വേറൊരു കാര്യം നമ്മൾ ഉയിഞ്ഞ നാളികേരം കൊണ്ടു ക്ഷേത്രതിനുണ്ണിൽ പോയിട്ടു നാളികേരം സമർപ്പിച്ചിട്ടു തിരികെ തരുന്നത് വേറെ വല്ലോരും ഇതുപോലെ ഉയിഞ്ഞു വെച്ച നാളികേരമാണ്. അതിലും നല്ലത് നാളികേരം ചീട്ടാക്കി അമ്പലത്തിൽ ഉള്ളിൽ അമ്മയുടെ മുന്നിൽ സമർപ്പിച്ചതിനു ശേഷം തിരുമേനി തരുന്ന നാളികേരം വാങ്ങിയിട്ട് ഉടക്കുന്നതിനു മുൻപ് തലയിൽ ഉയിയുന്നതാണ്. ...
Better നാളികേരം അമ്മയുടെ നടയിൽ സമർപ്പിച്ചതിനു ശേഷം ഉയിയുന്നത് നല്ലതെന്നു തോന്നുന്നു കാരണം. ....നമ്മൾ ഉയിഞ്ഞു സമർപ്പിച്ച നാളികേരം ഒരിക്കലും നമ്മൾക്ക് കിട്ടില്ല. ..എല്ലാം കൂടി ഒരു തളികയിൽ പൂജാരി വെച്ചിട്ട് ആണ് തരുന്നത്
നമസ്തേ... ക്ഷേത്രപാലകൻ എന്ന മൂർത്തി അഥവാ ദേവത ഭഗവാൻ പരമശിവൻറെ അംശം ഉള്ള ദേവതയാണ്. അതിനാൽ ശിവപഞ്ചാക്ഷരിയായ "ഓം നമഃ ശിവായ" ആണ് ജപിക്കേണ്ടത്. കൂടാതെ വീഡിയോ ലെങ്ത് 3 മിനിറ്റ് 27 സെക്കൻഡ് ആകുമ്പോൾ കാണിക്കുന്ന സ്ക്രോളിങ് ടെക്സ്റ്റ് കൂടി വായിക്കുക. നന്ദി
സാധാരണ വലത്തോട്ടാണ് ഉഴിയാറ്. ചില പ്രത്യേക ഉദ്ദേശ്യത്തോടെയാണെങ്കിൽ അതായത് പരിഹാരം നിർദേശിച്ച ആചാര്യനോ ജോത്സ്യനോ ഉപദേശിച്ചിട്ടുണ്ടെങ്കിൽ അതിൽ പ്രകാരം ഇടത്തോട്ട് ഉഴിയാവുന്നതാണ്.
ചുമ്മാ ഒരു കാര്യോം ഇല്ല. ഞാൻ ഒക്കെ കൊടുങ്ങല്ലൂർ അമ്പലത്തിൽ പോയ കാലം മറന്നു. നാളികേരം udachit ഒന്നും കാര്യം ഇല്ല.മനസമാധാനം കിട്ടാൻ വേണേൽ udakkam അല്ലാതെ ഒന്നും ഇല്ല.
ഭക്തിയുടെ അത്യുന്നതി എന്നത്, തന്നെ പൂർണ്ണമായും ഭഗവാന്റെ അല്ലെങ്കിൽ ഭഗവതിയുടെ പാദങ്ങളിൽ സമർപ്പിക്കുക എന്നതാണ്. അങ്ങിനെ പൂർണ്ണ വിശ്വാസത്തോടു കൂടി വഴിപാട് ചെയ്യുമ്പോൾ ആണ് ലഭിക്കുക. നൂറ് സ്ഥലത്ത് പോയി കാര്യം നടക്കാതെ നൂറ്റിയൊന്നാമത്തെ പരീക്ഷണം എന്ന മനോ ഭാവത്തിൽ അലഞ്ഞു നടന്ന് വഴിപാടുകൾ ചെയ്താൽ ഫലം ലഭിക്കില്ല.
ശ്രീ കൊടുങ്ങല്ലൂർ അമ്മേ ശരണം ദേവി ശരണം
Thank you
ഇങ്ങനെ ഒരു അറിവ് തന്നതിന് വളരെ നന്ദിയും കടപ്പാടും അറിയിച്ചു കൊള്ളുന്നു.
അമ്മേ ശരണം ദേവി ശരണം
വിവരങ്ങളും അറിവുകളും പങ്ക് വെച്ചതിൽ അതിയായ സന്തോഷവും നന്ദിയും അറിയിക്കുന്നൂ.. അമ്മേ ശരണം 🙏🏼🙏🏼🙏🏼🙏🏼
ഈ അറിവ് പറഞ്ഞ് തന്നതിൽ നന്ദി🕉️🕉️🙏
🙏അമ്മേ ദേവി കാത്തോളണേ 🙏ദേവി ശരണം 🙏
Amme Narayana 🙏🙏🙏🌹🌹🌹
Great Awareness
Sree Bhadrakaliye namah
അമ്മേ ദേവി എന്റെ മകൻ ജോലിക്ക് പേകണം
Amme kodungallor amme mahamaye adiyante prarthana niravetteedaname🙏🏼🙏🏼🙏🏼
ഈ അറിവ് തന്നതിന് ഒരുപാട് നന്ദി 🙏
Thankyou
Ithrayum ariyillayirunnu. Ennalum njangal cheythittund. Nalla resultun kitti. Amme saranam🙏🙏🙏
അമ്മേ ശരണം
KODUNGALLUR AMME SARANAM 🙏🙏🙏🙏
Ente kunjavem makalem thirichu tharane amme anugrahikane
🙏🙏🙏🙏അമ്മേ...... 🙏🙏🙏
Amme Devi saranam saranam 🙏🙏🙏🙏
Amme,bhagavathi
..
AMME SARANAM. AMME NARAYANA.
Ippolum palarkum ariyilla kodungallur Ammayude darsanam padinjarotanennu. Kodungallur kshethrathile mukya pradhishta padinjarot darsanathil nammalk kanaan kazhiyathareethiyil oru nilavarayilanu kudikollunath. Adikal pookal samarpikunath ammayude nerkanu. Kshethrathile sreekovilil oru deviyalla aadhiparasakthiyanu amma mathramalla parasuramanalum sankaracharyaralum pradhishtikapetta randu sreechakramulla eka kshethram. Nammal kanaatha orupad pradhishtakal kshethrathil und sapthamathrukalod chernu avark abimukamayi veerabhadra swami pradhishtayund. Enth vazhipadum manasarinju cheyanam manassil oralpam samsayam illathe cheyth nokku phalam urap. Amme mahamaye
ഓം ശ്രീ മഹാകാള്യേ നമോ നമഃ 🙏🏼🙏🏼🙏🏼🙏🏼..
സത്യം 🕉️🙏
❤
Amme innu aviduthe munnil varan anugrahikane
🙏🙏🙏
Valum chilambum vazhipadinekurichu parayamo
Thanks
വേറൊരു കാര്യം നമ്മൾ ഉയിഞ്ഞ നാളികേരം കൊണ്ടു ക്ഷേത്രതിനുണ്ണിൽ പോയിട്ടു നാളികേരം സമർപ്പിച്ചിട്ടു തിരികെ തരുന്നത് വേറെ വല്ലോരും ഇതുപോലെ ഉയിഞ്ഞു വെച്ച നാളികേരമാണ്. അതിലും നല്ലത് നാളികേരം ചീട്ടാക്കി അമ്പലത്തിൽ ഉള്ളിൽ അമ്മയുടെ മുന്നിൽ സമർപ്പിച്ചതിനു ശേഷം തിരുമേനി തരുന്ന നാളികേരം വാങ്ങിയിട്ട് ഉടക്കുന്നതിനു മുൻപ് തലയിൽ ഉയിയുന്നതാണ്. ...
Nanni🙏
മുട്ടിറക്കുമ്പോൾ നാളികേരം പൊട്ടാത്തതിന്റെ കാരണം എന്താണ്
♥️♥️♥️
മന്ത്രം ഏതാണെന്നു പറഞ്ഞു തരാമോ
പുലകാവ് പറയുമോ 🙏
തീർച്ചയായും ചെയ്യാം.🙏
കൊടുങ്ങലൂർ അമ്മ വടക്കോട്ടാണ് ദർശനം പടിഞ്ഞാറാല
പടിഞ്ഞാറോട്ട് തന്നെയാണ് ഇരിക്കുന്നത്.
Alla padinjattanu
Kodungallur ambalathil ore kovilil randu prethishta ind kannaki badhrakali ayi erikkunnath vadakkottum aathiparashakthi ayi erikkunnath padinjarottum avade thozhunna samayath main ayi thozhinnathinna dheviyude thottaduth kanam padinjarottu prethishta aah nada thurakkarillannu mathram kananum budhimuttanu
Vadakottanu amma irikunne
Seriyaya dharshanam padinjaranu
🙏♥️
Ith etha temple...?kodungallur temple thanne ano
Nalikearalamo?
Kozi മാറി തേങ്ങ ആയോ
ഹ്ഹ്ഹ്
ഉഴിഞ്ഞ നാളികേരം വീണ്ടും പൂജിക്കാൻ പാടുണ്ടോ
വീട്ടിൽ പൂജ നടത്തി ഉഴിഞ്ഞ് കൊണ്ടുവന്ന നാളികേരം ക്ഷേത്രത്തിൽ പൂജിക്കാൻ പാടില്ല.
Better നാളികേരം അമ്മയുടെ നടയിൽ സമർപ്പിച്ചതിനു ശേഷം ഉയിയുന്നത് നല്ലതെന്നു തോന്നുന്നു കാരണം. ....നമ്മൾ ഉയിഞ്ഞു സമർപ്പിച്ച നാളികേരം ഒരിക്കലും നമ്മൾക്ക് കിട്ടില്ല. ..എല്ലാം കൂടി ഒരു തളികയിൽ പൂജാരി വെച്ചിട്ട് ആണ് തരുന്നത്
ഇത് ഏത് ദിവസമാണ് ചെയ്യേണ്ടത്. ഏത് സമയം
എപ്പോൾ വേണമെങ്കിലും ചെയ്യാം.🙏
KI 7610
sheathra palakhan aaara...? kuttychathan..?
Ayyo alla...
@@SreeSum veerabhadra..?
ഭൈരവൻ... മഹാദേവന്റെ മറ്റൊരു അവതാരം 🙏
Kshetrapalakante mumbil irunnu 108 panchaksharam japikkanamennu paranjallo... athu ethu panchakshari mantram anennu parayamo
നമസ്തേ...
ക്ഷേത്രപാലകൻ എന്ന മൂർത്തി അഥവാ ദേവത ഭഗവാൻ പരമശിവൻറെ അംശം ഉള്ള ദേവതയാണ്. അതിനാൽ ശിവപഞ്ചാക്ഷരിയായ "ഓം നമഃ ശിവായ" ആണ് ജപിക്കേണ്ടത്. കൂടാതെ വീഡിയോ ലെങ്ത് 3 മിനിറ്റ് 27 സെക്കൻഡ് ആകുമ്പോൾ കാണിക്കുന്ന സ്ക്രോളിങ് ടെക്സ്റ്റ് കൂടി വായിക്കുക.
നന്ദി
ഓം നമ: ശിവായ...
ഉഴിയേണ്ടത് ഇടത്തോട്ടോ, വലത്തോട്ടോ?
സാധാരണ വലത്തോട്ടാണ് ഉഴിയാറ്. ചില പ്രത്യേക ഉദ്ദേശ്യത്തോടെയാണെങ്കിൽ അതായത് പരിഹാരം നിർദേശിച്ച ആചാര്യനോ ജോത്സ്യനോ ഉപദേശിച്ചിട്ടുണ്ടെങ്കിൽ അതിൽ പ്രകാരം ഇടത്തോട്ട് ഉഴിയാവുന്നതാണ്.
@@SreeSum panchakshari namashiyavaya all chollendathu 108 pravashyam
എനിക്കൊരു സംശയം ആരാണ് ക്ഷേത്രപാലകൻ
Enikum unde. Ariyavunavar paranju tharuka....
പരമശിവന് കാളരാത്രിയിൽ ഉണ്ടായ പുത്രനാണ്. ദാരികവധം കഴിഞ്ഞ ഭദ്രകാളിയുടെ കോപം ശമിപ്പിക്കാൻ പരമശിവനെടുത്ത ശിശുരൂപമാണെന്നും പറയുന്നുണ്ട്.
inganulla samsayangal teerkkan oru platform venam...
Oru Padasaala.
Shiva bhagavan aanu!
Kaalabhairavan
നീ ദേവസ്വം ഏജന്റോ?
Koziyo 😂
കൊടുങ്ങല്ലൂർ അമ്മ വടക്കോട്ടു തിരിഞ്ഞല്ലേ ഇരിക്കുന്നെ
വടക്കോട്ട് ദാരുവിഗ്രഹം പടിഞ്ഞാറോട്ട് യഥാർത്ഥ പ്രതിഷ്ഠ.🙏🙏🙏
ജീവിതത്തിൽ നല്ലതും ചീത്തയും ഒക്കെ ഉണ്ടാവും അതിന് ഇമ്മാതിരി ഉഡായിപ് ആവശ്യം ഇല്ല,,,
Iyalk athinte pradhaannyam ariyillathonda,allel athramel kashttappad varathonda;pedikkenda thaniyevannolum annu manasilavum ithinte vila.
കമന്റു ചെയ്യുമ്പോഴും പറഞ്ഞത് ഓര്‍ക്കുക
Neeonnum viswasicanda Nereeswaravadhicalle😠😠😠
@@chayamukhitv527 .
ഓരോരുത്തരുടേയും അനുഭവം ആണ് അവരെ വിശ്വാസത്തിലെത്തിക്കുന്നത്..bro... കഷ്ടപ്പാടും രോഗ ദുരിതവും വരാതിരിക്കട്ടെ.....
ചുമ്മാ ഒരു കാര്യോം ഇല്ല. ഞാൻ ഒക്കെ കൊടുങ്ങല്ലൂർ അമ്പലത്തിൽ പോയ കാലം മറന്നു. നാളികേരം udachit ഒന്നും കാര്യം ഇല്ല.മനസമാധാനം കിട്ടാൻ വേണേൽ udakkam അല്ലാതെ ഒന്നും ഇല്ല.
ഭക്തിയുടെ അത്യുന്നതി എന്നത്, തന്നെ പൂർണ്ണമായും ഭഗവാന്റെ അല്ലെങ്കിൽ ഭഗവതിയുടെ പാദങ്ങളിൽ സമർപ്പിക്കുക എന്നതാണ്. അങ്ങിനെ പൂർണ്ണ വിശ്വാസത്തോടു കൂടി വഴിപാട് ചെയ്യുമ്പോൾ ആണ് ലഭിക്കുക. നൂറ് സ്ഥലത്ത് പോയി കാര്യം നടക്കാതെ നൂറ്റിയൊന്നാമത്തെ പരീക്ഷണം എന്ന മനോ ഭാവത്തിൽ അലഞ്ഞു നടന്ന് വഴിപാടുകൾ ചെയ്താൽ ഫലം ലഭിക്കില്ല.
@@deepaps3694 Corrot very very good enganeulla Nereswara vadikal bhakthiellathe cheithal kodungalloramma annalle our devi devenmarum evarudaokke prarthanakelkella amme Narayana devi Narayana🙏🙏🙏🙏🙏🙏🙏
Prathiphalechayillathe nallamanasode viswasthode dhaivathe vilikku..ellam avide manasilakkunnu...onnum aavasyappedenda...vazhipadu kazhich nokkiyirunnal nammalokke prathiphalathinu kathirikkunnavar ayipokille..
വിശ്വാസം ഇല്ലാഞ്ഞിട്ടന്ന് ഫലം ഇല്ലാത്തതു ദേവിയുടെ നടക്കൽ തീരാത്ത ദുരിതവും സങ്കടവും ഇല്ല 🙏🙏🙏
🙏🙏🙏
🙏