ക്രിക്കറ്റ് പരിശീലനത്തിനെത്തിയ നിരവധി പെൺകുട്ടികളെ പീഡിപ്പിച്ചു; KCA കോച്ച് പിടിയിൽ

Поделиться
HTML-код
  • Опубликовано: 4 окт 2024

Комментарии • 866

  • @ArunKumarAttuvassery
    @ArunKumarAttuvassery 3 месяца назад +376

    എന്തുവാടെ ഈ നാട്ടിൽ നടക്കുന്നത്? വർഷങ്ങളായി ഈ രീതിയിൽ പെൺകുട്ടികളെ പീഡിപ്പിച്ചിട്ടും ഒരാളെങ്കിലും അത് എതിർത്ത് പോലീസിൽ റിപ്പോർട്ട് ചെയ്യാഞ്ഞത് എന്താണ്? കെ സി എ എന്തിനാണ് ഇവിടെ പഴം വിഴുങ്ങി ഇരിക്കുന്നത്? ഓരോ കുട്ടികളെ പീഡിപ്പിക്കുമ്പോഴും അത് കെ സി എ അറിഞ്ഞിട്ടില്ല എന്നത് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല. ഈ നാട് നശിച്ചു. ഇതുപോലുള്ള നികൃഷ്ട ജന്മങ്ങൾ ഒരെണ്ണം മതിയല്ലോ നാടിനെ ചീത്ത പേരുണ്ടാക്കാൻ. നമുക്കെല്ലാവർക്കും ലജ്ജിക്കാം.

    • @Truth_teller_indian
      @Truth_teller_indian 3 месяца назад

      ഇവൻ ഒരു സങ്കി ആണന്നാണ് അറിയാൻ കഴിഞ്ഞത്, അതുകൊണ്ട് തന്നെ ആയിരിക്കും cricket asssociation ഇൽ ഇത്രയും നാൾ പിടിച്ചു നിന്നതും ❗️

    • @vimalvk5039
      @vimalvk5039 3 месяца назад +37

      എന്തേലും നേട്ടം ഉണ്ടാകുമെന്ന് തോന്നിയാൽ പിന്നെ പെണ്ണ് പീഡിപ്പിക്കാൻ സമ്മതിക്കും അതില്ലാതെ വന്നാൽ പീഡനമാകും 😊

    • @PianoPiano-pw4oz
      @PianoPiano-pw4oz 3 месяца назад +5

      ശിക്ഷ അത്ര അല്ലേ ഉള്ളൂ

    • @shijascains
      @shijascains 3 месяца назад +15

      Cut ചെയ്യണം എന്നൊക്കെ പറഞ്ഞാൽ ഈ കാര്യത്തിൽ കുറച്ച് സ്റ്റാൻഡേർഡ് ആയിപോകും. ചെത്തി കളയണം . അതാവണം നിയമം.

    • @pr6808
      @pr6808 3 месяца назад

      @@vimalvk5039 ആശാന്റെ വീട്ടിൽ ഉള്ളവർക്ക് അനുഭവം ഉണ്ടെന്നു തോന്നുന്നല്ലോ ..മിടുക്കൻ 🤮🤮

  • @akhilkichu6597
    @akhilkichu6597 3 месяца назад +152

    സമയം ഉള്ളവർ വായിക്കുക...
    ഞാൻ 2020-22 വരെ KCA headquatersil, tvm Il aanu practice cheytu vannirunne... Njngalude arivil orunal oru kutti vann ivan bad touching unden parayukayum athinte adistanathil randamatjoru kutti vannu parayukayum cheytu... Njngal cantonment stationil 3 petition kodutjittund.. Pakshe sadly KCA de supportodu koodi anu ithoke nadannu vannirunee... Avanu ethire 2016 ilum 17 ilum oru case KCA de authority report cheytu enkilum.. Oru nadapadiyum aarum eduthittilla... Njngal petition cantonment stationil koduthath matre orma ullu... Parathi kodutha njnum nte koode KCA undayiruna 6 olam perum 80hours enkilum cantonment stationil pidichu iruthiyirunn... Which means.. They wanted us to withdraw the petition filed.... Aa koch piller vannu njangalod karyam paranjapo ath oru video record cheytu vechirunu for future scenarios.... Pakshe confess cheyuna video eduthen paranju nteyum nte frndinteyum mobile phone avar pidichu vangi... Sad reality is.. Njngalkk inum ath thirich kittittilla... Otta day kond avr ath cash koduth otukki.... Ningal aalojikkanam.. India oke nth kond sports il rekshappedunila enn... Minus cricket INDIA is nothing im sports.... Ithoke tanne anu karanam.. Nashicha keralam... Adhyam adikendath KCA de seceratary, president, wise president 💯💯💯

    • @woodencarvingarun307
      @woodencarvingarun307 3 месяца назад +12

      കൊടിയേരിബിനീഷ് എന്ന വ്യക്തി ഈ KCA യുടെ ആരോ അല്ലെ ഇപ്പൊ ?

    • @_opinion_4956
      @_opinion_4956 3 месяца назад +1

      @@akhilkichu6597 Olympics ല്‍ medal നേടിയ വനിതാ താരങ്ങളെ പീഡിപ്പിച്ച ബ്രിജ് bushan നെ support ചെയ്യുന്ന കേന്ദ്ര സർക്കാർ ഉള്ള നാട് ആണ്‌ idh... നിങ്ങൾ direct കോടതിയിലേക്ക് പോകാൻ shremiku

    • @akhilkichu6597
      @akhilkichu6597 3 месяца назад +23

      ​@@woodencarvingarun307ariyila bro.. Enik ntayalum ini keralathil kalikan pattola . these guys are highly influencial.. And annu nte achan oke party basisil anu... Case polum thirinj varathe erangiyath... Namml 5-6 per kattak ninod scene ila... Nnammde 2 mobile poi... Fasttrack courtile judge oru amma anu 40-45 yrs.. Avar ennod court seatil irunit jjn jailil pokum enn paranj.. Pakshe ariyavuna karyangal njn vilich paranj... Enikum oru 5 perkum cricket kalikan patola professionally. 💔 but kuzhapamila.. Im happy... Actually manu m srerhari alla first KCA de president, seceratary, vc okkathieyum kettiyit adikanam💯💯

    • @RanjithKumar-nh9bw
      @RanjithKumar-nh9bw 3 месяца назад

      😢😢😢​@@akhilkichu6597

    • @anusasi1500
      @anusasi1500 3 месяца назад +1

      Enthu cheyyan bro

  • @rejanianilkumar2814
    @rejanianilkumar2814 3 месяца назад +34

    2020ൽ ഇത് പോലെ ഒരു പാവപ്പെട്ട കുട്ടിക്ക് ഒരു അനുഭവം ഉണ്ടായപ്പോൾ അന്ന് അവിടെ പ്രാക്റ്റീസ് ചെയ്യാറുണ്ടായിരുന്ന അറോളം കുട്ടികൾ ഇതിൽ ഇടപെട്ടിരുന്നു. ആ കൊച്ചു കുട്ടി അന്ന് ഒറ്റയ്ക്ക് ഇരുന്ന് കരയുന്നത് കണ്ടിട്ട് എന്റെ മകൻ ഉൾപ്പെടെ ഉള്ള കുട്ടികൾ ആ കുഞ്ഞിനോട് കാര്യം തിരക്കുകളും ആ കുഞ്ഞ് കരഞ്ഞു കൊണ്ട് അവരോട് മനു എന്ന ചെറ്റയുടെ മോശം ആയ പെരുമാറ്റത്തെ കുറിച്ച് പറയുകയും ചെയ്തു.ആ വിവരം എന്റെ മകൻ ഉൾപ്പെടെ ഉള്ള കുട്ടികൾ, ആ പെൺകുട്ടിയുടെ മാതാ പിതാക്കളെ ചെന്ന് കണ്ടു പറയുകയും ചെയ്തു. അവർക്കു സഹായിക്കാൻ ആരും ഇല്ലാത്തതിനാൽ, എന്റെ മകൻ ഞങ്ങളോട് വിവരം പറയുകയും, ആ കുട്ടിയുടെ മാതാ പിതാക്കളോടൊപ്പം അവർക്ക് വേണ്ട സഹായം ചെയ്തുകൊടുക്കുവാൻ ഞങ്ങൾ മോനോട് നിർദേശിക്കുകയും ചെയ്തു. ഏഷ്യാനെറ്റ്‌ റിപ്പോർട്ടർ വന്ന് ഈ സംഭവം news ആക്കുകയും ചെയ്തു. കണ്ട്രോൾമെന്റിൽ കേസ് കൊടുപ്പിക്കുകയും ചെയ്തു. പക്ഷെ പണത്തിനു മീതെ പരുന്തും പറക്കില്ല എന്ന് പറയും പോലെ ഇതിനു വേണ്ടി ഇറങ്ങിയ എന്റെ മകൻ ഉൾപ്പെടെ ഉള്ളവരെ കുറുക്കുവാൻ ആണ് അവർ ശ്രമിച്ചത്. അവരുടെ ഫോൺ എല്ലാം പിടിച്ചു വച്ചു. കാരണം ആ കുട്ടി പറഞ്ഞത് ഫോണിൽ മകൻ റെക്കോർഡ് ചെയ്തിരുന്നു. പോലീസ് അത് വാങ്ങി വച്ചു, എന്നിട്ട് അത് share ചെയ്തു പോയിട്ടുണ്ടോ എന്ന് പരിശോദിച്ചു. എന്നിട്ട് കോടതിയിൽ കൊടുത്തു. ഇന്ന് വരെ ആ ഫോൺ കിട്ടിയിട്ടില്ല. ഇരയായ കുട്ടിയുടെ അച്ഛൻ ഞങ്ങളോട് സംസാരിക്കുകയും ചെയ്തു.അവർക്കു ആരും ഇല്ല എന്നും അവരോടൊപ്പം നിൽക്കണം എന്നും ആവശ്യപ്പെട്ടു. ഞങ്ങൾ ok പറഞ്ഞു. ആ വീട്ടിൽപോയി അവരുടെ അവസ്ഥ മനസ്സിലാക്കി 😔. കേസ് മുറുകും എന്ന അവസ്ഥ വന്നപ്പോൾ ഈ കേസ് തിരിഞ്ഞു. അത് എങ്ങനെ എന്ന് അറിയില്ല. ആ കുട്ടി ഇവിടെ നിന്നും പോയി. ഭീഷണി പ്പെടുത്തുകയോ മറ്റോ ചെയ്തു കാണും. അവർ ഞങ്ങളെ ഒന്ന് വിളിക്കുക പോലും ഉണ്ടായില്ല.എന്റെ മകൻ ഉൾപ്പെടെ ഉള്ളവരെ ഭീഷണി പ്പെടുത്തലും ഈ മനു വിന്റെ ഭാഗത്തു നിന്നും ഉണ്ടായിരുന്നു. ഇതിനെല്ലാം KCA പ്രസിഡന്റ്‌, സെക്രട്ടറി എന്നിവർ ഉത്തര വാദികൾ ആണ്. അവർ ഒന്നും അറിഞ്ഞില്ല എന്ന് നടിക്കുന്നത് വെറുതെ ആണ്. ഈ കേസിനെ കുറിച്ച് അന്ന് മകൻ മുഖ്യമന്ത്രിയ്ക്ക് mail അയച്ചു. ആദ്ദേഹത്തിന്റ ഓഫീസിൽ നിന്നും മറുപടി യും വന്നു. അന്വേഷണത്തിന് നടപടി എടുക്കും എന്ന് പറഞ്ഞു. 🙏.
    ഇതിനിടയിൽ വേറെ കുറച്ചു പെൺകുട്ടികൾ അവരുടെ parents നെയും കൂട്ടി കണ്ട്രോൾമെന്റ് stationil ചെന്ന് മനു നല്ലവൻ ആണ് എന്ന് മൊഴി കൊടുത്തു. 😂😂. ഇപ്പോൾ അവരൊക്കെ ഇത് കണ്ടു കാണും. അവരുടെ parents ഉം 😂. എന്റെ മകന്റെയും കൂട്ടുകാരുടെയും ക്രിക്കറ്റ്‌ ജീവിതം അതോടെ കഴിഞ്ഞു. ആ നാറികൾ ഇവരെ പുറത്താക്കി. മനുപിന്നെയും പെൺകുട്ടികളുടെ പരിശീലകൻ 👌എങ്ങനെ ഉണ്ട് നമ്മുടെ സമൂഹം. സഹായിക്കാൻ പോയാൽ വീട്ടിൽ ഇരുത്തും, അകത്തു കിടത്തും, ഭീഷണി.
    ഇത് ഒന്നിനും ഒരു പാർട്ടിക്കും ഇടപെടേണ്ട. ഒരു ചാനലിലും അന്തി ചർച്ച വേണ്ട. KCA യുടെ frontil പോയി സമരം ചെയ്യേണ്ട. KCA യുടെ സെക്രട്ടറി, പ്രസിഡന്റ്‌ എന്നിവരെ പുറത്തു ആക്കേണ്ട.അത് ആരാ ചെയ്യേണ്ടത്?
    ആ സംഭവം നടക്കുമ്പോൾ KCA യിൽ ഒരു ക്യാമറ പോലും ഇല്ല. ഒന്നും working alla എന്ന്.
    ഏതായാലും സത്യം ജയിച്ചു. നൂറു കള്ളം പറഞ്ഞാലും സത്യം എന്നായാലും പുറത്തു വരും. ദൈവത്തിനു നന്ദി 🙏🙏

    • @MarichU_PoyA-PrethaM
      @MarichU_PoyA-PrethaM 3 месяца назад +4

      Athe amma🥰.
      God undallo
      അമ്മേടെ മോൻ ഒരു നല്ല കുട്ടി ആണ് , അവനെ അങ്ങനെ വളർത്തിയ നിങ്ങൾക്ക് 🤝.
      പിന്നെ ദൈവം അവൻ നല്ലൊരു career കൊടുക്കും 🙌

    • @athiraantonys.a9547
      @athiraantonys.a9547 3 месяца назад

      Dhaivam enna Shakthi und Aa kuttikk vendi munnittirangiya nighalkkum kudumbathinum dhaivanugraham undakatte ethra marakkan nokkiyalm neethimante kannuneerin oru naal pariharam undavm Athaan karma❤❤❤

  • @binuvijayan5721
    @binuvijayan5721 3 месяца назад +649

    അവന്റെ സുന വെട്ടണം എന്ന് തോന്നിയവർ ഒരു ലൈക് അടിച്ചേ

    • @rakeshkb2363
      @rakeshkb2363 3 месяца назад

      അത് വെട്ടി അവന്റെ മുന്നിൽ തന്നെ ചുറ്റെടുത്തു അവനെ കൊണ്ട് തന്നെ തീറ്റിക്കണം!!!

    • @nishanthjayan9756
      @nishanthjayan9756 3 месяца назад +27

      അവന്റെ സുന മാത്രം വെട്ടണോ??. പെൺ കുട്ടി കളുടേതോ...

    • @thoufeequeaslam7770
      @thoufeequeaslam7770 3 месяца назад +14

      പ്രായ പൂർത്തിയായ പെൺകുട്ടികളെ പുരുഷന്മാരായ കോച്ചിന്റെ അടുക്കലേക്ക് പരിശീലനത്തിന് വിടുന്ന മാതാപിതാക്കളാണ് ഇതിലെ പ്രതികൾ

    • @sintokk9317
      @sintokk9317 3 месяца назад +4

      Penkuttikal adult aanenkil avalude yum vettanam..adhu parayan ninaku pattunnillae pavadae😂

    • @library4233
      @library4233 3 месяца назад +5

      ​@@thoufeequeaslam7770അപ്പോ ഉസ്താദുമാർ പ്രയം കുറഞ്ഞവരാണോ അധ്യാപകർ പ്രായം കുറഞ്ഞവരാണോ

  • @chandrasekharannairs7690
    @chandrasekharannairs7690 3 месяца назад +223

    ക്രിക്കറ്റിൽ മാത്രമല്ല കലാകായിക മത്സരങ്ങളിൽ സമ്മാനങ്ങൾ ലഭിക്കാൻ വേണ്ടി കോച്ചർമാർ, തുടങ്ങി എല്ലാ വിഭാഗങ്ങളിലും ഇത്തരത്തിലുള്ള പ്രവണതയുണ്ടായി കൊണ്ടേയിരിക്കുന്നു എന്നതാണു വാസ്തവം. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ കോച്ചിംഗിനു ഒറ്റയ്ക്കു പറഞ്ഞയക്കുന്നതിൽ രക്ഷകർത്താക്കളും കുറ്റക്കാരാണ്.

    • @crows.qwords3665
      @crows.qwords3665 3 месяца назад +9

      Main problem behind from parents sequrity first

    • @akhileshnarayanan-ig9ju
      @akhileshnarayanan-ig9ju 3 месяца назад +6

      വീട്ടുകാർ ശ്രദ്ധിക്കണം👍

    • @nidhinrh7602
      @nidhinrh7602 3 месяца назад

      പെൺകുട്ടികൾ മാത്രമല്ല ആൺകുട്ടികൾ ആയാലും ഈ ശ്രദ്ധ വേണം. ആൺകുട്ടികളും ഇതുപോലെ പീഡിപ്പിക്കപ്പെടുന്നുണ്ട്

    • @retheeshcku6424
      @retheeshcku6424 3 месяца назад

      അതെ

    • @rajaniChandra-bj8rp
      @rajaniChandra-bj8rp 2 месяца назад +2

      Coaching inu povathe engane sports item il jaikum.... System matu, allathe penkuttikale restricted akkunnath enthinu?

  • @sasinassasi5133
    @sasinassasi5133 3 месяца назад +215

    എത്ര കിട്ടിയാലും പഠിക്കില്ല 100 വർഷം ശിക്ഷിക്കണം

    • @Muneer-me5fz
      @Muneer-me5fz 3 месяца назад

      10 വർഷം കിട്ടിയാൽ മതിയായിരുന്നു

    • @Canmallu
      @Canmallu 3 месяца назад

      10 varaham kidannalum avan 20 varasham nannayi sukhichitund…Manu enthayalum nannayi muthalakki

  • @akhileshnarayanan-ig9ju
    @akhileshnarayanan-ig9ju 3 месяца назад +43

    ആ ഒരു പെൺകുട്ടിക്ക് ധൈര്യം ഉള്ളത് കൊണ്ട് ഇത് പുറം ലോകം അറിഞ്ഞു , കേരളത്തിലാണ് ഇത് നടന്നത് വിശ്വസിക്കാൻ പറ്റുന്നില്ല😮

    • @Nasirjemshad
      @Nasirjemshad 3 месяца назад

      ഫേക്ക് കേസ് ആണ്

  • @nithinbabu8527
    @nithinbabu8527 3 месяца назад +46

    കായിക മേഖലയില്‍
    പെൺകുട്ടികള്‍ക്കും
    ആണ്‍കുട്ടികള്‍ക്കും വെവ്വേറെ പരിശീലകരെ നിയമിക്കണം 🎉

    • @farhanfaiz1998
      @farhanfaiz1998 2 месяца назад

      Ennalum ithoke nadathenda naarikal nadathum..

  • @sajeesh7817
    @sajeesh7817 3 месяца назад +199

    പുതിയ നിയമം നിലവിൽ വന്ന സ്ഥിതിക്ക് ഇവൻ ഇനി പുറം ലോകം കാണില്ല

    • @abdulsheriff6995
      @abdulsheriff6995 3 месяца назад +2

      Aete. Neyamam

    • @Merabhaigoodboy
      @Merabhaigoodboy 3 месяца назад

      ഇവനെയൊക്കെ ഊരാൻ വമ്പൻ ആളുകൾ വരും 🤣

    • @sajeesh7817
      @sajeesh7817 3 месяца назад +7

      @@abdulsheriff6995 baratiya nyaya samhida

    • @britto260
      @britto260 3 месяца назад

      😂😂😂😂😂😂😂😂​@@sajeesh7817

    • @britto260
      @britto260 3 месяца назад

      ​@@sajeesh7817😂😂😂😂😂😂

  • @sreekutty.
    @sreekutty. 3 месяца назад +152

    എന്തായാലും ക്രിക്കറ്റ്‌ പഠിക്കാനല്ലേ പോയത്.. എങ്കിൽ പിന്നെ കയ്യിലുണ്ടായ ബാറ്റ് വച്ചു അവന്റെ middle stump തകർത്തൂടായിരുന്നോ പിള്ളേരെ... ആദ്യത്തെ ബാഡ് ടച്ച്‌ നു തന്നെ കൊടുക്കണമായിരുന്നു...

    • @sushantbhatphotography
      @sushantbhatphotography 3 месяца назад +42

      നമ്മക്ക് പറയാൻ എളുപ്പമാ, പക്ഷെ അ ഒരു സമയത്ത്, ചെറിയ കുട്ടികളുടെ അവസ്ഥ എന്തായിരിക്കും? ഇങ്ങനെ ഒന്നും ചിന്തികുല അവർ. .

    • @chinazieswillstartww3253
      @chinazieswillstartww3253 3 месяца назад

      പെൺകുട്ടികൾ വികാരത്തിന് കീഴടങ്ങി കാണും. സെക്സ് എഡ്യൂക്കേഷൻ കിട്ടാത്തത് കൊണ്ടാണ്

    • @shijascains
      @shijascains 3 месяца назад

      Ok സമ്മതിച്ചു. But തിരികെ വീട്ടിൽ എത്തുമ്പോൾ , അല്ലെങ്കിൽ വീട്ട്ടുകാരെ കോൺടാക്ട് ചെയ്യുമ്പോൾ അവരോട് പറയാം. ഒരുപാട് മാർഗങ്ങൾ ഉണ്ട്. എന്തായലും മിണ്ടാതിരുന്നാൽ ഇനിയും ഇതുപോലെ ഉളളവർ കൂടി കൂടി വരും. ​@@sushantbhatphotography

    • @Haishaaaaam
      @Haishaaaaam 3 месяца назад +8

      കളി കൈഞ്ഞപ്പോ പീഡനം ആയി കേസ് ആയി 😄
      2 ആളും സമ്മതം ഇല്ലാതെ കളി നടക്കൂല 😜

    • @shafeekhabdulla4208
      @shafeekhabdulla4208 3 месяца назад

      @@Haishaaaaam അതെന്താ മൈരാ നിന്റെ വീട്ടിൽ അങ്ങിനെയാണോ കളി.

  • @Pkxdyaseen
    @Pkxdyaseen 3 месяца назад +16

    ഇന്നലെ തിരക്കുള്ള ബസ്സിൽ ഒരുത്തന്റെ കൈ ഒരുപെൺകുട്ടിയുടെ പിൻബാഗത്ത് പതുക്കെ നീങ്ങുന്നത് ശ്രദ്ദയിൽ‌പെട്ട ഞാൻ കുട്ടിയോട് വിളിച്ചുപറഞ്ഞു മോളെ ശ്രദ്ദിച്ചോ പിറകിൽ ഞരമ്പൻ ഉണ്ടെന്ന് അതുകേട്ടപാടെ അവൻ ബസ്സിൽനിന്ന് ഇറങ്ങിയയൊടി എങ്ങനെയുണ്ട് ആർക്കും ബുദ്ദിമുട്ടില്ലാതെ പ്രശനം തീർത്തു😂

  • @ahk12340
    @ahk12340 3 месяца назад +14

    കലാ കായിക പരിശീലനങ്ങൾക്ക് പെൺകുട്ടികളെ പുരുഷ പരിശീലകരുടെ അടുത്തേക്ക് വിടുന്ന രക്ഷിതാക്കൾ ചിന്തിക്കേണ്ട കാലം എന്നോ കഴിഞ്ഞു...

  • @RAKESHKUMAR-rt4dm
    @RAKESHKUMAR-rt4dm 3 месяца назад +55

    ഇതിപ്പോൾ കൂടി വരുവാണല്ലോ ഇനി എല്ലാ പരിശീലരെയും..നോക്കണം...ഈ ഡാൻസ് പരിശീലകരെയും കൂടെ ശ്രദ്ധിക്കണം....

    • @Defender77342
      @Defender77342 3 месяца назад +6

      സത്യം

    • @CricketPTA
      @CricketPTA 3 месяца назад +6

      Sathyqm

    • @ShahmaSulaiman-s1s
      @ShahmaSulaiman-s1s 2 месяца назад +3

      Njangale naattil oru dance school inde ,night aane avide dance nadakunnath,😅😅😅Njan ini onnum parayunnilla ketto ,veettukare kayaroori vittitt ,endhengilum sambavichitt nilavilichitt kaaryam illa ,aarengilum koode poyaal ithupole oru avastha kunjungalkk undavvilla

    • @RAKESHKUMAR-rt4dm
      @RAKESHKUMAR-rt4dm 2 месяца назад +2

      ഡാൻസ് കാരെ എടുത്ത് പറയാൻ കാര്യം എന്തെന്നാൽ അവന്മാർക്ക് ആണ് സ്പർശിക്കാൻ കൂടുതലും അവസരം കിട്ടുന്നത്...അത് അവന്മാർ മുതലാക്കില്ല എന്ന് തോന്നുണ്ടോ...

    • @Defender77342
      @Defender77342 2 месяца назад +3

      @@RAKESHKUMAR-rt4dm ഓവർ ആയിട്ടുള്ള ആരാധന ഉണ്ടെങ്കിൽ അതിനു അപ്പുറവും നടക്കും.
      അമ്മയെയും മോളെയും ഒരേ പോലെ സെറ്റ് ആക്കിയ ഒരു dance master നെ എനിക്ക് അറിയാം

  • @ragesha4003
    @ragesha4003 3 месяца назад +16

    Kerala Cricket Association എന്ന മരവാഴ സംഘടന പിരിച്ചു വിടുക
    പെൺകുട്ടികളെ പരിശീലിപ്പിക്കാൻ പെൺ കോച്ച് മതി

  • @BOBBY.R-m1n
    @BOBBY.R-m1n 3 месяца назад +46

    പുറംലോകം അറിഞ്ഞാലുള്ള നാണക്കേട് ഭയന്നായിരിക്കാം കുട്ടികൾ പറയാതിരുന്നത്

  • @VideoCounterOnline
    @VideoCounterOnline 3 месяца назад +22

    ഒന്നര വർഷം മുമ്പ് കേസ് ഉണ്ടായിട്ടു എങ്ങനെ കോച്ച് ആയി അയ്യാൾ തുടർന്നു ? നമ്മുടെ നയമത്തെ ഇവനൊക്കെ വെല്ലു വിളിക്കുക അല്ലെ ചെയ്യുന്നെ

    • @aswathyks4536
      @aswathyks4536 3 месяца назад

      പാർട്ടി നിയമനം

    • @Dhyaam5989
      @Dhyaam5989 3 месяца назад +2

      Look at comment section. Allegations from 2016 onwards. Case koduth othukki

    • @farhanfaiz1998
      @farhanfaiz1998 2 месяца назад

      Ee niyamathe velluvili aadyamaano😂.
      Koppile niyamam

  • @anoopdrisya91
    @anoopdrisya91 3 месяца назад +84

    പുതിയ നിയമത്തിൻ്റെ ചൂട് ഒന്നറിയട്ടെ..

    • @user-tc7fo8vg8e
      @user-tc7fo8vg8e 3 месяца назад +8

      😁😃 ചിരിപ്പിക്കല്ലേ ബലാൽസങ്കി ബ്രിജ്ഭൂഷൻ പുതിയ നിയമത്തിന്റെ ചൂടിൽ കടലവർത്തു തിന്നുന്നുണ്ട് 😂

    • @RAVAN-sv3yk
      @RAVAN-sv3yk 3 месяца назад +9

      ​@@user-tc7fo8vg8e🤣🤣എന്ന് ലോകത്തു മൊത്തം സ്നേഹം സമാധാനം സാഹോദര്യം വിളമ്പുന്ന ശവം ശിശു മൃഗം ഗുദം ഭോഗി കാട്ടറബി വളി സല്ലത്തിന്റെ തിന്റെ അവശിഷ്ട ലിംഗ വിസ്മയം 👌👌👌

    • @RAVAN-sv3yk
      @RAVAN-sv3yk 3 месяца назад

      ​@@user-tc7fo8vg8eഅറബി നിന്റെ വീട്ടുകാരെ ഊക്കിയാൽ അള്ളാഹു പോലെ 😂😂😂മുക്രി ഊക്കിയാൽ മുഹമ്മദ്‌ പോലെ 😂😂😂😂ഒരു തന്തക്കു ഉണ്ടായതു എങ്കിൽ സൗദിയിൽ കുടിയേറി കാണിക്കണേ 🌹🌹🌹🌹നബിയെ പോലെ ആണെകിൽ വേണ്ട 👍👍👍👍👍

    • @user-tc7fo8vg8e
      @user-tc7fo8vg8e 3 месяца назад

      @@RAVAN-sv3yk ഞായീകരണ ബലാൽസങ്കി വന്നല്ലോ 😁😃

    • @KhalidM-h5t
      @KhalidM-h5t 3 месяца назад

      ​​@@RAVAN-sv3yk നിൻ്റെ അമ്മേടെ പൂറ്റിൽ പാല് കേറ്റി കൊടുത്ത വകയിൽ രക്ത ബന്ധു ആണെന്ന് തോന്നുന്നു ഈ പ്രതി നായിൻ്റെ മോനേ.... ഒരു വലീയ തെറ്റ് ചെയ്തവനെ പറ്റി പറയുമ്പോൾ. ഇതു മായീ ഒരു ബന്ധവു മില്ലാത്ത. നബിയെ കുറിച്ച് പറയുന്നെങ്കിൽ.. നീ ഒരു സംഘി ചെറ്റ തന്നെ.......... എടാ മൈ രെ തെറ്റ് ആര് ചെയ്താലും തെറ്റ് തന്നെ.

  • @ibrahimibm6583
    @ibrahimibm6583 3 месяца назад +86

    പുരുഷ പരിശീലക്കാരുടെ അടുത്തേക്ക് പാവം പെണ്മക്കളെ പറഞ്ഞയക്കുന്ന രക്ഷിതാക്കളെ നിങ്ങളാണ് ഇതിലെ ഒന്നാം നമ്പർ പ്രതികൾ
    വാഴകാട്ടെ കരാട്ടെ മാസ്റ്ററെ എത്ര പെട്ടന്നാണ് കേരളക്കര മറന്നത്

    • @retheeshcku6424
      @retheeshcku6424 3 месяца назад

      പുരുഷ ഉസ്താക്കന്മാർ പെൺകുട്ടികളെ പഠിപ്പിക്കരുത്
      അവർ ആൺകുട്ടികളെയും വിടില്ല
      അപ്പോൾ എന്ത് ചെയ്യും
      online ആണ് നല്ലത്

  • @RenjithPV-qc4mp
    @RenjithPV-qc4mp 3 месяца назад +44

    കാന്താരി മുളക് തിന്നാൻ മാത്രമുള്ളതല്ലാ ഇങ്ങനെയു ള്ളവർക്കും😂

  • @innale.marichavan
    @innale.marichavan 3 месяца назад +15

    Pocso act നിലവിൽ വന്നിട്ടും കുറ്റം കൂടുന്നു എന്നല്ലാതെ ഒരിക്കലും കുറയുന്നില്ല... Power of ജുഡീഷ്യറി 🙌

    • @Ajay-cm3
      @Ajay-cm3 3 месяца назад

      കുറ്റകൃത്യം കുറയണമെങ്കിൽ സൗദിയിലെ പോലെ corporal punishments കൊണ്ടുവരണം... അല്ലാതെ കുറ്റവാളികളെ മാനസാന്തരം കിട്ടാൻ വേണ്ടി ജയിലിൽ ഇട്ടിട്ട് ഇവന്മാർ എന്തു പഠിക്കാനാണ്.

    • @sumeshs8239
      @sumeshs8239 3 месяца назад +2

      നിയമങ്ങൾ കഠിനമാകുമ്പോൾ കുറ്റകൃത്യങ്ങളും കഠിനമാകും... Benjamin ഫ്രാങ്ക്‌ളിൻ.

  • @azeezkarekkadazeezkarekkad8839
    @azeezkarekkadazeezkarekkad8839 3 месяца назад +134

    ബ്രിജ് ബുഷൻ്റെ അനുയായികൾ നൃത്തമാടുന്നു,

    • @rejeeshr2741
      @rejeeshr2741 3 месяца назад +18

      Athe athe nummade ice cream kunjali joodan ayirunnu

    • @believeme934
      @believeme934 3 месяца назад

      എതാണ്ട് മദ്രസയിലെ കുണ്ടൻമാരെ പോലെ

    • @mohamedajmal708
      @mohamedajmal708 3 месяца назад

      ​@@rejeeshr2741 അതാണ് ivanmaarude aalkaar cheytha pinne oru kunjalikuttyeyo oru kayvettu caso eduth varum... Engil oraayiram casum vrithikedum cheyyunvanmaarayikkum ivanmar

    • @booomer9999
      @booomer9999 3 месяца назад +2

      brisjgushantey bheeeajm

    • @vivekms9937
      @vivekms9937 3 месяца назад +3

      കമ്മ്യൂണിസ്റ്റ് സഖാവ്‌ ❤❤❤❤😂😂

  • @IsmailmkismailIsmailmkismail
    @IsmailmkismailIsmailmkismail 3 месяца назад +302

    കണ്ട തെമ്മാടികളുടെ കൂടെ കുട്ടികളെ പറഞ്ഞു വിടുന്ന മാതാപിതാക്കളെ പറഞ്ഞാൽ മതി

    • @retheeshcku6424
      @retheeshcku6424 3 месяца назад +43

      മദ്രസയിൽ ഇതന്നെ ആണ് നടക്കുന്നത്

    • @shanilrahman7021
      @shanilrahman7021 3 месяца назад +17

      ​@@retheeshcku6424nighl ndha bandham illatha karyam parayunnea... Adhyam swantham magal nammade alakaara paranj vidumbonoorkanm... Ee hindu vargam verm enghne anelo korachapole oru kuttye konn sefty tangil ittatre😢

    • @siyad2967
      @siyad2967 3 месяца назад +4

      ​@@retheeshcku6424maramanda...news sherikk kelkk😂😂

    • @Altrozvlog
      @Altrozvlog 3 месяца назад +18

      ​@@retheeshcku6424 മദ്രസയിൽ ഹാജിയാര് പണിഞ്ഞാണോ നിന്നെ ഉണ്ടാക്കിയെ

    • @siyad2967
      @siyad2967 3 месяца назад +4

      ​@@retheeshcku6424Brijbhushan fan😂😂

  • @ShadPy
    @ShadPy 3 месяца назад +38

    പിന്നെങ്ങനെ കായിക രംഗത്തേക്ക് കുട്ടികൾ കടന്നു വരും...

  • @Guruji-x7c
    @Guruji-x7c 3 месяца назад +4

    അതു പോലെ കരാട്ടേ, ജിംനാസ്റ്റിക്, ട്യൂഷൻ തുടങ്ങിയവയ്ക്ക് കുട്ടികളെ പരിശീലനത്തി നയക്കുന്ന മാതാപിതാക്കൾ ജാഗ്രത

  • @chacheB
    @chacheB 3 месяца назад +9

    തലശ്ശേരി സ്‌റ്റേഡിയ ത്തിൽ last month ഒരു പോസ്കോ കേസ് ഉം അറസ്റ്റും ഇണ്ടായിരുന്നു . മാതൃഭൂമി അടക്കം ആരും റിപ്പോർട്ട് ചെയ്തത് കണ്ടില്ല എവിടെയും❤

    • @Abhi-gw1rg
      @Abhi-gw1rg 3 месяца назад

      Bro nthaenu sambavam

  • @nithins4180
    @nithins4180 3 месяца назад +4

    ആൺ കുട്ടികളും use ചെയ്യപ്പെടുന്നുണ്ട്.. ഇപ്പോൾ സ്പോട്സ് coaching നടക്കുന്ന എല്ലാ കുട്ടികൾക്കും കൗൺസലിങ് കൊടുത്താൽ ഒരുപാട് ആളുകൾ കുടുങ്ങും..

  • @thesolotraveler8261
    @thesolotraveler8261 2 месяца назад +1

    ആരും ഞെട്ടിയില്ല

  • @mmohan623
    @mmohan623 3 месяца назад +4

    കരാട്ടേ പരിശീലിപ്പിച്ച് പീഠനപരമ്പര നടത്തിയിരുന്ന ഒരുത്തന്റെ ഒരു വാർത്ത ഉണ്ടായിരുന്നു. ആ ഞരമ്പനെ കുറിച്ച് ഒരു വാർത്തകളും ഇപ്പോൾ കാണുന്നില്ല.

  • @bijukumar961
    @bijukumar961 3 месяца назад +41

    എല്ലാ സ്പോർട്സ് മേഖല യിലും ഇങ്ങിനെ ഉള്ള പരിശീലകന്മാർ ഉണ്ട്. പലരും നാണക്കേട് ഭയന്ന് പുറത്തു പറയാതിരിക്കു കയാണ്.

    • @killerkukka
      @killerkukka 3 месяца назад

      Ellavarum athpole kannaruth☹️

  • @althaffasiludeen690
    @althaffasiludeen690 3 месяца назад +8

    KCA നല്ല സപ്പോർട്ട് ആണ് ഇവന്

  • @Haris-vpz
    @Haris-vpz 3 месяца назад +5

    മിത്രങ്ങളുടെ അടുത്ത് കോചിങ്ങിന് പോകുന്ന പെൺകുട്ടികൾ😩

  • @Biju-y6n
    @Biju-y6n 3 месяца назад +11

    നിയമം മാറ്റിയാല്‍ മാത്രമേ ഇത് തടയാന്‍ സാധിക്കു ഉടന്‍ വിധി തെളിവുകള്‍ കിട്ടുന്ന താമസം

  • @jamsheersanuJamsheer.p
    @jamsheersanuJamsheer.p 3 месяца назад +5

    അങ്ങനെ ഇതും എല്ലാവരും കുറച്ചു ദിവസം കഴിഞ്ഞാൽ മറക്കും പിന്നെ അടുത്ത പീഡനം വരും😢

  • @vlogforenisi3612
    @vlogforenisi3612 2 месяца назад +2

    ഞാൻ ആകെ പേടിച്ചു. മുസ്ലിം അല്ലല്ലോ.. അതോണ്ട് കുഴപ്പമില്ല.. ഇത് ഇപ്പോൾ ആരും മൈന്റ് ചെയ്യാൻ പോവുന്നില്ല.. കൂടിപ്പോയാൽ 1.2 ദിവസ്സം..ഇന്ത്യൻ ജനതക്ക് ഇത് കിട്ടിയാൽ പോരാ.. നശിച്ചു പണ്ടാരം അടങ്ങണം.. എന്നാൽ പഠിക്കു.

  • @jithu9484
    @jithu9484 3 месяца назад +14

    Dear comrade movie le pole😢

  • @uniqueurl
    @uniqueurl 3 месяца назад +5

    ശിക്ഷ ഇല്ല. അതാണ് ഇവനൊക്കെ ഇത്ര ധൈര്യം

    • @Abhi-gw1rg
      @Abhi-gw1rg 3 месяца назад +2

      Athe bro😐

    • @sumeshs8239
      @sumeshs8239 3 месяца назад

      ഒലക്ക, അവൻ ഇനി ജയിലിൽ നിന്നിറങ്ങില്ല ( ശിക്ഷകൾ കഠിനമാകുമ്പോൾ കുട്ടകൃത്യങ്ങളും കഠിനമാകും

  • @I_LOVE_INDIA1980
    @I_LOVE_INDIA1980 3 месяца назад +1

    സ്വാഭാവികമാണ്
    അത്ഭുതം ഇല്ല...
    മാതാപിതാക്കൾ ഏൽപ്പിച്ചതാണ്

  • @Vectorgirl2.o
    @Vectorgirl2.o 3 месяца назад +4

    Dear comrade💔😖🦋

  • @skariahop4842
    @skariahop4842 3 месяца назад +8

    ആ കൊല്ലത്തെ വക്കിലിനെ റിമാൻഡ് ചെയ്യാത്തത് എന്ത് കൊണ്ട്?

  • @salamkinara8841
    @salamkinara8841 3 месяца назад +1

    ഇവനെ മാത്രമല്ല ഇതുപോലുള്ള എല്ലാ കോച്ചുമാരെ പറ്റിയും സമഗ്രമായ അന്വേഷണം വേണം.

  • @thesolotraveler8261
    @thesolotraveler8261 2 месяца назад +1

    പുരുഷ പരിശീലകന്റെ അടുത്ത് വലിയ പെൺകുട്ടികളെ പറഞ്ഞു വിടുന്ന രക്ഷിതാക്കൾക്കും ഇതിൽ പങ്കുണ്ട്

  • @lostlove3392
    @lostlove3392 3 месяца назад +1

    Ethra ethra gym trainers, coachs ingane cheyunnu.

  • @aslammongam967
    @aslammongam967 3 месяца назад +1

    പെൺകുട്ടികളെ വീട്ടിൽ നിന്ന് പറഞ്ഞു മനസ്സിൽ ആക്കി കൊടുക്കണം.. പക്ഷെ അതെങ്ങനെ കോച്ചിന് തൊടാൻ കൊടുത്താൽ കോച്ചു കൂടുതൽ പഠിപ്പിക്കും എന്നോ സമ്മതിച്ചില്ലെങ്കി വിരോധം കാണിക്കുമോ എന്നൊക്കെ തോന്നൽ ആയിരിക്കും. പിന്നെ കൊറേ കുട്ടികൾക്ക് ഇപ്പൊ തൊട്ടാൽ no പറയൻ ഉള്ള കഴിവ് ഇല്ല...

  • @Ulylfcvmhl
    @Ulylfcvmhl 3 месяца назад +32

    ശാഖ ബിഷ്മയം ഞമ്മന്റെ ആളാ മാനസിക രോഗി ആവും

    • @SreeanandSree
      @SreeanandSree 3 месяца назад +14

      മുത്തിനെ അനുകരിച്ചതാ 😂😂

    • @rejeeshr2741
      @rejeeshr2741 3 месяца назад +2

      Visudha bible kathicha mahanum manasiga rogi ayirunnu 😂😂

    • @siyad2967
      @siyad2967 3 месяца назад

      ​@@SreeanandSree00pppy😂😂😂😂

    • @Misiriya-S
      @Misiriya-S 3 месяца назад +2

      alla Krishna ne anukarichatha

    • @Ulylfcvmhl
      @Ulylfcvmhl 3 месяца назад +1

      @@rejeeshr2741 ഗ്രഹാം സ്റൈനൈയും കുടുംബത്തെയും ചുട്ട് കൊന്നത് മാനസിക രോഗി ആവും 😃😃😃

  • @maryjosepht4388
    @maryjosepht4388 3 месяца назад +4

    പരിശീലക മാർ ആരും ഉണ്ടായിരുന്നില്ലേ?😢😢😢

  • @anandmarryjisoo
    @anandmarryjisoo 3 месяца назад +4

    ആണും പെണ്ണും തമ്മിൽ കാണുന്നത് തന്നെ പ്രശ്നമാണ് ഇന്ത്യ പകുതി ആക്കി ഭാഗിക്കുക ഒരു പകുതിയിൽ ആണുങ്ങൾ ബാക്കി പകുതിയിൽ പെണ്ണുങ്ങൾ എന്താ പ്രശ്നം തീർന്നില്ലേ? 😌 പോപുലേഷനും തീർന്നു കിട്ടും

  • @gradient6654
    @gradient6654 3 месяца назад +6

    My questions നിരവധിയോ ആരും? പ്രതികരിച്ചില്ല?...ഇപ്പോഴാ ആണോ പുറത്തു വരുന്നത്?...സ്പോർട്സ് പ്രാക്ടീസ് ചെയ്യുന്നവർ കുറച്ച് സ്ട്രോങ്ങ്‌ അല്ലെ എന്തുകൊണ്ട് ഒരാളെങ്കിലും privent ചെയ്യാത്തെ?..... മ്മ് എല്ലാം പോട്ടെ....!! പീഡിപ്പിക്കപ്പെട്ടവർക്കൊപ്പം 👍🤭

    • @universalkingdom5072
      @universalkingdom5072 3 месяца назад +2

      Namudea society nalla support analo victims ne, ninea polew ollore ale peedipikunore

    • @anusasi1500
      @anusasi1500 3 месяца назад +1

      Kure per paradhi koduthu......onninum nadapadi undayilla....

  • @kmthomas7263
    @kmthomas7263 3 месяца назад +14

    പാർട്ടി ഏതാണെന്ന് അന്വേഷിക്കണം...!!! നാട്ട് നടപ്പ് അങ്ങനെ ആണല്ലോ....!!!???

    • @venugopalkv3467
      @venugopalkv3467 3 месяца назад

      സംശയം വേണ്ട പാർട്ടി അത്‍ തന്നെ ആകും.... കലണ്ടർ മനോരമ ആകാനാണ് സാധ്യത...മുൻ പരാതിക്കാരിയെ ഭീഷണി പെടുത്തി മൊഴി മാറ്റിയല്ലോ...😂😂😂

    • @Powerzone-tl8io
      @Powerzone-tl8io 3 месяца назад +1

      Ivan sangi aanu

    • @Freakchacha
      @Freakchacha 3 месяца назад

      ​@@venugopalkv3467 rss naaya

    • @venugopalkv3467
      @venugopalkv3467 3 месяца назад

      @@Freakchacha അതോ അന്തം കമ്മി സുടാപ്പിയോ... 😂

    • @sumeshs8239
      @sumeshs8239 3 месяца назад

      ബ്രിജേഷ് ബൂഷന്റെ മിത്രം

  • @steeverodz8967
    @steeverodz8967 3 месяца назад +2

    ഇത് നമ്മുടെ സർക്കാരിൻ്റെ വിജയം. ലാൽ സലാം 💪🏻. എന്തായാലും ദൈവം സഹായിച്ച് പരോൾ കിട്ടുന്ന വകുപ്പ് പൊലീസ് ഇടു

    • @pappan5380
      @pappan5380 3 месяца назад +2

      കണ്ടവൻ്റെ കുണ്ണയിൽ സർക്കാർ ക്യാമറ വച്ചിട്ടില്ല.

  • @devuvythiri
    @devuvythiri 3 месяца назад +6

    ഇനിയിപ്പോൾ ജയിലിൽ പോയി ക്രിക്കറ്റ് കളിക്കാം.... അവിടെ ചെന്നാൽ കിട്ടും അതിന്റെ അകത്തു ഉള്ളവന്മാരുടെ കൈയിൽ നിന്ന്.... സിക്സും, ഫോറും 😁...

    • @sumeshs8239
      @sumeshs8239 3 месяца назад

      അതെയതെ, അ കത്തുള്ളവർ തജ്യസ്നേഹികളാണല്ലോ,

  • @user-manusadi
    @user-manusadi 3 месяца назад +1

    എല്ലാം നമ്മുടെ കൊച്ചു കേരളത്തിൽ മാത്രം എത്ര കണ്ടിട്ടും കേട്ടിട്ടും പെൺകുട്ടികൾ പഠിക്കുന്നില്ല

  • @shibuplamchiraragavan3290
    @shibuplamchiraragavan3290 3 месяца назад +19

    ബ്രിജ് ഭൂഷൻമ്മാർ കേരളത്തിലും ഉണ്ട്... കുട്ടികളെ മാത്രമല്ല...കുട്ടികളുടെ അമ്മമാരെയും..

    • @o..o5030
      @o..o5030 3 месяца назад

      പാവം നിന്റെ അമ്മ നിന്റെ കൊണ കാരണം പാവത്തിന് ഇനി ഇരിക്കാൻ time ഇല്ല 😂

  • @bsnair6487
    @bsnair6487 3 месяца назад +1

    ലെവൻ ഇനി പുറം ലോകം കാണരുത് എന്ന് ഉറപ്പു വരുത്തുക.😢😢

  • @paulsond1982
    @paulsond1982 3 месяца назад +20

    Kc, കാമകോച്ച്,വർഷം 2024,ആയി, അതിന് ഇടയിൽ കൊറോണ വന്നു കോടികണക്കിന് ജനങ്ങൾ മരിച്ചു പോയി, എന്നിട്ടും മനുഷ്യന്റെ മനസ്സിന് മാത്രം മാറ്റം ഉണ്ടായിട്ടില്ല എന്നതിന് വിരൽ ചുണ്ടുന്നത് ആണ് ഈ സംഭവം,ഈ മയിൽ മോന്റെ അച്ഛന്റെയും അമ്മയയുടെയും ഈ വാർത്ത കേൾക്കുമ്പോൾ ഉള്ള അവസ്ഥ ആലോചിക്കാൻ കൂടി വയ്യ,മാതാപിതാക്കൾ സ്വന്തം മക്കളെ പെൺകുട്ടികളെ ബഹുമാനിക്കാൻ പഠിപ്പിക്കുക, എല്ലാം മനുഷ്യന്മാർക്കും ഒരു മനസ്സ് ഉണ്ടെന്നും അതിനെ വ്രണപ്പെടുത്തതിരിക്കാൻ ശ്രമിക്കണം എന്ന് കൂടി പറഞ്ഞു കൊടുക്കണം കൊച്ചു പ്രായത്തിൽ തന്നെ

  • @Midhuu67
    @Midhuu67 2 месяца назад

    യിതു കാണുന്ന മിക്കവർകും പറയൻ കാണും പാലത്തും. പക്ഷേ പറയില്ല. അതു തന്നെ ഇവനെ പോലെ ഒള്ളവൻ്റെ ധൈര്യം. 💯

  • @yellowmart9964
    @yellowmart9964 3 месяца назад +2

    K C A മറുപടി പറയണം aa

  • @420view
    @420view 3 месяца назад +3

    Ende mone ippo elladathum ithokke thanne😢

  • @smileys6840
    @smileys6840 3 месяца назад +1

    innalay health club ,inn cricket..idenda health fitness peedana week aano??

  • @I_LOVE_INDIA1980
    @I_LOVE_INDIA1980 3 месяца назад +2

    സ്വാഭാവികമാണ്.
    അഭിമാനം ഉള്ളവർ ആരെങ്കിലും പെൺകുട്ടികളെ ഇങ്ങനെ വിടുമോ.
    ജെയ് പുരോഗമനം
    ജെയ് സ്വാതന്ത്ര്യം
    ജെയ് ഫെമിനസം

  • @PayasamTrolls-hu5sf
    @PayasamTrolls-hu5sf 3 месяца назад +1

    ഉറപ്പാണ് എൽഡി എഫ്❤❤❤😂

  • @gameerr5551
    @gameerr5551 3 месяца назад +2

    Dear comrade movie orma varaunnu😢

  • @SATHARFAIZY
    @SATHARFAIZY 3 месяца назад +1

    മാനസിക രോഗി ആയിരിക്കും

  • @rahulp9352
    @rahulp9352 3 месяца назад +1

    KCA യെ കൊണ്ട് ആർക്കാണ് ഉപകാരം? നല്ല നിലവാരമുള്ളയാൾക്കാരെ വേണം പരിശീലകരായി നിയോഗിക്കാൻ.

  • @Keralamarket114
    @Keralamarket114 3 месяца назад

    പ്രായപൂർത്തി അയാൾ മാറ്റു ജീവികൾ ഇണ ചേരും മനുഷ്യൻ മുൻപ് അങ്ങനെ ആയിരുന്നു ഇപ്പോൾ സംസ്കാരം കൂടിട്ടാണോ അറിയില്ല 40കഴിഞ്ഞിട്ടു പെണ്ണ് കിട്ടാത്തവർ ഇഷ്ടം പോലെ ഉണ്ട്,,,,, ഇണ ചേരൽ എല്ലാരുടെയും പ്രകൃതി നിയമമാണ് അതിനുള്ള നിയമപരമായി സംവിധാനം ഉണ്ടാകണം എന്നാലേ പീഡനം കുറയു

  • @baneer3032
    @baneer3032 3 месяца назад +3

    കാലമെത്ര പുരോഗമിച്ചിട്ടുംപുതുതലമുറയെ വാർത്തെടുക്കാൻനിങ്ങൾ അശാസ്ത്രീയമായ രീതിയാണ് ഉപയോഗിച്ചത് എന്നതിൻറെ തെളിവാണിത്

  • @peethambaranm7258
    @peethambaranm7258 2 месяца назад

    കേരളത്തിൽ ആയതിനാൽ കേരളം ഞെട്ടി യില്ല.. പുറത്ത് ആയിരുന്നു എങ്കിൽ ഒന്ന് ഞെട്ടാമായിരുന്നു..

  • @arunjohn708
    @arunjohn708 3 месяца назад

    ഈ നീച ജീവിയെ ഒക്കെ യഥാസമയം ശിക്ഷിക്കാതെ സംരക്ഷിച്ചു വച്ചോണ്ടിരുന്ന എല്ലാ അവന്മാരെയും ഓർത് കഷ്ടം തോന്നുന്നു....

  • @earthview2024
    @earthview2024 3 месяца назад +1

    ഇതുപോലെ കുറെ ഉണ്ടാവും നമ്മൾ ന്യൂസ്‌ il varunnathe അറിയുന്നൊള്ളു 🙃🔥

    • @Abhi-gw1rg
      @Abhi-gw1rg 3 месяца назад

      Orupadpad🙂💯

  • @ShikhaSreejith-n9q
    @ShikhaSreejith-n9q 3 месяца назад +3

    നാളെമുതൽ ബീഹാറിലെ പാലമാകും അന്തിചർച്ച!😂

    • @inamma9456
      @inamma9456 3 месяца назад

      Hi

    • @sumeshs8239
      @sumeshs8239 3 месяца назад

      ഇല്ല, ശാഖ മിത്രത്തിന്റെ ബലാത്സംഗം തന്നെ ചർച്ച

  • @Shamnaz678
    @Shamnaz678 3 месяца назад +3

    KCA പിരിച്ചു വിടണം

  • @SunilKumar-kp8lj
    @SunilKumar-kp8lj 3 месяца назад +1

    മരിക്കുന്നത് വരെ ജയിൽ ശിക്ഷ എന്നഒരു നിയമം കൂടി നമ്മുടെ നിയമത്തിൽ ചേർക്കണം അതുപോലെ പരോൾ വരെ ഉണ്ടാവരുത്

  • @sethumadhavanak2539
    @sethumadhavanak2539 3 месяца назад +1

    പെൺകുട്ടികൾക്ക് വനിതാ പരിശീലകരെ നിയമിക്കാത്ത KCA ഭാരവാഹികളെയും പ്രതി ചേർക്കണം..

    • @sumeshs8239
      @sumeshs8239 3 месяца назад

      സ്വവർഗ്ഗപീഡനം ആണ് കൂടുതൽ. പെൺകുട്ടിക്ക് പെൺ പരിശീലകരെ വെക്കരുതു

  • @Radhakrishnan-dl9ih
    @Radhakrishnan-dl9ih 3 месяца назад +1

    ഇവനെ പുതിയ നിയമ പ്രകാരം അകത്താക്കട്ടെ....

  • @Pkxdyaseen
    @Pkxdyaseen 3 месяца назад +4

    ഞമ്മന്റാളല്ല ഉണ്ണിക്കണ്ണൻ വെണ്ണ കട്ടുതിന്നത് ആവും അതുകൊണ്ട് വിട്ടുകള

  • @athulkumar2034
    @athulkumar2034 3 месяца назад

    Dear മാതൃഭൂമി, തലശ്ശേരി SAI ഇത്‌ പോലത്തെ സംഭവം nadakunnd arivund. Please investigate.

  • @shyamakallyan727
    @shyamakallyan727 3 месяца назад

    His full name please

  • @Antony-c4m
    @Antony-c4m 3 месяца назад +2

    നിങ്ങളുടെ ഒരു റിപ്പോർട്ടർ അവിടത്തെ ഒരു ലേഡി റിപ്പോർനെ പീഡിപ്പിച്ചില്ലേ. ആ വാർത്ത എവിടെ

  • @Swadiq.n.k
    @Swadiq.n.k 3 месяца назад +1

    മനു😂

  • @cheriyanpathanamthitta689
    @cheriyanpathanamthitta689 2 месяца назад

    ഇവിടെ റബ്ബർ തോടത്തിൽ ക്രിക്കറ്റ് കളിച്ച ഒരു കാലമുണ്ടായിരുന്നുഎന്തായാലും പരിക്ഷി ലനം കിട്ടിയല്ലാ

  • @abhisheknair5873
    @abhisheknair5873 3 месяца назад

    Njan ivda aan coching poikondirunna njan nirthan karname inger ee manu womens coaching centre pole aan nadathiya dhe ippam ithum

  • @umeshunni9944
    @umeshunni9944 3 месяца назад +1

    ബിസി സി ഐ ക്ക് കോച്ചിഗ് ന് വന്ന കുട്ടികളുടെ സ്ട്രക്ച്ചർ അറിയണം പോലും. ഇതൊക്കെ കേട്ട് ബോധമില്ലാത്ത കുറെ എണ്ണം😮 കഷ്ടം

  • @SavadSavad-g2c
    @SavadSavad-g2c 3 месяца назад +4

    ഇതിന്റെ പൂർണ ഉത്തരവാദികൾ ഈ കുട്ടികളുടെ രക്ഷിതാക്കൾ മാത്രം

  • @anandup7490
    @anandup7490 3 месяца назад

    Itrayum Varsha kaalam enganey😮, oruthipoolum prathikatichille

  • @Illuminandyd
    @Illuminandyd 3 месяца назад +1

    No seal No deal.
    💀

  • @vinuvishnu5936
    @vinuvishnu5936 3 месяца назад

    കുറച്ചു മുടയുണ്ടായിരുന്നു ഇപ്പോൾ അതിന് തീരുമാനമായി

  • @mohananv3311
    @mohananv3311 3 месяца назад

    ഇവർ സംരക്ഷണത്തിൻ്റെ അതിർത്തിയിലാണ്.
    ഇവനെയൊന്നും വെറുതെ വിടരുത്.
    പെൺകുട്ടികൾക്കും ആൺ കുട്ടികൾക്കും കോച്ചിംഗ് കാംമ്പിൽ സംരക്ഷ രണം നൽകണം.
    ഇതിൻ്റെ മേലധികാരികൾ ഉത്തരവാദികളാണ് അവരും ശിക്ഷിക്കപ്പെടണം.

  • @captainsparrow1292
    @captainsparrow1292 3 месяца назад +1

    പരാതി കൊടുക്കാത്ത എത്ര ആൾക്കാറുണ്ടാകും

  • @krishnadaschullissery2890
    @krishnadaschullissery2890 3 месяца назад +1

    🌹ൻ

  • @ebraheemebraheem2826
    @ebraheemebraheem2826 3 месяца назад

    ഒന്നും ചെയ്യില്ല😃😃😃😃

  • @Pkxdyaseen
    @Pkxdyaseen 3 месяца назад +1

    കാഫിർ ബിസ്സമയം

  • @modateam5340
    @modateam5340 3 месяца назад

    Ella... Sports ethu pole kannnan sadhyatha unduuu... ....
    Ethine... Kurichu anneshikyanammm...

  • @Saasokan
    @Saasokan 3 месяца назад +1

    എല്ലാം കളിക്ക് വേണ്ടിയുള്ള കളിയല്ലേ പുള്ളേ 😜

  • @techeatfuntravel717
    @techeatfuntravel717 3 месяца назад

    Ith kelkunna mammad 😅 -: nammal ith 6 vayassula kochine muthal thunghiyathane .... Samshayam undel aayishedem njamemtem kalyanam muthal ella puthakathil und 😅

  • @BasheerM-e3y
    @BasheerM-e3y 3 месяца назад

    Stump therikaade nokanam

  • @abdashr1195
    @abdashr1195 3 месяца назад

    Edokke enthu..... If u look other sections like a man giving trading for wemon..... It is non stop. If u dig other side too

  • @SajiNeethu-r6h
    @SajiNeethu-r6h 3 месяца назад

    Pocso case bail illa judjement matrm cheythu pokuka

  • @Minimol-yw5on
    @Minimol-yw5on 3 месяца назад +1

    Life long jail eduka ,engane kutti kale sir marude aduthu parishilanathinu vedum

  • @dxtr-e8m
    @dxtr-e8m 3 месяца назад +5

    ഇതൊക്കെ ഞമ്മന്റെ കെട്ടുകഥ ബുക്ക്‌ ആയ പറിരാമായണത്തിൽ ഉള്ളതാ 🙁,, പറിരാമൻ കുഞ്ഞാണ് അവൻ 🥴

  • @travellingvlog7900
    @travellingvlog7900 3 месяца назад

    ക്രിക്കറ്റിൽ പെൺകുട്ടികൾ എന്തിന് പരിശീലിക്കണം

  • @halfsoul12345
    @halfsoul12345 3 месяца назад

    മനു മോൻ എത്രയും പെട്ടെന്ന് മാനസിക രോഗി ആവുന്നതാണ്..... 🫢😄