മുകേഷിനൊപ്പം മോഹൻലാലും മമ്മൂട്ടിയും മുങ്ങി; വക്കീലൻമാരെ കണ്ട് നടൻമാർ | MUKHESH MLA | MOHANLAL

Поделиться
HTML-код
  • Опубликовано: 13 сен 2024
  • മുകേഷിനൊപ്പം മോഹൻലാലും മമ്മൂട്ടിയും മുങ്ങി; വക്കീലൻമാരെ കണ്ട് നടൻമാർ | MUKHESH MLA | MOHANLAL
    #MalayalamNews #Trending #Viral #KeralaNews #NewsUpdates #Kerala #News #FirstReportTv
    Follow our FACEBOOK page
    / firstreporttv
    വാര്‍ത്തകളും വിമര്‍ശനങ്ങളും ഞങ്ങളെ അറിയിക്കുന്നതിന്‌
    Mob : 9961436140
    Mail ID : firstreporttv@gmail.com
    Location : Edappalli, Kochi

Комментарии • 249

  • @Babukrishnan-qb9mh
    @Babukrishnan-qb9mh 15 дней назад +17

    അവതരണം Super🌹 പറഞ്ഞത് കാര്യം🌹🙏

  • @vijumenon3553
    @vijumenon3553 15 дней назад +72

    😂😂 ഇത്തരം നടന്മാർ ജീവിച്ചിരുന്നിട്ട് സമൂഹത്തിന് ഒരു ഗുണവുമില്ല‼️ഒരു നടൻ ജീവനൊടുക്കിയെന്നു വച്ച് ഇവിടെ ഒരാകാശവും ഇടിഞ്ഞു വീഴില്ല‼️‼️😂😂

    • @user-ts2vc5nz3r
      @user-ts2vc5nz3r 15 дней назад +2

      സ്ത്രീ നടികൾക്ക് അവൻ്റെ ശല്യം തീർന്നു കിട്ടുമല്ലൊ!

    • @ushakumarib5003
      @ushakumarib5003 15 дней назад +2

      അത്💯👌

  • @lathajuliet
    @lathajuliet 15 дней назад +88

    സിനിമാതാരങ്ങൾ മരിക്കുമ്പോൾ government കൊടുക്കുന്ന സമ്പൂർണ്ണ ബഹുമതികൾ നിർത്തലാക്കണം.

    • @Ar..ls.l6150
      @Ar..ls.l6150 15 дней назад +6

      ഇതുവരെ അവർക്ക് കൊടുത്ത ബഹുമതികൾ ഇപ്പോൾ തന്നെ തിരിച്ചു വാങ്ങി തരംതാഴ്ത്തണം പെണ്ണുകേസിൽ വന്നാൽ 👍🏻

    • @unnikrishananm5663
      @unnikrishananm5663 15 дней назад +2

      Why government want to give respect they should respect public

    • @viswanathanpv7655
      @viswanathanpv7655 15 дней назад +7

      പദ്മ ശ്രീ, റാങ്ക് എല്ലാം റദ്ദു ചെയ്യണം

    • @BhaskaranM-yu8nt
      @BhaskaranM-yu8nt 15 дней назад +4

      21 ആചാരവെടി ഇനി വേണ്ട! 'വെടി'തീർന്നു!😂

    • @leelasaji7865
      @leelasaji7865 15 дней назад +2

      വെടിക്കു പകരം ബോംബ് ആയിക്കോട്ടെ😂😂😂😂

  • @shayjuantony1524
    @shayjuantony1524 15 дней назад +33

    ചേറുകളെയൊക്കെ താര രാജാവ് എന്നൊന്നും വിളിക്കരുത്🙏🙏🙏🙏

    • @mdeyanandan2621
      @mdeyanandan2621 15 дней назад

      ഇവന്മാർക് അർഹതപ്പെടാത്ത പൈസ കിട്ടിയത്കൊണ്ട് ഈ പരനാറി കൂട്ടങ്ങൾ കുറെ ഫാനും AC ഇയും ഉണ്ടാക്കിവച്ചു ആ വിവരം ഇല്ലാത്തവന്മാർ ഈ വായിനോക്കികൾക്കു ഓരോ വിശേഷണങ്ങൾ ചാർത്തി കൊടുത്തു ഈ പട്ടികളുടെ നടത്തയും ഭാവവും കണ്ടാൽ ഇവന്മാരെ ദൈവം നേരിട്ട് ഇങ്ങോട്ട് പറഞ്ഞു വിട്ടത് പോലെ ആണ് പൊതുജനത്തിനോട് യാതൊരു ബഹുമാനവും ഈ അലവലാതികൾക്കു ഇല്ല സിനിമയിൽ വരുന്നതിനു മുമ്പുള്ള കോലം കാണേണ്ടതാണ് നാണവു മാനവും ഇല്ലാത്ത വർഗം പഴയ നടീ നടന്മാരെ മറന്നാണ് ഇവർ ജീവിക്കുന്നത് തെണ്ടികൾ

  • @lawrencet4307
    @lawrencet4307 15 дней назад +16

    പല നാൾ കള്ളം ഒരു നാൾ പിടിക്കപ്പെടും

  • @jessysajisaji8693
    @jessysajisaji8693 14 дней назад +2

    ഇനിയെങ്കിലും നമ്മുടെ ഹീറോകൾ നമ്മുടെ മാതാപിതാക്കളാകട്ടെ

  • @jayasreekumar8610
    @jayasreekumar8610 15 дней назад +47

    രാജു പറഞ്ഞത് കേട്ടു.എല്ലാവരും വലിയ കയ്യടി ആയിരുന്നല്ലോ. അയാള് പറഞ്ഞത് കേട്ടാൽ മനസിലാകും നിലപാടില്ലത്തവൻ ആണ് എന്ന്

  • @RadhakrishnanKuttan-s8j
    @RadhakrishnanKuttan-s8j 15 дней назад +24

    ഈ ഫീൽഡ് ചതിയുടെയും വൃത്തികേടിൻ്റെയും മയക്കു മരുന്നുകളുടെ ഉപയോഗങ്ങളും എല്ലാം ആധാര കേന്ദ്രം

    • @abhijayskumar1
      @abhijayskumar1 15 дней назад

      Bella vazhi Ondo ithil jeevich irikan

  • @sajikothamangalam2227
    @sajikothamangalam2227 15 дней назад +77

    വയനാടും, മാസപടിയും, മുല്ലപെരിയാർ ഉം,..... അങ്ങനെ 100കണക്കിന്‌ കേസുകൾ മുക്കാനും,. ശ്രദ്ധ വഴി തിരിച്ചു വിടാനും പിണറായിക്ക് കിട്ടിയ നല്ല സമയം.. വയനാടിന് കിട്ടിയ കോടികണക്കിന്‌ രൂപ കുറെ അവിടെയും, ബാക്കി പ്രതിച്ചായാ രക്ഷിക്കാൻ, പെൻഷൻ, ശമ്പളം, ഓണബത്ത.. മുടങ്ങിയ സർവ്വതും.. എല്ലാം കൊടുത്ത് തീർക്കാം.. പോരാത്തതിന് 3000/കോടി കടം എടുക്കുന്നു... എല്ലാം കൂടെ ആകുമ്പോൾ പ്രതിച്ചായാ നിലനിൽക്കും, പക്ഷെ ഈ തായോളി 1/5വർഷം കഴിഞ്ഞ്, ഒരിക്കലും തിരിച്ചു വരാതെ ഇറങ്ങി പോകുമ്പോൾ, ഈ കേരളത്തിലെ ഓരോരോ കുഞ്ഞുങ്ങളുടെ തലകുമുകളിൽ 2ലക്ഷം രൂപ കടമുണ്ടായിരിക്കു.

    • @rijeshcheeku7222
      @rijeshcheeku7222 15 дней назад +2

      😂👍🏻👍🏻👍🏻സത്യം

    • @sajikesav249
      @sajikesav249 15 дней назад

      മുഖ്യമന്ത്രിയെ പോലും വിലക്ക് എടുക്കാൻ കെൽപ്പുള്ള മട്ടാഞ്ചേരി മാഫിയ

    • @sebastianta7979
      @sebastianta7979 15 дней назад

      ഒന്ന് പോടാ തയോളി.. ഇന്ത്യയിൽ മറ്റു സംസ്ഥാനങ്ങൾ ഒന്നും കടം എടുക്കുന്നില്ല.. ഇന്ത്യയുടെ കടം എത്ര എന്ന് എങ്കിലും അറിയാൻ ശ്രമിക്കുക... പിന്നെ ഹേമ കമ്മിറ്റി പിണറായി പുറത്ത് വിട്ടത് അല്ലല്ലോ.. വിവരാവകാശ പ്രകാരം ഇപ്പോഴും കുറച്ചു മാത്രം പുറത്ത് വന്നിട്ടുള്ളൂ 😂😂😂ബാക്കി കൂടി പുറത്ത് വരുമ്പോൾ ഇതിലും വലിയ മീഡിയ കവറേജ് വരും... അതിനൊക്കെ കാരണം പിണറായി ആണ് അല്ലെ... ഗുസ്തി താരങ്ങളെ പരിഹസിച്ച സങ്കികൾ വരെ ഇപ്പോൾ മൂന്നാൻകിട നടികൾക്ക് വക്കാലത്തു ആയിട്ട് ന്യായം പറയുന്നു 😂😂😂😂

    • @dineshkumar-ws8jj
      @dineshkumar-ws8jj 15 дней назад +1

      അതാണ് സത്യം, മെയിൻ സ്റ്റ്റീം മാധ്യമങ്ങൾക്ക് പരസ്യം കൊടുത്ത് ശ്രദ്ധ തിരിച്ചിരിക്കയാണ്.

    • @pradeepk.m4179
      @pradeepk.m4179 15 дней назад +1

      200% trust you

  • @Chimby-j5s
    @Chimby-j5s 15 дней назад +19

    ലോകത്ത്‌ ഏതെങ്കിലും കാമുകന്‍ കാമുകിക്ക് വേറൊരു പുരുഷന്റെ dress ഇല്ലാത്ത ഫോട്ടോ അയച്ച് കൊടുക്കുമോ?

    • @yohannannm7021
      @yohannannm7021 15 дней назад +2

      ഇവ൪ താരങ്ങളല്ലേ

    • @sajikesav249
      @sajikesav249 15 дней назад +2

      കാമുകി കാമുകൻമാർ തമ്മിൽ പല ബന്ധവും കാണും
      എല്ലാം നമ്മൾ വിചാരിക്കും പോലെ ആണോ

    • @lulumol6951
      @lulumol6951 15 дней назад

      😮😮😮😮😮

  • @balakrishnankna1730
    @balakrishnankna1730 15 дней назад +21

    സ്ത്രീ പീഢനമോ ലൈംഗിക അരാജകത്വമോ മാത്രമാണോ -
    മയക്ക് മരുന്നിൻ്റെ വ്യാപകമായ ഉപയോഗത്തെക്കുറിച്ച് കമ്മറ്റി അംഗങ്ങൾ അടിവരയിട്ട് പറയുന്നില്ലേ?- എന്തേ ആരും അതേക്കുറിച്ച് ചർച്ച ചെയ്യുന്നില്ല.

  • @baskaranc4223
    @baskaranc4223 15 дней назад +8

    പണവും സുഖ വും കൂടിയപ്പോൾ ജെനങ്ങൾ മരപ്പൊട്ടൻ. കണക്ക് ചോദിക്കാൻ സ്ത്രീ ഉണർന്നു അപ്പോൾ കൊഴിഞ്ഞു വീഴുന്ന കാഴ്ച 😢😮😅

  • @pradeeppascal2251
    @pradeeppascal2251 15 дней назад +7

    ഇലക്ഷൻപ്രചാരണത്തിന് ഉപയോഗിക്കും.ഇതൊക്കെ യു ഡി. എഫ്

  • @rajeevmenon1157
    @rajeevmenon1157 14 дней назад +1

    OUR STARS ARE ROCKING IN FRONT OF PAN INDIAN PUBLIC. What "A" situation is this?? 😢😢😢😢😢

  • @ratheeshsivadasan5366
    @ratheeshsivadasan5366 12 дней назад +1

    ഇത്തരം ആളുകൾ ബാക്കിയുള്ളവർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാതെ ചാകുന്നത് ആണ് നല്ലത്........ അല്ലാതെ നീ ഒന്നും ഒരിക്കലും തെറ്റ് സമ്മതിക്കാൻ പോകുന്നില്ല

  • @SatheeshKumarV-ty5oc
    @SatheeshKumarV-ty5oc 15 дней назад +3

    പുതിയസിനിമ നാളെ റിലീസ്
    😭ഒളിവിലെഓർമ്മകൾ😭

  • @shajiadoor4792
    @shajiadoor4792 15 дней назад +17

    ഇതെല്ലാം കലാഭവൻ മണിയുടെ ശാപമാണ് 👍🏼

    • @ash-777-21
      @ash-777-21 15 дней назад +5

      ശപിക്കാൻ പുള്ളി എന്താ ദുർവാസ്രാവാണോ

    • @cindrellacindrella5780
      @cindrellacindrella5780 15 дней назад +2

      Ayaal onnamtharam pennupidiyan aayirunnallo😮

    • @lachusworld99
      @lachusworld99 15 дней назад

      Enthinu😂

    • @lachusworld99
      @lachusworld99 15 дней назад

      ​@ash-777😂-21

    • @sreelekshmis9131
      @sreelekshmis9131 15 дней назад

      😮😮​@@cindrellacindrella5780

  • @eManoharatheram
    @eManoharatheram 15 дней назад +13

    സെഫ്ററിടാങ്കിൽ മുങ്ങി കിടക്കുന്ന മഹാൻമാർ എങ്ങനെ വാതുറക്കും....😂

  • @Ziya..R
    @Ziya..R 15 дней назад +8

    പവർ ഗ്രൂപ്പ് മോഹൻലാൽ മമ്മൂട്ടി തന്നെയാണ്. ബലാത്സംഗ ലൈസെൻസ്. പവർ പാലാത്സംഗം സുഗം സുന്തരം ജീവിതം സ്വർഗ്ഗം തുല്യം.. കേസ്സ് ഇല്ല കോടതി ഇല്ല ക്യാഷ്‌ രാഷ്ട്രീയ പവർ ഫാൻസ്

  • @sasidharants7349
    @sasidharants7349 15 дней назад +2

    നക്ഷത്രങ്ങൾക്കു ക്ലാവ് പിടിച്ചു നിറം മങ്ങി തുടങ്ങിയോ?

  • @jestinjose6567
    @jestinjose6567 15 дней назад +2

    ഇതിന് പോകുന്നതിനു മുമ്പ് ആലോജിക്കണമായിരുന്നു.

  • @Rajan-k1h
    @Rajan-k1h 15 дней назад +1

    എല്ലാവനും ഇപ്പോൾ നെട്ടോട്ടം ഓടുകയാണ്. പല ഭാര്യമാരും ആത്മഹത്യക്ക് ശ്രമിച്ചു . സുഖിക്കുവാ രുന്നല്ലോ ഇവന്മാർ .

  • @VimalaKrishnan-z3m
    @VimalaKrishnan-z3m 15 дней назад +2

    വയനാട്ടിൽ കഴിയുന്ന പാവപ്പെട്ടവരെക്കുറിച്ച് ഒന്നും പറയുന്നില്ല ഈ വൃത്തികെട്ട കാര്യം പറഞ്ഞോണ്ടിരിക്കും

  • @ratheeshsivadasan5366
    @ratheeshsivadasan5366 12 дней назад

    ഇതൊക്കെ നമ്മുടെ സിസ്റ്റത്തിന്റെ പ്രോബ്ലം ആണ്.... ഒന്നാമത് അവസരത്തിന് വേണ്ടി ആരുടെ മുന്നിലും കുനിഞ്ഞു നിന്ന് കൊടുക്കാൻ മടിയില്ലാത്ത കുറെ പെണ്ണുങ്ങളും എല്ലാ പെണ്ണുങ്ങളും അങ്ങനെയാണെന്നു കരുതുന്ന നമ്മുടെ സിനിമാക്കാരും ഇന്നല്ലെങ്കിൽ നാളെ എല്ലാരും ഇതിനു മറുപടി പറയേണ്ടി വരും.... മുകളിലിരുന്നു എല്ലാം കാണുന്ന ഒരാളുണ്ടല്ലോ

  • @pankajavallycs6249
    @pankajavallycs6249 15 дней назад +3

    7 വർഷം മയക്കി കിടത്തിയിരിയ്ക്കുകയായിരുന്നോ? ഇപ്പോഴാണോ ബോധം തിരിച്ചു കിട്ടിയത്😂😂😂

  • @babumedia172
    @babumedia172 15 дней назад +6

    ഒരിക്കലും തുങ്ങി ചാവാൻ ശ്രമിക്കരുത് നിന്നെ കാത്തു ഒരു പാട് പെൺകുട്ടികൾ മുണ്ടഴിച്ചു കാത്തിരിക്കുന്നുണ്ട് so ചാവല്ലേ പിന്നെ സിനിമയല്ലേ സെക്സ് ആണല്ലോ സിനിമയിൽ മെയിൻ അതില്ലെങ്കിൽ സിനിമ ആ രു കാണും so നടക്കട്ടെ

  • @THE.CLEAR-TRUTHS
    @THE.CLEAR-TRUTHS 15 дней назад +9

    എല്ലാ അവന്മാരും സാധനം പൊത്തിപിടിച്ചു കൊണ്ട് ഒളിച്ചിരിക്കുവാണ്

  • @user-ov8xw4bu7e
    @user-ov8xw4bu7e 15 дней назад +2

    ഇതൊക്കെ ഒരു പ്രശ്നം ആക്കി മാനം കെടുത്തി അവരെ ആത്മഹത്യയിലേക്ക് ഇറക്കി വിടുന്നതെന്തിനാ. അത് കൊണ്ട് സിനിമ നടൻമാർ ഓർത്തോളി. നിങ്ങളെ കുടുക്കാൻ നടികൾ പലതും ചെയ്യും. കിടന്നും തരും... സ്വന്തം വീട്ടിലെ വാതിൽ കട്ടിലിനെ പോലും വിശ്വസിക്കാൻ പറ്റില്ല. ആ കാലം ആണ്. ഇത്. മാനം കെടും.. ഒരു നടിയെയും നിങ്ങൾ വിശ്വസിക്കേണ്ട

  • @reghunadh.583
    @reghunadh.583 15 дней назад +15

    😂 300 സ്ത്രീകളെ കൈകാര്യം ചെയ്തിട്ടുണ്ടെന്ന് പറഞ്ഞപ്പോൾ നടൻ നേരിട്ട് തന്നെ പറഞ്ഞു 300 അല്ല 3000ത്തിനുമേൽ വരും അത് യോഗ്യതയായി.. ഊറ്റം കൊള്ളുന്നതാണു സൂപ്പർസ്റ്റാറിന്റെ മാന്യത....
    എങ്ങനെയുണ്ട് സിനിമസ്റ്റൈൽ.?
    🇱🇺 ഇന്ത്യൻ ആർമിക്കും.. ഈ നടൻ ഒരു അപമാനം അല്ലേ?

    • @disneysilvester9238
      @disneysilvester9238 15 дней назад

      സത്യം പറയട്ടെ.... മോഹൻലാൽ എന്ന് പേരുള്ള "ഈ ആൺ വേശ്യ" അവന്റെ ഭാര്യ സുചിത്ര ..... കള്ളവെടി ആണെന്ന് കേട്ടാൽ എന്തായിരിക്കും ഈ "ആൺ വേശ്യയുടെ" ജനേദ്രിയത്തിന്റെ അവസ്ഥാ ????. എന്തുകൊണ്ട് "മുറിയൻ" ഇക്കയെയും,...ഈ "ആൺ വേശ്യ" കോപ്പേട്ടനെയും അടിച്ചുപുറത്താക്കുന്നില്ല? മാമ പണിയും, കൊടുപ്പും അറിയാവുന്നതുകൊണ്ട് എവിടെപ്പോയാലും പിഴച്ചുപോയിക്കോളും ......

    • @aneeshkumarsugathan8240
      @aneeshkumarsugathan8240 14 дней назад +1

      Anavashyam chodichathikondanu Mohan lal paranjathum ningalodu chodhichalum anganeye parayooo

  • @RenjanaP.N
    @RenjanaP.N 15 дней назад +2

    മഴ പെയ്ത്, പെയ്ത് ഇടിവെട്ടി മഴപെയ്തു.

  • @thankachannp4957
    @thankachannp4957 15 дней назад +2

    എത്രയോ കുടുംബങ്ങൾ അനാതരാവുകയോ വിവാഹമോചന വക്കിൽ എത്തുകയോ മക്കൾ മനഹാനി എൽകുകയോ ചെയ്തിട്ടുണ്ടാകും.... നിങ്ങൾ ഇങ്ങനെ ആഘോഷിക്കല്ലേ.... വയനാട്... മുല്ലപെരിയാർ എവിടെ... അർജുൻ ക്യാഹുവാ മലയാളി പോളിയാണ്... അവന്റെ ഒരു ദിവസം തീരുമാനിക്കുന്നത് നിങ്ങളുടെ ന്യൂസ്‌ മൂഡ് അനുസരിച്ചു ആണ് 😂😂😂👍

  • @motherrealestatutubchanal
    @motherrealestatutubchanal 15 дней назад +1

    വിലപ്പെട്ട സമയങ്ങളിൽ ഇവരുടെ സിനിമ കണ്ടു കളഞ്ഞു ഇനി ആര്ക്കും eegethyvararudh

  • @SherlyJoseph-yp3fs
    @SherlyJoseph-yp3fs 15 дней назад +2

    ഇവനൊക്കെ കുറച്ചുനാൾ കഴിയുമ്പോൾ പിന്നെയും ഇതൊക്കെത്തന്നെ

  • @shamsudeenth5113
    @shamsudeenth5113 15 дней назад +1

    Please be shown continued. Okay. Thanks.√

  • @josekalan8724
    @josekalan8724 15 дней назад +8

    ഞാൻ മരിക്കാൻ പോകുവാണെന്ന് പറയാൻ പറഞ്ഞു😅

  • @HalonaNavajo
    @HalonaNavajo 15 дней назад +1

    താരങ്ങൾ മുങ്ങിയിട്ടില്ല , തലയിൽ മുണ്ടിട് നടക്കുന്നതുകൊണ്ടാണ് തിരിച്ചറിയാത്തതു !

  • @MTMpoliticaltalk
    @MTMpoliticaltalk 15 дней назад

    സത്യം പുറത്ത് വരുമെന്ന് പ്രതീക്ഷിക്കാം കാത്തിരിക്കാം

  • @basheervm3719
    @basheervm3719 14 дней назад

    എന്തായാലും സത്യം പുറത്ത് വരണം കുറ്റം ചെയ്തവരെഅത് ആരായാലും വെറുതെ വിടരുത്

  • @dineshkumar-ws8jj
    @dineshkumar-ws8jj 15 дней назад +1

    എങ്കിലും ഫുക്രി നിന്നെക്കുറിച്ച് ഒരിക്കലും കരുതിയിരുന്നില്ല.

  • @AnandanM-lj4mu
    @AnandanM-lj4mu 15 дней назад

    ഇതൊക്കെ കാലങ്ങൾ ആയി അനുസൃതം നടന്നു കൊണ്ടിരിക്കുന്നതാണ് എന്ന് എല്ലാവർക്കും അറിയും... എന്നാൽ ഇപ്പോൾ ഒരു ഹേമ വന്നു

  • @josemannapuzha9639
    @josemannapuzha9639 14 дней назад

    താര രാജാവ് തേങ്ങ, മാങ്ങ ഈ വിളി അദ്യം അവസാനിപ്പിക്കണം എല്ലാ തൊഴിലും പോലെ അഭിനയ തൊഴിൽ.

  • @muhammadanappara284
    @muhammadanappara284 14 дней назад

    ഏഴ് വർഷം സുഖിച്ചിട്ട് പണവും സമ്പാദിച്ചു ഇപ്പോഴാണ് ചാരിത്ര്യ ശുദ്ധിയുടെബോധംവന്നത്👌👌👌👌

  • @JayeshEm-pu1qx
    @JayeshEm-pu1qx 15 дней назад +11

    മോഹൻലാൽ കേരളത്തിൽ നിന്ന് മുങ്ങി ചെന്നെയിൽ പൊങ്ങി

  • @kar146
    @kar146 15 дней назад +4

    7 വർഷം മുന്നേ നടന്ന സംഭവത്തിനു ഇപ്പോൾ തെളിവ് എവിടന്നു കിട്ടാനാണ് .ഇപ്പോൾ പരിശോധിച്ചാൽ തഴമ്പ് മാത്രമേ ഉണ്ടവുകയുള്ളു..

  • @narayanannairravindranath4843
    @narayanannairravindranath4843 15 дней назад

    Mohanlal & Mammutty must open their mouth and open up their views on the present controversies now spreading after Justice Hema committee report published !

  • @narayanannairravindranath4843
    @narayanannairravindranath4843 15 дней назад

    The public of Kerala are waiting for their views.

  • @MuhammadKutty-e8b
    @MuhammadKutty-e8b 15 дней назад

    പറയാതിരുന്നാൽ ഗതികേടാകാതിരിക്കാമല്ലോ

  • @nagan3636
    @nagan3636 15 дней назад +3

    ചാചര കേരളത്തിലെ സിനിമാ വ്യവസായത്തിൽ ഇങ്ങനെ ആണെങ്കിൽ അന്ധവും കുന്തവും ഇല്ലാത്ത തമിഴ്,തെലുങ്ക്,കന്നഡ,ബോളിവുഡ്,.... ഒക്കെ എന്താ സ്ഥിതി

  • @aneymathew1464
    @aneymathew1464 15 дней назад +2

    ഇവന്മാരൊന്നും ഇനി പ്രക്ഷകരുടെ മുമ്പിൽ എങ്ങനെ വരും. ചിലപ്പോൾ കല്ലേറ് കിട്ടും..

  • @krchandrasekharapillai7501
    @krchandrasekharapillai7501 15 дней назад +4

    മമ്മൂട്ടിയുടെയും മോഹൻലാലിൻ്റെയും പേര് ഇവിടെ പറയാൻ കാരണം? അസംബന്ധത്തിനും ഒരതിരില്ലേ?

    • @priyashibu8942
      @priyashibu8942 14 дней назад

      അവരാണ് poer group തലപ്പത്ത്

  • @zayantom1737
    @zayantom1737 15 дней назад

    എല്ലാം തീരുമാനിക്കുന്നത്, പണം അല്ലെ 🤣🤣🤣🤣🤣

  • @gokulanathanpt4081
    @gokulanathanpt4081 15 дней назад +6

    ചാകാൻപോയ ചപ്പൻ നടന് ഓസ്കാർ അവാർഡ കൊടുത്താലോ?

  • @bosebabu4770
    @bosebabu4770 15 дней назад

    കാല താമസം ഉണ്ടാകുതോറും പലതും കാല ഹരണപെടും ചിലപ്പോൾ ചിലർ വിവാഹം കഴിഞ്ഞു പോകും, അതുകൊണ്ടാകണം റിപ്പോർട്ട്‌ ഇത്രയും കാലം ലോക്കറിൽ സൂക്ഷിച്ചിരുന്നത്.

  • @BabuKumaran-zi6bx
    @BabuKumaran-zi6bx 15 дней назад

    വയനാട് marakan
    Irakiyata

  • @vasanthamhandmades998
    @vasanthamhandmades998 14 дней назад

    😊cbi and nia ENQUIERY

  • @ajitharamesh-m1p
    @ajitharamesh-m1p 15 дней назад +1

    ആരോപണങ്ങൾക്ക് വിധേയമായ എല്ലാവരുടെയും അവാർഡുകൾ cancel ആകുകയും തിരികെ വാങ്ങുകയും ചെയ്യണം

  • @leelammathyparambil6047
    @leelammathyparambil6047 15 дней назад

    ഞാനും കരുതി എന്താ താമസിക്കുന്ന

  • @dhanapalktdhanu7906
    @dhanapalktdhanu7906 15 дней назад +1

    മമ്മൂട്ടി മോഹൻലാൽ തുരംഗം പണി യിൽ

  • @Abdulazis-dj4mz
    @Abdulazis-dj4mz 14 дней назад

    കാലം ഒന്നിനും കണക്ക് ചോദിക്കാതെ കടന്നു പോയിട്ടില്ല

  • @nelsonjohn4204
    @nelsonjohn4204 15 дней назад +5

    AmmA(A) ഉടന്‍ പ്രദര്‍ശനം

  • @pushkinvarikkappillygopi5016
    @pushkinvarikkappillygopi5016 15 дней назад +2

    Boycott Malayalam Movies

  • @shibueg3230
    @shibueg3230 15 дней назад

    മമ്മൂട്ടി മോഹൻലാൽ നിങ്ങൾ ജീവിച്ചിരിപ്പുണ്ടോ !!!!

  • @user-zo3se7iu5f
    @user-zo3se7iu5f 15 дней назад +10

    ഏത്ര പേർ മരിച്ചു..😄😄😄😄😄😄

  • @johnai3434
    @johnai3434 15 дней назад +2

    പൃത്യു paranjathu kettirunno ? kaathum kannum illaathavarodu maathram parayendathu paranju , aarkkum oru vivaravum illennaanu ayaalude dhaarana

  • @jinigeorge542
    @jinigeorge542 15 дней назад +4

    ആലവ്‌ ലാ തി കൾ ഈ വരെ കൊ ഡ് സമു ഹ തിന് എ തു ഗുണം

  • @sureshsureshsiva3390
    @sureshsureshsiva3390 15 дней назад +3

    എല്ലാവരും തിരിച്ചു വരുമെടാ

  • @Santhosh.kkrishnan-tr8dj
    @Santhosh.kkrishnan-tr8dj 11 дней назад

    ഈ ഫോണിൽനിന്ന് യൂട്യൂബ് മാറ്റാൻ എന്ത് ചെയ്യണം

  • @abdulnassereh7601
    @abdulnassereh7601 14 дней назад

    2:12 ചാനൽ പീഡന കേസ് അന്വേഷണം nadathanam

  • @vkutty1638
    @vkutty1638 15 дней назад

    സതൃങ്ങൾ പുറത്ത് വരുമെന്ന വിശ്വാസം ഒരു മിഥൃയല്ലേ ???

  • @ShanibaRahamathali-vd9vx
    @ShanibaRahamathali-vd9vx 15 дней назад +1

    പെണ്ണ്ങ്ങൾ അറിയാതെ ആണൊ പി ടിപിക്കപെടുന്നത്. എല്ലാ കാര്യം. എതെ കാലത്ത് നടന്നത്. ഇപ്പാണ് പറയാൻ തോന്നിയത് .

  • @user-ot7si5kb9w
    @user-ot7si5kb9w 14 дней назад

    ഏഴുവർഷമായി കൂത്തിച്ചി എവിടെപ്പോയിരുന്നു ഇപ്പോഴാണോ പീഡിപ്പിക്കാൻ ഓർമ്മവന്നത്

  • @irshadismail3878
    @irshadismail3878 14 дней назад

    നമ്മുടെ നാട്ടിൽ ഇത്രയും വൃത്തികെട്ട ഒരു വിഭാഗം വേറേ കാണില്ലാ എല്ലാ സിനിമക്കാരും കണക്ക ആണായാലും പെണ്ണായാലം എല്ലാം പോക്കാ ആവശ്യത്തിൽ അധികം സമ്പത്തുണ്ട് അതിൻ്റെ അഹങ്കാരം പെണ്ണുങ്ങൾ ഏതെങ്കിലും ഒരു സിനിമയിൽ ഒരു ചെറിയ വേഷം ചെയ്യാൻ പിന്നെ അൽപ വസ്ത്രവും ഇട്ടാണ് നടപ്പ് കുറേ കൂറ ചെളി ബ്രിറ്റികൾ

  • @motherrealestatutubchanal
    @motherrealestatutubchanal 15 дней назад

    ഇവർക്കൊക്കെ അഭിമാനമുണ്ടോ എങ്ങനെ മുഖത്തുനോകും ഇവരെ വച്ചേ എത്രയോ പരസങ്ങൾ പൊയ്ച്ചതുകൂടെ

  • @VishnuvichuVichu-w4b
    @VishnuvichuVichu-w4b 15 дней назад

    Pls parayumpol ellam vekthamakki parayu sahodari.
    Arannu aathmahathyakku sremichathu.
    Athu paranjilalo

  • @shajiadoor4792
    @shajiadoor4792 15 дней назад +1

    ഗായകന്മാർക്ക് വല്ല പങ്ക്കും ഉണ്ടോ 😂😂😂😂😂😂

    • @Frommoonlightwithlove
      @Frommoonlightwithlove 15 дней назад

      wait cheyyu sthreekal bowl cheythondirikkuvalle wickettukal oronnoronnayi veenu thudangum😁😁😁🤣🤣🤣

  • @abrahamsamuel9216
    @abrahamsamuel9216 День назад

    These criminals should be jailed. We are comfortable with out their cinema.

  • @prajithk.n.ravindran.7283
    @prajithk.n.ravindran.7283 15 дней назад +5

    എല്ലാ കോഴികളും കൂട്ടിൽ കേറിയോ... ഏതൊക്കെ കോഴികളെയാണ് കാണാൻ ഇല്ലാത്തതു.

  • @user-dy1iy5kp9x
    @user-dy1iy5kp9x 15 дней назад

    അപ്പോൾ സർവ്വദുർഗുണങ്ങളുമടങ്ങിയ ഒരു ടോണിക്കാണ് സിനിമ😄😄😄

  • @ramkurup48
    @ramkurup48 13 часов назад

    Never imagined these guys were so low-minded!

  • @prabavathiammakj9020
    @prabavathiammakj9020 15 дней назад

    അയ്യോ ചേട്ടാ പോവല്ലേ.

  • @sarathchandrababu266
    @sarathchandrababu266 12 дней назад

    😂😂😂😂😂😂😂
    ഇവിടെ ഇനി കോഴി രാജാക്കന്മാർ വേണ്ടാ .
    നല്ല സ്വഭാവം ഉള്ള നടനും നടിയും മതി ' ആ സിനിമകൾ മാത്രം കണ്ടാൽ മതി മലയാളികൾ .
    തെലുങ്ക് , തമിഴ , കർണ്ണാടക , എന്നീ ഭാഷകളിലെ മലയാള റിമേക്കർ സിനിമ മലയാളികൾ കണ്ടോളാം .
    പട് കിളവന്മാരുടെ സിനിമ മലയാളികൾ കാണരുത്.

  • @anty2105
    @anty2105 15 дней назад

    Is it Tripunithura man

  • @krishunni9576
    @krishunni9576 15 дней назад

    Nothing going to happen and nothing going to change 😢
    All are passing clouds 😂😂

  • @aneeshkumarsugathan8240
    @aneeshkumarsugathan8240 14 дней назад

    Mammootty Mohanlal ivarkkethire palathum paranjittum avar prathikarichu kandittundel namukku chodhikkam ningal enthanu prathikarikkathathennu

  • @rajasekharannairrsnair6338
    @rajasekharannairrsnair6338 15 дней назад

    എന്തുവാ കൊച്ചേ പറയുന്നത് വാലും തലയും ഇല്ലാതെ 😄😄😄ആർക്കും ഒന്നും മനസിലാകുന്നില്ല 😄😄😄

  • @vedaraj7985
    @vedaraj7985 15 дней назад

    നിങ്ങൾക്ക് ഇത് ഒരു വാർത്ത കളുടെ ആഘോഷം ആണല്ലോ

  • @vipindasvp5205
    @vipindasvp5205 15 дней назад

    എന്തിനാ അങ്ങോട്ട്‌ പോകുന്നത്.

  • @ebinjoebin3188
    @ebinjoebin3188 15 дней назад

    സെന്റിമെൻസ് ഉണ്ടാക്കാൻ ആത്മഹത്യാ ശ്രമം. 🤣🤣മുകേഷ് പോയാൽ ഇവിടെ ആരും ദുഖിക്കില്ല..

  • @snehalathanair427
    @snehalathanair427 15 дней назад

    Who knows whats happening!! This fellow mukesh's wife 's curse

  • @gracyanu5778
    @gracyanu5778 15 дней назад

    ഇനി കേശു ഈ വീടിന്റെ നായകൻ എന്ന് Board വച്ചു എല്ലാരും പോയി

  • @user-ed3ot1td2x
    @user-ed3ot1td2x 15 дней назад

    media ആഘോഷിച്ചു.രേവതിയും ranjith നല്ല ഫ്രണ്ട്സ് ആയിരുന്നു. WCC ഇല്ലാത്ത കാലത്ത് ഇഷ്ടം പോലെ പടം ഉണ്ടായിരുന്നു. ഇനീ അവർ പണം മuടക്കി പടം എടുക്കട്ടെ.

  • @joshijohn1835
    @joshijohn1835 15 дней назад

    Ee nattil oru fanskarum undakaruthe

  • @abrahammathew3096
    @abrahammathew3096 15 дней назад

    ആരായിരുന്നു,

  • @user-be1jq7od8n
    @user-be1jq7od8n 15 дней назад +1

    ഇതിൽ ആണു മാത്രമല്ലപ്പെണ്ണുങ്ങളും മോശമാണോ

  • @mohanankg9722
    @mohanankg9722 15 дней назад +3

    സർവ്വ നടന്റെയും നടിയുടെയും ശരീരത്തിൽ ഫിംഗർ പ്രിൻറ് എടുത്താൽ മതിയാകും.

  • @VimalaKrishnan-z3m
    @VimalaKrishnan-z3m 15 дней назад

    ഇവർക്കൊന്നുംവേറെപണിയില്ലേ canLukaranuithrayum

  • @sandrashine370
    @sandrashine370 15 дней назад

    Ethokke ningal enganeyann ariyunnath

  • @Frommoonlightwithlove
    @Frommoonlightwithlove 15 дней назад +1

    aaraaanu aatmahatya cheyyan poyathu??

    • @naughtymallu
      @naughtymallu 15 дней назад

      അവൾടെ അപ്പൂപ്പൻ😂

  • @ittoopkannath6747
    @ittoopkannath6747 15 дней назад

    രേവതി എന്ന് പറയുമ്പോൾ ഏത് രേവതി എന്ന് വെളിപ്പെ ടുത്താനുള്ള ബാധ്യത ഈ അവതാരക കോമരത്തിനുണ്ടായിരുന്നു. അങ്ങനെയൊരു ഉത്തരവാദിത്തബോധം ഇല്ലാത്തവരാണ് മിക്ക മാധ്യമ കോപ്രായക്കാരും

  • @AK-ji7ww
    @AK-ji7ww 15 дней назад

    Don’t know whom to blame ? I think all are equally involved . There is one group who felt film industry is best to get money fame and glamour faster than any other industry so they tried to emerge into it and approached the people who are leading that industry . These powerful people thought this would be the best opportunity and tried to misuse . Some were okay with it but few were not those people with the frustration started blaming and cursing . But this broke out against the people exploited when the exploited gathered together and moved to talk in public and media . But people are ashamed now of what is heard and the actions going on . This is going worse as the media goes after the glamour but it’s not good for the public . Both these people should take some action and stop this . Let the legal actions proceed in the courts let media cone out of this and concentrate on other news