Parikshith_Media
Parikshith_Media
  • Видео 106
  • Просмотров 43 115

Видео

മൈക്രോസോഫ്റ്റ് എക്സലിന്റെ സഹായത്തിലൂടെ Rating കൊടുക്കാം
Просмотров 10День назад
Review|Rating|Staring|⭐️⭐️|⭐️⭐️⭐️ |★★★★
Timekeeper Job
Просмотров 1514 дней назад
നിങ്ങൾ Timekeeper ജോലി ചെയ്യുന്ന ഒരാളാണോ എങ്കിൽ തീർച്ചയായിട്ടും ഈ വീഡിയോ കാണൂ പ്രയോജനപ്പെടും…
കമ്പ്യൂട്ടറിൽ സ്ക്രീൻഷോട്ടുകൾ എടുക്കാം
Просмотров 124Месяц назад
Screenshots can be taken on the computer
ഫോട്ടോഷോപ്പിലെ FREE TRANSFORM കമാൻഡ്
Просмотров 52Месяц назад
Free Transform Command in Photoshop
എക്സലിന്റെ സഹായത്തിൽ പലതരത്തിലുള്ള ചാർട്ടുകൾ നിർമ്മിക്കാം
Просмотров 622 месяца назад
With the help of Microsoft Excel, various types of charts can be make..
ഫോട്ടോഷോപ്പിലെ സെലക്ഷൻ ടൂൾസ് Quick Selection Tool & Magic Wand Tool
Просмотров 113 месяца назад
Quick Selection Tool & Magic Wand Tool
മൈക്രോസോഫ്റ്റ് Excel-ലെ Consolidate കമാന്റിന്റെ ഉപയോഗം
Просмотров 693 месяца назад
Consolidate command in Microsoft Excel.. മൈക്രോസോഫ്റ്റ് Excel-ലെ ഡേറ്റകളുടെ ഏകീകരണം
ആധാർ കാർഡിലെ വിവരങ്ങൾ 14-SEPT-2024 -ന് മുമ്പ്സൗജന്യമായി വിവരങ്ങൾ പുതുക്കാം...
Просмотров 313 месяца назад
Aadhaar Card Details free update before... 4-SEPT-2024 #Update Your Aadhaar #Aadhaar #AddressProof
MS-എക്സിലിൽ VLOOKUP മറന്നേക്കു പകരം DGET() FUNCTION ഉപയോഗിക്കു !! 📝
Просмотров 2,3 тыс.4 месяца назад
VLOOKUP, HLOOKUP & DGET FUNCTIONS Instead of forgetting VLOOKUP in MS-Excel, use the DGET() FUNCTION😃😃✅✅
WhatsApp കമ്പ്യൂട്ടറുമായി കണക്ട് ചെയ്യാം
Просмотров 1765 месяцев назад
WhatsApp കമ്പ്യൂട്ടറുമായി കണക്ട് ചെയ്യാം
എക്സലിലെ ഫിൽട്ടർ ഫംഗ്ഷൻ വഴി സ്റ്റോക്ക് റിപ്പോർട്ട് തയ്യാറാക്കാം
Просмотров 1575 месяцев назад
എക്സലിലെ ഫിൽട്ടർ ഫംഗ്ഷൻ വഴി സ്റ്റോക്ക് റിപ്പോർട്ട് തയ്യാറാക്കാം
MS-എക്സിലിൽ Data Analyze Report
Просмотров 1205 месяцев назад
MS-എക്സിലിൽ Data Analyze Report
ഗ്യാസ്(LPG) മസ്റ്ററിങ്ങ് (REKYC) മൊബൈലിൽ വീട്ടിലിരുന്ന് ചെയ്യാം
Просмотров 1235 месяцев назад
ഗ്യാസ്(LPG) മസ്റ്ററിങ്ങ് (REKYC) മൊബൈലിൽ വീട്ടിലിരുന്ന് ചെയ്യാം
മൈക്രോസോഫ്റ്റ് എക്സലിൽ ഡേറ്റകൾ വേർതിരിക്കാൻ സഹായിക്കുന്ന Filter & Advance Filter ഉപയോഗിക്കേണ്ട വിധം
Просмотров 2746 месяцев назад
മൈക്രോസോഫ്റ്റ് എക്സലിൽ ഡേറ്റകൾ വേർതിരിക്കാൻ സഹായിക്കുന്ന Filter & Advance Filter ഉപയോഗിക്കേണ്ട വിധം
നിബന്ധനകൾക്ക് അനുസൃതമായി Ms-Excel-ൽ ഡേറ്റകൾ സ്വീകരിക്കുന്ന വിധം
Просмотров 1656 месяцев назад
നിബന്ധനകൾക്ക് അനുസൃതമായി Ms-Excel-ൽ ഡേറ്റകൾ സ്വീകരിക്കുന്ന വിധം
ഫോട്ടോഷോപ്പിലെ Feather കമാൻഡിൻ്റെ പ്രവർത്തനം
Просмотров 107 месяцев назад
ഫോട്ടോഷോപ്പിലെ Feather കമാൻഡിൻ്റെ പ്രവർത്തനം
എളുപ്പത്തിൽ ഫോട്ടോഷോപ്പ് പഠിക്കാം
Просмотров 277 месяцев назад
എളുപ്പത്തിൽ ഫോട്ടോഷോപ്പ് പഠിക്കാം
Adobe ഫോട്ടോഷോപ്പിന്റെ ബാലപാഠങ്ങൾ - Tools- ഒന്നാം ഭാഗം
Просмотров 487 месяцев назад
Adobe ഫോട്ടോഷോപ്പിന്റെ ബാലപാഠങ്ങൾ - Tools- ഒന്നാം ഭാഗം
പഠിക്കാം നമ്മൾക്ക് Adobe ഫോട്ടോഷോപ്പ്
Просмотров 308 месяцев назад
പഠിക്കാം നമ്മൾക്ക് Adobe ഫോട്ടോഷോപ്പ്
സമ്മറി റിപ്പോർട്ട് തയ്യാറാക്കാം Pivot Table ഉപയോഗിച്ച്
Просмотров 1769 месяцев назад
സമ്മറി റിപ്പോർട്ട് തയ്യാറാക്കാം Pivot Table ഉപയോഗിച്ച്
ഫോട്ടോഷോപ്പ് എളുപ്പത്തിൽ പഠിക്കാം
Просмотров 159 месяцев назад
ഫോട്ടോഷോപ്പ് എളുപ്പത്തിൽ പഠിക്കാം
Ms-Excel -ലെ Xlookup ലൂടെ Data കണ്ടു പിടിക്കാം
Просмотров 359 месяцев назад
Ms-Excel -ലെ Xlookup ലൂടെ Data കണ്ടു പിടിക്കാം
Excel-ൽ അപേക്ഷാ ഫോം നിർമ്മിക്കാം...
Просмотров 610 месяцев назад
Excel-ൽ അപേക്ഷാ ഫോം നിർമ്മിക്കാം...
Ms-Excel -ലൂടെ Application Forms നിർമ്മിക്കാം
Просмотров 9110 месяцев назад
Ms-Excel -ലൂടെ Application Forms നിർമ്മിക്കാം
Ms-Excel -ലൂടെ Progress Bar
Просмотров 7110 месяцев назад
Ms-Excel -ലൂടെ Progress Bar
Date നോടൊപ്പം എങ്ങനെയാണ് Weekdays Add ചെയ്യുന്നത്പഠിക്കാം!!!
Просмотров 4011 месяцев назад
Date നോടൊപ്പം എങ്ങനെയാണ് Weekdays Add ചെയ്യുന്നത്പഠിക്കാം!!!

Комментарии

  • @My_memorys_.
    @My_memorys_. 2 дня назад

    Thanks

  • @chandranedassery2895
    @chandranedassery2895 3 дня назад

    Thanks sir

  • @VinodRajan-g3e
    @VinodRajan-g3e 4 дня назад

    വീഡിയോയ്ക്ക് നന്ദി. ഡാറ്റ 50000-ൽ കൂടുതലാണെന്ന് കരുതുക. നമുക്ക് എങ്ങനെ ഫോർമുല താഴേക്ക് പകർത്താനാകും? ഞാൻ ശ്രമിച്ചു, പക്ഷേ എനിക്ക് പിശക് സംഭവിക്കുന്നു.

    • @Parikshith_Media
      @Parikshith_Media 4 дня назад

      എക്സലിലെ സെല്ലിന്റെ bottom റൈറ്റ് കോർണറിൽ മൗസ് പോയിൻറ് വെക്കുമ്പോൾ ഒരു പ്ലസ് സിംബൽ പുതിയതായിട്ട് ക്രിയേറ്റ് ആവും അവിടെ വച്ചിട്ട് ഡബിൾ ക്ലിക്ക് ചെയ്തു കഴിഞ്ഞാൽ ഓട്ടോമാറ്റിക്കലീ ഫോർമുല താഴെയുള്ള സെല്ലുകളിലേക്ക് കോപ്പിയാകും... (ഇഫക്ട് ഒൺലി ന്യൂ എക്സിൽ വേർഷൻ)

  • @alialmohairyauditing3785
    @alialmohairyauditing3785 7 дней назад

    What’s the advantage of using dget insted of vlookip

    • @Parikshith_Media
      @Parikshith_Media 7 дней назад

      VLOOKUP is used for simple lookup operations based on a single criterion, while DGET is more powerful and suited for extracting data from a database based on "multiple criteria". If you need to filter data with more complex conditions, DGET is the better choice

  • @abbaskt8545
    @abbaskt8545 15 дней назад

    പ്രവാസം മതിയാക്കി നാട്ടിൽ സ്ഥിരതാമസമാണ് വില്ലേജിൽ നിന്നുള്ള സാക്ഷ്യപത്രം എങ്ങിനെ ഡൗൺലോഡ് ചെയ്യാംപ്ലീസ് ഹെല്പ്

    • @Parikshith_Media
      @Parikshith_Media 15 дней назад

      അക്ഷയ വഴി ആണോ അപ്ലൈ ചെയിതു ? ആണെകിൽ . മൊബൈലിൽ അപ്ലിക്കേഷൻ ഡീറ്റെയിൽസ് വന്നിട്ടുണ്ടാകും , അതുമായി വീണ്ടും അക്ഷയയിൽ പോയാൽ അവർ ഡൌൺലോഡ് ചെയിതു തരും..... എല്ലാ മറക്കാതെ എല്ലാ വർഷവും സാക്ഷ്യപത്രം അപ്‌ലോഡ് ചെയിതു കൊടുക്കണം , അല്ലെകിൽ പെൻഷൻ മുടങ്ങും....

  • @anuapple8579
    @anuapple8579 23 дня назад

    Reject ആയ ആപ്ലിക്കേഷൻ വീണ്ടും അവർ ആവശ്യപ്പെടുന്ന ഡോക്യുമെന്റ് എങ്ങനെ അപ്‌ലോഡ് ചെയ്യാം എന്നു പറയൂ

    • @Parikshith_Media
      @Parikshith_Media 23 дня назад

      ഇമെയിൽ വഴി അയച്ചു കൊടുക്കൂ /ലോഗിൻ ചെയിതു പ്രൊഫൈൽ എഡിറ്റ് ചെയ്യാൻ പറ്റും, അവിടെ നമുക്ക് പുതിയ ഡോക്യുമെന്റ്സ് അപ്ലോഡ് ചെയ്യാൻ പറ്റും

  • @ripplesdesigning895
    @ripplesdesigning895 Месяц назад

    Thank you Sr

  • @WorldOFSheebaz
    @WorldOFSheebaz 3 месяца назад

    😀👌🏻

  • @dreamcatcher2441
    @dreamcatcher2441 3 месяца назад

    നമ്മൾ ഒരു സോഫ്റ്റ്‌വെയർ ൽ നിന്ന് export ചെയ്യുന്ന data എങ്ങനെയാണ് arrange ചെയ്യുന്നത് ഒരു വീഡിയോ ചെയ്യാമോ.

    • @Parikshith_Media
      @Parikshith_Media 3 месяца назад

      ഡേറ്റാ Aറേഞ്ച്മെൻറ് മായി ബന്ധപ്പെട്ട പല കമാൻഡുകളുടെ വീഡിയോകൾ ഞാൻ ചെയ്തിട്ടുണ്ട് 1. Sort 2.Filter 3. Convert Text to Columns 4. Paste Special Etc. അങ്ങനെ പല കമാൻഡുകളുടെ വീഡിയോകൾ ഞാൻ ചെയ്തിട്ടുണ്ട്. Export or Import ? നമ്മൾ എക്സലിൽ നിന്ന് മറ്റൊരു സോഫ്റ്റ്‌വെയറുകളിലേക്ക് മാറ്റുന്നതിന് എക്സ്പോർട്ട്(Export)എന്നും, മറ്റൊരു സോഫ്റ്റ്‌വെയറിൽ നിന്ന് എക്സൽ ഇലേക്ക് കൊണ്ടുവരുന്നതിനെ ഇംപോർട്ട് (Import data)/(External Data) ഒന്നുമാണ് അറിയപ്പെടുന്നത് Eg. From Tally , Access , Oracle.... etc... DBMS & RDBMS

  • @S_sankar85
    @S_sankar85 4 месяца назад

    Very Good 👍🏻

  • @ravir2704
    @ravir2704 4 месяца назад

    What is the subscription rate for this app. I❤PDF

    • @Parikshith_Media
      @Parikshith_Media 4 месяца назад

      Limited Edition - Free , Premium $4 / Month

  • @kishorsmedia-experimentsin5999
    @kishorsmedia-experimentsin5999 4 месяца назад

    Nice video

  • @kishorsmedia-experimentsin5999
    @kishorsmedia-experimentsin5999 5 месяцев назад

    Usefull vedio

  • @kandanat
    @kandanat 5 месяцев назад

    വിശദീകരണം മനസ്സിലാകുന്നുണ്ട്. പക്ഷെ ഒരു മോഡൽ ചെയ്തുകാണിക്കാമായിരുന്നു.

    • @Parikshith_Media
      @Parikshith_Media 5 месяцев назад

      പലപ്പോഴും കമാൻഡ് മാത്രം വിശദീകരിച്ചു പോകുന്നത് സമയ-ദൈർഖ്യം വീഡിയോയുടെ കൂടുന്നത് കാരണമാണ് .. ബാന്നെർ / പോസ്റ്റർ മോഡൽ നിർമിക്കുന്നതിന്റെ ഒരു വീഡിയോ ഉടനെ തന്നെ ചെയ്യാം , അഭിപ്രായത്തിനു നന്ദി 🙏

  • @WorldOFSheebaz
    @WorldOFSheebaz 6 месяцев назад

    💕💕💕👌🏻👌🏻👌🏻good information sir❤

  • @ShyjuPk-g7i
    @ShyjuPk-g7i 6 месяцев назад

    Odi pokathe evideyenkilum irunnu parayu please enkile onnumariyathavarkku enthenkilumokke manassilakkan pattu

    • @Parikshith_Media
      @Parikshith_Media 6 месяцев назад

      ശ്രെമിക്കാം ! വീഡിയോയുടെ ദൈർഖ്യം കൂടും , അതിനാലാണ് കുറച്ചു സ്പീഡിൽ പോകുന്നത് ...

  • @RoshRv-sl8gv
    @RoshRv-sl8gv 6 месяцев назад

    സർ. Must roll എങ്ങനെ ചെയാം...

    • @Parikshith_Media
      @Parikshith_Media 6 месяцев назад

      കുറച്ചു കൂടി ഈസിയായി Ms - എക്സൽ വഴി ചെയ്യാൻ പറ്റും (Muster Roll Register)

  • @sibichanjoseph1802
    @sibichanjoseph1802 6 месяцев назад

    തിരിച്ചു വന്ന പ്രവാസികൾക്ക് ആരോഗ്യ ഇൻഷുറൻസ് കിട്ടിയാൽ നല്ലതായിരുന്നു

  • @5zy.
    @5zy. 8 месяцев назад

    Good presentation sir

  • @thasleemc
    @thasleemc 9 месяцев назад

    60 വയസ്സ് കഴിഞ്ഞവർക്ക് അപേക്ഷിക്കാൻ പറ്റുമോ??

    • @Parikshith_Media
      @Parikshith_Media 9 месяцев назад

      പറ്റില്ല ! (Age limit - 18 -55 ), സാർ, already അംഗത്വം എടുത്തു അഞ്ചു വർഷമെങ്കിലും അംശദായം അടച്ച ആളും 60 വയസു പൂർത്തിയ ആളാണെകിൽ പെന്ഷന് അപേക്ഷിക്കാം , സർ മെയിൽ നോക്ക്

  • @starkolappuram7046
    @starkolappuram7046 10 месяцев назад

    എല്ലാം ചെയ്‌തിട്ടും error കാണിക്കുന്നു.. ശെരിയാവുന്നില്ല

    • @Parikshith_Media
      @Parikshith_Media 10 месяцев назад

      വരുന്ന error മെസ്സേജ് ഷെയർ ചെയ്യാമോ? 1. Phone number ലോഗിൻ ചെയ്യുന്നത് ! എങ്കിൽ കൺട്രി സെലക്ട് ചെയ്യാൻ മറക്കരുത് ! prathapan7519@gmail.com

  • @salihayyakath9968
    @salihayyakath9968 10 месяцев назад

    ഒരു A4 പേപ്പറിൽ തന്നെ നാല് നോട്ടീസ് ക്രമീകരിച്ചു ഒറ്റ പ്രിന്റ് എടുക്കുന്നതെങ്ങിനെ? PTA മീറ്റിങ്ങിനുള്ള ക്ഷണക്കത്ത് കുറെയധികം തയ്യാറാക്കനാണ്. Pls reply

    • @Parikshith_Media
      @Parikshith_Media 10 месяцев назад

      Method -1 പിക്ചർ ഫോർമാറ്റിൽ ആണെകിൽ ആ ഫയൽ 2 - 4 ഡ്യൂപ്ലിക്കേറ്റ് file നിർമ്മിക്കുക. 2 ആ നിർമിച്ച ഫയലുകൾ സെലക്ട് ചെയിതു , പ്രിന്റ് , അപ്പോൾ വരുന്ന പ്രിൻറർ സെറ്റിങ് നിന്നും 3 . 5 x 5 in (4 ) സെലക്ട് ചെയിതു പ്രിന്റ് or Ms-Word il Copy Paste cheytihu cheyyam

  • @jabsuljabi9642
    @jabsuljabi9642 11 месяцев назад

    🎉

  • @kishorsmedia-experimentsin5999
    @kishorsmedia-experimentsin5999 11 месяцев назад

    good, informative video

  • @ManojKumar-dr6kc
    @ManojKumar-dr6kc 11 месяцев назад

    60 വയസ്സ് കഴിഞ്ഞു പെന്ഷന് ഓൺലൈൻ ആയി എങ്ങനെയാണു എക്സിസ്റ്റിംഗ് മെമ്പർ അപ്ലൈ ചെയ്യുന്നത്?

    • @Parikshith_Media
      @Parikshith_Media 11 месяцев назад

      Login >>> Schemes (Left Side) >> Pension 2008-ലെ പ്രവാസി കേരളീയരുടെ ക്ഷേമ ആക്റ്റിലെയും 2009-ലെ പ്രവാസി കേരളീയ ക്ഷേമപദ്ധതിയിലെയും വ്യവസ്ഥകള്‍ പ്രകാരവും സര്‍ക്കാര്‍ കാലാകാലങ്ങളില്‍ പുറപ്പെടുവിക്കുന്ന ഉത്തരവുകള്‍ പ്രകാരവുമാണ് കേരള പ്രവാസി ക്ഷേമ നിധി പെന്‍ഷന്‍ അനുവദിക്കുന്നത്. നിര്‍ദ്ദേശങ്ങള്‍ 1 ) പ്രവാസി ക്ഷേമനിധിയില്‍ അംഗത്വമെടുത്ത് പെന്‍ഷന് അര്‍ഹത നേടുന്ന തീയതി വരെ തുടര്‍ച്ചയായി അംശദായം അടച്ചിട്ടുളള അംഗങ്ങള്‍ക്കാണ് പെന്‍ഷന്‍ ലഭിക്കുന്നതിന് അര്‍ഹതയുളളത് 2 )18 വയസ്സിനും 55 വയസ്സിനുമിടയില്‍ അംഗത്വമെടുക്കുന്നവര്‍ക്ക് 60 വയസ്സ് പൂര്‍ത്തിയാകുന്ന മുറക്കും 55 വയസ്സിനും 60 വയസ്സിനുമിടയില്‍ അംഗത്വമെടുക്കുന്നവര്‍ക്ക് 5 വര്‍ഷം പൂര്‍ത്തിയാകുന്ന മുറയ്ക്കുമാണ് പെന്‍ഷന് അര്‍ഹയുളളത്. പെൻഷൻ അപേക്ഷിക്കുന്നതിനായി താഴെ പറയുന്ന രേഖകൾ KNRKWB വെബ്‌സൈറ്റിൽ ലോഗിൻ ചെയ്തു അപ്ഡേറ്റ് ചെയ്യേണ്ടതാണ് : 1 ) അപേക്ഷകന്‍റെ 6 മാസത്തിനുളളില്‍ എടുത്ത ഫോട്ടോ [Maximum size - 1MB, File type : jpg /jpeg /png / gif ] 2 ) അപേക്ഷകന്‍റെ ഒപ്പ് [Maximum size - 1MB, File type : jpg /jpeg /png / gif ] 3 ) ജനന തീയതി തെളിയിക്കുന്ന രേഖ [Maximum size - 1MB, File type : jpeg / jpg / gif / png / pdf ] 4 ) അപേക്ഷകന്‍റെ ബാങ്ക് അക്കൗണ്ട് രേഖ [Maximum size - 1MB, File type : jpeg / jpg / gif / png / pdf ] (അപേക്ഷകന്‍റെ ബാങ്ക് അക്കൗണ്ട് രേഖയിലെ പേരും അംഗത്വ കാര്‍ഡിലുളള പേരും വ്യത്യാസമുണ്ടെങ്കില്‍ "One and the same Certificate" കൂടി അപ്‌ലോഡ് ചെയ്യേണ്ടതാണ്.) 5 ) അപേക്ഷകന്‍റെ നോമിനിയുടെ ഒപ്പോടുകൂടിയ സമ്മതപത്രം [Maximum size - 1MB, File type : jpeg / jpg / gif / png / pdf ] അപ്ലോഡ് ചെയ്യുന്ന പകര്‍പ്പുകളില്‍ എന്തെങ്കിലും കൃത്രിമം ഉളളതായി കണ്ടെത്തിയാല്‍ പെന്‍ഷന്‍ റദ്ദ് ചെയ്യുന്നതും ബോര്‍ഡ് നിഷ്കര്‍ഷിക്കുന്ന പ്രകാരം നിയമ നടപടികള്‍ക്ക് വിധേയമാകേണ്ടതുമാണ്

    • @rejiomrejiom4809
      @rejiomrejiom4809 6 месяцев назад

      12വർഷം അടച്ചു 60വയസ്സ് പൂർത്തിയായി അക്ഷയ കാർക്ക് ഇതിനെ കുറിച്ച് ഒന്നും അറിവില്ല ഇനി എന്തു ചെയ്യും

  • @MmMm-bc4si
    @MmMm-bc4si 11 месяцев назад

    Thankyou sir

  • @AflahRahman-n1m
    @AflahRahman-n1m 11 месяцев назад

    4cumbuter name

  • @WorldOFSheebaz
    @WorldOFSheebaz Год назад

    😀😀👌🏻👌🏻🥰

  • @WorldOFSheebaz
    @WorldOFSheebaz Год назад

    👌🏻👌🏻👌🏻💕💕💕💕useful information sir💕👌🏻🌹

  • @kishorsmedia-experimentsin5999

    Useful information.

  • @jamsheerp3851
    @jamsheerp3851 Год назад

    OTP ഒരു LONDON നമ്പറിൽ നിന്നും കോൾ ആയി വരുന്നു😢 ഇത് fack ആവോ?

  • @abiabhi7
    @abiabhi7 Год назад

    രണ്ട് പേജ് ഒരു പേപ്പറിന്റെ ഇരുവശവും ആയിട്ട് എങ്ങിനെ പ്രിന്റ് എടുക്കാം??

    • @Parikshith_Media
      @Parikshith_Media Год назад

      Print>>Printer properties >> Double Side Printing/Duplex Printing നമ്മൾ ഉപയോഗിക്കുന്ന പ്രിൻറർ Duplex ഫീച്ചർ ഉണ്ടെങ്കിൽ മാത്രമേ ചെയ്യാൻ കഴിയു .... പ്രിന്ററിന്റെ മാനുൽ നോക്കിയാൽ അറിയാൻ കഴിയും Duplex or not

  • @kishorsmedia-experimentsin5999

    very informative and helpful video ...thanks

  • @786TheDeal
    @786TheDeal Год назад

  • @RajiAnil-h5o
    @RajiAnil-h5o Год назад

    😊

  • @kishorsmedia-experimentsin5999

    informative and helpful......

  • @saradapmenon8308
    @saradapmenon8308 Год назад

  • @shamlabeegum5854
    @shamlabeegum5854 Год назад

    വളരെ ഉപകാരം ഉള്ള വീഡിയോ. Thank you Sir 😍

  • @shamlabeegum5854
    @shamlabeegum5854 Год назад

    Very helpful video. Thank you Sir

  • @kishorsmedia-experimentsin5999

    helpful information

  • @shamlabeegum5854
    @shamlabeegum5854 Год назад

    Thank you for helpful videos 🙏🙏

  • @dasanmdmnatural
    @dasanmdmnatural Год назад

    അത്യാവശ്യം മനസിലാക്കേണ്ടുന്ന print എടുക്കുന്ന കാര്യമാണ് Bro സ ഇവിടെ വ്യക്തത വരുത്തിതന്നത് ❤❤വിജയാശംസകൾ ❤❤Thanks - all the best - vlog, google, youtube etc❤❤

  • @kishorsmedia-experimentsin5999

    good information, thanks

  • @shamsuddeensm8454
    @shamsuddeensm8454 Год назад

    സാറെ ഫെഡലിറ്റി സൈറ്റ് ജിനുവിനാണോ 🙏ripple

  • @kunhiramanm6171
    @kunhiramanm6171 Год назад

    സർ. ചെറിയ ഒരു കാർഡ് (ഉദാ. മെഡിസെപ്) വലിപ്പമ പ്രിന്ററിൽ എങ്ങനെയാണ് കൃഷികരിക്കുക റസലൂഷൻ ഏതാണ് സെലക്ട് ചെയ്യേണ്ടത്

    • @Parikshith_Media
      @Parikshith_Media Год назад

      1. കാർഡ് വലുപ്പം അളക്കുക (ഇഞ്ച്) 2. പ്രിന്റ് / പേജ് Setup സജ്ജീകരണത്തിലേക്ക് പോകുക. 3. ഈ വലുപ്പം ലിസ്റ്റിൽ ഉണ്ടോ/ ഇല്ലയോ എന്ന് പരിശോധിക്കുക, ലഭ്യമാണെങ്കിൽ ആ വലുപ്പം തിരഞ്ഞെടുക്കുക. അഥവാ ഇല്ലെങ്കിൽ 5. Choose Custom തിരഞ്ഞെടുക്കുക. 6. ആ ബോക്സിൽ പുതിയ വലുപ്പം (കാർഡ് വലുപ്പം) ടൈപ്പ് ചെയ്യുക. 7. Adjust the Printer Paper tray & fix the Card 8. Click Print. Print resulation setting in printer propertiese

    • @kunhiramanm6171
      @kunhiramanm6171 Год назад

      Thank you sir. Nhan cheythu nokkatte

  • @ajithankn8084
    @ajithankn8084 Год назад

    Very good class

  • @benakp1050
    @benakp1050 Год назад

    Aplicatin clear ആയി ഒന്ന് പറയുമോ

    • @Parikshith_Media
      @Parikshith_Media Год назад

      crrnt.me/K1heR1SrNCb ഈ ലിങ്ക് നിങ്ങൾ നിങ്ങളുടെ മൊബൈലിലെ ബ്രൗസറിൽ കോപ്പി പേസ്റ്റ് ചെയ്യു. Then search ചെയ്യുമ്പോൾ നേരെ നിങ്ങളുടെ ഗൂഗിളിന്റെ പ്ലേസ്റ്റോറിലേക്ക് ആയിരിക്കും ഓപ്പൺ ആവുന്നത് അവിടെ നമുക്ക് current അപ്ലിക്കേഷൻ ഉണ്ടാവും. അത് ഡൗൺലോഡ് ചെയ്ത് മൊബൈലിൽ ഇൻസ്റ്റാൾ ചെയ്യുക എന്നിട്ട് എന്റെ വീഡിയോയിൽ പറയുന്നതുപോലെ നിങ്ങൾ സൈൻ അപ്പ് ചെയ്യാം മൊബൈലിൽ. prathapan7519@gmail.com

  • @kishorsmedia-experimentsin5999

    Good information

  • @pmmohanan9864
    @pmmohanan9864 Год назад

    Right sir