കമ്പ്യൂട്ടറിൽ നിന്നും എങ്ങനെ പ്രിൻറ് ഔട്ടുകൾ എടുക്കാം 🖥️🖨️

Поделиться
HTML-код
  • Опубликовано: 27 дек 2024

Комментарии • 18

  • @dasanmdmnatural
    @dasanmdmnatural Год назад +1

    അത്യാവശ്യം മനസിലാക്കേണ്ടുന്ന print എടുക്കുന്ന കാര്യമാണ് Bro സ ഇവിടെ വ്യക്തത വരുത്തിതന്നത്
    ❤❤വിജയാശംസകൾ
    ❤❤Thanks - all the best - vlog, google, youtube etc❤❤

  • @pmmohanan9864
    @pmmohanan9864 Год назад +1

    Thank you sir, for the information.

  • @ajithankn8084
    @ajithankn8084 Год назад +1

    Very good class

  • @shamlabeegum5854
    @shamlabeegum5854 Год назад

    Very helpful information.Thank you so much Sir❤❤.

  • @kunhiramanm6171
    @kunhiramanm6171 Год назад +1

    സർ.
    ചെറിയ ഒരു കാർഡ് (ഉദാ. മെഡിസെപ്) വലിപ്പമ പ്രിന്ററിൽ എങ്ങനെയാണ് കൃഷികരിക്കുക റസലൂഷൻ ഏതാണ് സെലക്ട് ചെയ്യേണ്ടത്

    • @Parikshith_Media
      @Parikshith_Media  Год назад

      1. കാർഡ് വലുപ്പം അളക്കുക (ഇഞ്ച്)
      2. പ്രിന്റ് / പേജ് Setup സജ്ജീകരണത്തിലേക്ക് പോകുക.
      3. ഈ വലുപ്പം ലിസ്റ്റിൽ ഉണ്ടോ/ ഇല്ലയോ എന്ന് പരിശോധിക്കുക, ലഭ്യമാണെങ്കിൽ ആ വലുപ്പം തിരഞ്ഞെടുക്കുക.
      അഥവാ ഇല്ലെങ്കിൽ
      5. Choose Custom തിരഞ്ഞെടുക്കുക.
      6. ആ ബോക്സിൽ പുതിയ വലുപ്പം (കാർഡ് വലുപ്പം) ടൈപ്പ് ചെയ്യുക.
      7. Adjust the Printer Paper tray & fix the Card
      8. Click Print.
      Print resulation setting in printer propertiese

    • @kunhiramanm6171
      @kunhiramanm6171 Год назад

      Thank you sir. Nhan cheythu nokkatte

  • @RajiAnil-h5o
    @RajiAnil-h5o Год назад +1

    😊

  • @saradapmenon8308
    @saradapmenon8308 Год назад +1

  • @abiabhi7
    @abiabhi7 Год назад +1

    രണ്ട് പേജ് ഒരു പേപ്പറിന്റെ ഇരുവശവും ആയിട്ട് എങ്ങിനെ പ്രിന്റ് എടുക്കാം??

    • @Parikshith_Media
      @Parikshith_Media  Год назад

      Print>>Printer properties >> Double Side Printing/Duplex Printing
      നമ്മൾ ഉപയോഗിക്കുന്ന പ്രിൻറർ Duplex ഫീച്ചർ ഉണ്ടെങ്കിൽ മാത്രമേ ചെയ്യാൻ കഴിയു .... പ്രിന്ററിന്റെ മാനുൽ നോക്കിയാൽ അറിയാൻ കഴിയും Duplex or not

  • @salihayyakath9968
    @salihayyakath9968 10 месяцев назад

    ഒരു A4 പേപ്പറിൽ തന്നെ നാല് നോട്ടീസ് ക്രമീകരിച്ചു ഒറ്റ പ്രിന്റ് എടുക്കുന്നതെങ്ങിനെ?
    PTA മീറ്റിങ്ങിനുള്ള ക്ഷണക്കത്ത് കുറെയധികം തയ്യാറാക്കനാണ്. Pls reply

    • @Parikshith_Media
      @Parikshith_Media  10 месяцев назад

      Method -1
      പിക്ചർ ഫോർമാറ്റിൽ ആണെകിൽ ആ ഫയൽ 2 - 4 ഡ്യൂപ്ലിക്കേറ്റ് file നിർമ്മിക്കുക.
      2 ആ നിർമിച്ച ഫയലുകൾ സെലക്ട് ചെയിതു , പ്രിന്റ് , അപ്പോൾ വരുന്ന പ്രിൻറർ സെറ്റിങ് നിന്നും 3 . 5 x 5 in (4 ) സെലക്ട് ചെയിതു പ്രിന്റ്
      or
      Ms-Word il Copy Paste cheytihu cheyyam