20/ 20 കൊടുങ്കാറ്റിൽ കടപുഴകി യുഡിഎഫ് I Kerala Election 2021

Поделиться
HTML-код
  • Опубликовано: 24 мар 2021
  • എറണാകുളത്തെ നിശ്ശബ്‌ദ വിപ്ളവം കൊടുങ്കാറ്റാവുന്നു
    #election2021 #keralapolitics #cpmkerala #bjpkerala #udfkerala
    #pinarayivijayan #ksurendran #oommenchandy #rameshchennithala
    #assemblyelectionkerala #electionsurvey

Комментарии • 498

  • @sknettooran
    @sknettooran 3 года назад +173

    ഈ നിശബ്ദ വിപ്ലവം ഒരു കൊടുങ്കാട്ടായി വരട്ടെ എന്നാഗ്രഹിക്കുന്നു....

  • @johnsonkj9967
    @johnsonkj9967 3 года назад +40

    20-20 യുടെ എല്ലാ സ്ഥാനാർത്ഥികളും വിജയിക്കട്ടെ. 🔥🔥

  • @gopalakhil6910
    @gopalakhil6910 3 года назад +131

    കേരളത്തിന്റെ മാറ്റം 20 20 യിലൂടെ ആകാൻ പ്രാർത്ഥിക്കുന്നു

  • @chickueldhothomas8765
    @chickueldhothomas8765 3 года назад +207

    ഞാൻ എറണാകുളം ജില്ലാ കാരണാണ് എന്റെ വോട്ട് 20-20 കു ആണ്...

  • @Yogi_Ram
    @Yogi_Ram 3 года назад +107

    20 20 പാർട്ടിക്ക്
    8 എംഎൽഎമാർ കേരളാ അസംബ്ലിയിൽ ഉണ്ടാകും🙏✌️

    • @ashwin5072
      @ashwin5072 3 года назад +1

      കോപ്പാണ് കുന്നത്തുനാട്, വൈപ്പിൻ ഇവിടെ മാത്രം ജയിക്കും

    • @rahulgeorge4800
      @rahulgeorge4800 3 года назад +3

      കുന്നത്തുനാട് ചിലപ്പോൾ ജയികും..... വേറെ എവിടെയും ചാൻസ് ഇല്ല

    • @ashwin5072
      @ashwin5072 3 года назад

      @@rahulgeorge4800 ഇണ്ട് വൈപ്പിൻ വേറെ എവിടേം ജയിക്കില്ല

    • @kunjoonjuajith
      @kunjoonjuajith 3 года назад

      3 MLA മാർ ഉണ്ടാകും 👍

    • @ashwin5072
      @ashwin5072 3 года назад

      @@kunjoonjuajith എവിടെ ഒക്കെ..?

  • @sajan5555
    @sajan5555 3 года назад +70

    താങ്കളും താങ്കളുടെ ചാനലും നൽകുന്ന പിന്തുണ എന്നെന്നും ഓർമയിൽ ഉണ്ടാകും

  • @jacobvarghese604
    @jacobvarghese604 3 года назад +114

    ട്വൻറി20 കേരളമാകെ ഒരു തരംഗമായി മാറുന്ന കാലം വിദൂരമല്ല. അതിൻറെ ആരംഭമാണ് എറണാകുളം ജില്ലയിൽ കാണുന്നത്.

  • @shajimon3909
    @shajimon3909 3 года назад +45

    എന്റെ പഞ്ചായത്തു ട്വന്റി 20 ആണ് ഭരിക്കുന്നത്...കഴിഞ്ഞ ഭരണത്തിൽ തകർന്നു തരിപ്പണമായി കിടന്ന സകല റോഡുകളും അവർ ടാർ ചെയ്തു കഴിഞ്ഞു...

  • @amalsebastiankakkiyaniyil6940
    @amalsebastiankakkiyaniyil6940 3 года назад +33

    ട്വൻ്റി ട്വൻറിയെ വിജയിപ്പിക്കുക.. നാടു നന്നാവണം എന്ന ഓരോ പ്രവാസിയുടേയും സ്വപ്നമാണ് അത്❤❤

  • @anoopgopi8927
    @anoopgopi8927 3 года назад +12

    20/20 വിജയിക്കണം full support to 20/20, ഒരു മാറ്റം അനിവാര്യം ആണ്. നമ്മുടെ നാടിനെ രക്ഷിക്കാൻ കിട്ടിയ ഈ അവസരം എല്ലാവരും നല്ല രീതിയിൽ ഉപയോഗിക്കുക.

  • @johnypaul6088
    @johnypaul6088 3 года назад +104

    പത്രങ്ങളും ചാനൽ കളും ട്വന്റി 20 യെ മനഃപൂർവം അവഗണിക്കുകയാണ്

    • @johnsonkj9967
      @johnsonkj9967 3 года назад +5

      സത്യം

    • @gracevarghese7717
      @gracevarghese7717 3 года назад

      Yes. Media really ignore twenty twenty. Why I don't understand. Anyway all the best. Mr. Sajan skaria also not been given enough publicity.

    • @nithinmohan7813
      @nithinmohan7813 3 года назад

      👍🙏

  • @jayathirajagopal7126
    @jayathirajagopal7126 3 года назад +59

    20-20. വിജയിക്കണം. സമൂഹത്തിന്റെ ആവശ്യം 🥰🥰🥰🥰🙏🙏🙏🙏👍👍👍👍

  • @josealukka7272
    @josealukka7272 3 года назад +45

    20:20 വിജയിക്കേണ്ടത് നമ്മുടെ
    നാടിന്റെ ആവശ്യമാണ്.രാഷ്ട്രീയക്കാർ
    നമ്മളെ കൊല്ലങ്ങളായി ഇലക്ഷൻ
    സമയത്ത് വ്യർത്ഥമായ വാഗ്ദാനങ്ങൾ നൽകി നമ്മെ
    ചററിച്ച് കൊണ്ടിരിക്കുന്നു.അഴിമതിയില്ലാത്ത ഒരു പുതിയ ഭരണക്രമം നാടിന്റെ നന്മക്ക് അത്യാവശ്യമാണ്.20.20 ജയിക്കേണ്ടത് അവരുടെ ആവശ്യമല്ല നാടിന്റെ ആവശ്യമാണ്.All the best

  • @kuruvilamathew8051
    @kuruvilamathew8051 3 года назад +22

    അവിടുത്തെ ജനങ്ങൾ 20-20 യുടെ എല്ലാ സ്ഥാനർഥികളെയും വിജയിപ്പിക്കണം, അങ്ങനെ ഒരു മാറ്റം വരട്ടെ 🙏

  • @indianstheworldpower9536
    @indianstheworldpower9536 3 года назад +23

    20/20 ജയിക്കണം മത്സരിക്കുന്ന എല്ലാ മണ്ഡലങ്ങളിലും 👍👍👍👍

  • @msknair123
    @msknair123 3 года назад +96

    ഇവിടെ ഉള്ള മാധ്യമ മുതലാളിമാർ വിചാരിക്കുന്ന പോലെ അല്ല ജനങ്ങൾ ചോദിക്കുക അത് ഈ തിരഞ്ഞെടുപ്പിൽ കാണാം 20 20 ജയിക്കണം

  • @jayanmohan6787
    @jayanmohan6787 3 года назад +12

    20/20 പരീക്ഷണത്തിന്റെ ഫലമറിയാനായി ആകാംക്ഷയോടെ കാത്തിരിക്കൂന്നു

  • @balakrishnank2062
    @balakrishnank2062 3 года назад +17

    20/20 നാലു മുതൽ അഞ്ചു സീറ്റ് വരെ കിട്ടും എന്നാണ് ഞങ്ങളുടെ പ്രതീക്ഷ അങ്ങനെ കിട്ടി കഴിഞ്ഞാൽ ഏതു മുന്നണി ആയാലും നയപരമായ തീരുമാനങ്ങൾ എടുക്കുവാൻ സാബു സാറിനെ കാണേണ്ടിവരും അങ്ങിനെ വന്നാൽ എറണാകുളം ജില്ലയ്ക്ക് മാത്രമല്ല അദ്ദേഹം കേരളത്തിലെ മുഴുവൻ ജനങ്ങൾക്കും നന്മ വരുന്ന കാര്യങ്ങൾ മാത്രമേ നടത്താൻ അനുവദിക്കുകയുള്ളൂ അങ്ങനെയുള്ള മനസ്സിൻറെ ഉടമയാണ് ശ്രീ സാബു സാർ

  • @jisjose9620
    @jisjose9620 3 года назад +10

    ഇങ്ങനെ വേണം വാർത്ത കൊടുക്കാൻ നിക്ഷ്പക്ഷമായി....

  • @nkknair6306
    @nkknair6306 3 года назад +89

    ആരുംകുറ്റക്കാരല്ല. സാഹചര്യം ഉരുത്തിരിഞ്ഞു വന്നപ്പോൾ അങ്ങിനെ ആയതാണ്. ഈഅവസ്ഥ മാറണം. ആ മോശം സാഹചര്യം മാറ്റണം. അതിനാണ് 20-20. അവർ നാടു നന്നാക്കടട്ടെ. അവരെ മനസ്സുകോണ്ട് അനുഗ്രഹിക്കൂ.

  • @pongottilmedia3349
    @pongottilmedia3349 3 года назад +10

    ഷാജന്റെ നാവ് പൊന്നാകട്ടെ

  • @krishnankuttyk158
    @krishnankuttyk158 3 года назад +24

    ഒരു പുതു യുഗം പിറക്ക ട്ടെ,20/20 യിലുടെ!

  • @jometmathew4351
    @jometmathew4351 3 года назад +4

    കിഴക്കംമ്പലത്തെ സ്ത്രീകൾ ഉൾപ്പെടെ ഉള്ള ആളുകൾ ട്വന്റി ട്വന്റി ക്‌ വേണ്ടി എറണാകുളം ജില്ലയിലെ ഓരോ വീടുകളിൽ കയറി 20 20 കൊണ്ടു വന്ന മാറ്റം പ്രചരിപ്പിക്കുന്നു.... അതും ഒരു പൈസ പോലും വാങ്ങാതെ .... ശരിക്കും സിനിമയിൽ കാണുന്ന പോലെ.... ട്വന്റി ട്വന്റി സൂപ്പർ ആണ്

  • @rajanchenedath4782
    @rajanchenedath4782 3 года назад +152

    മാറ്റം ആവശൃമാണ്, ഭിക്ഷ വാങ്ങിക്കാതെ അദ്ധ്വാനിച്ച് ആഹരിക്കമ്പോൾ പുരോഗതി വരും .........നാടിന്

  • @Mriajoe
    @Mriajoe 3 года назад +10

    I am coming home to support you 20/20. We need a corruption free Kerala. I pray for your leaders, manifesto and people whom you intend to serve. I love this endeavor to make it God's own country

  • @thetruth8566
    @thetruth8566 3 года назад +36

    യുഡിഎഫ് എൽഡിഎഫ് എന്ന പ്രാകൃത പ്രാചീന സങ്കല്പം ചവറ്റുകുട്ടയിൽ ഇടണ്ട കാലം കഴിഞ്ഞു, കഴിവുള്ള ഒരാൾ വന്നാൽ പത്തുകൊല്ലം മതി കേരളം സിംഗപ്പൂർ ആവും...

  • @aravindgtch
    @aravindgtch 3 года назад +7

    മെട്രോമാന്റെ 4 'വി' അല്ലേ യഥാർത്ഥ
    വിപ്ലവം?
    20-20 യും 'ടീം മെട്രോമാനും' ഒന്നിച്ചിരുന്നെങ്കിൽ കേരളത്തിൽ സമ്പൂർണ വിപ്ലവം സാധ്യമാകും.

  • @minipradeep4539
    @minipradeep4539 3 года назад +80

    കാത്തിരിക്കുന്നു. വോട്ടു ചെയ്യാൻ .മാറ്റം അനിവാര്യമാണ്.

  • @subha.2410
    @subha.2410 3 года назад +201

    കേരളം മൊത്തം 2020 ആയാൽപരനാറികൾ കക്കാൻ എവിടെ പോക്കും

    • @Oberoy248
      @Oberoy248 3 года назад +1

      🤣

    • @sanjayank6440
      @sanjayank6440 3 года назад +1

      Appoyekkum ellam oottum , mukkiyamanthri

    • @ajesudasstalin604
      @ajesudasstalin604 3 года назад +1

      Poli

    • @nithinmohan7813
      @nithinmohan7813 3 года назад

      ഇന്ന് നികുതി പണം കൊടുത്തു അതിനെ പിരിവ് ആയി ജനത്തിൽ നിന്നും തിരിച്ചു വാങ്ങും തനി അടിമകൾ ആയി ആണ് ജനത്തെ കാണുന്നത്. 😆😓😠😠

  • @radhakrishnana6640
    @radhakrishnana6640 3 года назад +117

    Twenty 20 വരട്ടെ. 8 സീറ്റിൽ 5 സീറ്റ് കിട്ടിയാൽ അതുമതി. 2026 ഇല്‍‌ 100 സീറ്റിൽ വിജയിക്കും. രാഷ്ട്രീയകക്ഷി കൾ തലയിൽ മുണ്ടിട്ട് പോകടെ.

    • @Oberoy248
      @Oberoy248 3 года назад +2

      8ൽ 8ഉം അവര് വിജയിക്കും അങ്ങനെയാണ് അവരുടെ പ്രവർത്തനം. വിജയസാധ്യത ഇല്ലാത്ത സ്ഥലങ്ങളിൽ 20/20 മത്സരിക്കില്ല

    • @sarathgopalharipad7590
      @sarathgopalharipad7590 3 года назад

      Atheee...

    • @kvvayalil
      @kvvayalil 3 года назад +1

      ഇങ്ങനെ വന്നാൽ എല്ലാ ചാനലുകാരും കുഴലൂത്തു നടത്തിയ സർവേ ഫലം എന്താകും. എല്ലാം പെയ്ഡ് സർവേ ആയിരുന്നു എന്ന് തെളിയും

    • @njanaprasaranapillai6828
      @njanaprasaranapillai6828 3 года назад +1

      @@kvvayalil the survey are part of their tricky business and in it they have no sincerity just to cheat the public and increase their circulation

  • @elcil.1484
    @elcil.1484 3 года назад +110

    20 20 പോലെ കൈയ്യിട്ട് വാരാത്ത, ബുദ്ധിയും ബോധവും വിദ്യാഭ്യാസവും ഉള്ള നല്ല ആൾക്കാർ നാടു ഭരിക്കുമ്പോൾ, മനുഷ്യർക്കു സമാധാനം കിട്ടും, നാടു നന്നാകും. നിലവിലുള്ള രാഷ്ട്രീയ പാർട്ടികൾക്ക് കൈയ്യിട്ട് വാരുന്നതിലാണ് താല്പര്യം.

  • @shyjukg3028
    @shyjukg3028 3 года назад +165

    സ്ത്രീകൾ ഉൾപ്പെടെ വലിയ ഒരു വിഭാഗം ഒരു മാറ്റം ആഗ്രഹിക്കുന്നു

  • @kpshaji4892
    @kpshaji4892 3 года назад +43

    അധികാരത്തിൽ വരണം 20-20

  • @johnsonjoseph3078
    @johnsonjoseph3078 3 года назад +37

    20 20 വരും ഇന്നല്ലെങ്കിൽ നാളെ 👍👍

  • @mohankumars3033
    @mohankumars3033 3 года назад +61

    എന്നെങ്കിലും അധികാരത്തിൽ വന്നാൽ mla മാരുടെ ശമ്പളം കുറക്കണം, അവരുടെ പെൻഷൻ നിർത്തലാക്കണം.

    • @haridhar8620
      @haridhar8620 3 года назад

      Penshen kodukkanam. 25 varsham MLA aayavarku

    • @sibichanjoseph2022
      @sibichanjoseph2022 3 года назад

      അതിലുപരി അവരുടെ pa കളുടെ

    • @njanaprasaranapillai6828
      @njanaprasaranapillai6828 3 года назад

      @@sibichanjoseph2022 this is the most important thing and the first priority

    • @jinsjinsmj9742
      @jinsjinsmj9742 3 года назад

      അത് മാത്രമല്ല ഗവൺമെന്റ് ജീവനക്കാരുടെ ശമ്പളം വെട്ടി കുറയ്ക്കണം അത് കാരണം ഒരു പെണ്ണ് കിട്ടാനില്ല

  • @umavimal9493
    @umavimal9493 3 года назад +20

    ഒരു മാറ്റം അനിവാര്യമാണ്. കേരളം മുഴുവൻ പരക്കട്ടെ ട്വന്റി ട്വന്റി.

  • @mylifejourney7237
    @mylifejourney7237 3 года назад +36

    20-20 മുഴുവന്‍ pidichadakum 🔥🔥🔥🔥🔥

  • @satheesanas6005
    @satheesanas6005 3 года назад +11

    മാറ്റത്തിൻ്റെ കാഹളം എറണാകുളം ജില്ലയിൽ നിന്ന് തുടങ്ങിക്കഴിഞ്ഞു ഇത് ആളിപ്പടരുക തന്നെ ചെയ്യും തീർച്ച? 2020 ക്ക് അഭിവാദ്യങ്ങൾ !

  • @kiranlalkiranlal4235
    @kiranlalkiranlal4235 3 года назад +13

    സാബു sir ഷാജൻ sir ഉയിർസ് ♥️💗

  • @josephta2968
    @josephta2968 3 года назад +3

    ഞാൻ 100%20,20 യെ വിശ്വസിക്കുന്നു. ആലപ്പുഴയിൽ കൂടി നിങ്ങൾ വരണം

  • @Stcglobal
    @Stcglobal 3 года назад +59

    20/20 വിജയിക്കട്ടെ മാറ്റം ആവശ്യമാണ്,
    തൂക്കു സഭ വരും
    വരട്ടെ?

  • @Prem.palakkad
    @Prem.palakkad 3 года назад +8

    കേരളത്തിൽ 2020 വരണം soon

  • @fitrepublicmyvision6834
    @fitrepublicmyvision6834 3 года назад +42

    2020 അധികാരത്തിൽ വരണം

  • @binusebastian2796
    @binusebastian2796 3 года назад +8

    കേരളം മുഴുവർ 20/20 വരട്ട്. അവരോടൊത്ത് പ്രവർത്ഥിക്കാൻ കൊതിയാവുന്നു.

  • @elsysomu3953
    @elsysomu3953 3 года назад +10

    Twenty 20 വളരെ നല്ലതായി തോന്നുന്നു. ഒരു പക്ഷെ നമ്മുടെ നാട്ടിൽ നല്ല മാറ്റം വരാൻ കാരണമാകും .

  • @soorajkv8642
    @soorajkv8642 3 года назад +17

    20/20 ക്ക് കട്ട സപ്പോർട്ട് ....

  • @BJ-vl1ur
    @BJ-vl1ur 3 года назад +19

    Udf Ldf കള്ളന്മാരെ ഓരോ ജില്ലയില്‍ നിന്നും അടിച്ചു ഓടിക്കണം കേരളം എന്നാലേ നന്നാവു..
    20 r20 ജയിക്കട്ടെ

  • @dilip5322
    @dilip5322 3 года назад +20

    മാറ്റം അനിവാര്യം ട്വൻറി20 വോട്ട്.

  • @NazerKk432
    @NazerKk432 3 года назад +52

    അന്തപ്പുര വിപ്ലവം നിശ്ശബ്ദ വിപ്ലവം ഇവ ഉണ്ടായാൽ നെറികേടുകൾ തുലയുകയും നന്മ നിലപാട് ഉറപ്പിക്കുകയും ചെയ്താൽ കുറെയേറെ വീട്ടമ്മമാർ ചിരിക്കും അത്ര തന്നെ

    • @NazerKk432
      @NazerKk432 3 года назад +2

      ഇവർ വന്നാൽ സംസ്ഥാന ഭരണം തൃശൂർ കോർപ്പറേഷൻ പോലെ ഒരു അട്ടിമറി തന്നെ ഉണ്ടാവും

  • @suseendrakumar5619
    @suseendrakumar5619 3 года назад +39

    ട്വൻറി ട്വൻറി തന്നെയാണ് കേരളം ഭരിക്കാൻ പോകുന്നത് എന്ന് ഷാജൻ സ്കറിയ യാതൊരു മാറ്റവും

  • @josephvarghese5495
    @josephvarghese5495 3 года назад +8

    20 20 യുടെ ഒരു സ്ഥാനാർഥി എങ്കിലും വിജയിച്ചാൽ മലയാളികൾക്ക് ബുദ്ധി ഉദിച്ചു തുടങ്ങി എന്ന് കരുതാം.

  • @abdulazizshamsudeen
    @abdulazizshamsudeen 3 года назад +3

    ജനങ്ങളെ ഒന്നിപ്പിക്കാൻ 20/ട്വന്റി വേണം

  • @josephalex9534
    @josephalex9534 3 года назад +52

    I was eagerly waiting for your commend on places where 20:20 contesting
    Dear Sajan, Thank you for your sincere report

    • @rajapalamittam5521
      @rajapalamittam5521 3 года назад +1

      Joseph Alex Shajan Scaria sir is no longer sincere he is now UDF. canvassing agent. Big shift in the man.

  • @arjunangovindapanicker9587
    @arjunangovindapanicker9587 3 года назад +38

    കൊള്ളക്കാർ ഭയപ്പെടുന്നു.

  • @unnikrishnan.ppalat2805
    @unnikrishnan.ppalat2805 3 года назад +11

    കേരളം വേറെ രാജ്യം ആക്കാൻ നോക്കുന്നവർക്കെതിരെ ഷാജനും മറുനാടാനും രംഗത്ത് സജീവമായിവേണം, all thebest

  • @kmupeter7355
    @kmupeter7355 3 года назад +12

    Best of luck Mr. Sabu Jacob and Ouseppachan Sir Team. Wish you all success in the future endeavours👍👍

  • @kmsebastian6923
    @kmsebastian6923 3 года назад +5

    മത്സരിക്കുന്ന എല്ലാ സീറ്റുകളിലും, അതായത് എട്ടു മണ്ഡലങ്ങളിലും ട്വന്റി20 വിജയിക്കും. അവിശ്വോസനീയമായ മാറ്റം ഈ സമൂഹം ദർശിക്കും

  • @5minlifehack708
    @5minlifehack708 3 года назад +10

    ഞാൻ വൈപ്പിൻ 2020ആണ് എന്റെ ആഗ്രഹം 💪💪💪

  • @satheesanpt1096
    @satheesanpt1096 3 года назад +18

    രാഷ്ട്രീയ പാർട്ടികൾ നിലപാട് മാറ്റണം ഇല്ലെങ്കിൽ ജനം വലിച്ചെറിയും

  • @babychittedam6466
    @babychittedam6466 3 года назад +21

    Twenty20 is the need of the day .It must be supported .All the Best to Twenty20

  • @johnmathew1438
    @johnmathew1438 3 года назад +10

    Very very correct Shajan you said!!! We need Twenty Twenty for to change our face of Kerala!!!

  • @vimalemmanuel4514
    @vimalemmanuel4514 3 года назад +2

    ശ്രീ സാജൻ സ്കറിയ നിങ്ങളുടെ വാക്ക് വളരെ പൊന്നായി തീരട്ടെ.ട്വൻറി ട്വൻറി നിൽക്കുന്ന എല്ലാ മണ്ഡലങ്ങളിലും വൻഭൂരിപക്ഷത്തോടെ അവർ വിജയിക്കട്ടെ നമ്മുടെ നാട് നന്നാക്കട്ടെ കേരളം അവർ ഭരിക്കട്ടെ.ദൈവത്തിൻറെ നാട് എന്ന് എല്ലാ ജനങ്ങളും പറയുന്ന ആ വാക്ക് ഈ കേരളത്തിൽ സംഭവിക്കാൻ ഇനി അതിദൂരം ഇല്ല. എല്ലാ എല്ലാവിജയ ആശംസകളും ട്വൻറി20 ക്ക് നേരുന്നു

  • @adarshnair9277
    @adarshnair9277 3 года назад +6

    വിശക്കുന്നവനു ആഹാരം ദാഹിക്കുന്നവന് വെള്ളം പാർപ്പിടമില്ലാത്തവന് പാർപ്പിടം ഇതാണ് ട്വന്റി 20 യുടെ നിലപാട്

  • @epmukundan411
    @epmukundan411 3 года назад +24

    എന്തായാലും രാഷ്ട്രീയ തൊഴിലാളികളെക്കാൾ ഭേദം, സ്വന്തം വീട്ടിലെ ചെലവ് നടത്താൻ വേറെ വരുമാനമാര്ഗം, അല്ലാതെ ജനങ്ങളുടെ പണം അടിച്ചു മാറ്റുക, നാട് വിറ്റ് തുലക്കുക, ഇതൊന്നും ജെനങ്ങൾ അംഗീകരിക്കില്ല വേറെ ഒരു നല്ല ഓപ്ഷൻ ഉണ്ടെങ്കിൽ

  • @royvarghese7324
    @royvarghese7324 3 года назад +2

    കേരളം രക്ഷപെടണമെങ്കിൽ 20 20 അധികാരത്തിൽ വരണം

  • @66sobhak71
    @66sobhak71 3 года назад +5

    അവർ വിജയിക്കണം

  • @kmsnair5143
    @kmsnair5143 3 года назад +18

    Wish all 20;20 candidates should win. Really they are for the people

  • @saneeshkumar2194
    @saneeshkumar2194 3 года назад +15

    Wish 20-20 get seat in 8 seats and show the development model...
    Kerala needs development...

  • @samabraham3856
    @samabraham3856 3 года назад +25

    The only genuine and sincere political party for a corrupt free Kerala and development of Kerala. 20-20 members are working for us. Let's thank them and support them to save Kerala.

  • @gopakumar00
    @gopakumar00 3 года назад +5

    അഭ്യസ്ത വിദ്യരായതുകൊണ്ട്‌ ഇനിയങ്ങോട്‌ വലിയ കാര്യമൊന്നുമില്ല. എല്ലാവരും മാറിപ്പോയി, എല്ലാവരും അഭ്യസ്തവിദ്യരും ആയി. ഇനി മലയാളി അന്യനാട്ടിൽ ബങ്കാളിയാവും.

  • @nelsonthekkath4830
    @nelsonthekkath4830 3 года назад +8

    Education!! We can find the difference. All the best for them. I wish we had one.

  • @thampimathai4355
    @thampimathai4355 3 года назад +10

    Jai jai Twenty20 100% good for peoples 👍👍👍👍👍👍

  • @anoopantony7104
    @anoopantony7104 3 года назад +3

    വളരെ ചിട്ടയായ പെർഫോമൻസ് ൽ അധിഷ്ടിതമായ പൊളിറ്റിക്സ് സ്ട്രാറ്റജി മുന്നോട്ട് വെക്കുന്ന 20/20 മറ്റു മുന്നണികൾക്ക് ഉള്ള അവസാന താക്കീത് ആണ്.. ഒരു ആശങ്ക പോലുമില്ലതെയാണ് 20/20 നാല് പഞ്ചായത്ത്‌ പിടിച്ചു കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ മുന്നേറിയത്.. ഈ നാല് പഞ്ചായത്തിലും LDF /UDF/NDA അനുഭാവികൾ ഉൾപ്പെടെ വിശക്കുന്നവന് നിലപാടല്ല ആഹാരമാണ് വേണ്ടതെന്നു തിരിച്ചറിഞ്ഞു. ആ ഉത്തരവാദിത്വം ഭoഗിയായി നിറവേറ്റാൻ എല്ലാ ആശസകളും 🌹

  • @manosujit
    @manosujit 3 года назад +5

    Full support to 2020✌️✌️✌️

  • @shijuthomas4400
    @shijuthomas4400 3 года назад +4

    ഭൈവമേ 20 / 20 എല്ലായിടത്തും വിജയിക്കേണമേ

  • @joejim8931
    @joejim8931 3 года назад +9

    20/20 പറയുന്നത് ആണ് സെരിയായ വികസനം.
    മറ്റുള്ളവർ പറയുന്നത് വികസന അത്യാഹിതം ആണ്.

  • @osologic
    @osologic 3 года назад +9

    Excellent talk
    True reading

  • @mindvu1450
    @mindvu1450 3 года назад +18

    Let positive changes come through new movements

  • @enteamerica3512
    @enteamerica3512 3 года назад +14

    Njangal Twenty 20..........

  • @bijuv7525
    @bijuv7525 3 года назад +10

    എല്ലാ സ്കിന്നൻമാരും അങ്കലാപ്പിലാവട്ടെ...

  • @sabujoseph6072
    @sabujoseph6072 3 года назад +3

    ....... കൂടുതൽ കാര്യങ്ങളിൽ ബോധ്യപ്പെടുത്താൻ കഴിയും, മാത്രമല്ല കൂടുതൽ കാര്യങ്ങൾ ബോധ്യപ്പെടാൻ കഴിയും. അതാണ് അത്തരം squad work കൊണ്ടുള്ള ഗുണം

  • @Thadikarangabby
    @Thadikarangabby 3 года назад +22

    20/20👍👍👍👍👍👍

  • @nohulkj5319
    @nohulkj5319 3 года назад +11

    Twenty20 valaratte 💪

  • @jayanm.k7545
    @jayanm.k7545 3 года назад +20

    20-20 ഒരു വൻ കൊടുങ്കാറ്റായി മാറട്ടെ

  • @Rl-rw7ky
    @Rl-rw7ky 3 года назад +4

    മനസാക്ഷി അല്പമെങ്കിലും ബാക്കിയുള്ള മലയാളി മനസുകൾ ഈ 20 20പ്രസ്ഥാനത്തെ പിൻതുണക്കും✅

  • @mathewkg499
    @mathewkg499 3 года назад +5

    Very good sir we are waiting for 20 20

  • @abrahamkanichar1140
    @abrahamkanichar1140 3 года назад +2

    Big salute for this channel for supporting this party because you are with truth. 100 % ,we need a change, I request all the Kerala people, we are the number one educated people in India, forget all the past, think positively and support this party. We need a change.

  • @sanalsreevasthav
    @sanalsreevasthav 3 года назад +4

    *Support Twenty 20 and save kerala..*
    *Love and support from palakkad..*

  • @Rl-rw7ky
    @Rl-rw7ky 3 года назад +2

    T N ശേഷൻ Election commissioner ആയപ്പോൾ നാം commissionന്റെ അധികാരം അറിഞ്ഞതു പോലെ ✅20 20 കിഴക്കമ്പലത്ത് നല്ലത് ചെയ്തപ്പോഴാണ് രാഷ്ട്രീയക്കാരുടെ ഉത്തരവാദിത്തം എന്തായിരിക്കണമെന്ന് നാം അറിഞ്ഞത്

  • @ramanathan2292
    @ramanathan2292 3 года назад +1

    എറണാകുളത്ത് കാർ ഭാഗ്യവാന്മാർ..20/20.നാട്.നന്നാക്കാൻ....ജനങ്ങൾ നിംഘ്‌കൾ കൊപ്പം.

  • @cowboykowshikrishi1769
    @cowboykowshikrishi1769 3 года назад +8

    "മാധ്യമങ്ങൾ"
    പട്ടികയിൽ ഉള്ള മാമൻ
    പിന്നെ ആരാ?

    • @HEMRAJ-eu4lg
      @HEMRAJ-eu4lg 3 года назад +1

      ഈ നിയമസഭാ തെരഞ്ഞെടുപ്പിൽ 20-20 ജയിക്കും എന്നത് നമ്മുടെ രാജ്യത്തിന്റെ അടിസ്ഥാന ആവശ്യമാണ്🙏👍

  • @zachariaschacko413
    @zachariaschacko413 3 года назад +3

    പറയുന്നത് ചെയ്യുന്ന പാർട്ടി. 20/20ചെയ്ത കാര്യങ്ങൾ നമ്മുടെ മുന്നിലുണ്ട്. അതുകൊണ്ട് ആ പാർട്ടി നമ്മുടെ വോട്ട് അർഹിക്കുന്നു. ഓരോ മുന്നണിയും മേനിയിൽ അടിച്ച കുറെ പേപ്പറുകൾ വീടുകളിൽ എത്തിച്ചുകൊണ്ടിരിക്കുന്നു. ഞാൻ അത് തുറന്നു നോക്കാൻ മെനക്കെടാറില്ല. ഇലക്ഷൻ ഡിക്ലയർ ചെയ്യുന്ന വരെ സഹിക്കേണ്ടി വന്നത് പേപ്പർ നിറയെ പിണറായി പരസ്യം ആയിരുന്നു.
    20/20ക്ക് പരസ്യങ്ങൾ ആവശ്യമില്ല. ചുവരെഴുത്തും.
    ജന ഹൃദയങ്ങളിൽ 20/20 ഉണ്ട്.
    .

  • @thomassebastian4034
    @thomassebastian4034 3 года назад +3

    ജയ്.....2020.......🌹🌹🌹🌹🌹👍👍👍🙏

  • @aseesasees4049
    @aseesasees4049 3 года назад +1

    മറുനാടൻ ചാനൽ ബിഗ് സല്യൂട്ട്

  • @kvgokulam
    @kvgokulam 3 года назад +9

    മാറ്റം വരട്ടെ

  • @redheeshmt2739
    @redheeshmt2739 3 года назад +3

    ട്വൻറി ട്വൻറി വിജയാശംസകൾ
    ❤️❤️❤️❤️❤️❤️❤️❤️❤️❤️👍

  • @firstoffice9119
    @firstoffice9119 3 года назад +4

    its a once in a lifetime opportunity.. let us get it done.. let us change politics in Kerala..

  • @ravikvravikv2353
    @ravikvravikv2353 3 года назад +4

    ജയ് ജയ് 2020

  • @vibins4240
    @vibins4240 3 года назад +10

    Oru തൂക്കുസഭ അനിവാര്യം

  • @jacobvarghese604
    @jacobvarghese604 3 года назад +5

    98 ശതമാനം ആൾക്കാരും മാറ്റം ആഗ്രഹിക്കുന്നവർ ആണെന്നാണ് വീടുകൾ കയറിയിറങ്ങി ഉള്ള പ്രവർത്തനത്തിൽ നിന്നും പ്രവർത്തകർക്ക് കിട്ടുന്ന ഫീഡ്ബാക്ക് എന്നാണ് സാബു ജേക്കബ് പറഞ്ഞിരിക്കുന്നത്. ഈ പ്രസ്ഥാനം ഒരു VIABLE ALTERNATIVE ആണെന്ന് ജനങ്ങൾക്ക് ബോധ്യപ്പെട്ടു കഴിഞ്ഞാൽ ജനങ്ങൾ ഒറ്റക്കെട്ടായി കൂടെ ഉണ്ടാകും എന്നാണ് എൻറെ തോന്നൽ. ഇതുവരെയുള്ള പ്രവർത്തനം വെച്ചുനോക്കിയാൽ അതിന് കഴിഞ്ഞിട്ടുണ്ട് എന്നാണ് വിചാരിക്കേണ്ടത്. 98 ശതമാനവും ഒരേ അഭിപ്രായക്കാരാണ് എന്ന് വന്നു കഴിഞ്ഞാൽ മാധ്യമങ്ങൾക്ക് അത് കണ്ടില്ല എന്ന് നടിക്കാനേ തൽക്കാലം നിവൃത്തിയുള്ളൂ; കാരണം വ്യക്തം; (പോക്കറ്റിൽ വീണ 120 ൽ പരം കോടി രൂപയ്ക്ക് ചെറിയ നന്ദി എങ്കിലും കാണിക്കേണ്ടേ?) അങ്ങനെ നോക്കിയാൽ ട്വൻറി20 ഒരു തരംഗമാകാനാണ് എല്ലാ സാധ്യതയും. ഒരു കാര്യം കൂടി; ത്രികോണമത്സരമോ ചതുഷ്കോണ മത്സരവമോ ഉള്ളപ്പോൾ ഏറ്റവും നേട്ടമുണ്ടാക്കുന്നത് ഏറ്റവും ശക്തനുതന്നെയാണ്. അതായത് എറണാകുളം ജില്ലയിൽ ട്വൻറി 20 ക്ക്. അങ്ങനെയാണെങ്കിൽ എറണാകുളം ജില്ലയിൽ ആരംഭിക്കുന്ന ഈ പ്രസ്ഥാനം കൊണ്ട് രക്ഷപ്പെടുന്നത് കേരള സംസ്ഥാനം മുഴുവൻ ആണ്.