മണിരത്നത്തിൻ്റെ സുന്ദരമായ രാവണൻ | RAAVANAN MOVIE BREAKDOWN | MANI RATNAM RAAVANAN | MALAYALAM

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 182

  • @jrjtoons761
    @jrjtoons761 10 месяцев назад +77

    വിക്രം തന്നെ perfect cast for the Raavan, ❤. മണിരത്നം and Vikram ആയിട്ട് ഉള്ള ഒരു modern day plot film വരണം🔥

  • @arunjoseph6827
    @arunjoseph6827 10 месяцев назад +43

    സന്തോഷ് ശിവൻ എന്ന ക്യാമറമാന്റെ മികച്ച ഫ്രെയിമുകൾ ഇല്ലങ്കിൽ ഈ സിനിമയ്ക്ക് പൂർണത ഇല്ലാ

    • @sidharths2658
      @sidharths2658 8 месяцев назад +2

      ഈ പടത്തിന്റെ പകുതി വേറെ ഒരു സിനിമറ്റോഗ്രാഫർ ആണ് ചെയ്തത്... ആദ്യത്തെ 1-2 ഷെഡ്യൂൾ സന്തോഷ്‌ ശിവൻ ചെയ്തുള്ളു

  • @ArjunArjun-xt4xq
    @ArjunArjun-xt4xq 8 месяцев назад +11

    രാവണൻ ആയി, ഇപ്പോൾ ചോള കുല പുലി വീര പാണ്ട്യന്റെ തല അറുത്ത ആദിത്യ കരികാലൻ ആയി 🔥❤️ ചിയാൻ ❤️ the gem of kollywood 💎💖

  • @aneeshkumara9480
    @aneeshkumara9480 10 месяцев назад +59

    ചിയാൻ രാമനും രാവണനും ആയി തകർത്താടിയ സിനിമ

    • @shazzzaman164
      @shazzzaman164 3 месяца назад

      Raman pritviraj ayirunnu

    • @vjs92
      @vjs92 Месяц назад

      ​@@shazzzaman164 Hindiyil Vikram aayrnnu Ravanan. Abhishek Ravananum

  • @jishnuk4648
    @jishnuk4648 8 месяцев назад +9

    ദേവ് പ്രകാശും രാഗിണിയും തമ്മിൽ ട്രെയിനിൽ വച്ചുള്ള ചോദ്യം ചെയ്യൽ സീനിൽ ഒരു പ്രത്യേകതയുണ്ട് ദേവപ്രകാശ് സംസാരിക്കുമ്പോൾ തുരങ്കം വരുകയും ഇരുട്ട് പടരുകയും ചെയ്യുന്നു.. രാഗിണി സംസാരിക്കുമ്പോൾ തുരങ്കത്തിനു വെളിയിലെത്തുകയും പ്രകാശം വരുകയും ചെയ്യുന്നുണ്ട്.. ലാസ്റ്റ് ചങ്ങല വലിച്ചു രാഗിണി ഇറങ്ങുന്നത് ഇരുട്ടിനും വെളിച്ചതിനും ഇടക്കുള്ള ഒരു സ്ഥലത്താണ്.. ജസ്റ്റ് മണിരത്നം മാജിക് 🔥

  • @vishnuss8568
    @vishnuss8568 10 месяцев назад +26

    മാണിക്യം ആണ് ഈ സിനിമ.... ക്ലാസ്സിക്‌.... ഇപ്പോളും തോന്നുമ്പോൾ തോന്നുമ്പോൾ എടുത്തു കാണും... വിക്രം സർ... What an actor...ആ proposal സീൻ ഒക്കെ.....Chiyaan 🔥

  • @midhun331
    @midhun331 10 месяцев назад +81

    ചിയാൻ വിക്രം🔥⚡

  • @reejasurag
    @reejasurag 10 месяцев назад +9

    വിക്രമിന് പകരം മറ്റൊരാളെ ചിന്തിക്കാൻ ആവാത്ത വിധം അദ്ദേഹം ആ character മനോഹരമാക്കി. വിക്രം ❤️❤️❤️

  • @nihasnajeer365
    @nihasnajeer365 10 месяцев назад +33

    ചിലർ പറയുന്നു raavanan disaster aayirunnu എന്ന് but ഈ film poloru craft indian cinemayil vannittilla

  • @therhythmoflights
    @therhythmoflights 10 месяцев назад +27

    EPIC !!!! A Santhosh Shivan Masterclass...

  • @mahidevrs4491
    @mahidevrs4491 10 месяцев назад +13

    The proud movie for every Chiyaan Vikram fan to cheer for ages...the eternal movie...The Raavanan..
    Naan varuven..meendum varuven..Unnai naan thodarven
    Uyiraal thoduven.❤

  • @NandaGopalAcharya
    @NandaGopalAcharya 10 месяцев назад +21

    Raavanan is not a movie. It's a Study Material ❤️🔥

  • @wonderworldabhi
    @wonderworldabhi 10 месяцев назад +23

    Hey, thank you for the requested video 😊😊😊😊..... Beautifully crafted analysis.... 👌👌👌👌👌 loved it!!!

    • @VaisakhTelescope
      @VaisakhTelescope  10 месяцев назад +3

      Thank you for the kind words in your previous comment and glad you liked it😇

  • @foodiesyathra
    @foodiesyathra 10 месяцев назад +15

    വിക്രം ൻ്റെ intro scene❤

  • @അടാവിപയാമ
    @അടാവിപയാമ 10 месяцев назад +5

    ആയിരത്തിൽ ഒരുവൻ എന്ന തമിഴ് സിനിമയെ കുറിച്ച് ഒരു video ചെയ്യാമോ? ആ സിനിമയെ കുറിച്ചുള്ള വളരെ വ്യക്തമായ ഒരു video പ്ലീസ്‌

  • @rajeevcheruvally1207
    @rajeevcheruvally1207 10 месяцев назад +13

    മഹാവീര്യർ മൂവി ചെയ്യാമോ? അതുപോലെ അഹം&ശ്രീകൃഷ്ണ പരുന്ത് മോഹൻലാൽ ചെയ്ത കഥാപാത്രം, ആളവൻന്താൻ&ഗുണ കമൽഹാസൻ കഥാപാത്രം അധർവം മമ്മുട്ടി കഥാപാത്രം, മാനത്തെ വെള്ളിത്തേര് വീനിത്.. ഇതൊക്കെ ചെയ്യാമോ?സൗകര്യം പോലെ മതി.

  • @silentman7315
    @silentman7315 10 месяцев назад +9

    ഈ സിനിമ തെറ്റായ സമയത്ത് ആണ് ഇറങ്ങിയത് that's it's flop in Hindi.. Because Sallu Bhai അന്ന് പുത്ത് വിളായടുക ആയിരുന്നു.

  • @sudheeshnairKannuz8614
    @sudheeshnairKannuz8614 10 месяцев назад +11

    ❤വിക്രം, ഐശ്വര്യ, മണി💞

  • @manuprasadvs6806
    @manuprasadvs6806 10 месяцев назад +4

    outstanding performance chiyaan Vikram 🥰

  • @REPUBLIQUEbyRithik
    @REPUBLIQUEbyRithik 5 месяцев назад +1

    Adipurush team be like : ഓഹോ.. അപ്പൊ ഇതാണല്ലേ രാമായണം.. 😂

  • @chirag3278
    @chirag3278 10 месяцев назад +6

    Bro urumi movie ne patti oru video cheyyamo😅

  • @Nithin_vn
    @Nithin_vn 10 месяцев назад +12

    Pure goosebumps moment's anu movie ill

  • @The.Revenant96
    @The.Revenant96 10 месяцев назад +4

    i re-watch this few days back . still the best

  • @midhun23kg17
    @midhun23kg17 7 месяцев назад +1

    Really amazing Film making and performance Of Aiswarya rai and Vikram.But I felt it resemblence with Mohanlal movie Ravana Prabhu becoz siddhique's character is SP Hero's portrayal mohanlal as Raavanan who kidnaps her..Many resemblance with ravana prabhu I think he must be inspired from that movie..

  • @mariageorge2803
    @mariageorge2803 10 месяцев назад +3

    Mani ratnam magic.
    Chiyaan and aiswarya rai combo

  • @akhila.s9426
    @akhila.s9426 10 месяцев назад +2

    Vaisakh bro nice content❤

  • @Sree32100
    @Sree32100 2 месяца назад +1

    observation🔥🔥

  • @antonyanish5250
    @antonyanish5250 10 месяцев назад +2

    Bro.. 1 thing you missed out..
    The beauty of pictures is captured by one and only Mr Santosh Sivan Sir.....

  • @sherindas7357
    @sherindas7357 Месяц назад

    ഇപ്പോഴും കണ്ടു ❤😍

  • @cr-fitnessvlogs5530
    @cr-fitnessvlogs5530 10 месяцев назад +8

    Chiyaan forever❤❤❤❤❤❤

  • @aspeaks_
    @aspeaks_ 10 месяцев назад +3

    Bring back old intro "Telescopinde oruatthude nokikollu focus njn adjust chyam, maybe we will find something interesting"...

  • @pranavcvf
    @pranavcvf 10 месяцев назад +1

    10il padikkunna tymil ee movie kandappo thanne othiri ishtamayi , but annathe tymil adichpoli padam mathram ishtapedunna friendsn arkum bhodichilla padam.ARR bgm, santhosh shivan camera,Manirathnam direction and CHIYAAN 's acting perfect blend.Kaalam thetti irangiya padam!

  • @kevinsam4748
    @kevinsam4748 10 месяцев назад +1

    Only 13k left to 100k sub. Keep going bro

  • @midhunkkrishna9333
    @midhunkkrishna9333 10 месяцев назад +8

    ചേട്ടാ കാർത്തി സിനിമ ആയിരത്തിൽ ഒരുവൻ മൂവി വീഡിയോ ചെയ്യാമോ

    • @VaisakhTelescope
      @VaisakhTelescope  10 месяцев назад +5

      Urappayum😇❤️

    • @FTR007
      @FTR007 10 месяцев назад +1

      @@VaisakhTelescope ❤️

  • @darkangel6155
    @darkangel6155 10 месяцев назад +1

    Telescope nte orattathu koodi ningal nokkikkolllu focus njan adjust cheyyam may be will find something.
    I really miss thing intro please add this intro slogan in your upcoming videos

  • @nikhilsunil4467
    @nikhilsunil4467 10 месяцев назад

    Ee movie enn tv il vannalum njn kannumayirnu.....it's a different vibe💫

  • @rnnair3966
    @rnnair3966 10 месяцев назад +6

    Vikram❤ Prithviraj ❤❤

  • @psychoyt2537
    @psychoyt2537 10 месяцев назад +3

    Athbuthadweep athinekurich oru review idavoo 🙏🙏🙏🙏

  • @sahalshaji875
    @sahalshaji875 10 месяцев назад +1

    Very nice presentation..!

  • @628johnsonreji6
    @628johnsonreji6 10 месяцев назад +3

    Kamal hassan ന്റെ maruthunayakam എന്ന ഇറങ്ങാതെ പോയ സിനിമയിലെ yusuf khan എന്ന് പറയുന്ന ആളെ പറ്റി ഒരു video ചെയ്യാമോ

  • @sidharthkichu6310
    @sidharthkichu6310 8 месяцев назад

    Need a in-depth video about the great other side of Ravana

  • @thefirstcell23
    @thefirstcell23 10 месяцев назад +2

    Devasuram explain cheyyumo bro🔥

  • @hemanthsr3757
    @hemanthsr3757 10 месяцев назад +2

    Kedakkari and kodupoata song .... lanka ile oru feel therune ann

  • @y00nkitty
    @y00nkitty 10 месяцев назад +1

    This video was unexpected as this movie one of my favs and the character ❤❤ u met my thoughts about the characterization yes

  • @anandhup3009
    @anandhup3009 10 месяцев назад +3

    Vikram ❤🔥🔥🔥🔥🔥🔥

  • @blesswinedwin120
    @blesswinedwin120 10 месяцев назад

    Cinema yil illatha oru song koodi undu.. naan varuvene.. kettu nokku.. it's amazing

  • @ebinshyam1826
    @ebinshyam1826 5 месяцев назад

    Visuals❤
    Santhosh sivan📸

  • @manojsnemmara5486
    @manojsnemmara5486 10 месяцев назад

    Njan ennum kekkunna song..usire pokuth...Vallatha feel aanu

  • @Mallub0yz
    @Mallub0yz 10 месяцев назад

    Nice vedio man

  • @rabbit_world712
    @rabbit_world712 10 месяцев назад +1

    ഞാനും full movie kandilekilum chila scene കാണാറുണ്ട് 😅

  • @prathyushhridhish3121
    @prathyushhridhish3121 10 месяцев назад +1

    bro thalapathy movieyile mammottyude devaraj enna characterine kurich oru video cheyumo

  • @vineeshvenu6255
    @vineeshvenu6255 10 месяцев назад

    Dilogue tte ideyil ulla music ❤❤❤❤

  • @jrjtoons761
    @jrjtoons761 10 месяцев назад +2

    As a Dravidian ഇനി ഇതാണോ സത്യം എന്നു എനിക്ക് തോന്നിയിട്ടുണ്ട്. നമ്മുക്ക് മഹാബലി hero എന്ന പോലെ തമിഴർക്ക് രാവണനും hero. അല്ലേൽ തന്നെ മഹാബലി എന്ത് തെറ്റ് ചെയ്തിട്ടാ ചവിട്ടി താഴ്ത്തിയത്. സ്വാർത്ഥൻമാരായ ദേവൻമാർ എന്ത് തേങ്ങയാ ചെയ്തത്

    • @cineenthusiast1234
      @cineenthusiast1234 10 месяцев назад +3

      Absolutely 💯 oru poral polum elpikkathe sithaye thirichu koduthittu kanda alavalathikalde vakku kettu sithaye upekshicha raman anu villain

    • @nidhinkumarg2894
      @nidhinkumarg2894 10 месяцев назад

      ​@@cineenthusiast1234kambaramayanathil ravanante makal annu sita

    • @jrjtoons761
      @jrjtoons761 10 месяцев назад

      @@nidhinkumarg2894 രാമായണം പലതരം ഉണ്ടല്ലോ

    • @tonydevassykutty839
      @tonydevassykutty839 10 месяцев назад

      ഏതൊരു എനർജിയും കൂടുതൽ ആയാൽ അതിനെ തകർക്കാൻ അതിന്റെ ഓപ്പോസിറ്റ് എനർജി വരും അത് good aayaalum bad aayaalum അതേ ആ കഥക്ക് അർത്ഥമുള്ളൂ

    • @jrjtoons761
      @jrjtoons761 10 месяцев назад

      @@tonydevassykutty839 ഇത് അതൊന്നുമല്ല, വന്നു കേറിയ ആര്യനു നേരെ ഇവിടെ ഉള്ള ആദിമ ജനത തിരിയരുത്, അഥവാ അവർ തിരിഞ്ഞാൽ ഇല്ലാതാക്കും . 3000 കൊല്ലങ്ങളായി അടിമകളായി കഴിയുവല്ലെ . അതിന്റെ recently ഉള്ള ഉദാഹരണം അമേരിക്ക . വെള്ളക്കാർ ചെന്നു native Americans നെ നശിപ്പിച്ചു. വിശ്വാസങ്ങൾ ഇല്ലാതാക്കി അമേരിക്ക ഇന്നു വെള്ളക്കാരന്റെ നാടായില്ലെ.

  • @DhanushS.Suresh
    @DhanushS.Suresh 10 месяцев назад

    Epic.....!!💎

  • @muthuvairam-y1p
    @muthuvairam-y1p 10 месяцев назад +1

    വിക്രം ❤❤❤

  • @akhilprasannan9350
    @akhilprasannan9350 10 месяцев назад +2

    Vikram Mani Rathnam 🔥🔥

  • @vishalsuraj750
    @vishalsuraj750 10 месяцев назад +2

    The Equalizer oru vedio chayyamo

  • @vishnupradeep210
    @vishnupradeep210 10 месяцев назад +5

    Bro Jhon Rambo character video please

  • @sreekanthazhakathu
    @sreekanthazhakathu 10 месяцев назад +7

    Shiva Tandava Stotram....
    BY RAVANAN

  • @JayakrishnanMJ-s2x
    @JayakrishnanMJ-s2x 10 месяцев назад

    സേതു രാമയർ സിബിഐ ne പറ്റി ഒരു character analysis cheyyo.. 🔥🙏

  • @gopiraj5693
    @gopiraj5693 10 месяцев назад +1

    ❤❤superb

  • @kriskripesh5451
    @kriskripesh5451 10 месяцев назад

    Bro next aayirathil oruvan

  • @amalkrishna4701
    @amalkrishna4701 8 месяцев назад +1

    Vikram mani ratnam sandhosh shivan ❤

  • @rejisuresh3629
    @rejisuresh3629 10 месяцев назад +1

    Character analysis of mamootty in cbi cheyumoo

  • @asifzuhail2839
    @asifzuhail2839 10 месяцев назад

    Kodu poata songinte politics koode parayamayirunnu

  • @thejalakshmipd1666
    @thejalakshmipd1666 10 месяцев назад

    Chilappathikaram book explanation cheyyo😊

  • @Myselfalex7
    @Myselfalex7 2 месяца назад

    Ar rahmans bgm works ❤

  • @marlonbrando1
    @marlonbrando1 10 месяцев назад +1

    James bond character analyze cheyyumo bro ❤?

  • @cineenthusiast1234
    @cineenthusiast1234 10 месяцев назад +11

    Allenkilum hero Ravanan thanne anu because kidnap cheytha sitaye onnu thoduka polum cheyathe irunna ravanan, kanda oolanmarde vakku kettu seethaye upekshicha raman athrayum mosham raman engane hero akum i like ravanan 🔥 he is the real hero

    • @hrk.007
      @hrk.007 10 месяцев назад +2

      Ninta bharya ye thatti kond ponavanem ni Hero enne karuthanam ketta 😂[in the present scenario ethengilum politician]. And Ravan had a curse that if he touches any woman with sexual intentions then his head will burst.😊. Pinne Ram seeta devi ye upeshichathill njnum thette kaanunnu[pinne oru belief on that ee upekshicha sambavam uthara kand le aane and athe real alla nne , not so clear about that 😅]but that doesn't make Ravan a hero (kore pennungale rape cheithittond , sontham cousin nte marumakale polum ].

    • @CR-MANUEL
      @CR-MANUEL 10 месяцев назад +1

      ​@@hrk.007alla bro sexual intentions vech touch cheythal head burst akulley? Pinne enganna ann Ravan Rape cheythath? 🙃🧐

    • @hrk.007
      @hrk.007 10 месяцев назад +2

      @@CR-MANUEL athe pande aane rape cheithe , rape cheithe rape cheithe kittiya shaapam , athine shesham ashaan rape nerthi .

    • @sidharths2658
      @sidharths2658 8 месяцев назад

      അത് തൊടാൻ പറ്റില്ല അത് കൊണ്ടാരുന്നു... തൊടാൻ പറ്റാഞ്ഞിട്ട് കൂടി വേറെ പല രീതിയിൽ പലരെയും ക്കൊണ്ട് രാവണൻ അങ്ങേയറ്റം സീതയെ മാനസികമായി പീഡിപ്പിച്ചിട്ടുണ്ട്... അല്ലെങ്കിലും കറക്ട് രാമായണം അറിയാത്തവർക്ക് ഇപ്പോഴും രാവണൻ നായകൻ ആണ്... ശരിക്കും രാവണൻ വില്ലൻ തന്നെയാ

    • @cineenthusiast1234
      @cineenthusiast1234 5 месяцев назад

      ​@@CR-MANUEL athu sankhi parayilla

  • @kunfukid8401
    @kunfukid8401 10 месяцев назад +1

    Adipoli

  • @eldhomatheweldho..7076
    @eldhomatheweldho..7076 10 месяцев назад +1

    Bro ❤👏👏👏

  • @Arunppsaji
    @Arunppsaji 10 месяцев назад

    സന്തോഷ്‌ ശിവന്റെ ക്യാമറ മാജിക്‌ അതിനെ കുറിച് പറഞ്ഞില്ല

  • @philipdanniel9499
    @philipdanniel9499 10 месяцев назад

    Bro bgm eatha use cheythathu background ❣️

  • @rajee936
    @rajee936 10 месяцев назад

    Usire pokuth song🔥🔥🔥🔥🔥

  • @_johan__liebert_
    @_johan__liebert_ 10 месяцев назад +4

    Adhipurush💀💀

  • @abhishekbenny317
    @abhishekbenny317 10 месяцев назад

    Still ippazhum ente phonil und. Njanum idakk eduth kanum chila scenes manirakthathinte cinema eppazhum oru kavitha poleyanan❤

  • @aim_family
    @aim_family 10 месяцев назад

    സൂപ്പർ ❤❤

  • @johnjohny5964
    @johnjohny5964 9 месяцев назад

    കൊള്ളാം

  • @jamsheerkankole5539
    @jamsheerkankole5539 4 месяца назад

    Iam watching this movie sometime nice movie

  • @syamkrishnanu4795
    @syamkrishnanu4795 10 месяцев назад

    Unto the dusk( അസ്തമയം വരെ ) എന്ന സിനിമ ഒന്നു explain ചെയ്യാമോ?

  • @v_cutzz768
    @v_cutzz768 10 месяцев назад

    14 naal ivlo perussa...that dialogue of vikram💖💖🥹

  • @clin502
    @clin502 10 месяцев назад

    Ea movie ye പറ്റി munp njan kettirunnu but സിനിമ kaanaan patiyitilla

  • @Adithyan278
    @Adithyan278 10 месяцев назад

    Chaver movie yude explanation video cheyyumo

  • @neoraj4u
    @neoraj4u 10 месяцев назад +1

    Bro can do character analysis on equalizer Denzel Washington character?

  • @vazim_
    @vazim_ 10 месяцев назад

    "Pendulum " Malayalam movie onn explain cheyyamo?

  • @A.R.PMASHUPMEDIA
    @A.R.PMASHUPMEDIA 10 месяцев назад

    Mohnlal movie villain story breakdown video bro please ❤

  • @Ajuvtml
    @Ajuvtml 10 месяцев назад

    pendulum movie ഒന്നു എക്സ്പ്ലെയ്ൻ ചെയ്യാമോ

  • @oneminutefriend.
    @oneminutefriend. 10 месяцев назад

    Same taste bro

  • @rahulrajr5860
    @rahulrajr5860 10 месяцев назад

    Urumi review chaiyumo?

  • @syamsankar941
    @syamsankar941 10 месяцев назад

    Pendulum movie explain cheyu bro

  • @MrVenom-gz5tq
    @MrVenom-gz5tq 9 месяцев назад

    പുരാണത്തിലെ രാവണനെപ്പറ്റി video ചെയ്യാമോ

  • @shareefahira3490
    @shareefahira3490 10 месяцев назад +1

    Chetta I enna tamil movie decode cheyyamo?

  • @devasbiju5185
    @devasbiju5185 10 месяцев назад

    Bro do one explanation video for dhrona malayalam movie

  • @vijeeshvijay3418
    @vijeeshvijay3418 10 месяцев назад

    Anniyan character brilliants cheyumoo

  • @rajeshbabu7492
    @rajeshbabu7492 7 месяцев назад

    Visuals

  • @ajeeshcj2075
    @ajeeshcj2075 10 месяцев назад

    Bro next time can you say about unbreakable man ,mr glass and Kevin from M. Night shamalans glass movie series

  • @jlux4888
    @jlux4888 10 месяцев назад +1

    My favorite tamil movie❤

  • @rajkumarramesh4601
    @rajkumarramesh4601 10 месяцев назад

    Santosh Sivan sir ❤❤❤

  • @jayanp308
    @jayanp308 8 месяцев назад

    Yes he gave tunes

  • @maxbh1394
    @maxbh1394 10 месяцев назад +1

    James bond marakkeleee pls ❤️❤️❤️❤️🥺🥺😁😄😄☺️😊

    • @VaisakhTelescope
      @VaisakhTelescope  10 месяцев назад

      Illa illa kurach time edukkm ennalm i will do