അങ്ങനെ ഒരുപാടു കാലം കാത്തിരുന്നു ഞാൻ എൻ്റെ മുടി donate ചെയ്തു 😍😇My Hair Donation Vlog | Nerin

Поделиться
HTML-код
  • Опубликовано: 3 сен 2021
  • Find me on;
    Instagram: / nerin_john_baptist
    Facebook : / nerin-j-baptist-106382...
    Hair bank contact details;
    Ummer farook. N
    Farook college post
    (Hair Bank)
    Kerala, Kozhikod-673 632
    mob- 9947933732
    Facebook link : / keralahair.donations
    Instagram link: keralahairdonat...
    ❤️Hair donate ചെയ്യാൻ പോകുന്നു എന്ന് പറഞ്ഞപ്പോൾ മുതൽ പല വിധത്തിലുള്ള അഭിപ്രായങ്ങൾ കേട്ടിരുന്നു..എല്ലാവരുടെയും അഭിപ്രായത്തെ ഞാൻ ബഹുമാനിക്കുന്നു❤️
    #Donate_your_hair_gift_a_wig_to_a_
    #cancer_patient
    #free_wig #hairbank #hairdonation
    ക്യാൻസറിന്റെ ചികിത്സകളിൽ പ്രധാനപ്പെട്ടതാണ് കീമോ തെറാപ്പി. രണ്ടു മൂന്ന് ഘട്ടങ്ങളിലായി രോഗി ഇതിനു വിധേയമാകേണ്ടി വരുന്നതോടെ പൂർണ്ണമായും അവരുടെ മുടി കൊഴിഞ്ഞു പോകുന്നു..
    കീമോ കഴിഞ്ഞാൽ പിന്നെ പലരും വീടിന്റെ ചുവരുകൾക്കുള്ളിൽ ഒതുങ്ങി കൂടുന്നതും പുറത്തിറങ്ങി നടക്കാനുള്ള അവരുടെ ആഗ്രഹത്തെ ഉള്ളിൽതന്നെ തളച്ചിടുന്നതിന്റെയും പ്രധാന കാരണം മുടിയില്ലാത്ത അവരുടെ അപകർഷതാബോധമാണ്.
    മുടി ഇല്ലാതെ പുറത്തേക്ക് ഇറങ്ങുമ്പോൾ ഏതോ അന്യഗ്രഹ ജീവിയെ നോക്കുന്ന തുറിച്ചുനോട്ടവും അല്ലെങ്കിൽ സഹതാപ പ്രകടനങ്ങളും, അതായിരിക്കും അവരെ ഏറ്റവും കൂടുതൽ വേദനിപ്പിക്കുന്നത്. അത് മതി അവർ ആർജിച്ചെടുത്ത എല്ലാ ആത്മവിശ്വാസവും ചോർന്നു പോകാൻ .
    ഇതിനു പരിഹാരമായി തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന 'ഹെയർബാങ്ക്' എന്ന സംഘടന നിർധനരായ ക്യാൻസർ രോഗികൾക്ക് വേണ്ടി 10000 മുതൽ 45000 രൂപ വരെ വില വരുന്ന വിഗ്ഗ് തികച്ചും സൗജന്യമായി നൽകി കൊണ്ട് മാഞ്ഞു പോയ അവരുടെ പുഞ്ചിരി വിടർത്തി നഷ്ടപ്പെട്ടുപോയ അവരുടെ ആത്മവിശ്വാസത്തെ തിരികെ കൊണ്ടു വരുന്നു...
    ഇതിനോടകം തന്നെ നിർധനരായ ഒരുപാട് ക്യാൻസർ രോഗികൾക്ക് സൗജന്യമായി വിഗ്ഗ് നിർമ്മിച്ചുനൽകി വരുന്ന ഈ സംഘടന എബി മാത്യു എന്ന മനുഷ്യ സ്നേഹിയുടെ നേതൃത്വത്തിൽ ഇന്നും സമാനമായ പ്രവർത്തനങ്ങൾ ചെയ്തുപോരുന്നു, വിഗ്ഗ് ആവശ്യമായ കാൻസർ രോഗികൾക്കും മുടി ദാനം ചെയ്യാൻ താല്പര്യമുള്ള സന്മനസ്സുകൾക്കും www.hairbank.in എന്ന വെബ്‌ സൈറ്റിൽ ബന്ധപ്പെടാവുന്നതാണ്... കൂടുതൽ വിവരങ്ങൾ Kerala Hair Donations എന്ന ഫേസ്ബുക്ക്‌/ഇൻസ്റ്റാഗ്രാം പേജിലും 9947933732 എന്ന നമ്പറിലും ലഭ്യമാണ്..
    (12 ഇഞ്ചു മുതല്‍ നീളം ഉള്ള ആർക്കും മുടി ദാനം ചെയ്യാം)
    അങ്ങനെ എൻ്റെ hair donation കഴിഞ്ഞു കേട്ടോ ☺️❤️last videoൽ പറഞ്ഞത് പൊലെ കുറച്ച് കാലം ആയി hair donate cheyyan ആഗ്രഹിച്ച് നടന്നതാണ്.. അങ്ങനെ അത് ഇപ്പൊ സാധിച്ചു😇. Thrissur ആസ്ഥാനം ആയി പ്രവർത്തിക്കുന്ന "Hair Bank" എന്ന സംഘടന വഴി ആണ് donate ചെയ്തത്. പാവപ്പെട്ട cancer patients ന് wig സൗജന്യമായി ഉണ്ടാക്കി കൊടുക്കുക്കുന്ന ഒരു സംഘടന ആണ് Hair Bank.
    ഇനി മുന്നോട്ടും നിങ്ങളുടെ ഓരോരുത്തരുടെയും support എനിക്ക് ഉണ്ടാവുമോ?
    🥰🥰🥰🥰
  • ХоббиХобби

Комментарии • 886

  • @poojaramesh3185
    @poojaramesh3185 2 года назад +353

    Njn 3 times hair donate cheythittund. First donate cheythath 7th std il padikkumbol aayirunnu. Pinne Kodtha h tenthil padikkumbol. Ippo last aayit degree first year padikkumbol aan. Chechi donate cheythille avrk thanne aan njnum last aayit kodthath. 3 pravashyavum 70 cm vech njn kodthu. Ippol njn fully bobbed aan. Boy cut okke cheythu. Orupad per donation onnnum alla ithokke trend aan enn paranjirunnu. Pakshe ente mudi enik hip ne kaalum kooduthal aayirunnu. Nalla length indayirunnu. Enikkishttayirunnu nallonam. Nammlk aavashyamillatha oru sadhanam mattullavark kodkkunnath alla donation, namlk ettavum ishttamullath oralk kodkkunnathan donation. Njn iniyum hair valarthum, hip vare aavumbol bobbeyyum, donateyyum. Enik financially orale sahayikkan pattillayirikkam. Pakshe ingne oru sahayam cheyyanulla manas undallo baghyam. Chechi adipoli♥️vishammikkanda tto. Namllk mudi valarum lo, pakshe avrk valarilla. Appo ethra vishammikkum avrokke. Any way luv u chechi🤗♥️

    • @NerinJBaptist
      @NerinJBaptist  2 года назад +44

      The real inspiration 🔥🔥😍😘😘

    • @poojaramesh3185
      @poojaramesh3185 2 года назад

      @@pratheeshak8835 manassilayilla lo

    • @poojaramesh3185
      @poojaramesh3185 2 года назад +1

      @@pratheeshak8835 alla njn ippol fully bobbed aan. Hair donate cheythit 5 months aaye ullu that is I donated on April 13.

    • @poojaramesh3185
      @poojaramesh3185 2 года назад +1

      @@pratheeshak8835 njn aadhyam aayit kodthath 7 th std il aayirunnappol aayirunnu. 70 cm kodthu. Pinne 10 th std aayapol second time kodthu. 70 cm thanne aan kodthath. Appo 3 yrs kond valarnnu. Pnne kodthath degree first yr aavumbol 70 cm. Eppozhum 3 years kond ente hair valararund lengthy aayit.

    • @poojaramesh3185
      @poojaramesh3185 2 года назад

      @@pratheeshak8835 alla ente profile nokku. Short aan🙌

  • @gargikusruthi4692
    @gargikusruthi4692 2 года назад +298

    ചേച്ചിക്ക് നല്ല വിഷമമുണ്ടന്ന്‌ സംസാരത്തിൽ അറിയാം.... നല്ലൊരു കാര്യത്തിന് വേണ്ടി ചെയ്‌തല്ലേ... 🙏🙏

    • @anjukrishnan6621
      @anjukrishnan6621 2 года назад +7

      മുഖം കണ്ടപ്പോ വിഷമം നന്നായിട്ട് ഉണ്ടെന്ന് മനസിലായി, കട്ട്‌ ചെയ്തതിലും കൂടുതൽ ആയി നല്ല ഹെയർ വരും

  • @jancypv6473
    @jancypv6473 2 года назад +255

    ❤❤പൊന്നു മോളേ... മുടി വെട്ടി മാറ്റിയപ്പോഴും നീ സുന്ദരി തന്നെ ❤❤❤❤

  • @jincyjoy6294
    @jincyjoy6294 2 года назад +327

    എല്ലാർക്കും എങ്ങനെ ഒരു mind ഉണ്ടെങ്കിൽ നമ്മുടെ ലോകം enne nannayene.Ella നന്മകളും നേരുന്നു മോളെ. devam ഇതിൽ കൂടുതൽ മുടി നൽകി അനുഗ്രഹിക്കട്ടെ.God bless you ❤️❤️

    • @ashnaaman6365
      @ashnaaman6365 2 года назад +1

      @@pratheeshak8835 pnne veeti kettilla😂

    • @jincyjoy6294
      @jincyjoy6294 2 года назад +1

      Enikku long hair alla

    • @jincyjoy6294
      @jincyjoy6294 2 года назад +1

      Tips okk try cheyuva😂😂

    • @jincyjoy6294
      @jincyjoy6294 2 года назад +2

      Eyes donate cheyan agraham undu husbandnu tension anu thu paranjal

    • @miniak9599
      @miniak9599 2 года назад

      ee hair nn parayunnath oru essential item ea alla...ath kittiyitt aarkkum onnm cheyyam illa..cancer patents in vendath financial support aan. .allathe hair allaa

  • @sajithacu9765
    @sajithacu9765 2 года назад +119

    Use full ആയ കാര്യത്തിന് അല്ലേ.
    ഒരു നല്ല കാര്യം ആണ് da. Great ❤❤

  • @annamolsaji7528
    @annamolsaji7528 2 года назад +164

    ചേച്ചിടെ ഈ മനസിന്‌
    ഒരു നിറഞ്ഞ കയ്യടി 😍👏

  • @mssanjay5282
    @mssanjay5282 2 года назад +197

    നല്ലൊരു കാര്യത്തിനല്ലേ ഈശ്വരന്റെ അനുഗ്രഹം ഇന്നും കൂടെ ഉണ്ടാവട്ടെ 💕❣️

  • @devapriyapillai4870
    @devapriyapillai4870 2 года назад +66

    ചേച്ചിടെ കൂട്ടു ഒരു 9 months മുമ്പ് ഞാനും hair donate cheytharunnu enikku ariyavunna oru cancer patientinu അതുകഴിഞ്ഞു എന്റെ hair വളരാതായി അപ്പഴാണ് ഞാൻ ചേച്ചിടെ hair challenge kandathum angane ippom ente hair okke valarunnundu nallonam Thank you chechi 🌝🌚🥰And You did a great job🤩

  • @suluagfa3487
    @suluagfa3487 2 года назад +53

    Chechi nallam kaaryam thanneyan pakshe sangadamund pinne eni namukk hair length challeng okke thudagiyaloooo all the best 😍😍😍

  • @sruthiranesh6542
    @sruthiranesh6542 2 года назад +24

    മോളെ നിന്നെയാണ് മറ്റുള്ളവർ കണ്ടു പഠിക്കേണ്ടത് ദൈവം നിന്നെ അനുഗ്രഹിക്കും 💞👌

  • @varshanixon1019
    @varshanixon1019 2 года назад +18

    Adipoli chechi oru inspiration ahnu othiri kashtappettu istapettu valathiya mudi murichille athu ellathavarkku vendi🙏❤️❤️❤️proud of you chechi❤️

  • @aleenapjohnson3182
    @aleenapjohnson3182 2 года назад +24

    Full support eppozhum indavum 😘😘💞❣❣

  • @gowri7241
    @gowri7241 2 года назад +18

    Enniyum support indavum enni namalk chechi eda mudi valarthi edukaaa🤩🤩❤️❤️❤️❤️❤️🥰🥰

  • @marydayana5195
    @marydayana5195 2 года назад +30

    Chechyde മനസിന്‌ big sulute 🥰❤️

  • @Thedaffodilstore
    @Thedaffodilstore 2 года назад +39

    So proud of you chechi❤️

  • @smitharatheesh7565
    @smitharatheesh7565 2 года назад +17

    നല്ല ഒരു കാര്യം ആണ് ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏❤❤❤❤❤

  • @athira_dearie
    @athira_dearie 2 года назад +19

    Best decision ever. 💯 You have a good soul dear. 💕

  • @devulekshmirs105
    @devulekshmirs105 2 года назад +14

    Not every person gets the courage to do so.You have done a great job dear.U have got such a good heart.God Bless!

  • @athirashalu7698
    @athirashalu7698 2 года назад +14

    Nalloru karyamanu cheythath😍👍god bless u🤗

  • @fortheloveofgood2752
    @fortheloveofgood2752 2 года назад +6

    Great Nerin...Now l can't wait to see how you grow your hair❤️❤️❤️

  • @Pishkoo
    @Pishkoo 2 года назад +7

    M so happy to hear that Nerin chechi😭❤..god bless ur soul

  • @crasftandcreationswithwil8523
    @crasftandcreationswithwil8523 2 года назад +3

    Love you chechi... Proud of you.....
    Ini nammukk challenge cheythu valarthi edukkam. Enikkum ini valathan agraham und. Ini chechide koode valarthaaamm

  • @epicqueen244
    @epicqueen244 2 года назад +20

    Really god bless you chechikutty ♥️😘😘

  • @aiswaryanair7480
    @aiswaryanair7480 2 года назад +4

    Chechii adipoliyatto💗nallakaryam aanu...pinne vettittu olla lookum poliyaa🔥

  • @sreesandhyavlogs1417
    @sreesandhyavlogs1417 2 года назад +4

    താൻ നല്ലൊരു കാര്യമല്ലേ ചെയ്തേ
    എല്ലാ അനുഗ്രഹവും ഉണ്ടാകട്ടെ 🙏

  • @purpleandpinkfandom7913
    @purpleandpinkfandom7913 2 года назад +9

    Nalla കരയമണ് chechi cheyunnathu god bless you ❤️❤️❤️😘😘🙏🙏🙏

  • @PonnuAnnamanu
    @PonnuAnnamanu 2 года назад +1

    ❤ God bless you dear❤ അർഹതപ്പെട്ടവർക്ക് hair കിട്ടട്ടെ 😍💕

  • @nancynaany7578
    @nancynaany7578 2 года назад +9

    God bless you chechiyeeee..... മനസ് 😘😘😘😘

  • @jasnajasna1059
    @jasnajasna1059 2 года назад +6

    Full support undavum chechi 💪 challenginu venda sadanagal community tabil edo nerathe please ellom vangi vekana

  • @vishnumaya5326
    @vishnumaya5326 2 года назад +3

    Nalla vishamam ayi, ennalum oru nalla karyathinu alle, God bless you

  • @c1devikam905
    @c1devikam905 2 года назад +4

    E chechi swanthamaayi donate cheytha kaaryam nammal ellavaroodum parannathu orikkalum swantham imageinu vendi aanennu vicharikkaruthu. Ithu namakku palarkkum orupaadu inspiration aanu ❤

  • @neethus8208
    @neethus8208 2 года назад +1

    Nalla mudiya. Vettiyittum mudikk nalla bhagiyund style ayittuntt. Ethrayum pettannu thanee mudi thazhachu valaratte. God bless you 🙏

  • @shani9661
    @shani9661 2 года назад +9

    May God bless u abundantly nerin...... ❤

  • @shyjajerry6807
    @shyjajerry6807 2 года назад +1

    God bless you Nerin... You did an excellent job...God may give you more hair.

  • @varsham8197
    @varsham8197 2 года назад +3

    New look adipoli chechii.....❤❤❤❤❤❤...... Great job chechi... Nalloru karyathinu alle......😍😍😍😍

  • @aishuraju6141
    @aishuraju6141 2 года назад +5

    God bless u dear. Iniyum length um thickness um ulla mudi valarate

  • @sandraprakash2548
    @sandraprakash2548 2 года назад +2

    Yehh ..first adiche....love u chechi......❤️❤️❤️daivathinte anugraham epozhum koode undavum....🥰❤️

  • @blackshadowlove3158
    @blackshadowlove3158 2 года назад +3

    Love u chechi nannait ind🥰🥰mudiyallee athokke valarnnolum
    Indayirinna mudiye kaatilum 2 madang undavatte aduth😘

  • @anaswaram1037
    @anaswaram1037 2 года назад +1

    Very congratulations chechi....aa nalla manasinu oru big salute

  • @shani9661
    @shani9661 2 года назад +12

    Nerin ന്റെ വലിയ മനസിന് ദൈവം നല്ലത് മാത്രം വരുത്തട്ടെ. And ഒരു കാര്യം. Hairgrowth challenge വീണ്ടും തുടങ്ങണം കേട്ടോ. അതിനായിട്ട് wait cheyukayaan.. നമുക്ക് വീണ്ടും മുടി വളർത്തി എടുക്കാന്നേ. ❤❤❤

  • @marialaya3205
    @marialaya3205 2 года назад +2

    Adipoli ❤️ egana Oru mind ollathan velya karyam 😘😘👍👍

  • @anitaandrews2262
    @anitaandrews2262 2 года назад +13

    God bless you chechikutty🥰🥰🥰❤️❤️💖💖

  • @dd-yk9dd
    @dd-yk9dd 2 года назад +7

    Good decision god bless you always....

  • @rasheenarashy1994
    @rasheenarashy1994 2 года назад +3

    May god blz u chechii.....❤❤❤
    Nalloru karyaman cheythath..☺😻

  • @aldrinantony8313
    @aldrinantony8313 2 года назад +3

    God bless u dr 🥰🥰👍👍 Binumolude auntyane🤗💕

  • @sreeparvathys3243
    @sreeparvathys3243 2 года назад +1

    Yi Oru video kandathode Nan subscribe cheythu🤩 nalloru karyathinalle😍 ithilum nalla heightil chechikke mudi valarum🥰

  • @Armylover-fm7uc
    @Armylover-fm7uc 2 года назад +43

    2019 Decemberil njanum nte hair donate cheythathayirunnu...That was the Most memorable day in my life. Don't worry chechi ithinekkal neelathil ini mudi valarnnolum.. Stay happy..😍

    • @Armylover-fm7uc
      @Armylover-fm7uc 2 года назад

      @@pratheeshak8835 Am kurachokke vannu.. Ennalum cut cheyyumbol ulla athrakkum valarnnittilla.

    • @Armylover-fm7uc
      @Armylover-fm7uc 2 года назад

      @@pratheeshak8835 24 cm koduthirunnu..

    • @Armylover-fm7uc
      @Armylover-fm7uc 2 года назад

      @@pratheeshak8835 may be valarumbol...

    • @dad.s_bee1254
      @dad.s_bee1254 2 года назад

      @@Armylover-fm7uc njanum last decemberil koduthirunnu🤗

    • @aswathyradhakrishnan5646
      @aswathyradhakrishnan5646 2 года назад

      Hair thick Venno donate Cheyan.. Plz reply e

  • @Crazy_vlogz_femi
    @Crazy_vlogz_femi 2 года назад +2

    Cngrtz chechiyey..... Nalla karyaanutto 🥰😘😘

  • @aswathyviswanathan4298
    @aswathyviswanathan4298 2 года назад

    Proud of u dr😘.....ippolan chechi kuduthal sundhari aayath🥰🥰🥰 chechide ee nalla manasin oru big salute💞💞💞

  • @aishuleo6681
    @aishuleo6681 2 года назад +3

    Nalla bhangi und mudi vettiyapol😘😘😘😘😘😘. God bless u😇

  • @M.S.Maya24
    @M.S.Maya24 2 года назад +1

    😊god bless you dear ഒത്തിരി നന്ദി ഇതുപോലൊക്കെ ചെയ്യാൻ ആർക്കും മനസ് വരില്ല even ഞാൻ പോലും ചെയ്യില്ല ഇങ്ങനൊക്കെ helpful aaya ninne ദൈവം കൈവിടില്ല ❤️

  • @snehajayan3323
    @snehajayan3323 2 года назад +8

    God bless u chechi❤️

  • @Ak.music.creation
    @Ak.music.creation 2 года назад +2

    Ee valiyya manasinn...👏👏👏hair cut cheyithapooo orupad bhangi vannu ...ttooo🥰🥰🥰💯

  • @angellaurance7901
    @angellaurance7901 2 года назад +2

    Happy for you chechii❤️ god bless

  • @Nazzzz188
    @Nazzzz188 2 года назад

    Cheeechide oru nalla manassaan🥰🥰, nammal ullath kodukkallee💞,nammakk inim hair valarthalloo, njan notification kand vannatha, cheechi ishttam😍😍

  • @sajishachandrannm1435
    @sajishachandrannm1435 2 года назад

    Good girl ❤️❤️❤️ ys hair care cheyyunna alkk ath pettann valarumaloo pinne pedikkandaa❤️❤️❤️ enthayalum cheyyan kanicha valiya manasin orupad sneham😍😍😍😍

  • @shahilamja_4207
    @shahilamja_4207 2 года назад +3

    Mashallah ❤️ chechikk iny nallonam mudi valarum hair cut cheythappo oththiri sundariyayttund❤️❤️❤️❤️

  • @vishnupriyamk1542
    @vishnupriyamk1542 2 года назад

    Nalla oru kaaryan cheyythath ❤️ . Mudi pinne enim valarolo chechik💕

  • @nasrinanvar9903
    @nasrinanvar9903 2 года назад +4

    Chechiyod othiri respect thonnunnu🥰🥰❤❤❤

  • @anjuzzworld2613
    @anjuzzworld2613 2 года назад +5

    Hi chechii .. ഏറ്റവും നല്ല ഒരു കാര്യം ഇത്

  • @itsme-pavithra
    @itsme-pavithra 2 года назад +2

    Chechi... Ethinekalum adipoli mudi kittum... God may bless uh chechikutti...... 💞❤️❤
    Ur this heart is very beautiful than ur hair 😍😍😍😍😍😍😍😍😍😍😍😍😍😍

  • @amruthasujith4385
    @amruthasujith4385 2 года назад

    Vishamam undakum enn ariyam ennalum nalla oru karyathinalle.. Daivam anugrahikkatte..🙏🙏
    Eni aanu serikkum hair growth challenge cheyyandath.. Njangalum undakum oppam.. Katta support ❤❤

  • @veenapr2093
    @veenapr2093 2 года назад +3

    Chechiii 🥰🥰🥰 u had done a great work 💞💞 god bless u 😍😍

  • @devinandanad.s480
    @devinandanad.s480 2 года назад +1

    Hai chechutti.sathyam parayallo video kandappo nalla sed ayi.but god bless. nallathinu vendi alle.more proud of uu.lvu chechii .

  • @snehashabu5577
    @snehashabu5577 2 года назад +2

    God bless you nerin..❤️❤️❤️

  • @Sandy-sf3lf
    @Sandy-sf3lf 2 года назад

    Full support aanu chechiiii...namukk hair valarthi edukaaa nne 💯

  • @anusreep8111
    @anusreep8111 2 года назад

    Nannayi chechii.. Nalla karyathinu alle😘😘😘😘eniyum ithpole valaratte aa mudi

  • @geethugeethu3855
    @geethugeethu3855 2 года назад

    നല്ല മനസുള്ള ചേച്ചി 🙏 ദൈവം അനുഗ്രഹിക്കട്ടെ എന്നും 🙏😘

  • @ansih8502
    @ansih8502 2 года назад +4

    ചേച്ചീടെ നല്ല മനസിന് ഇരിക്കട്ടെ ഇന്നത്തെ ലൈക്ക്😍

  • @neethusujith237
    @neethusujith237 2 года назад

    നല്ലതേ വരൂ കുഞ്ഞേ. ദൈവം
    അനുഗ്രഹിക്കട്ടെ

  • @arc_chimmy__3091
    @arc_chimmy__3091 2 года назад +5

    Thumbnail chechi kandappo sankadam thonni. Pakshe, nalla karyamalle kozhappamilla. Hair vetti ennathil cheriya vishamam polum venda. Hair donate cheythu mattullavare sahayichathu daivam kanathirikklla. Athinte blessing chechikku iniyum lengthulla hair aayi thanne daivam tharum 😔😞🥰😍😘☺😊😁

  • @MuhsinaAziz
    @MuhsinaAziz 2 года назад +4

    വളരെ നല്ല കാര്യം 👍🏻😊

  • @JK-rg5wx
    @JK-rg5wx 2 года назад +3

    ലവ് യൂ neri...... ഗോഡ് bless u.... 💞💞💞💞

  • @safasajeer7022
    @safasajeer7022 2 года назад

    Chechide thumbnail kandappol thanne nenj thakarannu...... pinna nalla oru kariyathinu ayond santhosham und.....proud of you chechi ithrem nalla mudi ulla aarum cheyyan agrahikatha kariyam aahn chechi cheythath really appreciate you good work dear.......

  • @bavyabalan7341
    @bavyabalan7341 2 года назад

    Chechi you are great😍. Vettiyathinte erati varatte. God bless u

  • @raveedranravveeddran5045
    @raveedranravveeddran5045 2 года назад +2

    You are blessed Nerin. I love you my dear sister

  • @neelimakg8184
    @neelimakg8184 2 года назад +16

    ചേച്ചിയുടെ ഈ നല്ല മനസ്സിന് ഈശ്വരന്റെ അനുഗ്രഹം എന്നുമുണ്ടാകും

  • @lovelyjoseph5131
    @lovelyjoseph5131 2 года назад

    Chechiyee polee chechikke patoll 😘😘 inniyum ithilumm naanayi mudi valarutoo ❤️

  • @nissygeorge4334
    @nissygeorge4334 2 года назад +2

    God bless you, waiting for hair growth challenge

  • @sundartp7838
    @sundartp7838 2 года назад +1

    Hands off dear🙏 lots of love❤️...god bless u

  • @farsanathacholi5787
    @farsanathacholi5787 2 года назад +1

    Katta support undaavum chechiii🥰

  • @neethus8618
    @neethus8618 2 года назад

    Great job chechii👏😍🤗new look nannait und🤗

  • @kunjukunjumol6095
    @kunjukunjumol6095 2 года назад

    Great job dear....aa mudi murikkunnath kandappo vallaathoru sangadam thonni tto..bt,oru nalla kaaryathinu vendi aanallo cheythath

  • @snehap2763
    @snehap2763 2 года назад +5

    നല്ല മനസിന്റെ ഉടമ ❤️

  • @marythomas165
    @marythomas165 2 года назад +9

    Now you looks more beautiful 🥰🥰

  • @athiramohan4781
    @athiramohan4781 2 года назад +2

    Really proud of you ❤️. Njn ente hair 2 times donate cheythu . First donate cheythath degree 3rd year aakumbo aahn . Njn nallanam hpy aaya oru moment aayirunnu ath . Eniyum donate cheyyan agrahikkunn athinu vendit hair valarthaan . Aa daykku vendit wait cheyyan 🤗

  • @nancychandran3353
    @nancychandran3353 2 года назад +3

    God bless you chechii ❤️😇✨

  • @Manju...Manesh
    @Manju...Manesh 2 года назад

    Love you so much da ..sherikm orupadu santhosham und.... 🥰🥰😘😘😘

  • @aleenarajan5126
    @aleenarajan5126 2 года назад +3

    Chechii iniyum full support❤️😘

  • @Krishna-ql7eo
    @Krishna-ql7eo 2 года назад +1

    Njn hair donate chyn vndi entha chynde enth nokumbozha chechide vdeo kaanane...😊😊😊thankyou chechi😍

  • @ajbink.j5701
    @ajbink.j5701 2 года назад +6

    God bless you dear🙏🙏🙏

  • @aryaanilkumar1951
    @aryaanilkumar1951 2 года назад +4

    Vry gd chechi❤️

  • @agnesantony1320
    @agnesantony1320 2 года назад

    നല്ല കാര്യം god bless u molu❤

  • @nandanadasnandana3854
    @nandanadasnandana3854 2 года назад +1

    Chechi... Ntha parayandenn ariyanilla.... God bless uu🥰😘😘😍

  • @Shibini_
    @Shibini_ 2 года назад

    Nalla kaaryathinu vendi alle deivam anugrahikkatte🙌🙌.short hair long hair kaatilum facenu nanaayit cherunund 😊😊

  • @aiswaryaaishu9932
    @aiswaryaaishu9932 2 года назад

    Hi dr.enikm ithpole hair donate cheyanamnn agraham und.Athinuvendi hair lengthy akkikondirikua.Nerinte vedios ok anu inspiration..Anyway nalla karyamalle cheythath👍🏻👍🏻👍🏻.Namuk inim valarthi edukam ketto🥰😘

  • @shamnazkhan6039
    @shamnazkhan6039 2 года назад +1

    So nice of you...God bless you dear☺️

  • @arathinair8382
    @arathinair8382 2 года назад

    Vegammm thanne molkkk orupadd mudiii varattte..... 👍

  • @jessyjose6070
    @jessyjose6070 2 года назад +6

    ചേച്ചി super അണ് ❤️❤️

  • @raggskrishh4833
    @raggskrishh4833 2 года назад

    Hair growth progress kaanichu tharane chechii... Nmbr one fan aanu... Highly recommended vlog aanu...