്കം ::: എന്റമ്മോ.....😂😂😂😂 കറന്റ് ബില്ലിനെ ചൊല്ലി എല്ലാ കുടുംബങ്ങളിലും ഇനി വരാനിരിയ്ക്കുന്ന വഴക്കിന്റെ ഒരു ട്രെയിലർ മാത്രം.😅😅😅 കിടന്നിട്ട് വീശുന്നതിലും നല്ലത് വീശിയിട്ട് കിടക്കുന്നതാണ് ക്ലീറ്റോ ....പെട്ടെന്ന് ഉറക്കം വരും....😅😅😅😅
Sooper
ഇടതിന് തന്നെ വോട്ട് ചെയ്യൂ എല്ലാം ശരിയാവും .... കറണ്ട്ബില്ല് മാത്രമല്ല കൂടിയത്...
വെടിയുണ്ടായൊന്നും അല്ലാലോ കിട്ടിയത്, ഒരു ചിരട്ടയുടെ പീസ് അല്ലെ.... 😭😭😃😃
എന്റമ്മോ തങ്കം, ക്ളീറ്റോ,,,, കലക്കി 🤣🤣🤣🤣🤣മഞ്ജു പത്രോസ് 👌👌👌👌👌👌👌👌
Innathe episodil both cleetus and thankam kalakki. Ivare kandappo jagathy nd kalpana combination ormavannu. Super episode.
വെള്ള മുണ്ടുടുത്തു എങ്ങനെ പറമ്പിൽ പണിയും 😆😆
ക്ലായ്മക്സിൽ ഹോസ്പിറ്റൽ ബിൽ വേണമായിരുന്നു. 😂
I just wait everyday to watch this episode of aliyans .very much entertaining 👌
Aliyans script writer and actor's kidu ,wat a topic,wonderful
അടിപൊളി പ്രമേയം..👏👏👍
വവെള്ളയും വെള്ളയും ഇട്ടു കൃഷി ചെയ്യുന്ന അമ്മാവൻ 😂😂
ഇന്നത്തെ കൊള്ളാം കുറെച് മയ്യോണ്ട്....
Cleto you are just like my husband the person who has written the script is brilliant
Ha ha 😂 🤣
Ha ha ha Hi Hi Hi . what a NYSA joke . Infatuation
ക്ളീറ്റോയും തങ്കവും **ഞാനും എന്റെ ഹസ്സും 😍😍😍😂
2....3... ദിവസമായി അളിയൻസ് ചിരിപ്പിച്ചു കൊല്ലുവാണല്ലോ 😅😅😅
Compressor, compressor
തങ്കം - അ, സർ തന്നെ 😂😂😂
😂😂😂
സൗദിയിൽ ഇരിന്ന് കാണുന്നവർ like 🥰🥰🥰❤❤❤❤❤😍😍😍❤😍😍😍❤😍❤😍❤😍😍😍❤😍❤🥰🥰😍😍🥰😍❤😍
685 എപ്പിസോഡും കണ്ടവർ👍👍😂😂
💩💩💩
Was waiting for this comment 😅
@@sunielizabeth4106 😁👍
@salam751 😃😃
@@AswiniAsh-jy5uf 😀
എന്റമ്മോ ഒരു രക്ഷയും ഇല്ല 👍👍👍👍😂😂
ആഹാ , കലക്കി സൂപ്പർ ഇന്നത്തെ അളിയൻസ് .
Kangana; Cleetto; Thankam ; Lilly and Muthu are the future stars of Malayalam cinema..🌹🌹
കൃഷി തൊഴിൽ . സംരഭങ്ങൾ ഇടക്കിടെ ഉണ്ടാവണം - കാണികൾക്ക് ഉത്തേജനമാവും - വീടിന്റെ ഉള്ളറ ളിൽ നിന്ന് ഇടക്കൊരു മാറ്റവും നന്നാണ്.
രാജേഷ് തലച്ചിറ, നല്ലൊരു സംവിധായകനാണ്. സിനിമ സംവിധാനം ചെയ്തുകൂടെ?
Ellarum poli 👌👌👌👌
This is the only best and relaxing sitcom to watch than the current Saritha episodes and Pinarayi gimmicks.....
സൂപ്പർ episode ❤😂😂... മുത്തു... എവിടെ പോയി ❤
നല്ല എപ്പിസോഡ് ✌🏾️✌🏾️
Manju Pathros Super!
Yes, ronald is great😂
Fan on aakuu Ronald വല്ലാതെ വിയർക്കുന്നു😅
അടിപൊളി 🎉🎉🎉രാജേഷ് ജി, 👍കിഷോർ ആനക്കോട് 👍
e vayasaya Amman chayanam pani clitonu pramugan chyan padilla
Very good message 👏👏👏
കറണ്ട് ബിൽ കൂടുതലാണ് ഇപ്രാവശ്യം 750 വരുന്നിടത്തു 2450 🙄വന്നിട്ടുണ്ട് എദൊക്കെ ആരോട് പറയാനാ
Fight between Thankam n flee to is so natural
വളരെ നേരത്തെ 😍😍😍
Thanganm, is just like me.😂😂😂😂
കൊടങ്ങാവിള മാതാവ് വണ്ടിൻ്റെ രൂപത്തിൽ വന്നതാ😂 റൊണാൾഡിൻ്റെ കോമഡി.കറൻ്റ് ബില്ല് കൂടുമ്പോ എല്ലാ ഭർത്താക്കൻമാരും ഇങ്ങനെത്തന്നെയാ പറയുന്നത്.😅
😄😄😄😄👍
അടിപൊളി എല്ലാവരുടെയും അഭിനയം സൂപ്പർ 😂😂😂❤
Anish chettan bhayankara ishtavaanu originality oru rakshayum illa iny serial anish chettan cheyyumbol wife aakan njaan ready aanu ❤❤❤
ഓന്തമ്മാവൻ ഫാൻസ് ഉണ്ടോ 🌚❤️
സൂപ്പർ സൂപ്പർ എപ്പിസോഡ്
Nerathe vannallooi....ene next monday avenam...athuvere waiting cheyyanam
ശെരിക്കും കറന്റ് ബിൽ എല്ലാവർക്കും കൂടുതൽ അല്ലെ?
Charge കൂട്ടിയിട്ടുണ്ട്..ഇനിയും കൂട്ടാനുള്ള ആലോചനയിലാണ്.
എന്നാപിന്നെ എല്ലാർക്കുംകൂടി അനുഭവിക്കാം 😅
@@sulekhavasudevan680daivame...😮
ക്ലിറ്റോ പ്രഷർ ന്റെ ഗുളിക കഴിച്ചില്ല........ 👆🏾
Ronald de prayer hahaha 🤣🤣
മുത്തിനെ കണ്ടിട്ട് കുറെ ആയല്ലോ
Satyam ethu sariyayi nadannapole adipoli
ഫുൾ എപ്പിസോഡും കണ്ടോ എന്ന് ഡൌട്ട്ുള്ളവർ ലൈക്ക് അടിക്കു....🤭🤭
റൊണാൾഡോ നാലു കർത്താവിനെ വിളിച്ചിട്ട് വണ്ടിന്റെ രൂപത്തിൽ ക്ലീറ്റയുടെ ചെവിയിൽ കയറ്റിയല്ലോ പാവം ചമ്മി നാണം കെട്ടു 😂😂😂
Muthu vennam ayyirunnnu
A good episode, congrat's ❤👍🙏
Innathe soooooooper episode 😂😂
വളരെ നന്നായിട്ടുണ്ട്
This is too much a dailugh polichuuu😅😅😅
Kudikkaatha ammaavan ishttam
അളിയൻസ് ഇഷ്ടം 😍😍😍
കറന്റ് ബില്ല് എല്ലായിടത്തും ഏപ്രിൽ -മെയ് മാസത്തെ ബില്ല് കൂടുതൽ ആണ്
Elladum supper 👍👍💘👍💘👍
Super kanaga cheta Lily chechi cleeto cheta thagam chechi ammavan ammai Muthu thakudu mon nallu saiyu mol Ronaldo thambi Anna Sulu chechi Ansar netrajan purushan Amma adipoli 💖💖💖
LDF വരും എല്ലാം ശരിയാക്കി ... സന്തോശയായിലെ ......😅😅😅
My favourite serial ❤❤❤❤❤❤❤
Super😍
U guys rocked🎉🎉😊
ഇതിലുള്ള ഓരോരോ അഭിനേതാക്കളും ജീവിക്കുന്നു.
Cleeto 😂😂😂😂
Thangam kalakki
Ronald😢😢😢😂
ക്ലിറ്റേ എന്ത് നല്ല നടൻ
അവൻ മഹാ ഉടായിപ്പ് പൂ... മോൻ
Adipoli😀😀😀😀😀
വെള്ള മുണ്ട് ഉടുത്തു ഇറങ്ങുന്ന അമ്മാവൻ കർഷകൻ 😂
Superb😂❤
Real actor റൊണാൾഡോ
Thankam, the backbone of Aliyans
വെറുതെയിരുന്നു തിന്നു പഠിച്ചതി ന്റെ കുഴപ്പം ആണ് ക്‌ളീറ്റോയ്ക്ക്. 😄
ഹലോ.... 😊😊😊
റൊണാൾഡോ പൊളിച്ചു 😂😂
Adipoli episode ❤