Vlogue #1 -

Поделиться
HTML-код
  • Опубликовано: 8 сен 2024

Комментарии • 1,5 тыс.

  • @jmshilalijamshilali6065
    @jmshilalijamshilali6065 8 месяцев назад +886

    ലോകത്തിന്റെ നാനാ ഭാഗത്തും ഉള്ള ആളുകൾ ഉള്ള ദുബായിൽ നിങ്ങൾ മലയാളം തിരഞ്ഞെടുത്തത് അതിൽ ഞങ്ങൾ അഭിമാനിക്കുന്നു 🔥🔥🔥🔥❤️

    • @munnizz1533
      @munnizz1533 8 месяцев назад +13

      മലയാളികളുടെ koodeyan അവർ ചെറുപ്പം muthale...

    • @muhammadjasil7073
      @muhammadjasil7073 8 месяцев назад +5

      Yes

    • @HUMAN__BEING-777
      @HUMAN__BEING-777 8 месяцев назад +1

      Ayin

    • @jmshilalijamshilali6065
      @jmshilalijamshilali6065 8 месяцев назад +4

      @@HUMAN__BEING-777 സഹകരണ ബാങ്കിൽ ലോൺ കൊടുക്കുന്നുണ്ട് പോയി വാങ്ങിക്കോ 😏

    • @Cupcakealf
      @Cupcakealf 8 месяцев назад

      Hah Therikke

  • @husaainarafath1708
    @husaainarafath1708 8 месяцев назад +184

    ലോകം ഇംഗ്ലീഷിലെ പിന്നാലെ പോകുമ്പോൾ നിങ്ങൾ മലയാളഭാഷയെ തെരഞ്ഞെടുത്തതിൽ സന്തോഷം❤

  • @traveltourmedia4599
    @traveltourmedia4599 8 месяцев назад +328

    നിങ്ങൾ മലയാളം പറയുന്നത് കേൾക്കുന്നത് മലയാളികൾക്ക് അഭിമാനം ആണ് 😍😍😍

  • @rahulpv4163
    @rahulpv4163 8 месяцев назад +62

    നിങ്ങൾ രണ്ടുപേരും മലയാളഭാഷയ്ക്ക് അഭിമാനവും ഒരു കൗതുകവുമാണ്.🌹🌹

  • @RaseenaKm-yt7gm
    @RaseenaKm-yt7gm 8 месяцев назад +103

    👍👌അറബി നാട്ടിലെ ഓരോ വിശേഷവും ഓരോ സ്ഥലവും ഇങ് നാട്ടിൽ കാണാൻ കാത്തിരിക്കുന്നവരാണെറയും.. 👍👍

  • @mfc5612
    @mfc5612 8 месяцев назад +53

    അടിപൊളി വീഡിയോ, നിങ്ങളുടെ മലയാളം കേൾക്കാൻ നല്ല രസമുണ്ട്. ചുമ്മാ കുറച്ചു words പഠിച്ചു വെച്ചതായിട്ട് അല്ല..... ശെരിയായ മലയാളികൾ പറയുന്നത് പോലെ തന്നെയുണ്ട്. 👍🏻👍🏻👍🏻👌🏻👌🏻🌹🌹

  • @fahadsanza2907
    @fahadsanza2907 8 месяцев назад +19

    ശോ ഉരുളകിഴങ്ങ് ന്ന് പറഞ്ഞത് എന്തൊരു ക്ലിയർ ആയിട്ടാണ് ma sha allah🥰🌹

  • @basherkp3119
    @basherkp3119 8 месяцев назад +17

    നിങ്ങളുടെ വീഡിയോസ് ഇപ്പോൾ കേരളത്തിൽ വൈറൽ ആയിരിക്കുകയാണ് 😂👏
    നിങ്ങളുടെ യൂട്യൂബിൽ ഞാൻ ആദ്യമായാണ് കാണുന്നത് 🥰👌👍

  • @mhdashraf8760
    @mhdashraf8760 8 месяцев назад +47

    "എനിക്ക് ജലദോഷം ഇല്ല ഞാനെന്തിന് കഴിക്കണം"😼🔥😂

  • @abdulraheemattupuram2140
    @abdulraheemattupuram2140 8 месяцев назад +7

    രണ്ടുപേരും കലക്കിട്ടോ എന്ത് രസമായിട്ടാണ് മലയാളം സംസാരിക്കുന്നത് എല്ലാം കൊണ്ടും ഉയരങ്ങളിൽ എത്തട്ടേ എന്നാശംസിക്കുന്നു

  • @akhilsebanamrl6228
    @akhilsebanamrl6228 8 месяцев назад +45

    ഇത് എഡിറ്റ്‌ ചെയുന്നത് ഒരു മലയാളി ആണ് എന്നുള്ളത് അഭിമാനം 🥰

  • @sabuachuthan5772
    @sabuachuthan5772 8 месяцев назад +6

    നിങ്ങൾ എല്ലാ മലയാളികൾക്കും അഭിമാനമാണ്..... മലയാളികൾ മലയാളത്തേ മറക്കുമ്പോൾ നിങ്ങൾ മലയാളത്തേ സ്നേഹിക്കുന്നു.....

  • @hassainarhassinar8798
    @hassainarhassinar8798 8 месяцев назад +261

    هذه هي المرة الأولى التي أرى فيها أطفالاً أماراثيين يتحدثون المالايالامية بشكل جيد وأنا فخور بالإماراث

    • @SunnYOp44
      @SunnYOp44 8 месяцев назад +24

      Eda hassainare kalla subare malayalathil parayada

    • @MalluKitchen-ky1gp
      @MalluKitchen-ky1gp 8 месяцев назад +4

      @@SunnYOp44 avare paranjhadh amarathi kuttigal aadhyam aaytaan ithre nalla Malayalam samsarikunnad kaanunadh amarathiye kurich enikk abhimanamund ennaan aah commentil parnjhadh❤❤

    • @hassainarhassinar8798
      @hassainarhassinar8798 8 месяцев назад

      @@SunnYOp44 😍👍

    • @faizal3453
      @faizal3453 8 месяцев назад

      ​@@SunnYOp44😂

    • @alibhaick
      @alibhaick 8 месяцев назад

      ماشاءالله 👍 👍

  • @babupa7633
    @babupa7633 8 месяцев назад +5

    അടിപൊളി.. നല്ല മലയാളി കുട്ടികളെ പോലെ.. ഇഷ്ടായി. ചേച്ചിയും അനിയത്തിയും നല്ല സംസാരം, നല്ല ചിരി.. God bless us

  • @stevechempolil1265
    @stevechempolil1265 8 месяцев назад +132

    As a malayali who was born n raised in Gulf is struggling to speak malayalam n u guys r nailing it

    • @UnniKrishnan-qn6il
      @UnniKrishnan-qn6il 8 месяцев назад +1

      Great 👍

    • @Nini-lisa-Jisoo-R
      @Nini-lisa-Jisoo-R 8 месяцев назад

      Same here as a malayalee who was born and brought up in Usa
      It's quite relatable,they are doubtlessly amazing ❤❤❤❤ however it's not a huge struggle for me to understand Malayalam,but a bit difficult to speak,but l am proud that my mother tongue is being spoken by them ❤❤❤

    • @moideensinan9787
      @moideensinan9787 8 месяцев назад

      Aynu ninak endha preshnam

  • @user-ms5wm5bt9r
    @user-ms5wm5bt9r 8 месяцев назад +3

    നിങ്ങൾ ഒരു മഹാ സംഭവം ആണ് . മലയാള ഭാഷ പഠിച്ചെടുത്ത നിങ്ങൾ മലയാളികൾക്ക് ഒരു അത്ഭുദമാണ്. great🙏✨✨🙏✨⭐

  • @orkumo
    @orkumo 8 месяцев назад +106

    Your ability to speak Malayalam fluently despite coming from a different cultural background is truly impressive. I believe your RUclips channel could offer a unique perspective on interfaith and cultural exchange, enriching the lives of many in Kerala. It wouldn't surprise me if the state itself recognized your valuable contributions and considered you ambasadors for cultural understanding.

    • @searchingKT
      @searchingKT 8 месяцев назад

      Totally agree, both of them are very sensible and eloquent in their way of handling Malayalam and carrying themselves as Arab women. Huge respect.
      I love watching them talk in Malayalam. Good going guys. As a Malayalee, you guys make me feel proud. 🙌🏼

  • @ayshareeha1862
    @ayshareeha1862 8 месяцев назад +22

    I am a Malabari and I feel proud that you have chosen Malayalam in spite of so many languages

    • @Manu-ln5sn
      @Manu-ln5sn 6 месяцев назад

      Say "malayalee ".. malabareee

  • @53539
    @53539 8 месяцев назад +23

    മലയാളികളേക്കാൾ നന്നായി മലയാളം പറയുന്നു👌👌 മാഷാ അള്ളാഹ്

    • @shafeek9759
      @shafeek9759 8 месяцев назад +2

      മലയാളികളേക്കാളുമോ,,,? 😳😳😳മലയാളികൾ മലയാളം പറയുന്നത് കേട്ടിട്ടില്ലേ

    • @53539
      @53539 8 месяцев назад +2

      മാതൃഭാഷയായ മലയാളത്തെക്കാൾ ഇംഗ്ലീഷിന് മഹത്വം കാണുന്ന കൊരച്ചു കൊരച്ചു മാത്രം മലയാളം പറയുന്ന മലയാളി കൊച്ചമ്മമാരെയാണ് ഉദ്ദേശിച്ചത് സഹോദരാ

    • @shafeek9759
      @shafeek9759 8 месяцев назад

      @@53539 ഓ,,, അങ്ങനെ,,

  • @jabirjabi4548
    @jabirjabi4548 8 месяцев назад +5

    മലയാള ഭാഷയോട് നിങ്ങൾക്കുള്ള സ്നേഹത്തിന് ഒരു പാട് നന്ദി😍

  • @musicstars9195
    @musicstars9195 8 месяцев назад +11

    നിങ്ങളെ കണ്ടതിൽ വളരെ സന്തോഷം.... ബൈബിളിൽ മേരി എന്നും മാർത്ത എന്നും പേരുള്ള രണ്ട് സഹോദരിമാരുണ്ട്. നിങ്ങളെ കാണുമ്പോൾ ഞങ്ങൾ അവരെ ഓർക്കുന്നു. John 11. ഞങ്ങൾ അബുദാബിയിലാണ്. ദൈവം അനുഗ്രഹിക്കട്ടെ. - മിനി ബാബു

  • @vsvlogsbyshameer4390
    @vsvlogsbyshameer4390 8 месяцев назад +4

    മലയാളികൾ കൂടുതൽ ജോലി ചെയ്യുന്ന രാജ്യം ഈ രാജ്യത്തുള്ള നിങൾ ഞങളുടെ കേരളീയ ഭാഷാ ആയ മലയാളം നിങൾ സംസാരിക്കുന്നതിൽ ഒരു പാട് സന്തോഷവും അഭിമാനവും തോന്നുന്നു 🫶

  • @ms_marsco
    @ms_marsco 8 месяцев назад +9

    You girls are so amazing. Practicing different language is a special skill. You succeeded with highest score. നങ്ങൾ എന്ന് പറയാതെ ഞ്ഞങ്ങൾ എന്ന് ശീലിക്കൂ. That's a request for shining with perfection. Good Luck.

  • @jvs9797
    @jvs9797 8 месяцев назад +8

    Very nice to see two emarati girls speaks malayalam so fluently. Congrats to your nanychechy,chettans from alappuzha who taught you to speak malayalam so fluently..Come dears to kerala and explore the beauty of it..😊

  • @deepajacob3219
    @deepajacob3219 8 месяцев назад +9

    Hi .... I appreciate both of you for your ability to speak our language.

  • @antonykurian5497
    @antonykurian5497 8 месяцев назад +12

    Mariam is very fluent in Malayalam. Both are doing well and keepit up. MERRY CHRISTMAS 🎉

  • @freelancetechnicalcleaning6237
    @freelancetechnicalcleaning6237 8 месяцев назад +5

    We are proud of both of you and your family . Keep it up. Genius. Normally everbody says it is very difficult to learn and prounce.

  • @Bewilderedsoul111
    @Bewilderedsoul111 8 месяцев назад +9

    I'm NRI malayali but my Malayalam has English accent .
    U guys are nailing it bro.....

  • @thomasmathew943
    @thomasmathew943 8 месяцев назад +21

    Hi congrats.
    I am from chicago and I have been in UAE for more than 30 yrs.My children are studied there and they could not speak Arabic well.
    Here what I noticed that Malayalee children never tried to speak Malayalam as well only English..Thank you for your effort to speak Malayalam fluently. God bless..

  • @sajeersaji9549
    @sajeersaji9549 8 месяцев назад +5

    വ്ലോഗിന് എല്ലാവിധ അഭിനന്ദനങ്ങൾ. ഞങ്ങൾ മലയാളികൾ തകർന്ന് പോയി നിങ്ങളുടെ മലയാളം കേട്ടിട്ട്. ഇനിയും വ്ലോഗ് ചെയ്യണം 👍🏻

  • @Begenuinewithme
    @Begenuinewithme 8 месяцев назад +2

    Ohhh... My God..ningalude vlog ippozha kandathu... Interview kandirunnu.. Annumuthale bhayankara ishttam aanu❤️❤️❤️🥰🥰🥰🥰... God bless you both...

  • @Narjask-bo5gu
    @Narjask-bo5gu 8 месяцев назад +18

    Maasha Allaah ❤
    Proud to be a Mallu 🇮🇳❤🇦🇪

  • @muhammadrafi6940
    @muhammadrafi6940 8 месяцев назад +3

    അതിനും മുകളിലാണ് നിങ്ങൾ എന്താ മലയാളം😊 സുന്ദരി സഹോദരിമാർക്ക് ഒരായിരം ആശംസകൾ❤

  • @sinsarbh9378
    @sinsarbh9378 8 месяцев назад +5

    ഇങ്ങള് രണ്ട് പേരും അടിപൊളിയായി മലയാളം പറയുന്നു🥰🥰

  • @sabeerm6195
    @sabeerm6195 8 месяцев назад +6

    കേരളത്തിൽ നിന്നും അഭിനന്ദനങ്ങൾ മക്കളെ ❤

  • @musthafakp4687
    @musthafakp4687 8 месяцев назад +1

    Im subscribed, keep it up go ahead

  • @bindumanoj4339
    @bindumanoj4339 8 месяцев назад +12

    You both are totally entertaining 😂😂. Love you guys 🎉. Nice vlogging 😊😊

  • @Nn-pp4fs
    @Nn-pp4fs 8 месяцев назад +1

    Love to watch your videos , waiting for many more.

  • @sabirbinumar6381
    @sabirbinumar6381 8 месяцев назад +6

    എന്റെ ഭാഷയെ സ്നേഹിച്ചതിന് നന്ദി❤

  • @shanbeerjohn4650
    @shanbeerjohn4650 8 месяцев назад +1

    Hi നല്ല സുന്ദരമായിട് മലയാളം പറയുന്നുണ്ട് , ഞാൻ 8 വർഷം ദുബൈയിൽ ഉണ്ടായിരുന്നു ഇപ്പൊൾ സ്പെയിനിൽ അണ്,,god bless you

  • @sajeelpunnakkal8915
    @sajeelpunnakkal8915 8 месяцев назад +7

    waiting ആയിരുന്നു മല്ലു വ്ലോഗിന് ❤

  • @muhammadavolam1515
    @muhammadavolam1515 8 месяцев назад +1

    All the best 👍👍 أتمنى لك كل خير

  • @akbar3870
    @akbar3870 8 месяцев назад +10

    How beautifully you both speaking Malayalam. Keep going. All the best

  • @shamnasalih5517
    @shamnasalih5517 8 месяцев назад +1

    Mashallah എന്തു adipoli aayitta malayalam parayunne. Malayalikal polum malayalam marakkunna ee kaalath ithrayum effort eduth ithellam padipichavark 🫂nigal vlog idu.. Nigalude life style kanana nalla rasamaan.from Saudi arabia🇸🇦🇮🇳

  • @sakkeerpalakkad3799
    @sakkeerpalakkad3799 8 месяцев назад +5

    നിങ്ങൾ മലയാളിയെയും മലയാള ഭാഷയെ സ്നേഹിക്കുന്നതിൽ വളരെ ഏറെ സന്തോഷമുണ്ട്🌹🌹

  • @haneefabp8416
    @haneefabp8416 8 месяцев назад +1

    Amazinng sisters congrage... Noora very funny... 🌹🌹🌹

  • @AbdulAziz-zp5iw
    @AbdulAziz-zp5iw 8 месяцев назад +8

    ചില മലയാളി celibraty കൾക്ക് തന്നെ ശെരിക്കു മലയാളം അറിയാത്തപ്പയാണ് അറബികളായനിങ്ങൾ തനിമലയാളം ഒരുവിത്യാസവുമില്ലാതെ സംസാരിക്കുന്നത്. നിങ്ങളുടെlearning power അപാരം തന്നെ.

  • @user-ob4io6bk8v
    @user-ob4io6bk8v 8 месяцев назад +2

    You both are beautiful good looking, humane persons,,god is living experiencing through both of you , god bless you both and your parents abundantly,,,be happy, enjoy,, all blessings , 🌹

  • @mohammedmusthafa802
    @mohammedmusthafa802 8 месяцев назад +1

    Masha allah thank madaams.....both of u.... you are grate. Thank u once again.

  • @RaseenaKm-yt7gm
    @RaseenaKm-yt7gm 8 месяцев назад +6

    നിങ്ങൾ കുറച്ചു മലയാളം വ്ലോഗ് കാണു... അപ്പോൾ മനസിലാവും ഡെയ്‌ലി വ്ലോഗ് എങ്ങനെന്ന് അതിനായി കാത്തിരിക്കുന്നു 👍❤️❤️

    • @PRAVASIDARBAR
      @PRAVASIDARBAR 8 месяцев назад +1

      എന്തിന് അത് കാണണ്ട 😂 ഉള്ള സ്റ്റാൻഡേർഡ് പോകും..... തൂറുന്നത് മുതൽ പ്രസവം വരെ ലൈവ് ആയി കാണിക്കുന്ന teams അല്ലെ മല്ലൂസ്

  • @lakshmiadarsh6459
    @lakshmiadarsh6459 8 месяцев назад +2

    Wow! Can't believe you ladies are speaking malayalam so fluently! Amazing 👍

  • @aneesh7181
    @aneesh7181 8 месяцев назад +4

    لقد صدمت حقًا عندما سمعت أنك تتحدث المالايالامية. فخور حقًا بكوني إماراتيًا. 😍😍

  • @aneeshaliyar4145
    @aneeshaliyar4145 8 месяцев назад +1

    Maasha allhah

  • @ameenahsan1379
    @ameenahsan1379 8 месяцев назад +9

    Every time you and your family are welcome to Kerala! This beautiful state in India is known for its scenic backwaters, delicious cuisine, and rich cultural heritage. We highly recommend experiencing the warm hospitality and natural beauty of Kerala on your next vacation.❤

  • @vineeshkannur3893
    @vineeshkannur3893 8 месяцев назад

    നിങ്ങൾ രണ്ടാളും സൂപ്പർ happy new year 🎊

  • @shefeekhameed1591
    @shefeekhameed1591 8 месяцев назад +4

    നന്നായിട്ടുണ്ട് ....
    ഒരു പാട് സ്നേഹം ....
    രണ്ട് പേരോടും❤❤❤❤

  • @abdullahkutti8556
    @abdullahkutti8556 8 месяцев назад +11

    In this day and age when even Malayalees hesitate to speak Malayalam, it makes me very happy to hear both of you speak Malayalam. May God bless you both and wish you all the best.

    • @Ithenth_endi
      @Ithenth_endi 8 месяцев назад

      Cut the crap brother...So according to you, malayalees hesitate to speak malayalam nowadays...But a foreigner who hesitates to speak their native language and speaks a foreign language like malayalam has no problem??

  • @hsjafi
    @hsjafi 8 месяцев назад +2

    നിങ്ങൾ രണ്ട് പേരും പൊളിയാണ്❤❤ ഇനിയും പ്രതീക്ഷിക്കുന്നു

  • @abdullanp1096
    @abdullanp1096 8 месяцев назад +5

    We need at least once in a week. Thank you and go ahead. We Malayali are proud of you both

  • @avinashmeledath6438
    @avinashmeledath6438 8 месяцев назад +1

    This is a malayali from Abudhabi.. We love you my sisters❤ All the best👍

  • @skhetpa
    @skhetpa 8 месяцев назад +16

    UAE native's daily life in Malayalam. ❤❤🎉🎉🎉

  • @jaazsfoodcourt
    @jaazsfoodcourt 8 месяцев назад +1

    ❤ നിങ്ങൾ മലയാളത്തിൽ സംസാരിക്കുന്നത് കാണുമ്പോൾ വളരെയധികം സന്തോഷം തോന്നുന്നു

  • @jayanthlaxman9188
    @jayanthlaxman9188 8 месяцев назад +11

    Since your reach is great that you will be listened by every malayali, I think you should mix your vlogg with archaeology, history food etc of UAE Arabs. For example There are artefacts in RAK museum that could be found in excavations from Mohenjo daro. There are also proof of 13th 14th century trade between western coast of india and Julfar. I could help you with few details or at least give you leads. This would help malayalis to know more about UAE arabs than they are all about money.

  • @noufalanu2776
    @noufalanu2776 8 месяцев назад +1

    Masha Allah I can't believe Arabic people speak Malayalam njan ningalude vidios kandirunnu بارك الله فيكم يا شباب ثم إلى الأمام ❤

  • @PAGKattuppara
    @PAGKattuppara 8 месяцев назад +4

    മലയാളം എഴുതാനും വായിക്കാനും കൂടി പഠിക്കണം 😊.... ( Pls Try to read and write Malayalam )

  • @aasvtr
    @aasvtr 8 месяцев назад +2

    أنا فخور بكما لانكما تتحدثان في اللغة المليالمية كما يتحدث الملياليون عليكما كل التهانى مني ومن اسرتى

  • @areb007
    @areb007 8 месяцев назад +18

    My children who are brought up in UAE doesn’t speak Malayalam so well like you guys it amazing ….
    I would like to invite you both to my new restaurant NJANDUM KONJUM in Ernakulam opening in Jan 1st week would love to have you guys share the great day with us please do inform

    • @coldfusion5153
      @coldfusion5153 8 месяцев назад +1

      ഞണ്ടും കൊഞ്ചും ??

    • @shahsadm
      @shahsadm 8 месяцев назад +1

      Wish you the success 😊

  • @PHOTOGRAPHYINRRG
    @PHOTOGRAPHYINRRG 8 месяцев назад

    ഞാൻ ആദ്യമായിട്ടു ആയിട്ടാണ് സഹോദരിമാരുടെ വീഡിയോ കാണുന്നത്... ഒത്തിരി ഇഷ്ടമായി വീഡിയോസുകൾ.... അതിലുപരി സന്തോഷവും... മനോഹരങ്ങളായ വീഡിയോസുകൾ വീണ്ടും പ്രതീക്ഷിച്ചു കൊള്ളുന്നു....😊😊

  • @babunutek6856
    @babunutek6856 8 месяцев назад +6

    പർച്ചെയ്സ് ചെയ്യുമ്പോൾ ഇസ്റായേൽ ഉൽപന്നങ്ങൾ ബഹിഷ്കരിക്കണം

    • @black8059
      @black8059 8 месяцев назад +1

      ഇത് ഫെയ്സ്ബുക്കിലും പോസ്റ്റ് ചെയ്യണം

  • @ashabv5200
    @ashabv5200 7 месяцев назад

    Well job, keep going🔥🔥🔥(പരിശ്രമിച്ചാൽ എന്തും എളുപ്പം ആണെന്ന് തെളിയിച്ച രണ്ട് വ്യക്തിത്തങ്ങൾ) 😍

  • @musthafack8869
    @musthafack8869 4 месяца назад +1

    Very Good......

  • @shimjanissamnissam1788
    @shimjanissamnissam1788 8 месяцев назад +6

    GOOD JOB SISTERS , KEEP IT UP 💪💪💪 LOVE FROM KERALA 💛💛💛

  • @mohammedrafi4878
    @mohammedrafi4878 8 месяцев назад +1

    Super👍👍

  • @bishoptoothpaste1858
    @bishoptoothpaste1858 8 месяцев назад +10

    Not surprised, 400 years ago it was very common to have Arab ships and merchants to dock at the coast of ponnani in Kerala to ship spices and they must have typically stayed in the state for over 7 months straight before leaving to middle east and I AM PRETTY SURE THEY MUST HAVE ALL BEEN VERY FLUENT IN MALAYALAM .. as a matter of fact there is also mixed malayalee - Arab diaspora in Kerala called maapilas to this date.

    • @anees123
      @anees123 8 месяцев назад +3

      Maappila is not a mixed race...
      Why are you spreading falsehood

    • @Bewilderedsoul111
      @Bewilderedsoul111 8 месяцев назад +1

      Some are ....especially thalassery , koyilandy people has..​@@anees123

  • @Viking_Soldado
    @Viking_Soldado 8 месяцев назад +1

    You guyz are awesome. Do some interesting videos. Mallus are very interest to see the arab lifestyles and purchasing videos. So you should try to do some videos like that. That may be help you to grow too far. Mallus are so powerfull to take you up and also down. 😊 Best of luck 👍🏽

  • @dilip_s
    @dilip_s 8 месяцев назад +16

    Seriously this is unbelievable, UNBELIEVABLE
    Their pronunciation and accent is beyond perfect 🙄

  • @mohammedrafi8020
    @mohammedrafi8020 8 месяцев назад +1

    It, s a miracle..Super super performance

  • @JUNAIZ_VP
    @JUNAIZ_VP 8 месяцев назад +3

    ❤️❤️

  • @saranyaajith6436
    @saranyaajith6436 8 месяцев назад +2

    I am so happy to see ur effort and respect to speak malayalam. ❤ from my heart.

  • @vyshnavk7152
    @vyshnavk7152 8 месяцев назад +5

    Ur Malayalam is superb ❤❤

  • @rajeshpillaik
    @rajeshpillaik 8 месяцев назад

    ഇവരുടെ മലയാളത്തിനേക്കാൾ ഉപരി ഇവരുടെ innocence ഉം ചെറു നർമ്മങ്ങളും ഇഷ്ടപെട്ടു ടം Subscribed

  • @Hasna-yaraz
    @Hasna-yaraz 8 месяцев назад +2

    Hii guyz 🖐🏻 you are speaking very well in malayalam.. mashaallaah😍 keep it up dears ❤

  • @sabuts5958
    @sabuts5958 8 месяцев назад

    Congratulation-Two🐯🐯💐💜🙏👏👏👏👏👏👏👏👏👏👏👏👏

  • @sathyavelicham5202
    @sathyavelicham5202 8 месяцев назад +16

    Explore UAE, explain everything in Malayalam is more better I think, same like travel vlog, because malayalis more like that ❤

  • @kunhimonmahmoud5878
    @kunhimonmahmoud5878 8 месяцев назад

    Appreciate welldone

  • @gameboy-rg9jf
    @gameboy-rg9jf 8 месяцев назад +12

    How beautifully you speak Malayalam

  • @NaseelaBeevi
    @NaseelaBeevi 8 месяцев назад +1

    Norra ye ishttay 😌🌹

  • @Asifarafee
    @Asifarafee 8 месяцев назад +6

    Sweethearts. You guys are doing great. Can you also make videos on Emirati Arabic? I would like to learn it

  • @electrician9053
    @electrician9053 7 месяцев назад

    Masha allah👌👌👌👌

  • @jubiteacher2259
    @jubiteacher2259 8 месяцев назад +3

    As a malayali l am proud of you ❤

  • @12yearsago92
    @12yearsago92 8 месяцев назад +8

    Please start arabic language classes in malayalam

  • @Jamsheer.cJamshi-jw5bt
    @Jamsheer.cJamshi-jw5bt 8 месяцев назад

    Super mashallah 🎉🎉🎉

  • @maximusthegoldencat
    @maximusthegoldencat 8 месяцев назад +6

    Once a week vlog aakikko.. Sett aayrkkmmm.. Improve editing other than that ningalde comedy enk angad ishtappettuuuu😂😂❤❤❤... Anyway next time keralathlekk vermbo kannurkk vanno....

  • @zainudheenz7753
    @zainudheenz7753 8 месяцев назад +1

    ماشاء الله تبارك الله 🤲👌

  • @rubynazreen1224
    @rubynazreen1224 8 месяцев назад +5

    You should teach malayalees arabic too.. 🥰

  • @Nasser-tm9qb
    @Nasser-tm9qb 7 месяцев назад

    Ningalude malayalam kelkkumbol malayaalikalkku abhimaanam aanu,cut sisters,mattu bhaashakalum culture um istappedunna ningale,god bless cheyyatte....

  • @abhiram194
    @abhiram194 8 месяцев назад +17

    You guys speak really well in Malayalam mashallah. I’m born brought up in uae and I don’t know to speak Arabic 😅

  • @fasilfasil5971
    @fasilfasil5971 8 месяцев назад +1

    Wow now you r Asli malabari.ma sha Allah

  • @nihalp9319
    @nihalp9319 8 месяцев назад +4

    please teach us Arabic too😊 start spoken Arabic series

  • @abdullahadoor859
    @abdullahadoor859 8 месяцев назад +1

    Excellent 🎉🎉❤