A Day With Comedy Superstar Suraj Venjaramoodu | Day With A Star | Kaumudy TV

Поделиться
HTML-код
  • Опубликовано: 16 янв 2025

Комментарии • 337

  • @mylifemyrools3180
    @mylifemyrools3180 7 лет назад +58

    താരജാഡ ഇല്ലാത്ത സുരാജേട്ടന്‍...
    അത് ഈ വീട് കണ്ടപ്പോഴാണ് മനസ്സിലായത്...നാട്ടുകാര്‍ക്കെല്ലാം പ്രീയസുഹൃത്ത് ...
    All the best Surajetta

  • @thejusks2274
    @thejusks2274 6 лет назад +8

    ☺സുരാജേട്ടൻ kalakki...👉👍

  • @ashraftvm9891
    @ashraftvm9891 5 лет назад +42

    ഡെഡ്ബോഡി കണ്ടാൽ ചിരി വരുന്ന ഈ അവതാരകയെ തീർച്ചയായും ഊളമ്പാറയിൽത്തന്നെ സ്ഥാപിക്കണം

  • @manikutty8341
    @manikutty8341 7 лет назад +2

    Very simple human being...Down to earth....Thaara jaadakal ella.....

  • @rahulps8616
    @rahulps8616 5 лет назад +6

    Suraj's car is awesome

  • @sasikanthsasidharan6272
    @sasikanthsasidharan6272 4 года назад +4

    Suraj bro - you are a true inspiration - keep it going - all the vbest

  • @Suhail_Ismail
    @Suhail_Ismail 7 лет назад +375

    വളരെ ബോർ ആയിട്ടുണ്ട് ഈ അവതാരക ... !!

    • @ജയശങ്കർകെ.എസ്
      @ജയശങ്കർകെ.എസ് 6 лет назад +5

      അവതരണം വളരെ മോശം....

    • @kiranpro5157
      @kiranpro5157 5 лет назад

      Sathyam

    • @mahakal98987
      @mahakal98987 5 лет назад

      Pigman.

    • @sumeshek7377
      @sumeshek7377 5 лет назад

      സുരാജേട്ടൻ ചോദിച്ചത് കറക്റ്റാണ്... മോളെ ഇവിടെ അഡ്മിറ്റാക്കിയെക്കാണോ...

    • @ameenshanujum
      @ameenshanujum 5 лет назад

      Maricha veedenn🤣🤣😂😂

  • @anjuunni5964
    @anjuunni5964 5 лет назад +2

    suraj ettan muthanuuu

  • @srfoodridevlogs
    @srfoodridevlogs 3 года назад

    അവതരിക ഇഷ്ട്ടം... കേറി വാ

  • @LIONOFJUDAH285
    @LIONOFJUDAH285 4 года назад +1

    എത്ര റെസ്‌പെക്ട് ആണ് സുരാജ് മെന്റൽ ഹെൽത്ത്‌ ഹോസ്പിറ്റൽ സ്റ്റാഫിനോടും ആള്ക്കാര്ക്കും കൊടുക്കുന്നത് പക്ഷെ ആ പെൺകുട്ടിക് ഒരു പുച്ഛം 😥

  • @surajvinetha1236
    @surajvinetha1236 5 лет назад +30

    Pis ഇതേപോലത്തെ അവതകരെ കൊണ്ടുവരേലെ

  • @JabbarAli-mg9xq
    @JabbarAli-mg9xq 3 года назад

    Good

  • @afnafathima9376
    @afnafathima9376 4 года назад

    Wow...

  • @monishthomasp
    @monishthomasp 5 лет назад +3

    Surajettante chettan athukkum mele..

  • @johnysojo200
    @johnysojo200 7 лет назад +42

    അവളുടെ relative മരിച്ചാലും അവൾ ചിരിക്കുമോ????എന്തൊരു ജീവി

  • @atozkidsworld1900
    @atozkidsworld1900 5 лет назад

    Suraj superrr

  • @jkpvgsm
    @jkpvgsm 5 лет назад +11

    കൗമുദിക്ക് എവിടുന്നു കിട്ടുന്നു ഇത് പോലെ അമിഞ്ഞ അങ്കേഴ്സിനെ 🤔

    • @millerzion6863
      @millerzion6863 3 года назад

      i know Im asking the wrong place but does someone know of a way to log back into an instagram account?
      I somehow lost the password. I appreciate any help you can offer me

  • @viniraj7634
    @viniraj7634 5 лет назад +4

    Avatharaka....chathikatha chandu salim Kumar ...nostalgic feeling

  • @shaymkumar5552
    @shaymkumar5552 8 лет назад +132

    വീട്ടിൽ കേറി സുരാജേട്ടന്റെകൂടെ ബാക്കിപരിപാടികളിൽ പങ്കാളിയാകണമെന്ന്.എന്തൊക്കെയാ ഇവളി പറയുന്നത്.എവിടുന്ന് കിട്ടിയെടേ ഈ സാധനത്തിനെ

  • @vavaunni9874
    @vavaunni9874 4 года назад

    മീനാക്ഷി മോളു സൂപ്പർ

  • @anilkumaranilkumar5112
    @anilkumaranilkumar5112 6 лет назад +1

    എല്ലാവരും കണ്ടു പഠിക്കണം. നമ്മൾ എല്ലാവരും ഒന്നാണ്. എത്ര സന്തോഷമായി ഈ എപ്പിസോഡ് കാണാൻ

  • @shanansila7313
    @shanansila7313 4 года назад

    Sathyathil ivalkku vattaa...😂😂
    Appee...endhaayaalum avidavare poya sthithiykku cheriyoru shokadippikkunnathu nannaayirikkumtto...😂😂😂

  • @aayshagroup5835
    @aayshagroup5835 4 года назад

    Nalla anchor

  • @justtryit4672
    @justtryit4672 6 лет назад +4

    National award interview😂😂😂

  • @shafipmsglass
    @shafipmsglass 7 лет назад +1

    Surajeta great

  • @nandhusfizal2317
    @nandhusfizal2317 4 года назад

    Ethavatharippikkan nalllath. Alina thannee avatkkqyi katttaa waiting

  • @sharmitklm7522
    @sharmitklm7522 5 лет назад +1

    എലീനാ എവിടെ

  • @rajeshrajeev1263
    @rajeshrajeev1263 7 лет назад +9

    സുരാജ് ചേട്ടൻ kalakky

  • @arvlog8063
    @arvlog8063 4 года назад

    Nalla oru actar ayirunnu pakshe avatharika sampoorna parachayam

  • @Gurudeth
    @Gurudeth 6 лет назад +13

    അവതാരക കൊള്ളാം അവരെ കുറ്റം പറഞ്ഞയുന്നവർ എല്ലാം തികഞ്ഞവർ ആണേ സ്വന്തമായിട്ട് ഒരു കഴിവ് ഇല്ലാത്തവർ ആണ് മറ്റുള്ളവരെ കുറ്റം പറയുന്നത്

    • @gamersstore177
      @gamersstore177 6 лет назад +1

      Kaatu kooyi

    • @fireon1305
      @fireon1305 6 лет назад +2

      Njangal kollilla adon thanneya aa panikk pokathe. Appo kollunnavar pogatte aa panikk.adalle sheri

  • @sunilchandran9538
    @sunilchandran9538 8 лет назад +1

    good program

    • @muneerap3748
      @muneerap3748 8 лет назад

      ഇവള് വെറും കൂതറ ആണല്ലോ

  • @anasa2699
    @anasa2699 7 лет назад +13

    Ancher വെറും ബോറ അടുക്കും ചിട്ടയുമില്ല.വെഞ്ഞാറമൂടിന്റെ മുത്ത് ഈ നാടിന്റെ സാംസ്കാരികതയും സൗഹൃദവും പൊതു സമൂഹത്തിന് കാട്ടിക്കൊടുത്തു ഒരായിരം ആശംസകൾ

  • @sajeeshsasindran2243
    @sajeeshsasindran2243 4 года назад +1

    എന്റെ നാട് വെഞ്ഞാറമൂട്

  • @krishnakumarms994
    @krishnakumarms994 2 года назад

    👍❤❤🌹🌹🙏🙏

  • @joythomas4851
    @joythomas4851 6 лет назад +2

    ധനം എന്ന ഒരു ലക്ഷ്യത്തോട് കൂടി മാത്രം സിനിമയിലേക് കടന്നു വന്ന തിരുവനന്തപുരം വെഞ്ഞാറമൂടുകാരനായ സുരാജ് തികച്ചും മണി വാല്യൂ നോക്കി മാത്രം ബദ്ധങ്ങൾ കെട്ടി പെടുക്കുന്ന നിങ്ങൾക് എന്തു പ്രതിബദ്ധതയാണ് ഈ സമൂഹത്തോടുള്ളത്. കുറച്ചു നാളുകൾക്കു മുൻപ് ഒരു പ്രവാസിയുടെ കേരളത്തിലെ ഒരു സംരഭത്തിന് വേണ്ടി താങ്കളും മറ്റൊരു അഭിനേതാവും ഒരുമിച്ചുള്ള ഒരു പരസ്യം കാണാനിടയായി.
    ലക്ഷങ്ങളും കോടികളും വാങ്ങി ജനിച്ചു വീണ മക്കളുടെ അനുഗ്രഹത്താൽ ആണ് തനിക്കു നാഷണൽ അവാർഡ് വരെ കിട്ടിയതെന്ന് പറഞ്ഞു നടക്കുന്നതിനിടയിൽ അവർക്കു വേണ്ടി ആർത്തിയോട് കൂടി ഈ വാരി കൂട്ടുന്നതിനിടയിൽ ഓട്ടോറിക്ഷ ഓടിച്ചു നടക്കേണ്ടിയിരുന്ന താങ്കളെ മേഴ്‌സിഡീസ് ബെൻസ് വരെ കൊണ്ടെത്തിക്കാൻ കാരണക്കാരായ നിസ്സ്വാർഥരായ പ്രേക്ഷകരെ തികച്ചും വില കുറച്ചു കാണരുത്. പരസ്യ ചിത്രങ്ങളിൽ അഭിനയിക്കുമ്പോൾ അതിൽ പറയുന്ന സ്ക്രിപ്റ്റിന്റെ പത്തു ശതമാനമെങ്കിലും സത്യമാണോ എന്ന് പരിശോധിക്കുന്നത് നന്നായിരിക്കും. ചാക്കോച്ചന്റെ പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും ചിത്രത്തിൽ നമിത പ്രമോദിനോട് താങ്കൾ തന്നെ പറയുന്ന ഒരു ഡയലോഗ് ഓർക്കുന്നത് നന്നായിരിക്കും.

    • @anithak9550
      @anithak9550 5 лет назад

      Thankalku enthina ee pavam manushanodu ethra asooya

    • @anithak9550
      @anithak9550 5 лет назад

      Adhehathinte veedu kanda thannr ariyam.bhakki ulla celebrities ne pole ano?ethra pacha aya manushane kanan pattuvo?

  • @afraanas9655
    @afraanas9655 5 лет назад

    aleena sprrr ivalekalum nallath njnmmalanu

  • @jomonasha3571
    @jomonasha3571 5 лет назад +19

    കൗമുദിയുടെ വില കളയാൻ ആണോ ഇതിനെയൊക്കെ കൊണ്ടിരിക്കുന്നത്

  • @jencesm
    @jencesm 7 лет назад +1

    Which theme are you using for the openin

  • @Bichu709
    @Bichu709 8 лет назад +67

    ആങ്കർ ഗേളിനെ കണ്ടപ്പോ എന്റെ മനസ്സിൽ ഓർമവന്നത് തൂവൽ പറിച്ച കോഴിയെ പോലെയുണ്ട് dress കാണാൻ ചേലുള്ള dress ഇട്ടാൽ പോരെ

  • @sanujss
    @sanujss 5 лет назад +38

    മനോരോഗം എന്നത് ഒരു മാനസികാവസ്ഥയാണ്. അതിനെ കളിയാക്കുന്നവർക്കാണ് യഥാർത്ഥ വട്ട്
    അടുത്ത ആർക്കെങ്കിലും അത് വരുമ്പോളേ ആ അവസ്ഥയുടെ ഭീകരത പിടികിട്ടൂ
    കഷ്ടം !

  • @sajinmsajin7770
    @sajinmsajin7770 8 лет назад +1

    Super program

  • @cost3853
    @cost3853 8 лет назад +2

    Suraj is so humble!

  • @sajnamh2351
    @sajnamh2351 5 лет назад

    Alla chettante family avide

  • @sureshnair7551
    @sureshnair7551 5 лет назад +3

    ഇതിനെ എവിടെ നിന്നും കിട്ടി

  • @aryadevi1505
    @aryadevi1505 6 лет назад +4

    Anchor is very active

  • @HARIPRASAD-lf4tq
    @HARIPRASAD-lf4tq 6 лет назад

    Superb anchor-nere idukkik kondpoi current adipik.kshatam kaumudi...

  • @sreejithr271
    @sreejithr271 8 лет назад +9

    churidharinte top edan marannupoyo

  • @TomTom-me5ex
    @TomTom-me5ex 6 лет назад +19

    കൗമുദി ചാനലിന് എവിടുന്ന് കിട്ടി ഈ അവതാരക സാധനത്തെ എനിക്ക് അതല്ല സംശയം ഇനി ഇവള് മരിച്ചുകിടക്കുമ്പോലെങ്ങാനും ചിരിക്കോ

  • @decodesigndevelopment
    @decodesigndevelopment 5 лет назад +15

    ഒരു ഉലക്ക കിട്ടുമോ.....

  • @salutv1824
    @salutv1824 6 лет назад +1

    സുരാജെട്ടാഎന്‍റെമകന്ഒരുചാന്‍സ്ക്കിട്ടോസിനിമെല്

  • @rensodev
    @rensodev 6 лет назад +19

    അവതാരക കൊളളാം മിടുക്കി.....അവരെ കളിയാക്കുന്നവർ എല്ലാം തികഞ്ഞവരാണോ....

    • @sadhyanair9377
      @sadhyanair9377 5 лет назад +1

      First e avatharaka paranja comments ningal nannai kelku... Athinu shesham avare nyayeekariku

    • @beenaharish7179
      @beenaharish7179 5 лет назад

      Ful program kaanu suhruthe.. arengilum mental hospitalinte mumpil poyi enyk vattallannu parayuo. Mathralla deadbody kandal chiri varumnnu. What nonsense. Inginulla starsine intrvw cheyyumpo oru minimum nilavaram channel pularthanam. Thats all

  • @Lintasanal
    @Lintasanal 5 лет назад +5

    5:50 enthoru durantham aan ee anchoring.. vivarakked aakam ath oru alankaram aakkaruth. Pity on you . 6:40 ath kalakki nalla reply

  • @nishadrpillaipillai290
    @nishadrpillaipillai290 4 года назад +1

    Evale ano Suraj chettan sundari ennu paranjathu ente shivane...

  • @Komban.fk6799
    @Komban.fk6799 8 лет назад +5

    ഹായ് വെഞ്ഞാറമൂട് 😘😘😘😘

  • @abdulnizar2944
    @abdulnizar2944 6 лет назад

    itharaaaa kulappulli leelayooo

  • @cost3853
    @cost3853 8 лет назад +3

    Mohanlal imitation super!

  • @muhammedshafeeque807
    @muhammedshafeeque807 5 лет назад

    13:38 🙄

  • @aswathitk3386
    @aswathitk3386 6 лет назад

    Nadine marakkatha Nalla maranamass nadan

  • @mdalimdy
    @mdalimdy 4 года назад +2

    എനിക്ക് വട്ടല്ല എന്ന് അവിടെ വെച്ച് തമാശിച്ച് പറയണേൽ അവതാരികയുടെ വിശേഷബുദ്ധി റെയിഞ്ച് ഒന്നാലോചിച്ച് നോക്കൂ !!

  • @hharithakk
    @hharithakk 7 лет назад +1

    സുരാജ് ചേട്ടൻ എങ്ങനെ ഈ പെൺ കൊച്ചിനെ സഹിച്ചു. ഹോ കഷ്ട്ടം തന്നെ.

  • @rubeenamuhamed9686
    @rubeenamuhamed9686 6 лет назад

    Sneham niranja kanji😁

  • @ArunsIdeologys
    @ArunsIdeologys 5 лет назад +4

    ശവത്തിനെ കണ്ടാൽ ചിരിക്കാൻ ഇവൾക്കേ പറ്റൂ..

  • @sanusaju5158
    @sanusaju5158 7 лет назад +4

    ajeesh A ur correct. evale ollampara Alla kuthiravattam kondupoyi edanam

  • @musicmania5235
    @musicmania5235 4 года назад +5

    Anchor is insulting the mental asylum and also from her point of view a person will go to mental asylums only if they are mental, not thinking of whether any help is to be provided to the needy. Surajettan is to be appreciated for visiting asylum and having a wonderful moments with staffs there. Kaumudy should ban these idiotic anchors who had insulted the comedians also. Really shameful .

  • @vijaykrishna...2071
    @vijaykrishna...2071 5 лет назад +5

    ദേ വേറെ ഒരു പിശാച്

  • @komalamc60
    @komalamc60 4 года назад +1

    Avatharika Ulabaryil ninnu chadi ponna poludu..

  • @nidhuvanasrin2279
    @nidhuvanasrin2279 4 года назад

    Surajettante wife.kuttikal ennivare kandillallo

  • @avanthikavlogs3583
    @avanthikavlogs3583 7 лет назад +1

    kollam trivdrm routil near venjarummodinu aduthu roadsidele white fort ennu name ulle oru veedu ale ipolll

  • @regishbabu5627
    @regishbabu5627 7 лет назад +1

    as expected This episode was really enjoyable

  • @sajiprinso5952
    @sajiprinso5952 6 лет назад

    Wr is Nisha ??

  • @pramodevasudevan2799
    @pramodevasudevan2799 8 лет назад

    👍👍👍

  • @shanji9722
    @shanji9722 7 лет назад +4

    anchor nalla rasamundu, natural

  • @ruexcited5342
    @ruexcited5342 5 лет назад

    Anger pwoli ✌️

  • @shameenasamad6642
    @shameenasamad6642 5 лет назад

    എലീന എവിടെ:

  • @SrEe93-k5
    @SrEe93-k5 5 лет назад +3

    Anchor pregnet ano😳😳

  • @sajeersajeer6875
    @sajeersajeer6875 5 лет назад +14

    അവതാരിക puliche athra pora

  • @കണ്മണികണ്മണി-റ9ന

    Sneham niranja kanjiii. ..haha

  • @mahishabi2577
    @mahishabi2577 8 лет назад +7

    സുരാജ് ഏറണാകുളത് സെറ്റെൽഡ് ആണ്.

  • @arunvjarunvadakkumkarajohn1409
    @arunvjarunvadakkumkarajohn1409 4 года назад +1

    Evikka parithada

  • @pinkysworldpinkz9124
    @pinkysworldpinkz9124 8 лет назад +2

    aval ninte relative anoo???abhiprayam arkum parayammmm

  • @sanu0730
    @sanu0730 8 лет назад

    👍🏻

  • @nikhilkjose
    @nikhilkjose 7 лет назад

    Programme is really good.but anchor should improve .she don't know what to talk and when to talk...maybe she will be ok after some episodes....

  • @fireon1305
    @fireon1305 6 лет назад +1

    Nalla pole dress cheydal oru ayshvaryam ayekkane😁

  • @salahuperingaden2793
    @salahuperingaden2793 6 лет назад

    Adaaapdress

  • @surrajsurraj1471
    @surrajsurraj1471 3 года назад

    🤔 eganeum ankaro bust evidunnu kitti

  • @sanu0730
    @sanu0730 8 лет назад +1

    Surajetta👍🏻

  • @Goodtimesyoutubeshorts
    @Goodtimesyoutubeshorts 6 лет назад +1

    Eny melal evale avidem kondupovaruthu please

  • @sumayyaofficial.8545
    @sumayyaofficial.8545 5 лет назад +1

    15:32 സൂര്യ ഫാൻസിന് രോമജം.

  • @powerfullindia5429
    @powerfullindia5429 5 лет назад

    Anchor spr kurach pediyund aadyamayittennu thonnunnu...good job dr...keep it up

  • @devikavijayan8640
    @devikavijayan8640 4 года назад +1

    Ethe Eleena cheytha nannayrunnu

  • @jaisaljaisalrasak4995
    @jaisaljaisalrasak4995 5 лет назад +3

    ബോഡി കണ്ടാൽ ചിരി വരും എന്ന് ഇവൾ ഏതാടാ😡

  • @fanananv4073
    @fanananv4073 5 лет назад +12

    കൊളപ്പള്ളി ലീലയുടെ കട്ട് അവതാരകയ്ക് 😜

    • @lenivarghese
      @lenivarghese 5 лет назад

      Fathima Nadeer you said it 😂

    • @pavcreations4439
      @pavcreations4439 4 года назад

      correct..alle

    • @sangeethavr5053
      @sangeethavr5053 4 года назад

      ആ ചേച്ചിക്ക് നാണക്കേടുണ്ടാക്കല്ലേ..

  • @muhammedsalih8244
    @muhammedsalih8244 5 лет назад

    Oru kanjhi avatharika

  • @pranavreghunath2296
    @pranavreghunath2296 5 лет назад +3

    Daive cheythe ee anchor inimel vakaruthe
    Nalla alambe anchoring
    Eduthe valicheriyan thonnunnu

  • @noufalali7513
    @noufalali7513 8 лет назад +7

    തുടക്കമല്ലേ ശരിയാകും

  • @anutj1917
    @anutj1917 8 лет назад

    hiii surajyatta dad body kandal chirivarunnavalo

  • @simplysimple1775
    @simplysimple1775 6 лет назад +4

    Introduction very bore..parisara bandhamillatha pole avatharanam..

  • @sherinnowfal6926
    @sherinnowfal6926 5 лет назад +1

    Vivaram ulla orennathine kittiyille anchor aayitt

  • @Anna-methassery
    @Anna-methassery 5 лет назад +14

    Thani chaala anchor... Bore look

  • @shiyaspalachira6299
    @shiyaspalachira6299 4 года назад

    Lokha Parajayam