നിയമസഭാ തെരഞ്ഞെടുപ്പിൽ തലശ്ശേരിയിൽ പി കെ കൃഷ്ണദാസ് മത്സരിച്ചേക്കും

Поделиться
HTML-код
  • Опубликовано: 28 июн 2024
  • CPIM കോട്ടകൾ കേന്ദ്രീകരിക്കാൻ BJP; നിയമസഭാ തെരഞ്ഞെടുപ്പിൽ തലശ്ശേരിയിൽ പി കെ കൃഷ്ണദാസ് മത്സരിച്ചേക്കും
    PK Krishnadas may contest in assembly elections

Комментарии • 10

  • @babumon4014
    @babumon4014 24 дня назад +13

    ലോക്സഭയല്ല ചേട്ടാ നിയമസഭ. ഇനിയും ഒരു cpm ഭരണം താങ്ങാൻ പറ്റാത്തതിനാൽ സാധാരണ CPM കാർ വരെ UDF നു കുത്തും. BJP അപ്രസക്തമാകും

  • @panfi9166
    @panfi9166 24 дня назад +19

    സിപിഎം തീരാൻ പോകുന്നു

  • @VenugopalA.P
    @VenugopalA.P 24 дня назад +4

    അത് റെ ഇത് റെ അതിന് . ഇവിടെ ആരാ ദൈവം പാർ ലെ മെന്റിൽ കിട്ടിയ വോട്ട് കണ്ട് ഇവിടെ പനി വേണ്ടാ .

  • @user-vj2em2uq1b
    @user-vj2em2uq1b 24 дня назад

    Muraliyud naade alee thalasseri
    Kirshnadas payyanur allee

  • @user-fp2sm4vc9c
    @user-fp2sm4vc9c 24 дня назад +1

    Loksabha alla niyamasabga bjp thottu thunnam padum😂😂😂

  • @hakkim4688
    @hakkim4688 24 дня назад

    കൃഷ്ണദാസിനെ ഒതുക്കാൻ സുരേന്ദ്രൻ കണ്ടെത്തിയ മാർഗ്ഗം കൊള്ളാം 😂

  • @firossha9525
    @firossha9525 21 день назад

    കോൺഗ്രസ് ബിജെപി പോയെ… നിലവിളിച്ചവർ 😂

  • @rajeevanm4033
    @rajeevanm4033 24 дня назад +10

    കൃഷ്ണദാസിന് കെട്ടി വെച്ച കാശ് നഷ്ടമാകും

    • @jyothisks1120
      @jyothisks1120 24 дня назад +4

      ജയ്കാൻ വേണ്ടി ആണ് അവരു മത്സരിക്കുന്നത് എന്നത് വെറും തെറ്റിദ്ധാരണ മാത്രമാണ്. അത് ഇനി എങ്കിലും മനസിലാക്കി പ്രവർത്തിക്കൂ..

    • @theoptimist475
      @theoptimist475 24 дня назад +4

      വോട്ട് വർധിപ്പിക്കും അടിത്തറ ശക്തമാക്കും