ബക്കറ്റിലും ഡമ്മിലും നട്ട് മാവുകളെ വളർത്തുന്ന ഹരിപ്രസാദിന്റെ കൃഷിരീതി കാണാം | Drum Farming Mangoes

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 80

  • @Harithakeralamwithnithal
    @Harithakeralamwithnithal  6 месяцев назад +10

    പ്രിയരേ
    കർഷക൯ ഹരിപ്രസാദിന്റെ കൃഷിരീതി പല എപിസോഡുകളായി വീഡിയോ വരുന്നതാണ് ദയവായി തുടർന്ന് കാണാൻ ശ്രമിക്കുക
    സപ്പോർട്ട് ചെയ്യുമല്ലോ 😊

  • @AshrafAli-to7sv
    @AshrafAli-to7sv 13 дней назад +1

    താങ്കൾ പറഞ്ഞത്‌ വളരെ ശെരിയാണ് മനസ്സിന്റെ ഒരു സന്തോഷം അത് കാശ് കൊടുത്തു മാങ്ങ വെടിക്കുമ്പോൾ കിട്ടില്ല. നമ്മൾ വളർത്തുന്ന ഒരു മാവിൽ നിന്ന് ഒരുമാങ്ങ കിട്ടിയാലേ മതി വളറെ സന്തോഷമാണ്

  • @muneer_mm
    @muneer_mm 5 месяцев назад +3

    ഞാൻ ഫ്രൂട്ട്സ് കൃഷി ചെയ്യുന്ന ഒരാളാണ് (ചെറിയ രീതിയിൽ) പക്ഷെ താങ്കളുടെ വെറെ വീഡിയോ കണ്ടിട്ടുണ്ട് സംസാരത്തിലുള്ള ലാളിത്യവും എല്ലാം തുറന്ന് പറയാനുള്ള അങ്ങയുടെ നല്ല മനസ്സ് All the best

  • @GreenQube567
    @GreenQube567 4 месяца назад +2

    ഹരിപ്രസാദിന്റെ എല്ലാ വിഡിയോസും ഗംഭീരം... നല്ല അവതരണം 👌👌👌👍👍👍🙏

  • @aminak5692
    @aminak5692 6 месяцев назад +2

    Super. Cheta neelan mazhakalathek alle pazhukullu. Cheta graft chaitha mavu 4,5 year ayitum kaykunnilla. Entha cheyya. Grafted mavu. Vangiyathum und. Njan chaithadhum und. Mannilum und grobagilim und. Kaykan vendi entha pratyekamayi cheyya pls repy😊

  • @cvr8192
    @cvr8192 6 месяцев назад +1

    വളരെ ഉപകാരപ്റദമായ share!!🎉🎉🎉🎉

  • @sagarpn3162
    @sagarpn3162 5 месяцев назад +1

    ഡ്രമ്മിൽ സൈഡിൽ ഒരിഞ്ച് ഉയരത്തിൽ തുല്യ ആകലത്തിൽ ഹോൾ ഇടുന്നതാണ് നല്ലത്. ഞാൻ അങ്ങനാ ചെയ്ത് വരുന്നത്. വളം ചെയ്യാനും തണൽ ഇടാനും മറ്റും മുകളിലും സ്ഥലം വിടുന്നത് നല്ലതാണ്.

  • @agnesjoseph1368
    @agnesjoseph1368 5 месяцев назад +1

    Good collection

  • @cvr8192
    @cvr8192 6 месяцев назад +1

    പല കാര്യങ്ങൾ മനസ്സിലാക്കിത്തന്നു👌

  • @zubairbandadka4357
    @zubairbandadka4357 6 месяцев назад +2

    Adipoli
    Enikkum venam bandappedaam

  • @sandhyajijo7651
    @sandhyajijo7651 6 месяцев назад +3

    എന്റെ കയ്യിൽ ഒരു പ്രതേക മാവുണ്ട്. Naatu മാവാണ്. നല്ല ടേസ്റ്റി മാങ്ങാ ആണ്

    • @Harithakeralamwithnithal
      @Harithakeralamwithnithal  6 месяцев назад

      ഏത് മാവാണ് (ഗാഫ്റ്റ് ചെയ്യാൻ കുറച്ച് കൊമ്പുകൾ തരാമോ?

    • @sandhyajijo7651
      @sandhyajijo7651 6 месяцев назад +1

      @@Harithakeralamwithnithal മാവിന്റെ പേര് അറിയില്ല. മാങ്ങാണ്ടി മുളച്ചു ഉണ്ടായത് ആണ്. കൊമ്പ് തരാം

    • @sumithsathyan-cy7yp
      @sumithsathyan-cy7yp 6 месяцев назад

      Brother ഞാൻ നാട്ടിൽ ഉണ്ടായിരുന്നെങ്കിൽ വന്നേനെ ബ്രോ വീട്ടിൽ എനിക്കും ഇതിൻ്റെ പ്രാന്ത കിട്ടുന്ന മാങ്ങകൾ ശേകരീക്കുക്ക മുളപ്പിക്കുക നമ്മൾ ഇല്ലെങ്കിലും മരങ്ങൾ അനേകം വർഷങ്ങൾ ഉണ്ടാകും മനുഷ്യൻ വെട്ടി നശിപിച്ചില്ലേൽ

    • @sobhaharichandran3925
      @sobhaharichandran3925 6 месяцев назад +1

      Ente veetilum nalla swathulla nattu manga undu thai undakumo
      Place Thrissur arattupuzha

    • @sdqali7421
      @sdqali7421 6 месяцев назад

      Place?

  • @Seenath_Salim_
    @Seenath_Salim_ 5 месяцев назад +2

    കോട്ടപ്പറമ്പൻ 100 രൂപയുടെ തൈയുണ്ടൊ കാട്ടി മൺ മാവിൻ്റെ തൈയും 100 രൂപക്ക് ചെറിയ തൈയ്യുണ്ടോ കൊറിയർ അയച്ച് തരുമൊ വീടിയൊ സൂപ്പർ👍👍

    • @Harithakeralamwithnithal
      @Harithakeralamwithnithal  5 месяцев назад +1

      സ്റ്റോക്ക്ഉള്ള ചെറിയ തൈകളുടെ വിവരം അയക്കാം
      Whats app: 9947766969

  • @yahakoob1764
    @yahakoob1764 3 месяца назад +1

    Super super super ❤

  • @cvr8192
    @cvr8192 6 месяцев назад +1

    പ്റൂൺ ചെയ്ത അററഭാഗം ഗ്രാഫ്ററു ചെയ്യാൻ പറ്റുമോ?

  • @assiscm3
    @assiscm3 5 месяцев назад +1

    നിങ്ങൾ ഉപയോഗിക്കുന്ന വളങ്ങൾ ഏതെല്ലാമാണ് എന്ന് പറയാമോ

    • @Harithakeralamwithnithal
      @Harithakeralamwithnithal  5 месяцев назад

      അടുത്ത വീഡിയോ പോട്ടിംഗ് മിക്സ് തയ്യാറാക്കാം വളപ്രയോഗവും ആണ്
      ദയവായി കാണാൻ ശ്രമിക്കുക

  • @jayesh294
    @jayesh294 5 месяцев назад +1

    സൂപ്പർ വീഡിയോ

  • @sudhamani8476
    @sudhamani8476 27 дней назад

    ഞാൻ ഒരു കൊള്മ്പ് മാവിൻ തൈ നട്ടിട്ടു ഒന്നര വർഷമായി വളരുന്നില്ല തളിരു വരുന്നത് കരിഞ്ഞു പോകുന്നു എന്തു ചെയ്യും

  • @suryaak3951
    @suryaak3951 6 месяцев назад +2

    അങ്ങോട്ട്‌ വരുവാൻ ഉള്ള വഴി ഒന്ന് പറയു ട്ടോ. എല്ലാം നന്നായിട്ടുണ്ട് 👌👌👌👌👌👌❤

  • @abrahamvm5070
    @abrahamvm5070 6 месяцев назад +1

    Nalla rasam, thanks

  • @seethalekshmi1039
    @seethalekshmi1039 5 месяцев назад +1

    എന്താ വളം ഇടുന്നത് പറയൂ

  • @vishnumohan6984
    @vishnumohan6984 Месяц назад

    എവിടെ ആണ് സ്‌ഥലം

  • @ajayakumarb9658
    @ajayakumarb9658 6 месяцев назад +1

    Naattumaav. Undo. Drammil. Vaykkaamo.

    • @Harithakeralamwithnithal
      @Harithakeralamwithnithal  5 месяцев назад

      നാട്ടു മാവുകൾ ഉണ്ട്
      SKP AGRO FARM :9744859726

  • @chekkuandikkadan9844
    @chekkuandikkadan9844 5 месяцев назад +1

    തൈകൾ വിൽപനക്ക് ഉണ്ടൊ

  • @dailyrichsainafoodproducts4061
    @dailyrichsainafoodproducts4061 6 месяцев назад +2

    Super🎉

  • @dietwithsurabhi
    @dietwithsurabhi 6 месяцев назад +1

    പലയിടത്തു നിന്നും കൊണ്ടുവന്ന് വെച്ച 5 മാവുകൾ ഉണ്ട് വീട്ടിൽ മൂന്നെണ്ണം കായ്ച്ചു അതിൽ ഒരെണ്ണം മൂവാണ്ടൻ മാത്രം കൊള്ളാം.. ബാക്കിയൊന്നും മാങ്ങ നന്നായിട്ടില്ല. ഒരു മാവിന്റെ 15 വർഷമായി ഇതുവരെ കായ്ച്ചിട്ടേയില്ല. ഒട്ടുമാവിൻ തൈയാണ് എന്നാണ് പറഞ്ഞത്.. നല്ല മധുരമുള്ള മാങ്ങയായ കോഴിക്കോട് നായർ ബസാർ മാവിൻ തൈ ബെനെറ്റ് അൽഫോൻസാ മാവിൻ തൈ മറ്റേതെങ്കിലും മധുരമുള്ള നാട്ടുമാവിൻ തൈ കിട്ടുമോ ഞങ്ങൾ ഒറ്റപ്പാലത്താണ്.

    • @Harithakeralamwithnithal
      @Harithakeralamwithnithal  6 месяцев назад

      ഞാൻ വീഡിയോ ചെയ്ത ഈ കർഷകന്റെ ഫാം വാണിയം കുളം പനയൂരിലാണ്
      SK P അഗ്രോ ഫാം നേരിട്ട് പോയി കണ്ട് കൃഷിരീതി പഠിച്ച് വാങ്ങുന്നതാണ് നല്ലത്
      കർഷകൻ ഹരിപ്രസാദ്
      നമ്പർ: +919744859726
      ദയവായി വിളിച്ച് ചോദിച്ചതിനു ശേഷം പോവുക

    • @dietwithsurabhi
      @dietwithsurabhi 6 месяцев назад +1

      താങ്ക്സ് ട്ടോ

  • @pradeepprabhakar7080
    @pradeepprabhakar7080 6 месяцев назад +1

    ഞാൻ Vaikom Ktm dist ആണ്. എനിക്ക് വളരെ ഇഷ്ടപെട്ട ഒരു youtube channel ആണ്. എനിക്ക് 5 variety graft ചെയ്തതു ആവശ്യം ഉണ്ട്. കൊറിയർ സർവീസ് ഉണ്ടോ.

  • @saraswathys9308
    @saraswathys9308 6 месяцев назад +1

    👌👌👌👌

  • @beingwithben8429
    @beingwithben8429 5 месяцев назад +1

    Thai venam

  • @rosilyrosily763
    @rosilyrosily763 5 месяцев назад +1

    Thai ayachu tharumo

  • @ShanmughanKumbalath
    @ShanmughanKumbalath 6 месяцев назад +3

    Ethu മാസത്തിലാണ് മാവ് നടാൻ പറ്റിയ സമയം

    • @krishikazhcha
      @krishikazhcha 6 месяцев назад

      നന്നയ്ക്കാൻ സാധിക്കുമെങ്കിൽ ഇപ്പോ നടാഅ.. കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ...

  • @SumiAlex-wd1ir
    @SumiAlex-wd1ir 6 месяцев назад

    👍

  • @cvr8192
    @cvr8192 6 месяцев назад +1

    Online sale ഉണ്ടോ?

  • @aminak5692
    @aminak5692 6 месяцев назад +1

    ❤❤ith. Ninte channal anoo mone. Good😊

  • @reshmireshmi6722
    @reshmireshmi6722 6 месяцев назад +1

    Rate athraya

  • @sandhyajijo7651
    @sandhyajijo7651 6 месяцев назад +1

    Naasik pasanth പഴുത്തു കിട്ടിയാൽ നല്ല ടേസ്റ്റ് ആണ്. കോട്ടപറമ്പൻ ടേസ്റ്റ് പോരാ

    • @krishikazhcha
      @krishikazhcha 6 месяцев назад

      കോട്ട പറമ്പൻ 20 ബ്രിക്സ് ഉണ്ട്... മോശമില്ല... പ്രത്യേക ഒരു ഫ്ലേവർ തോന്നി എനിക്ക്.... ആവറേജ് മാങ്ങ....

    • @krishikazhcha
      @krishikazhcha 6 месяцев назад

      നാസിക് പസന്ത് ചില ഇനം മധുരമുണ്ട്

    • @sandhyajijo7651
      @sandhyajijo7651 6 месяцев назад

      @@krishikazhcha നന്നായി മാങ്ങാ പിടിക്കുന്ന ഇനമാണ് കോട്ടപറമ്പൻ

  • @gangadharannk6978
    @gangadharannk6978 6 месяцев назад +1

    ❤❤❤

  • @sudharkumar8046
    @sudharkumar8046 6 месяцев назад +1

    Courier undo

  • @ConfusedCentaur-sh8gm
    @ConfusedCentaur-sh8gm 5 месяцев назад +1

    Halo vijayan pkd

  • @sobhaharichandran3925
    @sobhaharichandran3925 6 месяцев назад

    Thai kittumo

  • @MIDHUN121
    @MIDHUN121 6 месяцев назад +1

    വീഡിയോഗ്രാഫർ മോശം

    • @Harithakeralamwithnithal
      @Harithakeralamwithnithal  6 месяцев назад

      തെറ്റുകള്‍ തിരുത്താന്‍ നിങ്ങളുടെ കമന്റ് സഹായകരമാണ്
      നന്ദി

    • @muraliagritech8221
      @muraliagritech8221 5 месяцев назад +1

      Wayanad courier service undo? Whats app number ayakamo.thanks

    • @Harithakeralamwithnithal
      @Harithakeralamwithnithal  5 месяцев назад

      @@muraliagritech8221 SKP AGRO FARM 9744859726

  • @tomykabraham1007
    @tomykabraham1007 5 месяцев назад

    കുലംകുതി 😂😂😂

    • @Harithakeralamwithnithal
      @Harithakeralamwithnithal  5 месяцев назад

      നമ്മുടെ കേരളത്തിലെ ഭാഷകൾക്ക് പലജില്ലകളിലും പല അർത്ഥമാണ് ചില സ്ഥലങ്ങളിലെ ഭാഷ മറ്റു സ്ഥലങ്ങളില്‍ മോശമായ അ൪ത്ഥമാണ്
      ഞാൻ ഈ വീഡിയോയില്‍ പറഞ്ഞ ഏതെങ്കിലും വാക്കുകൾ തെറ്റായതാണെങ്കിൽ ക്ഷമിക്കുക