എല്ലാ വീട്ടമ്മമാർക്കും റമളാനിലേക്ക് ഉപകാരപ്രദമാകുന്ന ഒരു വീഡിയോയാണ് താങ്ക്യൂ സോ മച്ച് 🙏 ഇനിയും ഇങ്ങനത്തെ റെസിപ്പികളും ആയിട്ടുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു വീഡിയോ ഇടാതെ ഒരിക്കലും ഇരിക്കരുത് 🙏 ഇടുന്ന ഓരോ വീഡിയോയും നമ്മൾക്ക് പ്രചോദനമാണ്👍 അതുപോലെ തന്നെ അത് കണ്ടിട്ടാണ് പല വിഭവങ്ങളും ഞങ്ങളും ഉണ്ടാക്കുന്നത് 👌👌👌👌
പല വീഡിയോ കണ്ടു ഞാൻ പരീക്ഷണം നടത്തിയിട്ടുണ്ട് ഒന്നും ശെരിയായില്ല 😂😭 ഇത് 👌ആയിട്ടുണ്ട് വളരെ എളുപ്പം എന്തായാലും ഞാൻ ഉണ്ടാക്കും. ഇൻ ഷാ അല്ലാഹ് 😍😍😍 നല്ല അവതരണം പെർഫെക്ട്. നല്ല കഴിവുള്ള ആളാണ് മറ്റുള്ളവർക്ക് ഉപകാരം കിട്ടാൻ വേണ്ടി ചെയ്യുന്ന വീഡിയോ ആണ് ❤❤❤❤❤❤❤👌👌👌👌👌
Helo അസ്സലാമു അലൈകും. ഞാൻ ജസ്‌ന. വീട് തിക്കോടിയാണ.ഈ അടുത്താണ് വീഡിയോ കാണാൻ തുടങ്ങിയത്. സൂപ്പർ ആയിട്ടുണ്ട്. പിന്നെ ഈ വീഡിയോയുടെ അവസാനം പറഞ്ഞത് വളരെ ശെരിയാണ്. കഴിക്കാൻ ഇഷ്ടമുള്ളവർ കഴിക്കട്ടെ. അല്ലാത്തവർ കഴിക്കണ്ട. പലഹാരം കൊണ്ട് നോമ്പിനെ അളക്കാൻ ആരും നോക്കണ്ട. 👍👍
Ee sheet technique engane padichu itha.. Ariyan aagrahamund😂.. Kazhinna prabashyam nan ningale samoosa masala aan aaki freezeril vechath.. Ente ummante okke filling nalla tasta, ath pole thanne kitteen.. Entath eppolum kurach watery aayipovarundayirunu. Pakshe last tym nannayi kitti.. Alhamdulillah.. Sheet parikumbol ingane parinn vero
Yes vekkaam but vaatti vekkanam 👍 ath engane aanennu njan detailed aayi kaanichittundu aa video link tharaam kandu nokiyal mathi👉ruclips.net/video/igbCVE_x1O8/видео.htmlsi=uLs2szg969y55nI4
ഇത്ത കുറെ മുമ്പ് ഒരു വീഡിയോ യിൽ ഇത്തയുടെ നാട്ടിലെ വീട്ടിലെ ഗ്യാസ് അടുപ്പ് കാണിച്ചിരുന്നു. നല്ല അടുപ്പാണ് എന്നൊക്ക പറഞ്ഞു. അടുപ്പ് ഏതു കമ്പനി യാണ്. അന്ന് എന്റെ ഓർമ ശരിയാണെങ്കിൽ salu കിച്ചണിൽ ഉള്ള അടുപ്പാണ് എന്നാ പറഞ്ഞു തോന്നുന്നു എനിക്ക് ശരിക്ക് ഓർമയില്ല. എന്താ യാലും അടുപ്പിന്റെ brand പേരും വിലയും പറഞ്ഞു തരുമോ

Thank you so much for your support dear 🥰❤️❤️
Super , New Subscriber.❤
😮
Ellam super kallumakay adipoli my favurite
എല്ലാം അടിപൊളി 👌👌
Valara ubakaram thatha
ആദ്യമായി കാണുകയാണ് ഈ ഒരു രീതി സൂപ്പർ ആയിട്ടുണ്ട് 👌👌👏👏♥️👍
🥰
I @@LiansKitchen
നല്ല സംസാരം... Masha allah❤
Vaalikum salaam Masha Allah ❤❤❤
Mashallah spr recepies Tnks for sharing dear❤
🥰
ഹായ് ഡിയർ എല്ലാവർക്കും ഉപകാരപ്രദമായ വീഡിയോ വൈകിയിട്ടാണെങ്കിലും ഹാപ്പി വെഡിങ് ആനിവേഴ്സറി ഗോഡ് ബ്ലെസ് യു ❤❤
Thank you dear 🥰❤️
ഒരുപാട് thanks ഇത്താ. ഞാൻ ആഗ്രഹിച്ച റെസിപി. നന്നായി മനസ്സിലാകുന്നുണ്ട്
🥰❤️
Ramadanil kooduthal recipe pratheekshikunnu njan dammamilanu insha Allah
Sure dear 🥰👍
കോയി adafreschayanpatumo
നല്ല ഭംഗി ആയിട്ടുണ്ട് കാണാൻ തിരിയിട്ട് ഇരിക്കുന്നത്👍👍
🥰❤️
😊
Samoosa sheet undakunnatu nannayitundu
🥰
Masha Allah ❤❤❤
Nan akkki ello kolay kollula
പല വീഡിയോ കണ്ടു ഞാൻ പരീക്ഷണം നടത്തിയിട്ടുണ്ട് ഒന്നും ശെരിയായില്ല 😂😭 ഇത് 👌ആയിട്ടുണ്ട് വളരെ എളുപ്പം എന്തായാലും ഞാൻ ഉണ്ടാക്കും. ഇൻ ഷാ അല്ലാഹ് 😍😍😍 നല്ല അവതരണം പെർഫെക്ട്. നല്ല കഴിവുള്ള ആളാണ് മറ്റുള്ളവർക്ക് ഉപകാരം കിട്ടാൻ വേണ്ടി ചെയ്യുന്ന വീഡിയോ ആണ് ❤❤❤❤❤❤❤👌👌👌👌👌
Thank you so much dear 🥰❤️❤️
Njan kore family k share akeen
🥰🙏
എല്ലാം സൂപ്പർ ഇത്ത
🥰❤️
🎉🎉🎉Adipoli
Wa alikumussalam❤
വളരെ പ്രയോജനപ്രദമായ വീഡിയോ എല്ലാ സൂപ്പർ
🥰❤️
Helo അസ്സലാമു അലൈകും. ഞാൻ ജസ്‌ന. വീട് തിക്കോടിയാണ.ഈ അടുത്താണ് വീഡിയോ കാണാൻ തുടങ്ങിയത്. സൂപ്പർ ആയിട്ടുണ്ട്. പിന്നെ ഈ വീഡിയോയുടെ അവസാനം പറഞ്ഞത് വളരെ ശെരിയാണ്. കഴിക്കാൻ ഇഷ്ടമുള്ളവർ കഴിക്കട്ടെ. അല്ലാത്തവർ കഴിക്കണ്ട. പലഹാരം കൊണ്ട് നോമ്പിനെ അളക്കാൻ ആരും നോക്കണ്ട. 👍👍
Wa alaikumussalaam 🥰thank you so much for your support dear 🥰❤️❤️
എല്ലാ വിഭവങ്ങളും സൂപ്പർ 👍👍🥰
🎉🎉🎉🎉❤വിവാഹ വാർഷിക ആശംസകൾ 🌹🌹🌹🌹
Thank you dear 🥰❤️❤️
Mashaallaha
Super
നന്നായി വിശദമാക്കി തന്നു. നന്ദി
സൂപ്പർ എല്ലാം അടിപൊളിയായിട്ടുണ്ട് 👍👍❤
🥰
thawa aanutto
Adipoli
എല്ലാം ഡീറ്റൈൽ ആയിട്ടു പറഞ്ഞ് തന്നു സൂപ്പർ dear
Hi najee
@@hamdanshafeekh3274 ഇതാര് ethante frnd ആണ് വീഡിയോ ചെയുന്നത് സപ്പോർട്ട് ചെയ്യണേ
@@hamdanshafeekh3274 ആരാണ് മനസിലായില്ല
Ee sheet technique engane padichu itha.. Ariyan aagrahamund😂.. Kazhinna prabashyam nan ningale samoosa masala aan aaki freezeril vechath.. Ente ummante okke filling nalla tasta, ath pole thanne kitteen.. Entath eppolum kurach watery aayipovarundayirunu. Pakshe last tym nannayi kitti.. Alhamdulillah.. Sheet parikumbol ingane parinn vero
Yes varum 👍
Perfect
സൂപ്പർ
എൻ്റെ Friends en Share ചെയ്യ്തിട്ടുണ്ട് ❤
Thank you so much dear 🥰
🎉🎉🎉nice share 😊😊😊
Kozi vada sheetel cheyamo
No
Nammude joliyil allaahu khairum barkathum nalki anugrahikkatte aameen yaa arhamu raahimeen
Aameen
എനിക്ക് വളരെ ഉപകാരമായി ഇഷ്ടമായി സൂപ്പർ
🥰
Adipoli. 🎉
Masha Allah
Good video dear
Super adipoly
Ma sha allah
Adipoli👍
👍👌👌👌
അടി പൊളി 👍 റമദാനിലെ ഏതു വീട്ടമ്മമാർക്ക് ഉണ്ടാക്കാൻ പറ്റിയ ഞാൻ അടിപൊളിയായിട്ടുണ്ട് വീഡിയോ കലക്കി ഇനിയും വീഡിയോ ഇടാതിരിക്കരുത് 🙏2🙏
Sure dear 🥰❤️ thank you ❤️❤️
Koziada fry cheyyathe fridjil vekkamo
Yes vekkaam but vaatti vekkanam 👍 ath engane aanennu njan detailed aayi kaanichittundu aa video link tharaam kandu nokiyal mathi👉ruclips.net/video/igbCVE_x1O8/видео.htmlsi=uLs2szg969y55nI4
Side cut ചെയ്തത് oil il പൊരിച്ചിട്ട് മുളകുപൊടിയും ഉപ്പും ഇട്ട് മിക്സ് ചെയ്തു കഴിക്കാം
Good idea 👍 thank you so much dear 🥰❤️❤️
Kozhiyadante achh evdnna vangiyee?
Ente kayyil illa naatil vangan kittum 👍
👍👍👍
Super 👍
സൂപ്പറ്
Super ❤❤
Ishtayitto❤
🥰
Miss chaidu itha orupad
Atheyo 🥰❤️
Nallavideo.
Mashaallah🥰🥰
ഇന്ന് വിചാരിച്ചു ഇത്തന്റെ വീഡിയോ കണ്ടില്ലല്ലോ ന്ന്. Spr വീഡിയോ. ❤❤❤👍👍🤲
🥰❤️
Veg samosayude masala kanikkumo plz.
Sure dear 👍
air fryil porikan patumo
Yes 👍
Wow
👍🏻👍🏻
Adipoli snacks 👍🏻
❤❤❤❤❤
Poli
Vadakarayno ethante veed
Yes
Ada undakkunna masalayil thenga kuttilla unakkavum pora
Ithaanu njangale Vadagara special koyada 😊ith ingane thanneyanu undakkuka 👍
Maida ഏതു brand ആണ് എന്ന് പറഞ്ഞ് തരുമോ? 😊
Kuwait flour
Jazakallahu khairan ❤
😋😋
❤
🌹🌹
🥰🥰
👌👍❤😘😋😋😋
കോഴി അടക്ക് മീറ്റിനൊപ്പം തേങ്ങ ഇടുമോ. ആദ്യം കാണുന്നു.
ഇത്ത കുറെ മുമ്പ് ഒരു വീഡിയോ യിൽ ഇത്തയുടെ നാട്ടിലെ വീട്ടിലെ ഗ്യാസ് അടുപ്പ് കാണിച്ചിരുന്നു. നല്ല അടുപ്പാണ് എന്നൊക്ക പറഞ്ഞു. അടുപ്പ് ഏതു കമ്പനി യാണ്. അന്ന് എന്റെ ഓർമ ശരിയാണെങ്കിൽ salu കിച്ചണിൽ ഉള്ള അടുപ്പാണ് എന്നാ പറഞ്ഞു തോന്നുന്നു എനിക്ക് ശരിക്ക് ഓർമയില്ല. എന്താ യാലും അടുപ്പിന്റെ brand പേരും വിലയും പറഞ്ഞു തരുമോ
Yes Faber aanu brand 😊 28 thousand aanennu thonnunnu aa video link njan tharaam onnu kandu nokkane appo correct kittum 👍 orma shakthiyil njan ichiri weak aanu 😁👉ruclips.net/video/kWn4BRV47Zo/видео.htmlsi=8GEA5Objstj83z3K
Tnx mydear sis❤
Samoosa sheet use akiyathin shesham pinne use akumbol dry ayit murinj pokunn athenda itha
Nalla pole cover cheythittu vekkanam ise cheyyunnathinu kurachu munpu thanne eduthu purathum vekkanam 👍
അത് എന്തിനാണ് ഉപയോഗിക്കുന്നത്
ഷീട്ടീന് ശേഷം ബാക്കിവന്ന മുറിച് വച്ച കഷ്ണങ്ങൾ
❤❤❤ miss you
Miss you too 🥰❤️
🌹👌❤🌹👌🌹
Sugallea
Yes 🥰❤️
ഈ അച്ച് ഗൾഫിൽ നിന്നാ ന്നോ മേടിച്ചത് ഒന്ന് പറയാമോ
ഏത് അച് ?
Samoosa soopar
🥰
Fadwas kitchen same sound
🥰
Enikkum thonni
Correct
Athe
, hi soudiyil evideyanu..
Jeddah
Kallumma kay. Freezaril vekkamo
Vekkm
Njan fridgil aanu vekkaru 👍
Fry cheythal freezeeil vekkam.. Allenkil vekkaruth podinn pokum
Vekkam ...fry cheyyunnathin munbe steam Cheyth eduthal madhi
Parathy undakunna samoosa sheet aakky murichode
സമോസ ഇതുപോലെ സൂക്ഷിച്ചാൽ പരസ്പരം ഒട്ടിപ്പിടിക്കില്ലേ?
Maida kuzhakkumbo pacha vellamano choodu vellamano nallath?
Pachavellam
Sooper❤️
Super, ആട്ട മാവ് ഇതുപോലെ chuttedukkamo.
ഒന്നിനും മാറുബടി ഇല്ല
Yes
Assalamualikum
Wa alaikumussalaam
Spr👍
Thala non stick aano
Yes
Sugamano ellavarkkum
🥰
ഷീറ്റിൻ്റെ വീതി ഏകദേശം എത്ര സെൻ്റീമീറ്റർ വേണം
വീതി ഒരു മൂന്നു ഇഞ്ച് വേണം
Haiiii
👋
Firsteee
🥰❤️
Koyi ada.fry cheyd vechal adhinde crispinesd poville. Crispy avan endanu cheyyendad
Kozhiyada enganeyanu freeze cheyyendath ennu njan munp video cheythittundu link tharam athonnu kandu nokiyal manassilavum 🥰👍ruclips.net/video/igbCVE_x1O8/видео.htmlsi=1sb7q8aOYdYRqZdX
@@LiansKitchen njan adyamayittu innanu ningalude video kanunnadh.
😅