അടുത്ത വേർഷത്തേയ്ക് ഇപ്പോൾ കൂർക്ക വാങ്ങി പാവണ്ട കാര്യമൊന്നുമില്ല പുതുമഴ പെയ്യുമ്പോൾ മണ്ണിൽ കിടക്കുന്ന ചെറിയ കൂർക്കവിത്തുകൾ ഇഷ്ടം പോലെ മുലച്ചുവരും പിന്നെ കൂർക്കവിത്തുകൾ നട്ടാൽ കൂർക്ക ഉണ്ടാവുമോ ഇതുവരെ ആരും പറഞ്ഞു കേട്ടിട്ടില്ല തലപ്പുകൾ നുള്ളി മിഥുനം മുതൽ ചിങ്ങം വരെയുള്ള കാലയളവിലാണ് പാരമ്പ്യാരമായി കൂർക്ക കൃഷി ചെയ്യാറു നാലു മുതൽ ആര് മാസം വരെയാണ് കാലയളവു മ്മീൻ വെള്ളം ചുവ വരത്തില്ലേ മറുപടി തരണം
സുഹൃത്തേ താങ്കൾ ഇമോഷനലാവാൻ പറഞ്ഞതല്ല ഒരു ഡൗട്ട് ചോദിച്ചതാണ് ഏതോ ഒരു വീഡിയോയിൽ കിഴങ്ങ് നാട്ടിട്ടു ഒന്നും കിട്ടിയില്ല അവർ തന്നെ പറഞ്ഞു ഞാൻ എല്ലാം അറിയുന്ന ആളൊന്നുമല്ല ഒരു ചെറിയ കൃഷി കുടുംബത്തിൽ ജനിച്ചു ഒരു ചെറിയ കൃഷി കുടുംബത്തിൽ ജീവിക്കുന്നു പൂർവികർ പറഞ്ഞു തന്ന അറിവ് മാത്രമേ എനിക്കുള്ളൂ ഒരുപാട് വിളകലൊന്നും എനിക്കില്ല ഒരു കുഞ്ഞു അടുക്കളത്തോട്ടം പുതിയ ഒരു അറിവായതുകൊണ്ട് ചോദിച്ചെന്നയുള്ളു ഇനിയും ഡൌട്ട് ഉണ്ട് പച്ച ചാണകം ഓരോ വീഡിയോയിൽ നല്ലതാണെന്നു ചുവക്കും എന്നും പറയുന്നു ഏതായാലും ചാരവും ചാണകപൊടിയും മണലും ചവരും വേണമെന്ന് പഴമ പറഞ്ഞിട്ടുണ്ട് താങ്കൾക്കു ഫീൽ ആയിട്ടുണ്ടെങ്കിൽ സോറി ഒരിക്കൽ കൂടി എനിക്ക് അധികം അറിവുകളൊന്നുമില്ല
Sweet പൊട്ടറ്റോ കൃഷിയെക്കുറിച്ച് വീഡിയോ ചെയ്യാമോ
Please put a video on boquet roses growing I tried with aloe vera gel and turmeric but didn't grow
Good
മണലിനു പകരം പാറപ്പൊടി ഉപയോഗിക്കാമോ
കൂർക്ക നട്ടിട്ട് ഉണ്ടാകുന്നില്ല
വീഡിയോയിൽ കാണിച്ച കൂർക്ക വളരെ ചെറുതാണല്ലോ?
എത്ര നാൾ കഴിഞ്ഞു പരിക്കാം എന്ന് പറഞ്ഞില്ല
അടുത്ത വേർഷത്തേയ്ക് ഇപ്പോൾ കൂർക്ക വാങ്ങി പാവണ്ട കാര്യമൊന്നുമില്ല പുതുമഴ പെയ്യുമ്പോൾ മണ്ണിൽ കിടക്കുന്ന ചെറിയ കൂർക്കവിത്തുകൾ ഇഷ്ടം പോലെ മുലച്ചുവരും പിന്നെ കൂർക്കവിത്തുകൾ നട്ടാൽ കൂർക്ക ഉണ്ടാവുമോ ഇതുവരെ ആരും പറഞ്ഞു കേട്ടിട്ടില്ല തലപ്പുകൾ നുള്ളി മിഥുനം മുതൽ ചിങ്ങം വരെയുള്ള കാലയളവിലാണ് പാരമ്പ്യാരമായി കൂർക്ക കൃഷി ചെയ്യാറു നാലു മുതൽ ആര് മാസം വരെയാണ് കാലയളവു മ്മീൻ വെള്ളം ചുവ വരത്തില്ലേ മറുപടി തരണം
തലപ്പില്ലാത്തവർ താങ്കൾ അയച്ചുകൊടുക്കുമോ ഇതുവരെ കൃഷി ചെയ്യാത്തവർക്ക് താങ്കൾ തലപ്പ് വിത്തും അയച്ചുകൊടുക്കുമോ
സുഹൃത്തേ താങ്കൾ ഇമോഷനലാവാൻ പറഞ്ഞതല്ല ഒരു ഡൗട്ട് ചോദിച്ചതാണ് ഏതോ ഒരു വീഡിയോയിൽ കിഴങ്ങ് നാട്ടിട്ടു ഒന്നും കിട്ടിയില്ല അവർ തന്നെ പറഞ്ഞു ഞാൻ എല്ലാം അറിയുന്ന ആളൊന്നുമല്ല ഒരു ചെറിയ കൃഷി കുടുംബത്തിൽ ജനിച്ചു ഒരു ചെറിയ കൃഷി കുടുംബത്തിൽ ജീവിക്കുന്നു പൂർവികർ പറഞ്ഞു തന്ന അറിവ് മാത്രമേ എനിക്കുള്ളൂ ഒരുപാട് വിളകലൊന്നും എനിക്കില്ല ഒരു കുഞ്ഞു അടുക്കളത്തോട്ടം പുതിയ ഒരു അറിവായതുകൊണ്ട് ചോദിച്ചെന്നയുള്ളു ഇനിയും ഡൌട്ട് ഉണ്ട് പച്ച ചാണകം ഓരോ വീഡിയോയിൽ നല്ലതാണെന്നു ചുവക്കും എന്നും പറയുന്നു ഏതായാലും ചാരവും ചാണകപൊടിയും മണലും ചവരും വേണമെന്ന് പഴമ പറഞ്ഞിട്ടുണ്ട് താങ്കൾക്കു ഫീൽ ആയിട്ടുണ്ടെങ്കിൽ സോറി ഒരിക്കൽ കൂടി എനിക്ക് അധികം അറിവുകളൊന്നുമില്ല
എല്ലാ സ്മയത്തും ഇത് നടാ മോ
You are unnecessaraly dragging and explaining.
You are wrong