സിനു പോവുന്നതിന്ന് മുൻപ് ഈ ആഗ്രഹം സാധിച്ചു കൊടുത്തു

Поделиться
HTML-код
  • Опубликовано: 12 май 2024

Комментарии • 484

  • @muhammadzayyan5127
    @muhammadzayyan5127 15 дней назад +251

    Poli ❤❤ Sofi. sinu combo ishttam like cheyy

    • @nanas0781
      @nanas0781 15 дней назад +10

      Enik ishtam sofitha sinu combo… sofitha k sinu ne ishtan… sofitha nalla pavam ❤️

  • @user-bg6gh4xo4b
    @user-bg6gh4xo4b 13 дней назад +27

    സിനു നല്ല കുട്ടി ആണ്. നല്ല അച്ചടക്കം. നൗഫലിന് കിട്ടിയ ഭാഗ്യമാണ്. രണ്ടാൾക്കും നന്നായി ജീവിക്കാൻ റബ്ബ് സഹായിക്കട്ടെ.

  • @shamlafasiludeen5924
    @shamlafasiludeen5924 15 дней назад +137

    ഗേതമ്പ് പൊടി കൊണ്ട് എലപ്പ o ഉണ്ടാക്കും സിനു പറഞ്ഞത് സത്യം മാണ്❤

    • @ShameeraShamee-kl6zh
      @ShameeraShamee-kl6zh 15 дней назад

      Yas

    • @nafeesakv9436
      @nafeesakv9436 15 дней назад +3

      ഗോതമ്പ് റാഗി ഒക്കെ ഉണ്ടാക്കും ചൂടും പുുങ്ങും പൊരിക്കും സിനു മോൾ പറഞ്ഞത് സത്യം

    • @suharabijamal8417
      @suharabijamal8417 14 дней назад

      Endakum

    • @JahfarKannanthodi
      @JahfarKannanthodi 13 дней назад

      Yes

  • @user-jm8df7dr2e
    @user-jm8df7dr2e 15 дней назад +138

    സോഫി ഒരു പാവം ആണ് ഒരു ജാടയും ഇല്ലാത്ത മോൾ ആണ്

    • @ashfilkt3633
      @ashfilkt3633 15 дней назад

      സത്യം

    • @bavancheran358
      @bavancheran358 14 дней назад +1

      Ath sathyam nalla സ്വഭാവം ആണ്

    • @user-ut1wv9jz1m
      @user-ut1wv9jz1m 14 дней назад

      സത്യം ❤

    • @Hisana320
      @Hisana320 13 дней назад +1

      Jada kattan 🤪cinema nadi onnum ellallo 😝

    • @user-jm8df7dr2e
      @user-jm8df7dr2e 13 дней назад

      @@Hisana320 സിനിമ നടികൾ മാത്രമാണോ ഇപ്പോൾ ജാഡ കാണിക്കുന്നത്

  • @safeersafi5635
    @safeersafi5635 14 дней назад +15

    സൂഫിസം എത്രയും പെട്ടെന്ന് ഒരു വീട് ഉണ്ടാവട്ടെ

  • @najlasamadfarshana4407
    @najlasamadfarshana4407 15 дней назад +91

    ഗോതമ്പു പൊടിയിൽ ഉണ്ടാക്കും പുവട നല്ല ടെസ്റ്റാണ്

    • @Flower12003
      @Flower12003 15 дней назад

      Egane

    • @afsalhafsal9999
      @afsalhafsal9999 15 дней назад +1

      Ithu pole vattathe chuduvellam oyich kuyach porichedukkum.nalla testan

  • @niyanichu
    @niyanichu 14 дней назад +3

    ningal undakkiyathupoleyan ente umma undakkar.new subscriber aan.🥰🥰❣❣❣❣

  • @famivlogs5701
    @famivlogs5701 14 дней назад +3

    എല്ലാരും പുതിയ വീട്ടിലേക്ക് പോകുമ്പോൾ സൗഫി ഈ വീട്ടിൽ നിന്നോ 🥰തമിഴ് നാട്ടിൽ പോകണ്ട 😍

  • @SaleenaRazak-jz2yr
    @SaleenaRazak-jz2yr 14 дней назад +19

    കൊത്തുന്ന കോഴിയെ വീട്ടിൽ നിർത്തരുത് അതിനെ അറത്ത് നേർച്ച കൊടുക്കണം. സിനു പോകുന്നതിനു മുമ്പ് ഒരു ഉസ് താദിനെ വിളിച്ച് ഒരു ദുആ ചെയ്യണംനല്ല കാരിയത്തിനു വേണ്ടിയാണ്

  • @suttu8563
    @suttu8563 14 дней назад +5

    സൗഫു 2മക്കളും നല്ല ഒരു cute face cut ആണ് 😍👍😘😘😘മാഷാഅല്ലാഹ്‌

  • @mumthasbeegum8402
    @mumthasbeegum8402 15 дней назад +9

    Sinum sofithayum parasparam nalla snehanu.. ❤🤲👌randalum pavaa.. ❤ummanod nalla behumanom anu sofithak🥰

  • @hadibasheeshvv6560
    @hadibasheeshvv6560 12 дней назад

    Subscribe cheythu dear....umma maav eduth kuzhakunnath kandapo ivde 2 umma maareyum orma vannu.❤❤❤.avarude vayyayka illathirunnapo okke undaki thannirnnath...ipo njangalk makkalk vendi undakan polum madi ...ith kandapo poothiyaayi kothiyaayi sherikkum ....udane undakanam❤

  • @shamnats
    @shamnats 15 дней назад +1

    ഗോതമ്പു പൊടിയിൽ ചട്ടിയിൽ ഇട്ടു ചുട്ടു എടുക്കുന്നതിനു ഓട്ടട എന്നും, വാഴയിലയിൽ ഉണ്ടാകുന്നതിനു ഇലയട എന്നും പറയും. അതുപോലെ അരിപൊടിയിലും ഉണ്ടാകാം. അത് കൊഴകട്ട ❤

  • @jasibabu5314
    @jasibabu5314 15 дней назад +57

    ഗോതമ്പ് പൊടിയിൽ പൂവട ഉണ്ടാക്കും 👍🏻വെളിച്ചെണ്ണയിൽ varuth എടുക്കും സൂപ്പർ ടെസ്റ്റ്‌ ആണ്

    • @Suhara815
      @Suhara815 15 дней назад

      ഞാൻ ഉണ്ടാകാറുണ്ട് spr ആണ് 😍🥰

  • @shahanakhader1130
    @shahanakhader1130 15 дней назад +19

    സന മോൾ മിയാസ് 🥰🥰🥰🥰🥰🥰🥰സോഫി ഒരുപാട് ഇഷ്ട്ടം ആണ്... 🥰🥰🥰🥰🤲🤲🤲🤲

  • @salmanab1603
    @salmanab1603 15 дней назад +5

    Adipoli nathoon

  • @Wedding_shoot_
    @Wedding_shoot_ 15 дней назад +61

    Sinu❤❤❤sofi combo ❤❤❤ super

  • @saidalaviprpm1221
    @saidalaviprpm1221 15 дней назад +7

    സൗഫി സിനു കോമ്പോ അടിപൊളി ചക്കരയെക്കാൾ സൂപ്പർ

  • @mansil2801
    @mansil2801 15 дней назад +6

    Sinun nalla sheenamundallo

  • @SajithaVahid-gu5gl
    @SajithaVahid-gu5gl 14 дней назад +1

    Masha allah kuttikal sooper

  • @haifakitchenmalappuram
    @haifakitchenmalappuram 15 дней назад +1

    Ummante special poovada polichu❤

  • @shafnarinsha2592
    @shafnarinsha2592 15 дней назад +7

    Sinu soufi combo poliyaaatto..Masha allah❤

  • @shafinano8806
    @shafinano8806 15 дней назад +4

    Kuttikalude samsaram poli 🥰

  • @user-rl4uu3fo9o
    @user-rl4uu3fo9o 15 дней назад +9

    Coconet and sugar mix cheitittaanu undaakkuka. Allate coconet vechitt sugar ittaal boraavum.

  • @sageerakodalil848
    @sageerakodalil848 15 дней назад +4

    plzzz daily vlog cheyyo

  • @hasnajafar7294
    @hasnajafar7294 15 дней назад +30

    Soufi itha ഇങ്ങള് പൊളിയാ ഒരുപാട് ഇഷ്ട്ടം ❤️❤️❤️

  • @user-dv8ck3in5t
    @user-dv8ck3in5t 15 дней назад +24

    Sana molude samsaram Adipoli❤❤❤❤❤

  • @Kannurkari663
    @Kannurkari663 14 дней назад +2

    Sofi makkaleyum kond ivide thanne settaav eni selathekkonum povandaaa athaa nallath makkal ividunu usharavum nallonam makkale padippikuka avarkkoru joli kittum varee🥰 sofi paavam

  • @nusaibak
    @nusaibak 14 дней назад +5

    ഉമ്മാക്ക് സിനുനോട് തീരെ മൈന്റ്റില്ല പാവല്ലേ സിനു. ഞങ്ങളും ചപ്പാത്തി മാവോണ്ട് undaakkalund

  • @thasleema4582
    @thasleema4582 14 дней назад

    Keep going itha❤

  • @ayshashana5149
    @ayshashana5149 15 дней назад +18

    ഗോതമ്പ് പൊടിയിൽ ഉണ്ടാകാറുണ്ട് ഞാൻ കാസറഗോഡ് അട ഉണ്ടാകാറുണ്ട്. ബെല്ലത്തിൽ എണ്ണയിൽ ഇട്ട് ഉണ്ടാകാറുണ്ട്

  • @razeenrizam5578
    @razeenrizam5578 14 дней назад +1

    Mashaallah ❤❤nalla taste annu gothambu podikondu

  • @rifafathima1121
    @rifafathima1121 14 дней назад +34

    ഇതുവരെ ഞാൻ സിനുവും ഉമ്മയും വർത്താനം പറയുന്നധ് kandilla

    • @Shemi263
      @Shemi263 14 дней назад +3

      കണ്ടിട്ട് എന്തിനാ 🙄
      അവരെ വീട്ടിൽ പോയി നിക്ക് ഒരു ദിവസം നിർബന്ധം ആണങ്കിൽ 😅

  • @ashfilkt3633
    @ashfilkt3633 15 дней назад +2

    സന കുട്ടി സുന്ദരി ❤❤

  • @muhammadzayyan5127
    @muhammadzayyan5127 15 дней назад +4

    Coconut 🥥 sharkkarayum mix chythitt boyil cheythita ithinullim niraykkuka adipoli taste ane ithin tast indavoola

  • @muhsinfayasmkd7812
    @muhsinfayasmkd7812 15 дней назад +16

    ഗോഗോതമ്പ് പൊടിയിൽ ഇതുപോലെ ഉണ്ടാക്കിനോക്കൂ നല്ല ടേസ്റ്റ് ആണ് 🥰

  • @Jesizzz971
    @Jesizzz971 15 дней назад +4

    Njngle ivide( malappuram) gothambu podiyil undakkal

  • @Shynzzh
    @Shynzzh 12 дней назад

    Soufi paavam ithayan❤ orupaad ishttan❤

  • @favasfavas3687
    @favasfavas3687 15 дней назад +13

    ഇന്ന് ഇവിടെ ഉണ്ടാക്കി പുവട❤❤

  • @SB-wj5hq
    @SB-wj5hq 15 дней назад +10

    Ummak sinuvinod manassil thattiyoulla ishtam illa

  • @user-kl5sl7nk8n
    @user-kl5sl7nk8n 15 дней назад +3

    Super❤❤

  • @FATHIMANASRIN-dt4go
    @FATHIMANASRIN-dt4go 14 дней назад +1

    Nagale evidey gothapila undakkunee

  • @jaseenajaseena5185
    @jaseenajaseena5185 14 дней назад

    അടിപൊളി 👌👌👌ഞാൻ ഇന്നലെ ഉണ്ടാക്കി

  • @najlariyasriyas8076
    @najlariyasriyas8076 14 дней назад +1

    Sofi noodels recipe video venam

  • @rubeena9856
    @rubeena9856 15 дней назад +2

    Super ❤❤

  • @sulaikhabeevi3380
    @sulaikhabeevi3380 15 дней назад +1

    Sinu good vedio.Annum video edanam.

  • @Aadisstories
    @Aadisstories 15 дней назад +4

    Gothamb podiyil ndakum nalla testanu..ennayil poricheduthaal

  • @jaseerabeegum8467
    @jaseerabeegum8467 15 дней назад +49

    സോഫിക്ക് നല്ല മനസ്സ് ഉണ്ട്

  • @safooraali223
    @safooraali223 14 дней назад

    ഗോതമ്പ് പൊടിയിൽ ഉണ്ടാക്കും സിനു പറഞ്ഞത് പോലെ.... ഞങ്ങൾ മലപ്പുറം തിരൂർ. ഗോതമ്പു പൊടി വാട്ടി പരത്തി അതിൽ തേങ്ങ പഞ്ചസാര വെച്ച പത്തിരി ചട്ടിയിൽ ചുറ്റെടുക്കും ഭയങ്കര ടെസ്റ്റ..

  • @user-ji3yj6yb5p
    @user-ji3yj6yb5p 15 дней назад +6

    Vattayelayilum vazhayelayilum aaviyil vevichal vere testan.njhangal anganeyanu. Kooduthalum undakkarh.appool idili chembil ottippidikkukayum cheyyilla.👍

  • @najiyaismailnajiyaismail6306
    @najiyaismailnajiyaismail6306 7 дней назад

    Adayum poovadayum okke gothamb maavilum ndakkaam njngal anganea1 undakkalnd . Poovada porikqkan gothamb podi kond aan nallath

  • @basiviog4940
    @basiviog4940 15 дней назад +28

    ആട്ട പൊടി മൈദ പൊടി എന്നിവ നല്ല വണ്ണം കുയച്ചു പരത്തി അതിൽ ഇതുപോലെ coconut ഷുഗർ fill ചെയിതു frayi ആയിട്ടു എടുക്കും മലപ്പുറം 👍🏼🥰

  • @muthuthasni1088
    @muthuthasni1088 13 дней назад +1

    ഞങ്ങൾ ഉണ്ടാകാറുണ്ട് ഗോതമ്പ് പൊടിയിൽ മലപ്പുറം കിഴിശ്ശേരി പൂവട

  • @majeedtrki9212
    @majeedtrki9212 14 дней назад

    Thengayum vellavum elakkayum mix cheyth undakiya nalla ruchiya

  • @user-fz6ey4ho4d
    @user-fz6ey4ho4d 15 дней назад +1

    Sufi makkale. Varthnem kelkan. And rasaa sinu and patti chakkarayum nijasum apala varunnethe. Nufal avide upake kuravundoo

  • @ShureeshShureesh
    @ShureeshShureesh 15 дней назад +3

    Saufi itha sinu❤ ishttama

  • @FathimaFathima-el2mo
    @FathimaFathima-el2mo 15 дней назад +2

    👍അൽഹംദുലില്ലാഹ്

  • @bineesharasakbineesha523
    @bineesharasakbineesha523 15 дней назад +3

    ബല്ല എന്താണ് ശർക്കര യാണോ

  • @FathimaRahman-lg4vy
    @FathimaRahman-lg4vy 15 дней назад +1

    Sinu nallasheenam undallou

  • @abdadaan1804
    @abdadaan1804 15 дней назад

    Ammaiamma marumonk variety itrms indaki virunnin vilikanam adiyathe virunn salkathin chakkarkum niyasum kand sandoshikanam athin e ummak ariyamo indaki padikanam umma

  • @safnaafsal9694
    @safnaafsal9694 15 дней назад +31

    Eanikk sinu& soufi combo othiri ishttaanu... ❣️❣️🫂🫂😘

  • @sabeenasalim5629
    @sabeenasalim5629 15 дней назад +4

    Sonu paranja appathinu njangaludey nattill (Thrissur malayil parayunadh porithaladanu arayum) aviyil puzhim.

  • @uvaismuhammed3301
    @uvaismuhammed3301 15 дней назад

    Thanks 👍

  • @NushaibaUmmar
    @NushaibaUmmar 15 дней назад

    Nagal epol kazhichu

  • @AbdulRazak-jc9bh
    @AbdulRazak-jc9bh 15 дней назад

    Adipoli family

  • @Rasheedat-mo2is
    @Rasheedat-mo2is 15 дней назад

    അടിപൊളി വീഡിയോ 🤲🏼🤲🏼👌🏼👌🏼❤️

  • @rahanamahamood6237
    @rahanamahamood6237 15 дней назад +1

    Super💕💕🤗👍🏽

  • @mirshacpponnu9279
    @mirshacpponnu9279 14 дней назад +1

    Njngale ivde godhamb podiyil aan poovada undakkaar 😍

  • @SanuJazu
    @SanuJazu 12 дней назад

    Super ayetto

  • @RejeenaShajahan-mc4mu
    @RejeenaShajahan-mc4mu 15 дней назад +1

    Hi sofi sugamaano.

  • @muhammadshibil7087
    @muhammadshibil7087 12 дней назад

    Nanum.kotampapodiyondu.undakkum❤😍👌

  • @_najiya_fn7442
    @_najiya_fn7442 13 дней назад

    പത്തിരി പ്രെസ്സിൽ പരത്തിയാൽ എത്ര എളുപ്പമാണ്

  • @lisnamol9994
    @lisnamol9994 13 дней назад

    ഗോതമ്പ് podiyil puvada ഉണ്ടാക്കും അത് porikkum സൂപ്പർ ആണ്

  • @user-oc7qe6ht3p
    @user-oc7qe6ht3p 15 дней назад +1

    Sharkkara paniyaki athil thenga itt ilakum ath vati varupol pandam rediyavum anganeya nammal indakuka😊

  • @shahmaponnus6309
    @shahmaponnus6309 15 дней назад +51

    സൗഫി എന്നും വീഡിയോ ഇടണം മക്കളെ സംസാരം വല്യ ഇഷ്ടം ആണ്

  • @RifuKt-rr4qp
    @RifuKt-rr4qp 14 дней назад

    ഗോതമ്പ് പൊടികൊണ്ട് ഉണ്ടാക്കും സിനു പറഞ്ഞത് ശരി ആണ്. പിന്നെ പിടി ഉണ്ടാക്കും, പ്പൂരി ഉണ്ടാക്കും 👍🏻

  • @user-cc3yg4lc5g
    @user-cc3yg4lc5g 15 дней назад +1

    ഗോതമ്പ് പൊടി കൊണ്ടും ഉണ്ടാക്കും 👍 ഞാൻ കോഴിക്കോട് 🥰😍❤

  • @user-gg4nr3um4d
    @user-gg4nr3um4d 6 дней назад

    Aattappodiyil undakkam.adipoliyan.fry cheyyalan taste😂

  • @hannurichzz6017
    @hannurichzz6017 15 дней назад +3

    Godhamb podiyil aann undaka adhaann nallad porich thinnaa adh panchasara onn layani undakeet adhil thengha cherth onn kurach varukkka adhilek 2 elakkaya podich mix cheyya ennit chappathide mav kuzhachad adhupole cherudhayi parathiyadhil mix cherth achil vech undaka adh porikka velichennayil adhaann teast

  • @jareeshp9163
    @jareeshp9163 14 дней назад

    Sofi. Makkalude samsaram nalla rasand kelkkan ennum vedio idanam

  • @shanakalliyath7351
    @shanakalliyath7351 15 дней назад +2

    Sinu paranjath aa correct..atta or maida വച്ചിട്ട് ഉണ്ടാകും .

  • @SeenaNaser7
    @SeenaNaser7 14 дней назад

    Soufiii👌👌🥰❤️❤️

  • @sumayyaniaz7504
    @sumayyaniaz7504 15 дней назад +5

    Sinu paranjadh ഇല അട. അത് അരിപൊടി കൊണ്ടും ഗോതമ്പ് കൊണ്ടും ഉണ്ടാക്കും 😍

  • @FajlaFajla
    @FajlaFajla 14 дней назад

    ഗോതമ്പു പൊടി കൊണ്ട് undakkum. സിനു പറഞ്ഞത് ശരിയാണ്

  • @manumv80
    @manumv80 14 дней назад

    Kuttikal super✌✌✌✌ ❤❤❤🥰🥰🥰

  • @Ajeemasabeek
    @Ajeemasabeek 15 дней назад

    Super ❤️

  • @rifanarifana1536
    @rifanarifana1536 15 дней назад +3

    Calicut okke gothamb podeel aakkal nd

  • @user-wx5bk7cw1j
    @user-wx5bk7cw1j 14 дней назад

    Samsaram. Adipoly

  • @muhsinaiyyas2178
    @muhsinaiyyas2178 15 дней назад +2

    7:04 നിങ്ങളെ രാജ്യമല്ല എന്റെ രാജ്യം 😂😂

  • @user-cb4ij3is7w
    @user-cb4ij3is7w 15 дней назад +3

    Und ente tharavattile

  • @mohammedpkthalappil8901
    @mohammedpkthalappil8901 15 дней назад +4

    👍👍👍👍

  • @Suhara815
    @Suhara815 15 дней назад +9

    സിനു പറഞ്ഞത് ശെരിയാ കോതഭം കൊണ്ട് ഉണ്ടാക്കി നോക്ക് നല്ല ടേസ്റ്റ് ആണ് എന്റെ വീട്ടിൽ ഉണ്ടാകും 😍🥰🥰

  • @binguswlogs8729
    @binguswlogs8729 14 дней назад

    Nagal poovada undakkall maida mavilum gothambu mavilum okkeyaa

  • @ShureeshShureesh
    @ShureeshShureesh 15 дней назад +3

    Sanam Malayalam polli❤❤❤😂

  • @ramshirafeek
    @ramshirafeek 15 дней назад +2

    സിനു പറഞ്ഞത് ശരിയാണ് ഗോതമ്പുപൊടിയിൽ ഉണ്ടാക്കും

  • @FathimaRahman-lg4vy
    @FathimaRahman-lg4vy 15 дней назад

    Noufu evidepoyi

  • @MohdBinfas-yo7lw
    @MohdBinfas-yo7lw 14 дней назад +1

    സിനു പറഞ്ഞതുപോലെ ഗോതമ്പ് പൊടിയിലും ഉണ്ടാകും ❤️

  • @MuhsinaPk-cj1qo
    @MuhsinaPk-cj1qo 15 дней назад +4

    മയിദ പൊടിയിലും ഉണ്ടാകും പുകട 👍🏻👍🏻👍🏻

  • @user-yc6gi3pd9k
    @user-yc6gi3pd9k 14 дней назад

    മക്കൾ ❤❤❤❤❤

  • @sageerakodalil848
    @sageerakodalil848 15 дней назад +5

    daily videos cheyo..