പ്രമേഹ ചികിത്സയിൽ പുതിയ മാനങ്ങൾ...| let diabetics wake up to new possibilites |Diabetic Care India
HTML-код
- Опубликовано: 7 фев 2025
- youtube subscribe link:- bit.ly/2HDupBO
facebook page link :- bit.ly/2FdJmYd
twitter link:- bit.ly/2U0PFYV
instagram ink:- / diabeticcareindia
The "Dr.Satish Bhat's Diabetic Care India" is at the forefront of Diabetes education and awareness creation on the Internet.
Our goal is not just to educate you on Diabetes, but also to motivate and inspire you so that you can form the right habits. Sometimes we all know what to do, but acting on it and making the right decisions can be a lot more difficult. We know we’ve all been there. So while you may not be able to beat it alone, hopefully with our support, encouragement, and motivation you can get the little boost that you very badly need.
As always, consult with your doctor:
Dr.Satish Bhat S.
Diabetologist & Diabetic Foot Surgeon
Diabetic Care India,
G-107,
Off 3rd Cross Road,
Panampilly Nagar,
Ernakulam,
Kochi-682 036,
Ph, 7736240100
Digital Partner: HIGHNESS DIGITAL
Email: highnessdigitals@gmail.com #diabetes #diabeticcareindia #diabeticdoctors #diabeticfootulcer #drsathishbhat #insulin
Thank you doctor for your valuable information and speech
സർ എന്നാലും പ്രമേഹം പൂർണ്ണ മായും മാറുന്നതിനുള്ള ഒരു മരുന്ന് എത്രയും പെട്ടെന്ന് കണ്ടുപിടിച്ചെങ്കിൽ എന്നു വളരെ ആത്മാർത്ഥതയോടുകൂടി പ്രാർത്ഥിക്കുന്നു 🙏🙏🙏
they will loose business on pharma & heart attack then
@@jpyutuber 😔
She llama happy p
ഈ നാലാം വർഷത്തിൽ dic ന് എല്ലാ ആശംസകളും നേരുന്നു ഇനിയും നല്ല അറിവുകളും ആയി കഷ്ടപ്പെടുന്ന ആൾകാർക്ക് ഒരു മരുന്നായി മാറട്ടെ dic ഇതിന്റ പിന്നിലും മുന്നിലും പ്രവർത്തിച്ച ഏല്ലാവർക്കും നന്ദി അറിയിക്കുന്നു welldone dr welldone
Thanks a million, dear Sir. Love and regards...😘
T
Super
Doctor Sir..... Well studied........
42 Factors affecting Blood Sugar.........
Different and Updated study……….. 👍🙌
Thanks a lot for your kind words. Keep watching. Cheers...
നന്ദി സർ.വളരെ ഉപകാരപ്രദമായ അറിവുകൾ 🙏👌
Thank u Dr for Ur important information n congratulations for the new medicine..👌👌😍😍
I am a diabetic patient for the last 15 yrs.I am taking tablets before dinner and brekfast.For the last few months my fasting blood sugar is high (around 140) and PPBS is around 150.HbA1c is 6.5.Even after increasing medicine dosage no improvement.
Take one meal a day or 2 meal a day
16 to 18 hr intermittent fasting...
Avoid carbs sugar processed foods soft drinks
@@anoopchalil9539 Thank you
@@jacobjoseph5480 keto diet is helpful..
I dont it personally...
Watch habeeb rehman videos on
Lchf program...
Jason fung is excellent..
Know the disease...
Thanks for your query.
From the info provided, I won't suggest any increased dose of meds or drastic change in your diet unless indicated. Any fad diets such as keto/LCHF etc are not advisable.
In my opinion, good quality sleep of 6-7 hours at night, moderate physical exercise and a simple, sensible diet should be enough to get your FBS under control. Keep watching... All the best. Thanks...
Please note that your HbA1c is quite good for a person with 15 years of diabetes.
@@DIABETICCAREINDIA Thank you for your advise
Good information
Thank you Sir 🙏
താങ്ക്സ് വളരെ ഉപകാരപ്രദമായ സന്ദേശം
Thanks alot Dr..very informative..
Good information 👍
Good evening sir. Congratulations.
How much is the cost of this tablet in lndia?
ഡോക്ടറുടെ ഇന്നത്തെപരിപാടിയിൽ പുതിയ മരുന്നിനെ കുറിച്ചുള്ള വിവരണം. വളരെ ശ്രദ്ധേയമായിരുന്നു. പുതിയ അറിവ് തന്നതിന് ഡോക്ടർക്ക് പ്രത്യേകം അഭിനന്ദനം അറിയിക്കുന്നു.
Thanks sir good information.
GLP tablets വണ്ണം കുറയ്ക്കാം പിന്നെ വിശപ്പ് നിയന്ത്രിക്കും, അതല്ലാതെ എന്നെന്നേക്കും ആയി type 1 & type 2 diabetes നെ മാറ്റിനിർത്താൻ ഏതെങ്കിലും technology ക്കോ മരുന്നിനോ കഴിയുമോ...???????
Dear Dr. Thank you for the valuable Advice🙏🙋♂️...
Hallo dr sugarkurayunnathine kaaranavum chikilsakum oru video cheyyamo.
Is this medicine can use for NASH patients.....to control daibetes and loose body weight
താങ്ക്യൂ ഡോക്ടർ
Thanks for the valuable information and advice. Thank u very much.
Good ഇൻഫർമേഷൻ sr
Thanks sir……good information 😍😍
Could you help me to get this medicine.
Enikkim soojikuthu pediyanu.thank you sir for your valuable information
Met for minu pakaram ithu upayogikkamallo
Excess sugar can be excreted in urine. Blood sugar level in normal range There is one such medicine recently used.The ഡ്രഗ് is Empagliflozin.I do not know whether this medicine is available oor administered inIndia Doctor kindly give a talk on this.
Yes, it's available in India. I have already posted a few videos about it. Thanks...
During your speech
നല്ല വിവരണം
Thankyou Doctor
Thanx for the valuable information sir
Hallo Sir, Hope you are ok and doing well.
Very thankful to you for the information regarding the new medicine. I think I can get more information from you when I visit next time.
ഒന്നുമില്ല
What about the cost?
Good information
ഇത് വിപണിയിൽ കിട്ടുമോ ഡോസ് എങ്ങനെ ആണ് നിശ്ചയിക്കേണ്ടത്
Thank you dr.
Thank you sir🙏
Very usefull
God blessing sir
Hi …. Sir Sir inte bloud sugar Nokiya lhba1c 8 engilum undayirikum…… sirente. Face kanditu…. Eniku thonnunnu……..
Ande friend vandiyanu, ayurvada marunu kazhikkunnud, annittum fast l 210 und sir eni alopathi kazhikkamo? Sthirmayitt kazhikkano sir please reply ankil metformin kaxhichal mathiyo dr sir parajhu eniyorikkalum kurakkan pattillennu reply sir
mi life India private limited കമ്പനിയുടെ on&on diabalife ayurvedic medicine sugar normal ആക്കാൻ കഴിയുന്ന product annu 99%results ആണുള്ളത്
പ്രമേഹ രോഗിയായ അമ്മയുടെ പാൽ കുടിക്കുന്നത് കൊണ്ട് ഒരു മാസം പ്രായമായ കുഞ്ഞിന് പ്രമേഹ രോഗം വരാൻ സാധ്യത യുണ്ടോ ? ( ഇൻസുലിൻ 10 യൂണിറ്റ് എടുക്കുന്ന അമ്മ)
ഒരിയ്ക്കലുമില്ല.
Very good information. Thank you for the information 🌹🌹
Nice to hear this sir…. Definitely it will help the diabetic people 🙏
ഇപ്പോൾ ഈ മരുന്ന് ഇറക്കി കാണുമല്ലോ. 1 താങ്കളെ കണ്ടാൽ ലഭിക്കുമല്ലോ
Dr please make a video on reversal of diabetes
ഏതായാലും മനുഷ്യ ശരീരം പരീക്ഷണാലയം.😔😔 ജലദോഷം, etc..ക്ക് പോലും മരുന്ന് .... സങ്കടം
🙏🙏
സർ നിങ്ങൾ പറഞ്ഞ് മരുന്ന് ഞാൻ കുറച്ചു മുൻപ് അറിയാം പക്ഷേ സർ ഇ ദിനെ സെയ്ഡ് എഫ്ക് ട് ഉണ്ടോ ❓️
type 1 or type 2 വിന് ആണോ എന്ന കൺഫ്യുഷൻ ഉണ്ടാകുന്നുണ്ട് എത് ഡയബറ്റിക് ഉള്ളവർക് ആണ്
67വയസുള്ളവർ ഈ മരുന്നു കഴിച്ചാൽ ഭാരം വീണ്ടും കുറഞ്ഞു പോവുമോ
വണ്ണം കുറഞ്ഞു മെലിഞ്ഞവർക്ക് ഈ മരുന്ന് കഴിക്കാമോ?
Yes
Thank u dr arijhathil very very happy.
Pl Avoid advertisements
Sorry for the inconvenience. But we are helpless in this matter as RUclips controls the ads. Thanks for your feedback, anyway.
Dr, I stopped my Diabetic tablet. Now I am taking an Ayurvedic medicine namely KADKAPALARI along with Badam and Kadala fried and powdered, a spoon daily. Now I'm free from Diabetes. Only when I take sweet Dish it increases a little. I stopped my tablet. Can u suggest to people ??😍
ഈ മെഡിസിൻ എവിടെയാണ് കിട്ടുന്നത്? Reply pls
Gan kaziga 2 year ayi thankaluda medicin kazikunnu enika 💯 ok a
Hai sir
I think it will be better if you change your approcah to patients who visit you
Slim ആയ വ്യക്തികൾക്ക് ഇത് പ്രയോജനപ്പെടുമോ
Yes
നമസ്കാരം dr
Sir it's good for type1 diabetes?
👍👍👍🙏
Hi sir
ഇത് വണ്ണം കുറഞ്ഞവർ ഉപയോഗിച്ചാൽ വീണ്ടും മെലിഞ്ഞു പോകുമോ?
👍👍👍
👍
Next episode ഏത് ദിവസം ആണെന്ന് എപ്പിസോഡിൻറെ അവസാനം അറിയിച്ചാൽ നന്നായിരുന്നു
Dr. പ്രമേഹ രോഗികൾ ശരീരം മെളിയുന്നതും body shape പോകുന്നതും എന്തുകൊണ്ടാണ്. ഞൻ ഇൻസുലിൻ ഹുമാലോഗ് അണ് എടുക്കുന്നത്. Shape നഷ്ടപ്പെട്ടത് കൊണ്ട് സങ്കടമാണ്.
സിഗരറ്റ് വലിച്ചാൽ മാത്രമേ വരൂ.....വണ്ടികളുടെ പുക , പ്ളാസ്റ്റിക് കത്തിച്ച പുക, വിറക്, ചവറുകൾ കത്തിക്കുന്ന പുക ഇത് കുഴപ്പം അല്ലേ..
Dr. Enik prameham und enik paal kudikkaan pattuvo badaam cashew nut kazhikkaan pattuoo
മീറ്റബോളിക് സർജറി ചിത്സാ രീതി എന്താണ്.. പ്രേമേഹം പൂർണമായി മാറും എന്ന് പറഞ്ഞു ഒരു വീഡിയോ ഒരു ചാനലിൽ കണ്ടു. എന്താണ് എന്ന് പറയാമോ
Chanal aathanu
@@sajeenasajee7182 മാത്രഭൂമി
Dr bhaykan pabundo
ഇതിലും ഭേദം ഇന്സുലിൻ തന്നെയാണ്.
ആഹാരം കണ്ട്രോൾ ചെയ്യുക. പഴങ്ങൾ കഴിക്കുക. പ്രമേഹം, പ്രഷർ, കോളെസ്ട്രോൾ എന്നിവ പമ്പ കടക്കും. സിറാജ്ജുദ്ധീൻ വാണിയമ്പലം
Vaniyambalam kaala chanda prasidham.ningale patty kettitilla tto
ഇൻസുലിൻ tabulat രൂപത്തിൽ ഇറ ങ്ങിയിട്ടുണ്ട് എന്നു അറിഞ്ഞു . ശരിയാണോ.
എന്റെ അറിവിൽ Insulin tablet രൂപത്തിൽ ഇല്ല.
എന്തൊക്കെയോ പറയുന്നു. No quality as a doctor
Ninakku kuravilla.marunninte dose koottanam.athanu vivarakkedu parayunne
Instagram link not found
Thanks for the feedback. Shall check.
Valuable information, thank you Sir.
thank u sir🌷
Good information
👍👍
👍👍👍🙏🙏
👍🙏
Thank you dr🙏