Triplets Evening routine with Dad|| Malayalam | Vlog 6

Поделиться
HTML-код
  • Опубликовано: 10 окт 2024
  • Triplets evening routine with Dad.
    #tripletsmombydevika
    #triples
    #triplets

Комментарии • 1,1 тыс.

  • @aleenageorge5102
    @aleenageorge5102 3 года назад +40

    രണ്ടു പേരും നന്നായി കുഞ്ഞുങ്ങളെ നോക്കുന്നു.. Great job... Good father and good mom

  • @mathewchacko9562
    @mathewchacko9562 3 года назад +113

    🙏🙏👏🏻👏🏻 I think kids love their dad,that’s why they didn’t cry when you bathe them, this is the first time I seen dad give bathe to kids on this early stage, good Job

  • @roseyxav
    @roseyxav 3 года назад +52

    First time seeing father giving bath good father 🙏🙏🙏

  • @christeenamoncy5413
    @christeenamoncy5413 3 года назад +61

    Blessed parents

  • @mumthassiddique2133
    @mumthassiddique2133 3 года назад +30

    കുഞ്ഞുങ്ങളുടെ കളി കാണുമ്പോൾ തന്നെ കണ്ണിനു കുളിർമയും മനസ്സിന് സമാധാനവുമാണ്. God bless ur children.

  • @rekhakochuparambil4585
    @rekhakochuparambil4585 3 года назад +85

    കുട്ടികളെ കിടത്തുമ്പോൾ കഴിവതും white കളർ തുണിയിൽ കിടത്തുക.എന്നാലേ ഉറുമ്പ് പോലുള്ള ജീവികൾ നമ്മുടെ കണ്ണിൽ പെടുള്ളു.അതുപോലെ തല നേരെ വച്ചു കിടത്തണം.തല ഭാഗം ഒരു ടവൽ കൊണ്ട് തട പോലെ വക്കണം.അതിനുള്ള ചെറിയ പില്ലോ avilable ആണ്.സ്നേഹം കൊണ്ട് പറയുന്നതാണ് കേട്ടോ

  • @Happiest__soul
    @Happiest__soul 3 года назад +16

    Masha allah😍❤... കണ്ണ് നിറഞ്ഞു പോയി കണ്ടപ്പോ... സന്തോഷം കൊണ്ടാണ് 😘❤️

  • @nilsamariyapj381
    @nilsamariyapj381 3 года назад +257

    ഒറ്റ ഇരുപ്പിന് ചേച്ചിയുടെ എല്ലാ വിഡിയോയും കണ്ട് തീർത്തു 😁❤️❤️❤️ new subscriber😍💪💪

  • @dhiyascreations7763
    @dhiyascreations7763 3 года назад +27

    ഞാൻ ആദ്യമായി കാണുകയാണ്. ഒത്തിരി ഒത്തിരി ഒത്തിരി ഇഷ്ടമായിട്ടോ . പൊന്നു മണികൾ മൂന്നു പേരും

  • @mayamundackal8771
    @mayamundackal8771 3 года назад +56

    ദയവു ചെയ്ത് കുഞ്ഞിനെ മൊട്ട എന്നു വിളിക്കെല്ലേ. ശീലമായാൽ അത് വിളിപ്പേരാകും.

  • @muthu9272
    @muthu9272 3 года назад +37

    Nalla achan ighane venam achanmarayal 😍😍

  • @_libi2521
    @_libi2521 3 года назад +17

    We are also triplets...😘🥰
    We have heard of the difficulties of being our parents.. but it is the greatest blessing😍

    • @LifeWithShelmy
      @LifeWithShelmy 3 года назад +1

      I am also blessed with Triplet babies

  • @pkgirija5507
    @pkgirija5507 3 года назад +23

    ഭാഗ്യം ചെയ്ത അച്ഛനും അമ്മയുംGod bless you

  • @threestars2633
    @threestars2633 3 года назад +63

    ഹായ് ഇന്നാണ് ഞാൻ നിങ്ങടെ വീഡിയോ കാണുന്നത് എനിക്കും ട്രിപ്പ്പ്ൾസ് ആണ് അവർക്ക് 10 വയസ്സായി ❤❤❤

  • @shabnashafi5120
    @shabnashafi5120 3 года назад +29

    A very big shoutout to the blessed parents

  • @muhammadtm9442
    @muhammadtm9442 3 года назад +20

    ഉണ്ണിയുടെ കണ്ണാ അമർത്തി മഷിയെഴുതിയ കൊടുക്ക് അവർ സുന്ദരക്കുട്ടൻ മാരാണ് ദൈവം ദീർഘായുസ്സ് കൊടുക്കട്ടെ എനിക്കും ഉണ്ട് ഇതുപോലെ ഇരട്ടക്കുട്ടികൾ

  • @maluskalavara7119
    @maluskalavara7119 3 года назад +29

    ചേച്ചി മുത്തു മണികളെ Love you

  • @jainyaneesh2040
    @jainyaneesh2040 3 года назад +16

    എനിക്കു tripltes ആണ് 2 1/2 വയസായി... ഞാനും ഇതുപോലെ ചെയ്ത ആണ് 🤣🤣🤣🥰🥰🥰

  • @ameenabinthmahashook9980
    @ameenabinthmahashook9980 3 года назад +11

    First tym aanu kaanunath.... Chechi full vdosum oru cheru പുഞ്ചിരിയോടെയാണ് കണ്ടു തീർത്തു... Superrr..... ഒരുപാട് വീഡിയോസ് ഇനിയും ഇടണം ❤❤❤❤❤lub u kuteeesss😘😘😘😘😘😘

  • @aswanij9247
    @aswanij9247 3 года назад +7

    God bless u chechi 💖
    Njn Ippo ningade vdos kand varuvayrnnnuu...😇😇
    Babiess so cuteee😘😘😘
    Edukkaan thonnunnu avre kaanuboo😁😁
    U r so luckyyy❤️❤️❤️❤️😘😘

  • @someone410
    @someone410 3 года назад +11

    Pokkil kai kond press cheyyale, press cheyumbol valuthakum shape aakillaa, tholil gas kalayan idumbol oru 5 mint koodthal tholil kodathiyal mathy

  • @AshkyKiranLifeCaptured
    @AshkyKiranLifeCaptured 3 года назад +4

    You are so much blessed ..bcos your husband is very supportive and caring❤️❤️

  • @farseenaaju418
    @farseenaaju418 3 года назад +61

    Oru baby k vendi kathirikunna njhan 😭😭 enikum twins ndayirunnengil agrahich povumnuu.....

    • @tripletsmombydevika3975
      @tripletsmombydevika3975  3 года назад +9

      Don't worry god blesses dear🥰

    • @sabirasrasak7330
      @sabirasrasak7330 3 года назад +4

      ഉണ്ടാവും......

    • @SANMA139
      @SANMA139 3 года назад +3

      Njanum same 🙏🙏..pray cheyyane yellarum

    • @ss2768
      @ss2768 3 года назад +2

      ഞാനും പ്രാർത്ഥിക്കാം ട്ടോ അനുഗ്രഹിക്കട്ടെ എനിക്കും കൂടെ ഒന്ന് പ്രതിക്കണെ 🙏🙏🙏🙏

    • @AnsiyaPalakkal
      @AnsiyaPalakkal 3 года назад

      Nannayi prarthicholu dear..aa kanneerinu vilayund...

  • @KnitWithAmmu
    @KnitWithAmmu 3 года назад +14

    My twins are 3, things will get easier over the time. By the way, Your babies are so cute 🥰

  • @indukrishna5915
    @indukrishna5915 3 года назад +6

    Great parenting❣️ blessed babies

  • @dynamicboi4607
    @dynamicboi4607 3 года назад +1

    Daddy is too expert 😂😂 in handling kids.👍👍

  • @zainzaina4332
    @zainzaina4332 3 года назад +43

    Music കുറച്ചു sound കുറച്ചു ഇട്ടിരുന്നുവെങ്കിൽ കൊള്ളാം

  • @madhavisibi8373
    @madhavisibi8373 3 года назад +2

    Njan chechiyude video ennu aanu kandathu enniku valare athikam ishtapettu ella video yum njan appo thanne kandu theerthu adutha videokku katta waiting

  • @vidhyavidhya1221
    @vidhyavidhya1221 3 года назад +24

    So cute💕

  • @sunshinee_88
    @sunshinee_88 3 года назад +2

    Really hats off for ur pateince🌼.some people cannot take care 1 baby but ur taking care three babies.💓

  • @abrahammathew8389
    @abrahammathew8389 3 года назад +9

    ഞാൻ new subscriber aane full support undakum😍😘

  • @rethimadhusoodanan2343
    @rethimadhusoodanan2343 3 года назад +2

    എന്ത് രസമാ അവരെ ഇങ്ങനെ നോക്കിയിരിക്കാൻ❤❤❤❤❤❤

  • @abhithaksreenivasan9901
    @abhithaksreenivasan9901 3 года назад +6

    Hello dears..... I'm a twin mom I know how difficult but at the same time the fun and enjoyment in bringing up them ....my only suggestion is to use reusable cloth diapers for they are economical and also baby friendly and in a way we can protect our mother eart from plastic......lots of love and blessings to the three❤️❤️❤️

  • @sabirasrasak7330
    @sabirasrasak7330 3 года назад

    എനിക്കും ട്വിൻസ് ആണ് 4 മാസ്സം കഴിഞ്ഞു... നല്ല രസാണ് അവരുടെ കളി കണ്ടോണ്ടിരിക്കാൻ...... ഈ വീഡിയോ കണ്ടപ്പോ.... ചേച്ചി.... വല്ലാത്തൊരു ഇഷ്ട്ടം തോന്നി.... ഇനിയ്യും വീഡിയോസ് ഇടണേ... 😘😘😘😘😘

  • @shanusworld9337
    @shanusworld9337 3 года назад

    ഞാൻ ഇന്ന് ആദ്യമായിട്ടാ കാണുന്നത് വേഗം subചെയ്തു. എനിക്ക് ഇ ശ്ടമായി ചേൻ കൂടെ തന്നെ ഉണ്ടല്ലോ അത് കണ്ടപ്പോൾ ഒരു പാട് സന്തോശം തോന്നി ഞാൻഫ്രണ്ട്സിനൊക്കെ share ചെയ്യാട്ടോ... love you baby ' s

  • @athulyaelizabeth2646
    @athulyaelizabeth2646 3 года назад +15

    വാവകളെ കിടത്തുന്ന തലേണ ഉണ്ട് . അതിൽ കിടത്തിയാൽ തല crrt നേരെ നിൽക്കും.

  • @asnaasna2062
    @asnaasna2062 3 года назад

    Ipozha ee channel kanunne...Ella vediosum kandu....orupad santhosham thonnunnu ..chettaneyum chechiyeyum kunju makkaleyum daivam anugrahikkate...keep going chetta chechi...🙏

  • @Renuka..123
    @Renuka..123 3 года назад +4

    That babies not cry bathing 👏👏👏😍😍

  • @archanamuthu161
    @archanamuthu161 3 года назад +1

    So Cute Babies🥰🥰🥰🥰

  • @vyshnavim.k1070
    @vyshnavim.k1070 3 года назад +5

    Dear pls avoid pampers. Try to use cloth one. Affordable and one time investment. No side effects

  • @hameeshahami7561
    @hameeshahami7561 3 года назад +1

    njan ningle new subscriber aanu enik valare ishtamaayi babysine.

  • @misriyamichii4959
    @misriyamichii4959 3 года назад +5

    Chechide confidence enik valare istttapettuu ♥️♥️

  • @naziamanaf6879
    @naziamanaf6879 3 года назад

    Njan triplets oralaanu..two boys and one girl...ipo 32 years aayi..ithu kanumbol entae parents kashtapadu orkaa...may God bless y them abundantly...triplets life poliyannu. Missing our childhood

  • @faiselck8782
    @faiselck8782 3 года назад +5

    So.ക്യൂട്ട്...എനിക്കും ട്വിൻസ് ആണ്..

    • @jimshanaponnad5368
      @jimshanaponnad5368 3 года назад

      എനിക്കും 5വയാസ് അദിയ നദിയ

  • @helnasajan2845
    @helnasajan2845 3 года назад +1

    Chechi video's ellam nannayithu und....vavakutty's....na orupadu istham ayi.... avaruda kaliyum ....chiriyum...Enniki orupadu istham ayi.....keep going...😍🤩😍

  • @jobyjose540
    @jobyjose540 3 года назад +11

    Blessed family☺️☺️🥰🥰

  • @sharmilak8385
    @sharmilak8385 3 года назад

    Babies father involvement 👌👌👌 you are a great father.

  • @athulyaammusanthosh7221
    @athulyaammusanthosh7221 3 года назад +4

    Otta irippinu ella vdo kandu teerthu...☺️☺️ Chakkara muthumanizz..😘😘
    New subscriber koode ayi...😍😍🙈🙈

  • @ajitj3063
    @ajitj3063 3 года назад +1

    Super video Chachi God bless you

  • @aspirantmppsc7450
    @aspirantmppsc7450 3 года назад +4

    Plz give subtitles..... I m hindi cant understand language but understand ur emotion

  • @chinnurajesh3709
    @chinnurajesh3709 3 года назад +2

    33 weeks delivery kazhinju ippo 1 month aye mol anu eniku nalla tensiona kunjine kanumbol ithiriye ullu karayathe divasangal illa athinidayku chechiye polullavarude videos makkaleum kanumbola santhosham

  • @vichuvlogs7363
    @vichuvlogs7363 3 года назад +3

    Very cute 🥰🥰🥰

  • @mohammadshakir6658
    @mohammadshakir6658 3 года назад +2

    Masha allah

  • @k-dramak-popworld306
    @k-dramak-popworld306 3 года назад +5

    മൂന്ന് ചക്കരകുട്ടികൾ.. രണ്ടാമത്തെ ആൾ silent anallo... 😘

  • @meghasl5246
    @meghasl5246 3 года назад +11

    കുഞ്ഞുവാവകൾ ഇഷ്ടം ❤️❤️❤️❤️

  • @Archana.J_Nair
    @Archana.J_Nair 3 года назад +2

    🥰Happy Daddy🥰
    🥰Happy mummy 🥰
    ❤️❤️Happy babys❤️ ❤️

  • @sobhanababy9
    @sobhanababy9 3 года назад +8

    എനിക്ക് കൊതി വരുന്നു വാവകളെ എടുക്കാനും കാണാനും🥰🥰🥰🥰🥰🥰🥰🥰🥰

  • @parusree8347
    @parusree8347 3 года назад +1

    Super anu ketto 👍👍 njan first time anu ningaludae vedio kanunnae super

  • @shemeeslittleworld1752
    @shemeeslittleworld1752 3 года назад +3

    Mashaallah 🥰😍😍🥰

  • @shahinaskitchen2618
    @shahinaskitchen2618 3 года назад

    Good father

  • @nusrathfasalunusra9682
    @nusrathfasalunusra9682 3 года назад +12

    Entey monte പോക്കിൾ ethu പോലെ ആയിരുന്നു പിന്നെ agand shariyayi

  • @Shanilanishad
    @Shanilanishad 3 года назад

    super dad chechide koode ninne avare nokkunnadheine big salute👏🏻👏🏻👏🏻

  • @dhanyaaugustine5869
    @dhanyaaugustine5869 3 года назад +5

    ചേച്ചി 3babys ന്റെ പേര് പറയാവോ. മൂന്ന് പേരും ചെറക്കന്മാര് ആണോ. ഞാൻ ആദ്യമായിട്ടാ ചേച്ചിടെ വീഡിയോ കാണുന്നെ. ഇനി ഇരുന്ന് വേണം ബാക്കി വീഡിയോസ് കണ്ടു തീർക്കാൻ 🤗🤗🥰🥰🥰🥰🥰

    • @tripletsmombydevika3975
      @tripletsmombydevika3975  3 года назад +4

      Thanks for the support dhanya🥰🥰
      വൈഭവ് വൈദേഹ് വേദനത്‌

    • @dhanyaaugustine5869
      @dhanyaaugustine5869 3 года назад +5

      @@tripletsmombydevika3975അടിപൊളി പേരുകൾ ആണല്ലോ ചേച്ചി 🤩🤩🤩❤❤❤

    • @hasee698
      @hasee698 3 года назад

      💞😍😍

  • @rajeenamanzoor5810
    @rajeenamanzoor5810 3 года назад

    ആദ്യമായി കാണുവാ. പൊന്നുംകുടങ്ങൾ 😍😘😘😘

  • @shamlashamla9231
    @shamlashamla9231 3 года назад +13

    pokkil sheriyavan onnum prathyeekich cheyyeendathilla.ende monum engine aayirunnu ath kamizhnn veen neethaan thudangiyappo sheriyayi

  • @aarthiaar3600
    @aarthiaar3600 3 года назад

    God bless your family. All 3 boys?

  • @Nila_Parvathy
    @Nila_Parvathy 3 года назад +5

    Orenathina nokan thane padupedenu😂
    Ente mon edhen ipo 3 months ayi

  • @twinbirds2312
    @twinbirds2312 3 года назад +2

    New subscriber.🔥. എനിക്ക് twin girls aanu.2 vayassavunnu...avare nokkanulla kashttapaad enikk നന്നായിട്ടറിയാം (വലുതാകും തോറും അവർ തമ്മിലുള്ള വഴക്ക് theerkkaane നേരം കാണൂ 😁). അപ്പോ ivarude കഷ്ടപ്പാട് എത്രെ എന്ന് എനിക്ക് oohikkaane pattunniilaa..ethayalum lucky mom aanutto😘😘😘
    . ഇപ്പൊ ഇവരെ kànumbol bayangara സന്തോഷം തോന്നുന്നു..thakkudubabies😘😘.😘😘..."anyway pls save these children frm the eyes of evil ,,👀👿.."

    • @tripletsmombydevika3975
      @tripletsmombydevika3975  3 года назад

      Thanks muhsina for the support❤🥰🥰

    • @twinbirds2312
      @twinbirds2312 3 года назад

      😊😊reply kitttiyalloo😘😘😘engane oppikkunnu ithinokke time.....bays urkkathilaano...

  • @shajahansajna618
    @shajahansajna618 3 года назад +43

    അത് കമന്നു കിടടക്കാൻ തുടങ്ങുമ്പോൾ ശരിയാകും എന്റെ മോൻ കും ഉണ്ടായിരുന്നു കമന്നു കിടക്കാൻ തുടങ്ങിയപ്പോൾ അത് ശരിയായി

  • @abhiramikm4566
    @abhiramikm4566 3 года назад

    Njn first tym ahn nigalude video kaanunath, ella videosum kandu.subscribe chythitund. Orupaad ishthayy

  • @safareenamashu4614
    @safareenamashu4614 3 года назад +6

    Kuttigalk yethre month aayi

  • @arjuncoorg829
    @arjuncoorg829 3 года назад

    So cute..ningade എല്ലാ വീഡിയോസും കുത്തിയിരുന്ന് കാണുവാ 😍

  • @Sreerajsreezz
    @Sreerajsreezz 3 года назад +20

    നിങ്ങള്ക് ഉറങ്ങാൻ പറ്റുവോ 🥺

  • @sujithta718
    @sujithta718 3 года назад

    Cute Babeess Chakkara Ummmaaa 😍😍🥰🥰🥰😘😘😘❤️❤️❤️

  • @arjunrmenon1772
    @arjunrmenon1772 3 года назад +3

    Aliyan ❤🤞

  • @rafeenasiddiq6661
    @rafeenasiddiq6661 3 года назад +1

    🤩wow

  • @ashanathks
    @ashanathks 3 года назад +3

    കാണുമ്പോൾ ഒത്തിരി സന്തോഷം... എനിക്കും triplets ആണ്. അവർക്കിപ്പോ 2.5 വയസായി....1 boy 2 girls 😊 Bless u chakkarakale😘😘😘... ഇവരുടെ പേര് enthokkeyaaa...

  • @vineethabinoy6723
    @vineethabinoy6723 3 года назад

    First time waching..videos ishtapetu..oru video polum miss aakn thoniyila..

  • @riyafathima304
    @riyafathima304 3 года назад +3

    Masha allah😍

  • @susitheva5017
    @susitheva5017 3 года назад

    So cute. Baby boy or girl

  • @safiyasalam7113
    @safiyasalam7113 3 года назад +5

    ഞാൻ ഇന്നാണ് ആദ്യമായി വീഡിയോ കണ്ടത്
    സബ്സ്ക്രൈബ് ചെയ്തു
    എത്ര ദിവസം ആയി വാവകൾക്

  • @Jeni-22
    @Jeni-22 3 года назад

    I'm 1st time see ur vdo 😍😍
    So so beautiful bbys and family 😍

  • @nahdaaboobacker1279
    @nahdaaboobacker1279 3 года назад +3

    Hello.. Such a lovely vlog... I would like to suggest using a small sponge bed or yoga mat beneath the plastic sheet while bathing them.. It will be comfortable for them and they might cry less..
    Lovely video😍😍

  • @siddalakshminarayanareddy3275
    @siddalakshminarayanareddy3275 3 года назад

    So cute baby s

  • @tintu__5630
    @tintu__5630 3 года назад +12

    God bless u..

  • @renukapardeshi329
    @renukapardeshi329 3 года назад +1

    Grate parenting, Dada (papa) The best. Mom lso. God bless babies.

  • @priyankavijayan5157
    @priyankavijayan5157 3 года назад +3

    Ella fathers um eth pole nokki padikanam. Wife nu oru help akum. Lots of love to a very happy family

  • @hithashajan3360
    @hithashajan3360 2 года назад

    So sweet god bless your family and cute babies

  • @cookingvlogs1896
    @cookingvlogs1896 3 года назад +3

    ❤❤❤

  • @gomathivigneshvaran6911
    @gomathivigneshvaran6911 3 года назад

    Thanks anna for ur support to akka..gud family..way of kids maintaining rocking..

  • @achu7607
    @achu7607 3 года назад +4

    So cute 🥰🥰 beautiful ❤️

  • @naseramiyan2335
    @naseramiyan2335 3 года назад

    വെരി നൈസ് ബേബി 😍👍🏻😘😘🤲🏻 മൂന്ന് ആൺകുട്ടികളാണ് അല്ലേ ക്യൂട്ടി

  • @greeshmavishnu2168
    @greeshmavishnu2168 3 года назад +3

    വീഡിയോസ് സൂപ്പർ....❤️❣️❤️

  • @ratnakalaprabhu5270
    @ratnakalaprabhu5270 3 года назад

    Super super super so cute ♥️♥️♥️♥️😘😘😘😘🥰🥰🥰🥰

  • @zareehasworld7943
    @zareehasworld7943 3 года назад +6

    തല cherikunn കുട്ടിനെ. ഫസ്റ്റ് കിടത്തി നോക്ക്. ലാസ്റ്റ് കിടത്തുമ്പോൾ മറ്റൊരെ നോക്കുന്നതാകും.

  • @MalluAnimations22
    @MalluAnimations22 3 года назад +1

    chechii...youtube success story udanne venotto😻

  • @anumolpp347
    @anumolpp347 3 года назад +3

    ,♥️♥️♥️

  • @lalithambikat3441
    @lalithambikat3441 3 года назад

    അയ്യോ പേടിയാകുന്നു താഴെ കിട്ടത്തി കുളിപ്പിച്ചു ടെ ദൈവം ദീർഘായുസ് കൊടുക്കട്ടെ

  • @bismi5477
    @bismi5477 3 года назад +3

    Trouser ooraathe kullippichhaal avide engine virthiyaavum

    • @tripletsmombydevika3975
      @tripletsmombydevika3975  3 года назад +5

      Trouser ooriyal youtube oodikum😂😂 so trouser ooriyath vedioyil ittitilane ulu🥰

  • @athiraa4695
    @athiraa4695 3 года назад

    Adyayitt kanuva ee channel 🤩
    Loved so much 3 babies 😘😘😘