ചേരുവകൾ മുളക് പൊടിയും ഉപ്പുമിട്ട് വേവിച്ച ബീഫ് എണ്ണ കറിവേപ്പില പച്ചമുളക് ഇഞ്ചി വെളുത്തുള്ളി സവോള മഞ്ഞൾപൊടി ഉപ്പ് ഗ്രാമ്പു കറുവപ്പട്ട മുളക്പൊടി ഇറച്ചി മസാല ഗരം മസാല കുരുമുളക്പൊടി
അമ്മച്ചിയും ബാബും എല്ലാം ഉണ്ടാക്കി കഴിയുമ്പോൾ ഈ ടെസ്റ്റർ(സച്ചിൻ )എവിടുന്നു പ്രെത്യക്ഷപെടും ഏതായാലും സമ്പവം അടിപൊളിയാണ് അമ്മച്ചിന്നു കൂടെ കൂടെ ഉള്ള ആ വിളിയും സച്ചിന്റെ അഭിപ്രായവും അതിലുപരി അമ്മച്ചിടെ പാചകവും പാചകരീതിയും ഒരുപാടു ഒരുപാടു ഇഷ്ടമാണ്
അമ്മച്ചി പറയാൻ മറന്നു.. ഞാൻ അമ്മച്ചിടെ ഉണക്ക ചെമ്മീൻ റോസ്റ്റ് ഉണ്ടാക്കി കേട്ടോ.. സൂപ്പർ അമ്മച്ചി.. ബട്ട് തേങ്ങാകൊത്തും കറിവേപ്പിലയും ഇവിടെ കിട്ടാൻ ഇല്ല.. എന്നാലും സൂപ്പർ ആയിരുന്നു.. ഇസ്രായേലിൽ നിന്നും ആണ് കേട്ടോ.. merli.. love you അമ്മച്ചി
അമ്മച്ചി വേറെ ലെവൽ ആണ് ❤️😍❤️
അമ്മച്ചിയെ ഇഷ്ട്ടമുള്ളവർ എല്ലാം ലൈക്ക് അടിച്ചേ... ❤️👍
@jeena kitchen 😍
@@AnnammachedathiSpecial Love you Ammachi 😍❤️👍
annammachedathiye onnu kanan moham
അമ്മച്ചി യുടെ ആദൃത്തെ ആഷണിക്കല് കേട്ടാൽ 😄😄😄😄
നമ്മുടെ സച്ചിന്റെ ചാനൽ ആണേ... രസകരമായ വീഡിയോകൾക്കായി ഈ ചാനൽ കൂടി സബ്സ്ക്രൈബ് ചെയ്തേക്കണേ...😍❤
ruclips.net/channel/UChAKaDt4lrzOpKtjBXx-IHw
അമ്മച്ചി എന്നേം കൂടി ഒന്നനുഗ്രഹിച്ചേക്കണേ... 😍❤️😍🙏
Channel subscribe cheythittu undu
Cheytharununu ktoo ....
ഇന്നലെ cheyth
Cheythu
ചേരുവകൾ
മുളക് പൊടിയും ഉപ്പുമിട്ട് വേവിച്ച ബീഫ്
എണ്ണ
കറിവേപ്പില
പച്ചമുളക്
ഇഞ്ചി
വെളുത്തുള്ളി
സവോള
മഞ്ഞൾപൊടി
ഉപ്പ്
ഗ്രാമ്പു
കറുവപ്പട്ട
മുളക്പൊടി
ഇറച്ചി മസാല
ഗരം മസാല
കുരുമുളക്പൊടി
😉😉😉
Super👌👌👌
Thank you ammachy and son. Love the interaction between the son and mother.
P
Ammachi....ummmaaaaaa...enik orupad ishtama ammachiye..ettavum ishtam babuchettante ammayodulla sneham kanumbo sarikkum asooya thonni pokum...ennum ee sneham nilaniljatte...ammachiye onnu neril kanan adhiyaya agraham und..
നിങ്ങളുടെ സ്നേഹം ആണ് കൂടുതൽ ആകർഷണം 😇😄
സമോസ ഉണ്ടാക്കി നോക്കാം 👍👍
Ammachiye njangalku tharavo
Ammachine kanumbo ennik nte ammachine orma Varum ...samsaram.okke ...♥️♥️♥️ Nashtapedumbozhe athinte Vila manasilaku ...❤️❤️❤️
Amma can u write receipe in english please. Tq
I m a great fan of u. Please show vadaham. Tq
Ammachikkutty....inn full energy aanallo...ennum ingine thanne irikkatte......ammachi
Greataal great എന്റെ കൊതി കിട്ടും ഉറപ്പാണ്..
Ammma chechi super
Ammachi semma taste. Gnangalum veetil try seiyampogunu.
Ammach pajaga 👍👌 pinna bakarigali kittunn tukkidi unndakan ariumo
If you give measurements that would be a great help for the youngsters who are new to cooking. Very good recipes by our lovely Ammachi and Babu.
കുറുമ്പി അമ്മച്ചി😍😍😘😘😘
കൊതിയായിപ്പോയെ അമ്മച്ചിയേ, lockdown ഒക്കെ കഴിഞ്ഞിട്ട് എന്തായാലും അമ്മച്ചിയെ കാണാൻ വരും 😘😘😘😘
അമ്മച്ചി യുടെ വിഭവങ്ങൾ ഒന്നിനൊന്നു സുപ്പർ ആണ്... പിന്നെ ഇടകിടക്കുള്ള comment... എനിക്കു വയ്യാ 👌👌
Babu chetta ഗോതമ്പു പൊടിയുടെ കൂടെ അരിപ്പൊടി ചേർക്കണോ...
I make ullivada and uzhunnu vada like ammachi style.it was awesome .Keep going
Ammachide counter adipoli 👏👏👏 nalla ammachim monum .. othiri eshtayi 💓💓
Ready to cook chappathi kondum idhe poole samoosa undakkan patumo
Ammachiye sammathichu thannirikunnu, puthen thalamurayode pidichu nilkunnathu kanumbol santhosam, God Bless you Ammachi
Ammachide Chaka aluva Sachin kazikuna kandapol vaayil kode kappal odikam!!
Puthu thamurakum ellrkum use Aakunna reethiyil paranju tharunna kondu nannayi cheyyan pattunna videos anu Ellam.njangal try cheyyum.
തങ്കം അല്ല... പൊന്നാ... പൊന്ന് 😘😘😘😘😘🤣🤣🤣
Ee video aaranu edukkunnathu ...nannayittundu ...
Ammachim babuchettanum orupole super 👍👍👏👏🥰🥰🥰😍😍🤩🤩
കൊള്ളാലോ നല്ല സമുസ ഷീറ്റ്... നല്ല വർക് ആയിരുന്നു. സമുസ ഷീറ്റ് ഇങ്ങനെ യും ഉണ്ടാകാം എന്ന് കാണിച്ചു തന്നു... താങ്ക്സ്
Babu chetta godamb podi. Salt mathram aano.. Were endelum chertho. Baking powdet add cheydo. Please reply ok... Late aayipoyi. Nomb theerarayi
Podiyim saltum mathy
Podiyim saltum mathy
e ammedae varthanam kelkkan enna rasama....😀 bhayankara santhoshama kanunnae. love you amma...
Vegudae cheynae
Ammachiiii adipoli samosa and roll👌👌👌👌👌ammachi kiduvalle😘😘😘😘
Super annammachedathi
Ammachi and Baby Chetta, u both are awesome... Ugran Pwolii recipies aanu....
അമ്മച്ചിയുടെ സംസാരം എന്തോരം കേട്ടാലും മതിയാവില്ല....ഈ റെസിപ്പി കാട്ടിത്തന്നതിന് ബാബുച്ചേട്ടന് ഒരുപാട് നന്ദി....👌👌👌👌👌👌👌
thank you swapna.. try it once.. awesome dish❤❤❤❤
Kalakki ammchiyum monum 🙏🙏🙏🙏
🤙
Ammachii poliya.ammayum monum ennum egane santhosamai erikate ennu prarthikunnu.God bless you
Meat masala engana indakiye ammachi
Nice .ammachide comedy kal kettu erunu chirikkarundu njan.all the best ammachi
അമ്മച്ചിൻ്റെ റസിപ്പി ഒന്ന് ഒന്നിനുമെച്ചമാണ് അമ്മച്ചീ' '' ഇനിയും വെറൈറ്റി ് റസിപ്പി കൊണ്ടു വരിട്ടോ അമ്മച്ചീ....
Adipoli. Innu ivane onnu undakkiyittu Baki kaaryam. Ammachi , Babu chettan and Sachin team..sooper..ashamsakal
❤💖💕
How much water u put to boil beef? How many kg beef ? What all masala,no turmeric added?. How many whistle in cooker?
babu chetta, aa beaf roll undakiya sheet kondu samoosayum undakkam.
Super items... Thank you n God Bless You.......💚💜💞💜💚
Uzhunada undaki kanikamo
Achoda ente ponnammachiyanee..... chakaraummmmaaaaa......pne ammachi ente mummy chakaa jamnundakii... super ayit kity....njan natilethumbozek kazikan....vegam ethiyal mathii...chakaraumma....ente ammachiyum ellarum sandhoshamyi irik ktoo..sachin chetayinte chanel kandu .. super anu..pattukari kunjine oruaod nalu kudi kandathil vavak chakaraummmmaaaaa....
💕❤💖💖💖
Ammaum.makanum.nallarasamund.orubadishtamanu
Wow amachi adipoli super god bless you n ur family babucheta thnqq
Ammachi inth full comedy ...😂😂😂😂
Adipoli dish...will surely try..take care ammachi....😘😘
Annammachi jan mango pickle idumboll ath pettenn poppal vann keedaakhunn ath kedvaraathirikhanulla marimaayam parayaamo
മുകളിൽ കറിവേപ്പില വിതറുക
Tks
Ammachiiii babuchetttaaa suuuuuper polichhuuuu adipoli🙏🙏👍👍👍👍👍
അമ്മച്ചിയും ബാബും എല്ലാം ഉണ്ടാക്കി കഴിയുമ്പോൾ ഈ ടെസ്റ്റർ(സച്ചിൻ )എവിടുന്നു പ്രെത്യക്ഷപെടും ഏതായാലും സമ്പവം അടിപൊളിയാണ് അമ്മച്ചിന്നു കൂടെ കൂടെ ഉള്ള ആ വിളിയും സച്ചിന്റെ അഭിപ്രായവും അതിലുപരി അമ്മച്ചിടെ പാചകവും പാചകരീതിയും ഒരുപാടു ഒരുപാടു ഇഷ്ടമാണ്
കാമറയ്ക്കു പിറകിൽ നിന്നും ചാടി വരും...😎😎🤣🤣🤣🤣💖💖💖💖
Adi Poly .ammachi yum babuchettanum kalaki .
Could you share recipe for meat masala and garam masala
Ammachi Beef rolls, Beef samosa Adipoli
Ammachi eppo babuchettanadono chodikunne
Annamachi ellum kappayum undakunna vediyo onn idavou.. ningade shailiyil paranjal kappa biriyani.. ath onn idamo... ningade ella vediyosum super. Njan wayanttukariyan e requst onn ningal accept cheyyanam.....
Nammal athu cheyithittundallo
Chicken puffs ethupolethaneyalle indakunath
അമ്മ ഇന്ന് കലിപ്പിൽ ആണ് 😍😍😍
Super
അമ്മച്ചി ഇന്ന് കലിപ്പിലാണ് ബാബുചേട്ട 😀
അമ്മയും മകനും സൂപ്പർ ആണ് അവരുടെ അവതരണത്തിനും നല്ല വൃത്തി
Ammachi I wish I could borrow you for a month!!!Super recipes
Ammachi super 😋 enthayalum try cheyyum
Pwoli.Super ammachi😃😃😃❤👍
ammachi evide poyarunnu kandillarunnallo.pinchukutty evide
behind the cAmera💖
I love you ammachi and your recipe
Chapathy kuzhakunapole mavu kuzhachathil soda podi cherkano.
no
Hiiiii ammaaaa.. Aluva undakkiiyyeeee... Super ayrnnu... 😍😍😍😍😍😍
Thankyou Salini
Ithu adipoli sadhanama....pillarkku kodutha oral ottayirippinu 50 ennamelum thinnum
true....🤣🤣🤣🤣
Ente ammachiii kothiyakunnu kto evide beef kittilla so njan chicken kondu undakkaveee.
Seem so Delicious I like your cooking
Ammachi can you share the meat masala recipe
Ammachi njn athirampuzha anukettto....😘😘😘
Hi ammachi babu chetta sachin, beef roll and samosa kiduuuuu
Super Ammachi
❤Annamachi UYIR❤
Ammachykk eshtam parippuvada anu,,,, ennalum new generation items ammachy undakkumbol prathyeka feel anu,,
JILU ALBERT💕💕💕💕💕💕😍😍😍😍
@@AnnammachedathiSpecial ammachy odu onnu samsarikkanm nnund
Kidulan rol and samosa.....Annama chedathiyum monum nalla thamasa
😘😘😘😘😘
Orupad ieshtamsnu ammachiye
Thumb ups ammachi &babuchetta
😎😎😎
Ammachi My First comment.... super amma
Ammachii babuchetta ennu thakarthu super .👌👌👌👌
Ammechi perunalnu njangalangotuvaram adipoli ayitund
കൊറോണ ഒക്കെ പോയിട്ട് ഒരു ദിവസം വാന്നെ.... സ്നേഹം 😍
Samoosa n beef roll powlichutoo😋😋👍👍
Ammachi ishtam 😍😍😍
Ammachi beef vindalu onnu undakki kanikkamo. Ammachikkum kudumbathinum njan nanmakal nerunnu.
sure.. thank youuuu
അമ്മച്ചി പറയാൻ മറന്നു.. ഞാൻ അമ്മച്ചിടെ ഉണക്ക ചെമ്മീൻ റോസ്റ്റ് ഉണ്ടാക്കി കേട്ടോ.. സൂപ്പർ അമ്മച്ചി.. ബട്ട് തേങ്ങാകൊത്തും കറിവേപ്പിലയും ഇവിടെ കിട്ടാൻ ഇല്ല.. എന്നാലും സൂപ്പർ ആയിരുന്നു.. ഇസ്രായേലിൽ നിന്നും ആണ് കേട്ടോ.. merli.. love you അമ്മച്ചി
💖💖💖💖😍
I love this program, really good, ammachi super annu
thank you binu
Ammachi I am in doha Qatar, i love in kerala, because my familys all in kerala, i like all ammachi. And thanks for reply
Ammacheede thamasha kollamto
Ammachhi beef vindhari undakkiyilla we are waiting 💖💖💖💖💖💖💖
Coming soon
Amachi And Babu cooking Kandal thane Vayarum And manasum niryum
Excellant Ammachee n Babu u r great
Annammachedathi, adipoli humor sense aanu
hahaha...💖🤣🤣🤣
കുഞ്ഞിപാത്തൽ ഞാൻ ഉണ്ടാക്കി സൂപ്പർ ആയിരുന്നു അമ്മച്ചി......
അമ്മച്ചക് ചക്കര ummmaaa
ummma 😍
Ammachiyude samsaram super anu
Love you Ammachi
Super beef roll and samosa I will try to make thanks to ammachy Babu and team
try it once..❤
അമ്മച്ചീ, എനിക്ക് മത്തങ്ങ വരട്ടിയതും ചക്ക ഹൽവയും കരിനെല്ലിക്കയും കൊറിയറിൽ അയച്ചുതരുമോ?
ആ.......അമ്മച്ചി വന്നേ. അമ്മച്ചിടെ പാചകം എല്ലാം നല്ലതാട്ടോ.ഇനിയും ഒരുപാട് വീഡിയോ ചെയ്യാൻ ദൈവം അനുഗ്രഹിക്കട്ടേ.ഞാനും വയനാട് ആണട്ടോ.പയ്യംപളളി.
Thankyou Joicy
നമ്മൾ അയൽക്കാരാണല്ലോ...😍
@@AnnammachedathiSpecialപിന്നെ നമ്മൾ അയൽക്കാരല്ലേ...😃
Babuchetta super😋 ammachi apaara humoursens aanu😘
❤❤🤣🤣🤣🤣🤣🤣ഒടുക്കത്തെ കോമഡിയാന്നെ....