പുതുയുഗം പിറക്കുന്നു, ഇന്ത്യ ഇറങ്ങുന്നത് ഈ ടീമും കൊണ്ട് | First T20I Playing XI | India vs Zimbabwe

Поделиться
HTML-код
  • Опубликовано: 4 июл 2024
  • First T20I
    Playing XI
    India vs Zimbabwe
    Follow Us :
    Telegram -t.me/raftalkscricket
  • СпортСпорт

Комментарии • 25

  • @user-cv4zm6to8k
    @user-cv4zm6to8k 6 дней назад +15

    ഇനി പുതിയ ഇന്ത്യ👍👍👍

    • @KrishnadasKonnodath
      @KrishnadasKonnodath 6 дней назад

      മണ്ടൻ.. പുതിയ team zimbbwe യോട് തോറ്റു

  • @user-ik3fj5wv9z
    @user-ik3fj5wv9z 6 дней назад +10

    GAIKWARD 💛💛💛

  • @forwardline7911
    @forwardline7911 6 дней назад +9

    Bowling options il aakash madwal , vaibav arora , natarajan okke nalla options ahn

  • @saidasjohn1322
    @saidasjohn1322 6 дней назад +2

    sanju
    chahal
    Varun
    jaiswal
    natarajan
    sandeep😑🙏🙏

  • @Akshaykaringanad
    @Akshaykaringanad 6 дней назад +4

    King
    HITMAN 💔💔

  • @RinuThomas-tk3ku
    @RinuThomas-tk3ku 6 дней назад +14

    മാച്ച്, ഏത് ചാനലിൽ???

  • @salimabbas3052
    @salimabbas3052 6 дней назад +3

    റിങ്കു അവിടെ എങ്ങനെ നേരത്തെ എത്തി 🤔🤔

  • @__hyl__
    @__hyl__ 6 дней назад +1

    rutu🤩

  • @basilpaul420
    @basilpaul420 6 дней назад

    Bayankara tholvi anallo ee team

  • @vijeshgeethabhavan8900
    @vijeshgeethabhavan8900 2 дня назад

    Gaikwad

  • @SujithSujithps-pp9wy
    @SujithSujithps-pp9wy 6 дней назад +1

    Nice.bro❤❤😅🎉❤❤

  • @renjithramakrishnan7120
    @renjithramakrishnan7120 6 дней назад

    ഇത് വരെ Rinku, Abhishek, Ruthu എന്ന് വിളിച്ചു കരഞ്ഞവർക്ക് 'Experience 'ന്റെ importance എന്താണെന്നു മനസിലാക്കി കൊടുത്ത match. World cup വിജയത്തിന്റെ ആഘോഷങ്ങൾ കെട്ടടങ്ങന്നതിനു മുൻപേ 'പുതിയ തലമുറ ' നേടിയ അപഖ്യാതി.. 😒

  • @hary0017
    @hary0017 6 дней назад

    2026 ലെ WC T20 ക്ക് വേദി ഇന്ത്യ & ശ്രീലങ്ക അല്ലെ
    നടരാജൻ നല്ല ഒരു option ആണ് fast bowling department strong ആ വും.

    • @vishalvp3101
      @vishalvp3101 6 дней назад

      പക്ഷെ bhumrayum arshdeepum sirajum unadakumbol chance kuravaanu

  • @inuindran2266
    @inuindran2266 6 дней назад +1

    വേൾഡ് കപ്പിന്റെ വില കളഞ്ഞ യുവനിര

    • @KrishnadasKonnodath
      @KrishnadasKonnodath 6 дней назад

      സുഗമായി ജയ്യ്ക്കാമായിരുന്നു.. മുൻനിരയിലെ gill ഒഴികെയുള്ളവർ batting ദുരന്തം ആയി.. Ipl കളിച്ചവർക്ക് zimbabwe പിച്ച് ബാലീ കേറാ മലയായി.. Ipl അല്ല international ക്രിക്കറ്റ്‌

  • @faslurahman879
    @faslurahman879 6 дней назад

    ഫോണിൽ കാണാൻ വല്ല മാർഗവും ഉണ്ടോ

  • @vineethv2522
    @vineethv2522 6 дней назад

    Indiayude captain aara

  • @ajazjinu
    @ajazjinu 6 дней назад +1

    First njan pls pin