Hair Donation To Cancer Patients| Complete Details|Reality Behind Hair Donation in kerala

Поделиться
HTML-код
  • Опубликовано: 22 окт 2024
  • VLOG DETAILS
    Content : complete details of hair donation to cancer patients in kerala.
    Location: Kottapuram,malappuram
    shot date:02/03/2021
    Edit and Narration By : SRUTHI KRISHNA K
    Supports : Special Thanks To NINU.
    Thumbnail By : ARAVIND.GS
    Music : • Video
    • Video (NO COPY RIGHT MUSIC)
    Gears used
    shot in : GoproHero8
    Feel free to comment and suggestions on RUclips as well as Instagram.
    Instagram Link : ...
    __________________________________________________________________________
    തലമുടി ദാനം ചെയ്യുവാൻ വേണ്ടി കട്ട് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
    ഒരു തരത്തിലും ഉള്ള ഓയില്‍ മുടിയില്‍ ഉണ്ടാകാന്‍ പാടില്ല.
    മുടി നന്നായി ഷാംമ്പു ഇട്ട് വാഷ് ചെയ്ത് മുടി ഉണങ്ങിയതിന് ശേഷം കട്ട് ചെയ്യുക.
    12 ഇഞ്ച് ൽ കുറയാതെ കട്ട്‌ ചെയ്യുക.
    നരച്ച മുടി ഡൈ ചെയ്യ്തത് സ്വീകരിക്കില്ല
    കട്ട് ചെയ്യാൻ ഉദ്ദേശിച്ച നീളം റബ്ബർ ബാൻഡ് ഇട്ട് അൽപം മുകളിൽ വെച്ച് കട്ട് ചെയ്യുക.
    കട്ട് ചെയ്ത തലമുടി വൃത്തിയുള്ള ഒരു കവറിൽ പേക്ക് ചെയ്യുക
    Hair അയച്ചു തരേണ്ട അഡ്രസ്സ്
    Ummer farook. N
    Farook college post
    (Hair Bank)
    Kerala, Kozhikod-673 632
    mob- 9947933732

Комментарии • 330

  • @niyashamuvlogkids5631
    @niyashamuvlogkids5631 3 года назад +17

    👍👍👍എല്ലാവർക്കും ശ്രുതി പ്രചോദനമാവട്ടെ💥💥

  • @anusreesanthosh3163
    @anusreesanthosh3163 3 года назад +9

    Hi, nte orupad kalayittulla aagrahayirunni hair donate cheyyan, bt parents samathikkilla. Anghaneyorikkumbo aane may 4nu nte junior de stts vazhi njn e vdo kanunne full kandu kazhijhappo thanne contact no lekk vilichu samsarichu.aftr njn nte parents nu vdo kanichu koduthu njn avrumayi samsaricha karyavum parajhu, njn decision eduthukazhijhathukond avr pinne onnum parajhilla. Inn may 20 nte bday , njn nte full hair donate cheythu. Cheythu kazhijhathinushesham nte parents um ippo full happy aane. One of the bzt feeling in my life❤️❤️❤️.innivde njn cmnt idan Karanam chilappo nte e aagraham swapanam aayi mathram pokumayirunnu .e oru vdo aane njn sprt decision edukkan Karanam , inn nte stts kanditt kure per ivarude contact no chodichu.So iam very thankful to you ❤️❤️❤️

    • @sruthiskrishna713
      @sruthiskrishna713  3 года назад

      Thank you soomuch for your whole hearted replay 😍this made ma day much happier 💙

    • @sruthiskrishna713
      @sruthiskrishna713  3 года назад

      Also appreciate your courage Lady 💙

    • @godavarihairdonations-cancer
      @godavarihairdonations-cancer 3 года назад

      Madam can u plz donate some of ur hair to Cancer patients- Godavari Hair Donations 7842659546 (Whatsapp) Plz try to help Cancer patients

  • @mininandhan109
    @mininandhan109 3 года назад +27

    ഞാനും കൊടുത്തിരുന്നു ശ്രുതി..ഇനിയും കൊടുക്കണം..😊

  • @Sreehariksree
    @Sreehariksree 3 года назад +14

    Beauty is not in physical appearance it's in what you do and You Rocky are beautiful .Loved the closing segment keep up the good work

  • @nirmalaambika9836
    @nirmalaambika9836 3 года назад +14

    Kazhinja one month aayit anweshichondirikkyarnnu njn.. Orupaad beauty parlour ukalil okke hair donate cheyyamenn kandirunnu. Pakshe ath deserve cheyyunna aalukalikk thanneyano ethuka ennorth vendann vijarichu. Thank you so much😊👏🏿👏🏿

    • @sruthiskrishna713
      @sruthiskrishna713  3 года назад +2

      😍😍

    • @nirmalaambika9836
      @nirmalaambika9836 3 года назад

      @@sruthiskrishna713 I donated my hair 😇 Thank you once again.

    • @rainaraheena8753
      @rainaraheena8753 2 года назад +3

      @@nirmalaambika9836 enikkm donate cheyyan agraham und... But enthaan evden ennonnm areellaa.. Iyalde veed evde?? Pinne ee vedii kandppo kore karym manassilayi

    • @nirmalaambika9836
      @nirmalaambika9836 2 года назад

      @@rainaraheena8753 ee video il avrde details kodthittndallo. Avare contact cheyyu

    • @rainaraheena8753
      @rainaraheena8753 2 года назад

      @@nirmalaambika9836 Aaah.. Pinne iyal avde poyi aanoo cheythe... Hair bankin thanne aanoo kodthe??

  • @anoopanarayanan1727
    @anoopanarayanan1727 3 года назад +3

    സ്നേഹം മാത്രം 💓 donation എന്നത് വെറുമൊരു പ്രഹസനം മാത്രമാണെന്ന് പറയുന്നവർക്കും കൂടിയാണ് ഈ review 🔥, ഉള്ളവർ ഇല്ലാത്തവന് കൊടുക്കണം അതാണ് സേവനം എന്നു പറയുന്നത് നമ്മുടെ കയ്യിൽ എന്താണ് ഉള്ളത് അത് കൊടുക്കണം അതിന് പണം തന്നെ വേണമെന്നില്ല..
    മുടിയല്ലേ നമ്മുക്കൊക്കെ ഇനിയും വളരും അവർക്കങ്ങനെയല്ല. ഓരോ കീമോയും കഴിഞ്ഞ് ഇറങ്ങുന്ന രോഗികളെ കണ്ടിട്ടുള്ളവർക്ക് അത് മനസ്സിലാകും... നമ്മള് കൊടുക്കുന്ന മുടി അത് അവര് വച്ചുനടക്കുമ്പോൾ അവരുടെ മുഖത്തുതെളിയുന്ന ആ ഒരു ചെറിയ സന്തോഷമുണ്ടല്ലോ അത് മതി അത് വെട്ടികളഞ്ഞതിന്റെ സങ്കടം മാറ്റാൻ 💓 lvu മുത്തേ gd job😘... 'നന്മയ്‌ക്കൊരു കൈത്താങ്ങ് 🙏.

    • @sruthiskrishna713
      @sruthiskrishna713  3 года назад +3

      😘 love you tooo...you also done a great job 💙💙

    • @Jithuuthaman
      @Jithuuthaman 2 года назад

      മറ്റൊരാളുടെ മുടി ക്യാൻസർ പേഷിൻസ് യുഎസ് ചെയ്യുന്നതിൽ ഇമ്യുനിട്ടി പവർ കുറവുള്ള ആളുകൾക്ക് ഗുരുതര ആരോഗ്യ പ്രശ്നം ഉണ്ടാക്കുന്നുണ്ട്

  • @thekidseduzone
    @thekidseduzone 3 года назад +6

    Little drops of water,
    Little grains of sand,
    Make the mighty ocean
    And the pleasant land.
    Little deeds of kindness,
    Little words of love,
    Help to make earth happy,
    Good job 👍

  • @ഓർമ്മപൂക്കൾ
    @ഓർമ്മപൂക്കൾ 2 года назад +1

    എനിക്ക് ഒരു നെഗറ്റീവും ഞാൻ പോസിറ്റീവായി ഇത് കാണുന്നു ദൈവം സഹായിച്ച് ധാരാളം മുടി ഉണ്ട് വർഷം നാലായി ഇത് ദാനം ചെയ്യാൻ ആഗ്രഹിക്കുന്നു ആർക്ക് കൊടുക്കണം എവിടെ കൊടുക്കണം എങ്ങനെ കൊടുക്കണം ഒരു ഐഡിയയും ഇല്ലാത്തതുകൊണ്ട് അത് സാധിക്കുന്നില്ല ആർക്കെങ്കിലും ആവശ്യമുണ്ടെങ്കിൽ പറഞ്ഞു തരും ഞാൻ അവിടെ വന്ന ദാനം നൽകും

  • @neethuvijayan2184
    @neethuvijayan2184 2 года назад +8

    I donated my hair yesterday. Thanks alot

  • @nandusameesh2053
    @nandusameesh2053 3 года назад +7

    Your small step make a difference ❤️ Keep going and keep doing....❤️

  • @ambikasaura3815
    @ambikasaura3815 3 года назад +5

    ബാഹ്യസൗന്ദര്യതാല് ഭ്രമം പൂണ്ടിരിക്കുന്നവർക്കൊരു msg.... നന്മയിലൊരു കൈത്താങ് എല്ലാവർക്കുമാകാം. ശ്രുതി ക്ക് തോന്നിയതുപോലെ

  • @JOSHCouple
    @JOSHCouple 3 года назад +11

    Thank you so much for this video.. Really inspiring. Adipoli presentation 👌👌

  • @vishnutoona161
    @vishnutoona161 8 месяцев назад

    Hai
    Njnum hair donate cheythuuu miracle charitable thannayanu njnum koduthath. Njn corierr aayittaa aayachu koduthath😍 Iam very happy 😍😍😍😍

  • @fathimas3768
    @fathimas3768 2 года назад +2

    orupad aneshicha vdo thank u❣

  • @sreevidya9618
    @sreevidya9618 2 года назад +1

    Nice mentality dr , keep it up❤️, hair donate cheyyanam enna agrahavumayi youtubeil search cheythpl adhyam Vanna channel 🥰😊 god bless you🥰

  • @rainaraheena8753
    @rainaraheena8753 2 года назад

    Njnm koduthu 17 inch...6 day aayi vettiyitt inn aan courier ayakkan pattiyath. Inn poyi koduthu. ini nale avarkk kittm enn paranju... Santhoshayi🔥🔥

  • @vishnudasvp518
    @vishnudasvp518 3 года назад +3

    This channel deserve more subscribers🔥🔥🔥🔥

  • @aachi2309
    @aachi2309 3 года назад +9

    Layer cut ചെയ്ത മുടി കൊടുക്കാൻ കഴിയുമോ? മുടി cut ചെയ്തിട്ടു കുറെ ആയി, വളർന്നിട്ട് ഉണ്ട്, but same level അല്ല.

    • @sruthiskrishna713
      @sruthiskrishna713  3 года назад +5

      Athokke ororutharude mudiye depend cheythittavum...i think nigal avre conact cheyyunnathavum better Descriptionil avarude number und so contact them directly 👍

  • @mylifemythoughts3837
    @mylifemythoughts3837 3 года назад +4

    Thanks for inspiration 🥰god bless u dear. Lots of love

  • @vaisakhkr8122
    @vaisakhkr8122 Год назад +2

    ഞാനും മുടി kഓടിക്കാൻ വേണ്ടി ആണ് വളർത്തിയത് it എങ്ങനെ എവിടെ ആണ് കൊടുക്കേണ്ടത് ഇത് എങ്ങനെ എന്ന് ഒന്ന് വിശദ മാക്കാമോ

  • @reshmarajar2518
    @reshmarajar2518 3 года назад +5

    Very Informative🙌🙌🙌yuh nailed it vibeaaaa🥰🥰🥰

  • @anjanaponnu5618
    @anjanaponnu5618 Год назад +1

    Chechi Trivantrum or Kollam evidengilum undo?

  • @saifunnizamhmd955
    @saifunnizamhmd955 2 года назад

    Thanks for sharing details..❤️
    Njanum hair donate cheyyan vendi details search cheyyuvayirunn

  • @snehak8753
    @snehak8753 2 года назад

    Thanku dear for sharing details 😍... orupad naal aytu vicharikunnathanu..vaikathe donate cheyyanam

  • @sha...7303
    @sha...7303 2 года назад +1

    Enikkum kodukkan thalpparyamund.. Malappuram kottappuram evide.. Avarude details tharumo.pls... Useful aayitulla video aayiirunnu🥰

  • @midhinaxavier5830
    @midhinaxavier5830 2 года назад +1

    Hi chechi njan inn hair donate cheyan pokuva , so really inspiring this vedio 👍

  • @ramseenakarim5555
    @ramseenakarim5555 3 года назад +1

    Chechii...thaku for this detailed information..chechi parana pole njnum kore ayi vijarikune onn donate cheyan...ani vtukare paran samayipikanam...🥰🥰🥰tks for this information

  • @xthrottler5048
    @xthrottler5048 3 года назад +2

    Thank for the address...oru idea um illarnu ithine pattih ❤️🙌

  • @adithyapremanandan3843
    @adithyapremanandan3843 3 года назад +4

    Chechiii.. Very useful vedio is this. Orupad thettudaranakal okeyy marikkitum ee oru vedio kanda. And very happy too see this 😍tnk u chechii

  • @faruqkb6118
    @faruqkb6118 3 года назад +2

    കിടിലൻ ഫീലാ..... 👍
    അതെ ഫീലിംഗിന് എനിക്കിനി 1cm ബാക്കി.... 🤞

  • @vrindavalsan2370
    @vrindavalsan2370 3 года назад +2

    Oh. Very nice dear😍

  • @anaswaraanu572
    @anaswaraanu572 2 года назад

    Hi sruthi... Colour cheytha hair donate cheyyan patumo

  • @premaleela8470
    @premaleela8470 3 года назад +4

    ശ്രുതി. Super

  • @archanamparchana3634
    @archanamparchana3634 Год назад +1

    Chembhan mudii cut cheyyan pattille chechiyee nte mudi nalla chemban colour aanu onnu reply theruu 😊😊😊❤️

  • @preetik4437
    @preetik4437 Год назад

    Ohh!! this was the reason behind your short hair, Hatts off bro❤️

  • @mj6913
    @mj6913 Год назад

    Going to donate my hair next week after 3 long years.

  • @manjuanish2
    @manjuanish2 2 года назад +1

    Truly inspiring dear

  • @ashasivanasha7400
    @ashasivanasha7400 3 года назад +2

    Pwoli ♥♥♥

  • @amruthak9568
    @amruthak9568 2 года назад

    Innale njanum koduthu. Feel happy😍

  • @shajishaji5275
    @shajishaji5275 2 года назад

    ഞാൻ ഒരു ക്യാൻസർ രോഗി ആണ് എനിക്ക് മുടി വേണം അതിനു ഞാൻ എന്തു ചെയ്യണം എന്നെ സഹായിക്കിമോ

  • @familyvlog7942
    @familyvlog7942 2 месяца назад +1

    Dears എനിക്ക് മുടി ദാനം ചെയ്യാൻ ഒരുപാട് ആഗ്രഹം ഉണ്ട് പക്ഷെ എവിടെയാ കൊടുക്കേണ്ടത് എന്ന് അറിയില്ല കുറച്ചു നാളായി അന്വേഷിക്കുന്നു. തൃശൂർ ജില്ലയിൽ എവിടെയെങ്കിലും ഉണ്ടോ? ആർക്കെങ്കിലും അറിയും എന്നുണ്ടെങ്കിൽ പറഞ്ഞു തരണേ plzz 🙏🙏🙏

  • @shilpaksasi
    @shilpaksasi 3 года назад +2

    ♥powlii🧡

  • @memorableevent1919
    @memorableevent1919 2 года назад

    Enik ഇഷ്ടം ആണ്.. കിടുക്കണമെന്നുണ്ട്

  • @Factit77
    @Factit77 3 года назад +2

    Head shave is the best way to donate hair.

  • @varietytrendmedia2574
    @varietytrendmedia2574 2 года назад

    Thankyou... Njan orupad thiranju... 🥰🥰🥰enik danate cheyyan thalparyamund..... 🥰

  • @shalha.c2493
    @shalha.c2493 2 года назад +2

    Truly inspiring

  • @sr33nathx83
    @sr33nathx83 3 года назад +1

    njan donate cheyan vendi aneshishichu kondirika ente veed thrissur ernkaulam border anu so hairbankinte aduthulla contact details parayamo

  • @najidnizarudheen983
    @najidnizarudheen983 3 года назад +7

    I am willing to donate my hair..🙋🏻‍♂️

    • @sruthiskrishna713
      @sruthiskrishna713  3 года назад +1

      Im so happy to see this 😍 descriptionil number und contact them

    • @KOCHU_TOOWILD
      @KOCHU_TOOWILD 3 года назад

      @@sruthiskrishna713 hey sis.

  • @ishaqps
    @ishaqps 2 года назад

    മുടി വളർത്താൻ തുടങ്ങിയപ്പോൾ തുടങ്ങി നാടുകരുടെ ചൊറിച്ചിൽ കുടുബക്കാരുടെ ചൊറിച്ചിൽ

  • @11FERNANDEZ
    @11FERNANDEZ 3 года назад +1

    Athe oru doubt .anikkum donate cheyyanam .But dhooram kooduthala .Appol adresil courier chythal . Certificate angane kittum .Plzzz reply plzzz
    Atho nammal neril poyale certificate kittullo

  • @5egmontroadts42ht3
    @5egmontroadts42ht3 3 года назад +1

    Well done💯👍👏 dr sru

  • @jijikponnu3308
    @jijikponnu3308 3 года назад +2

    Proud ❤️

  • @zakariyavp3768
    @zakariyavp3768 3 года назад +1

    well done Sruthi..

  • @anjujithu9940
    @anjujithu9940 3 года назад +1

    Great thing sruthi

  • @shabanaali7853
    @shabanaali7853 Год назад

    നമ്മൾ എങ്ങനെയാണ് ഹെയർ donate ചെയ്യുന്നത്. പാർലറിൽ നൽകിയാൽ മതിയോ?

  • @Beenaasok-zn6pu
    @Beenaasok-zn6pu Год назад

    Big salute♥️♥️

  • @svmmobiletech1468
    @svmmobiletech1468 3 года назад +1

    Parayunnavar parayatte. Sis cheythe oru nalla kariyma. Njn nale ente hair kodukkum

  • @jinnnnncyyy
    @jinnnnncyyy Год назад

    Wayanattil ,sulthan batheryl , ith indonn choikkuvo

  • @SahlajavadSahlajavad
    @SahlajavadSahlajavad 3 месяца назад

    Hi malappuram perinthalmannayil hair bank undo pls replay

  • @avanisatheesh3514
    @avanisatheesh3514 2 года назад

    ആ nmbril ട്രൈ cheythit call എടുക്കുന്നില്ല...can you give Any other contacts?

  • @javadc5156
    @javadc5156 3 года назад +4

    Great effort 👍

  • @lailaashraf8699
    @lailaashraf8699 2 года назад

    Njn. Cancer patient..ente mol
    Mudi..തരും.അത് enik.oru clipil..set cheith കിട്ടും

  • @amalantony5488
    @amalantony5488 3 года назад +2

    തൃശ്ശൂർലെ എവിടെയാ ഈ hair bank.....?

    • @sruthiskrishna713
      @sruthiskrishna713  3 года назад +1

      Descriptionil number und contact them ... Correct place parajutharum👍

  • @priyaparootty9054
    @priyaparootty9054 3 года назад +2

    Informative video🤘🤘🤘

  • @homebakingdiaries8051
    @homebakingdiaries8051 3 года назад +2

    Nice detailed vlog on hair donation

  • @amithababy397
    @amithababy397 3 года назад +2

    Great work

  • @pradeepram3944
    @pradeepram3944 3 года назад +1

    Oun videos le idhu dhaan en fav.... 👌😊

  • @leo_girl2050
    @leo_girl2050 3 года назад +1

    Good sruthi👍

  • @itsmylife5212
    @itsmylife5212 3 года назад +1

    adippoli ✌

  • @athirasoman5425
    @athirasoman5425 2 года назад

    Da plz rply taro? Straight cut chytha mudi matram ano donate chuan patullu

  • @diyasameee1350
    @diyasameee1350 2 года назад

    തലയിൽ താരനും പേനും ഈരും ഉണ്ടങ്കിൽ ഡോനേറ്റ് ചെയ്യാൻ പറ്റോ pls rply

  • @sukanya4373
    @sukanya4373 2 года назад

    Njanum cheyyan veendi irikkayirunnu athaanu video nookkiyathu enganeyanu kodukkaa pinne ente aniyanum 1ara varshayi mudi neettittu Septemberil kodukkanam avante Birthdaykku

  • @shaminibalan2064
    @shaminibalan2064 3 года назад +2

    Super chechi❤💙❤

  • @nithinnair7134
    @nithinnair7134 3 года назад +2

    എനിക്കും ഡോനെറ്റ് ചെയ്യണം എന്നുണ്ട്

  • @homosapiyan1498
    @homosapiyan1498 2 года назад

    Thanku so much it's really helpfull

  • @malavikaj2599
    @malavikaj2599 2 года назад

    Thumbu mathram slightly color cheytha hair donate cheyamo

  • @amruthamola.k3681
    @amruthamola.k3681 3 года назад +1

    Superb dear

  • @yasinac3743
    @yasinac3743 3 года назад

    Sistr.... എറണാകുളത് ഹെയർ ഡോനെഷൻ centr undo? Hope ur reply

  • @filmbox2239
    @filmbox2239 2 года назад

    Kochiyil hair donation office evideyanenu ariyo.

  • @happinessvibenikhil6412
    @happinessvibenikhil6412 3 года назад +2

    Good God bless you

  • @sheenakt3182
    @sheenakt3182 3 года назад +3

    Great 👍

  • @dennymarsel7286
    @dennymarsel7286 2 года назад

    Boysnu hair donation cheyyanenkilum mudikk 12 inch veno?

  • @neenumalu2435
    @neenumalu2435 3 года назад +1

    Njan ivare contact cheythu but detail aayi onnum paranjilla. Thirichu contact cheyyaamennu paranju cheythilla.

  • @anjaleenaelizabeth8106
    @anjaleenaelizabeth8106 3 года назад +1

    Chechii enik reply tarNee plzz..
    Enik hair donate cheyyn agrhm indeee appoo ente veed kasargod ditrictil vellarikund enna place ann.. enik engane donate cheyynm enn arilla onn parnjj truoooo plzz

  • @muralivk1988
    @muralivk1988 Год назад

    Ippozhum ee address thanne ahno avare contact cheyyan? Plz reply

  • @maheshveeramoola4053
    @maheshveeramoola4053 2 года назад

    Chennai yile aaaa wig stich cheyunna shopinte number onnu tharaaan patto

  • @Rakhiprabhakaran
    @Rakhiprabhakaran 2 года назад

    Palakkad evideyyannulathu

  • @shalushalini4912
    @shalushalini4912 11 месяцев назад

    Hair full ayitt donate cheyan ആഗ്രഹിക്കുന്നു. replay tharavo

  • @jayalekshmijr4457
    @jayalekshmijr4457 3 года назад +1

    Super daaaa.....

  • @ടുട്ടുമോൻ-ഛ8ഫ
    @ടുട്ടുമോൻ-ഛ8ഫ 2 года назад

    chechi donate cheyyaanulla minimum ethra length veanam.plz reply

  • @sujadas2061
    @sujadas2061 2 года назад

    Njan Thiruvanamthapuram അനു ഇവിടെ എവിടെ കൊടുക്കണം

  • @sadhi_anuvlogs6687
    @sadhi_anuvlogs6687 Год назад

    Chechi appo certificate kittuo??avde poyaale kittullu??

  • @neshwashorts4300
    @neshwashorts4300 2 года назад

    Eth kottappuram aan malappurath???

  • @fathimas3768
    @fathimas3768 2 года назад

    kollath evidelum kodukkn pattuvo??

  • @kavyaharidasan7122
    @kavyaharidasan7122 10 месяцев назад

    Thrissur ivarde centre undo

  • @mininandhan109
    @mininandhan109 3 года назад +1

    Same comments kittibhodhichu😁👍

  • @mohamedshafeerahman9764
    @mohamedshafeerahman9764 3 года назад +1

    Great njanum valarthunud

  • @midhunkozhikkodantraveland1396
    @midhunkozhikkodantraveland1396 3 года назад +2

    Great

  • @shabeebrahman569
    @shabeebrahman569 3 года назад +1

    Adipolli ❤️

  • @gokulkrishna4208
    @gokulkrishna4208 3 года назад +1

    Hoi poli
    12 inj venam le im waiting kurachoode avanund