Chandra Thundin Ponpira Kandoru | Ramadhan Varavay | Kannur Shareef Ramadan Special Song

Поделиться
HTML-код
  • Опубликовано: 4 мар 2024
  • Watch Chandra Thundin Ponpira Kandoru | Ramadhan Varavay | Kannur Shareef Ramadan Special Song
    Sung By: Kannur Shareef
    Music: Joy
    Mappila Paattu or Mappila Song is a folklore Muslim song genre rendered to lyrics in colloquial Mappila dialect of Malayalam laced with Arabic, by the Mappilas of Malabar.[1] Mappila songs have a distinct cultural identity, while at the same time, remain closely linked to the cultural practices of Kerala. The songs often used words from Persian, Urdu, Tamil, Hindi apart from Arabic and Malayalam, but the grammatical syntax was always based on Malayalam.[2][3] They deal with themes such as religion, love, satire and heroism, and are often sung at occasions of birth, marriage and death. Mappila Paattu form an integral part of the heritage of Malayalam literature today and is regarded by some as the most popular branch of Malayalam literature, enjoyed by all communities in Kerala.
  • ВидеоклипыВидеоклипы

Комментарии • 12

  • @MuhammedNihal-ro9st
    @MuhammedNihal-ro9st 3 месяца назад +1

    ഓൾഡ് ഗാനങ്ങൾ എപ്പോഴും കേൾക്കാൻ
    അതൊരു രസം തന്നെയാണ്
    ഏതൊരു കരോക്ക വിട്ടാലും അതിന്റെ ഗാനം ഫസ്റ്റ് വരി ഞാൻ പാടിത്തരാം

  • @jasheedec8012
    @jasheedec8012 3 месяца назад +2

  • @sabz3097
    @sabz3097 3 месяца назад +3

    Masha Allah Annum innum ennum fvrt 😍🥰🤲

  • @user-gf4zd4ms4p
    @user-gf4zd4ms4p 2 месяца назад

    Good Ramla

  • @abdullaolippuzha7378
    @abdullaolippuzha7378 3 месяца назад +2

    ഗുഡ് ഇക്ക 👍🌹❤️

  • @user-yu3lg7up3c
    @user-yu3lg7up3c 3 месяца назад +1

    മാഷാ..അല്ലാഹു

  • @hussainkk5469
    @hussainkk5469 3 месяца назад +1

    👍👍👍💕

  • @moidukannur2789
    @moidukannur2789 3 месяца назад

    അടിപൊളി ❤❤❤❤❤

  • @basithmayanad8758
    @basithmayanad8758 3 месяца назад +2

    ചന്ദ്രതുണ്ടിൻ പൊൻപ്പിറ ക
    ണ്ടൊരു റംസാൻ നോമ്പ് മു
    തൽ ശൗവ്വാലിൻപ്പിറ കാണും
    വരെയും തറാവീഹ് നമസ്കാ
    രം....2
    ഇസ്‌ലാം മത വിശ്വാസമൊട
    ഞ്ചു നമസ്കാരം...അള്ളാഹു
    വിലാരാധന നിത്യ നമസ്കാ
    രം....2
    (ചന്ദ്രതുണ്ടിൻ)
    സമ്പാദ്യ പൊരുളിൻമേൽ പ
    ങ്കേകി സക്കാത്തിൻ പരപു
    ണ്യം നേടേണം..പകൽ നേര
    ത്തുമിനീരും പൂട്ടാതെ പരി പൂ
    ർണ്ണ വ്രത മാസം കൂടെണം...
    അള്ളാ........ഹു അക്ബർ.....
    സമ്പാദ്യ പൊരുളിൻമേൽ പ
    ങ്കേകി സക്കാത്തിൻ പര പു
    ണ്യം നേടേണം പകൽ നേര
    ത്തുമിനീരും പൂട്ടാതെ പരിപൂ
    ർണ്ണ വ്രത മാസം കൂടെണം....
    റബ്ബിൻ മൊഴി മുത്തിൻ മണി
    കളെ മാനിക്കെണം...റബ്ബിൻ
    മൊഴി മുത്തിൻ മണികളെ മാ
    നിക്കെണം....പരിശുദ്ധ ഖുർ
    ആൻ വ്രത ശുദ്ധിയോട ഓത
    ണമെല്ലാരും...
    ചന്ദ്രതുണ്ടിൻ പൊൻപ്പിറ ക
    ണ്ടൊരു റംസാൻ നോമ്പ് മു
    തൽ ശൗവ്വാൽപ്പിറ കാണും
    വരെയും തറാവീഹ് നിസ്കാ
    രം....
    ശവ്വാൽ പിറ കാണുമ്പോൾ
    പുണ്യത്തിൻ ഈദുൽ ഫിത്വ
    ർ നൽകീടാനോർക്കെണം...
    എല്ലാം തരും അല്ലാവിൻ നാ
    മങ്ങൾ എല്ലാവരും ഉച്ചത്തി
    ൽ ചൊല്ലെണം....
    അള്ളാ.........ഹു അക്ബർ....
    ശവ്വൽ പിറ കാണുമ്പോൾ
    പുണ്യത്തിൻ ഈദുൽ ഫി
    ത്വർ നൽകീടാൻ ഓർക്കെ
    ണം എല്ലാം തരും അല്ലാവി
    ൻ നാമങ്ങൾ എല്ലാവരും ഉ
    ച്ചത്തിൽ ചൊല്ലെണം....
    തസ്ബീഹും തഹ്‌ലീലും സ്
    തുതികളും ഓരോ നാളും....
    തസ്ബീഹും തഹ്‌ലീലും സ്
    തുതികളും ഓരോ നാളും....
    ഹൃദയത്തിൽ നിറഞ്ഞറിവു
    തുയരൂ മുസൽമാൻമാരേ....
    ചന്ദ്രതുണ്ടിൻ പൊൻപ്പിറ ക
    ണ്ടൊരു റംസാൻ നോമ്പ് മു
    തൽ ശൗവ്വാലിൻപ്പിറ കാണും
    വരെയും തറാവീഹ് നിസ്കാ
    രം ഇസ്‌ലാം മത വിശ്വാസമോ
    ടഞ്ചു നമസ്കാരം അല്ലാഹു
    വില്ലാരാധന നിത്യ നമസ്കാ
    രം...🌙🌙
    (ചന്ദ്രതുനന്ദിൻ)
    ( _പുണ്യ റമദാന് സ്വാഗതം_ )

  • @shibilit-co9el
    @shibilit-co9el 3 месяца назад

    👍🏼👍🏼

  • @user-bt1lm4qs6l
    @user-bt1lm4qs6l 3 месяца назад +4

    ഇതൊക്കെ ഒരുപാട് കേട്ട പാട്ടുകൾ അല്ലെ വീണ്ടും അതൊക്കെ റിപിറ്റ്

    • @BlackCat809l
      @BlackCat809l 3 месяца назад

      വേറെ എന്തെങ്കിലും വേണ്ടേ ഇനി എല്ലാം തീർന്നു