Sabumon is the most fake person ever. He only support the powerful fraternity and try to usurp power and money and materialistic as fuck who has zero values despite becoming a so called lawyer and saying that I would kill some one like Aratt Annan and go to Jail What a pity for someone taking law into their hands
Very Genuine person saying that he will kill someone and go to jail Wow you support violence and take away people life’s and you wonderful personality like you should only live in India 😂
37:42 aaa kooda olla alukal karanm ann KARTHIK SURYA enna ee parayunna all ondayath .....avrum avrda time okka kalanj vannu cheythathalle enthenkilum benefit avrkum vende allathe friendship vevich kazhikan pattilallo.......avr ippo manyamayitt oru channel nadathii...varunnu...
ബിഗ്ഗ്‌ബോസ് എന്നാ show ക്കു മുന്നേ എനിക്ക് സാബു നെ ഒട്ടും ഇഷ്ടം അല്ലായിരുന്നു പക്ഷെ ആ show കണ്ടപ്പോ ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപെട്ടത് സാബു മോനെ ആയിരുന്നു കൂടാതെ പണ്ടേ ഇഷ്ടം ഉണ്ടായിരുന്ന ഒരാൾ ആയിരുന്നു രഞ്ജിനി ഹരിദാസ് അവരോടു ഇഷ്ടം കൂടി pearly manney യെ ഇഷ്ടം ആയിരുന്ന എനിക്ക് അവരോടു ഉള്ള ഇഷ്ടം പോയി കാരണം അവർ full fake ആയിരുന്നു ഇപ്പോളും അതെ...... സാബു വും രഞ്ജിനി യും ഇപ്പോളും real ആയി strong ആയി നില്കുന്നു ആരെയും impress ചെയ്യാൻ നോക്കുന്നില്ല അതാണ് വേണ്ടത് 😊😍❤️
സന്തോഷ് വർക്കിയെയും അവനെ പോലുള്ളവരെയും വളർത്തുന്നതിൽ ഇവിടുത്തെ satalite satalite മാധ്യമങ്ങളും online മാധ്യമങ്ങളും വഹിക്കുന്ന പങ്കു ചെറുതല്ല., കുറ്റം പറയുകയും കളിയാക്കുകയും ഒപ്പം ചാനൽ ചർച്ചകളിലൂടെയും ഇന്റർവ്യൂ കളിലൂടെയും ജന ശ്രദ്ധ നേടി കൊടുക്കുന്നു... സെലിബ്രിറ്റി ആവാൻ അല്ലങ്കിൽ ജനശ്രദ്ധ നേടി കൊടുക്കുന്നതും ഇവരൊക്കെ തന്നെ...
സാബു പറയുന്നേ ശരിയാണ്... ആറാട്ട് പന്നി എവുടെയെങ്കിലും പമ്മി നിന്നിട്ട് ലേഡിസ്നെ കാണുമ്പോൾ ചാടി വീണു കയ്യ് കൊടുക്കുന്ന ഒരു പരിപാടി ഉണ്ട്.. ഇത് കാണുമ്പോൾ ആ പൂറാട്ട് തയോളി എന്തോ വലിയ ആൾ ആണെന്ന് ജനങ്ങൾ മനസിൽ ആക്കണം അതാണ് പരിപാടി.... അവനെ അടിച്ചാൽ പോരാ പഞ്ഞിക്ക് ഇടണം.. ശല്യം
"എന്ത് അധികാരം ആണ് ഒരു മനുഷ്യന്റെ പേർസണൽ സ്പേസ് ലേക്ക് കടന്നു കടന്നു കയറാൻ ": ഇപ്പോൾ ഈ ഇന്റർവ്യൂ കാണുന്ന ആരും സാബു മോന്റെ പണ്ടത്തെ "തരികിട " പരിപാടി ഒരു പക്ഷെ കണ്ടിട്ടുണ്ടാവില്ല . അന്ന് ഇയാൾ സാധാരണക്കാരന്റെ പേർസണൽ സ്പേസ് ലൊട്ടു കടന്നു , മനുഷ്യരുടെ മാനസിക അവസ്ഥ തരിപ്പണമാക്കിയിടത്തോളം ഒന്നും ഒരു ആറാട്ടെണ്ണനും ഇവിടെ ചെയ്യുന്നില്ല .അന്ന് ഇയാളും , ഇപ്പോൾ ഇയാൾ മാറ്റി നിർത്തുന്ന അഭിനവ " സെലിബ്രറ്റികളെ " പോലെ ഉള്ള ഒരാളായിരുന്നു .അതുകൊണ്ട് ഒരു മയത്തിലൊക്കെ വേണം . നിങ്ങൾ പറഞ്ഞ പോലെ തന്നെ ഒരു " മര്യാദ ഒക്കെ വേണ്ടേ " അണ്ണാ .
But Brother...😊വളരെ നിലവാരം പുലര്‍ത്തുന്ന ചുരുക്കം ആംഗര്‍മാരില്‍ ഒരാളാണ് അദ്ദേഹം! എന്ന് അദ്ദേഹത്തിന്റെ മറ്റ് ഇന്റര്‍വ്യൂകള്‍ കണ്ടാല്‍ മനസ്സിലാകും!😊പോസറ്റീവ് റെസ്പോണ്‍സ് കിട്ടിയ ചുരുക്കം അവതാരകരിലൊരാളാണ് വിഷ്ണു എന്ന ഈ ആംഗര്‍.❤ pls check 😊
One of the few people I don't like is Sabumon, but today his words are very dignified and I respect his words, there are some people film reviewers who tell him in front of the theater what he said about him is 100% true.👍
What do you mean by this ?? You want Sabumon to kill Aratt Annan and so you are complicit in a crime to kill somone 😂 such an innocent mother fucker like you criminal
Dude get a life ,don’t just blindly support somebody’s words have some sense , This world has room for everyone including those ones who are autistic and have the freedom of expression belief faith and worship as enshrined in the constitution of India and the Preamble of India You don’t have any right to take anyone’s life and act normal dude that’s violence and taking law into your hands Also what crime did Aratt Annan committed ? Stalking or patting someone shoulder is not a serious crimes He is going through a rough patch and have fair share of mental agony and maybe you should have some humanity to understand that everyone in the world are not alike and you need to calm down
ഈ മതപ്രഭാഷണം നടത്തുന്ന സാബുവിനെ കുറച്ച് വർഷങ്ങൾക്കു മുമ്പ് ഒന്നോർത്തുപോയി. അപരിചിതരായ എത്രയോ വ്യക്തികളെ, അവരുടെയൊക്കെ സമയം മെനക്കെടുത്തി, prank ചെയ്തപ്പോൾ ഒരു personal spaceyum ഉണ്ടായിരുന്നില്ല. ഇവരെല്ലാവരും ചെയ്യുന്നത് തെറ്റുതന്നെയാണ്. I was never been able to understand how was public prank is legally acceptable even. It's not like social experiment.
സാബു❤ കേട്ടിരിക്കാൻ അത്രയും ഇഷ്ടമുള്ള ഒരാൾ 😊 പറയുന്ന കാര്യങ്ങളെക്കുറിച്ച് ഉള്ള കൃത്യമായ അറിവും , അതിനെ സരസമായി അവതരിപ്പിക്കാൻ ഉള്ള കഴിവും ഒരേപോലെ ഉള്ള ചുരുക്കം ചില മനുഷ്യരിൽ ഒരാൾ❤
Exactly SABUMON ONLY SUPPORTS FAKE POWERFUL CELEBRITIES and who has power and he can reap benefits from it and never ever helps anyone else He is so egoistic and self centered and selfish and criminal minded person
You people എന്ന് പറഞ്ഞത് Relevant ആണ്. ഇവിടെത്തന്നെ ആങ്കർ പേരെടുത്ത് പറഞ്ഞത് ഐശ്വര്യലക്ഷ്മിയുടെ ആണ്.. ആ സംഭവത്തോട് ബന്ധപ്പെട്ട ആറാട്ടണ്ണൻ എന്ന് വിളിക്കപ്പെടുന്ന സന്തോഷ് എന്ന ആളുടെ പേര് പറഞ്ഞിട്ടില്ല.. എന്തുകൊണ്ടാവും...
SABUMon is biggest fake guy ever ,he doesn’t have any right to say on public TV that he wants to kill Aratt Annan and go to jail Wow VIOLENCe propagated on public television and anchor remained silent
@@Frank_Castle_Nair ANCHOR IS Fake guy who support violence propogated by Sabumon Sabumon says he wants to kill Aratt Annan and take law into his hands and anchor remains so cute and clueless Inciting violence on public television is a crime and anchor is fake dump guy
ENTHUU POLIII ??? ORale kollan paranjathanooo ithrem polo statement ??? Araaanu Sabumon he supports only fake celebrities and drug cartels in Kerala and he needs only money and power and ignores the powerless
ഇവൻ കാർത്തികിനെ മുതലാക്കിയത് പോലെ ഒരുത്തനും ചെയ്തിട്ടില്ല...international trip, branded luxurious accessories, അങ്ങനെ എന്തൊക്കെ... 38:17 പക്ഷെ കാർത്തിക് അതൊരു investment ആയിട്ടെ കാണുള്ളൂ 😂
പണ്ടൊക്കെ ഇൻ്റർവ്യൂ എന്നാൽ അയാളുടെ കരിയറിനെ കുറിച്ച് അല്ലെങ്കിൽ വ്യക്തി ജീവിതത്തെക്കുറിച്ച് അതും അല്ലെങ്കിൽ അയാളുടെ രാഷ്ട്രീയ നിലപാടുകൾ പറയും എന്നാൽ ഇന്ന് മൂന്നാമത് ഒരാളെ കുറിച്ച് കുറ്റം പറയും അതും നേരിട്ട് ഒരു പരിചയവും ഇല്ലാത്തവരെ കുറിച്ച് ഉള്ള കുറ്റം😂. സാബു മോനെ ലോകത്ത് 100% പെർഫെക്ട് ആയ ഒരാളും ഇല്ല ഈ പറയുന്ന താനും പെർഫെക്ട് അല്ല ഈ കമൻ്റ് ഇടുന്ന ഞാനും പെർഫെക്ട് അല്ല.മാനസ്സിക പ്രശ്നം ആർക്കും വരാം അത് അയാളുടെ തെറ്റ് അല്ല.2025 ആവാറായി എന്നിട്ടും മലയാളി സമൂഹം മറ്റുള്ളവരെ കുറ്റം പറഞ്ഞും അങ്ങനെ പറയുന്ന ആളുകളെ പ്രോത്സാഹിപ്പിച്ചും അതിൽ സന്തോഷം കണ്ടെത്തുന്നു.സത്യത്തിൽ മലയാളികൾക്ക് പ്രബുദ്ധത ഉണ്ടോ? കോപ്പ് ആണ് മലയാളികൾക്ക് പ്രബുദ്ധത പോയിട്ട് സംസ്കാരം പോലും ഇല്ല.
@@bibinantony2172 exactly That’s the whole point Sabumon is a fake personality and no body should take him serious too Sabumon says he wants to kill Aratt Annan and he studied law , what a contradiction ??? He takes law into his hand and says he wants to kill some innocent guy like Aratt Annan ???
@@dream_er___green you are complicit in a crime ,you should be reported to Kerala police for getting motivated to kill someone innocent like Aratt Annan
What he saying is true movies are really conditions ppl life eppolum e serials okke kanditt pennyngal aaya engane venam ennu serials kanditt parayunna achan ente veetil und
From Wrongly got framed in College political case to kalabahavan mani death issue in news papers n channels, from Tharikida program to bumper chiri program in television , first bigg Boss Malayalam winner in reality show, outspoken in early days of social media, a few good roles in hit films, up to his recent role in vettayyan.. ithokke kond sabu undaakkiya mileage nte pathil onn polum aratt annan nu jeevithathil kittilla...
@@mohammedshanavas1969 From Wrongly got framed in College political case to kalabahavan mani death issue in news papers n channels, from Tharikida program to bumper chiri program in television , first bigg Boss Malayalam winner in reality show, outspoken in early days of social media, a few good roles in hit films, up to his recent role in vettayyan.. ithokke kond sabu undaakkiya mileage nte pathil onn polum aratt annan nu jeevithathil kittilla.
It's always respectful to address someone using his/ her name. Instead of asking age and calling, chetta / chechi/ aunti/uncle . Its rude to ask someone's age when you meet them, or assuming age and calling chatta/ uncle and all.
@@berry_colorzexactly. In Western interviews we never see such things..very professional . May be Sir/Madam in some cases. Shree Sabu may be fine in between..but Sabu should address anchor also like that .
@@foodideasbynittu I agree. Same in normal life too. Whenever we meet a person from Kerala the firsta direct question is how old are you? Then they choose the aunti /uncle/ chechi Chettan etc . On top of it aall other judgmental questions or comments based on age ...about marriage, family ... Why this why that... Including what we wear, even if you are so and so years old. Many comments are not direct but you know what they mean... Yet we are so proud to proclaim our culture about respecting elders. Respect should be given to everyone equally regardless of age . A small child needs respect as much as a 90 year old person. It has nothing to do with age.
ആറാട്ട് അണ്ണനെ കുറിച്ച് സാബു പറഞ്ഞത് 💯 ശരിയാണ്
Nice profile picture bro@AKSHAYCMENON
@AKSHAYCMENON വല്ല പണിയും എടുക്കേടോ പോയി....
@AKSHAYCMENONDey ni ivideyum vanno😅
Da sabu neeeee ara da koraga...........
പുള്ളി പറഞ്ഞത് ശരിയാ
ഇന്ന് രാത്രി ആറാട്ടണ്ണൻ live
'സാബുമോൻ വയങ്കര ജാടയാണ് '
വന്നു 😂
@ASK-ce6ps 😂
😂
😂😂😂🤣🤣🤣
😂😂😂
സത്യം ഈ online chaanel കിഴങ്ങന്മാർ ആണ് പുതിയ അണ്ണന്മാരെ ഉണ്ടാക്കി എടുക്കുന്നത്
Sabu is very genuine person.. i never miss his any interview 😎🤝
Sabumon is the most fake person ever.
He only support the powerful fraternity and try to usurp power and money and materialistic as fuck who has zero values despite becoming a so called lawyer and saying that I would kill some one like Aratt Annan and go to Jail
What a pity for someone taking law into their hands
Very Genuine person saying that he will kill someone and go to jail
Wow you support violence and take away people life’s and you wonderful personality like you should only live in India 😂
🤔🤨🤫🐈
ശരിക്കും സാബുമോനോട് റെസ്‌പെക്ട് തോന്നി ഇന്റർവ്യു കണ്ട് കഴിഞ്ഞപ്പോ
37:36 about karthik surya
Thanks
കാർത്തിക് ന്റെ കമ്പനി വിട്ടത്തോടെ ബാക്കി ഉള്ളവർ രക്ഷപെട്ടു
Well said Sabu kka...!! RUclips channels ആണ് ഇത്രയും മനോ വൈകൃതമുള്ള ആറട്ടണ്ണൻ, പെരേര പോലെ ഉള്ള വ്യക്തികളെ വാഴ്ത്തുന്നത്
37:42 aaa kooda olla alukal karanm ann KARTHIK SURYA enna ee parayunna all ondayath .....avrum avrda time okka kalanj vannu cheythathalle enthenkilum benefit avrkum vende allathe friendship vevich kazhikan pattilallo.......avr ippo manyamayitt oru channel nadathii...varunnu...
ബിഗ്ഗ്‌ബോസ് എന്നാ show ക്കു മുന്നേ എനിക്ക് സാബു നെ ഒട്ടും ഇഷ്ടം അല്ലായിരുന്നു പക്ഷെ ആ show കണ്ടപ്പോ ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപെട്ടത് സാബു മോനെ ആയിരുന്നു കൂടാതെ പണ്ടേ ഇഷ്ടം ഉണ്ടായിരുന്ന ഒരാൾ ആയിരുന്നു രഞ്ജിനി ഹരിദാസ് അവരോടു ഇഷ്ടം കൂടി pearly manney യെ ഇഷ്ടം ആയിരുന്ന എനിക്ക് അവരോടു ഉള്ള ഇഷ്ടം പോയി കാരണം അവർ full fake ആയിരുന്നു ഇപ്പോളും അതെ...... സാബു വും രഞ്ജിനി യും ഇപ്പോളും real ആയി strong ആയി നില്കുന്നു ആരെയും impress ചെയ്യാൻ നോക്കുന്നില്ല അതാണ് വേണ്ടത് 😊😍❤️
Tharikida thotte sabune ishttam.
@Joseph-re2jx ഞാൻ ആ പ്രോഗ്രാം അങ്ങനെ കണ്ടിരുന്നില്ല പിന്നെ ഞാൻ കുട്ടി ആയിരുന്നു ആ time ഇൽ
Same here with me too..
@@renjan1981 ഒട്ടു മിക്ക എല്ലാവർക്കും same opinion ആയിരിക്കും 😊
I like Pearley too
Dear am with you do it
Am with you
🎉🎉🎉
Sabu congratulations
Interview starting from 3:00
Neeyan muthu
Thanks
Who is here after oldskool podcast ( min: 37:00)
സന്തോഷ് വർക്കിയെയും അവനെ പോലുള്ളവരെയും വളർത്തുന്നതിൽ ഇവിടുത്തെ satalite satalite മാധ്യമങ്ങളും online മാധ്യമങ്ങളും വഹിക്കുന്ന പങ്കു ചെറുതല്ല., കുറ്റം പറയുകയും കളിയാക്കുകയും ഒപ്പം ചാനൽ ചർച്ചകളിലൂടെയും ഇന്റർവ്യൂ കളിലൂടെയും ജന ശ്രദ്ധ നേടി കൊടുക്കുന്നു... സെലിബ്രിറ്റി ആവാൻ അല്ലങ്കിൽ ജനശ്രദ്ധ നേടി കൊടുക്കുന്നതും ഇവരൊക്കെ തന്നെ...
കണ്ട് views കൂട്ടുന്നവരെ പറഞ്ഞാൽ മതിയല്ലോ
Sabu is always. Fire and Interview cheyyunnaaa aalu kollam avan bodham ullavanaaa 💯👍🏻
സാബു പറയുന്നേ ശരിയാണ്... ആറാട്ട് പന്നി എവുടെയെങ്കിലും പമ്മി നിന്നിട്ട് ലേഡിസ്നെ കാണുമ്പോൾ ചാടി വീണു കയ്യ് കൊടുക്കുന്ന ഒരു പരിപാടി ഉണ്ട്.. ഇത് കാണുമ്പോൾ ആ പൂറാട്ട് തയോളി എന്തോ വലിയ ആൾ ആണെന്ന് ജനങ്ങൾ മനസിൽ ആക്കണം അതാണ് പരിപാടി.... അവനെ അടിച്ചാൽ പോരാ പഞ്ഞിക്ക് ഇടണം.. ശല്യം
നിങ്ങളുടെ ഭാഷയിൽ അറിയാം നിങ്ങൾ എത്ര വല്യ ആൾ ആണെന്ന്... വായിക്കുന്നർ അയാളെയും നിങ്ങളെയും ഒരുപോലയെ കാണുന്നുള്ളൂ.
@foodideasbynittu ഓ ശരി രാജാവേ
@@shijothomas8016 മതി...ഇങ്ങനെ കുറച്ചു ശ്രമിച്ചാൽ മതി..തനിയെ നന്നാകും.
"എന്ത് അധികാരം ആണ് ഒരു മനുഷ്യന്റെ പേർസണൽ സ്പേസ് ലേക്ക് കടന്നു കടന്നു കയറാൻ ": ഇപ്പോൾ ഈ ഇന്റർവ്യൂ കാണുന്ന ആരും സാബു മോന്റെ പണ്ടത്തെ "തരികിട " പരിപാടി ഒരു പക്ഷെ കണ്ടിട്ടുണ്ടാവില്ല . അന്ന് ഇയാൾ സാധാരണക്കാരന്റെ പേർസണൽ സ്പേസ് ലൊട്ടു കടന്നു , മനുഷ്യരുടെ മാനസിക അവസ്ഥ തരിപ്പണമാക്കിയിടത്തോളം ഒന്നും ഒരു ആറാട്ടെണ്ണനും ഇവിടെ ചെയ്യുന്നില്ല .അന്ന് ഇയാളും , ഇപ്പോൾ ഇയാൾ മാറ്റി നിർത്തുന്ന അഭിനവ " സെലിബ്രറ്റികളെ " പോലെ ഉള്ള ഒരാളായിരുന്നു .അതുകൊണ്ട് ഒരു മയത്തിലൊക്കെ വേണം . നിങ്ങൾ പറഞ്ഞ പോലെ തന്നെ ഒരു " മര്യാദ ഒക്കെ വേണ്ടേ " അണ്ണാ .
Sathyam Ivan oru myran aan
ആ പറഞ്ഞത് കറക്റ്റ്. 💯...
പക്ഷേ ഈ ന്യായീകരണം കൊണ്ട് വനിതാ വിനിത തിയേറ്ററിൽ വന്ന് കോപ്രായം കാണിക്കുന്നവർ വിശുദ്ധരാകുന്നില്ല 👍🏻
നവ മാധ്യമങ്ങളെ പറ്റി സാബുമോൻ പ്രതി ശരിയാണ്. മഞ്ഞപത്രങ്ങളേക്കാൾ താഴെയാണ് ഇന്ന് മലയാള മാധ്യമങ്ങളുടെ അവസ്ഥ. വളരെ കഷ്ടമായ സ്ഥിതി.
ഫസ്റ്റ് ക്വസ്റ്റ്യനില്‍ തന്നെ ആങ്കറിന്‍റെ അണ്ണാക്കിലേക്ക്😂😂😂😂
😂correct anu
ഈ ഊള നടത്തിക്കൊണ്ടിരുന്ന തരികിട ന്നു പറഞ്ഞ പരിപാടിയുടെ അത്രയൊന്നും public nuisance അല്ല ആറാട്ടണ ൻA
പുല്ല് ചോദിക്കണ്ടായിരുന്നു 🤣
But Brother...😊വളരെ നിലവാരം പുലര്‍ത്തുന്ന ചുരുക്കം ആംഗര്‍മാരില്‍ ഒരാളാണ് അദ്ദേഹം! എന്ന് അദ്ദേഹത്തിന്റെ മറ്റ് ഇന്റര്‍വ്യൂകള്‍ കണ്ടാല്‍ മനസ്സിലാകും!😊പോസറ്റീവ് റെസ്പോണ്‍സ് കിട്ടിയ ചുരുക്കം അവതാരകരിലൊരാളാണ് വിഷ്ണു എന്ന ഈ ആംഗര്‍.❤ pls check 😊
One of the few people I don't like is Sabumon, but today his words are very dignified and I respect his words, there are some people film reviewers who tell him in front of the theater what he said about him is 100% true.👍
What do you mean by this ?? You want Sabumon to kill Aratt Annan and so you are complicit in a crime to kill somone 😂 such an innocent mother fucker like you criminal
Dude get a life ,don’t just blindly support somebody’s words have some sense ,
This world has room for everyone including those ones who are autistic and have the freedom of expression belief faith and worship as enshrined in the constitution of India and the Preamble of India
You don’t have any right to take anyone’s life and act normal dude that’s violence and taking law into your hands
Also what crime did Aratt Annan committed ? Stalking or patting someone shoulder is not a serious crimes
He is going through a rough patch and have fair share of mental agony and maybe you should have some humanity to understand that everyone in the world are not alike and you need to calm down
Well said 5:07 , athukodu thane ya namuku sabumone poliyakune ❤
Good interview
Enjoyed 😅😅😅😅
“they are absolutely dangerous people” it’s true Mr.Sabu, speak loudly against this virus carriers. I salute you.
Superb Interview
സത്യം സാബു.
സത്യം
What he said is 100% true ......
Achor growth day by day.. Congrats nice questions 🎉
The interview host is too good 👍🏾
I saw the video too where he pats actor nandu on his shoulder . It was totally disrespectful
Confidence at its peak..🔥
19:35anchor reply🔥🔥🔥🔥
Well said
സാബു പറഞ്ഞത് സത്യമാണ്.
സാബു ഒരു സംഭവം ആണ് എന്ന് സ്വയം കരുതുന്നു.. കൈക്ക് ആരോഗ്യം ഉള്ള കാലത്തോളം ഇങ്ങനെ ഒക്കെ തോന്നും..പോക പോക എല്ലാം മാറും 🤣🤣🤣🤣🤣🤣🤣🤣
Sathyam
Sabu 🔥🔥🔥🔥💯
ഈ മതപ്രഭാഷണം നടത്തുന്ന സാബുവിനെ കുറച്ച് വർഷങ്ങൾക്കു മുമ്പ് ഒന്നോർത്തുപോയി. അപരിചിതരായ എത്രയോ വ്യക്തികളെ, അവരുടെയൊക്കെ സമയം മെനക്കെടുത്തി, prank ചെയ്തപ്പോൾ ഒരു personal spaceyum ഉണ്ടായിരുന്നില്ല. ഇവരെല്ലാവരും ചെയ്യുന്നത് തെറ്റുതന്നെയാണ്. I was never been able to understand how was public prank is legally acceptable even. It's not like social experiment.
അത് തെറ്റായിരുന്നു എന്ന് ഇങ്ങേര് തന്നെ പറഞ്ഞിട്ടുണ്ട്.. ഒരു മനുഷ്യന് ബോദ്യം വരുന്ന ഘട്ടത്തിൽ അത് പൊതു സമൂഹത്തിൽ പറയും..
അത് ചെറുപ്രായത്തിൽ അല്ലേ ചോരത്തിളപ്പുള്ള പ്രായത്തിൽ അങ്ങനെ ചെയ്തു കാണും. ഇപ്പോൾ അയാൾ പക്വത കൈവരിച്ചിട്ടുണ്ടാവും.
Athokke entertainment alle bro, athupole aano aaraattannnan
വളരെ വെക്തം വാക്കുകളിൽ ❤
സാബു❤
കേട്ടിരിക്കാൻ അത്രയും ഇഷ്ടമുള്ള ഒരാൾ 😊
പറയുന്ന കാര്യങ്ങളെക്കുറിച്ച് ഉള്ള കൃത്യമായ അറിവും , അതിനെ സരസമായി അവതരിപ്പിക്കാൻ ഉള്ള കഴിവും ഒരേപോലെ ഉള്ള ചുരുക്കം ചില മനുഷ്യരിൽ ഒരാൾ❤
Aarattannante vishayathil idheham paranjathinod njan theerthum yojikkinnu😊
സാബു അണ്ണൻ 💯🔥
11:14 VERY TRUE....
ഞാൻ കുറെ കാലമായി പാസ്ററ് അടിക്കാതെ കണ്ട ഇന്റർവ്യൂ 🙌🙌🙌😂പൊളിയാരുന്നു..
ഇയാളുടെ ഇന്റർവ്യൂ നല്ലതാണ് കാട്ടി കൂട്ടലുകൾ ഇല്ലാത്ത അനാവശ്യ ഇടപെടലുകൾ ഇല്ലാത്ത സമാധാനം ഉള്ള anchor
❤
അപ്പോൾ prank shows ചെയ്തു വഴിയേ പോകുന്നവന്റെ സ്വകാര്യതയിൽ കടന്നു കയറുന്നവന്മാരെയും കരണകുറ്റി നോക്കി അടിക്കണ്ടേ.. തരികിട സാബു സാറേ
സാബു ❤️🫂❤️❤️❤️❤️🔥🔥🔥🔥🔥100%ശെരി
So good sabuchettan
തരികിട കാണിച്ച ജനശ്രദ്ധ നേടിയ തരികിട സാബുവിനെ പറയുന്നത് ഓർക്കുമ്പോഴാണ് ചിരി വരുന്നത്😂😂
എന്നാലും ആ പുള്ളി സ്ത്രീകളെ മോശക്കറി ആക്കി അല്ല വന്നത്
അബലന്റെ നേരെ ശക്തി കാണിക്കാൻ ആർക്കും പറ്റും. ശക്തി ഉള്ളവന്റെ നേരെ compromise ആയിരിക്കും
Exactly SABUMON ONLY SUPPORTS FAKE POWERFUL CELEBRITIES and who has power and he can reap benefits from it and never ever helps anyone else
He is so egoistic and self centered and selfish and criminal minded person
അബലൻ?
ആരു ആറാട്ട് അണ്ണൻ അന്നോ 😂😂
Anchor... പുല്ലു ചോദിക്കണ്ടാരുന്ന...
🌸 6 tt Qst..
SABU ഇയാള് വേറെ ലെവലാണ്
സാബുവിനെ ൻ്റെ ബിഗ് സല്യൂട്ട്
തരികിട സാബു പറഞ്ഞതിനോട് 💯% യോജിക്കുന്നു
ബഹുമാനം definition❤ anchor👍🏻
❤
ബഹുമാനത്തിന്റെ നിർവചനം സൂപ്പർ.... സാബു വിചാരിച്ചില്ല മറുപടി പറയുമെന്ന് 😄
Tharikida Sabu ennaa peru thanne . He encroached in many peoples personal life years back
Well said 6.01 ❤
അടുത്ത കാലത്ത് കണ്ട നല്ല ഒരു അഭിമുഖം ❤❤
Sabu u said it .❤
സാബു മോൻ ❤
What he said is fact... Social media is like a parallel life...
സാബു അണ്ണൻ ഒരു ജിന്നാണ് മക്കളേ....
Sabu❤
കലക്കി സാബു അണ്ണാ
You people എന്ന് പറഞ്ഞത് Relevant ആണ്. ഇവിടെത്തന്നെ ആങ്കർ പേരെടുത്ത് പറഞ്ഞത് ഐശ്വര്യലക്ഷ്മിയുടെ ആണ്.. ആ സംഭവത്തോട് ബന്ധപ്പെട്ട ആറാട്ടണ്ണൻ എന്ന് വിളിക്കപ്പെടുന്ന സന്തോഷ് എന്ന ആളുടെ പേര് പറഞ്ഞിട്ടില്ല.. എന്തുകൊണ്ടാവും...
Waw nik ishtapettu aarattannane patti paranjath valare currect aanu
ഇവന്റെ world ക്ലാസ്സ് ആക്ടിങ് കാണാൻ എല്ലാരും തൃശൂർ പൂരം എന്ന പടം കണ്ടാൽ മതി😂😂😂
ഈ ഊള നടത്തിക്കൊണ്ടിരുന്ന തരികിട ന്നു പറഞ്ഞ പരിപാടിയുടെ അത്രയൊന്നും public nuisance അല്ല ആറാട്ടണ ൻ
ഓഞ്ഞ കമന്റ് 🤮🤮
ചേട്ടൻ ആറാട്ട് അണ്ണൻ ഫാൻ ആണല്ലേ
ഓ ഇവൻ അടിപൊളി ആയി അന്ന് vettaiyan അഭിനയിച്ച
😆😆😆
I like him ....
Point🎉
പണ്ട് സാബു അവതരിപ്പിച്ച തരികിട എന്നപരിപാടി വളരെ മോശം ആയിരുന്നു അതിൽ ആളുകൾ അറിയാതെ അവരെ മാനസികമായി ബുദ്ധിമുട്ടിച്ചിരുന്നു
Well said, Sabumon
Vishnu J - ഒരുപാട് നന്ദി, Sabu Mon എന്ന ആക്ടറിനോടുള്ള എൻ്റെ misunderstanding മാറ്റി തന്നതിന്ന്.
മണിച്ചേട്ടനെ കൊലക്കു കൊടുത്ത് വന്നിരുന്നു ബഡായി പറയുന്നു
😂😂.
മണി മരിച്ചത് മൂപരുടെ കയ്യിലിരിപ്പ് കൊണ്ട് തന്നെ ആണ്.. അല്ലാതെ ആരും കഴുത്തിൽ പിടിച്ചു ഞെക്കി കൊന്നതൊന്നുമല്ല 😡
മണിച്ചേട്ടൻ മരിച്ചത് മണിയുടെ കയ്യിലിരുപ്പ് കൊണ്ട്
Kudich kidney poyathinu naattukar enth venam
Athe
ടാ സാബുവേ!!!!!!! നി തന്നെ യാണോ ഇതൊക്കെ പറയുന്നത്????നിൻ്റെ പണ്ടത്തെ തരികിട ഒക്കെ നി മറന്നാലും ..ജനങ്ങൾ മറന്നിട്ടില്ല 😂😂😂😂😂😂
Anchor cuteness vaari thoori mezhukunnu
Sathyam
SABUMon is biggest fake guy ever ,he doesn’t have any right to say on public TV that he wants to kill Aratt Annan and go to jail
Wow VIOLENCe propagated on public television and anchor remained silent
@@Frank_Castle_Nair ANCHOR IS Fake guy who support violence propogated by Sabumon
Sabumon says he wants to kill Aratt Annan and take law into his hands and anchor remains so cute and clueless
Inciting violence on public television is a crime and anchor is fake dump guy
3:25 not nandu pothuval, it was nandu krishnamoorthy
We salutes you Boss
With Sabumon
ഒരേ പൊളി 🎉🎉🎉🎉🎉🎉🎉🎉സാബുമോൻ 🔥
കുല മാസ്സ് സാബു
ENTHUU POLIII ???
ORale kollan paranjathanooo ithrem polo statement ???
Araaanu Sabumon he supports only fake celebrities and drug cartels in Kerala and he needs only money and power and ignores the powerless
ഇവൻ കാർത്തികിനെ മുതലാക്കിയത് പോലെ ഒരുത്തനും ചെയ്തിട്ടില്ല...international trip, branded luxurious accessories, അങ്ങനെ എന്തൊക്കെ... 38:17 പക്ഷെ കാർത്തിക് അതൊരു investment ആയിട്ടെ കാണുള്ളൂ 😂
Superb anchor ❤❤❤
Oru padu alkaar parayan pedikkunna... Yannal parayaanam yannu vicharikkunna karyam.... Super
Anchor over trying to convey I'm not manja pathram gang
Puli nala anchor ale
Actually this anchor is good. 👌
Lesitha palakkalinu brother illennu thonunu nanmamaram sabumone
🙌🔥
Sabu chettan paranjathu correct annu Aa arattunai kanubolai deshyum varum
6.42 👏👏👏 ഞങ്ങൾ മീഡിയ എന്നാ നാടകം പൊളിഞ്ഞു ... 😃😃😃😃 media ആണെന്നും പറഞ് mobile പിടിച്ചു നടക്കുന്നവന്മാർ Ombb&*#&&
പണ്ടൊക്കെ ഇൻ്റർവ്യൂ എന്നാൽ അയാളുടെ കരിയറിനെ കുറിച്ച് അല്ലെങ്കിൽ വ്യക്തി ജീവിതത്തെക്കുറിച്ച് അതും അല്ലെങ്കിൽ അയാളുടെ രാഷ്ട്രീയ നിലപാടുകൾ പറയും എന്നാൽ ഇന്ന് മൂന്നാമത് ഒരാളെ കുറിച്ച് കുറ്റം പറയും അതും നേരിട്ട് ഒരു പരിചയവും ഇല്ലാത്തവരെ കുറിച്ച് ഉള്ള കുറ്റം😂. സാബു മോനെ ലോകത്ത് 100% പെർഫെക്ട് ആയ ഒരാളും ഇല്ല ഈ പറയുന്ന താനും പെർഫെക്ട് അല്ല ഈ കമൻ്റ് ഇടുന്ന ഞാനും പെർഫെക്ട് അല്ല.മാനസ്സിക പ്രശ്നം ആർക്കും വരാം അത് അയാളുടെ തെറ്റ് അല്ല.2025 ആവാറായി എന്നിട്ടും മലയാളി സമൂഹം മറ്റുള്ളവരെ കുറ്റം പറഞ്ഞും അങ്ങനെ പറയുന്ന ആളുകളെ പ്രോത്സാഹിപ്പിച്ചും അതിൽ സന്തോഷം കണ്ടെത്തുന്നു.സത്യത്തിൽ മലയാളികൾക്ക് പ്രബുദ്ധത ഉണ്ടോ? കോപ്പ് ആണ് മലയാളികൾക്ക് പ്രബുദ്ധത പോയിട്ട് സംസ്കാരം പോലും ഇല്ല.
@@bibinantony2172 exactly
That’s the whole point Sabumon is a fake personality and no body should take him serious too
Sabumon says he wants to kill Aratt Annan and he studied law , what a contradiction ??? He takes law into his hand and says he wants to kill some innocent guy like Aratt Annan ???
അത് നീ തന്നെ ഈ കമന്റ്‌ലൂടെ തെളിയിച്ചു 😂😂😂 നീയും സംസ്കാരം ഇല്ലാത്തവൻ ആണെന്ന്
Ni mattullavarode anuvadham vagiyano " tharikida" enna programil mattullavarude personal space leke chennathe ,evan sherikum pottanano😂😂😂
സാബുമോന്‍ വക്രനാണ്.
-6ആട്ട്
Guuddd words sabuumon🎉
@@dream_er___green you are complicit in a crime ,you should be reported to Kerala police for getting motivated to kill someone innocent like Aratt Annan
What he saying is true movies are really conditions ppl life eppolum e serials okke kanditt pennyngal aaya engane venam ennu serials kanditt parayunna achan ente veetil und
Ur a good advacates. Ammaye konnalum jamyam edukunna alugal alle advacates 😊
Ningalde joli entha? Btw it's Advocates.
Watch in 1.25 x
Sabumons Courage 🔥 🔥
Ethinte starting evideyanh
സാബുവിനെ എല്ലാവരും അറിയണം എന്നില്ല ആറാട്ട് അണ്ണനെ എല്ലാവരും അറിയും
ന്നാ വീട്ടിൽ കൊണ്ട് പോ
Ningal dheth adutho avane 😂
From Wrongly got framed in College political case to kalabahavan mani death issue in news papers n channels, from Tharikida program to bumper chiri program in television , first bigg Boss Malayalam winner in reality show, outspoken in early days of social media, a few good roles in hit films, up to his recent role in vettayyan.. ithokke kond sabu undaakkiya mileage nte pathil onn polum aratt annan nu jeevithathil kittilla...
@@mohammedshanavas1969 From Wrongly got framed in College political case to kalabahavan mani death issue in news papers n channels, from Tharikida program to bumper chiri program in television , first bigg Boss Malayalam winner in reality show, outspoken in early days of social media, a few good roles in hit films, up to his recent role in vettayyan.. ithokke kond sabu undaakkiya mileage nte pathil onn polum aratt annan nu jeevithathil kittilla.
ഇപ്പോഴും അവനെ പോലെ ഉള്ള പാഴ്കളെ സപ്പോർട്ട് ചെയ്യുന്ന മര പാഴുകൾ ണ്ടല്ലോ 😁
❤❤❤❤❤❤❤
😍😍😍😍😍😍🙏🙏🙏🙏🙏🙏
ഇത്ര പ്രായമുള്ള ആളെ സാബു സാബുമോൻ എന്നൊക്കെ പേരെടുത്ത് വിളിക്കണ്ടായിരുന്നു anchor 😢
It's always respectful to address someone using his/ her name. Instead of asking age and calling, chetta / chechi/ aunti/uncle . Its rude to ask someone's age when you meet them, or assuming age and calling chatta/ uncle and all.
@@berry_colorzexactly. In Western interviews we never see such things..very professional . May be Sir/Madam in some cases. Shree Sabu may be fine in between..but Sabu should address anchor also like that .
@@foodideasbynittu I agree. Same in normal life too. Whenever we meet a person from Kerala the firsta direct question is how old are you? Then they choose the aunti /uncle/ chechi Chettan etc . On top of it aall other judgmental questions or comments based on age ...about marriage, family ... Why this why that... Including what we wear, even if you are so and so years old. Many comments are not direct but you know what they mean...
Yet we are so proud to proclaim our culture about respecting elders. Respect should be given to everyone equally regardless of age . A small child needs respect as much as a 90 year old person. It has nothing to do with age.
Ara ee parayunne cyber attack nadathi theri parayunna annan😂
Airportil kandirunnu🥰