കൂർക്ക പൂവ് ഇട്ട് തുടങ്ങിയാൽ ആ വിളയുടെ അവസാന ഘട്ടമായി, അതിനുശേഷം തണ്ടു മുറിച്ചു വെച്ചാൽ വിളവ് മോശമാകാൻ സാധ്യതയുണ്ട് മൂന്നുനാലു മാസം വരെയുള്ള പ്രായമുള്ള തണ്ടുകൾ നമുക്ക് നടാൻ ഉപയോഗിക്കാം, ഞാൻ സാധാരണ രണ്ടര മാസം ആയാൽ തലപ്പ് നുള്ള് റുണ്ട്, അതാണ് സാധാരണ ഞാൻ നടറ്. Thank you 🌹🌹🌹
അറക്കപ്പൊടി ഉപയോഗിക്കുന്നുണ്ട് കുഴപ്പമൊന്നുമില്ല പക്ഷേ അത് കമ്പോസ്റ്റ് ആക്കിയിട്ട് വേണം ഉപയോഗിക്കാൻ അല്ലെങ്കിൽ ചിതൽ വരാൻ സാധ്യത കൂടുതലാണ് Thank you 🌹🌹🌹
താങ്ക്സ്
VALARE MANOHARAMAAYA VIVARANAM THANG YOU👍👌💐😀😁🤣
Thank you 🌹🌹🌹
use ful Video
Very good
Put insn
Kurkka natta grobag evidennane kittenathe
പ്ലാസ്റ്റിക് കവറുകൾ വിൽക്കുന്ന ഹോൾസെയിൽ കടയിൽ നിന്നാണ് വാങ്ങിയത്
ചാണക പൊടിക്ക് പകരം ആട്ടിൻ കാഷ്ടം ഉപയോഗിക്കാൻ പറ്റുമോ
Good sir
Thank you 🌹🌹🌹
Super
🌹🌹🌹
പൂവിട്ട് തുടങ്ങിയ കൂർക്കയുടെ തലപ്പുകൾ നടുവാനായി എടുക്കാമോ ....
എത്ര നാൾ വരെ തലപ്പുകൾ എടുക്കാം .....
കൂർക്ക പൂവ് ഇട്ട് തുടങ്ങിയാൽ ആ വിളയുടെ അവസാന ഘട്ടമായി, അതിനുശേഷം തണ്ടു മുറിച്ചു വെച്ചാൽ വിളവ് മോശമാകാൻ സാധ്യതയുണ്ട് മൂന്നുനാലു മാസം വരെയുള്ള പ്രായമുള്ള തണ്ടുകൾ നമുക്ക് നടാൻ ഉപയോഗിക്കാം, ഞാൻ സാധാരണ രണ്ടര മാസം ആയാൽ തലപ്പ് നുള്ള് റുണ്ട്, അതാണ് സാധാരണ ഞാൻ
നടറ്. Thank you 🌹🌹🌹
@@usefulsnippets താങ്ക്സ് ......
ഇത്തരം ഗ്രോബാഗ് മാർക്കറ്റിൽ കിട്ടുമോ? എവിടെനിന്നു വാങ്ങാ൦?
പ്ലാസ്റ്റിക് കവറുകൾ ഒക്കെ വിൽക്കുന്ന ഹോൾസെയിൽ കടകളിൽ ഉണ്ടാവും
Thank you 🌹🌹🌹
*ടവർ മോഡലിൽ കൃഷി ചെയ്യാൻ പറ്റുമോ*
ചെയ്യാൻ പറ്റും
@@usefulsnippets okay👍
ഉമിക്ക് പകരം ചിന്തേര് പൊടി, അറക്കപ്പൊടി മുതലായവ ഉപയോഗിക്കാമോ
അറക്കപ്പൊടി ഉപയോഗിക്കുന്നുണ്ട് കുഴപ്പമൊന്നുമില്ല പക്ഷേ അത് കമ്പോസ്റ്റ് ആക്കിയിട്ട് വേണം ഉപയോഗിക്കാൻ അല്ലെങ്കിൽ ചിതൽ വരാൻ സാധ്യത കൂടുതലാണ്
Thank you 🌹🌹🌹
ഉമി ക്കു പകരം തവിടു ഉപയോഗിക്കാൻ പറ്റുമോ
ഉമിക്ക പകരം തവിട് ഉപയോഗിച്ചാൽ,
ഉറുമ്പിനെ ശല്യം, ചിലപ്പോൾ ചിതല് ശല്യം ഉണ്ടാവാൻ സാധ്യതയുണ്ട്
Thank you 🌹🌹🌹
zc
ഉമി എവിടെ കിട്ടും
അരി മില്ലുകളിൽ നിന്ന് ലഭിക്കും
@@usefulsnippets okay sir👍
നമ്പർതാരമോ
8281089200 വൈകിട്ട് 9ന് 11നും ഇടയിൽ വിളിക്കുക
പനിക്കൂർക്ക ആണോ ഇത്
പനിനീർ കൂർക്ക അല്ല സാധാരണ കൂർക്കയാണ്
Thank you 🌹🌹🌹
ഇപ്രാവശ്യം എനിക്ക് കിട്ടിയ കൂർക്ക pachachupoyi. അതെന്താണ്
കൂർക്ക പാകം ആയിട്ട് ഉണ്ടാവില്ല