'Hag El Leila' സഞ്ജി - A Sweet Reminder

Поделиться
HTML-код
  • Опубликовано: 20 окт 2024
  • Welcome aboard on the connecting bridge of Mallu Emiratis.
    Hag Al Layla: a small celebration done for the children of the UAE to welcome the approach of the holy month of Ramadan.
    With Love, Maryam and Noora.

Комментарии • 629

  • @ibrahimkhaleelmp5851
    @ibrahimkhaleelmp5851 7 месяцев назад +222

    We kerala muslims also celebrating ...Shaban 15 is Bara ath ... Special prayers Quran in the night and morning fasting

    • @ismailiamailmekalathil2692
      @ismailiamailmekalathil2692 7 месяцев назад +21

      ഇത് മത പരം അല്ല സംസ്കാര കാര്യം ആണ്‌ എന്ന്‌ നമുക്ക്‌ മത പരം അല്ലെ 😅😅

    • @nazarvc7149
      @nazarvc7149 7 месяцев назад +19

      Yes, this day in kerala religious day but in uae it is cultural part. In kerala it is bida'a

    • @jprakash7245
      @jprakash7245 7 месяцев назад

      cultural slave!

    • @spark7368
      @spark7368 7 месяцев назад

      ​@@ismailiamailmekalathil2692 ഇത് മതപരം തന്നെയാണ്. ഇമാമീങ്ങൾ പഠിപ്പിച്ചിട്ടുണ്ട്

    • @traveltourmedia4599
      @traveltourmedia4599 7 месяцев назад

      ​@@nazarvc7149ബിദ് അത് എന്താ എന്ന് നിനക്ക് അറിയുമോ 😃

  • @mohammadadam4345
    @mohammadadam4345 7 месяцев назад +92

    മലയാളി മുസ്‌ലികൾ ബറാത്തു ദിവസം എന്ന് പറയും ഈ ദിവസം പായസം ഉണ്ടാകും കുട്ടികൾക്കു very Happy. Thanks Maryam Noora❤❤❤❤❤

  • @simonthomas1878
    @simonthomas1878 5 месяцев назад +3

    Fascinated by the layers of this. Two Arabs explaining your festival to us, in our language, using analogies and words that we can understand. It feels almost as if I'm discovering an extension of our own culture. How we break barriers.

  • @huchu122
    @huchu122 7 месяцев назад +26

    We kerala people also..celebrate shahban 15 , we also used to make sweets and share to neighbours and relatives..mashalhaa..lots of love from kerala...😊

  • @SafaShaza43
    @SafaShaza43 7 месяцев назад +5

    ഇത് നമ്മൾ ആഘോഷിക്കുന്ന ബറാത് അല്ലേ 😊😊ഈ ഗിഫ്റ്റ് കിട്ടുമ്പോൾ ഉണ്ടാകുന്ന ആ കുട്ടികളുടെ പുഞ്ചിരി അത് എത്ര മനോഹരമായിരിക്കും. ...അപ്പോൾ സ്വന്തം കൈ കൊണ്ടു ഉണ്ടാക്കിയ ഗിഫ്റ്റ് കൊടുക്കുമ്പോൾ ആ ചെറു പുഞ്ചിരിയിൽ നിങ്ങൾക്ക് കിട്ടുന്ന ഫീൽ അത് വേറെ തന്നേയ് ആണ് ❤️❤️❤️

  • @indianindian187
    @indianindian187 7 месяцев назад +4

    ഞാൻ വിചാരിച്ചു അറബ് നാട്ടിൽ ഇതൊന്നും ശഹബാൻ 15. സിലിബ്രേറ്റ് ഒന്നും ഉണ്ടായിരിക്കില്ല എന്ന് അറബി നാട്ടിലും ഉണ്ട് എന്ന് അറിഞ്ഞപ്പോൾ ഭയങ്കര ഹാപ്പി❤❤️

  • @JasnaHasain
    @JasnaHasain 7 месяцев назад +10

    ഞാൻ ഇപ്പോൾ ബഹ്റൈനിൽ ആണ് ഉള്ളത് ഇന്നലെ ഞാൻ കണ്ടു നിങ്ങൾ പറഞ്ഞ പരിപാടികൾ സഞ്ചിയുമായി നടക്കുന്നത് കാണാൻ നല്ല രസം

  • @notme56789
    @notme56789 7 месяцев назад +3

    As a person born and bought up in saudi arabia, this video took me back to my childhood.. all those sweets reminded me of those carefree days

  • @peoplesservice...lifemissi2660
    @peoplesservice...lifemissi2660 7 месяцев назад +26

    هذا البرنامج متاح أيضًا في ولاية كيرالا. وفي ذلك اليوم في كل بيت مسلم، ويؤخذ الصيام في النهار كما في رمضان.. وتصنع الحلوى في المساء وتوصل إلى المساجد وتوزع.

  • @Hollywoodheights
    @Hollywoodheights 7 месяцев назад +9

    Why don't you guys teach us Arabic ☺️? Start a playlist for that.... I think you guys could do that!

  • @aaminamyounus9881
    @aaminamyounus9881 7 месяцев назад +2

    I was born and bought up in qatar . The exact same thing is done on the 15th of ramadan . Its such a nostalgic memory to think of. It's called garangao in qatar . And it's the best 😊❤

  • @shabdxb
    @shabdxb 7 месяцев назад +6

    really appreciate Nora's vision ...make ourself with love

  • @Ashraftry
    @Ashraftry 7 месяцев назад +3

    കുട്ടികൾക്ക് സന്തോഷിക്കാൻ ഒരു ദിവസം. Haq laila. Great 🥰🥰👍👍

  • @bkdbkd407
    @bkdbkd407 7 месяцев назад +60

    ശഅബാൻ 15
    ചക്കരചോർ
    പഴംപൊരി
    നെയ്യപ്പം
    ഞങ്ങളും
    നോമ്പ് എടുത്തു
    ആഘോഷിച്ചതാതണ് മക്കളെ

    • @AnwarAli-qz7wi
      @AnwarAli-qz7wi 7 месяцев назад +5

      ഗൾഫിൽ ഈ ദിവസം നോമ്പില്ല മക്കളെ😂

    • @SN-wi5kt
      @SN-wi5kt 7 месяцев назад +4

      ​@@AnwarAli-qz7wiഅത് ചിലർക്ക്. ബാക്കി ഉള്ളവർ നോമ്പ് എടുക്കും

    • @nsbpala-e1c
      @nsbpala-e1c 7 месяцев назад +7

      @@AnwarAli-qz7wiനിന്നോട് ആര് പറഞ്ഞു
      ഞാനിവിടെ 10 വർഷം ആയി എനിക്ക് പരിചയമുള്ള ഒരുപാട് ഇമാറാത്തി ഫാമിലി ഉണ്ട് അബൂദാബി റാസൽ ഖൈമ അൽ ഐൻ ദുബൈ ഒക്കെ ഉള്ളത് ഈ കാലമത്രയും നോമ്പ് നോറ്റിട്ടുണ്ട് അവർ നിനക്ക് നേരം വെ ളുത്തില്ല അൻവറേ…🤣🤣🤣👍

    • @AnwarAli-qz7wi
      @AnwarAli-qz7wi 7 месяцев назад

      @@nsbpala-e1c ആര് നോട്റ്റിട്ടെന്തു കാര്യം റസൂലും സഹാബത്തും നോൾക്കാത്ത നോമ്പ് ഞാൻ നോൾക്കുന്നത് എന്തിന്. പിന്നെ ഞാനും 28 വർഷമായി ഗൾഫിൽ തന്നെയാണ്.

    • @9891tt
      @9891tt 7 месяцев назад

      Nammude naatil nomb nolkunath thanne food kazikaan vendi aane..nombinte oru chaithanyavum nombine illa

  • @nkm8790
    @nkm8790 7 месяцев назад +8

    ഞ്ഞങ്ങൾ അതിനു ഗിർഗിയാൻ എന്നു പറയും
    ഫ്ര്ം. kuwait🇰🇼

  • @A.K.Cnasar
    @A.K.Cnasar 7 месяцев назад +6

    Arabic calendar is celebrated in Kerala and Shaban 15 is also celebrated in Kerala. Muslims fast on that day and sweets are served in the evening. People of other religions in Kerala also know this information.

  • @amigoz.111
    @amigoz.111 6 месяцев назад +2

    Please do more vedios we are excited to know your culture, life styles...

  • @Mrrrrrrx1668
    @Mrrrrrrx1668 7 месяцев назад +2

    Ningal chiripikunnu. Chindhipikunnu
    Very nice 👍👍 I love UAE

  • @bijuabraham5096
    @bijuabraham5096 7 месяцев назад +3

    You are real malayali, congratulations, go ahead from Texas USA

  • @rifuhamnu1790
    @rifuhamnu1790 7 месяцев назад +7

    മുത്തശ്ശി മുത് മുത്തശ്ശി. Great noora.
    ഇത് ഇപ്പിയത്തെ കുട്ടികൾക്ക് അറിയില്ല.

  • @hamzafazily5575
    @hamzafazily5575 7 месяцев назад +16

    ونحن نحتفل في بلادنا بالذكر والدعا ء يوجد حلويات اللهم تقبل حسناتنا

    • @arifahamad1635
      @arifahamad1635 7 месяцев назад

      آمِينْ يَا رَبَّ الْعَالَمِين

    • @shihab821
      @shihab821 7 месяцев назад

      Masha allah

    • @MaskedTruth123
      @MaskedTruth123 7 месяцев назад

      Aameen

  • @lueurmedia
    @lueurmedia 7 месяцев назад +2

    We keralite also celibrating , it's a readiness of ramadan we will clean complete house including non using pots and plates each area will clean and neat . And we will make sweets and share with neighbours and relatives .
    Entirely it's a welcome of ramalan.

  • @aromalmv
    @aromalmv 5 месяцев назад

    Great, Great,
    Beautifull.
    God Bless you My Dears.
    ❤❤❤

  • @misrykareem6952
    @misrykareem6952 7 месяцев назад

    ഇന്നത്തെ മാധ്യമം പത്രത്തിൽ വായിച്ചിരുന്നു... Loved it . new subscriber...❤

  • @ajeenaaalex4324
    @ajeenaaalex4324 7 месяцев назад +4

    Born nd raised in the UAE. I do understand the culture 😊 those chips r just nostalgia 😃😃

  • @loveaviva
    @loveaviva 6 месяцев назад

    Love watching your blogs and listening to you both. God bless.

  • @yusufcpmod8093
    @yusufcpmod8093 6 месяцев назад

    I am from kerala working in poland watching always this channel

  • @jobyjoseph4908
    @jobyjoseph4908 7 месяцев назад +3

    You guys are entertaining.. love from kerala

  • @abdullapanayikulam
    @abdullapanayikulam 7 месяцев назад +1

    Still you are repeating NANGAL... Pathaloori adiykkum ❤

  • @NAWSHADKADAK-ASSERI
    @NAWSHADKADAK-ASSERI 23 дня назад

    We do have similar celebration back in Kerala. Very sweet of you both. Awesome vlog keep uploading informative contents.😊

  • @TechGuru4U007
    @TechGuru4U007 7 месяцев назад +2

    When i was in Hyderabad they were celebrating this day as "Jagne ki Rath"
    Also called "Shabbe Baraat"

    • @flamingo5900
      @flamingo5900 7 месяцев назад

      Twice I read it as "Hagne ki raath"

    • @TechGuru4U007
      @TechGuru4U007 7 месяцев назад

      @@flamingo5900 aap ke liye woh hi sahi hain👍

  • @kl02ss76
    @kl02ss76 7 месяцев назад +1

    മാഷ അളളാഹ്. കേരളത്തിൽ ഇന്ന് നോമ്പ് ആണ് ❤🎉 അവിടത്തെ പോലെ ഇവിടയും ശഅബാൻ 15 ആചരിക്കുന്നു .റമദാൻ vlog Insha Allah ചെയ്യണം👍

  • @gaminggaming1018
    @gaminggaming1018 7 месяцев назад +8

    ബഹ്റൈനിൽ വളരെയധികം കൂടുതൽ കാണപ്പെടുന്നു ഭക്ഷണം കഴിച്ച് ഒരു വഴിക്കായി ഒരു പാവം മലയാളി❤

  • @Rahman-pw8ee
    @Rahman-pw8ee 3 месяца назад +1

    Masha.allah❤❤❤❤

  • @Shabeerpunnol
    @Shabeerpunnol 7 месяцев назад +1

    This program is also available in Kerala. On that day in every Muslim home, fasting is observed during the day as in Ramadan.. Sweets are made in the evening, delivered to the mosques and distributed.
    ❤❤❤❤

    • @9891tt
      @9891tt 7 месяцев назад

      Not every Muslims.Fasting on Sha'baan 15 is not sunnah

  • @kk-tp7lw
    @kk-tp7lw 7 месяцев назад +1

    Daily vlog cheyuuuu sisters please..love from kerala, Kasaragod ❤❤ love u guyzz❤❤

  • @AnfilJabbar
    @AnfilJabbar 17 дней назад

    Love you guys 😍

  • @binishjoseybinishjosey9500
    @binishjoseybinishjosey9500 6 месяцев назад

    Nice information Eid Mubarak dears 🎉

  • @majeedvk1762
    @majeedvk1762 7 месяцев назад +2

    മറിയം,, നുറ, നിങ്ങൾ സുപ്പർ ആണ്,

  • @A.K.Cnasar
    @A.K.Cnasar 7 месяцев назад +4

    يتم الاحتفال بالتقويم العربي في ولاية كيرالا ويتم الاحتفال أيضًا بيوم 15 شعبان في ولاية كيرالا، ويصوم المسلمون في ذلك اليوم ويتم تقديم الحلويات في المساء، كما يعرف أتباع الديانات الأخرى في ولاية كيرالا هذه المعلومات.

  • @Sujith.C-q3n
    @Sujith.C-q3n 2 месяца назад +1

    🌹🌹🌹🌹

  • @sadhakkathullapk58
    @sadhakkathullapk58 7 месяцев назад +1

    ബഹ്‌റൈനിൽ ഞാൻ കണ്ടിട്ടുണ്ട് എന്റെ മാഡം കൊടുക്കാറുണ്ട് ഒരുപാട് കഴിക്കാനും ഗിഫ്റ്റും കൊടുക്കും ❤

  • @yasirthattayil9003
    @yasirthattayil9003 7 месяцев назад

    Never forget this day,Because we will be very busy on this day and we will not even have time to eat. Will be busy making and selling candy mix for hag lil . But we will work happily because in the evening, the Arabic sisters and brothers will bring us too the special items of the day. It was eight years ago and now I miss it all

  • @amroy5224
    @amroy5224 3 месяца назад

    It's nice explaining your culture so nicely to keralites in Malayalam

  • @rasheedabusahad3497
    @rasheedabusahad3497 7 месяцев назад +2

    السلام عليكم randaleyum samsaram kelkkan nalla sugam رب يسر لك الخير🎉🎉🎉🎉😊

  • @ancilma7458
    @ancilma7458 7 месяцев назад

    Kazhinja 3year njan uaeyil ummalquwain undayirunnu..3makkalkum ishtam pole kittiyittund..very great..kuttikal enth happy aanenno..

  • @mnh522a
    @mnh522a 7 месяцев назад +6

    We north keralities in uppala say cheela(carrybag)

  • @sudhiraji7779
    @sudhiraji7779 7 месяцев назад +6

    happy hag el leila i am from qatar

  • @vibe101
    @vibe101 7 месяцев назад +1

    Masha allah❣️

  • @rasheedm2317
    @rasheedm2317 7 месяцев назад

    ഞാൻ ജോലി ചെയ്യുന്ന വീട്ടിലും കിട്ടി ഇതുപോലത്തെ ഗിഫ്റ്റ് ❤

  • @hakeenshaju5360
    @hakeenshaju5360 7 месяцев назад +3

    Mittaayikal ennum enikkoru weakness aayirunnu 😛😋

  • @anjana5569
    @anjana5569 7 месяцев назад

    You guys literally took me to my childhood favourite snacks😢 I miss UAE more now!!!

  • @kk-tp7lw
    @kk-tp7lw 7 месяцев назад

    Ramadan visheshangaloke kaniku.. exciting...

  • @gagarin716
    @gagarin716 7 месяцев назад +4

    Nys to know your traditional culture❤

  • @rafeequepkb
    @rafeequepkb 7 месяцев назад +1

    Sha'aban 15 innu nomb eduthu... Allahu kabool cheyyatte.... 👍

  • @noufalgurukkal
    @noufalgurukkal 7 месяцев назад

    Nice... Your vlogs are like a cultural bridge between kerala and uae culture....

  • @abdullakuttyipabdulla6188
    @abdullakuttyipabdulla6188 7 месяцев назад

    Happy Ramadan kareem 🌹🌹

  • @IbrahimQatar-v3v
    @IbrahimQatar-v3v 7 месяцев назад +2

    Masha Aallha ❤

  • @FathimaFahmida-xz3mb
    @FathimaFahmida-xz3mb 7 месяцев назад

    The way you speak our language❤❤❤

  • @vahabvahu2078
    @vahabvahu2078 7 месяцев назад +1

    അറബി മലയാളിസ് നിങ്ങളുടെ വീഡിയോ കാണുമ്പോൾ നല്ല പോസിറ്റീവ് എനർജിയാണ് 🤩

  • @JLifestory
    @JLifestory 7 месяцев назад

    Nammalk sha’ban 15 ‘Baraa’th’
    Everyone recites surath yaseen 3 times.. and we prepares special foods.. this is our sha’anan 15

  • @Warshiplover
    @Warshiplover 7 месяцев назад

    الفتيات الطيبات، شكرا لكم على مشاركة ثقافاتكم😊

  • @basheerkattipara8255
    @basheerkattipara8255 7 месяцев назад +2

    Njangalum agoshikum barahat shahban15 also fasting 🎉

  • @AzeezTk-bk5kf
    @AzeezTk-bk5kf 7 месяцев назад +4

    ബറാഅത് 👌👌✋

  • @sanjaypp3844
    @sanjaypp3844 7 месяцев назад +2

    🕋🕋🕋 റംസാൻ ആശംസകൾ..

  • @mohamedalfas8850
    @mohamedalfas8850 7 месяцев назад +1

    😂😂😂 veruthe kandappol kaanamenn vechathaan..... Kandirunnu poyi... Ivde company yilum arabi gall ithupole cheriya bag. Kond vann thannirunnu.. Kore sadanangal undaayirunnu athil..... 💚 ellathum thinnu enthukondaan ingane chocolate thannathenn palarodum aayi chothichu arinju ... Angne ellavarude kathagalil ninnum korch karyangl manassilaayi.. Ivrude kathakalil nunnum kooduthal manassilayi😄. Very thanks.... Pinne ithu kandapo nammude naatil nabidhinathinn.... Raaliyil poyi vazhiyarigil rali kaanan kudubasamedam nokki ninnirunna veetukaarude kayyil ninnum muttaayiyum, juice, thannimatha.... Laddu,,, ufff ethra ethra sadanangal vaangi kavarum pokkattum nirach..2 aamathe kavarum nirach madrasayil poyi mavloodum kazhinju.. veetil chorum kazhich raavile thott vailum kond nadannathintethaayiruunnoo atho thinna chorinteyaano nn ariyilla ksheenam kaaranam ullaoru urakkavum kazhunju kond vnna mittaayiyum sadanagalum vittil ullavarkk vitharanam cheythirunna kutty kaalam orma vannu.... So thank you 😂😊

    • @VLOGUEDXB
      @VLOGUEDXB  7 месяцев назад +1

      Sweet 😊😊

  • @AzharShain-tv3il
    @AzharShain-tv3il 7 месяцев назад

    Ajman max shop alle purchase cheydhey

  • @nasarck9666
    @nasarck9666 7 месяцев назад

    Great vedeo treat.all the best for the cultural celebration.

  • @svarghese9424
    @svarghese9424 4 месяца назад

    So nice to hear you in Malayalam.. we have Malayalam cultural gifts for small kids similar to yours, vishnu Kai Neeta, Noam/sewa.I, etc gufts

  • @basheerkadar4518
    @basheerkadar4518 7 месяцев назад +1

    Super mariyam noora

  • @ummarnk6532
    @ummarnk6532 7 месяцев назад

    Happy ramzan noora mariyam. U A E

  • @lukmanulhakeem6749
    @lukmanulhakeem6749 7 месяцев назад

    engineya ithrakk adipoliyayi malayalam samsarikkunnath❤

  • @icchumicchu8120
    @icchumicchu8120 7 месяцев назад

    Njnglum shahaban 15 njmalum celebrate akum .njngal fasting pidikum .im from indian

  • @AzeezTk-bk5kf
    @AzeezTk-bk5kf 7 месяцев назад +1

    Ramadhan mubaarak...

  • @shibushalu2608
    @shibushalu2608 7 месяцев назад +2

    Keralathil njangal fasting edukkum.❤

  • @Thabsheer7
    @Thabsheer7 7 месяцев назад +1

    0:53

  • @remanair-pg4js
    @remanair-pg4js 7 месяцев назад

    Happy celebrations my dear children ❤

  • @ahd9620
    @ahd9620 7 месяцев назад

    Masha Allah.😊.

  • @basheerpoothappalam8018
    @basheerpoothappalam8018 7 месяцев назад +1

    Keralathilum und shahban 15...barahath rav

  • @nihlahaque9288
    @nihlahaque9288 7 месяцев назад

    Hi... Dears... Njan arabi padichittund. But samsarikkan ariyilla. Now Omanil an ullath. Pls help me... To spoke

  • @banansdevadasan7550
    @banansdevadasan7550 5 месяцев назад

    Paradise❤❤❤

  • @noufalvml3567
    @noufalvml3567 7 месяцев назад +1

    Ith qatarile “Karangaao” same aano? Iam living in Qatar

  • @siddiquedish8859
    @siddiquedish8859 7 месяцев назад +1

    Njagal payasam undakki
    Pitte divasam nombedutthu 👍🏻

  • @Shyamfakkeerkollam7890
    @Shyamfakkeerkollam7890 7 месяцев назад

    ആ ഇവിടെ ഒമാനിലും കാണാറുണ്ട് പുള്ളേർക്കൊക്കെ പെരുന്നാളാണ് 😀🥰
    അതുപോലെ റമളാൻ 15ഉം അങ്ങനാണ് കാലങ്ങഷു അങ്ങനെന്തോ പേരാണ് പറയുന്നത് പുള്ളേരൊക്കെ വല്യ കവരുമായി കറക്കമാണ് എല്ലാവരും മുട്ടായിയും വെള്ളവും ജ്യൂസും ഒക്കെ കൊടുക്കും ☺️❤️

  • @ashrafiasharafi212
    @ashrafiasharafi212 7 месяцев назад

    Ramalan is coming in Shahban...Mariam...u r a genius!!!!!!!

  • @ashrafashrafpullara7708
    @ashrafashrafpullara7708 7 месяцев назад

    Masha Allah👍👍👍👍👍👍

  • @NIMMYPSAM
    @NIMMYPSAM 7 месяцев назад

    Very nice to hear you both ‘s talk ❤

  • @ashikck4436
    @ashikck4436 7 месяцев назад +2

    Pinne bara-ath 15 fasting cheyyanam and read 3 yaseen and Surah dukhan

  • @sainudheenep642
    @sainudheenep642 7 месяцев назад

    Nigalu avide ulla baqalayil vilichittu order cheyyarullath malayalatthil ano?

  • @udutach4533
    @udutach4533 7 месяцев назад

    Yes ഇങ്ങനെ മലബാറിലും ഉണ്ട് sweets അയൽ വീട്ടിലേക് കോടുത്തുവിടും

  • @siddeeqelimale6767
    @siddeeqelimale6767 7 месяцев назад +1

    Njan baqalayil 10 kollamayi.
    Engine oru lail innaan arinjad.
    Kure halaava shahban 14nn sale cheyyarundaayirunnu.

  • @musthafakp4687
    @musthafakp4687 7 месяцев назад +1

  • @mujeeb.vu.1700
    @mujeeb.vu.1700 7 месяцев назад

    ما شاء الله ـ نقول ليلة البراءة

  • @manzoorm03
    @manzoorm03 7 месяцев назад

    ഏകതെഷം ഇത് പോലെ കുവൈത്തിൽ റമദാൻ 13,14...നു ഒക്കെ ഉണ്ടാകാറുണ്ട്...ഗിർഗിയാണ്😊

  • @Hopy770
    @Hopy770 7 месяцев назад +2

    ❤️😘

  • @AKRONETravelandMarketing
    @AKRONETravelandMarketing 7 месяцев назад

    Good share dears ❤

  • @sajisaji2153
    @sajisaji2153 7 месяцев назад

    Kaaran......kaashu......😊♥️

  • @shareefmaju4985
    @shareefmaju4985 7 месяцев назад

    no words poli❤🔥🔥🔥🔥

  • @sharuksha714
    @sharuksha714 6 месяцев назад

    Hi dearest sister's...I love you so much ur you tube channel ❤❤❤❤

  • @noufalbadiabadianoufal6668
    @noufalbadiabadianoufal6668 7 месяцев назад

    Very very nice your talking And video perfect speak malayalam