കുടുംബജീവിതത്തിൽ ഗുരുദേവദർശനത്തിൻ്റെ ആവശ്യകത | ഡോ പ്രമീളാ ദേവി | Gurupadham TV

Поделиться
HTML-код
  • Опубликовано: 19 окт 2024
  • കുടുംബജീവിതത്തിൽ ഗുരുദേവദർശനത്തിൻ്റെ ആവശ്യകത | ഡോ പ്രമീളാ ദേവി | Gurupadham TV

Комментарии • 70

  • @gopinathangopalan4847
    @gopinathangopalan4847 9 месяцев назад +2

    , അസ്സാധാർണ അറിവ് ❤. പകർന്നു തന്ന അവിടുത്തെ ഓരോ വാക്കിലും വളരെ ആഴത്തിൽ ആകുന്നു വളരെ നന്ദി രേഖ പെടുത്തുന്നു jai Bharat. യൂണിവേഴ്സൽ challenge.,,,,,,, Devi ma❤

  • @sumaak7943
    @sumaak7943 11 месяцев назад +5

    ഗുരുദേവ ദർശനചിന്തകൾ.. ഭവതിയുടെ പ്രഭാഷണത്തിലൂടെ കേട്ടപ്പോൾ ഞങ്ങൾ ധന്യരായി🙏

  • @ravindranothayoth2389
    @ravindranothayoth2389 Год назад +8

    ഹൃദ്യമായ പ്രഭാഷണം . ഓം ശ്രീനാരായണ പരമഗുരവേ നമ: നന്ദി , നമസ്കാരം .

  • @thrideepkumardamodaran9468
    @thrideepkumardamodaran9468 Год назад +1

    വിജ്ഞാന പ്രദമായ പ്രഭാഷണം. അവതരണ ഭംഗിയാൽ ദീപ്തമായിരിക്കുന്നു. മനോരഞ്ജകമായ കവിതകൾ രചിച്ചു പ്രസിദ്ധി അർജിച്ച പ്രശസ്ത കവിയാണ് ശ്രീമതി പ്രമീളാ ദേവി. നന്ദി 🙏🙏

  • @radhakanisseril6871
    @radhakanisseril6871 Год назад +4

    . നല്ല പ്രഭാഷണം . നല്ല ഊർജം പകരുന്ന വാക്കുകൾ . അദ്ദേഹം എന്നു പറയുന്നതു മാത്രം ഒരു വിഷമം ഉണ്ടാക്കി🙏🙏

  • @indiravijayan8879
    @indiravijayan8879 Год назад +4

    നന്ദി പ്രമീള ദേവി മാം

  • @beenaraju
    @beenaraju Год назад +5

    ഓം ശ്രീനാരായണ പരമഗുരവേ നമഃ 🙏🏻🙏🏻🙏🏻🙏🏻നമസ്തേ ടീച്ചർ 🙏🏻

  • @salilkumark.k9170
    @salilkumark.k9170 Год назад +2

    Super Supper🎉,
    സർവ്വ ലോക ഗുരുവിനെ അറിയാത്തവർ ഇപ്പൊഴും ഉണ്ട് എന്ന് പറഞ്ഞാല് അത് പൂർണ്ണമായും ഒഴുവാക്കുവാൻ സകലിരിലും
    ഗുരു അറിവ് എത്തിക്കാൻ പുതിയ മാർഗം സകല ഗുരുവിശ്വാസികളെയും ചേർത്ത് ഒന്ന് ആയി മുബോട്ട് പൊകൂക❤🎉

  • @gopinathangopalan4847
    @gopinathangopalan4847 7 месяцев назад +2

    The Great motivation jai Hind Vandhe Matharam ❤

  • @sreenivasanl9869
    @sreenivasanl9869 Месяц назад

    NallapadhangalNallaArivukalUlkkonnaMakkalValarattaGuruAum🙏🙏🙏❤️❤️❤️

  • @anithkumarbalabhadran
    @anithkumarbalabhadran Год назад

    ഹൃദ്യമായ നല്ല പ്രഭാഷണം, നന്ദി , നമസ്കാരം .

  • @skgangadharan
    @skgangadharan Год назад +10

    ഓം ഭഗവൻ ശ്രീനാരായണ പരമ ഗുരവേ നമഃ 🙏🙏🙏🌹🌹🌹

    • @shylamn1291
      @shylamn1291 Год назад

      അറിവിന്റെ ഈശ്വരൻ എന്നും ഈ പ്രപഞ്ചസാക്ഷിയാണ്. ത്രയും മനോഹരമായ വാഗ് സ്പുടത...നന്ദി. ഗുരു കാരുണ്യം നിറയട്ടെ.

    • @asusa4157
      @asusa4157 Год назад

  • @rajanmavelikara7243
    @rajanmavelikara7243 9 месяцев назад

    Very good & beautiful speech.

  • @anugrahtreghu5874
    @anugrahtreghu5874 11 месяцев назад

    Very good. May Almighty Gurudevan bless you dear Mam

  • @vijayank8184
    @vijayank8184 Год назад

    Really superb. I am greatly fascinated. Thanks dear.

  • @sudhareghu730
    @sudhareghu730 Год назад +2

    Super...... super talk.. super

  • @jayamohanmohan1693
    @jayamohanmohan1693 8 дней назад +1

    Super

  • @minimolsreedharan8416
    @minimolsreedharan8416 Год назад +1

    Good speech teacher

  • @sobhanasaji2220
    @sobhanasaji2220 Год назад +5

    ഓം ശ്രീ നാരായണ പരമ ഗുരവേ നമ: വളരെ നല്ല പ്രഭാഷണം 🌹🌹🙏🙏🙏

  • @pradeepg9602
    @pradeepg9602 9 месяцев назад +1

    🙏🙏👍

  • @rekhaa1574
    @rekhaa1574 6 месяцев назад

    ഗുരുവേ നമഹ 🙏🙏🙏

  • @shybavinod6031
    @shybavinod6031 Год назад +1

    Very very good speach🙏🙏🙏🙏

  • @syamalamh4830
    @syamalamh4830 Год назад

    ഗുരുധർമ്മം വിജയിക്കട്ടെ 🙏🙏🙏

  • @Miniregikumar
    @Miniregikumar 4 месяца назад

    Om sreenarayanaguruva namaha❤❤❤

  • @Sreenarayanaguru-teachings
    @Sreenarayanaguru-teachings Год назад +3

    നല്ല പ്രഭാഷണം മാഡം. പരബ്രഹ്മ സ്വരൂപിയായ തൃപ്പാദങ്ങളെ അദ്ദേഹം എന്ന് ആവർത്തിച്ചാ വർത്തിച്ചു പറയുന്നു. അതു ശരിയല്ല എന്ന് അഭിപ്രായമുണ്ട്

    • @vineethbiju608
      @vineethbiju608 3 месяца назад

      പരബ്രഹ്മ... മൂർത്തി യോ.... അപ്പൊ.. സാക്ഷാൽ.. ശിവഭാഗവാൻ.. അല്ലയോ.. പരബ്രെഹ്മ.. മൂർത്തി...... സകലചരാചരത്തിലും.. ബുലോകത്തിനുടമയാണ്... പരബ്രെഹ്മ.. മൂർത്തിയെന്ന്.. വിശേഷിപ്പിക്കുന്നത്.. ഇതേതാ.. പുതിയ.. പരബ്രെഹ്മ. മൂർത്തി... ആ. ശിവ. ഭാഗവാനാണ്. പരബ്രെഹ്മ മൂർത്തി.. ശ്രീ നാരായണ. ഗുരുവിനെ. പോലും. സൃഷ്ട്ടിക്കാൻ.. കഴിവുള്ള.... വെക്തി..... പിന്നെ എങ്ങനെ. പരബ്രെഹ്മ. മൂർത്തി.. ആകും 😁😁😁😆😅🤣🤭

  • @അഞ്ഞൂറാന്-ഞ5ദ

    ഗുരുധര്‍മ്മം ജയിക്കട്ടെ🙏

  • @RajiTsRaji
    @RajiTsRaji Месяц назад

    ❤❤❤

  • @snilkumarraju9800
    @snilkumarraju9800 11 месяцев назад +1

    🙏🙏🙏

  • @PonnammaPonnammaB
    @PonnammaPonnammaB 5 месяцев назад

    Ohm,paramasalgruvaynamaha.paramagurvinaypattiiyulla,arrivum,bodhammnajanyenumgrupadham,tvilkudikelkkukaym,kannukayum,cheyum,m
    Athitay,pallamgrudevanyenikku,thanks,yennuyetay,herudhayavum,manasumguruvil,arppichunnu.❤❤❤🎉🎉🎉🎉🎉.

  • @ShobhanaUthaman
    @ShobhanaUthaman Год назад

    Om sreeñarayana parama guruve namaha

  • @sajinianil9690
    @sajinianil9690 Год назад +2

    🙏 നല്ല അവതരണം. പക്ഷെ ഒരു സംശയം,ഭഗവാനെ അദ്ദേഹം എന്ന് പറയാമോ ❓️🙏

  • @valsakumarivattodil4990
    @valsakumarivattodil4990 Год назад +2

    Namovakam

  • @MiniJayadevan-t8h
    @MiniJayadevan-t8h Год назад +1

    ഓം ശ്രീ നാരായണ പരമ ഗുരു വേ നമ

  • @hareshkd2682
    @hareshkd2682 Год назад

    Very nice

  • @vijayalekshmipavanasudheer4024
    @vijayalekshmipavanasudheer4024 Год назад +3

    കരുത്തുറ്റ ശബ്ദം. ഓരോ വാക്കും മനസ്സിൽ തറയുന്ന പോലെ. ആദ്യമായാണ് കേൾക്കുന്നതു🙏🙏

  • @Aryan1996....
    @Aryan1996.... Год назад

    😊😊😊

  • @anjusudheesh5125
    @anjusudheesh5125 10 месяцев назад

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @leeladeepu2075
    @leeladeepu2075 Год назад +1

    ഓം ശ്രീ നാരായണ പരമ ഗുരവേ നമ :

  • @valsalasatheesan7900
    @valsalasatheesan7900 Год назад +1

    🙏🙏🙏🙏🙏🙏🙏

  • @anitharemanan4834
    @anitharemanan4834 Год назад +1

    🌷🙏🙏🙏🌷

  • @sheelaat4595
    @sheelaat4595 Год назад

    OM Sree Narayana Parama Guruve Namaha 🙏🙏🙏🙏🙏

  • @ashokanpv5521
    @ashokanpv5521 Год назад

    ഓം ശ്രീ നാരായണ പരമ ഗുരുവേ നമഃ

  • @sheejaviju1265
    @sheejaviju1265 Год назад +1

    Om sree Narayana parama gurave namah 🙏

  • @shyamalal8443
    @shyamalal8443 Год назад

    🙏🙏🌹🌹🌹

  • @lainakumar8578
    @lainakumar8578 Год назад

    നമസ്കാരം 🙏

  • @baijuk.n9016
    @baijuk.n9016 Год назад +2

    പ്രസംഗ പീഠം എന്തിന്? ആളെ കാണേണ്ടേ?

  • @sujasujapk1502
    @sujasujapk1502 Год назад

    എല്ലാം നല്ലത് ഗുരുദേവ്നെ അദ്ദേഹേം എന്നുപറഞ്ഞതു ശെരി അന്നോ

  • @ushamurali35
    @ushamurali35 2 месяца назад

    മാഡം പ്രഭാഷണം സൂപ്പർ പക്ഷെ അദ്ദേഹം ഇന്ന് എടുത്ത് എടുത്ത് പറയുന്നത് ഒഴിവാക്കാമായിരുന്നു

  • @sinisoman4950
    @sinisoman4950 Год назад +2

    17:23

  • @indirasurendran8552
    @indirasurendran8552 Год назад

    ഓം ശ്രീനാരായണ പരമഗുരവേ നമഃ
    ദർശനം എന്നു മതിയല്ലോ?... ദര്ശനങ്ങൾ ശരിയാണോ...

  • @sdharan1212
    @sdharan1212 Год назад

    ലക്ഷക്കണക്കിന് ആളുകളുടെ ആരാധന മൂർത്തിയാണ് ശ്രീനാരായണഗുരുദേവൻ. എന്നിട്ടും അദ്ദേഹം എന്ന് പറഞ്ഞത് ഒട്ടും ശരിയായില്ല...

  • @santhakumarid9935
    @santhakumarid9935 Год назад +1

    ഗുരുദേവനെ പൂർണമായും അറിഞ്ഞ പ്രഭാഷണം

  • @devarajanak957
    @devarajanak957 Год назад +1

    🙏🙏🙏

  • @geethaak2225
    @geethaak2225 Год назад

    ഓം ശ്രീനാരായണ പരമഗുരവേ നമഃ 🙏🙏🙏🙏👌👌👌💕

  • @praseethasanthappan5690
    @praseethasanthappan5690 Год назад +1

    Om shree narayana parama guruve namaha.

  • @reghunathanvijayakumar8783
    @reghunathanvijayakumar8783 Год назад

    🙏🙏🙏👍

  • @sunilkumarp140
    @sunilkumarp140 Год назад +1

    Super

  • @anithkumarbalabhadran
    @anithkumarbalabhadran Год назад

    ഓം ശ്രീനാരായണ പരമഗുരവേ നമ:

  • @sheejamohanan4156
    @sheejamohanan4156 Год назад +2

    ഓം ശ്രീനാരായണ പരമ ഗുരവേ നമ🙏🙏🙏🌹

  • @rajukesavan3536
    @rajukesavan3536 Год назад +1

    ഓം ശ്രീ നാരായണ പരമ ഗുരുവേ നമഃ 🙏🙏🙏🙏🙏🙏🙏🙏🙏

  • @saruvinusaruvinu9509
    @saruvinusaruvinu9509 Год назад +1

    ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ 🙏

  • @sinisoman4950
    @sinisoman4950 Год назад +1

    🙏🙏🙏

  • @appukuttantc3433
    @appukuttantc3433 Год назад +1

    ഓം ശ്രീനാരായണ പരമ ഗുരവേ നമ: !🙏

  • @rajisurendran9782
    @rajisurendran9782 Год назад +1

    🙏